ഈസി ആയി സാരി ഫ്‌ളീറ്സ് എടുക്കാം ആരുടേയും സഹായമില്ലാതെ | Easy Saree Draping Tutorial | Alice Christy

Поделиться
HTML-код
  • Опубликовано: 13 сен 2024
  • Hi friends alice christy here, I'm sharing saree draping tutorial with you all. In this saree draping video, I am showing saree draping and folding, also revealing how to take perfect pleats in indian saree. Hope you guys like this saree wearing vlog. Do watch more videos in my official youtube channel and comment your feedbacks,
    This videos is made using Filmora 11. All music right reserved to Filmora .
    __________________________________________________ _________________
    ALICE CHRISTY GOMEZ : All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
    Email - alicechristyvlog@gmail.com
    Follow me on Instagram - alice christy

Комментарии • 250

  • @Nan_2002
    @Nan_2002 2 года назад +78

    Chechi de First Saree draping vdo kandaanu.... Manoharamaayi eniki college ONAM CELEBRATION nu SAREE swayam udukkaan pattiyathu....🤩🤩Thank you chechi kuttizz..🥰🤩❤️❤️

    • @farsanafiros6
      @farsanafiros6 2 года назад +5

      Crrct njaan teaching course nu pokkunnunnd.alicinte frst saree pleating video kandittannu uduthadh. 👌🏻perfect ayyirunnu. Ellarum nalla opinion annu paranjee, thanks alottt

    • @Nan_2002
      @Nan_2002 2 года назад +2

      @@farsanafiros6 ok...🥰

    • @bindhusajikumar4488
      @bindhusajikumar4488 2 года назад

      @@farsanafiros6 0

  • @nikhilasb2420
    @nikhilasb2420 Год назад +2

    Pleat cheytha saree shelf il vechal chulungi poville

  • @SunithaSunitha-oh7vq
    @SunithaSunitha-oh7vq 2 года назад +32

    ആലീസ്, സാരീ ഉടുക്കാൻ പഠിച്ചു 🥰🥰👍👍👍. വേറെ ഒരു കാര്യം ഇന്നത്തെ സ്റ്റാർ മാജിക്‌ കണ്ടു , ജയറാം ഏട്ടന്റെ കൂടേ ബിന്ദു ആയി,, നന്നായിരുന്നു 👌👌👌👌💞💞💞💞💞 എല്ലാവർക്കും ഇഷ്ട്ടമായി 💓

  • @Ramxu_Official
    @Ramxu_Official 2 года назад +25

    Alice ചേച്ചിക്കും കുടുംബത്തിനും ഈ channel നിരീക്ഷിക്കുന്ന എല്ലാ കൂട്ടുകാർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🏵️🏵️ .
    HAPPY ONAM 🥰🌹🌷💮🏵️🏵️

  • @anushyam8677
    @anushyam8677 2 года назад +25

    വളരെ useful ആയിരുന്നു . Thank you Alice.Happy Onam. 🥰

  • @r.sakashammu5415
    @r.sakashammu5415 2 года назад +38

    കറക്റ്റ് ടൈം യൂസ്ഫുൾ വീഡിയോ ആലീസിനും ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ ❤️❤️❤️

  • @chinnuunni9836
    @chinnuunni9836 2 года назад +20

    ഈ വീഡിയോ ഒരുപാട് ഉപകാരമുള്ളതാണ് എനിക്ക് താഴത്തെ പ്ലീറ്റ് എടുക്കാൻ അറിയില്ല ഞാൻ സാരി ഉടുത്തു വരുമ്പോൾ hus പറയും വയലിൽ കൊയ്യാൻ പോകുന്നപോലെ ഉണ്ടെന്നു 😂😂എന്തായാലും thanku ആലിസ് സൂപ്പർ വീഡിയോ 🥰❤️❤️

  • @manjusajeev7521
    @manjusajeev7521 2 года назад +5

    ആലീസിനും ഫാമിലിക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @akashbiju8223
    @akashbiju8223 2 года назад +6

    നേരത്തെ ആലിസ് ഇട്ട വീഡിയോ കണ്ടിട്ട് ഞാൻ ഭംഗിയായി സാരി ഉടുത്ത് ഒരു കല്യാണത്തിന് പോയി അന്ന് എനിക്ക് നല്ല കോൺഫിഡൻസ് ആയിരുന്നു കഴിഞ്ഞ ദിവസം ഒരു കല്യാണത്തിന് പോകാൻ സാരി ഉടുത്തപ്പോൾ പുറകിലോട്ട് ഇടുന്ന ഫ്ലീറ്റ് ഇടുത്തിട്ട് ഒരു തരത്തിൽ ശരിയാകുന്നില്ല ഞാൻ ദേഷ്യപ്പെട്ട് സാരി ഉടുക്കുന്നില്ല ടോപ്പ് ഇട്ട് പോകാം എന്ന്‌ പറഞ്ഞപ്പോൾ ഹസ്ബൻഡും കൂടി വന്ന് പിടിച്ച് തന്നാ ഫ്ലീറ്റ് എടുത്തത്, ഈ വീഡിയോ എനിക്ക് ഒത്തിരി ഉപകാരം ആണ് താങ്ക്സ് ആലിസ്

    • @AliceChristyy
      @AliceChristyy  2 года назад +2

      Thank you so much dear …. Oro videos um chaiythu kazhinju Ethupole feedback kittunnathu aanu ettavum valiya santhosham

  • @raseenap6228
    @raseenap6228 2 года назад +1

    Enikk 12 vayasseaayittullu so saree udukkan bayangara ishttam aayirinnuchechi😊😊

  • @suneeralingal2134
    @suneeralingal2134 2 года назад +2

    സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ട പക്ഷെ അറിയില്ല ഇനി നോക്കാം 👏👏👏

  • @aariandsanamfanboy6401
    @aariandsanamfanboy6401 2 года назад +5

    *ഓണാശംസകൾ...ആലീസ് സഹോദരി* 😊🙂💐🎉

  • @beenafrancis4706
    @beenafrancis4706 2 года назад +12

    Yes dear u r right 🤣I don't get front plaet properly and I get so irritated..otherwise I love to wear sarees😍u really wear sareee perfectly 👍and also makeup u do 👌 I get jealous seeing others wearing saree so perfectly 🥰 happy ONAM dear 😊

  • @abiniro1018
    @abiniro1018 Год назад +5

    Hello Alice I been following you for a while this is a very useful tip. Love you channel. And I learn malayalam from you Love form USA 🇺🇸 ❤

  • @SASS8490
    @SASS8490 2 года назад +7

    Alice, star magic jayaramettan & Alice performance Super, really outstanding.💖❤️💞

  • @limnajose6823
    @limnajose6823 Год назад

    Hii chechi! Chechiude setum mundum draping kandanu njn onathinu uduthathu nannayitund nalla bhagiund. Thank u chechi❤

  • @appusree1183
    @appusree1183 2 года назад +2

    മുൻവശത്തെ pleat എടുക്കാൻ അറിയില്ല.useful video, thanks

  • @user-kb3yo2ne1b
    @user-kb3yo2ne1b 2 года назад +3

    Door ന് height ആണെങ്കിൽ shelf/ അലമാര ന്റെ door ൽ വെച്ചാലും മതി.. ഞാൻ അങ്ങനെയാ ചെയ്യാറ്.. 😊

  • @manjushakudumbumboor5836
    @manjushakudumbumboor5836 Год назад +2

    എനിക്കും സാരിയോട് ഇഷ്ടം 😍

  • @ramlachalikkottummal1684
    @ramlachalikkottummal1684 2 года назад +1

    അടിപൊളി എനിക്കിഷ്ടപ്പെട്ടു ഇനി അങ്ങനെ ചെയ്തു നോക്കണം

  • @Selling_Paradise
    @Selling_Paradise 2 года назад +6

    സ്നേഹത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും ഓണാശംസകൾ

  • @sumichandran6584
    @sumichandran6584 Год назад

    Kure vdoes njan kandu, eniku saree edukan pattithu chechi de vdo kandapo anu, thanku 😘 eniku santhoshm paranju arikan vayaaa😘😘

  • @user-we6jh4yd3c
    @user-we6jh4yd3c Год назад

    സാരിയിൽ സുന്ദരിയാണു ആലീസ് ❤️❤️❤️❤️❤️❤️❤️❤️സാരി ഉടുക്കുബോൾ ഒന്നും കുടി സുന്ദരി ❤️❤️❤️❤️

  • @anulal6440
    @anulal6440 2 года назад +2

    Cute ayittundallo

  • @keralavlogschannel
    @keralavlogschannel 2 года назад +1

    സ്നേഹത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും ഓണാശംസകൾ 🎊🎉🧨🪄🎉🎊

  • @akshayav6550
    @akshayav6550 2 года назад +1

    Enikk middle pleats aanu ready aavaathe..... But sari orupad ishtam aanu😍

  • @sheejaps7422
    @sheejaps7422 2 года назад +1

    Subscribe cheyyathe video aadhyamai kanuvarunu, ippo cheythu thank you alice, enik ishtava udukan ariyilla😃😃

    • @AliceChristyy
      @AliceChristyy  2 года назад +1

      Try chaiythu nokk… easy aaa …..

  • @neethaalex167
    @neethaalex167 2 года назад +15

    Thank you Alice for your video today. It’s very useful for me . I always have trouble with front pleats. Thank youuuu so much ❤️❤️💕💕

  • @dhanyaroopesh9580
    @dhanyaroopesh9580 2 года назад +2

    Cute couples 😍😍
    എല്ലാവർക്കും ഓണാംശംസകൾ 😍😍🥰🥰

  • @mareenaraju9373
    @mareenaraju9373 10 месяцев назад

    Chechi set saree full udukuna oru videos ittumo plzz

  • @rosnaabu.k9937
    @rosnaabu.k9937 Год назад

    Thank you somuch chechi.very useful .eppravishyamenkilum sondhmayitt udakanam🥰

  • @snehas8624
    @snehas8624 Год назад

    Sister very useful and easy 😎😎😎.. Idhe pole tricks tips okke injiyum nangalku vendi vedio idane... 😍😍😍.. Love u sister.. , 😍😍🥰

  • @suchithrabr7467
    @suchithrabr7467 2 года назад

    Thank u alice orupade sari tips kandittundenkilum thaze plete adjustment, very infermative

  • @lissysuppergrace8887
    @lissysuppergrace8887 2 года назад

    ഒത്തിരി നാൾ ആയി കണ്ടിട്ട് എന്തുട് വിശേഷം സുഖമാണോ. Happy ഓണം i miss you

  • @adnas179
    @adnas179 2 года назад +2

    Hi ആലീസ് എനിക്കും സാരീ ഉടുക്കാൻ വല്യ ഇഷ്ടം ആണ് എനിക്കും താഴത്തെ ഫ്ലീറ്റ് എടുക്കാൻ ആണ് പാട് ഇപ്പോൾ ഞാൻ അങ്ങനെ സാരീ ഉടുക്കാറില്ല അത്യാവശ്യം നല്ല വണ്ണം ആണ് എനിക്ക് പൊക്കവും കുറവ് ആണ് കല്യാണം സമയത്ത് ആണ് സാരീ ഉടുത്തിട്ടുള്ളത് അതിന് ശേഷം ഒരു പ്രാവശ്യവും കൂടി ഉടുത്തു അത് അമ്മയാണ് ഉടുത്തു തന്നിട്ടുള്ളത് pls റിപ്ലൈ me ആലീസ്

  • @akhilasreenair5815
    @akhilasreenair5815 2 года назад

    👌👌👌. Happy Onam dear ariyunna oro kariyavum mattullavark useful akunna reethiyil parayunna a character 🥰🥰🥰👌

  • @manishamanojheaven6833
    @manishamanojheaven6833 2 года назад +1

    Hai ഒരുപാട് thanks വീഡിയോ ഒത്തിരി ഇഷ്ട്ടം ആയി🥰🥰🥰🥰😘😘😘😘😘

  • @sahidakpp1750
    @sahidakpp1750 2 года назад

    Use full video thanks ithinu munbu itta sari udukkunna video use full ayirinnu

  • @dilshadaniel2831
    @dilshadaniel2831 2 года назад +1

    Chechi next video can u make by giving review about mamaearth makeup product?

  • @anuroopahemesh5599
    @anuroopahemesh5599 2 года назад +2

    Draping technique super..pleats Anne fleats allatto

  • @alluaji7858
    @alluaji7858 2 года назад +2

    Happy onam Alice Chechi.. ..🤗🤗

  • @Student-736
    @Student-736 2 года назад +2

    Hello Alice chechi♥️Happy Onam 🌸

  • @jiyonajuwel3988
    @jiyonajuwel3988 2 года назад +1

    കുപ്പി വള കിലുക്കം 🥰🥰

  • @antony543
    @antony543 2 года назад +1

    Chchiii muthaanu sarii udukknn enikkm ariyilaarnn 😁😁ithu nokkippm Kuzhppm ilaaa try chyumm😍😘🤩

  • @amnafousi4110
    @amnafousi4110 2 года назад

    Firsteee♥️...chechii polii ann first vanille athond oru hii😍😍

  • @mamathasumith204
    @mamathasumith204 Год назад

    ഞാൻ ഇത്പോലെ ആണ് cheyyunath☺️

  • @anjucb2644
    @anjucb2644 2 года назад

    Enikke saree edukkan bhayankara eshttanee🥰

  • @lakshmimaneesh4302
    @lakshmimaneesh4302 2 года назад +1

    ഒരു help ചെയ്യുമോ?? ഈ സെറ്റ് സാരീ എവിടുന്നാ?? മേഘന യുടെ വീഡിയോ കണ്ടപ്പോൾ ഇത് പോലത്തെ സെറ്റ് മുണ്ട് same drsign kandu?? Material എന്താണ്?? Design ചെയ്യിപ്പിച്ചതാണോ?? മറുപടി തരണേ...... Pleaseeeeeeee

    • @sethu5646
      @sethu5646 2 года назад

      Yes... നല്ല ഭംഗിയുണ്ട്

  • @sarathm005
    @sarathm005 2 года назад +1

    Happy Onam Alice & Sajin

  • @shini123shini4
    @shini123shini4 2 года назад

    Tnx chechi love you. Chechi nalla loock undu innu kannan happy onam chechi chettayi evde ❤️

  • @antony543
    @antony543 2 года назад +2

    Chchiii chettaa happy onammm in advance 😊😊❤🌼🌼🤩

  • @sintuvarghese5649
    @sintuvarghese5649 2 года назад

    ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @abhiramisnairaami714
    @abhiramisnairaami714 2 года назад +2

    👍 ട്രൈ ചെയ്തു നോക്കാം

  • @alvinajoshy9061
    @alvinajoshy9061 2 года назад +1

    Hai Alice chechi iam big fan of you
    Happy onam ❤💐💐🌹🌹

  • @chinnus882
    @chinnus882 2 года назад

    Happy onam chechi, ettaaa.onam okke evdevareaayi.Happy onam tto.

  • @jincyphoenix5282
    @jincyphoenix5282 2 года назад +5

    Very useful video

  • @khi8124
    @khi8124 Год назад

    Njan bhayankara slim ആണ്.. അതുകൊണ്ട് ഭയങ്കര bodyshaming ആണ്.. അത് കാരണം ആണ് എനിക്ക് സാരി ഉടുക്കാൻ മടി

  • @vyshnaakkuxxx4053
    @vyshnaakkuxxx4053 2 года назад

    Chechie Edachirayil ano thamasikkunnee
    Njn sajin chettane kandayirunnuu.... 😎
    Super look ayittund😌

  • @vismayajp6105
    @vismayajp6105 2 года назад

    Happy onam sundarii cheechi🥰🥰endh sundariya

  • @minimurali4054
    @minimurali4054 Год назад

    Ee sari kollamallodaa...evide ninn vaangi

  • @navamianand2751
    @navamianand2751 2 года назад

    Chechide ornaments collection video cheyyamo?

  • @aswathi3792
    @aswathi3792 Год назад

    😍😍😍😍 സൂപ്പർ ആയിട്ട് പറഞ്ഞു തരുന്നു thzzzz🌹🌹🌹🌹

  • @shamseenasalih7045
    @shamseenasalih7045 2 года назад +1

    Adipoyil video chechi ♥️♥️♥️.... Happy Onam chechi

    • @AliceChristyy
      @AliceChristyy  2 года назад

      Thank you so much 😊 same to you dear 💐💐

  • @lifeofanju9476
    @lifeofanju9476 2 года назад +1

    Nice saree... Every day I hv
    been using this tricks..🥰

  • @gopikap7292
    @gopikap7292 2 года назад +5

    Really helpful video siss ❤️

  • @karthikavijayakumar7681
    @karthikavijayakumar7681 2 года назад +8

    Hii chechii 🥰🥰
    Very useful video and will try this tricks 😀
    Happy onam dear chechii ❤❤

  • @anjalikp9764
    @anjalikp9764 2 года назад +1

    Ee saree evdenna chechi vangiyath

  • @amalunnisaamina6874
    @amalunnisaamina6874 Год назад

    നല്ല ഉപകാരമുള്ളിതാണ് ചേച്ചി

  • @rajiraji30
    @rajiraji30 2 года назад

    Hi, chechide Ella videos njan kaanarund.sundarii aanu. Ee saree evidanna eduthathu

  • @shilpababu...
    @shilpababu... 2 года назад

    Chechie onam spl star magic kannenu jayaramettanum chechiyum polichuto

  • @kunjatta3593
    @kunjatta3593 2 года назад +1

    Happy onam chechi chetta ❤️❤️

  • @r.lxmee_
    @r.lxmee_ 2 года назад +2

    Adipoli video chechi ❤️

  • @user-Crispennoworld212
    @user-Crispennoworld212 2 года назад

    Already edethe vecha saree ile edekkumbo enthayalum easy ayirikkum karanum athinde foldings athil nanayitt kanane ind.. new saree edethatt kanikku please

  • @jeenashinoj6519
    @jeenashinoj6519 2 года назад +2

    Happy onam dear 😍

  • @itsmejaz9307
    @itsmejaz9307 2 года назад

    karimashi lover chechi ith munp kanichiyund.3 yr munp.njn ath knda uduth padiche

  • @aparnasaliveworld4502
    @aparnasaliveworld4502 2 года назад +5

    Well Done 👌😍

  • @afnanafnu1636
    @afnanafnu1636 2 года назад +2

    Happy ഓണം ❤️❤️😍😍

  • @divyasp14
    @divyasp14 Год назад

    Good. Helpful. How much for the Saree, Kerala sari

  • @dincydavies709
    @dincydavies709 Год назад

    Njam engane saree udukkaru. Baby aaye pinne enthelum function nu okke povumbo saree udukkan onnum tym kittilla. Appo njan munne engane fleet eduth vekkaum . Appo ready aavaunna neram easy aayit udukkan pattum

  • @priya973
    @priya973 2 года назад +1

    Nice video dearrrrrr chechiii ❤️❤️❤️❤️❤️❤️❤️❤️

  • @simimariyam9600
    @simimariyam9600 Год назад

    Chechi 2 plete saree draping cheyamoo

  • @jeenareghunath7368
    @jeenareghunath7368 2 года назад +2

    Thank u so... Much dear❤️🥰

  • @anukannan2600
    @anukannan2600 2 года назад +3

    Enikku randum ready aavulla🤭

  • @abdulsameeh4262
    @abdulsameeh4262 2 года назад

    Enikum idhe budhimut saari udkan ipo clearai👍

  • @happyme5029
    @happyme5029 2 года назад

    Njaan ഇങ്ങനെ ആണ് ചെയ്യാ 😍😍😍😍

  • @Rskpinky
    @Rskpinky 3 месяца назад

    Beautiful saree vlogs 🎉

  • @smithageorge8308
    @smithageorge8308 2 года назад

    Kerala saree evidunna mediche, nannayittundu

  • @anoojajoseph4778
    @anoojajoseph4778 2 года назад

    Inu kanan nalla bangi ind😍

  • @shanussvlog199
    @shanussvlog199 2 года назад

    Sundhari ayit und ❤️🥰🥰

  • @gardengarden2714
    @gardengarden2714 2 года назад +2

    Thank you for the useful video 🤗🤗💞

  • @anulal6440
    @anulal6440 2 года назад +1

    Happy onam da

  • @aswathyviswambharan7578
    @aswathyviswambharan7578 Год назад

    thanku enik front pleets aane kittathe

  • @jincyshaiju8252
    @jincyshaiju8252 2 года назад

    അടിപൊളി വീഡിയോ ആലിസ്...😍

  • @neethusartgallery8615
    @neethusartgallery8615 2 года назад

    Happy onam chechii

  • @reshmap.k7283
    @reshmap.k7283 2 года назад +5

    Alice looking soooooo beautiful 🥰🥰🥰🥰 Happy onam 🥳

  • @anakhaammu7049
    @anakhaammu7049 2 года назад

    Hi chechii happy onam😘🥰♥️

  • @reshmipr2806
    @reshmipr2806 Год назад

    ഞാൻ ഇങ്ങനെ ആണ് എടുത്തു vekkaru

  • @bcpthetwinklingworld1230
    @bcpthetwinklingworld1230 2 года назад

    Saari udukkan areela chechi video super

  • @youtube.crea116
    @youtube.crea116 5 дней назад

    Ennikku saree down fleets ready aavathondu saree udukaan madiyaanu

  • @radhikarajagopal9962
    @radhikarajagopal9962 Год назад

    Saree vech dooradakkumpo saree keerand nokkanam