മരണശേഷം പോലീസുകാരൻ സിഐക്ക് വാട്ടസ്ആപ് സന്ദേശം അയച്ചോ? I About Shyam prasad Kerala police officer

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 371

  • @RajanThomas-z6i
    @RajanThomas-z6i 7 часов назад +277

    കേരളത്തിൽ ആഭ്യന്തര വകുപ്പ് പൂർണ്ണമായും പരാജയപ്പെട്ടിരിക്കുന്നു. ഗവർണ്ണർ അടിയന്തരമായി ഇടപെടണം.

    • @krishnakumarkv3003
      @krishnakumarkv3003 6 часов назад +14

      എല്ലാം ശരിയാക്കി തരാം എന്ന് പറഞ്ഞ് ഭരണത്തിൽ കയറിയതെല്ലേ,ശരിയാക്കി കൊണ്ട് ഇരിക്കുകയാണ്, പിന്നെ ഇത് രക്ഷാപ്രവർത്തനം ആണെല്ലോ, നമ്മളേ എല്ലാറ്റിലും നംമ്പർ വൺ ആക്കി കൊണ്ട് ഇരിക്കുക യെല്ലേ നമ്മുടെ സ്വന്തം സർക്കാർ 😭😭😭

    • @DonThomas-qi3hi
      @DonThomas-qi3hi 4 часа назад

      Shyam Prasad paranju Paranju Njangalude Nattukaaranayi poyi

    • @user-jo1gn5os8u
      @user-jo1gn5os8u 3 часа назад

      ഗവർണ്ണറോ അങ്ങിനെ ഒരാളുണ്ടോ

    • @johnpeter9353
      @johnpeter9353 2 часа назад +1

      മോദി പിന്താങ്ങാനുള്ളപ്പോഴോ?

    • @madhup3541
      @madhup3541 Час назад

      ചങ്കൂറ്റമുള്ള ജനങ്ങൾ ഉണ്ടെങ്കിൽ ഇവനെ പിണവിനെ ഒരു കാലിന് ചവിട്ടി വലിചു കിറണം

  • @kishorkumarkodapully1136
    @kishorkumarkodapully1136 7 часов назад +183

    കേരളത്തിലെ ആഭ്യന്തരം കേന്ദ്രം ഏറ്റെടുക്കണം.😊 അല്ലെങ്കിൽ highcourt എട്ടെടുക്കട്ടെ.😊❤

  • @leonadaniel7398
    @leonadaniel7398 6 часов назад +246

    ഈ മുടിഞ്ഞ എരണം കെട്ടവൻ കസേരയിൽ കയറിയ അന്നുമുതൽ കേരളം മുടിയാൻ തുടങ്ങിയതാണ്

    • @poojitha7473
      @poojitha7473 6 часов назад +5

      100%

    • @Vichoos-t3h
      @Vichoos-t3h 6 часов назад +6

      സത്യം. സത്യം സത്യം സത്യം സത്യം സത്യം സത്യം സത്യം😂

    • @SojiSojimol
      @SojiSojimol 5 часов назад +2

      വളരെ വളരെ സത്യം 👍🏻👍🏻👍🏻

    • @rummer62
      @rummer62 4 часа назад

      നാരായണ!! നാരായണ!!

    • @johnthomasjohnthomas4304
      @johnthomasjohnthomas4304 4 часа назад

      ഞങ്ങൾക്ക് വ്യവസായം മുന്നോട്ട് കൊണ്ട് പോണം അതിന് ഈ ഭരണം മുന്നോട്ട് പോണം

  • @dhankgr
    @dhankgr 6 часов назад +66

    നാട്ടിലെ നിയമ വ്യവസ്ഥയുടെ ദയനീയ അവസ്ഥ കാണുമ്പോൾ വിപ്ലവ വിജയമാണ് ചഖാക്കളെ ഓർമ്മവരുന്നത്. വാൽ സലാം 😝

  • @The_Voyeur-g3f
    @The_Voyeur-g3f 5 часов назад +35

    നമ്മുടെ ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ആണ്..വകുപ്പ് നിയന്ത്രണം പേരിൽ വിജയമുള്ളവനും..!!!

  • @thenaatyas6852
    @thenaatyas6852 6 часов назад +59

    വളരെ ശെരിയാണ്... എങ്ങനെ നമ്മൾ ഇവിടെ ജീവിക്കും 😢😢

  • @addulllaaddullq6871
    @addulllaaddullq6871 6 часов назад +71

    ഗുണ്ടായിസത്തിൽ ഇപ്പോൾ കേരളമാണ് ഒന്നാം നമ്പർ. ബോംബെ ഒക്കെ വളരെ പിന്നിലാണ്. അവിടത്തെ അധോലോക കഥകൾ ഒക്കെ പഴഞ്ചനാണ്. പിടിച്ചു പറിയും, ബലാത്സംഗങ്ങളും തീരെ കുറഞ്ഞു. പോലീസുകാരൻ ചവിട്ടേറ്റു കൊല്ലപ്പെട്ടതായി കേട്ടു കേൾവി പോലും ഇല്ല. 😔

  • @AAA-m6t
    @AAA-m6t 6 часов назад +49

    ജിബിൻ ജോർജ് സഖാവായിരിക്കും . കേസ് സർക്കാർ ചെലവിൽ നടത്തും.

  • @vkvimala8808
    @vkvimala8808 7 часов назад +73

    എല്ലാത്തിനും നംബർ വൺ ആകകണമല്ലൊ

  • @RugmaKurup
    @RugmaKurup 6 часов назад +19

    സാജൻ സാർ 🙏🙏🙏❤️❤️❤️

  • @shebaabraham687
    @shebaabraham687 7 часов назад +70

    ശ്യാമപ്രസാദ് നല്ല പോലീസുകാരൻ ആയിരുന്നു അതുകൊണ്ടായിരിക്കും ഇങ്ങനെ മരിക്കേണ്ടി വന്നത് ചില പോലീസുകാർക്ക് എന്ത് സംഭവിച്ചാലും ജനങ്ങൾക്ക് ഒരു ദുഃഖവും വരാറില്ല അത്രയ്ക്ക് ദുഷ്ടന്മാരും ഈ ഡിപ്പാർട്ട്മെന്റിൽ ഉണ്ട് ഇതുപോലെ പണ്ട് എന്റെ അച്ഛന് ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു അവർ തമ്മിലും ഇതുപോലെ പറയുമായിരുന്നു ആരാണ് ആദ്യം മരിക്കുന്നതെന്ന് എന്റെ പിതാവ് പറഞ്ഞു നീയാണ് മരിക്കുന്നതെങ്കിൽ എനിക്ക് ഒരു റീത്ത് വെക്കണം എന്ന് മറ്റേ ആൾക്കാർ തീരെ സാമ്പത്തികം ഇല്ലായിരുന്നു എന്റെ പിതാവാണ് ആദ്യം മരിക്കുന്നത് എങ്കിൽ ആ കൂട്ടുകാരൻ റീത്ത് വെക്കാം എന്ന് പറഞ്ഞു അപ്പോൾ എന്റെ പിതാവ് ചോദിച്ചു അതിനെ റീത്ത് വാങ്ങിക്കാൻ അന്ന് നിനക്ക് കയ്യിൽ കാശ് ഉണ്ടായിട്ട് വേണ്ടേ എന്ന് തമാശ ആയിരുന്നുവെങ്കിലും ആദ്യം ആ കൂട്ടുകാരനാണ് ആദ്യം മരിച്ചത് തമാശ ചിലപ്പോൾ കാര്യമാകും 😮 പോലീസുകാരുടെ ഗതിയിതാണെങ്കിൽ ബാക്കിയുള്ളവരുടെ കാര്യം എന്താകും ആത്മാവിന് നിത്യശാന്തി നേരുന്നു

  • @wilsonpj2614
    @wilsonpj2614 7 часов назад +54

    ഈ വർഷത്തെ ഏറ്റവും നല്ല "വാഴ കർഷകനുള്ള "UN അവാർഡ്... ദാസപ്പൻ മുസലിയാർക്കു

  • @radhamanivs7433
    @radhamanivs7433 6 часов назад +85

    പാവം ഒരു കുടുംബത്തിന്റെ നട്ടെല്ല് ഒരു കാലൻ തീർത്തു മൂന്ന് കുഞ്ഞുങ്ങൾ ഭാര്യ അമ്മ

  • @vidhyasanthosh2241
    @vidhyasanthosh2241 7 часов назад +52

    സത്യം നമ്മുടെ നാട് ഇങ്ങനെ ആയല്ലോ..

  • @sajeevkumar4503
    @sajeevkumar4503 6 часов назад +66

    Dear ഷാജൻ.. നിങ്ങൾ പറഞ്ഞത് നൂറു ശതമാനം ശരി ആണ്....അ പോലീസ് കാരന്റെ ആസ്രിതർക്കു ലഭിക്കെന്ദ ആനുകൂല്യം ഇല്ലാതെ ആക്കാൻ ആരും സ്രമിക്കാതിരുന്നാൽ ഭാഗ്യം

  • @k.mdavid7423
    @k.mdavid7423 4 часа назад +13

    ക്രിമിനലുകൾക്ക് ശുഭകാലം. നാടിന്റെ സുരക്ഷക്ക് ഒരു നിശ്ചയവുമില്ല.😢😢😢

  • @JophyJose-d4k
    @JophyJose-d4k 7 часов назад +28

    100% correct 👏

  • @binucherian502
    @binucherian502 7 часов назад +17

    വളരെ നല്ല ഒരു പോലീസ് ഓഫീസർ. ഇങ്ങനെ സംഭവിച്ചല്ലോ 😢

    • @mohanapremarajan6423
      @mohanapremarajan6423 7 часов назад +1

      Duty time kazhinjittum police duty cheyyaan poyathukond aanukoolyangal onnum kittukayillaayirikkum 😢😢

  • @somansoman6776
    @somansoman6776 6 часов назад +27

    ആഭ്യന്തരം എങ്ങനെ കൊണ്ടുപോകണമെന്ന് അറിയാത്ത ഒരു മരവാഴയാണ് ഇതിനെല്ലാം കാരണം. സ്വന്തം നിലനിൽപ്പിനു വേണ്ടി അതെടുത്തു കക്ഷത്തിൽ വെച്ചതാ.

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf 4 часа назад +3

    കണ്ണുനിറയാതെ ഈ വാർത്ത കേൾക്കാനായില്ല.. ദൈവമില്ല എന്ന അഹംങ്കാരത്തിൽ ജീവിക്കുന്ന നിർകൃഷ്ട ജീവികൾക്കുള്ള ഒരു മറുപടിയാണ് ആ ആത്മാവിന്റെ ഹായ് എന്ന സന്ദേശം 🙏🙏🙏 pranamam to the police officer syamprasaadh 🙏🙏🙏

  • @vincentmathew2954
    @vincentmathew2954 6 часов назад +41

    നമ്മുടെ നാട്ടിൽ ഒരു പോലീസ് സ്റ്റേഷൻ എസ് എച് ഓ നിയമവും നീതിയും നടപ്പാക്കാൻ ഉറച്ചാൽ ഒരാൾക്കും അധികം വിലസാൻ കഴിയില്ല 👌എല്ലാ sho മാരും സബ്ഇൻസ്‌പെക്ടർ മാരും മനസ്സുകൊണ്ട് ഒരു തീരുമാനം എടുക്കണം 🤗മേലെ ഉള്ളവരുടെ നിയമ &നീതി വിരുദ്ധ നിർദ്ദേശങ്ങൾ അനുസരിക്കാതെയും, തന്റെ താഴെയുള്ള പോലീസ് നിയമപ്രകാരം മാത്രമേ പ്രവർത്തിക്കു എന്ന് ഉറപ്പാക്കിയും മുന്നോട്ട് പോയാൽ ജനങ്ങൾ കൂടെ ഉണ്ടാവും 🙏അതിന് ഇച്ഛാശക്തി ഒന്ന് മാത്രം മതി 🤗മൂല്യബോധവും 🙏🙏🙏

    • @JohnVarghese-k4w
      @JohnVarghese-k4w 6 часов назад +4

      നശിപ്പിച്ചു കളയില്ലേ അത്തരക്കാരെ, നമ്മുടെ രാഷ്ട്രീയ എമ്പോക്കികൾ?

    • @tittycherian4738
      @tittycherian4738 5 часов назад +2

      അങ്ങ് കാസർകോട് പോകും അത് കൊണ്ടാ.😂

    • @pradeepank9453
      @pradeepank9453 5 часов назад

      👍👍

  • @JophyJose-d4k
    @JophyJose-d4k 7 часов назад +17

    Well said , shajan 👏👏

  • @JophyJose-d4k
    @JophyJose-d4k 7 часов назад +21

    Exact Truth 👏 👏

  • @vsn2024
    @vsn2024 6 часов назад +117

    യോഗിയെപ്പോലെ ഒരു ഭരണാധികാരി ഇവിടെ വേണ്ടിവരും.

    • @georgejose8600
      @georgejose8600 6 часов назад +2

      Correct

    • @rafeeqrafi1702
      @rafeeqrafi1702 5 часов назад +1

      വേണ്ടേ 🤣🤣🤣🤣

    • @anil-y5e8e
      @anil-y5e8e 5 часов назад

      സുഡാപ്പികൾ നിക്കറിൽ മുള്ളും 😂😂​@@rafeeqrafi1702

    • @arunsreedharan664
      @arunsreedharan664 5 часов назад +1

      ഞമ്മൻ്റെ കുണ്ടൻ തള്ളാ ഹൂ ഹൂ
      സലൈവ ശല്യം വേണമായിരിക്കും😂😂​@@rafeeqrafi1702

    • @sherlyShaji-k2j
      @sherlyShaji-k2j 5 часов назад +1

      അത്രയ്ക്ക് അങ്ങ് പോകേണ്ട
      ഒരു മാതൃക മുഖ്യൻ വേറെ ആരെയും കണ്ടില്ല
      നിങ്ങളോടൊക്കെ ഒന്നും പറയാൻ ഇല്ല.

  • @Fayis-b2s
    @Fayis-b2s 5 часов назад +12

    പോലീസുകാരന്റെ നന്മ ഉണ്ടെങ്കിൽ
    അടിപിടി കണ്ടാൽ ഇടപെട്ട് പോകും
    നല്ല പോലീസുകാർ

  • @rajeshr-tk4nu
    @rajeshr-tk4nu 4 часа назад +15

    Encounter എന്ന ഒരു പദം ഉണ്ട്. തമിഴ് നാടും ആന്ധ്രയും ഈ വകുപ്പ് വളരെ നല്ല രീതിയിൽ നടപ്പാക്കും.. നട്ടെല്ല് വേണം

  • @iloveindia1076
    @iloveindia1076 2 часа назад +3

    കേരളം ഒരിക്കലും രക്ഷപെടാത്തവിധം അധഃപഥനത്തിലേക്ക് കൂപ്പുകുത്തി, ഭരണം സമ്പൂർണ പരാജയം

  • @devassypl6913
    @devassypl6913 4 часа назад +13

    ലഹരി ഒഴുക്കി യുവജനങ്ങളെ വഴിയാധാരമാക്കി നല്ല ഭരണം

  • @philipthomas9777
    @philipthomas9777 6 часов назад +18

    പോലീസ് കണ്ണടച്ചിട്ടല്ലേ 🤔അല്ലെങ്കിൽ ഒറ്റ ഗുണ്ടകളും നേരെ ഇവിടെ നടക്കില്ല. അതിന്റെ ഫലം ഇപ്പോൾ കിട്ടി.

  • @JijuPothirath
    @JijuPothirath 7 часов назад +26

    എന്താണ് സാജൻ ചേട്ടാ നമ്മുടെ കേരളത്തിന്‌ പറ്റിയത് 😌😌😌 പേടിയാവുന്നു കുടുംബവുമായി ഇപ്പോൾ കേരളത്തിൽ ജീവിക്കാൻ 😌😌

  • @vijayalekshmikg7465
    @vijayalekshmikg7465 5 часов назад +5

    നല്ല അവാർഡ് ക്രൈം നമ്പർ 1. ബോംബെ നമുക്കു പിന്നിൽ. Best home ministry.

  • @paanchajanyam7903
    @paanchajanyam7903 7 часов назад +39

    ഇതെന്തൊരു സംസ്ഥാനം. കൊല്ലും കൊലയും, കഞ്ചാവും. No. 1. ആണേ 😂

  • @Abdhul-y5m
    @Abdhul-y5m 6 часов назад +8

    ഏറ്റുമാനൂരിൽ മീൻ മാർക്കറ്റിൽ മീൻ വരുന്നത് മംഗലാപുരം തൂത്തു കുടി ബോംബെ എന്നിവിടങ്ങളിൽ നിന്നാണ് ഈ മീൻ മാസങ്ങൾക്കു മുമ്പേഉള്ളതാണ് പഴകിയമീൻ ഈ മീൻ പല രീതിയിൽ ഉള്ള രാസവസ്തുക്കൾ ചേർത്ത് പാക്ക് ചെയ്താണ് വരുന്നത് ജനങ്ങൾക്ക്‌ ചോദ്യം ചെയ്യാൻ അവകാശം ഇല്ല ഹെൽത്ത് ഡിപ്പാർട്ട് മെന്റ് ഇടപെടുകയും ഇല്ല

  • @sivamani196
    @sivamani196 6 часов назад +10

    എന്റെ വീടിനു തൊട്ടടുത്താണ് മരിച്ച സർ ന്റെ വീട്

  • @RanjithKumar-xr6vp
    @RanjithKumar-xr6vp 6 часов назад +7

    Yes u are absolutely correct sir

  • @Vks149
    @Vks149 7 часов назад +27

    താങ്കൾ പറഞ്ഞപോലെ
    ഈ വാർത്ത ഒരു ചാനലും
    റിപ്പോർട്ട് ചെയ്തില്ല

  • @SethuSanthosh
    @SethuSanthosh 5 часов назад +3

    🙏🙏🙏യോഗിവര ട്ടെ നമ്മുടെ കേരളത്തിൽ🙏🙏🙏

  • @user-sp2zy2ln9k
    @user-sp2zy2ln9k 6 часов назад +14

    പോലിസ് കാരൻ യൂണിഫോമിൽ ആണെങ്കിൽ വീട്ടിൽ ആണെങ്കിലും ഡ്യൂട്ടിയിൽ ആണ്.

  • @hardcoresecularists3630
    @hardcoresecularists3630 6 часов назад +4

    Oh my God what an amazing delivery by Sajan.. Oh my god it's really penetrating.. Absolutely accurate 👌

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 3 часа назад +3

    ഇവനെയും ഒന്നും ചെയ്യില്ല... നമ്മുടെ നിയമം 👍🏻അത്രെ ഒള്ളു...

  • @sajikumarpg3778
    @sajikumarpg3778 3 часа назад +1

    വളരെ ദയനീയമാണ് ഈഒരവസ്ഥാ, കാരണം പോലീസ് കർക്കുപോലും രക്ഷയില്ലാത്ത കാലം, നമ്മുടെകവലകളിലൊക്കെ ഇത്തരം ക്രിമിനലുകൾ വിലസുന്നു, ഇത്തരം ആളുകൾക്ക് രാഷ്ട്രീയ ബന്ധങ്ങളും ഉണ്ട് അതുകൊണ്ടാണ് നിയമപാലകർക്കു ആക്രമണം neridendi വരുന്നത്, ഇതാ ഒരുനിയമപാലകനും ജീവൻവെടിയേണ്ടി വന്നിരിക്കുന്നു, കുടുംബം അനാഥമായിരിക്കുന്നു ഗുണ്ടകളെ അമർച്ച ചെയ്യാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണം

  • @narayanankutty6126
    @narayanankutty6126 7 часов назад +5

    Wonderful media service!

  • @DileepKg-c7b
    @DileepKg-c7b 3 часа назад +3

    പ്രധാന കാരണം നാട്ടിൽ എന്ത് നടക്കുന്നു എന്ന് പോലും അറിയാത്ത മുഖ്യമന്ത്രിയാണ്. അദ്ദേഹം സ്ഥാനം ഒഴിഞ്ഞു കുറേകൂടി കഴിവും ചെറുപ്പവുമുള്ള ആരെയെങ്കിലും ആ സ്ഥാനം ഏൽപ്പിക്കണം.

  • @FreeZeal24
    @FreeZeal24 2 часа назад

    എന്റെ കണ്ണു കവിഞ്ഞു ഒഴുകി പ്രാശാന്ത് സാർ ന്റെ കാര്യം കേട്ടപ്പോൾ 😢

  • @എണ്ണൂറാൻ
    @എണ്ണൂറാൻ 5 часов назад +3

    കൊടും ക്രിമിനലുകളെ നേരിടുന്നതിനോ, അതല്ലെങ്കിൽ കണ്ടാൽ ഓടി രക്ഷപെടുന്നതിനോ ഉള്ള പരിശീലനം കേരള പോലീസിന് നൽകണം.

  • @BabuJoseph.
    @BabuJoseph. 7 часов назад +15

    ക്രമസമാധാനം പോയിട്ട് 8 വർഷം......

    • @ranjit19722
      @ranjit19722 6 часов назад +1

      കൈ വെട്ട് കേസും, ടി പി കേസ്സും മറന്നോ?

  • @radhak4711
    @radhak4711 3 часа назад +1

    ആരും സുരക്ഷിതരല്ല എന്നു പറയരുത്. രാജാവും പരിവാരങ്ങളും സുരക്ഷിതരാണ്.

  • @royjhon7258
    @royjhon7258 4 часа назад +2

    വല്ലാത്ത സംഭവം ആയി പോയി ഇവിടെ എന്താണ് സംഭവിക്കുന്നത് ഇവിടെ നിന്ന് എവിടെ യെങ്കിലും ഓടി പോകാൻ പറ്റും എങ്കിൽ രക്ഷപ്പെട്ടു

  • @krishnakumarmannil1526
    @krishnakumarmannil1526 6 часов назад +2

    Very true and correct analysis of the present Kerala

  • @joypu6684
    @joypu6684 6 часов назад +6

    U P യിൽ ആയിരുന്നു എങ്കിൽ യോഗിയെ രണ്ടെണ്ണം പറയാമായിരുന്നു.

  • @shalythomas8275
    @shalythomas8275 5 часов назад +2

    ഇന്നലെ ഞങ്ങളുടെ അടുത്ത അമ്പലത്തിൽ ഉത്സവമായിരുന്നു, അടിപിടി ഉണ്ടായി, അടികുടിയവർ തമ്മിൽ പരസ്പരം അടിച്ചു തീർത്തു, പോലീസ് മൈന്റ് ചെയ്തില്ല, നല്ലകാര്യം, ഇടപെട്ടാൽ അവർക്ക് ആയിരിക്കും കുറ്റം

  • @sudheeshbabu9364
    @sudheeshbabu9364 4 часа назад +2

    ആഭ്യന്തരം വേസ്റ്റ്
    കൊല്ലും കൊലകളും ഇല്ലാത്ത ഒരു ദിവസം പോലും ഇല്ല എന്നതാണ് സത്യം..

  • @thrissuraan
    @thrissuraan 3 часа назад +1

    കേരള പോലിസ് അത്ര നല്ലവനാണ് എന്നാണ് താങ്കൾ പറയുന്നത് 😂🙏🏻

  • @achankunjuantony5077
    @achankunjuantony5077 7 часов назад +18

    തൊട്ടികൾ ഭരിക്കുന്ന നാട്ടിൽ തൊട്ടിത്തരം അല്ലെ നടക്കൂ, കേരളമേ നാണിക്കുക, ഇനി ഇതിലും വലുത് ഉണ്ടാവും, അപ്പോഴും മുഷ്ടി ചുരുട്ടി വിളിക്കാം, ഇൻക്വിലാബ് സിന്ദാബാദ് 😇😭

  • @shijuj4769
    @shijuj4769 Час назад +1

    ഈ പാർട്ടിയിൽ ആരും ഇല്ലേ ചോദിക്കാൻ അടിമകളെ നാണo ഉണ്ടോ എങ്ങനെ ഭരിക്കുവാൻ

  • @robinm1038
    @robinm1038 6 часов назад +20

    സൗദി നിയമം വരണം

    • @hamidkp4484
      @hamidkp4484 6 часов назад +3

      😄😄😄😄6ആം നൂറ്റാണ്ടിലെ കിരതാ നിയമം വേണോ

    • @christochiramukhathu4616
      @christochiramukhathu4616 5 часов назад

      അതൊന്നും വേണ്ട. ബ്രിട്ടീഷുകാർ ഇവിടെ നടപ്പാക്കിയ നിയമം വെള്ളം ചേർക്കാതെ നടപ്പാക്കിയാൽ മതി. കൊലപാതകത്തിൽ അന്ന് തൂക്കുകയർ ആയിരുന്നു. ജയിലിൽ ഭക്ഷണം ഗോതമ്പുണ്ട ആയിരുന്നു. വ്യഭിചാരം കുറ്റമായിരുന്നു. അവയെല്ലാം തിരിച്ചു വരട്ടെ

  • @HidenHiden-b6v
    @HidenHiden-b6v 6 часов назад +11

    എനിക്ക് അറിയാൻ പാടില്ലാതതുകൊണ്ട് പിണറായി വിജയനോട് ചോദിക്കുന്നു ശരിക്കും ആഭ്യന്തര വകുപ്പ് നോക്കുകുത്തി ആണോ 🌹🌹🌹🌹🌹🌹

  • @Ramlath-g8c
    @Ramlath-g8c 6 часов назад +6

    ❤❤👍

  • @FreeZeal24
    @FreeZeal24 2 часа назад

    A Big✋SALUTE to life and service of Late. Shyam Prasad🌹

  • @vis6335
    @vis6335 11 минут назад +1

    1950 കളിൽ എഴുതപ്പെട്ട ഇന്ത്യൻ നിയമ വ്യവസ്ഥ മാറ്റി എഴുതപ്പെടേണ്ട സമയമായി... ഇപ്പോൾ തെളിവുകൾ വളരെ എളുപ്പം ലഭിക്കും.... പല കേസുകളിലും അന്തിമ വിധി ഉണ്ടാവാൻ 10 വർഷത്തിൽ കൂടുതൽ സമയം എടുക്കുന്നുണ്ട്..... ഒരു വർഷത്തിനുള്ളിൽ ശിക്ഷ ലഭിക്കുന്ന തരത്തിൽ കോടതി മാറണം...... കേസുകൾ ആവർത്തിക്കുന്ന പ്രതികളെ ഒരിക്കലും പുറത്തിറങ്ങി നടക്കാൻ വിടരുത്.... വിടുകയാണെങ്കിൽത്തന്നെ മറ്റുള്ളവരെ ഉദാദ്രവിക്കാൻ പറ്റാത്തവിധത്തിൽ അവരെ മാറ്റണം......

  • @bosekvarghese4637
    @bosekvarghese4637 6 часов назад +3

    അങ്ങനെ ആണു സർ നമ്മള്‍ ഒന്നാം നമ്പര്‍ ആകുന്നത്.

  • @rameshkk4412
    @rameshkk4412 Час назад

    ഒരാള് അനവധി കേസുകളിൽ ഉൾപ്പെടുന്നു എന്നത് നമ്മുടെ നിയമസംവിധാനത്തിൻ്റെ പോരായ്മയാണ്

  • @RadhaPadmavati
    @RadhaPadmavati 6 часов назад +9

    സീരിയൽ നിരോതിക്കാൻ മുറവിളി കുട്ടുന്നവർ എന്തുകൊണ്ട് ചാനൽ ചർച്ചയെ വിമർശിക്കുന്നില്ല

  • @alikkalviswanathan
    @alikkalviswanathan 3 часа назад

    ജാരസന്തതികൾ അധികാരത്തിലെത്തിയാൽ ഇങ്ങനെയാണ്!

  • @sindhukb5481
    @sindhukb5481 3 часа назад

    Well said sir 100% 👍🏻

  • @ansajanthadigitals1834
    @ansajanthadigitals1834 5 часов назад

    ഷാജൻ സർ ഈ എപ്പിസോഡ് അടിപൊളി ആയി

  • @UnnikrishnanNair-f5e
    @UnnikrishnanNair-f5e 4 часа назад +1

    എസ്സ് എഫ് ഐ ഡി വൈ എഫ് ഐ സമം ക്രിമിനൽ 😡😡😡😡😍😍😍😍😍😁😁😭😭😭

  • @sureshm1808
    @sureshm1808 2 часа назад

    ഇതുപോലെയുള്ള ക്രിമിനലുകളെയാണ് രാഷ്ട്രീയക്കാർ അവരുടെ എതിരാളികൾക്കായി ഉപയോഗിക്കുന്നത്. ടി പി വധം ഉദാഹരണം. പിന്നെങ്ങിനെ നടപടിയുണ്ടാകും? 👌

  • @balachandrank855
    @balachandrank855 6 часов назад +8

    പ്രശസ്തമായ ആ മൂന്നു കുരങ്ങുകളുടെ അവസ്ഥയാണ് ഇന്ന് മലയാളിയുടേത്. ഒന്നും കാണാതെ, കേൾക്കാതെ, മിണ്ടാതെ കഴിഞ്ഞോളുക.
    സ്വന്തം തടിക്ക് കേട് വരുന്നില്ലെങ്കിൽ ആരോ എന്തോ ചെയ്തോട്ടെ.
    കഷ്ടമാണ്, മഹാ കഷ്ടം.

  • @vilascheruvathur5880
    @vilascheruvathur5880 6 часов назад +3

    ഇവിടുത്തെ നിയമം ആണ് ആദ്യം മാറേണ്ടത്. ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്ര karkasham ആക്കണം നിയമം. ഗുണ്ടകൾക്ക് ജയിലിൽ പോകുന്നതും ഇറങ്ങുന്നതും ഒരു വിഷയമല്ല. എന്തും ചെയ്‌തുകളയും. നമ്മൾ സൂക്ഷിക്കുക. Police ന് ഇതാണ് അവസ്‌ഥ എങ്കിൽ നമ്മൾ ഇതുപോലുള്ള situation കണ്ടാൽ എങ്ങനെ പ്രതികരിക്കും. എല്ലാർക്കും ജീവനിൽ ഭയം ഉണ്ടാകുമല്ലോ.

  • @MadanMohan-o2q
    @MadanMohan-o2q 2 часа назад

    Good 💯

  • @kritically
    @kritically Час назад

    കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ ആശുപത്രി പരിസരത്തു ബെയ്ക്കുകളിൽ വന്ന രണ്ടു കൂട്ടം ചെറുപ്പക്കാർ തമ്മിൽ അടി നടക്കുന്നത് കാണാൻ ഇടയായി. ഭയം കൊണ്ട് അതിലെ പോയ ആരും ഇത് കണ്ട ഭാവം പോലും നടിച്ചില്ല. ഇപ്പോഴത്തെ കേരളത്തിന്റെ അവസ്ഥ ഇതാണ്

  • @MOHAMMEDHUSSAIN-jy7po
    @MOHAMMEDHUSSAIN-jy7po 4 часа назад +2

    മറ്റേതെങ്കിലും വകുപ്പിലെ ഒരു ജീവനക്കാരനാണ് ഇപ്രകാരം മരിച്ചതെങ്കിൽ എന്തൊക്കെ ആകുമായിരുന്നു. വകുപ്പ് മന്ത്രി പരിവാരങ്ങൾ കീഴ്ഘടകം മുതൽ മേർഘടകം വരെയുള്ള്ള ഉദ്യോഗസ്ഥ പ്രഭുതികൾ മന്ത്രിമാർ പാർട്ടി നേതാക്കന്മാർ എന്ന് തൊട്ടു സമൂഹത്തിലെ ഉന്നതരും നാട്ടുകാരും വലിയ ജനാവലിയോടെ അന്ത്യ യാത്ര നടത്തിയേനെ..ഇതൊന്നും കിട്ടാതിരിക്കാൻ അയാൾ ഒരു പോലീസ്കാരൻ ആയത് കൊണ്ടാകാം.

  • @jayan230
    @jayan230 7 часов назад +4

    Excellent Sajan let CM cry for fund from d😊

  • @visalakshants6762
    @visalakshants6762 5 часов назад +1

    കൂട്ടത്തിൽ ഒരു കാര്യം കൂട്ടി ഓർക്കുന്നത് കൊള്ളാം. കേരളാ പോലീസിൻ്റെ ചവിട്ടും ഇടിയുമേറ്റ് എത്രയെത്ര നിരപരാധികളാണ് നിത്യേന മരിക്കുന്നതും മരണ പ്രായമായി കിടക്കുന്നതും !!

  • @nvjohn6169
    @nvjohn6169 51 минуту назад

    രാഷ്ട്രീയ അടിമകളുടെ നാടല്ലേ, അങ്ങ് അനുഭവിക്കണം, എന്ന് ജനം മാറും

  • @almahaful
    @almahaful 2 часа назад

    ഒന്നിനും കൊള്ളാത്തവൻ ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായാൽ നാടിനും ജനങ്ങൾക്കും എന്തു സംഭവിക്കും എന്നറിയാൻ മറ്റ് സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് കേരളത്തിലേക്ക് സ്വാഗതം

  • @Raveendran-gx9nz
    @Raveendran-gx9nz 5 часов назад

    100% Contact 👍

  • @SureshBhai-t3s
    @SureshBhai-t3s 5 часов назад

    വയ്യ സാർ 🙆🙏

  • @vishnub2820
    @vishnub2820 6 часов назад +3

    👌🏿

  • @AlAridh-q3r
    @AlAridh-q3r 6 часов назад +5

    ഷാജൻ സാർ നമ്മുടെ പരിക്കുന്നവൻ നമുക്കൂ തരുന്നത് പാൽ അല്ല 😄😄😄😄😄

  • @mohammedshareef4821
    @mohammedshareef4821 6 часов назад +2

    marunaadane. ente vaka. adhya like🎉

  • @kritically
    @kritically 4 часа назад +1

    ഒരു SUV-ൽ വന്ന താടിയും മുടിയും നീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ എന്റെ കാർ park ചെയ്യാൻ ചെന്നിടത്തു പെട്ടന്ന് കുത്തി കയറ്റി park ചെയ്‌തു. ഞാൻ park ചെയ്തു കൊണ്ടിരുന്നപ്പോൾ അങ്ങനെ ചെയ്തത് ശരിയാണോ എന്ന് ചോദിച്ചതിന് എന്റെ നേരെ തട്ടി കയറി. ദൈവകൃപയാൽ ഞാൻ രക്ഷപെട്ടു. ഇന്നത്തെ കാലത്തു ഗുണ്ടകൾ എല്ലായിടത്തും വിലസുകയാണ്

  • @naizamebrahim9485
    @naizamebrahim9485 4 часа назад

    Super news

  • @RajanKj-f9f
    @RajanKj-f9f 6 часов назад +5

    പിണ് വെറും കടം. വോട്ടുകൾ പാഴയി😢😢😢

  • @jojygeorge1219
    @jojygeorge1219 5 часов назад

    ഇവനെ ഒരിക്കലും ഇനി പുറം ലോകം കാണിക്കരുത്. ശക്തമായ നടപടി വേണം.

  • @sajeevm4769
    @sajeevm4769 5 часов назад +1

    Kerala is Number 1

  • @shajikumar4187
    @shajikumar4187 Час назад

    Sathyam 🙏

  • @rajasekaharancn3654
    @rajasekaharancn3654 Час назад

    ഇതെല്ലാം ഒരാഴ്ചത്തേന്മാത്രം ! പോയത് അങേരുടെ വിട്ടുകാർക്ക് ! എല്ലാവരുടെയും ഗതി ഇതു തന്നെ! പ്രതികളെ എന്തിനു വിലസാൻ വിടുന്നു?

  • @murukanmurukanmk7436
    @murukanmurukanmk7436 6 часов назад +5

    ഇ എം സ് മന്ത്രിസഭയുടെ ക്രമസമാധാനം കേരളത്തിൽ തകർന്നു ആ കാരണത്താൽ കേന്ദ്രം ആ സർക്കാരിനെ പിരിച്ചു വിട്ടു, ഇപ്പോൾ പിണറായി എന്ന ചെകുവേര തമ്പുരാൻ അൽ ഖേരള സ്ഥാൻവാഴും നാട്ടിൽ എന്താണ് നടത്തപ്പെട്ടുകൊണ്ടിരിക്കുന്നത്,, കൊണ്ഗ്രെസ്സ് മുക്ത ഭാരതം സ്വപ്നംകണ്ട് കേന്ദ്രഅവസരവാദി സർക്കാർ കണ്ണടച്ചു എല്ലാത്തിനും പിന്തുണ കൊടുക്കുന്നു, ഇവിടെ കുഞ്ഞുങ്ങൾക്ക് പോലും രക്ഷയില്ല,നന്മ ആഗ്രഹിക്കുന്നു വെങ്കിൽ ജനം സംഘടിച്ചു 140 എം എൽ എ മാരെയും (അതിലുള്ള മണ്ഡരി മന്ത്രി മാരെയും )വീട്ടിൽ നിന്നും അവരുടെ കുടുംബങ്ങളെയും പുറത്തിറങ്ങാൻ അനുവദിക്കരുത്, അക്രമങ്ങൾ പാടില്ല, ഒരു നിസ്സഹരണ സമരം, സത്യത്തിൽ നമ്മൾ എന്തിനാ 140,പേരെ തീറ്റി പോറ്റുന്നത് 😅🪞🍼🧠🤔🇮🇳🙏

  • @reenajaison5729
    @reenajaison5729 4 часа назад

    ഇങ്ങനെ ഒരു മെനകെട്ട നിയമം ഉള്ള രാജ്യം ഇവിടെ മാത്രം പോലീസിൽ നല്ലവർ ഉണ്ട് പാവങ്ങൾ

  • @hemjithtj9844
    @hemjithtj9844 Минуту назад

    സ്ക്കൂളുകളിൽ ഉച്ചഭക്ഷണത്തിന് പണം കണ്ടെത്താനാവാതെ അധ്യാപകർ ബുദ്ധിമുട്ടുന്ന ഈ കാലത്ത് ജയിലുകളിൽ ഉള്ള ക്രിമിനലുകൾക്ക് ചിക്കനും മട്ടനും കൊടുക്കാൻ ചിലവാക്കുന്ന ഫണ്ട് സ്കൂളുകളിലേക്ക് ഉച്ചഭക്ഷണത്തിലേക്ക് ആക്കുകയും ജയിലിൽ ജീവൻ നിലനിർത്താൻ മാത്രം വേണ്ട കഞ്ഞി മാത്രം കൊടുക്കുകയുമാണ് ആദ്യം ചെയ്യേണ്ടത്. ജയിലുകൾ സുഖവാസ കേന്ദ്രമാക്കിയാൽ ഇതല്ല ഇതിനും വലിയ ഗുണ്ടായിസമാണ് ഇനിയും കാണേണ്ടി വരിക.

  • @jrjtoons761
    @jrjtoons761 6 часов назад +5

    നശിച്ചവൻ നാട് വാഴുന്നത് കാരണം നാട് തൊലഞ്ഞു

  • @yamunack3700
    @yamunack3700 6 часов назад +1

    ഗവണ്മെന്റ് വാക്ക് പാലിക്കുന്നു എല്ലാത്തിനെയും ശരിയാക്കിത്തരാം എന്ന്

  • @ThulasibhaiManikandan-hz2xz
    @ThulasibhaiManikandan-hz2xz 6 часов назад +6

    കേരളം നമ്പർ one അല്ലേ

  • @divakaranpranavam
    @divakaranpranavam 3 часа назад

    👏👏👏🙏🙏🙏

  • @Zainudheenchavakkad
    @Zainudheenchavakkad 3 часа назад

    🙏🙏🙏👌

  • @ajithvs7331
    @ajithvs7331 6 часов назад +1

    ഇതിനു ഏക പ്രധിവിധി ഗവണ്മെടിനെ വിമർശിക്കുന്ന എല്ലാവരെയും അകത്താക്കുക നിശബ്ദരാകുക

  • @JayK.2002_
    @JayK.2002_ 4 часа назад

    സാധാരണ കാരനായിരുന്നെങ്കിൽ പോലീസ് കാർ ഇപ്പോൾ ജിബിൻ ജോർജിന്റെ ശവമടക്ക് നടത്തിയേനെ. .അവനെ തൊടാൻ ധൈര്യം ഇല്ല! !

  • @theerdhaah
    @theerdhaah 6 часов назад +6

    . സർ റിoഗ് റോഡ് ഭൂമി വിട്ട് നൽകിയവർക്ക് ഉള്ള നഷ്ടപരിഹാര തുകയെ പറ്റി ഒരു വീടിയോ ചെയ്യാമോ പ്ലീസ് സർ