@@ಮದೀನಾಅಲೆಮಾರಿ786sകാണാത്ത കാഴ്ച എന്നതുകൊണ്ട് ഉദ്ദേശിച്ചത്, പലനാട്ടുകളിലും ടൂർ പോയി ഓരോരോ കാണാ കാഴ്ചകൾ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ കാണിച്ചുകൊടുക്കും എന്നായിരിക്കാം, അങ്ങനെ കണക്കാക്കിയാൽ പോരെ 😂😂😂എന്തിനാ ഉള്ളിലേക്ക് ചിന്തിക്കുന്നത്😂. അത് വിവാദമായതുകൊണ്ടല്ലേ ഇപ്പോൾ എല്ലാവരും അറിഞ്ഞതും,അറിയാത്തവർ ഒക്കെ അറിഞ്ഞു,😂 എല്ലാവരും പലതും ചിന്തിച്ചു കൂട്ടി. ഓരോ മനസ്സിലും ഓരോ ചിന്തകൾ അല്ലേ 😂😂
വിവാഹം എന്നത് പെണ്ണ് പലതും കാണാനും കേൾക്കാനും അനുഭവിക്കാനും ഒക്കെ ഉള്ളതിന് തന്നെ യാണ് ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്നതിലൂടെ ശറഇനെ സമ്പന്ധിചെടുത്തോളം അവൾ അതുവരെ കാണാത്ത സ്ഥലങ്ങളും അവസ്ഥകളും സന്തോഷങ്ങളും സമ്മാനങ്ങളും എന്നല്ല സ്വർഗം പോലും അവൾക്ക് കാണിക്കപ്പെടുന്നത് പുണ്യ നികാഹ് കർമ്മത്തിലൂടെയാണ് ഈ വരികളിൽ അര തെറ്റ് പോലുമില്ല എന്ന് മാത്രമല്ല വിശാലമായ അർത്ഥതലങ്ങളാണ് അതിനുള്ളത്...... ഒരു മറുപടി ചേർക്കുക... തുണിന്റെ ചോട്ടിലുള്ളത് എന്ന് അർത്ഥം വെച്ചത് മനസ്സിൻ്റെ ദൂഷ്യമാണ് അങ്ങിനെ അങ്ങിനെ ഒരു അർത്ഥം ഇത് ഉണ്ടാക്കിയ കവിയോ പാടിയവരോ ഉദ്ദേഷിക്കുമോ....? അവർ ഹയാത്തിലില്ലേ ചോദിച്ച് കൂടെ എന്നിട്ട് പോരെ ദുർവ്യാഖ്യാനം കാണാത്ത കാഴ്‌ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്നർത്ഥം ഏതു ഡിക്ഷ്‌ണറിയിൽ ആണുള്ളത് എന്നാൽ ആ വരിക്ക് ശേഷം കേൾക്കാത്ത ക്വിസകൾ എന്ന് പറയുന്നുണ്ടല്ലോ അതും വിമർശകർ അർത്തം വച്ചത് പോലെ തുണിക്ക് ചുവട്ടിൽ ഉള്ളത് എന്ന് തന്നെയാണോ അവിടെ ഒന്നും പറയാനില്ലേ.... ഏതായാലും കാണാത്ത കാഴ്‌ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്ന് കണ്ടുപിടിച്ചത് വല്ലാത്ത അപാരമായ ബുദ്ധി തന്നെ..!
റുഷ്‌ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം... ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു... ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക.. ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം... അസ്‌ലം സുൽത്താനി
ഞാൻ എപ്പോഴും പറയും നല്ല വിദ്യാഭ്യാസം ഉള്ളവരേക്കാൾ ബഹുമാനം തോന്നുന്നത് നല്ല മതപണ്ഡിതൻ മാരെ കാണുമ്പോഴണെന്ന്. ഇപ്പോൾ ഇവർ കാട്ടിക്കൂട്ടുന്നത് എന്താണ് മോശമായിപ്പോയി അല്ലഹു എല്ലാവർക്കും ബുദ്ധി കൊടുക്കട്ടെ ആമീൻ
ചെയ്യുന്നത് ജോലിയായിട്ട് മാത്രമെടുക്കുമ്പോഴാണ് ഇത്തരം ആഭാസങ്ങൾ കേറി വരുന്നത്.. ആലപിക്കുന്നവർക്കും, വേദിയൊരുക്കിയവർക്കും ആഖിറത്തിൽ ഉപകാരപ്പെടണമെന്ന ബോധത്തോടെ ചെയ്താൽ എല്ലാം നന്നാവും, അതിൽ ആത്മീയതയും കാണും... റബ്ബ് (സു )തൗഫീഖ് നൽകട്ടെ...
രാപ്പകൽ ഭേതമന്യേ ഉറക്കില്ലാത്ത ഭക്ഷണമില്ലാതെ യാതൊരു സുഖ സൗകര്യങ്ങളും അനുഭവിക്കാതെ അല്ലാഹുവിന്റെ നൂറാകുന്ന ഇൽമ് പഠിച്ചു ഇസ്ലാമിന്റെ മഹോന്നതമായ ആശയങ്ങളെ,അഹ്ലുസ്സുന്നയുടെ നിർമാർഗത്തെ നമുക്ക് മുന്നിൽ വരച്ചുകാട്ടിയ മഹാന്മാരാകുന്ന ഇമാമുകളുടെ കഠിനധ്വാനത്തിന്റെ ഫലമായി നമുക്ക് ലഭിച്ച കിതാബുകൾ ഓതുന്നവരും നിഷ്കളങ്കരായ ഉഖ്റവിയ്യായ ഉലമക്കളുടെ കീഴിൽ ഇൽമ് നുകരുന്ന മുതഅല്ലിമീങ്ങൾ തന്നെ ദീനിനെ പറയിപ്പിക്കുന്ന അവസ്ഥ 😢 റബ്ബേ നീ കാക്കണേ توكلت على الله അള്ളാഹു നമുക്ക് നാഫിആയ ഇൽമ് ഏറ്റി ഏറ്റി തരട്ടെ ആമീൻ
ആഭാസം ഒക്കെ ആവാം ഓരോരുത്തരുടെ നിലവാരത്തിന് അനുസരിച്ച്, പക്ഷെ ഇങ്ങനെ തലയിൽ കെട്ട് കെട്ടി ചെയ്യരുത് കാരണം ആ തല കെട്ടിന് ഒരു അന്തസ്സും നിലയും വിലയും ഉണ്ട്..
വലിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്കിടയിൽ സുഹൃത്തുക്കൾ ഇങ്ങനെ കാട്ടിക്കൂട്ടുമെന്ന് അദ്ദേഹം കരുതിയിട്ടില്ല. അത്തരം വലിയൊരു സദസ്സിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങാൻ അദ്ദേഹത്തിന് മനസ്സ് അനുവദിച്ചിട്ടുണ്ടവില്ല
അവർക്ക് ഒരു തെറ്റ് പറ്റി അത് വിചാരിച്ചു ഇങ്ങനെ പറയാൻ പറ്റൂല അവർ ഉസ്താത് മാർ ആണ് അത് ഒന്നല്ലങ്കിൽ അത് തിരുത്തി പറഞ്ഞു കൊടുക്കാം അതും അവരോട് നേരിട്ട് അവരെ കാളും എത്രയോ തെറ്റ് ചെയ്യുന്നവർ ആണ് ഞമ്മൾ അവർ ചെയ്തത് തെറ്റ് അല്ല എന്ന് ഒന്നും പറയുന്നില്ല ഒറ്റ കാര്യം തിരുത്താൻ പോകുന്നവർ ഒന്ന് ചിന്തിക്കുക അവർ ഒക്കെ കറക്റ്റ് 5 വഖ്ത് നിസ്കാരം ഒഴിവാക്കാതെ നിസ്കരിക്കുന്നവരും ഇൽമ് പഠിക്കുന്നവരും ആണ് ഇത് പോലെ യൂട്യൂബിൽ വീഡിയോ ചെയ്തിട്ട് അല്ല അവർ ചെയ്തത് തെറ്റ് ആണ് എന്ന് പറയൽ തെറ്റ് തെറ്റ് തന്നെ ആണ് പക്ഷെ ഇത് ഒക്കെ ഒന്ന് ചിന്തിച്ചു നോക്കി കാഫിർ ആകുന്ന തെറ്റോ ഒന്നും അല്ലല്ലോ അവർ എന്തായാലും ആ വീഡിയോ ഒഴിവാക്കിയിട്ട് ഉണ്ടാവും ഇനി ഞമ്മൾ ആ വിഡിയോ കുത്തി പൊക്കി വരുന്നത് എന്തിന് അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ അള്ളാഹു അല്ലെ വലുത് ഏറെ പൊറുക്കന്നവൻ ആണ് നമ്മുടെ നാഥൻ
റൂസ്ത മോൾ ഒന്ന് കൊണ്ടും വിഷമിക്കേണ്ട സ്വന്തം ഭർത്താവും കുടുംബവും ഇല്ലേ സന്തോഷത്തിൽ ജീവിക്കണം റബ്ബ്ണ്ട് കൂടെ ഈ പറയുന്നവർ ഒക്കെ ഒരു കാലം എല്ലാം തിരിച്ചറിയും പാടിയവർ നല്ല ഉദ്ദേഷം വെച്ച് പാടി കേട്ട ചിലർ അത് മോശമാക്കി പല രീതിയിലും വിമർശിച്ചു റബ്ബ് പൊറുക്കുമോ ആ പാവങ്ങളെ വേദനിപ്പിച്ചതിന് ദുനിയാവിൽ പല തെറ്റും ചെയ്യുന്നവർ ഉണ്ട് അതൊന്നു തിരുത്തി റബ്ബിന്റെ പൊരുത്തത്തിൽ ജീവിക്കാൻ ശ്രമിക്കുക ഈ പാട്ടിൽ പിടിച്ചു കയറി ഒരു കുടുംബത്തെ വേദനിപ്പിക്കാതെ
പ്രിയ നേതാക്കൾ... പ്രവർത്തകർ അറിയാൻ....... ഇത്തരം ഗാനമേള കമ്പനികളെ ദയവു ചെയ്തു ഒരു പരിപാടിയിലേക്കും ക്ഷണിക്കാതിരിക്കുക.......ബുർദ നല്ല മദ്ഹ് ഗാനങ്ങളും മാത്രം പാടുന്ന അച്ചടക്കമുള്ള കുറെ ബുർദ സംഘങ്ങൾ കേരളത്തിൽ കുറെ ഉണ്ട്.... അവരെ മാത്രം വിളിക്കുക... അത് കല്യാണത്തിനായാലും എന്തിനായാലും ശരി...... മാത്രമല്ല ഇശൽ വിരുന്ന് എന്ന പേരിൽ നടക്കുന്ന പരിപാടികൾക്ക് അല്പം നിയത്രണം ആവശ്യമാണ്.... അവിടെ ഏകദേശം ഒരു ഡി ജെ പാർട്ടി മോഡലിൽ ആണ് കാര്യങ്ങൾ നടക്കുന്നത്.....
ഇതിൽ എല്ലാവരേയും കുറ്റം പറയണ്ട നല്ല രീതിയിൽ ബൈതും പാട്ടുമായി പോയിരുന്ന ഒര് സദസ്സിൽ ഒരാള് വന്നിരുന്ന് പാടിയത ഇത്. അപ്പുറത്തും ഇപ്പുറത്തും ഉള്ളവർക്ക് തന്നെ അത് വേണ്ടായിരുന്നു എന്ന് തോന്നുന്നു.
ഇത് എഴുതിയ വ്യക്തിക്ക് മാത്രം ബാധകമാണ് . കാരണം സമദ് സഖാഫി സുഹൃത്തുക്കൾ കല്യാണത്തിന് വന്നപ്പോൾ പാടട്ടെ എന്ന് ചോദിച്ചു സമ്മതം കൊടുത്തു മറ്റൊന്നും അദ്ദേഹം അറിയില്ല
എത്രയോ വീട്ടുകാരും വീട്ടില് ചെലവിനു കൊടുക്കുന്നത് അവിടുത്തെ ഭക്ഷണം കഴിച്ചു വന്നിട്ട് ഇതാണ് കാണാത്ത കാഴ്ചകൾ കാണിക്കാൻ വേണ്ടി നടക്കുകആണ് ഇതൊക്കെ തന്നെയാണ് ശത്രുക്കളും പറയുന്നത്
കല്യാണം കഴിഞ്ഞാൽ കാണാത്തത് കാണിക്കും അതിൽ വല്ല്യ അൽഭുതം ഒന്നും ഇല്ല തികച്ചും സ്വാഭാവികം.. .പക്ഷേ കാണാത്ത കാഴ്ച സമദ് കാണിക്കും എന്ന് നാട്ടുകാരുടെ മുമ്പിൽ കൊട്ടിപ്പാടുന്നത് അസ്വാഭാവികം..
ഉസ്താദുമാരുടെ വസ്ത്രം ധരിച്ചു കൊണ്ട് അറുവഷളൻ പാട്ടു പരസ്യമായി പാടിയ ടീമിൽ പെട്ടവർ പരസ്യമായി തന്നെ മാപ്പു പറഞ്ഞു ഇനി ആവർത്തിക്കാതെ തിരുത്താൻ തയ്യാർ ആവണം ആവർത്തിക്കാൻ ആണ് അവരുടെ തീരുമാനം എങ്കിൽ, നല്ലവരായ ഉസ്താദുമാരെ പറയിപ്പിക്കാൻ ആയി തുനിഞ്ഞിറങ്ങിയവരെ മൂലക്ക് ഇരുത്തണം പരസ്യമായി ചെയ്തതു കൊണ്ടും ഉസ്താദുമാരുടെ വസ്ത്രം ധരിച്ചു ചെയ്തത് കൊണ്ടും പൊതുജനങ്ങൾക്ക് ഇടയിൽ തെറ്റിന്റെ കാഠിന്യം/ ഗ്രാവിറ്റി കൂടും എന്നത് യാഥാർഥ്യമാണ്! തെറ്റുകൾ തിരുത്താൻ ഉള്ളതാണ്, ആവർത്തിക്കൻ ഉള്ളതല്ല!!
ഈ പാട്ടിന് ഒരു കുഴപ്പവും ഇല്ല.. ഹറാം ? കറാഹത്ത് ? ഖിലാഫുൽ ഔലാ? ശബ്ദം കൂടിയത് ? മൈക്കിലായത്? കാണിക്കാത്തത് കാണിക്കും എന്നതിന് നിങ്ങൾ സാമാനം എന്ന് അർത്ഥം വെച്ചത് വളരെ മോശമായി ..... ഇത് ബുർദയാണ് എന്ന് അവര് നിങ്ങളോട് വിളിച്ച് പറഞ്ഞിരുന്നോ? തെറ്റാണ് എന്ന് ഉറപ്പുള്ള പലതും സംഭവിക്കാറുണ്ടല്ലോ അവിടെയൊന്നും മിണ്ടിക്കാണാറില്ല..... വലിയവരെ കുറിച്ച് പറഞ്ഞാൽ വലുതാകാം
കാണാത്ത കാഴ്ചകൾ കാണിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ മനസിലാക്കുന്നത് പാവാടയുട അടിയിലും ശണ്ഡിയുടെ അടിയിലും ഉള്ളത് മാത്രമാണോ - സമതും റുസ്ത മോളും ഇത് കണ്ടിട്ടില്ല എന്ന് നമ്മൾക്ക് എങ്ങിനെ അറിയും - താജ് മഹൽ കണ്ടിട്ടില്ലങ്കിൽ സമത് അതാണ് കാണിക്കുന്നത് എങ്കിലോ❓
ഈ പാട്ട് നമ്മളിങ്ങനെ പ്രചരിപ്പിക്കുന്നത് കൊണ്ട് വീഡിയോചെയ്തആൾക്ക് ലൈക്ക് കിട്ടുമെങ്കിലും ആദമ്പതികൾ അറിയാതെ കുട്ടികൾ പാടിയപാട്ടിനാൽ അവരുടെ മാനസികപ്രയാസത്തെ ഓർക്കുന്നത് നല്ലതായിരിക്കും.
വിവരയില്ലായിമയാണ്... പാവം സാധുകളായ മറ്റു ഉസ്താദ്മാരെയും കൂടി ഇതിൽ ഉൾപെടുത്തിപ്പൊക്കുന്നു... എന്തിനാടോ ഇത്തരത്തിലുള്ള കോപ്രായങ്ങൾ കാണിച്ചു സമൂഹത്തിന്റെ മുന്നിൽ ഉള്ള വില നഷ്ടപ്പെടുത്തുന്നെ
ഞാൻ ഒരു മുതഅല്ലിം ആണ് ഈ പാട്ടിനോട് 100% എനിക്ക് യോജിക്കാൻ പറ്റുന്നില്ല എന്ന് മാത്രംഅല്ല ഇത് വലിയ തമ്മാടിത്തരം ആയിപ്പോയി എന്ന് കൂടെ ആണ് എന്റെ അഭിപ്രായം
Awar mutha allim alla ..ennan njan manssilakiyad...kasim Kamil saqafi aan awar..pinne aryilla alle
@@ಮದೀನಾಅಲೆಮಾರಿ786sകാണാത്ത കാഴ്ച എന്നതുകൊണ്ട് ഉദ്ദേശിച്ചത്, പലനാട്ടുകളിലും ടൂർ പോയി ഓരോരോ കാണാ കാഴ്ചകൾ കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾ കാണിച്ചുകൊടുക്കും എന്നായിരിക്കാം, അങ്ങനെ കണക്കാക്കിയാൽ പോരെ 😂😂😂എന്തിനാ ഉള്ളിലേക്ക് ചിന്തിക്കുന്നത്😂. അത് വിവാദമായതുകൊണ്ടല്ലേ ഇപ്പോൾ എല്ലാവരും അറിഞ്ഞതും,അറിയാത്തവർ ഒക്കെ അറിഞ്ഞു,😂 എല്ലാവരും പലതും ചിന്തിച്ചു കൂട്ടി. ഓരോ മനസ്സിലും ഓരോ ചിന്തകൾ അല്ലേ 😂😂
Shariyan Matathe EntinanInginecheyyunat
@@muhammed.sfuwananonymus5603 don't know
ഇത്തരം പാട്ടുകളും പ്രവർത്തികളും കാരണം നല്ല ഉസ്താദുമാരെ കൂടി ആളുകൾ തെറ്റിദ്ധരിക്കുന്നു😢
Athe
Yes
Ss I agree;👍💯
Satyam
Correct
രണ്ടുമൂന്നു പ്രാവശ്യം കേട്ടു പാട്ട്. ഏതായാലും രസമുണ്ട്..കേൾക്കാൻ😂😂😂
അള്ളാഹു നല്ല ബുദ്ധികൊടുക്കാൻ ദുആ ചെയ്യാം
എന്റെ അഭിപ്രായത്തിൽ ഗാനമേള തന്നെയാണ് ഇതിനേക്കാൾ മെച്ചം. ഇത്ര അശ്ലീലം വരില്ല കോമൻ സൻസ് ഇല്ലാത്തവർ
ചില തലപ്പാവ് ധാരികൾ ഇന്ന് ഈ ഉമ്മത്തിന് അപമാനമായി മാറിക്കഴിഞ്ഞു
ചില ഹിദായത്ത് കിട്ടാത്ത ഉസ്താദുമാര് കാണിച്ചു പോകുന്ന കോലാഹലങ്ങൾ റബ്ബേ ഇത്തരം മനുഷ്യന്മാർ തൊട്ട് ഞങ്ങളെ കാക്കണേ ഇവരെയൊക്കെ നീ ഇവർക്ക് വിവരം നൽകണേ
ഞാനും ഒരു ഉസ്താദാണ് പക്ഷേ ഇതൊരു തമ്മാടി തരം ആയി
വിവാഹം എന്നത് പെണ്ണ് പലതും കാണാനും കേൾക്കാനും അനുഭവിക്കാനും ഒക്കെ ഉള്ളതിന് തന്നെ യാണ് ഭർത്താവിനെ അനുസരിച്ച് ജീവിക്കുന്നതിലൂടെ ശറഇനെ സമ്പന്ധിചെടുത്തോളം അവൾ അതുവരെ കാണാത്ത സ്ഥലങ്ങളും അവസ്ഥകളും സന്തോഷങ്ങളും സമ്മാനങ്ങളും എന്നല്ല സ്വർഗം പോലും അവൾക്ക് കാണിക്കപ്പെടുന്നത് പുണ്യ നികാഹ് കർമ്മത്തിലൂടെയാണ്
ഈ വരികളിൽ അര തെറ്റ് പോലുമില്ല എന്ന് മാത്രമല്ല വിശാലമായ അർത്ഥതലങ്ങളാണ് അതിനുള്ളത്......
ഒരു മറുപടി ചേർക്കുക...
തുണിന്റെ ചോട്ടിലുള്ളത് എന്ന് അർത്ഥം വെച്ചത് മനസ്സിൻ്റെ ദൂഷ്യമാണ് അങ്ങിനെ അങ്ങിനെ ഒരു അർത്ഥം ഇത് ഉണ്ടാക്കിയ കവിയോ പാടിയവരോ ഉദ്ദേഷിക്കുമോ....? അവർ ഹയാത്തിലില്ലേ ചോദിച്ച് കൂടെ എന്നിട്ട് പോരെ ദുർവ്യാഖ്യാനം കാണാത്ത കാഴ്‌ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്നർത്ഥം ഏതു ഡിക്ഷ്‌ണറിയിൽ ആണുള്ളത് എന്നാൽ ആ വരിക്ക് ശേഷം കേൾക്കാത്ത ക്വിസകൾ എന്ന് പറയുന്നുണ്ടല്ലോ അതും വിമർശകർ അർത്തം വച്ചത് പോലെ തുണിക്ക് ചുവട്ടിൽ ഉള്ളത് എന്ന് തന്നെയാണോ അവിടെ ഒന്നും പറയാനില്ലേ....
ഏതായാലും കാണാത്ത കാഴ്‌ച എന്നുള്ളതിന് ഗുഹ്യസ്ഥാനം എന്ന് കണ്ടുപിടിച്ചത് വല്ലാത്ത അപാരമായ ബുദ്ധി തന്നെ..!
റുഷ്‌ദ മോളുടെ അമ്മോഷനോട് ഞാൻ സംസാരിച്ചു അഥവാ സമദ് സകാഫിയുടെ ഉപ്പ... വളരെ പാവപ്പെട്ട ദീനിയായ കുടുംബമാണ്.. ആ ഉപ്പ കണ്ണീർ തുളുമ്പി എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്... ഈ മോൾക്ക് മാനസിക വിഷമം വന്ന് വല്ല കടും കയ്യും ചെയ്താൽ ഈ വിഡിയോ ഇട്ടവർ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്ന്... സൈബർ ആക്രമണം അതിരു കടക്കുന്നു എന്ന് നാം തിരിച്ചറിയണം...
ആ ഉപ്പയോ മകനോ സത്യത്തിൽ ആ പാട്ട് നേരിട്ട് കേൾക്കുകപോലും ചെയ്തിട്ടില്ല അത്യധികം തിരക്കിലായിരുന്നു കാതടപ്പിക്കുന്ന ശബ്ദവും... വീഡിയോ കണ്ടപ്പഴാണ് അവരും ഈ സംഭവം അറിയുന്നത്... ബുർദ ഉസ്താദുമാർ പാടിക്കോളും അതിൽ ഇവർ ഇങ്ങനെ പാടുമെന്ന് അദ്ദേഹത്തിനോ മകനോ അറിയില്ലായിരുന്നു...
ഇനിയും ആ മകളുടെ പേര് സോഷ്യൽ മീഡിയയിൽ വലിച്ചിഴക്കരുത്... ആ കുട്ടിക്ക് ഒരു അഭിമാനമുണ്ട്, ആ പുതിയാപ്പിളക്കും ആ കുടുംബത്തിനും ഉണ്ട് അത് വലിച്ച് കീറരുത്... പാടിയവർ തെറ്റാണ് ചെയ്തത് അവർ തിരുത്തുക തിരുത്തിപ്പിക്കേണ്ടവർ തിരുത്തിപ്പിക്കുക..
ഇനിയും ആ പാവപ്പെട്ട ഉപ്പയെ കരയിപ്പിച്ചാൽ നാംചെയ്യുന്നത് വലിയ പാതകമാണ് എന്ന് തിരിച്ചറിയണം...
അസ്‌ലം സുൽത്താനി
Crct athu koodi sradhikkanam
ആര് വിശമിച്ചാലും ഇവർക്ക് കണ്ടന്റ് അല്ലെ തെറ്റ് തെറ്റ് തന്നെ അത് നെ കൊട്ടി ആ കോശിക്കാൻ youtuber സു
Niraparadikale vishamippikkarud
Please....... 😢😢😢😢😢😢
ശരിയാണ്.. മോല്യേമാരുടെ വില കളയാൻ ഇറങ്ങിയ കുറേ എണ്ണങ്ങൾ....
കഷ്ടം...
എന്ത് പറ്റി ഇവൻക്കൊക്കെ😮
ഉസ്താദുമാർ തന്നെ ഇതിനു പ്രതികരിക്കണം
സുഹ് രി ഉസ്താദ് തൻെ ചാനലിലൂടെ ശക്തമായി പ്രതികരിച്ചിട്ടുണ്ട്
👍🏻👍🏻
ഞാൻ എപ്പോഴും പറയും നല്ല വിദ്യാഭ്യാസം ഉള്ളവരേക്കാൾ ബഹുമാനം തോന്നുന്നത് നല്ല മതപണ്ഡിതൻ മാരെ കാണുമ്പോഴണെന്ന്. ഇപ്പോൾ ഇവർ കാട്ടിക്കൂട്ടുന്നത് എന്താണ് മോശമായിപ്പോയി അല്ലഹു എല്ലാവർക്കും ബുദ്ധി കൊടുക്കട്ടെ ആമീൻ
സത്യമാണ് sir ഇനിക്ക് മോല്യകുട്ടികളെ ഭയങ്കര ഇഷ്ട്ടാണ് ഇപ്പൊ ith കണ്ടപ്പോ ആകെ ഇല്ലാണ്ടെ പൊഴി 😢😢
രണ്ടോ മൂന്നോ വർഷം ഓസിയിട്ട് ഉസ്താദുമാരുടെ ഗുരുത്വക്കേടും സമ്പാദിച്ചു ഇറങ്ങിയിരിക്കുന്ന ഹയവാൻമാർ
ചില തലേക്കെട്ട് കാർ സമുദായത്തിന് ബാധ്യത ആയി മറീടുണ്ട്
കല്ല്യാണ പാട്ടുകാരെ നിയന്ത്രിക്കണം....
മൗലിദ് ബുർദ ആ നാട്ടിലെ പള്ളിയിലെയും മദ്റസയിലെയും ഉസ്താദുമാരെ വെച്ചു ചെയ്യട്ടെ 😮😮😮😮😮
തലക്ക് വെളിവുള്ള ഒരാളും
ആപരിസരത്ത് ഉണ്ടായില്ല എന്നോർക്കുമ്പഴാ സങ്കടം
ചെയ്യുന്നത് ജോലിയായിട്ട് മാത്രമെടുക്കുമ്പോഴാണ് ഇത്തരം ആഭാസങ്ങൾ കേറി വരുന്നത്.. ആലപിക്കുന്നവർക്കും, വേദിയൊരുക്കിയവർക്കും ആഖിറത്തിൽ ഉപകാരപ്പെടണമെന്ന ബോധത്തോടെ ചെയ്താൽ എല്ലാം നന്നാവും, അതിൽ ആത്മീയതയും കാണും... റബ്ബ് (സു )തൗഫീഖ് നൽകട്ടെ...
രാപ്പകൽ ഭേതമന്യേ ഉറക്കില്ലാത്ത ഭക്ഷണമില്ലാതെ യാതൊരു സുഖ സൗകര്യങ്ങളും അനുഭവിക്കാതെ അല്ലാഹുവിന്റെ നൂറാകുന്ന ഇൽമ് പഠിച്ചു ഇസ്ലാമിന്റെ മഹോന്നതമായ ആശയങ്ങളെ,അഹ്ലുസ്സുന്നയുടെ നിർമാർഗത്തെ നമുക്ക് മുന്നിൽ വരച്ചുകാട്ടിയ മഹാന്മാരാകുന്ന ഇമാമുകളുടെ കഠിനധ്വാനത്തിന്റെ ഫലമായി നമുക്ക് ലഭിച്ച കിതാബുകൾ ഓതുന്നവരും നിഷ്കളങ്കരായ ഉഖ്റവിയ്യായ ഉലമക്കളുടെ കീഴിൽ ഇൽമ് നുകരുന്ന മുതഅല്ലിമീങ്ങൾ തന്നെ ദീനിനെ പറയിപ്പിക്കുന്ന അവസ്ഥ 😢 റബ്ബേ നീ കാക്കണേ
توكلت على الله
അള്ളാഹു നമുക്ക് നാഫിആയ ഇൽമ് ഏറ്റി ഏറ്റി തരട്ടെ ആമീൻ
ഇതിൽ എന്താണ് തെറ്റുള്ളത്
ഏത് വിഭാഗത്തിലും പറയിപ്പികുവാൻ ഒന്നോ രണ്ടോ ഉണ്ടാകും
ന്യൂ ജനറേഷൻ ടീം.. നഊദുബില്ലാഹ്...
ഞാനും ഒരു ഉസ്താദ് ആണ് ഇത് ഒരു തെമ്മാടിത്തരം ആയി പോയി
Aaaaaraaante bakshanathinnn....nanni kaaanikkanam......
ആഭാസം ഒക്കെ ആവാം ഓരോരുത്തരുടെ നിലവാരത്തിന് അനുസരിച്ച്, പക്ഷെ ഇങ്ങനെ തലയിൽ കെട്ട് കെട്ടി ചെയ്യരുത് കാരണം ആ തല കെട്ടിന് ഒരു അന്തസ്സും നിലയും വിലയും ഉണ്ട്..
തലക്ക് വെളിവുള്ള ഒരു ഉസ്താദും ഇതിനെ പിന്തുണക്കില്ല
വലിയ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിക്കിടയിൽ സുഹൃത്തുക്കൾ ഇങ്ങനെ കാട്ടിക്കൂട്ടുമെന്ന് അദ്ദേഹം കരുതിയിട്ടില്ല. അത്തരം വലിയൊരു സദസ്സിൽ നിന്ന് മൈക്ക് പിടിച്ചു വാങ്ങാൻ അദ്ദേഹത്തിന് മനസ്സ് അനുവദിച്ചിട്ടുണ്ടവില്ല
അദ്ദേഹം ആ മൈക്ക് പിടിച്ചു വാങ്ങി അവന്റെ മോന്തക്കു ഒന്ന് കൊടുക്കാമായിരുന്നു..
ഇങ്ങനെ പാടണമെങ്കിൽ ഉളുപ്പ് ഇല്ലാതാവണം. ഉളുപ്പ് ഇല്ലാത്തവരോട് ആയിരിക്കും സമദിൻ്റെ കൂട്ട്
തിന്നിട്ട് എല്ലിന്റെ ഉള്ളിൽ കയറിയതാ 😔😔😔
ഈ ഗാനമേളയുടെ ഫുൾ വീഡിയോ ലിങ്ക് ഉണ്ടോ
മൈക് ഓഫാക്കാൻ പറയാൻ ആ വേദിയിൽ വിവര മുള്ളവർ ആരും ഉണ്ടായില്ലെ
അവർക്ക് ഒരു തെറ്റ് പറ്റി അത് വിചാരിച്ചു ഇങ്ങനെ പറയാൻ പറ്റൂല അവർ ഉസ്താത് മാർ ആണ് അത് ഒന്നല്ലങ്കിൽ അത് തിരുത്തി പറഞ്ഞു കൊടുക്കാം അതും അവരോട് നേരിട്ട് അവരെ കാളും എത്രയോ തെറ്റ് ചെയ്യുന്നവർ ആണ് ഞമ്മൾ അവർ ചെയ്തത് തെറ്റ് അല്ല എന്ന് ഒന്നും പറയുന്നില്ല ഒറ്റ കാര്യം തിരുത്താൻ പോകുന്നവർ ഒന്ന് ചിന്തിക്കുക അവർ ഒക്കെ കറക്റ്റ് 5 വഖ്ത് നിസ്കാരം ഒഴിവാക്കാതെ നിസ്കരിക്കുന്നവരും ഇൽമ് പഠിക്കുന്നവരും ആണ് ഇത് പോലെ യൂട്യൂബിൽ വീഡിയോ ചെയ്തിട്ട് അല്ല അവർ ചെയ്തത് തെറ്റ് ആണ് എന്ന് പറയൽ തെറ്റ് തെറ്റ് തന്നെ ആണ് പക്ഷെ ഇത് ഒക്കെ ഒന്ന് ചിന്തിച്ചു നോക്കി കാഫിർ ആകുന്ന തെറ്റോ ഒന്നും അല്ലല്ലോ അവർ എന്തായാലും ആ വീഡിയോ ഒഴിവാക്കിയിട്ട് ഉണ്ടാവും ഇനി ഞമ്മൾ ആ വിഡിയോ കുത്തി പൊക്കി വരുന്നത് എന്തിന് അള്ളാഹു എല്ലാവർക്കും പൊറുത്തു തരട്ടെ അള്ളാഹു അല്ലെ വലുത് ഏറെ പൊറുക്കന്നവൻ ആണ് നമ്മുടെ നാഥൻ
റൂസ്ത മോൾ ഒന്ന് കൊണ്ടും വിഷമിക്കേണ്ട സ്വന്തം ഭർത്താവും കുടുംബവും ഇല്ലേ സന്തോഷത്തിൽ ജീവിക്കണം റബ്ബ്ണ്ട് കൂടെ ഈ പറയുന്നവർ ഒക്കെ ഒരു കാലം എല്ലാം തിരിച്ചറിയും പാടിയവർ നല്ല ഉദ്ദേഷം വെച്ച് പാടി കേട്ട ചിലർ അത് മോശമാക്കി പല രീതിയിലും വിമർശിച്ചു റബ്ബ് പൊറുക്കുമോ ആ പാവങ്ങളെ വേദനിപ്പിച്ചതിന് ദുനിയാവിൽ പല തെറ്റും ചെയ്യുന്നവർ ഉണ്ട് അതൊന്നു തിരുത്തി റബ്ബിന്റെ പൊരുത്തത്തിൽ ജീവിക്കാൻ ശ്രമിക്കുക ഈ പാട്ടിൽ പിടിച്ചു കയറി ഒരു കുടുംബത്തെ വേദനിപ്പിക്കാതെ
ബുർദ പേരിലും ഇത്തരം ആഭാസകരമായ വൃത്തികേട് നടമാടുന്നു. നിരോധനം നടത്തി നേതൃത്വം സമൂഹത്തെ രക്ഷിക്കുക
പ്രിയ നേതാക്കൾ... പ്രവർത്തകർ അറിയാൻ....... ഇത്തരം ഗാനമേള കമ്പനികളെ ദയവു ചെയ്തു ഒരു പരിപാടിയിലേക്കും ക്ഷണിക്കാതിരിക്കുക.......ബുർദ നല്ല മദ്ഹ് ഗാനങ്ങളും മാത്രം പാടുന്ന അച്ചടക്കമുള്ള കുറെ ബുർദ സംഘങ്ങൾ കേരളത്തിൽ കുറെ ഉണ്ട്.... അവരെ മാത്രം വിളിക്കുക... അത് കല്യാണത്തിനായാലും എന്തിനായാലും ശരി...... മാത്രമല്ല ഇശൽ വിരുന്ന് എന്ന പേരിൽ നടക്കുന്ന പരിപാടികൾക്ക് അല്പം നിയത്രണം ആവശ്യമാണ്.... അവിടെ ഏകദേശം ഒരു ഡി ജെ പാർട്ടി മോഡലിൽ ആണ് കാര്യങ്ങൾ നടക്കുന്നത്.....
😭😭😭😭😭😭 ലത്ത ഇല്ലാതായിപ്പോയി
Otta vakkil paryam njn trainil kayy kotti padunna avarkk oru vila indu athupolum illalloo ivarkk oru peddi venda logam avasanikkunnu
കാണാത്ത കാഴ്ച
കേൾക്കാത്ത സ്വരം 😂😂😂😂
എന്തോ ഒന്ന് ഉണ്ട് പാട്ടിൻ വരിയിൽ 😂.
ആ സദസ്സിൽ ആണത്തമുള്ള ആരുമില്ലായിരുന്ന
Njan oru sunniyan thankal parajathu valare nalla karryam
പൊന്നു മക്കളേ നിങ്ങളെ കൊണ്ട് ഏതുദുഷ്ടനാണ് ഇതു പാടിപ്പിച്ചത്
നല്ല പാട്ട്... 👌ഇനിയും തുടരുക...
പറ്റാത്തവർ കേൾക്കേണ്ട... അത്ര മാത്രം
ഇങ്ങനെ ഉള്ളവർക്കൊന്നും ഒരു വേദിയും കൊടുക്കരുത് ഇനി അങ്ങോട്ട്
انا لله وانا اليه راجعون انا لله وانا اليه راجعون
മ്യൂസിക് വിത്ത് ബോഡി മസിൽസ്.. അതാണ് കാണാത്ത കാഴ്ച എന്നതു കൊണ്ട് കവി ഉദ്ദേശിച്ചത് 😂😂 (ഇനിയും മനസ്സിലാകാത്തവർക്കായി)
ഈ പാട്ട് ഈ വേഷത്തിന് ചേരില്ല
ഇവരെ ഒന്നും ഒരു പരിപാടിക്കും വിളിക്കരുത് എത്ര ക്യാഷ് കളയുന്നു
ബ്രോ.. അടിപൊളി 👍
സഖാഫിപ്പട്ട൦ തിരിച്ചെടുക്കണ൦...
കാണാത്ത കാഴ്ച സമദ് കാണിക്കും.. Uff
ഇവരെ പഠിപ്പിക്കുന്ന ഉസ്താദുമാർ ഈ പേക്കൂത് കാണുന്നില്ലേ 🤔🤔🤔ആ പണ്ഡിതന്റെ വിദ്യാർത്ഥി എന്ന് അറിയുമ്പോൾ ഉള്ള അവസ്ഥ.. ഇവരുടെ രക്ഷിതാക്കളുടെ അവസ്ഥ 🤔🤔🤔🤔🤔👌
ബുർധ നബി സ്നേഹം പ്രകടിപ്പിക്കാനാ അല്ലാതെ കോപ്രാതരം കാണിക്കാനല്ല
ബുർദ ബുർദ ആയിരിക്കണം അല്ലാതെ വായി തോന്നിയത് വിളിച്ചു കൂവരുത് 😡😡😡😡
പണിയില്ല ത്ത സക്കാഫി മാർ സ്വയം തൊഴിൽ കണ്ടെത്തിയതാണ്. അവർക്കും ജീവിക്കണ്ടേ
ഇതിൽ എല്ലാവരേയും കുറ്റം പറയണ്ട നല്ല രീതിയിൽ ബൈതും പാട്ടുമായി പോയിരുന്ന ഒര് സദസ്സിൽ ഒരാള് വന്നിരുന്ന് പാടിയത ഇത്. അപ്പുറത്തും ഇപ്പുറത്തും ഉള്ളവർക്ക് തന്നെ അത് വേണ്ടായിരുന്നു എന്ന് തോന്നുന്നു.
എൻറെ പടച്ചോനേ കാത്തോളീ
ഇത് എഴുതിയ വ്യക്തിക്ക് മാത്രം ബാധകമാണ് . കാരണം സമദ് സഖാഫി സുഹൃത്തുക്കൾ കല്യാണത്തിന് വന്നപ്പോൾ പാടട്ടെ എന്ന് ചോദിച്ചു സമ്മതം കൊടുത്തു മറ്റൊന്നും അദ്ദേഹം അറിയില്ല
നിറുത്തി പോകാൻ പറയാനും അവകാശം ഇല്ലേ 😂
ഓതിട്ടുണ്ടെല്ലേ...
അവർ ചെയ്ത ഊളത്തരത്തെ ന്യായീകരിക്കുന്ന മറ്റൊരു ഊള.
കഷ്ടം തന്നെ ഈ മുടിക്കുട്ടികളുടെ കാര്യം !
വളരെ ശെരിയാണ്.
ഞാനൊരു ഉസ്താദാണ് ഈ പാട്ടിനോട് എനിക്ക് യോജിപ്പില്ല
Nanamille makkale
തലയിൽ കെട്ട്
അതിന് യോഗ്യതയുള്ള തലയിൽ കെട്ടണം
എത്രയോ വീട്ടുകാരും വീട്ടില് ചെലവിനു കൊടുക്കുന്നത് അവിടുത്തെ ഭക്ഷണം കഴിച്ചു വന്നിട്ട് ഇതാണ് കാണാത്ത കാഴ്ചകൾ കാണിക്കാൻ വേണ്ടി നടക്കുകആണ് ഇതൊക്കെ തന്നെയാണ് ശത്രുക്കളും പറയുന്നത്
അല്ലെങ്കിലും എപി തലേക്കെട്ട് കാർക്ക് പാട്ടും കൂത്തും കാട്ടിക്കൂട്ടൽ കുറച്ച് കൂടുതലാണ്..
Shirke ഇന്നു പുതിയ രൂപത്തില്‍
കല്യാണം കഴിഞ്ഞാൽ കാണാത്തത് കാണിക്കും അതിൽ വല്ല്യ അൽഭുതം ഒന്നും ഇല്ല തികച്ചും സ്വാഭാവികം.. .പക്ഷേ കാണാത്ത കാഴ്ച സമദ് കാണിക്കും എന്ന് നാട്ടുകാരുടെ മുമ്പിൽ കൊട്ടിപ്പാടുന്നത് അസ്വാഭാവികം..
ഇതിനെതിരെ ഒരുപാട് പണ്ഡിതനമാർ
രം ഗത്തു വന്നു കഴിഞ്ഞു..
ഞാൻ ഒരു Ap കാരൻ ആണ് - 100 % ഞാൻ ഇതിനോട് യോജിക്കുന്നില്ല
ആണേ ഒരു നമസ്കാരം
Parayippikkanayit
അപ്പോഴത്തെ ആവേശത്തിൽ എന്തെങ്കിലും ഒക്കെ ചെയ്ത് കാണിക്കും.. പക്ഷെ ഇതൊക്കെ ഉസ്താദുമാർ എന്ന ഒരു നല്ല സമൂഹത്തിന് ചീത്തപ്പേര് ആയി.. 😥എന്തൊരു അവസ്ഥ
Good 👍
സാനം
ഉസ്താദുമാരുടെ വസ്ത്രം ധരിച്ചു കൊണ്ട് അറുവഷളൻ പാട്ടു പരസ്യമായി പാടിയ ടീമിൽ പെട്ടവർ പരസ്യമായി തന്നെ മാപ്പു പറഞ്ഞു ഇനി ആവർത്തിക്കാതെ തിരുത്താൻ തയ്യാർ ആവണം
ആവർത്തിക്കാൻ ആണ് അവരുടെ തീരുമാനം എങ്കിൽ, നല്ലവരായ ഉസ്താദുമാരെ പറയിപ്പിക്കാൻ ആയി തുനിഞ്ഞിറങ്ങിയവരെ മൂലക്ക് ഇരുത്തണം
പരസ്യമായി ചെയ്തതു കൊണ്ടും ഉസ്താദുമാരുടെ വസ്ത്രം ധരിച്ചു ചെയ്തത് കൊണ്ടും പൊതുജനങ്ങൾക്ക് ഇടയിൽ തെറ്റിന്റെ കാഠിന്യം/ ഗ്രാവിറ്റി കൂടും എന്നത് യാഥാർഥ്യമാണ്!
തെറ്റുകൾ തിരുത്താൻ ഉള്ളതാണ്, ആവർത്തിക്കൻ ഉള്ളതല്ല!!
Thanks sir❤❤ best interference.....❤❤.
Ee team islamineyum sunnath jamaat neyum saqafi maareyum avahelichu😢😢😢😢
اللهم اعذنا من فتنة هذاالقوم الجاهلين
കേൾക്കാത്ത സൗണ്ട് സമദേ കേൾപ്പിക്കും 😂😂😂
👍
ഈ പാട്ടിന് ഒരു കുഴപ്പവും ഇല്ല..
ഹറാം ?
കറാഹത്ത് ?
ഖിലാഫുൽ ഔലാ?
ശബ്ദം കൂടിയത് ?
മൈക്കിലായത്?
കാണിക്കാത്തത് കാണിക്കും എന്നതിന് നിങ്ങൾ സാമാനം എന്ന് അർത്ഥം വെച്ചത് വളരെ മോശമായി .....
ഇത് ബുർദയാണ് എന്ന് അവര് നിങ്ങളോട് വിളിച്ച് പറഞ്ഞിരുന്നോ?
തെറ്റാണ് എന്ന് ഉറപ്പുള്ള പലതും സംഭവിക്കാറുണ്ടല്ലോ അവിടെയൊന്നും മിണ്ടിക്കാണാറില്ല.....
വലിയവരെ കുറിച്ച് പറഞ്ഞാൽ വലുതാകാം
മൈക്ക് കയ്യിൽ കിട്ടിയാൽ എന്തൊക്കെയാണ് പറയുന്നത്
എവിടെന്ന് കേറി വലിഞ്ഞ് വന്ന ബുദ്ധിശൂന്യരാണിവർ ഇത്രമാത്രം അതo പതിച്ച ഇരു കാലിക
കാണാത്ത കാഴ്ചകൾ കാണിക്കാം എന്ന് പറഞ്ഞാൽ നിങ്ങൾ മനസിലാക്കുന്നത് പാവാടയുട അടിയിലും ശണ്ഡിയുടെ അടിയിലും ഉള്ളത് മാത്രമാണോ - സമതും റുസ്ത മോളും ഇത് കണ്ടിട്ടില്ല എന്ന് നമ്മൾക്ക് എങ്ങിനെ അറിയും - താജ് മഹൽ കണ്ടിട്ടില്ലങ്കിൽ സമത് അതാണ് കാണിക്കുന്നത് എങ്കിലോ❓
Face blur aakkamaayirunnu.....because they can repent
ഗാനമേള സൂപ്പർ ആയിട്ടുണ്ട്😅😅😅😅😅😅😅
പാട്ട് ആര് പാടാൻ പറഞ്ഞാലും വരികളൊന്നു ഓടിച്ചു നോക്കുന്നത് നന്നായിരിക്കും 😳😳
പുണ്ണാക്കിലേ പാട്ട് 😏😏
ഈ ചെങ്ങായി മാർ മറ്റുള്ളവരുടെ കൂടി പറയിക്കും 😢മോളിയാന്മാർ കഷ്ടം 😢
😂😂 rushdha mole oru avastha
Chirichu chirichu 😂oru vazhikkaayi
Aa 2varikal pazhaya oppana maappilapattilea varikalaanu.aa mouliyarukuttikalea swoyam srshttiyallaa...aavarikal ethil add chaithu Annu maathram
ഏത് അടിച്ച സാധനം നല്ല സാധനം അടിച്ചിരിക്കുന്നത് എന്താ പേര് അടിച്ച സാധനത്തിന്റെ പേര് എന്താണ്
100ShatamanamSheriyan
,,😂😂😂😂😂😂😂😂😂😂😂😂😂😂 കാണാത്ത കാഴ്ച എനിക്കും കാണിച്ചു താ
👌
ചങ്ങലക്കെന്നെ പിരാന്തായാൽ എന്താ ചെയ്യുക
Correct
ഔഖാഫിയുടെ
Nalla adikollathe kurava 😂 ikka
Athil enthirokkunnu
ഈ പാട്ട് നമ്മളിങ്ങനെ പ്രചരിപ്പിക്കുന്നത് കൊണ്ട് വീഡിയോചെയ്തആൾക്ക് ലൈക്ക് കിട്ടുമെങ്കിലും ആദമ്പതികൾ അറിയാതെ കുട്ടികൾ പാടിയപാട്ടിനാൽ അവരുടെ മാനസികപ്രയാസത്തെ ഓർക്കുന്നത് നല്ലതായിരിക്കും.
അവളുടെ രാവുകൾ 😂കാണുന്നതിൽ ഇങ്ങിനെയാണെങ്കിൽ, വലിയ തെറ്റൊന്നുമില്ല 😄😄😄
Kalla himarukal
ഇവർ വിചാരിക്കുന്നത് എന്തും എങ്ങനെയും പാടാം ? പേര് ബുർദ്ദ
വിവരയില്ലായിമയാണ്... പാവം സാധുകളായ മറ്റു ഉസ്താദ്മാരെയും കൂടി ഇതിൽ ഉൾപെടുത്തിപ്പൊക്കുന്നു... എന്തിനാടോ ഇത്തരത്തിലുള്ള കോപ്രായങ്ങൾ കാണിച്ചു സമൂഹത്തിന്റെ മുന്നിൽ ഉള്ള വില നഷ്ടപ്പെടുത്തുന്നെ