എത്ര നോക്കിയിട്ടും കാര്യമില്ല. വെട്ടേണ്ടത് വെട്ടിക്കകതന്നെ വേണം💯💯🙏🙏

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 121

  • @jancyfrancis4935
    @jancyfrancis4935 Год назад +16

    സുകന്യയെ കാണാൻ നല്ല ഭംഗി ഉണ്ട്... നല്ല ഐശ്വര്യം ഉള്ള കുട്ടിയാണ് സുകന്യ... Very innocent🥰🥰🥰🥰🥰❤❤❤❤❤❤

  • @RadhamaniAjayan
    @RadhamaniAjayan Год назад +11

    സുകന്യ ചുരിദാർ ഇട്ടപ്പോൾ നല്ല ഭംഗിയുണ്ട് ട്ടോ. ഇന്ന് എല്ലാവരും super ❤️❤️

  • @ReenaReenasurendren
    @ReenaReenasurendren Год назад +18

    സുകന്യ ചുരിദാർ ഇട്ടിട്ട് നല്ല രസം

  • @vinodhinisasi306
    @vinodhinisasi306 Год назад +9

    Churidar et sukanya super ayituned

  • @aleyammaaleyamma9270
    @aleyammaaleyamma9270 Год назад +8

    സുകന്യ ഇന്ന് നല്ല ആക്റ്റീവ് ആണല്ലോ ❤❤❤🌹🌹 എല്ലാർക്കും 🌹🌹HAPPY NEW YEAR 2024🌹🌹

  • @NishaSudhiPK
    @NishaSudhiPK Год назад +10

    സുകന്യയെ കാണുമ്പോൾ മൗനരാഗം സീരിയലിലെ കല്യാണിയുടെ അമ്മയുടെ oru ഫേസ് കട്ട്‌ തോന്നുന്നു 😀...

  • @ponnuswonderland4320
    @ponnuswonderland4320 Год назад +10

    കുട്ടിയെ മുകളിൽ ഇരുത്തുമ്പോൾ ശ്രദ്ധിക്കണം കാണുമ്പോൾ പേടിയാവുന്നു

  • @payyedirajithasanthosh7656
    @payyedirajithasanthosh7656 Год назад +2

    Sukanya dress nannayitunde. Same dress njanum medichunde.. ente fvt caler black 🖤

  • @ReshmaSumeesh-k7c
    @ReshmaSumeesh-k7c Год назад +4

    Sukanya churuthar ettapol super

  • @radhakrishnanr7641
    @radhakrishnanr7641 Год назад

    കുഞ്ച്ചൂസ് ഫാമിലിക്കു എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ നല്ലതു വരുത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു. കൈവരി ഇല്ലാത്ത ടെറസിൽ കയറുന്നതു സൂക്ഷിച്ചു വേണം കുട്ടികളെ കോണ്ടുപോകുകയും അരുത്.

  • @VijayaLakshmi-sd6bj
    @VijayaLakshmi-sd6bj Год назад +2

    സുകന്യ സൂപ്പർ 🥰🥰🥰🥰 എല്ലാവർക്കും Happy. New Year❤️❤️❤️

  • @mariyammajoseph3332
    @mariyammajoseph3332 Год назад +4

    Pappu mon,so cute and lovely. This type of doggies are fond of curd rice,egg,milk and salty buiscuits.Nice cashew tree and surroundings ❤😊

  • @krishnadaskrishnadas8287
    @krishnadaskrishnadas8287 Год назад +1

    സൂപ്പർ

  • @Shruthi-ht8hq
    @Shruthi-ht8hq Год назад +3

    മാക്സി ഇറക്കി തൈ ച്ചു കൂടെ.

  • @abhiramiv1663
    @abhiramiv1663 Год назад +2

    ❤കുട്ടികളെ മുകളീൽ കൊണ്ടുപോകുന്നത് സൂക്ഷിക്കണം ട്ടോ കാണുമ്പോൾ തന്നെ പേടിയായി❤

  • @joonajoo7132
    @joonajoo7132 Год назад +1

    Sukanya 👍👍

  • @HemaLatha-bx6hn
    @HemaLatha-bx6hn Год назад +1

    Wish all Happy new year❤❤❤

  • @lalithaayyappan7000
    @lalithaayyappan7000 Год назад +1

    Happy New Year ❤❤

  • @VishnuR-w1d
    @VishnuR-w1d Год назад +1

    ...Happy New year ❤❤❤...puthiya varshathil ellarkum nallathu varatte...❤❤❤❤❤❤❤..kichutta good..thunikalokke oppam madakkan kudunnundallo...super...

  • @minitp3573
    @minitp3573 Год назад +2

    Sukanya sundari aanatto

  • @surendranedathodi1803
    @surendranedathodi1803 Год назад +3

    പ്രസിക്കും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ

  • @sudhapk6610
    @sudhapk6610 Год назад +1

    Eggane arikathonnum poyi nikkalle 0erapet kettanam❤

  • @tprahana1879
    @tprahana1879 Год назад +3

    👌

  • @aryavasudevan8965
    @aryavasudevan8965 Год назад

    എല്ലാവർക്കും പുതു വർഷ ആശംസകൾ 💯

  • @chandrikhakm2128
    @chandrikhakm2128 Год назад +1

    Happy new year❤❤❤

  • @shamilktellicheryshamilkte5848
    @shamilktellicheryshamilkte5848 Год назад +3

    ഞാൻ തേപ് പണി യാണ് ഒരു ആഴ്ച പണിയെടുത്തത്തൽ രണ്ട് ആഴ്ച ലീവ്. നിങ്ങളുഎനെ പോലെ സാധാരണ ക്കാർ അല്ലെ. നിങ്ങളുടെ വിഡിയോ ദിവസവു കാണുന്നത നിങ്ങൾ ഇടുന്ന വിഡിയോ നല്ല രസം മുണ്ട് കാണാൻ. ഞാൻ തലശ്ശേരി യിൽ ആണ്

    • @Kunchoosfamily
      @Kunchoosfamily  Год назад

      ഇവിടെയും അതാ അവസ്ഥ

  • @kalaprakash459
    @kalaprakash459 Год назад +2

    Sukanyade kuttitham poyitila ,3kuttygalde ammayane thonila ,aa kuttytham ennum undagan bagavan anugrehikatte adhanu oru manushya jenmathil vende kuttytham ennum nilanilkanulladh

  • @vijishajiviji7117
    @vijishajiviji7117 Год назад +3

    Sukanya churidar ittathanu nallathu . ❤️

  • @nidhishababuraj3757
    @nidhishababuraj3757 Год назад +1

    Prasi churidaril super ayi to.
    Sukanyayum super anu❤

  • @madhukp7488
    @madhukp7488 Год назад +2

    Happy New year❤❤

  • @chandrakumar9556
    @chandrakumar9556 Год назад +1

    👍

  • @lalkrishna501
    @lalkrishna501 Год назад

    Dears good ❤❤❤❤, pine veedu worck Ellam OK akkate god bless dears ❤❤,

  • @Anitha-if2ji
    @Anitha-if2ji Год назад +2

    Padiavinumukalimnilkibol

  • @sheelakesavansheela8602
    @sheelakesavansheela8602 Год назад +2

    Suganya beautiful ayitut.

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад +1

    Happy new year dears❤❤❤😂

  • @kamalabai7211
    @kamalabai7211 Год назад +18

    മരിച്ചവരുടെ ഫോട്ടോയിൽ വിളക്കു കാണികരുതെന്നു പറയും.അവരുടെ ആത്മാവ് അവിടെനിന്നും പോകില്ലയത്രെ

    • @valsalaaravindan9514
      @valsalaaravindan9514 Год назад +3

      എന്തൊക്കെ ആചാരങ്ങൾ ആണ്... ആത്മാവ് വിളക്ക് കാണാൻ നിൽക്കുമോ.. വസ്ത്രം മാറുന്നത് പോലെ യാണ് മരണം.. അതു പുതിയ ജന്മം എടുക്കും എന്ന് കേട്ടിട്ടില്ലേ..

    • @anupamakp7331
      @anupamakp7331 Год назад

  • @rajithanh4217
    @rajithanh4217 Год назад +1

    Hi. Adn happy new year

  • @abhiabhinav2219
    @abhiabhinav2219 Год назад +4

    പുതിയ വീടിന്റെ പുറംകാഴ്ചകൾ വളരെ മനോഹരം.😊 നിങ്ങളുടെ സ്നേഹവും സന്തോഷവും
    . സഹകരണവും വരും വർഷങ്ങ ളിലും നിറഞ്ഞു നിൽക്കട്ടെ❤❤❤ നിങ്ങൾക്കേവർക്കും ഐശ്വര്യത്തിന്റെയും , സമൃദ്ധിയുടെയും പുതുവൽസരാംശസകൾ🙏🙏🥰🥰

  • @UshaTeacher-o1u
    @UshaTeacher-o1u 8 месяцев назад

    നിങ്ങളുടെ ഈ സ്ഥലത്തിന്റെ പേര് എന്താണ്

  • @santharajagopal546
    @santharajagopal546 Год назад +2

  • @beenasunil7367
    @beenasunil7367 Год назад +3

    Pappune kandathil santhosham😂❤

  • @sreejasundar2731
    @sreejasundar2731 Год назад +1

    Happy ന്യൂ ഇയർ പ്രദീപ് % family

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Год назад +4

    എന്താ വീഡിയോക്കു നീളം കുറയുന്നത് 😢

  • @minimini2921
    @minimini2921 Год назад +3

    Sukanya churidhar idunnathanu nallathu

  • @user-qf2so4pm8u
    @user-qf2so4pm8u Год назад +2

    Super pressi.. Ani ❤

  • @rathiek8263
    @rathiek8263 Год назад +2

    Prasi maxi top poleyund... 😊

  • @sunithashaji2248
    @sunithashaji2248 Год назад +1

    ❤❤❤❤❤

  • @sudheeshkctt157
    @sudheeshkctt157 Год назад +1

    Happy newyear kunjoos family

  • @sudheeshkctt157
    @sudheeshkctt157 Год назад +1

    Happy newyear kunjoos fsmily

  • @sowmyav9581
    @sowmyav9581 Год назад +2

    Happy New Year chechi

  • @2035goutham
    @2035goutham Год назад +1

    കല്യാണം എന്നാണ്

  • @vineethasasikumar7823
    @vineethasasikumar7823 Год назад +1

    തെക്ക് വശത്തെ തേൻ പുളി വീടിന് നല്ലതാണ്. അതുപോലെ കശുവിൻ മാവും വെട്ടരുത്. ഒരു മാവ് വളർന്ന് അത്രയും ആകണമെങ്കിൽ എത്ര കാലം എടുക്കും. അത്രക്ക് ബുദ്ധിമുട്ടാണെങ്കിൽ അതിന്റെ ചില്ലകൾ കോതി കൊടുക്കാമല്ലോ. കശുവണ്ടിക്ക് ഒക്കെ എന്താ വില. കിണറിന്റെ മുകളിൽ ഏത്രയും പെട്ടെന്ന് ഇരുമ്പിന്റെ ഗ്രിൽ പിടിപ്പിക്കണം. അതുപോലെ തൃകോണാകൃതിയിൽ കിടക്കുന്ന ഭൂമി ഒരു നിര കല്ലെങ്കിലും വെച്ച് അതിന്റെ കോൺ മാറ്റി എടുക്കണം.. അത് ചെയ്താൽ തന്നെ ആ വീടിന്റെ പണി പൂർത്തിയാക്കി നിങ്ങൾക്ക് കയറിതാമസിക്കാൻ പറ്റും. ഞാൻ പറഞ്ഞത് നുണയല്ല സത്യമാണ്. കാണിക്കോണിൽ ( വീടിന്റെ തെക്കു പടിഞ്ഞാറെ moola) കക്കൂസ് നിർമിച്ചിട്ടുണ്ടെങ്കിൽ അതും മാറ്റി പണിയേണ്ടിവരും.

  • @yesodhaongallur9851
    @yesodhaongallur9851 Год назад +1

    പുതിയ വീടിന്റെ ഉൾ ഭാഗം കാണിക്കുമോ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞാൻ എന്റെ വിഷമംങ്ങൾ മറക്കാറുണ്ട് കുറച്ചു നേരം മനസ് ശാന്തമാകും ഒരുപാടു ഇഷ്ട്ടം

  • @ansilasherin9722
    @ansilasherin9722 Год назад +2

    Oyichitta roomil bed ready aakki makkalkk kidannoode tharayil kidakkunnadinekkalum nalladalle. Happy new year. 🥰🥰🥰

  • @minipillai1934
    @minipillai1934 Год назад +1

    Ammunte paachakam prathikshikkunu

  • @SunilDutt-t2u
    @SunilDutt-t2u Год назад +1

    Dro you have to make the triangle into square tahat was the sasthrm

  • @eyekiller-ze4kj
    @eyekiller-ze4kj Год назад +4

    Sukanyaku ethra age ondu

    • @Kunchoosfamily
      @Kunchoosfamily  Год назад

      27

    • @eyekiller-ze4kj
      @eyekiller-ze4kj Год назад

      @@Kunchoosfamily aa penkochinu maturity kuravu pole thonni athukondu chodhichatha. Enikum 27vayas aanu

  • @noushadkareem9653
    @noushadkareem9653 Год назад +1

    Aniyetta Happy New Year ellarkum ettathi sherikkum nalla sthalam enikkum avide sthalam medican thonunnu nokam nalla sthalam enikkum venam avide kurachu sthalam pine kunju vidu dheyvam anugrhichal ok seriakum ettathi aniyetta ningalude nadu Orupadu enikku eshttam 👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯👍

  • @nimishasuji9659
    @nimishasuji9659 Год назад +1

    Happy new year 2024

  • @ammunavadeepk3705
    @ammunavadeepk3705 Год назад +3

    അമ്മുട്ടിയുടെ കുക്കിംഗ്‌ വീഡിയോയ്ക്ക് വെയിറ്റ് ചെയ്യുകയാണ്👍

  • @radhaedakkara4969
    @radhaedakkara4969 Год назад +1

    ❤praseethakum, familykum, newyearashamsakal❤pettannuveedupaninadakkate❤❤😂😂

  • @krinsiskitchen3740
    @krinsiskitchen3740 Год назад +1

    Happy new year

  • @ushashanmugham9396
    @ushashanmugham9396 Год назад

    ഹാപ്പി ന്യൂ ഇയർ ❤️❤️

  • @mirutulatravels5702
    @mirutulatravels5702 Год назад +1

    Supar sister

  • @sanalkumar8009
    @sanalkumar8009 Год назад +1

    കുഞ്ഞ് ടെറസിൽ ഇരിക്കുന്നത് കണ്ട് പേടിയായി.

  • @minnalagru
    @minnalagru Год назад +2

    Sukanya hi

    • @renukakv981
      @renukakv981 Год назад +1

      സുകന്യ നല്ല രസം ഉണ്ട് വീടിന്റെ മുഖം എവിടെ ഡെജന്യു

  • @sheelarsheelar
    @sheelarsheelar Год назад +4

    എന്ദിന പണി പഠിപ്പിക്കുന്നത് ഇന്നലെ കല്യണം കഴിഞ്ഞത് അല്ലാലോ മൂന്നു മക്കളുടെ അമ്മ ആയില്ലേ എന്നിട്ട് ഒന്നും അറിയാൻ പാടില്ലേ പ്രസീത ചേച്ചി 😂

  • @AjithaSivan-h6p
    @AjithaSivan-h6p Год назад +2

    ❤️❤️❤️❤️😍🎉

  • @sujasuja3138
    @sujasuja3138 Год назад +1

    🥰🥰🥰🥰

  • @asfiyafaizal5319
    @asfiyafaizal5319 Год назад +16

    പ്രസീത മാക്സി കുറച്ചു ഇറക്കം കുട്ടു

  • @luckylouis8888
    @luckylouis8888 Год назад +1

    🎉🎉🎉

  • @prasannaunnikrishnan3634
    @prasannaunnikrishnan3634 Год назад +1

    ❤❤❤❤🎉🎉

  • @fathimashoukathali5418
    @fathimashoukathali5418 Год назад

    അമ്മുന്റെ വീഡിയോക്ക് കാത്തിരിക്കുന്നു

  • @BinoyJohn-yg6nd
    @BinoyJohn-yg6nd Год назад +1

    Happy, new, year❤

  • @premlalsreedhar8055
    @premlalsreedhar8055 Год назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @LekhaRamesh-zc1dz
    @LekhaRamesh-zc1dz Год назад +1

    കിണറിന്ഗ്രിൽ വെക്കു

  • @prameelanair1471
    @prameelanair1471 Год назад +1

    കിണറിനു ഇരുമ്പ് നെറ്റ് ഇടു

  • @pushpakalanair9508
    @pushpakalanair9508 Год назад

    👌👌👌❤❤❤❤

  • @DineshRajan-s7q
    @DineshRajan-s7q Год назад +1

    Putia veedu nalla rasam undu udane naranda ningal orumichu ninnal mathi

  • @adildas6752
    @adildas6752 Год назад +1

    സുകന്യ എന്താ മന്ദബുദ്ധി ആണോ എന്തോ ഒരു കുറവ്.

    • @nimishashaji4184
      @nimishashaji4184 Год назад

      എന്തിനാ ഇങ്ങനെ പറയുന്നത് പാവം കുട്ടി

  • @krinsiskitchen3740
    @krinsiskitchen3740 Год назад +1

    pengal mole kaatiyilla

  • @miniskaiview8032
    @miniskaiview8032 Год назад +1

    കുട്ടി കടിക്കുമ്പോൾ അവന്റെ മൂക്ക് പിടിക്കുക. കടി അപ്പോൾ വിട്ടോളും ട്ടോ.

  • @nimishashaji4184
    @nimishashaji4184 Год назад +2

    ❤️❤️❤️❤️❤️

  • @dinoju7883
    @dinoju7883 Год назад +1

    Happy new year

  • @Sajitha915
    @Sajitha915 Год назад +2

    ❤❤

  • @omanarajan4828
    @omanarajan4828 Год назад +1

    👍❤️

  • @shajithashamsudheen3367
    @shajithashamsudheen3367 Год назад

    ❤❤❤❤

  • @rajimohan1057
    @rajimohan1057 Год назад +1

    ❤❤❤❤