നാളെ നവരാത്രി ഒന്നാം ദിവസം, വീട്ടിൽ വിളക്കിന് മുന്നിൽ ഈ വസ്തു വെച്ച് തൊഴുക, ആഗ്രഹിച്ച കാര്യം നടക്കും

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Day-1 Navaratri lamp lighting procedure and mantras to chant are explained in this video.

Комментарии • 201

  • @gayathrimohan7610
    @gayathrimohan7610 3 часа назад +3

    അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി
    ഗായത്രി -ഉത്രാടം
    അഷ്ടപദി - അവിട്ടം
    കാദംബരി-ചിത്തിര

    • @infinitestories3221
      @infinitestories3221  3 часа назад +2

      നവരാത്രി ഒന്നാം ദിവസമായ നാളെ സന്ധ്യക്ക് നടത്തുന്ന വിശേഷാൽ ഭഗവതി പൂജയിൽ ഞാൻ ഉൾപ്പെടുത്താം, വിവരങ്ങൾ കുറിച്ചെടുത്തിട്ടുണ്ട് 🙏

    • @gayathrimohan7610
      @gayathrimohan7610 3 часа назад

      @@infinitestories3221 🙏🏻

    • @sreedevi_s_p
      @sreedevi_s_p 2 часа назад

      ​@@infinitestories3221 എൻ്റെ നക്ഷത്രം മകം പേര് ശ്രീദേവി 36 വയസ്.
      മകൻ Adhvik 7വയ്‌സ്. തൃക്കേട്ട
      ഭർത്താവ് നിർമൽ 38 വയസ് പുണർതം
      പൂജയിൽ ചേർക്കാമോ തിരുമേനി?

    • @savithrykm188
      @savithrykm188 51 минуту назад

      Vishnu treketta exams poojamol anizham

    • @girijaramachandran1527
      @girijaramachandran1527 49 минут назад

      Rahul revathi remya thrikketta shathrudosham Mari santhosham undavan poojayil cherkkane thirumani ​@@infinitestories3221

  • @manjushaharikumar15
    @manjushaharikumar15 Час назад +3

    തിരുമേനി പറഞ്ഞത് നാളെ ചെയ്യാം 🙏🙏🙏തിരുമേനി യുടെ എല്ലാം വീഡിയോ യും ഞാൻ കാണാറുണ്ട്. ഒട്ടു മിക്കതും ഞാൻ ചെയ്യാറുണ്ട്. തിരുമേനി യുടെ അവതരണ ശൈലി നന്നായിട്ടുണ്ട്. തിരുമേനിയെയും കുടുംബത്തെയും ദൈവം എന്നും അനുഗ്രഹിക്കട്ടെ 🙏🙏🙏 അങ്ങേയുടെ പ്രാത്ഥനയിൽ എന്നും എന്നെയും എന്റെ കുടുംബത്തെയും കൂടെ ഓർക്കണമേ 🙏🙏🙏

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 3 часа назад +3

    നമസ്കാരം തിരുമേനി 🙏🙏🙏അങ്ങ് പറഞ്ഞത് എല്ലാം നാളെ ചെയ്യാം തിരുമേനി 🙏🙏നല്ല നല്ല അറിവുകൾ പറഞ്ഞു തരുന്ന അങ്ങേക്ക് എന്നും നല്ലത് മാത്രം വരട്ടെ പ്രാർത്ഥിക്കുന്നു 🙏🙏🙏ഒത്തിരി നന്ദി തിരുമേനി 🙏🙏🙏🙏🙏🙏❤️

    • @infinitestories3221
      @infinitestories3221  3 часа назад +1

      ഭഗവതി അനുഗ്രഹിക്കട്ടെ 🌸

    • @SheebaRajeev-jl5hz
      @SheebaRajeev-jl5hz 3 часа назад +1

      @@infinitestories3221 🙏🙏🙏🙏🙏🙏🙏🙏

  • @AshaMohan-o8b
    @AshaMohan-o8b Час назад

    തിരുമേനി 🙏 എല്ലാം പറഞ്ഞതുപോലെ ചെയാം ദേവിക ഉത്രട്ടാതി മകളാണ് വിദ്യപുരോഗതി ക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏

  • @rakhichandran8800
    @rakhichandran8800 2 часа назад +1

    നമസ്കാരം തിരുമേനി 🙏🙏🙏 ഗാർഗി - മകം ഗോപകുമാർ -മകയിരം രാഖി -കാർത്തിക അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏

  • @sreedevisabu7224
    @sreedevisabu7224 3 часа назад +3

    അനന്ദു മൂലം സാമ്പത്തിക ബാധ്യതയിൽ തകർന്നിരിക്കുവാന് പ്രാർത്ഥിക്കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  2 часа назад

      വിഷമിക്കേണ്ട 🙏 ഭഗവതി ഒരു വഴി കാണിക്കും - ഞാൻ നാളെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം

  • @sreeletha.nnarayan1088
    @sreeletha.nnarayan1088 27 минут назад

    നമസ്കാരം തിരുമേനി 🌹🌹വളരെ ബുദ്ധിമുട്ടിലാണ് തിരുമേനി. പ്രാർത്ഥിക്കണേ, ശ്രീലത ഭരണി, ഹരി രോഹിണി, യദു പൂയം 🙏🏼🙏🏼🙏🏼അങ്ങേക്കും കുടുംബത്തിനും നവരാത്രി ആശംസകൾ 🙏🏼🙏🏼🙏🏼

  • @Jrs-ns1ey
    @Jrs-ns1ey 58 минут назад +1

    ഹരി ഗോവിന്ദ് ആയിലും ശ്രീപാർവ്വതി വിശാഖം ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കണേ തിരുമേനി🙏🙏

  • @sudharmanivenugopal2985
    @sudharmanivenugopal2985 2 часа назад

    നമസ്കാരം തിരുമേനി
    Very good video
    Thanks 👍🏼🙏🏼

  • @sindhujayakumar2747
    @sindhujayakumar2747 3 часа назад

    നമസ്കാരം തിരുമേനി 🙏 നവരാത്രി പൂജയിൽ ഞങ്ങളെ കൂടി ഉൾപ്പെടുത്തേണേ തിരുമേനി 🙏

  • @anutk-lx6sb
    @anutk-lx6sb 3 часа назад

    ഗംഗാധരൻ പുണർതം, ദേവി ഉത്രാടം, അനശ്വര അത്തം സാമ്പത്തിക ഭദ്രതയ്ക്കും ആയുരാരോഗ്യസൗഖ്യത്തിനും രോഗശാന്തിക്കും പ്രാർത്ഥിക്കണേ തിരുമേനി

  • @mayashiju8482
    @mayashiju8482 2 часа назад +1

    Vallathoru avasthayilanu thirumeni njan ,,,,,oru samadhanavumilla,,,,, vegam PSC kittan prathyekam prarthikkane thirumeni,,,,,, Bindu-Aayilliam

  • @RenjithM-g8d
    @RenjithM-g8d Час назад

    👃👃👃നമസ്കാരം തിരുമേനി 👃👃👃മനോഹർ തിരുവാതിര ശ്രീകല ഉത്രം രാഹുൽ ചതയം പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി 👃👃👃

  • @SoumyaA-m8j
    @SoumyaA-m8j 37 минут назад

    സൗമ്യ പൂരം
    പരീക്ഷയിൽ ഉന്നതവിജയം നേടാനും അതുവഴി ജോലി കിട്ടാനും prathikanae തിരുമേനി 🙏
    എന്റെ അപേക്ഷയാണ് സ്വീകരിക്കണമേ 🙏

  • @Kunji797
    @Kunji797 3 часа назад

    നമസ്കാര തിരുമേനി 🙏🙏അങ്ങയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപ്പെടുത്തി എന്റെ സാമ്പത്തിക മേഖലയിലെ എല്ലാ പ്രയാസങ്ങളും തീരാനും സാമ്പത്തിക അഭ്യർത്ഥി ഉണ്ടാകാനും പ്രാർത്ഥിക്കണേ ❤️❤️ ശില്പ പൂയം ❤️

    • @infinitestories3221
      @infinitestories3221  3 часа назад

      Namaskaram madam - njan cherthittund Nale poojayil

    • @anithan6549
      @anithan6549 3 часа назад

      Jaisreeradhey radhey radhey harekarishna Krishna hare rama rama hare namskaram thirumeni parthikanm Anand Kumar aswathi anitha attam eaktha rohini samath uttradam karishma thiruonam gayathri Chitra parthikanm poojayil ullappeduthi parthikanm

  • @minijolykumar8189
    @minijolykumar8189 31 минуту назад

    ജോളികുമാർ രോഹിണി, മിനി ചതയം, അതിൽ കൃഷ്ണ അനിഴം, രമണൻ ചിത്തിര, പ്രസന്ന ചതയം, രാജേഷ് രേവതി, സീമ ഉത്രാടം

  • @JanardhananK.G
    @JanardhananK.G Час назад

    നമസ്കാരം തിരുമേനി 🙏🙏ഞങ്ങളെയും പൂജയിൽ ഉൾപെടുത്തേണ് ജനാർദ്ദനൻ ചതയം ബീന അവിട്ടം സന്ദീപ് തിരുവോണം ശരത് മൂലം 🙏🙏

  • @prakashkr300
    @prakashkr300 3 часа назад

    Namaskaram,Thirumeni.Navarathripoojayilulpaduthane.WarkeshopelWarkeOnnumElla,NallawarkeKittan,prarthikkane..Prakash,makam..Bindhu,chithira,thullamrasi.

  • @geethakumari5838
    @geethakumari5838 Час назад

    നമസ്കാരം തിരുമേനി 🙏
    രാഖി ചിത്തിര മനസ്സമാധാനം മനശക്തി ഇവ ലഭിക്കാൻ പൂജയിൽ ഉൾപ്പെടുത്തണേ

  • @sulekhamohan4446
    @sulekhamohan4446 57 минут назад

    നമസ്കാരം തിരുമേനി, മോഹൻ പിള്ള തിരുവോണം സുലേഖ കാർത്തിക, നിത്യ അവിട്ടം (മാര്യേജ് )🙏🙏

  • @SaliniRamesh-zb4fw
    @SaliniRamesh-zb4fw 2 часа назад

    ശാലിനി അത്തം, അശ്വിൻ ആർ അമ്പാടി - കാർത്തിക. തിരുമേനി അവിടുത്തെ പ്രാർത്ഥനയിൽ എന്നെയും മോനെയും ഉൾപ്പെടുത്തന്നെ.

  • @soorya287
    @soorya287 15 минут назад

    Thirumeni randumakkalkkum vidhyapurogathiyundakan prarthikkane. Abhinav - chothi, Abhinand - Pooradam. 🙏🏽🙏🏽🙏🏽

  • @sreedevisabu7224
    @sreedevisabu7224 3 часа назад

    നമസ്കാരം തിരുമേനി അമൽ മകം ഗോകുൽ പുണർതം സാബു മകം ശ്രീദേവി മകം അനന്ദു മൂലം പൂജയിൽ ulpeduthane പ്രാർത്ഥിക്കണേ തിരുമേനി

  • @sindhumurukan154
    @sindhumurukan154 19 минут назад

    Murugan pururoottadi, Sindhu uthram,Vishnu Makam,Sidharth anisham.

  • @jinshajinshaammu7984
    @jinshajinshaammu7984 3 часа назад

    രമേശ്‌ ബാബു- ചിത്തിര ജിൻഷ - ചോതി പ്രാർഥനയിൽ ഉൾപ്പെടുത്തണേ തിരുമേനി

  • @sumikm3555
    @sumikm3555 13 минут назад

    Neha makam nakshathram.please pray for her to get good marks in NEET exam,2025 and secure a medical seat

  • @sujathakrishnansourav5843
    @sujathakrishnansourav5843 Минуту назад

    സൗരവ്. ചതയം
    സാനിയ.. പൂരം
    പ്രാർത്ഥന യിൽ ഉൾപെടുത്തണേ തിരുമേനി

  • @jayanasubhash2134
    @jayanasubhash2134 54 минуты назад

    Thirumeni poojayil Ulpeduthane 🙏 Shilpa subhash Makayiram, Shriya Chothi, Jayana Subhash Utharattathi, Shijel subhash Avittam, Subhash Babu Pooram

  • @anandhuachu2618
    @anandhuachu2618 31 минуту назад

    Namaste🙏 thirumeni
    Nale cheyam
    Njagale poojayil ulpeduthane thirumeni🙏
    Aji uthram
    Sreeja Uthradam
    Abhirami ayilyam
    Anandhu thiruvathira
    Thulasi aswathi

  • @sreekalar4358
    @sreekalar4358 31 минуту назад

    എൻറെ മോളെക്കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ naveena. Ayilyam

  • @nandana42
    @nandana42 41 минуту назад

    🙏🏻തിരുമേനി സൗപർണിക - തൃക്കേട്ട

  • @soorajadevi
    @soorajadevi 2 часа назад +1

    ദീപ്തി കൃഷ്ണ ഉത്രം നാളത്തെ പൂജയിൽ പങ്കെടുപ്പിക്കണമെന്ന്

  • @girijaramachandran1527
    @girijaramachandran1527 48 минут назад

    Ramachandran pooram girija thrikketta asugam Mari santhosham undavan prarthikkane thirumani

  • @SobhanaKumariP
    @SobhanaKumariP 3 часа назад

    Angayude poojayil ulpeduthane thirumeni. Sathyan poororuttathi, sarath karthika, athira thiruvathira

  • @madhavkrishnan8060
    @madhavkrishnan8060 3 часа назад

    Sudija Revathi Manna puradam Syam puradam Ever3perum Uk illanu ever kku veddi prathikane Thirumeni 🙏 pujael Ulpeduthane Thirumeni 🙏🙏🙏

  • @sidhu_1737
    @sidhu_1737 3 часа назад

    Sindhu aswathy sambathikabudhimuttukal maran prarthikkane thirumeni🙏🙏🙏

  • @geethadeepthim5445
    @geethadeepthim5445 2 минуты назад

    Om dhum dhurgaye namaha
    Thirumeni poojayil ulppeduthane
    Geethadeepthi puroruttathi
    Rahuldas chithira
    Gowthamdas avittam 🙏🙏🙏

  • @jijeshsuni3509
    @jijeshsuni3509 2 часа назад

    തങ്കം മകം
    ജിജേഷ് തിരുവാതിര
    അബിത പൂരാടം
    അതിന്ദ്ര വിശാഖം
    ഇന്ദ്രജിത് മകം.......... തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏

  • @kamalamsreenivasan3297
    @kamalamsreenivasan3297 3 часа назад

    Thirumeni anghayude poojayil njanghale kudy ulpeduthane
    Sreekamal chithira
    Sreenivasan pooyam
    Kamalam uthradam

  • @sreekumarikg853
    @sreekumarikg853 47 минут назад

    Nandana... Chothi. Poojayil ulpeduthane thirumeni. 🙏🙏🙏

  • @AradhyaB-jn3kk
    @AradhyaB-jn3kk 9 минут назад

    Aradhya - മൂലം
    Shyam - തിരുവോണം
    Krishna Priya - മൂലം
    Shaly- ചോതി
    Sherly - അശ്വതി
    Sasi - അശ്വതി
    ഓമന -അവിട്ടം
    ബിജുലാൽ പുണർതം
    Meenakshi - വിശാഖം
    Krishnamurthy - പൂരം

  • @reshmibabu5013
    @reshmibabu5013 3 часа назад

    നസ്ക്കാരം തിരുമേനി 🙏🙏🙏രശ്മി മകം, ബാബു മകയിരം അങ്ങയുടെ പ്രാർത്ഥനയിൽ ഉൾപെടുത്തണേ

    • @infinitestories3221
      @infinitestories3221  3 часа назад

      നമസ്കാരം രശ്മി madam 🙏 നാളെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട് 🙏🌼

  • @indirap8932
    @indirap8932 3 часа назад

    Namaskaram Thirumeni 🙏🙏🙏Indira magam Akila Thiruvathira Anoop Thrikketta Poojayil ulpeduthane

  • @RenjiniRenju-x3w
    @RenjiniRenju-x3w 31 минуту назад

    Renjini ചിത്തിര സാമ്പത്തിക പ്രശ്നം മാറാൻ പ്രാർത്ഥന വേണം ലോട്ടറി അടിക്കാൻ 🙏🏻🙏🏻🙏🏻🙏🏻

  • @sheenasanthosh6341
    @sheenasanthosh6341 Час назад

    നമസ്കാരം തിരുമേനി 🙏നാളത്തെ പൂജയിൽ എന്നേയും കുടുംബത്തെ യും ഉൾപ്പെടുത്തണമേ തിരുമേനി
    സന്തോഷ്‌ - ഭരണി
    ഷീന -അവിട്ടം
    അക്ഷയ് - തിരുവാതിര
    ആദിത്യ - മകയിരം
    ആദിത്യ മകയിരം വിദ്യതടസം മാറാൻ പ്രാർത്ഥിക്കണമേ തിരുമേനി

    • @SindhuOmana
      @SindhuOmana 22 минуты назад

      നമസ്കാരം തിരുമേനി 🙏. രാജു ഉത്രട്ടതി, സിന്ധു വിശാഖം, വിദ്യ ഭരണി... പ്രാർത്ഥന യിൽ ഉൾപ്പെടുത്തേണമേ തിരുമേനി 🙏🙏...

  • @venugopale2705
    @venugopale2705 31 минуту назад

    Namaskaram Thirumeni
    Venugopalan Thrikketta
    Anitha Venugopal Trikketta
    Nikhil Makayiram
    Aiswarya Nikhil Thiruvathira
    Aswin Rohini
    Dharmik Nikhil Avittom
    Dhanvika Nikhil Moolam
    Aiswaryathinu Vendi Prarthikkane Thirumeni

  • @ShobhaA-i5i
    @ShobhaA-i5i 2 часа назад

    Namaskaram thirumeni Haridas Prabu Shobha Chothei Ananthu Narayan Puruttathei

  • @bindhupv5157
    @bindhupv5157 3 часа назад

    Sruthi chathayam
    Vishnu vishakam
    Bindhu makariyam

  • @raveendranm849
    @raveendranm849 Час назад

    Namaskaram Thirumenip❤❤❤

  • @BinduVenu-x6i
    @BinduVenu-x6i Час назад

    ബിന്ദു അശ്വതി വേണും പുന്നർത്ഥനനമ്. വിഗ്നേഷ്. Vayshnavmakayiram

  • @parvathi2235
    @parvathi2235 47 минут назад

    Namaskaram thirumeni🙏
    Nale veluppine 4.00am Ane labour roomil kayattunnath . Normal deliverykk vendi prarthikkane thirumeni🙏

  • @SobhanaKumariP
    @SobhanaKumariP 2 часа назад

    Poojayil ulpeduthane thirumeni deepu uthradam , pooja magam

  • @geethuabhi256
    @geethuabhi256 Час назад +1

    അഭീഷ് ayiliyam
    ഗീതു പൂരാടം

  • @somankc1632
    @somankc1632 3 часа назад

    സോമൻ അവിട്ടം ഒന്ന് പ്രാർത്ഥിക്കണേ തിരുമേനി

  • @radhamony2986
    @radhamony2986 18 минут назад

    അനന്ത് ശ്രീ പൂരം. അക്ഷയ് ശ്രീ ചോതി. രാധാമണി പുണർതം, ഹരികുമാർ ഉത്രിട്ടാതി. പ്രാർത്ഥിക്കണേ, വീട്ടിൽ സ്വസ്ഥതയില്ല. ആകെ വലഞ്ഞു. 🙏🙏🙏🙏🙏

  • @Ac_hu_zz_05
    @Ac_hu_zz_05 42 минуты назад

    അജിത് -വിശാഖം, ആദിത്യൻ -പുരുട്ടാതി. വിദ്യാവിജയം

  • @LathaC-tq2bi
    @LathaC-tq2bi 25 минут назад

    തീരുമേനി എൻ്റെ മകൾക്ക് പരീക്ഷ പാസ് ആവണേ

  • @flowersgarmentsunitajanur9570
    @flowersgarmentsunitajanur9570 2 часа назад

    🙏🙏🙏 സ്വാമി ഞാൻ കോമ പല്ലി സുധാകരൻ അനിഴം എന്റെ ജോലിയിൽ തടസം എപ്പോഴും വന്നു വീഴുന്നു ഒരു ഉന്നതിയിൽ എത്തുനില്ല. കൂട്ടു സംരംഭമാണ് ഒരു നല്ല ജോലി വന്നാലു അതിൽ പല പ്രശ്നവും വന്നു വീഴുന്നു കാരണങ്ങൾ അറിയുന്നില്ല. ഞാൻ വീണ്ടും ഒരു ജോലിക്കായി അപേക്ഷിക്കുന്നുണ്ട് സ്വാമി സഹായിക്കണം അനുഗ്രഹിക്കണേ സ്വാമി ..🙏🙏❤️❤️🌹

  • @radhikaraju3129
    @radhikaraju3129 Час назад

    രാജു ഭരണി
    രാധിക തിരുവോണം
    കാർത്തിക കാർത്തിക
    കീർത്തന രോഹിണി സുകുമാരൻ പുണർതം
    തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏

  • @LathaLatha-d1v
    @LathaLatha-d1v 2 часа назад

    കുമാരൻ നായർ അത്തം ലത തിരുവോണം അമൃത കുമാർ പുരുട്ടത്തി അമൃത ദീപ് പൂരം ❤❤❤🙏🙏🙏പേര്യർ മി സ്വാമി ❤️❤️❤️🙏🙏🙏🌹🌹🌹

  • @LeoMessi-c3h
    @LeoMessi-c3h 2 часа назад

    Akash Revathi, Akhilesh. Makam makkalkkuvendi prarthickane thirumeni🙏🙏🙏🙏

  • @sheeladevaki8693
    @sheeladevaki8693 Час назад

    Namaskaram thirumeni Sheela Rohini pujayil ulpeduthuka 🙏🙏🙏

  • @spartanjames552
    @spartanjames552 2 часа назад

    Anil atham sreedevi anizham good health and money related problem maran prarthikanam thirumanl

  • @jibishylan.krishnadurga8887
    @jibishylan.krishnadurga8887 2 часа назад

    ലക്ഷ്മി വിശാഖം
    കൃഷ്ണദുർഗ്ഗ മകീര്യം
    ഷൈലൻ ചിത്തിര
    ജിബി ചതയം
    തിരുമേനി അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ

  • @AryaRNair-cj7fg
    @AryaRNair-cj7fg 3 часа назад

    നാഗചന്ദ്രൻ _ഉത്രം
    രഞ്ചിനി _ മകം
    ആര്യ _ മകം
    അരുൺ _ ചിത്തിര

  • @ramyakrishnac1488
    @ramyakrishnac1488 Час назад

    Namaskaram thirumeni 🙏🙏🙏 Ramyakrishna-Aswathi,
    Sinesh Raj - Pooruttathi, Adharv Sinesh - pooram

  • @DeepaNair-i9c
    @DeepaNair-i9c 2 часа назад

    Namaskaram thirumaeni sathrudosham maranum sambathikabhivruthyundakanum oru veedu vanganum prsrthikanae
    Deepa chothi
    Sacgin avittom

  • @sunnysudarsanan1499
    @sunnysudarsanan1499 3 часа назад

    താര അവിട്ടം പ്രാർത്ഥന യിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏

    • @infinitestories3221
      @infinitestories3221  3 часа назад

      താരയ്ക്ക് വേണ്ടി നാളെ സന്ധ്യാ പൂജയിൽ പ്രത്യേകം ചൊല്ലി പറയുന്നതാണ്🙏

  • @lathamg602
    @lathamg602 3 часа назад

    Thirumeni prarthikkane unni thiruvonam latha atham ammu ayilyam thakku punartham

  • @sinisudhakaran5521
    @sinisudhakaran5521 2 часа назад

    Sini Makam Sudhakaran Purutathy Arun pooyam Arjun Uthirutathy

  • @AdhithyanAdhithyan-mm3zf
    @AdhithyanAdhithyan-mm3zf 3 часа назад

    Namaskkaram thirumeni 🙏🙏🙏 Manju aayillyam Rajesh rohini soumya pooruruttathi adityan pooyam prarthikkanam thirumeni 🙏🙏🙏

    • @infinitestories3221
      @infinitestories3221  3 часа назад

      ഞാൻ പ്രാർത്ഥനയിൽ ചേർക്കാം നാളെ സന്ധ്യക്ക്

  • @UshaPv-ul7bb
    @UshaPv-ul7bb 3 часа назад

    നമസ്കാരം തീരുമേനി ഉഷ മകം വേണ ഗോപാലൻ രേവതി അജിത്ത് അവിട്ടം അരുൺ പൂരം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ പൂജയിലും എല്ലാ കഷ്ടതകളും മാറാൻ പ്രാർത്ഥിക്കണം

    • @infinitestories3221
      @infinitestories3221  3 часа назад

      നാളെ സന്ധ്യാപൂജയിൽ പ്രാർത്ഥനയിൽ ഉറപ്പായും ചേർക്കാം

  • @Ambi-pp8id
    @Ambi-pp8id 3 часа назад

    തിരിമേനി നമസ്കാരം
    അർജ്ജുൻ ശ്യാം - ഉത്രം
    ശ്രീകല അവിട്ടം
    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

    • @infinitestories3221
      @infinitestories3221  3 часа назад

      2 പേരെയെയും നാളെ സന്ധ്യാ പൂജയിൽ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം കുറിച്ചെടുത്തിട്ടുണ്ട്

  • @leenanair6667
    @leenanair6667 3 часа назад

    Namasthe thirumeni 🙏🏻Navarathri aasamsakal 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  3 часа назад

      അങ്ങേയ്ക്കും കുടുംബത്തിനും ആശംസകൾ ലീന madam 🙏

  • @jaminisaji4665
    @jaminisaji4665 2 часа назад

    Anjana Aswathi Rahul uthrattathi joliyil uyarcha undavan Prarthikkane Thirumeni Anupama Anizam exam pass avanum joliyil uyarcha undavanum Prarthikkane Thirumeni saji thiruvonam jamini Punartham financial problem theeran Prarthikkane Thirumeni 🙏 🙏🙏

  • @AshaJayakumar-z7v
    @AshaJayakumar-z7v 3 часа назад

    Namaskaram thirumeni🙏🙏🙏 Navarathri poojayil ulpeduthane. Athul Visakham(thulakur) DOB.18/07/2002. 8.42pm. Vidhyapurogathikayi prarthikaname.

  • @reshmashylal5743
    @reshmashylal5743 2 часа назад

    Thirumeni navarathri ashamsagal

  • @k2nomnomk2n39
    @k2nomnomk2n39 Час назад

    പ്രിത ചിത്തിര നക്ഷത്രം നാളെ ത്തേപുജയിൽ എന്നെയും ഉൾപ്പെടുത്തണേമ

  • @jaysreesankar1761
    @jaysreesankar1761 Час назад

    ശങ്കരനാരായണൻ അത്തം
    ജയശ്രീ വിശാഖം
    അനിൽകുമാർ ചിത്തിര
    ശ്രീലക്ഷ്മി ഉത്രാടം
    അർജുൻ ഉത്രാടം

  • @smithabiju1311
    @smithabiju1311 54 минуты назад

    സ്മിത രോഹി ന്നി ബിജു തൃക്കേട്ട ഷൈജു പുണർതം

  • @aami505
    @aami505 3 часа назад

    ❤❤❤❤thanks thirumeni

  • @ambikaat4880
    @ambikaat4880 Час назад

    തിരുമേനി . അങ്ങ് എന്നായും പൂജയിൽ പങ്കെടുപ്പിക്കേണമേ ! തിരുവോണം

  • @deepadeepa2415
    @deepadeepa2415 3 часа назад +1

    നമസ്തേ തിരുമേനി 🙏🙏അമ്മേ ശരണം 🙏🙏🙏

    • @infinitestories3221
      @infinitestories3221  3 часа назад +1

      ദീപ madam - 9 ദിവസവും ചെയ്യേണ്ടത് വിശദമായി തലേന്ന് തന്നെ പറയാം, കഴിയുന്നത് ചെയ്യുക, ഭഗവതി അനുഗ്രഹിക്കട്ടെ 🌼

    • @deepadeepa2415
      @deepadeepa2415 3 часа назад

      @@infinitestories3221 തീർച്ചയായും ചെയ്യും തിരുമേനി 🙏🙏🙏അങ്ങക്ക് അമ്മടെ പൂർണ അനുഗ്രഹം ഉണ്ടാവാൻ ഞാനും പ്രാർത്ഥിക്കുന്നു 🙏🙏

  • @9249313429
    @9249313429 38 минут назад

    Vettilayil വക്കുന്ന കുങ്കുമം പിന്നീട് തൊടാൻ എടുക്കുമോ

  • @nayana4538
    @nayana4538 3 часа назад

    നയന - ചിത്തിര... പൂജയിൽ ഉൾപെടുതനെ. തിരുമേനി 🙏🏻🙏🏻🙏🏻

    • @infinitestories3221
      @infinitestories3221  3 часа назад

      നയന, നാളെ സന്ധ്യാ പൂജയിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കാം കുറിച്ചെടുത്തിട്ടുണ്ട്

  • @sudhabiju6049
    @sudhabiju6049 3 часа назад

    ബിജു അവിട്ടം സുധ വിശാഖം സാമ്ബതിക പ്രതിസന്ധി മാറാന്‍ പ്രാർത്ഥിയ്ക ണേ തിരുമേനി അരുണിമ ചതയം ജോലി ലഭിക്കാന്‍ വേണ്ടി പ്രാർത്ഥിയ് കണേ തിരുമേനി

    • @infinitestories3221
      @infinitestories3221  3 часа назад +1

      ശൈലപുത്രി ദേവിയെ ആരാധിച്ചുകൊണ്ടുള്ള നാളെ എന്റെ നവരാത്രി ഒന്നാം നാൾ പൂജയിൽ ഞാൻ ഉൾപ്പെടുത്താം, കുറിച്ചെടുത്തിട്ടുണ്ട്

  • @UshaKumari-jn9us
    @UshaKumari-jn9us Час назад

    Harsha makkam pooyam amal revathy hari usha makayiram

  • @seethals9272
    @seethals9272 Час назад

    സിനി ചതയം പൂജയിൽ ഉൾപെടുത്തണേ തിരുമേനി

  • @rajendranb9873
    @rajendranb9873 2 часа назад

    Geetha, 🙏 Maham,,rajeev, 🙏 pooruruttathi, 🙏 anoop,,pooradam

  • @anitharajagopal3747
    @anitharajagopal3747 Час назад

    അനിത ഉത്രാടം
    മക്കൾ രോഹിത് മകം
    അഭിജിത് പുണർതം നാളത്തെ പൂജയിൽ ഉൾപ്പോടുത്തുമോ
    തിരുമേനി

  • @lathakchellappan9803
    @lathakchellappan9803 2 часа назад

    പുഷ്പലത തൃക്കേട്ട, അനാമിക ചതയം, അംബരീഷ് തിരുവോണം അങ്ങയുടെ പൂജയിൽ ഉൾപെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.

    • @infinitestories3221
      @infinitestories3221  2 часа назад

      കുറിച്ചെടുത്തു, നാളെ സന്ധ്യക്ക് പ്രാർത്ഥിക്കാം

  • @AswathiS-w9x
    @AswathiS-w9x 3 часа назад

    അശ്വതി അശ്വതി .സതീഷ് കുമാർ അത്തം. തൃതി ഷ. അനിഴം. ത്യഷി ഹ. മകം. തൃഷ് വേദ് . രേവതി

  • @minirajkumar5235
    @minirajkumar5235 2 часа назад

    Namaskaram thirumeni prarthikkanam thirumeni Rajkumar pooyam mini pooram nidheeshkumar aswathy Aparna thiruvathira

  • @satyanarayanatadimeti6724
    @satyanarayanatadimeti6724 2 часа назад

    Widow ladies cheyyamo Thirumeni ? 👏👏

  • @vanajar5868
    @vanajar5868 Час назад

    നമസ്കാരം തിരുമേനി
    മോനെ ഒന്നര വർഷമായി പുറത്തേക്ക് പോകാൻ നോക്കിയിട്ട് ഒന്നും ശരിയാകുന്നില്ല.. ജോലി കിട്ടാൻ പ്രാർത്ഥിക്കണം.. മിഥുൻ രാധ് മൂലം നക്ഷത്രം 4-2-1997

  • @sindhuv9700
    @sindhuv9700 Час назад

    Anju thiruvonam
    Sindhu makayiram
    Ajayakumar makayiram

  • @world-x7e
    @world-x7e 3 часа назад

    മാധവ രാജ് പൂരോരുട്ടാതി സായ് ലക്ഷ്മി മകം രാജൻ ഉത്രാടം അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തണേ തീരുമേനി

  • @sreejaprasad6557
    @sreejaprasad6557 3 часа назад

    ശ്രീജ. ഉത്രാടം. പ്രസാദ് തിരുവോണം, വല്ലാത്ത വിഷമങ്ങൾ അനുഭവിക്കുകയാണ് തിരുമേനി പൂജയിൽ ഉൾപ്പെടുത്തണം 🙏🙏🙏

    • @infinitestories3221
      @infinitestories3221  3 часа назад +1

      വിഷമിക്കേണ്ട, ഭഗവതി ഒരു വഴി കണ്ടിട്ടുണ്ടാകും - കൈവിടില്ല 🙏 ധൈര്യമായിരിക്കൂ - ഞാനും നാളെ പൂജയിൽ പ്രാർത്ഥിക്കുന്നുണ്ട്

    • @sreejaprasad6557
      @sreejaprasad6557 2 часа назад

      @@infinitestories3221 ജോലി കിട്ടാൻ പ്രതേക പൂജ ചെയ്യണേ തിരുമേനി

  • @DhanushDhanu_apz
    @DhanushDhanu_apz 3 часа назад

    Name Dhanush
    Nakshatra Revathi

  • @sreedevi_s_p
    @sreedevi_s_p 2 часа назад

    വിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് സന്ധ്യക്ക് പകരം രാവിലെ ആയാൽ കുഴപ്പം ഉണ്ടോ.. എങ്കിൽ രാവിലെ എത്ര മണിക്ക് ചെയ്യണം...?? Rply തരണേ ...