ബുർധ എന്ന് കേൾക്കുമ്പോൾ ശരീരത്തിൽ ഒരു കുളിര് ആണ് ഉസ്താദേ ഇത് കേട്ടപ്പോൾ പേടിച്ച് പോയി ഉസ്താദെ നിർത്തണം ഇല്ലെങ്കിൽ നീർത്തിക്കണം ഈ മാൻ ഉള്ളവർ ഇനിയും ഒരുപാട് ബാക്കി ഉണ്ട് ഉസ്താദിനോടപ്പം ഇൻ ഷാ അള്ളാ
ഉസ്താദിന്റെ മറുപടി ഉഷാറായിട്ടുണ്ട് ഇങ്ങനെ മുഖത്തടിക്കുന്ന ഏറ് ഇവർക്ക് കൊടുത്തിട്ടില്ലങ്കിൽ സമുദായം വഷളാവും മാത്രമല്ല - ദഫ് കളിയും ഇങ്ങിനേയായിട്ടുണ്ട് - ഉസ്താദിന്ന് അഭിനന്ദനങ്ങര❤😮😮
സഹോദരാ താങ്കൾ പറഞ്ഞത് സത്യം. പാട്ടുപാടി ഉസ്താദുമാരുടെ വില കളയാൻ ഓരോന്ന് ഇറങ്ങിക്കോളും. മദ്രസയിൽ വച്ച് വല്ല കൊച്ചു കുട്ടികളെ പീഡിപ്പിച്ചാൽ പോലും ഇത്ര സീൻ ഇല്ല
ഇപ്പോൾ മൗലൂദ് തന്നെ എന്തൊക്കെ തരത്തിൽ ആണ് 😢ആ പഴയ രീതി എന്ത് രസം ആയിരുന്നു. ഇപ്പോൾ ഒന്നായിട്ട് ഏതൊക്കെ പാട്ടിന്റെ രീതിയിൽ ആക്കി 😢ഒന്നിലും ഇപ്പോൾ ഇത് ഇല്ലാ 😢
ക്രിസ്തുമസിനും ഓണത്തിനും വിഷുവിനും അവരുടെ ആചാരങ്ങളിലു ചടങ്ങുകളിലും പങ്കെടുക്കുകയും നമ്മുടെ കാസിമാരും ആലിമീങ്ങളും ആചരിക്കുമ്പോൾ ഈ ഉന്നത സമുദായത്തെ ഇവർ എവിടെ കൊണ്ടെത്തിച്ചു ഈ അനാചാരങ്ങൾക്കെതിരെ പോരാടുന്ന കേരളത്തിലെ മൂന്നേമൂന്ന് പണ്ഡിതന്മാരെ നമുക്ക് കാണാൻ പറ്റുന്നുള്ളൂ ഒന്ന് ബഹുമാനപ്പെട്ട അലിയാർ ഖാസിമി ഉസ്താദ് രണ്ടാമത്തേത് ബഹുമാനപ്പെട്ട നവാസ് മന്നാനിഉസ്താദ് അവസാനത്തേത് പ്രിയപ്പെട്ട അസ്ഹരി ഉസ്താദ് അല്ലാഹുവേ ഇവർ മൂന്നുപേർക്കും നീ ആരോഗ്യവും ദീർഘായുസ്സും നൽകണേ നാഥാ ..
السلام عليكم പാട്ട് ശരിയല്ലെങ്കിലും ഒരുപാട് പണ്ഡിതന്മാർ ആ വധുവരന്മാർക് വേണ്ടി സംസാരിച്ചത് തന്നെ വലിയ കാര്യം. അവരുടെ വിവാഹ ജീവതത്തിൽ الله ബറകത് ചെയ്യട്ടെ
ഇപ്പോൾ എല്ലാത്തിലും മാറ്റം വന്നു ബുർദ യിലും തലേകെട്ടിലും പണ്ടത്തെ അലിമീങ്ങൽ കെട്ടിയ കെട്ടല്ല ഇപ്പോൾ സുജൂദ് ചെയ്താൽ നെറ്റി തറയിൽ തട്ടൂല അമ്മാതിരി സാധനം എല്ലാം മാറി അള്ളാഹു നമ്മെ നന്നാകട്ടെ
സുഹൃത്തെ മൗലീദിൻ്റെ രീതിയിൽ മാറ്റം ഉണ്ടങ്കിലും അർത്ഥം ഒന്നു തന്നെയല്ലെ ഇത് ബുർദയില്ലെ ബുർദ്ധയിൽ ഇത്തരം പാട്ടുകൾ 2 വരിയന്നെങ്കിലും ആരെങ്കിലും കേട്ടിട്ടുണ്ടോ ഇതെന്തൊരു തോന്നി വാസമാണ് ഇത് അംഗീകരിക്കാൻ കഴിയില്ല
അയാൾ കാമിൽ സഖാഫി ആണ് ഖാസിം എന്നാണ് പേര് അയാൾ മുമ്പ് ഇത് പോലൊരു ഡിജെ നടത്തിയപ്പോൾ 👆zuhri ഉസ്താദ് വിമർശിച്ചിരുന്നു അപ്പോൾ അയാൾ കുറെ ന്യായവും തെറിയുമായി live വന്നിരുന്നു 😭
കാണാത്ത കാഴ്ച ചിലപ്പോൾ വേറെ എന്തെങ്കിലും ആവും നിങ്ങൾ എല്ലാരും എന്തിനാണ് നെഗറ്റീവ് ആക്കുന്നെ ചിലപ്പോൾ റുഷ്ദ മോൾ ഊട്ടി കണ്ടില്ല ആയിരിക്കും.. ചിലപ്പോൾ റുഷ്ദ ആ കാഴ്ച 😂കണ്ടില്ല ആയിരിക്കും i mean virjin
പണ്ഡിതര് അധ:പതിക്കുന്ന കാലം വരും അവസാന നാളുകളിൽ ന്ന് മുന്നേ പറഞ്ഞതല്ലേ അത് സംഭവിച്ച് കൊണ്ടിരിക്കുന്നതാ. RUclips വരുമാനം ഹറാമാണെന്ന് അറിയാഞ്ഞിട്ടല്ലല്ലോ താങ്കളടക്കം എത്രയോ പണ്ഡിതര് youtube വരുമാനം കൊണ്ട് ജീവിക്കുന്നത്.
ഈ പാട്ട് ഇപ്പോഴുതേ കാലത്തെ ഉസ്താധന്മാർക്ക് വിവരംവച്ചതുകൊണ്ടും മറ്റുള്ളവർ ഇതിനെ എടുത്ത് ട്രോളും എന്നും ഉള്ളത് കൊണ്ട് ആണ് മുൻകൂട്ടി അവർതന്നെ അതിന് മറുപടി കൊടുത്തത് മലപ്പുറം മേഖലയിൽ ഉള്ള കല്യാണങൾക്ക് മാപ്പിളപട്ട് എന്ന രീതിയിൽ ഇതിലും വ്രേതികെട്ട പാട്ടുകൾ പലതും ഉണ്ട് ഈ മാപ്പിളപട്ടിൽ ഇത് ഇപ്പോൾ മാറ്റുള്ളവർ എടുത്ത് ട്രോളും എന്നു കണ്ടപ്പൊൾ ഉസ്താത് ഞ്യായികരിച്ചു മെഴുകാൻ ഇറങ്ങി തിരിച്ചിരിക്കുവാ 😂
രാത്രിയിലും, സ്വകാര്യ സമയത്തും നീല ചിത്രം കണ്ടു സ്വയം ഭോഗം ചെയ്യുന്ന മനുഷ്യന് മറ്റുള്ളവരെ കുറ്റം പറയാൻ എന്ത് അധികാരം 😂 ഷെയ്ഖ് മുഹമ്മദിന്റെ മകളുടെ വീഡിയോസ് നിങ്ങൾ കണ്ടിട്ടുണ്ടോ 😂 ഒന്ന് പോയി ഉപദേശിച്ചു, പർദ്ദ ഇടാൻ പറയൂ 😂ധൈര്യമുണ്ടോ ഇയാൾക്ക് 😂?? മുട്ട് കൂട്ടിയിടിക്കും 😂 ഉപദേശം എല്ലാർക്കും കൊടുക്ക് 😂
ബുർധ എന്ന് കേൾക്കുമ്പോൾ ശരീരത്തിൽ ഒരു കുളിര് ആണ് ഉസ്താദേ ഇത് കേട്ടപ്പോൾ പേടിച്ച് പോയി ഉസ്താദെ നിർത്തണം ഇല്ലെങ്കിൽ നീർത്തിക്കണം ഈ മാൻ ഉള്ളവർ ഇനിയും ഒരുപാട് ബാക്കി ഉണ്ട് ഉസ്താദിനോടപ്പം ഇൻ ഷാ അള്ളാ
അള്ളാഹു ഉസ്താദിന് ആരോഗ്യത്തോടെയുള്ള ദീർകയുസ്സ് നൽകട്ടെ
Aameen
ഈ പാട്ട് കേട്ട് സാധാരണ ക്കാരായ പാവങൽ പോലും ലജിച് തലതയത്തി.അല്ലാഹുവെ ഈ സമുദായത്തിന്റെ പോക് എങ്ങോട്ടൻ
@@shameenasameerali2911 തലയിൽ കെട്ട് കണ്ട് സമുതായത്തെ പറയണ്ട അവർ ആരാണെന്ന് അറിവില്ലാതെ ഒന്നും പറയണ്ട
ഉസ്താദിന്റെ മറുപടി ഉഷാറായിട്ടുണ്ട് ഇങ്ങനെ മുഖത്തടിക്കുന്ന ഏറ് ഇവർക്ക് കൊടുത്തിട്ടില്ലങ്കിൽ സമുദായം വഷളാവും മാത്രമല്ല - ദഫ് കളിയും ഇങ്ങിനേയായിട്ടുണ്ട് - ഉസ്താദിന്ന് അഭിനന്ദനങ്ങര❤😮😮
സഹോദരാ താങ്കൾ പറഞ്ഞത് സത്യം. പാട്ടുപാടി ഉസ്താദുമാരുടെ വില കളയാൻ ഓരോന്ന് ഇറങ്ങിക്കോളും. മദ്രസയിൽ വച്ച് വല്ല കൊച്ചു കുട്ടികളെ പീഡിപ്പിച്ചാൽ പോലും ഇത്ര സീൻ ഇല്ല
ഇപ്പോൾ മൗലൂദ് തന്നെ എന്തൊക്കെ തരത്തിൽ ആണ് 😢ആ പഴയ രീതി എന്ത് രസം ആയിരുന്നു. ഇപ്പോൾ ഒന്നായിട്ട് ഏതൊക്കെ പാട്ടിന്റെ രീതിയിൽ ആക്കി 😢ഒന്നിലും ഇപ്പോൾ ഇത് ഇല്ലാ 😢
ഇത് ചിലപ്പോൾ മുതഅല്ലീമിങ്ങൾ ആയിരിക്കില്ല പറയിപ്പിക്കാൻ ചെയ്തതായിരിക്കും
Sheryan. Oru usthathin agine padan kayilla
നൗഷാദ് ബാഖവി പാടാറില്ലേ
ആ വേശം സകല പണ്ഡിതരെയും പറയിപ്പിക്കുമല്ലോ
Ivar usthadmar thanne anu
@@AbdulLathif-g3s ath madh aane
Pavappetta muthahallimeengal kum usthathmarkum per kelkan 🤲allahu kakatte
ക്രിസ്തുമസിനും ഓണത്തിനും വിഷുവിനും അവരുടെ ആചാരങ്ങളിലു ചടങ്ങുകളിലും പങ്കെടുക്കുകയും നമ്മുടെ കാസിമാരും ആലിമീങ്ങളും ആചരിക്കുമ്പോൾ ഈ ഉന്നത സമുദായത്തെ ഇവർ എവിടെ കൊണ്ടെത്തിച്ചു ഈ അനാചാരങ്ങൾക്കെതിരെ പോരാടുന്ന കേരളത്തിലെ മൂന്നേമൂന്ന് പണ്ഡിതന്മാരെ നമുക്ക് കാണാൻ പറ്റുന്നുള്ളൂ
ഒന്ന് ബഹുമാനപ്പെട്ട അലിയാർ ഖാസിമി ഉസ്താദ് രണ്ടാമത്തേത് ബഹുമാനപ്പെട്ട നവാസ് മന്നാനിഉസ്താദ് അവസാനത്തേത് പ്രിയപ്പെട്ട അസ്ഹരി ഉസ്താദ് അല്ലാഹുവേ ഇവർ മൂന്നുപേർക്കും നീ ആരോഗ്യവും ദീർഘായുസ്സും നൽകണേ നാഥാ ..
പിന്നെ ഉസ്താദ് മാരെ തിരിച്ചറിയുന്ന ഒരു മാന്യൻ ഇത് എവിടന്ന് വന്നു
സംഗീതം ഹറാം, അടിമത്തം ഹലാൽ, പേര് ഉന്നത സമുദായം 😄
മുജാഹിദ് പണ്ഡിതരാണ് ശരിയായ ദീനി പ്രബോധകർ
@mohamedshareef3361 Allah 😅😅
@@Jelly_roll_123ninak yentha athin
ഉസ്താദേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
السلام عليكم
പാട്ട് ശരിയല്ലെങ്കിലും ഒരുപാട് പണ്ഡിതന്മാർ ആ വധുവരന്മാർക് വേണ്ടി സംസാരിച്ചത് തന്നെ വലിയ കാര്യം.
അവരുടെ വിവാഹ ജീവതത്തിൽ الله ബറകത് ചെയ്യട്ടെ
ഇപ്പോൾ എല്ലാത്തിലും മാറ്റം വന്നു ബുർദ യിലും തലേകെട്ടിലും പണ്ടത്തെ അലിമീങ്ങൽ കെട്ടിയ കെട്ടല്ല ഇപ്പോൾ സുജൂദ് ചെയ്താൽ നെറ്റി തറയിൽ തട്ടൂല അമ്മാതിരി സാധനം എല്ലാം മാറി അള്ളാഹു നമ്മെ നന്നാകട്ടെ
👌👌
ആരോ മനപ്പൂർവം ചെയ്തത് തന്നെയാണ് ആ കുട്ടികൾ ഒരിക്കലും മദ്രസ വിദ്യാർത്തികൾ പോലും ആയിരിക്കില്ല
Nop...awar oru Kamil saqafi an
മുല്ലാ കുട്ടികൾ തന്നെ
അല്ലാഹു അഹ്ലം
@@EvaanNm-wl2fg I don't know Malayalam script ..so I can't understand
ഇനി ഇങ്ങനത്തെ ഒരു വീഡിയോ കാണാതിരിക്കട്ടെ
👍🏻👍🏻👍🏻👍🏻👍🏻❤
الله
استغفر الله العظيم😢
ക്രിസ്തുമസിനും ഓണത്തിനും വിഷുവിനും അവരുടെ ആചാരങ്ങളിലും ചടങ്ങുകളിലും നമ്മുടെ നേതാക്കൻമാർ വരെ പങ്കെടുക്കുന്നു അതും ഇതും കണക്കാ
നിങ്ങൾ ഇതിനെ കുറിച്ച് പറയുമെന്ന് വിചാരിച്ചിരുന്നു
ഇദ് മൂത്ത അല്ലിമീങ്ങൾ ആവില്ല വേഷം കെട്ടിപിടിച്ചുഅതായിരിക്കും അല്ലാഹ് ഉമ്മതിനെ കാക്കട്ടെ 😭😭😭
Mashallah
ഇത് പാടു ബോ തന്നെ അവിടെ ന്ന് തന്നെ നീർത്തനം.അടീ ച്ചു തമാർത്താനം 👊👊👊
❤
സുഹൃത്തെ മൗലീദിൻ്റെ രീതിയിൽ മാറ്റം ഉണ്ടങ്കിലും അർത്ഥം ഒന്നു തന്നെയല്ലെ ഇത് ബുർദയില്ലെ ബുർദ്ധയിൽ ഇത്തരം പാട്ടുകൾ 2 വരിയന്നെങ്കിലും ആരെങ്കിലും കേട്ടിട്ടുണ്ടോ ഇതെന്തൊരു തോന്നി വാസമാണ് ഇത് അംഗീകരിക്കാൻ കഴിയില്ല
Muthahallimeengal alla avarude veshathil etho peera cherukkanmarayirikkum
👍🏻
ആ പാടിയ ആൾ മുസ്‌ലിയാർ അല്ല.. ഉസ്താദ് കുട്ടികൾ ആ പാട്ട് കേട്ട് നാണം കൊണ്ട് ചിരിച്ചു.😢അയാൾ മനഃപൂർവം ചെയ്തത്
അയാൾ കാമിൽ സഖാഫി ആണ് ഖാസിം എന്നാണ് പേര് അയാൾ മുമ്പ് ഇത് പോലൊരു ഡിജെ നടത്തിയപ്പോൾ 👆zuhri ഉസ്താദ് വിമർശിച്ചിരുന്നു അപ്പോൾ അയാൾ കുറെ ന്യായവും തെറിയുമായി live വന്നിരുന്നു 😭
😢😢😢
Haramaya ganamelagal ethra veedugalilan nadakkunnath,allahu kakkate,nalla reediyil burda nadathunnavarum und
Ee patt mathramano aa veettil nadannath ennariyan agraham und onn fully vidamo
Chhe moshm,lajjayilatha paat
Ee ummth egot 😢😢😢😢
Supper
അല്ലേലും ഈ വളർന്നു വരുന്ന കല്യാണ പാട്ടുകാർ സമൂഹത്തിനെ നാണം കെടുത്തും..വേണമെങ്കിൽ പള്ളീലെ ഉസ്താദിനെ വിളിച്ചു മൗലിദ് ചെല്ലി പിരിച്ചുവിടേണ്ട പരിപാടി 😮😮😮
Mooshampattu😢
ഇത് ഇപ്പോൾ മുജാഹിദ്കൾക്ക് പറഞ്ഞു ചിരിക്കാനും പരിഹസിക്കാനും ഒരു കാരണം ആക്കികൊടുത്തു അല്ലെങ്കിൽ തന്നെ മൗലൂദും നേർച്ചയും ഒക്കെ പറഞ്ഞു കളിയാക്കാൻ തുടങ്ങി
അഖീദ ശരിയായി പഠിക്കാ ഞാൽ ഇതും ഇതിലപ്പുറവും ഉണ്ടാവും
കാണാത്ത കാഴ്ച ചിലപ്പോൾ വേറെ എന്തെങ്കിലും ആവും നിങ്ങൾ എല്ലാരും എന്തിനാണ് നെഗറ്റീവ് ആക്കുന്നെ ചിലപ്പോൾ റുഷ്ദ മോൾ ഊട്ടി കണ്ടില്ല ആയിരിക്കും.. ചിലപ്പോൾ റുഷ്ദ ആ കാഴ്ച 😂കണ്ടില്ല ആയിരിക്കും i mean virjin
അവര് കല്യാണവീട്ടിൽ എന്തുവേണമെങ്കിലും ചൊല്ലിക്കൊണ്ട് പക്ഷേ ആ വേഷം തലയിൽ തൊപ്പി ധരിച്ചുകൊണ്ട് അത് മാറ്റിക്കൂടെ
Arayalum.murikkumpathalinuadikkam..
Ellayidathum haramu thanne zuhuri usrhadhinte marupadi suupar
Everanu pinneed nireesuaravadikallayi marunnathum..
ഇത് മുത്തല്ലിം ആയിരിക്കില്ല വേഷം ആയിരിക്കും
മുത്തഅല്ലിം ആയിരിക്കില്ല എന്നല്ല മുത്തഅല്ലിം ആണ്
Nallausthath maarey parayippikkunnu😢
എന്താ ഇതൊക്കെ 😂 എന്റെ അമ്മോ ദീൻ ഒക്കെ ഇങ്ങനെ ആക്കിയോ നിങ്ങൾ
ഇത് മുതഅല്ലിമിങ്കളല്ല
ഇത് വേഷം കെട്ടിച്ചതാണ് ആാാ നാട്ടിൽ ആണുങ്ങൾ ഇല്ലടെയ്
കുട്ടികൾ അയ്യപ്പ ഭക്തർ അവർ പാടിയത് അയ്യപ്പ ബുർടാ
പണ്ഡിതര് അധ:പതിക്കുന്ന കാലം വരും അവസാന നാളുകളിൽ ന്ന് മുന്നേ പറഞ്ഞതല്ലേ അത് സംഭവിച്ച് കൊണ്ടിരിക്കുന്നതാ. RUclips വരുമാനം ഹറാമാണെന്ന് അറിയാഞ്ഞിട്ടല്ലല്ലോ താങ്കളടക്കം എത്രയോ പണ്ഡിതര് youtube വരുമാനം കൊണ്ട് ജീവിക്കുന്നത്.
ബുർദ ഒഴിവാക്കണം
Entuppa parayaarundu pandokke Burdayokke paadiyirunnath enth bhangiyaayittaan enn. Ippo enthokkeyo kolangal aakki maattiyirikkunnu enn. Athil petta onnaan ee kalyanatthilullath.
Comment idanavar indayil thane alee jeevikyaneee
ഖുർആൻ പഠിക്കാൻ വരുന്ന കുട്ടികളാണോ ഇത്?
ഈ പാട്ട് ഇപ്പോഴുതേ കാലത്തെ ഉസ്താധന്മാർക്ക് വിവരംവച്ചതുകൊണ്ടും മറ്റുള്ളവർ ഇതിനെ എടുത്ത് ട്രോളും എന്നും ഉള്ളത് കൊണ്ട് ആണ് മുൻകൂട്ടി അവർതന്നെ അതിന് മറുപടി കൊടുത്തത് മലപ്പുറം മേഖലയിൽ ഉള്ള കല്യാണങൾക്ക് മാപ്പിളപട്ട് എന്ന രീതിയിൽ ഇതിലും വ്രേതികെട്ട പാട്ടുകൾ പലതും ഉണ്ട് ഈ മാപ്പിളപട്ടിൽ ഇത് ഇപ്പോൾ മാറ്റുള്ളവർ എടുത്ത് ട്രോളും എന്നു കണ്ടപ്പൊൾ ഉസ്താത് ഞ്യായികരിച്ചു മെഴുകാൻ ഇറങ്ങി തിരിച്ചിരിക്കുവാ 😂
ഷംനാദ് ആ പാട്ട് പാടിയത് മറ്റുഏതെങ്കിലും കുട്ടികൾ മുസ്ലിം കുപ്പായം ഇട്ടതായിരിക്കും മതഹ് അല്ലപാട്ട് മാത്ഹ് ഡ്യുനാണ്
ഇത് എവിടെ നടന്നു ?സമദ് സഖാഫി എ താണ് ? താങ്കൾ അന്യേഷണ o നടത്തി യോ ? പ്രസ്താനത്തെ കളങ്ക പെടുത്താൻ ശതൃക്കൾ പ്പി ച്ചെടുത്ത നാടകമാണോ ?
Evanmaare.kaanunnavar.ee.thendigale.arinj.odikanam.thendigal.
Dheen padichavaralla, kalla musaliyakkanmaru
റുഷ്‌ദമോൾ റുഷ്‍ദമോൾ റുഷ്‍ദമോൾ ഹൊയ് ഹൊയ് വല്ലാത്ത ജാതി പാട്ട്
ന്നാ ബഹിരകാശത്തേക്ക് കുറച്ചു ദിവസം പോവല്ലേ 🚀🤗
Ishtamulla moylyarmar padettedo😂😂
ഇത് ബുർദ അല്ല.. വെറുദേ
ഇതുവറും തോന്നിവാസംനം ദർസ് പഠിപ്പിക്കുംനത് കുട്ടികളെ ദാബ് മുട് എനപൊരിൽ ഡിസ്കോടൻസ് ആണ് കളിക്കുന്നത് മോശം വളരെ കഷ്ടം
യുകതിവാധി കേട്ടാൽ ആ......
മുസ്‌ലിയാർ പാട്ട് പാടിയാൽ കുഴപ്പം ഉണ്ടോ!!! കഷ്ടം
Usthaadumaar paadunna pattaanallo ee kettath ismaileeee
ഇത് ഉസ്താത് മാരാല്ല
ആ വേഷം കെട്ടിയത് ആണ്
രാത്രിയിലും, സ്വകാര്യ സമയത്തും നീല ചിത്രം കണ്ടു സ്വയം ഭോഗം ചെയ്യുന്ന മനുഷ്യന് മറ്റുള്ളവരെ കുറ്റം പറയാൻ എന്ത് അധികാരം 😂
ഷെയ്ഖ് മുഹമ്മദിന്റെ മകളുടെ വീഡിയോസ് നിങ്ങൾ കണ്ടിട്ടുണ്ടോ 😂
ഒന്ന് പോയി ഉപദേശിച്ചു, പർദ്ദ ഇടാൻ പറയൂ 😂ധൈര്യമുണ്ടോ ഇയാൾക്ക് 😂??
മുട്ട് കൂട്ടിയിടിക്കും 😂
ഉപദേശം എല്ലാർക്കും കൊടുക്ക് 😂
സാറേ
കല്യാണമല്ലേ
ആഘോഷം
അല്ലേ എന്താ കള്ളു കുടിച്ചോ
Zina ചെയ്തോ
നിങ്ങൾക്ക് പിടിക്കാതെ പോയ സീൻ ഏതാ
അല്ലെ ങ്കിലും തല ക്കെട്ടുകാർക് വലിയവിലയൊന്നും ഇല്ല ഇവർ തന്നെ യാണ് ഈ കുട്ടി കളെ ഇങ്ങിനെ യാക്കുന്നത്
Moilar group waist
இதா பாட்டு கோக்கா சினிமா பாட்டு போலா இருக்கு அல்லா மன்னிப்பானக ஆமீன்
நான் உன்னை மன்னிக்கிறேன்
❤
❤️❤️
❤❤❤❤
👍👍👍