Resposibility is both Law and Govt. In addition to the parents are also responsible for giving necessary guidance in the early age and correct the mistake werever they are showing by them.@@vikramansivganga8814
ഒന്ന് പോഡേയ്..... ലഹരിയോട് ആസക്തിയുള്ള ഒരു ജനത തന്നെയാണ് മലയാളികൾ.... അന്നും ഇന്നും എന്നും.... ലഹാരിയോട് ആസക്തി ഇല്ലാത്തവരെ താഴ്ത്തി കെട്ടുന്ന ഒരു പ്രവണത typical മലയാളി കൾച്ചറാണ്
@@90sthegoldenera84 കോൺഗ്രസ്സ് കാർ അമ്മയെ കെട്ടാം എന്നും പഠിപ്പിക്കും കാരണം അതു തുർക്കി മേത്തൻ കൈലാഫ്ത കോൺഗ്രസ് ആണ്. അതിലും വൃത്തി കേട്ടത് ആണ് കമ്മ്യൂണിസം
ഇതൊരു സത്യം ആണ്.നമുക്ക് മക്കളെ ചീത്ത പറയാൻ പോലും അവകാശ്മ് ഇല്ല എന്നത്. എൻ്റെ മോളെ ചീത്ത പറഞ്ഞാല് അവളും പറയുമായിരുന്നു കേസ് കൊടുക്കും എന്ന്. എൻ്റെ ഫ്രണ്ടനും ഇത്തരം അനുഭവങ്ങൾ ഉണ്ട്. ആരും പുറത്ത് പറയാതത്താണ്. മക്കൾ പറയുന്നത് അമ്മമാർ ഒക്കെ ഓൾഡ് gen ആണെന്നാണ്. എന്ത് ചെയ്യണമെന്ന് parents വിഷമിക്കുന്ന കാലത്തിലാണ് നമ്മൾ ജിവ് ക്കുന്നത്...നിയമങ്ങൾ മാറ്റി എഴുതുക തന്നെ വേണം..അല്ലെങ്കിൽ കുട്ടികൾ കൊള്ളക്കാരും കൊലപാതകികളും ആയി തീരും,നമ്മുടെ😢😢😢😢
കഴിഞ്ഞ നാളുകളിൽ മക്കൾ ഇല്ലാത്തവർ വളരെ ദുഃഖിതരായിരുന്നു . എന്നാൽ ഇനിയുള്ള കാലങ്ങളിൽ മക്കൾ ഉള്ളവർ ദുഃഖിതർ ആയിത്തീരും. മക്കൾ അനുഗ്രഹമായിരുന്നിടത്ത് ശാപമായി തീരുന്ന കാലം 😢
വളരെ ശരിയാണ്. നോർത്ത് ഇന്ത്യയിലെ students teachers നെ കാണുമ്പോൾ ഓടിവന്നു കാൽതൊട്ട് വണങ്ങും അവർ അവരുടെ parents, grandparents നോടും അങ്ങനെ തന്നെ. ഇവിടെ students ന് teachers നോട് യാതൊരു respect ഉം ഇല്ല
ഇതിനൊക്കെ കാരണം ഈ അവറ്റേതിച്ച മാക്രി പാർട്ടിയുടെ ഭീകര വാഴ്ച ആണ് ഇവന്മാരെ വേണം ആദ്യം അടിച്ചു നടുവൊടിക്കാൻ മാക്രി ഇല്ലാത്ത നാടിനു അതിന്റെതായ സൗന്ദര്യവും, സംസ്കാരവും നിലനിർത്താൻ കഴിയും 👹 40 ഉം 50 വർഷങ്ങൾക്കുമുൻപ് മാക്രീസം ഉപേക്ഷിച്ച നാടുകളിൽ ഇപ്പോഴും ആ ദുരന്തകാലത്തിന്റെ ശാപം പേറി തകർന്നടിഞ്ഞു നരകിക്കുന്നു അത് മനസ്സിലാകണമെങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സ്ലോവസംഖ്യ, ആർമിനിയ പോലുള്ള പഴയ റഷ്യൻ രാജ്യങ്ങളുടെ ഇപ്പോഴത്തെ കൊളം കണ്ടാൽ മതി youtub ൽ വിഡ്ഢികൾ ഉണ്ട് എല്ലാവരും കാണുക കഴിവതും എല്ലാവരെയും കാണിക്കുക 😜😜😜😜
ഈ മഹാവിഷമായ മയക്കുമരുന്ന് നിർലോഭം കച്ചവടം ചെയ്യാനും കൈകാര്യം ചെയ്യാനും അഴിഞ്ഞാടാനും അനുവദിക്കുന്നത് ഈ നാടിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന രഹസ്യ അജണ്ടയുടെ സൈലന്റ് ഡിസ്ട്രോറാണ്.. ഇതൊരു വാർ ആണ്.. ബഹുമാനപ്പെട്ട നമ്മുടെ ഹൈക്കോടതി സിറ്റിങ് ജഡ്ജി പറഞ്ഞത് മറന്നു പോയോ.. ഷാജ ഇങ്ങനെയുള്ള കാര്യങ്ങൾ സമൂഹത്തിന്റെ മുൻപിലും അധികാരികളുടെ മുമ്പിലും മനംമടക്കാതെ ഗൗരവമായി അറിയിക്കണം.. അഭിനന്ദനങ്ങൾ ഷാജ
They are surely supported by some political leaders (may be from ruling as well as opposition parties) and police officials as I believe as a veteran who served the motherland in IAF uniform.
സത്യം. കേരളത്തിലെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസത്തിൽ മുമ്പിൽ ആയിരുന്നു. അതിനെ നശിപ്പിക്കുക.... ഇതിൻ്റെ പുറകിൽ വൻ ശക്തികൾ ഉണ്ടോ എന്ന് പലപ്പോഴും തോന്നി പോകുന്നു.
*"കുട്ടികൾക്ക് അമിതമായ അവകാശബോധം നൽകുന്നു, എന്നാൽ ഉത്തരവാദിത്വം പഠിപ്പിക്കുന്നില്ല"* വളരെ വളരെ ശരിയാണ്. ഈ തലമുറയുടെ ശാപം എന്ന് മാത്രമേ പറയുവാൻ കഴിയൂ. വിദ്യാഭ്യാസ രീതിയിൽ പൂർണമായ മാറ്റം വേണം. കുട്ടികളെ ശിക്ഷിക്കേണ്ടടത്തു ന്യായമായുള്ള ശിക്ഷ നടപ്പാക്കേണ്ടതും അദ്ധ്യാപകർക്കു അതിനു വേണ്ടതായ സംരക്ഷണം നൽകേണ്ടതും അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ തലമുറ പൂർണമായും നശിച്ചു പോകും.
ഹോ എന്തൊരു മാറ്റമാണ് നമ്മുടെ നാട്ടിൽ യൂറോപ്യൻ ജനത തന്നെ നമ്മടെ അഭിനന്ദിക്കുന്നു ഓരോ സ്കൂളിലും മദ്യവും മയക്കുമരുന്നു കിട്ടാനുള്ള ലഭ്യത വർദ്ദിപ്പിക്കാം നല്ലൊരും യുവതലമുറയെ വാർത്തെടുക്കാം ലാൽ സലാം
സ്‌കരിയ സാർ, നല്ല അവതരണം. അഭിനന്ദങ്ങൾ. ജുഡീഷ്യറി and ലോ & ഓർഡർ ഉത്തരവാദിത്തപ്പെട്ടവരുടെ കെടുകാര്യസ്ഥത. എന്തോ ആയിക്കോട്ടെ എനിക്ക് എന്താണ് എന്ന തെറ്റായ ബോധ്യം അവരെ നയിക്കുന്നു.
കുട്ടികളെ മാത്രമല്ല. എല്ലാ കുറ്റവാളികളേയും മുഖം നോക്കാതെ ശിക്ഷിക്കണം. ഇവിടെ പലരെയും രക്ഷിക്കണം. അതുകൊണ്ട് ഇവിടം നന്നാവുമെന്നു പ്രതീക്ഷിക്കുന്നത് വെറുതെ.ക്രിമിനലുകളെ വളർത്തുന്ന നാടായി മാറി.
ഇന്ന് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും ഗുരുതര പ്രശ്നങ്ങളിൽ ഒന്നാണ് സാർ ചൂണ്ടിക്കാണിച്ചത്. വരാനിരിക്കുന്ന ഒരു വലിയ ഭവിഷത്തിന്റെ തുടക്കം മാത്രമാണ് ഇത് ഇത്തരം കുട്ടി ക്രിമിനലുകളെ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ്... മുൻപെങ്ങും ഇല്ലാത്ത വിധം ലഹരി മാറ്റിയ നമ്മുടെ സമൂഹത്തെ പിടിമുറുക്കിയിരിക്കുന്നു. നമ്മുടെ നിയമ സംവിധാനങ്ങൾ നോക്കുകുത്തിയായിരിക്കുന്നു (ദൈവം കൈവിട്ടു ) അധ്യാപകരുടെ വാ മൂടികെട്ടിയും, കൈകാലുകൾ ബന്ധിച്ചും വെച്ചിരിക്കുന്ന നിയമങ്ങൾ ഇനി അതിനെ മറികട ന്ന് ഏതെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകൻ പ്രതികരിച്ചാൽ പീഡനക്കേസ് ഉറപ്പ് , മാതാപിതാക്കളെ ധരിപ്പിക്കാൻ ശ്രമിച്ചാലോ കലിപ്പനും കാന്താരിയും മാതാപിതാക്കളായുള്ള അവസ്ഥ ഹോ... (പ്രേമം സിനിമയിലെ അച്ഛനായ രഞ്ജി പണിക്കർ ആണല്ലോ അവരുടെ റോൾ മോഡൽ ) ( ഗുരു നിഷ്‌ക്രിയം ) ഇനി പാവം നല്ലവരായ മാതാപിതാക്കൾ പ്രതീക്ഷയോടെ മക്കളെ വളർത്തുകയാണെന്ന് ഇരിക്കട്ട ഇവർ ഏറ്റവും കൂടുതൽ ഇടപ ഴകുന്ന വിദ്യാലയം, കൂട്ടുകാർ , മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, തിന്മകളെ ഹീറോയിസം ആക്കി അവതരിപ്പിക്കുന്ന സിനിമകൾ അതിൽ തന്നെ ലഹരി ഉപയോഗം നിസ്സാരവൽക്കരിക്കുന്ന ഒരുപാട് സിനിമകൾ ഈ കാലഘട്ടത്തിൽ ഇറങ്ങി കഴിഞ്ഞു. പോരാത്തതിന് മുട്ടയിൽ നിന്നും വിരിയുന്നതിനു മുൻപേയുള്ള പ്രണയം പ്രമേയമാക്കിയ സിനിമകൾ വേറെ ( സിനിമകൾക്ക് കുട്ടികളെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയും സിനിമ സിനിമയായി കാണണം എന്ന ന്യായീകരണം കുട്ടികൾക്ക് ബാധകമല്ല എന്ന പ്രത്യേകം ഓർക്കണം ) ( മാതാപിതാക്കൾ നിഷ്ക്രിയർ ) ധാർമികത, പ്രതിബദ്ധത, കരുണ = 0% സ്വാർത്ഥത, അത്യാർത്ഥി,( പണം പണം പണം )= 100%
ഷാജാ പിള്ളേർക്ക് മാത്രം ആല്ല ഏതു ക്രിമിനൽനും അറിയാം ഇവിടെ ആരും ഒന്നും ചെയ്യില്ല ഒരുത്തനും ചോദിക്കില്ല ഇനി ചെയ്താൽ തന്നെ കൂളായി ഊരിപ്പോരാം എന്നൊക്കെ. ആഭ്യന്തരം എഭ്യന്മാരുടെ കയ്യിൽ കൊടുത്താൽ ഇങ്ങനെ ഇരിക്കും. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അവകാശങ്ങൾ നേടിയെടുക്കാൻ മാത്രം ആണ് അപ്പനും അമ്മയും പിള്ളേരെ പഠിപ്പിക്കുന്നത് ഉത്തരവാദിത്തം എന്ന ഒരു വാക്ക് അവർ പറഞ്ഞുകൊടുക്കാറില്ല. എന്തിന്റെയോ പിന്നാലെ ഉള്ള ഓട്ടം അല്ലെ എല്ലാരും.
സഖാക്കളുടെ ഭരണം കേരളത്തെ എങ്ങനെ മുന്നോട്ട് നയിക്കുന്നു എന്നത് പഠന വിധേയമാക്കേണ്ടതാണ്. ഇവർക്ക് തന്നെ വോട്ട് ചെയ്തു ജയിപ്പിച്ച എല്ലാവർക്കും ഇത്തരം വാർത്തകൾ സമർപ്പിക്കുന്നു 🙏🙏🙏😭
Yes very true.7 om kazhinjal pinne cheriya town l polum irangi nadakan pattilla.free time ishtam pole.palliyil pokanda ambalathil pokanda.namam japikanda.pinne maryada ullavarude mekkattu kayaruka
വീടുകളിൽ നിന്നും മാതാ പിതാക്കൾ കുടുംബ പ്രാർത്ഥന ഒഴിവാക്കി tuitions നും mobile phone ഇൽ കുത്തി സമയം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മക്കൾ ദൈവ ഭയത്തിൽ നിന്നും മാത്രമല്ല കുടുംബത്തെ സ്നേഹിക്കുന്ന culture ഇൽ നിന്നും അകന്നു. friends ഗ്രൂപ്പ് നേ വീട്ടിൽ ഉള്ളവരെ കാൾ സ്നേഹിക്കുകയും അനുസരിക്കുകെയും ചെയ്യുവാൻ തുടങ്ങി . Parents ന് പിള്ളേർക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾ കേൾകുവാനോ പരിഹരിക്കുവാനോ ഒന്ന് ആത്മാർഥമായി പ്രാർത്ഥിക്കുവാൻ വേണ്ടി പോലും സമയമില്ല. പകരം counselling വേണ്ടി തേരാ പാര അവരെ കൊണ്ടു നടക്കും. പിള്ളേർക്ക് വേണ്ടത് വീട്ടുകാരുടേ സ്നേഹവും അംഗീകാരവും കരുതലുമാണ്.
ഋഷിരാജ് സിംഗ് സാർ ഒരു വീഡിയോയിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. കുട്ടികളെ നന്നാക്കാൻ ടീച്ചർമാർക്ക് പൂർണ്ണ സ്വാതന്ത്രം കൊടുക്കുക അവരെ ശിഷിക്കാനും നേർവഴി നയിക്കാനും അവർക്കെ സാധിക്കൂ, അല്ലാത്ത പക്ഷം നമ്മുടെ തലമുറ നശിച്ചുപോകും
യ്യോ….. പാവം ഇള്ളക്കുട്ടികൾ…. മടിയിലിരുത്തി മാമം കോരിക്കൊടുക്ക്. ഒരേ കുറ്റം ചെയ്യുന്നവർക്ക് ഒരേ ശിക്ഷ , പ്രായവിത്യാസം കൂടാതെ , നൽകണം. ഒരു പരിഗണയും നൽകരുത് .
രക്തത്തിൽ തന്നെ കുറ്റ വാസന ഉള്ളവർക്ക് അടിമാത്രം മരുന്ന്. ഇല്ലെങ്കിൽ ആരാന്റെ കത്തിമുനയിൽ തീരും. അതിനിടയിൽ ഉള്ള കാലത്ത് ആരെ ഒക്കെ തീർക്കും എന്നു നോക്കിയാൽ മതി
ഇവിടുത്തെ പൂവിലേ നിയമം ആണ് മറ്റേണ്ടത്.പീള്ളേർ ചെയ്യുന്ന തെറ്റുകൾ ആണ് ചെയ്യുന്നതെങ്കിൽ സാരമില്ല അൻപതു വയസുകാരൻ ചെയ്യാൻ മടിക്കുന്ന കുറ്റകൃത്യം പതിന്നലുകാരൻ ചെയ്താൽ അവനെ പ്രായപൂർത്തി ആയി എന്നുതന്നെ കണക്കാക്കണം.
പാശ്ചാത്യ നാടുകളിൽ ഉള്ള സംസ്കാരവും നിയമങ്ങളും യാഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കാതെ അത് അനുകരിക്കുകയാണെന്നു കരുതി ഗുണനിലമാരമില്ലാത്ത നിയമങ്ങൾ ഉണ്ടാക്കുന്നതാണ് നമ്മുടെ പ്രശ്നം. അമേരിക്കയിൽ കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ വെറുതെവിടുമെന്നുള്ളത് വെറും മിഥ്യാബോധമാണ്. ഇവിടെ കുട്ടികക്കു പ്രത്യേക പരിരക്ഷയുണ്ടെകിലും കുറ്റത്തിന്റെ ഗൗവരം അനുസരിച്ചാണ് കുറ്റം ചാർജ് ചെയ്യുന്നത്. പത്തു വയസുള്ള കുട്ടിയെ പോലും ഇവിടെ പ്രായപൂർത്തിയാവരെ പോലെ ചാർജ് ചെയ്തിട്ടുണ്ട്. അത് വിലയിരുത്തി തീരുമാനിക്കുന്നത് ജസ്റ്റിസ് ഡിപ്പാർട്ടമെന്റ് ആണ്. വേണ്ടവിധം വിലയിരുത്താതെ വിവേകമില്ലാത്ത ജനപ്രതിനിധികൾ ഉണ്ടാക്കുന്ന നിയമങ്ങളാണ് നാട്ടിൽ, കുട്ടി പ്രശ്നവും, പട്ടി പ്രശ്നവും എന്നല്ല വ്യാജ പെണ്ണ് പ്രശ്നവും പട്ടികജാതി പ്രശ്നവും ഒക്കെ ഉണ്ടാക്കുന്നത്. ഒരു പരിഷ്കൃത രാജ്യത്തു എല്ലാവര്ക്കും ഒരേ നിയമവും നീതിയും ആണ് കിട്ടേണ്ടത്. കയ്യടി നേടാൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികളും വിവരമില്ലാത്ത ജനപ്രതിനിധികളും ഉണ്ടാക്കുന്ന മണ്ടൻ നിയമങ്ങൾ മാറണമെങ്കിൽ വോട്ടു ചെയ്യുന്ന പൊതുജനം ആദ്യം തലയുപയോഗിക്കാൻ പഠിക്കണം.
കുട്ടികൾ വളർന്നു വരുമ്പോൾ അവരെക്കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും ഷോപ്പിംഗ്, കൃഷി എന്നിങ്ങനെ എല്ലാ വീട്ടു ജോലികളിലും ഉത്തരവാദിത്വം നൽകി വളർത്തിയാൽ മാറ്റാൻ വരും. അവർക്ക് ചെയ്യുന്ന തൊഴിലിനു പോക്കറ്റ് മണി കൊടുക്കാം. ഓരോ ജോലിയും വീട്ടിലുള്ളവരോടൊത്തു ചെയ്യുമ്പോൾ അവരിൽ ആത്മാഭിമാനവും സ്വത്വബോധവും വളർന്നു വരും. അങ്ങനെ ആത്മ ശൂന്യതയെ ഒരു പരിധി വരെ പ്രതിരോധിക്കുവാൻ സാധിക്കും.
ഷാജൻ സാർ കുട്ടികളെല്ലാം ലഹരി കഞ്ചാവ് അടിമയാണ്. ഇതിനെ പറ്റിയാണ് സംസാരിക്കേണ്ടത്. കുറെ കുടികൾ മാനസികവൈകൃത സ്വഭാവമായി മാറി പോലീസും. വീട്ടിൽ അച്ഛനും അമ്മയും നല്ല രീതിയിൽ ഉപദേശിക്കുക. നിർദ്ദേശിക്കുക. മോട്ടിവേഷൻ ഒന്നും ഇവരുടെ തലയിൽ കേറ്ന്നില്ല. ഇനി ആളുകൾ അടിച്ച് ശരി പെടുത്തി,കൈയും. കാലും ഒടിക്കുക.😭🤣😭🙏😭🤣
അപ്പോൾ ചോദ്യം മറ്റൊന്നാണ് ഈ ലഹരികൾ എവിടെ നിന്ന് വരുന്നു? ലഹരി, അതിൻറെ ഉറവിടത്തിൽ നിന്ന് മൊത്തമായി നശിപ്പിക്കാൻ കേന്ദ്രസർക്കാർ സൈനിക നീക്കത്തിന് തന്നെ അനുമതി നൽകണം. മേൽത്തട്ടിൽ ഉള്ള ലഹരി ഉത്പാദകർക്ക് on the spot വധശിക്ഷ നൽകണം.
ഒരു പരിധി വരെ മാതാപിതാക്കൾ തന്നെയാണ് തെറ്റുകാർ. മക്കൾക്ക് വേണ്ടുന്നതും വേണ്ടാത്തതും ഒക്കെ വാങ്ങി നൽകി. അവരുടെ പിടിവാശിക്ക് കൂട്ട് നിന്ന്. അവർ ആഗ്രഹിക്കുന്നതും. ആഗ്രഹിക്കാത്തതും ഒക്കെ വാങ്ങി നൽകി വഷളാക്കി വളർത്തുന്നു. ഫലമോ. ഒന്നിനോടും പ്രതിബദ്ധത ഇല്ലാതെ മക്കൾ തോന്നിയ പോലെ വളരുന്നു. കഷ്ട്ടപാടും ദാരിദ്ര്യവും ദുഃഖവും എല്ലാം അനുഭവിപ്പിച്ചു തന്നെ മക്കളെ വളർത്തുക. അതൊക്കെ അനുഭവിച്ചു വളരുന്ന മക്കൾ ഒരിക്കലും മോശം ആകില്ല. മറ്റുള്ളവരുടെ കഷ്ടപ്പാട് കാണുമ്പോഴും ആ മക്കൾക്ക് വേദന ഉണ്ടാകുന്നു . അപ്പോൾ പത്തു പേർക്ക് നന്മ ചെയ്യണം എന്ന ആഗ്രഹം അവരിൽ ജനിക്കുന്നു. അത് വഴി കുടുംബവും സമൂഹവും മറ്റ് ജീവജാലങ്ങൾ പോലും രക്ഷപ്പെടുന്നു.
അതിന് കഷ്ടപ്പാടും ദാരിദ്ര്യവും ഇന്ന് ഇല്ല. ഇന്ന് വേണ്ടത് mortality യും ദൈവഭയവും ആണ്. മാതാപിതാക്കള്‍ ചെറുപ്പത്തിലേ ഉപദേശിക്കുന്ന ശീലം തുടങ്ങിയവക്കണം. വലുതായി കഴിയുമ്പോൾ ഉപദേശിക്കാൻ തുടങ്ങിയാല്‍ ഫലം ഉണ്ടാവില്ല.
അവർ എന്തിനു bother ചെയ്യണം. അവര്ക് ഒന്നും നഷ്ടപ്പെടാനില്ല. അവരുടെ മക്കള് safe ആണ്. പത്തു തലമുറക്ക് മൃഷ്ടാനം തിന്നു മുടിക്കാൻ ഉണ്ടാക്കുന്ന തിരക്കിലാണ് സർക്കാർ. ജനങ്ങൾക് ബോധം വച്ചാൽ ഇന്ന് കേരളം ഭരിക്കു ന്ന വ നോ നേരത്തെ ഭരിച്ചവരോ പിന്നെ കേരളം ഭരിക്കില്ല. ജനങ്ങൾ തെരുവിൽ ഇ റങ്ങാതെ ഈ സർക്കാർ മാറാതെ എന്തെങ്കിലും ചേഞ്ച് വരുമെന്ന് തോന്നുന്നില്ല. അവരൊക്കെ ആണ് കഞ്ചാവിന്റെ മൊത്ത കച്ചടവക്കാർ.
സത്യത്തിൽ എല്ലാ മാതാപിതാക്കളുടെയും അവസ്ഥ ഇത് തന്നെ.. ആരും പുറത്ത് പറയുന്നില്ലെന്നുമാത്രം.. ഇത്തരത്തിൽ ധാരാളം സംഭവം എല്ലായിടത്തും സുലഭമായി കാണുന്നുണ്ട്..
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിന് രണ്ടര മാസം കൂടിയെ കാലാവധി ഉള്ളൂ.. ഇതുവരെ 27% പേരെ മാത്രമാണ് എടുത്തത്. ലിസ്റ്റ് വെട്ടിച്ചുരുക്കി. മറുനാടൻ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണം 😢😢
മാതാപിതാക്കൾക്ക് പോലും മക്കളെ ശിക്ഷിക്കാനും നേർവഴിക്ക് നടത്താനുമുള്ള അധികാരമില്ലാത്ത ഒരു നാട് ഇത്തരം വിനാശകരമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിവെച്ച വികൃത രൂപങ്ങളാണ് നമ്മുടെ നാട് ഭരിക്കുന്നത്
എല്ലായിടത്തും കഞ്ചാവ് അണ് നായകൻ , അത് നമ്മുടെ ഇരട്ട സർക്കാരിൻ്റെ കഴിവ് അണ് അടുത്ത് പ്രാവിശ്യം ഞങ്ങൾക്ക് തന്നെ നിങൾ വോട്ട് ചെയ്യണം ഞങൾ ഇല്ലെങ്കിൽ കേരളം ഇല്ലാ ലാൽസാലം
അത്യാവശ്യ വിദ്യഭ്യാസം കൊടുക്കാതെയും, വ്യവസായങ്ങള് ഇല്ലാതാക്കി നാട് കുട്ടി ചോറോക്കണം എന്നുള്ള അജണ്ട ഭരണകൂടം നിയന്ത്രിക്കുന്നവര്‍ കൃത്യമായി ചെയ്ത തീര്‍ക്കുന്നുണ്ട്..നന്ദിയുണ്ട്.
മയക്കു മരുന്ന് ശേഖരണവും വിതരണവും എല്ലാം തടയാന്‍ കഴിയാതെ നാം കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല. ഇക്കാലം സംരക്ഷണം വീടുകളില്‍ അല്ല കുട്ടി കൂട്ടങ്ങളില്‍ ആണ്. അവരെ സഹായിക്കാന്‍ വലിയവരുടെ ഗുണ്ടാ സംഘവും ഉണ്ട്. മാതാപിതാക്കളെ മാത്രമല്ല ആരെയും കൊല്ലാനും അവര്‍ക്ക് ശക്തി പകര്‍ന്നത്നമ്മുടെ വ്യവസ്ഥിതി തന്നെ ആണ്. ഇതില്‍ ഒരു മാറ്റവും വരില്ല.
ലഹരി കച്ചവടം നടത്തുന്നത് ജിഹാദി കൾ, ആദ്യം വാങ്ങി മൂഞ്ചുന്നത് സുടാപ്പി കുഞ്ഞുങ്ങൾ, പുറകെ പാവപ്പെട്ട വീട്ടിലെ കുഞ്ഞുങ്ങൾ. ഇപ്പോഴാണ് കേരളം യഥാർത്ഥ മായ ഭ്രാന്തലയം ആയത്. ഈ കുട്ടികളെ എതിർത്താൽ മരണം ഉറപ്പ്, കാരണം അവർക്ക് ശിക്ഷ ഇല്ല.
നമ്മുടെ നിയമങ്ങൾ പലതും തെറ്റായ ദിശയിൽ ആണ് സാജൻ സാറെ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നിയമങ്ങൾ തിരുത്തി എഴുതി അന്ന് തീർന്നു ഭാരതം. അതിൽ പ്രമുഖ സ്ഥാനത്താണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്
നിയമങ്ങൾ ഒന്നുംശരിയല്ല - നിയമങ്ങൾ സംരക്ഷണത്തിന് വേണ്ടിയാവണം ഉപയോഗിക്കേണ്ടത് ദുരുപയോഗം ചെയ്യുന്നവരെയുംശിക്ഷിക്കണം -നിയമ പരാജയം ആണ് ഇവിടെ മുഴുവൻ കാണാനാകുന്നത്😢
കുട്ടികൾക്ക് അവരുടെ അവകാശത്തെ അല്ല കൊടുക്കേണ്ടത് . വളരെ ചെറിയ പ്രായം മുതൽക്ക് അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് അവരുടെ കടമകളെ കുറിച്ച് കുടുംബത്തിലും സമൂഹത്തിലും അവർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് വളരെ ചെറുപ്പം മുതൽക്ക് അവർക്ക് മൂല്യബോധമുള്ള അറിവുകളും, കുടുംബത്തിലും പൊതുസമൂഹത്തിലും ഉത്തമ മാതൃകകൾ അവർ കണ്ടു വളരട്ടെ 🙏🏻 അതിനുള്ള സാഹചര്യമാണ് നമ്മൾ അവർക്കുവേണ്ടി ഒരുക്കി കൊടുക്കേണ്ടത് 🙏🏻
ഒരു ഹോളിവുഡ് സിനിമാ കഥ ഓർമ്മ വരുന്നു "ചിൽഡ്രൻ ഓഫ് ദി കോൺ" (1984) എന്ന സിനിമയുടെ കഥയാണിത്. ഒരു കൂട്ടം കുട്ടികൾ ഒരു പട്ടണത്തിലെ എല്ലാവരെയും കൊന്നൊടുക്കി.
ഇത്തരം കാര്യങ്ങൾ വർദ്ധിച്ചുവരുന്നത് മാർക്സിസം വളരുന്നു എന്നതിൻ്റെ തെളിവാണ് പിണറായിയും ജയരാജൻ ന്മാരും ഗോവിന്ദനും അവരുടെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു
കുട്ടികളെ നല്ല വഴിക്കു നടക്കാൻ പഠിപ്പിക്കേണ്ടത് വീട്ടിൽ നിന്നാണ് എന്നാൽ വീട്ടിലുള്ള മാതാപിതാക്കൾ തന്നെ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മദ്യത്തിനും മയക്കു മരുന്നിനും അടിമകളാണെങ്കിൽ കുട്ടികളെ എങ്ങനെ നന്നാക്കും. മദ്യ ത്തിന്റെ ലഭ്യത കുറച്ചാൽ ഒരു പരിധി വരെ കുട്ടികളെ നേരായ വഴിയിൽ നടത്താനാകും. മദ്യത്തിൽ നിന്നും സർക്കാരിന് കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതലാണ് മദ്യം മൂലം സർക്കാരിന് ഉണ്ടാകുന്ന സാമൂഹ്യവും പൊതു ജനാരോഗ്യ പരമായ കാര്യങ്ങൾക്കുള്ള ചിലവുകൾ. ഈ വസ്തുത ഒരു രാഷ്ട്രീയ നേതാവും കാണുന്നില്ല.
ഷാജൻ ജി, തികച്ചും ഭയാനകം ആണ് നമ്മുടെ പുതു തലമുറയിലെ കുട്ടികളുടെ ജീവിത - പെരുമാറ്റരീതികൾ. ബഹുമാനം എന്താണെന്ന്, എങ്ങിനെയാണ് അദ്ധ്യാപകരടങ്ങുന്ന മുതിർന്നവരോട് പെരുമാറേണ്ടതെന്ന് അവർക്കറിയില്ല. അതിന് വലിയൊരു പരിധിവരെ ഞാൻ അടക്കമുള്ള മാതാപിതാക്കൾ വീട്ടിൽ കാണിച്ച് കൊടുക്കുന്നതും, അവർക്ക് കൊടുക്കുന്ന അതിർത്തികൾ ഇല്ലാത്ത സ്വാതന്ത്ര്യം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. അദ്ധ്യാപകർ എന്നും വഴികാട്ടികൾ തന്നെയാണ്. പണ്ട് നമ്മുടെയൊക്കെ കാലഘട്ടത്തിൽ അദ്ധ്യാപകരെ ഭയഭക്തിബഹുമാനത്തോടെ മാത്രമേ നമ്മൾ കണ്ടിരുന്നുള്ളൂ. അവരുടെ ശിക്ഷണത്തിലും ഒരു സ്നേഹവാത്സല്ല്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മക്കൾ വഴിതെറ്റുമെന്ന് രക്ഷിതാക്കൾക്ക് ഇന്നത്തെയത്ര ഭയം ഉണ്ടായിരുന്നില്ല. വികൃതിയുടെ പര്യായമായിരുന്ന ഞാൻ പഠിക്കാൻ അത്രമിടുക്കൻ ആയിരുന്നില്ലെങ്കിലും ബഹുമാനത്തോടെ അല്ലാതെ ഒരിക്കലും പെരുമാറിയിട്ടില്ല. എന്നിൽ അൽപമെങ്കിലും കുരുത്തം ഉണ്ടെങ്കിലതിൽ വലിയൊരു പങ്ക് അവരുടെ ചൂരൽ കൊണ്ടുള്ള ശിക്ഷണം തന്നെയാണ്. ഇത്രയേറെ അടികൾ കിട്ടിയിട്ടും, ഇന്നും എൻ്റെ ടീച്ചർമാരെ കണ്ടാൽ ചുറ്റിയ മുണ്ടിൻ്റെ അടിക്കുത്ത് അഴിഞ്ഞ് പോകും. ഇന്നും എൻ്റെ പല ടീച്ചർമ്മാരായും ഞാൻ സമ്പർക്കത്തിലുണ്ട്. അദ്ധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാൻ ഉള്ള അധികാരം മാറ്റിയിടത്ത് നിന്നാണ് നമ്മൾക്ക് പിഴച്ചത്. പിന്നെ ഇപ്പോഴത്തെ ന്യൂജൻ ടീച്ചേഴ്സിൻ്റെ പ്രവർത്തന-പക്വത കുറവും, അമിതസ്വാതന്ത്ര്യം കൊടുക്കലും ഒരു കാരണമാണ്.
അറിവിന് വേണ്ടി ഒരുക്കാൻ ചെയ്ത വീഡിയോ നന്നായിരുന്നു. കൂടുതൽ ഇതിന് റിലേറ്റഡ് ആയിട്ടുള്ള വീഡിയോസ് ചെയ്യാണെങ്കിൽ കുറച്ചുകൂടി അവബോധങ്ങൾ സൃഷ്ടിക്കാൻ സാധിക്കും ഭരണാധികാരികളുടെ കണ്ണ് തുറക്കട്ടെ
ഷാജൻ, നിങ്ങൾ കൂടുതൽ ഒന്നും പറയല്ലേ, ഭാവി സഖാക്കൾ ആണ്. കുട്ടികളുടെ ഈച്ചപായി സഖാക്കളും വിദ്യാഭ്യാസ മന്ത്രിമാരും ഒക്കെ വരും, നിങ്ങളെ ചീത്തവിളിക്കും. കാരണം ഇവരെല്ലാം ഒക്കെ ചേർന്ന് അടവെച്ചു വിരിയിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾ ഉണ്ടായാൽ ഉടനെ കേരളം വിടുക - കുടുംബത്തോടെ. അല്ലെങ്കിൽ നാശമാണ്.
നമ്മുടെ നിയമങ്ങൾ കാലഘട്ടത്തിനനുസരിച്ച് മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു മൈനർ ആയാലും പ്രായപൂർത്തി ആയാലും കുറ്റകൃത്യ തിൻറെ തീവ്രത കണക്കാക്കി നിയമങ്ങൾ കർശനമാക്കണം ഇതൊന്നും സമൂഹത്തിൽ അംഗീകരിക്കാൻ കഴിയില്ല ഇങ്ങനെയുള്ളവർ എന്ത് സന്ദേശമാണ് വളർന്നുവരുമ്പോൾ രാജ്യത്തിന് നൽകുന്നത് ക്രിമിനൽ മൈൻഡ് ഉള്ളവരെ ശിക്ഷിക്കാനും നിയമ സംവിധാനം നിലവിൽ വരണം
തിരിച്ചു പിടിക്കുവാൻ ഇനി എങ്ങിനെയാണ കഴിയുക നമ്മുടെ സംസ്കാരം ഒക്കെ പുരോഗമനം കൊണ്ടുപോയില്ലെ മക്കളോടു എന്തങ്കിലും പറയാൻ പറ്റുമേ മോനെ എന്നു വിളിച്ചാൽ പോട | എന്നല്ലെ ചാനലും സിനിമയിലും ഒക്കെ പഠിപ്പിക്കുന്നത് കലാപരിപാടി കാണു കലാപ പരിപാടിക്കാരാകുന്നു മയക്കുമരുന്നു തലമുറയെ വിഴുങ്ങി കൊണ്ടിരിക്കുന്നു
Mr സാജന്‍ sir E വിഷയത്തില്‍ സത്യം വേറെയാണ്... അത് ആ കുട്ടികളുടെ വാപ്പ അല്ല...ആ കുട്ടികളെ അയാള്‍ വെറുതെ ആക്രമണം നടത്തിയത്...അതും madaval കൊണ്ട്... aaa വിഷയത്തില്‍ ഞാനും തെറ്റിദ്ധരിച്ചു...
ഇവിടെത്തെ ആഭ്യന്തര വകുപ്പു് തികച്ചും പരാജയമാണെന്ന് കരുതുന്നവർ എത്ര പേർ
ഖാൻ ഗ്രെസ്സ് വന്നാൽ പിള്ളേരെ ഒന്നും ചെയ്യില്ല
ആഭ്യന്തര വകുപ്പ് മാത്രം അല്ല പ്രശ്നം. ഇവിടുത്തെ നിയമങ്ങളും നിയമം നടപ്പിലാക്കുന്ന രീതികളും പരാജയം ആണ്
ബാക്കിയെല്ലാം ശെരിയാണോ? അല്ല, കേരളം നരകമായി, പണ്ടത്തെ ബീഹാർ ഇതിലും എത്രയോ ഭേദം.
ഇത് തർക്കം ഇല്ലാത്ത കാര്യം അല്ലെ 😇
ഇവിട എല്ലാം തോൽവിയാണ്
ഇവിടുത്തെ ബാലാവകാശ നിയമവും ആഭ്യന്തര വകുപ്പും ഇതിന് ഉത്തരവാദികളാണ്
Court also..
People also! Ivanmaare discipline nammalude responsibility koodi aanu!
കേരളം ഇങ്ങനെ ആണെന്നല്ല, ഇങ്ങനെ ആക്കി എന്നാണ് പറയേണ്ടത്. 😢.
നമ്മുടെ നിയമവും കോടതിയുമാണ് ഉത്തരവാദം എല്കേണ്ടത്.
സത്യം 👍👌
Resposibility is both Law and Govt. In addition to the parents are also responsible for giving necessary guidance in the early age and correct the mistake werever they are showing by them.@@vikramansivganga8814
@@babup8986 കുട്ടികൾ ഇങ്ങനെ ആവുന്നതിൽ രക്ഷിതാക്കളുടെ പങ്ക് ചെറുതല്ല. അവർക്കും അഭിനന്ദനങ്ങൾ 😂😂😂
ഒന്ന് പോഡേയ്..... ലഹരിയോട് ആസക്തിയുള്ള ഒരു ജനത തന്നെയാണ് മലയാളികൾ.... അന്നും ഇന്നും എന്നും.... ലഹാരിയോട് ആസക്തി ഇല്ലാത്തവരെ താഴ്ത്തി കെട്ടുന്ന ഒരു പ്രവണത typical മലയാളി കൾച്ചറാണ്
യഥാർത്ഥ കമ്മ്യൂണിസം പൂത്തുലഞ്ഞു തുടങ്ങി. സിവൻ കുട്ടിക്ക് വാൽ സലാം... കേരള പോലീസിന് നൂൽ സലാം 🙏🏻
നാളെ മൂത്ത സഖാക്കളായി വളർന്ന് നമ്മളെയെല്ലാം ഭരിക്കാനുള്ള മുതലുകളാണ് ഒന്നും പറയരുത് ബിന്ദു ടീച്ചറും ശിവൻകുട്ടിയണ്ണനും അവർക്ക് വേണ്ടി രംഗത്ത് വരും
ഖാൻഗ്രെസ്സ് വന്നാലും ബാലവകാശം എടുത്തു കളയാൻ ഒന്നും പറ്റില്ല
😂
Khangreess aara, ninte kudumbayogamaano....@@90sthegoldenera84
നിന്നെ ചുമ്മാ cpm കാര് പിടിച്ചു കടിച്ചോ.. Mythandi
@@90sthegoldenera84 കോൺഗ്രസ്സ് കാർ അമ്മയെ കെട്ടാം എന്നും പഠിപ്പിക്കും കാരണം അതു തുർക്കി മേത്തൻ കൈലാഫ്ത കോൺഗ്രസ് ആണ്. അതിലും വൃത്തി കേട്ടത് ആണ് കമ്മ്യൂണിസം
ഇതൊരു സത്യം ആണ്.നമുക്ക് മക്കളെ ചീത്ത പറയാൻ പോലും അവകാശ്മ് ഇല്ല എന്നത്. എൻ്റെ മോളെ ചീത്ത പറഞ്ഞാല് അവളും പറയുമായിരുന്നു കേസ് കൊടുക്കും എന്ന്. എൻ്റെ ഫ്രണ്ടനും ഇത്തരം അനുഭവങ്ങൾ ഉണ്ട്. ആരും പുറത്ത് പറയാതത്താണ്. മക്കൾ പറയുന്നത് അമ്മമാർ ഒക്കെ ഓൾഡ് gen ആണെന്നാണ്. എന്ത് ചെയ്യണമെന്ന് parents വിഷമിക്കുന്ന കാലത്തിലാണ് നമ്മൾ ജിവ് ക്കുന്നത്...നിയമങ്ങൾ മാറ്റി എഴുതുക തന്നെ വേണം..അല്ലെങ്കിൽ കുട്ടികൾ കൊള്ളക്കാരും കൊലപാതകികളും ആയി തീരും,നമ്മുടെ😢😢😢😢
ഭക്തി യോടെ വളർത്തുക
Oru nalla citizen akki valartiyal mathi @@MuhammedMehzan-y3l
പാർട്ടിക്ക് വേണ്ടത് തെമ്മാടി കുട്ടികളെയാണ്.... ഇതിനുവേണ്ടി
SFI യുടെ പ്രത്യേക കോച്ചിങ് ഉണ്ട്....
.....ഈ അമ്മമാരും അച്ഛൻമാരും .....ആയ കാലത്ത് ഇതിലും ......പിഴയായിരുന്നു.....
ശരിയാണ് . തന്തയും തള്ളയും സ്വന്തം നില മറന്നാൽ ഇങ്ങനെയിരിക്കും.@@tyttusinasu1603
😢ഇനി എന്ത് നന്നാക്കാനാണ്? കേരളത്തിന്റെ യുവാക്കൾ മിക്കവാറും ലഹരി അടിമകൾ ആണ്. ഭാവി ഇരുണ്ടതാണ്.യുവ തലമുറ ഇപ്പോൾ കേരളത്തിന്റെ ശാപമാണ്.
👍🏻👍🏻👍🏻
+1 ,+2 കുട്ടികൾ തമ്മിൽ എന്നും അക്രമം, ഭവി തലമുറ എന്താകും😮
@@sheebajacob1078 ruclips.net/video/93NTBK_H4F0/видео.htmlsi=Wk2YqI28q0x0RWES
ithill first thea fake new ahn . ee video kandaal clarity kittum . varthal kodukkumbol cross check chyunnth nallath arrkkum
Engil ividathe monna ammavanmarode lahari nirthalakkan parayu😂,lahari vilkkukayum venam,lahari vimuktha nadu aakukayum venam,enthu monnakalano keralathil😊.First sheriya lahari northalakkuka,athu vazhi valiya laharikalude olithavalam kandu kitti thudangum😅.
പ്രായ ഭേദം നോക്കാതെ കുറ്റകൃത്യത്തിൻ്റെ സാഹചര്യം നോക്കി കുറ്റത്തിൻ്റെ തീ പ്രതക്ക് അനുസരച്ചുള്ള ശിക്ഷ നടപ്പുക്കണ്ട കാലം അതിക്രമിച്ചു
കഴിഞ്ഞ നാളുകളിൽ മക്കൾ ഇല്ലാത്തവർ വളരെ ദുഃഖിതരായിരുന്നു . എന്നാൽ ഇനിയുള്ള കാലങ്ങളിൽ മക്കൾ ഉള്ളവർ ദുഃഖിതർ ആയിത്തീരും. മക്കൾ അനുഗ്രഹമായിരുന്നിടത്ത് ശാപമായി തീരുന്ന കാലം 😢
👍👍
Yes
കേരളത്തിലെ മാതാപിതാക്കൾ ദുഖിതർ ആയിരിക്കും.
Yes😢
Parenting എന്നത് ഇന്ന് ഒരു വലിയ risk ആണ്
വളരെ ശരിയാണ്. നോർത്ത് ഇന്ത്യയിലെ students teachers നെ കാണുമ്പോൾ ഓടിവന്നു കാൽതൊട്ട് വണങ്ങും അവർ അവരുടെ parents, grandparents നോടും അങ്ങനെ തന്നെ. ഇവിടെ students ന് teachers നോട് യാതൊരു respect ഉം ഇല്ല
ഇപ്പോൾ കേരളത്തിൽ ഒരു സംസ്കാരവും ഇല്ല... മുതിർന്നവരോടെ ഒരു ബഹുമാനമോ കരുതലോ ഇല്ല.. തനി ഗുണ്ടായിസം അല്ലേ കേരളത്തിൽ നടക്കുന്നത്...!
ഇതിനൊക്കെ കാരണം ഈ അവറ്റേതിച്ച മാക്രി പാർട്ടിയുടെ ഭീകര വാഴ്ച ആണ് ഇവന്മാരെ വേണം ആദ്യം അടിച്ചു നടുവൊടിക്കാൻ മാക്രി ഇല്ലാത്ത നാടിനു അതിന്റെതായ സൗന്ദര്യവും, സംസ്കാരവും നിലനിർത്താൻ കഴിയും 👹 40 ഉം 50 വർഷങ്ങൾക്കുമുൻപ് മാക്രീസം ഉപേക്ഷിച്ച നാടുകളിൽ ഇപ്പോഴും ആ ദുരന്തകാലത്തിന്റെ ശാപം പേറി തകർന്നടിഞ്ഞു നരകിക്കുന്നു അത് മനസ്സിലാകണമെങ്കിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സ്ലോവസംഖ്യ, ആർമിനിയ പോലുള്ള പഴയ റഷ്യൻ രാജ്യങ്ങളുടെ ഇപ്പോഴത്തെ കൊളം കണ്ടാൽ മതി youtub ൽ വിഡ്ഢികൾ ഉണ്ട് എല്ലാവരും കാണുക കഴിവതും എല്ലാവരെയും കാണിക്കുക 😜😜😜😜
Ivide partiye valarthan ulla karyangal cheyyunnu enne ullu .
ഈ മഹാവിഷമായ മയക്കുമരുന്ന് നിർലോഭം കച്ചവടം ചെയ്യാനും കൈകാര്യം ചെയ്യാനും അഴിഞ്ഞാടാനും അനുവദിക്കുന്നത് ഈ നാടിനെ നശിപ്പിക്കാൻ ആഗ്രഹിക്കുന്ന രഹസ്യ അജണ്ടയുടെ സൈലന്റ് ഡിസ്ട്രോറാണ്.. ഇതൊരു വാർ ആണ്.. ബഹുമാനപ്പെട്ട നമ്മുടെ ഹൈക്കോടതി സിറ്റിങ് ജഡ്ജി പറഞ്ഞത് മറന്നു പോയോ.. ഷാജ ഇങ്ങനെയുള്ള കാര്യങ്ങൾ സമൂഹത്തിന്റെ മുൻപിലും അധികാരികളുടെ മുമ്പിലും മനംമടക്കാതെ ഗൗരവമായി അറിയിക്കണം.. അഭിനന്ദനങ്ങൾ ഷാജ
They are surely supported by some political leaders (may be from ruling as well as opposition parties) and police officials as I believe as a veteran who served the motherland in IAF uniform.
സത്യം.
കേരളത്തിലെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസത്തിൽ മുമ്പിൽ ആയിരുന്നു.
അതിനെ നശിപ്പിക്കുക....
ഇതിൻ്റെ പുറകിൽ വൻ ശക്തികൾ ഉണ്ടോ എന്ന് പലപ്പോഴും തോന്നി പോകുന്നു.
മദ്യവും.
ഇപ്പോഴത്തെ സിനിമ.. ലഹരി.. ദുർഭരണം... കേരളം മുടിഞ്ഞു 😢 ഡിവൈഎഫ്ഐ,sfi പോലുള്ള കഞ്ചാവ് സംഘടനകളും
വളരെ ശെരിയാണ്... 🙄🥹😔
കൗൺസിലിംഗ് ചെയ്തിട്ട് കാര്യം ഇല്ല.. ശക്തമായ നിയമവും ശിക്ഷയും വേണം.. ഗൾഫ് രാജ്യത്തിൽ പോയാൽ ഇവൻ ഒക്കെ എത്ര നല്ലവരാണ് എന്ന് നോക്കിയാൽ മതി..
12th kazhinjaal ellavareyum Gulfil vidanam ...aviduthe niyamangal nallathaanu...
പത്തു വയസ്സ് കഴിഞ്ഞുള്ള കുറ്റങ്ങൾക്ക് പ്രായം നോക്കാതെ ഒരേപോലുള്ള ശിക്ഷ നടപ്പിലാക്കണം.
വികസന നായകന്റെ വികസിത കേരളം
കുട്ടികളെ ഭയം വേണ്ട സർക്കാർ ഒപ്പമുണ്ട്
😂😂😂
😂😂😂😂 കേരളം ഒന്നാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു.ഇനി മെഡൽ വാങ്ങിയാൽ മതി😂
*"കുട്ടികൾക്ക് അമിതമായ അവകാശബോധം നൽകുന്നു, എന്നാൽ ഉത്തരവാദിത്വം പഠിപ്പിക്കുന്നില്ല"* വളരെ വളരെ ശരിയാണ്. ഈ തലമുറയുടെ ശാപം എന്ന് മാത്രമേ പറയുവാൻ കഴിയൂ. വിദ്യാഭ്യാസ രീതിയിൽ പൂർണമായ മാറ്റം വേണം. കുട്ടികളെ ശിക്ഷിക്കേണ്ടടത്തു ന്യായമായുള്ള ശിക്ഷ നടപ്പാക്കേണ്ടതും അദ്ധ്യാപകർക്കു അതിനു വേണ്ടതായ സംരക്ഷണം നൽകേണ്ടതും അത്യന്താപേക്ഷിതമാണ്. അല്ലെങ്കിൽ തലമുറ പൂർണമായും നശിച്ചു പോകും.
എത്ര മനോഹരമായ സംസ്കാരം. ഇവരൊക്കെ ആണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. എത്ര നല്ല സന്തോഷം തരുന്ന വാർത്തകൾ. 😂😂😂
അടുത്ത മുഖ്യമന്ത്രി 😂
രാജ്യത്തിന്റെയല്ല, സംസ്ഥാനത്തിന്റെ 😈😡😈
ഹോ എന്തൊരു മാറ്റമാണ് നമ്മുടെ നാട്ടിൽ യൂറോപ്യൻ ജനത തന്നെ നമ്മടെ അഭിനന്ദിക്കുന്നു ഓരോ സ്കൂളിലും മദ്യവും മയക്കുമരുന്നു കിട്ടാനുള്ള ലഭ്യത വർദ്ദിപ്പിക്കാം നല്ലൊരും യുവതലമുറയെ വാർത്തെടുക്കാം ലാൽ സലാം
ചുംബനവും... മറ്റും ...
ചിപ്പി എം ൻ്റെ നവോഥാന വിജയം. സ്വാതന്ത്ര്യം സമത്വം എന്തലേ!
താമസിയാതെ ബീഹാറിന് ഒപ്പം എത്തും കേരളം. 👏👏👏 പ്രായഭേദമന്യേ കുറ്റവാളികൾക്ക് വിലസാൻ പറ്റിയ നാട് 👍
Bihar nu munpilethaana mashe ajagajandiram parishramikunne😂😂😂
ബീഹാർ ഒക്കെ മാറിപ്പോയി.... ഇപ്പോൾ കേരളത്തിന് തുല്യം
കേരളം മാത്രം... ഗുണ്ട, കൊലപാതക, ലഹരി, തെമ്മാടിനാട്..
പിള്ളേരൊക്കെ പിഴച്ചു.😢സ്കൂളിൽ പിള്ളേരെ അടിചാൽ പിന്നെ ആ ടീച്ചർക്കു സസ്പെന്ഷന്, ഇങ്ങനെ ഉള്ള നാട്ടിൽ ഇതൊക്കെ ഇങ്ങനെ തന്നെ വരും. 😊
സ്‌കരിയ സാർ, നല്ല അവതരണം. അഭിനന്ദങ്ങൾ. ജുഡീഷ്യറി and ലോ & ഓർഡർ ഉത്തരവാദിത്തപ്പെട്ടവരുടെ കെടുകാര്യസ്ഥത. എന്തോ ആയിക്കോട്ടെ എനിക്ക് എന്താണ് എന്ന തെറ്റായ ബോധ്യം അവരെ നയിക്കുന്നു.
ശിക്ഷിക്കേണ്ടത് കുട്ടികളെ ശിക്ഷിക്കുക തന്നെ വേണം അല്ലെങ്കിൽ അവർ വഴി തെറ്റി പോകും സമൂഹത്തിന് അപകടമായിരിക്കും
സത്യം
ചുട്ട അടി കൊടുക്കുക... തല്ലി കയ്യും കാലും തല്ലി ഒ ടിക്കുക .. താനെ നേരെയാകും...
കുട്ടികളെ മാത്രമല്ല. എല്ലാ
കുറ്റവാളികളേയും മുഖം നോക്കാതെ ശിക്ഷിക്കണം. ഇവിടെ പലരെയും രക്ഷിക്കണം. അതുകൊണ്ട് ഇവിടം നന്നാവുമെന്നു പ്രതീക്ഷിക്കുന്നത് വെറുതെ.ക്രിമിനലുകളെ വളർത്തുന്ന നാടായി മാറി.
സ്കൂളിൽ നിന്ന് വടി പോയതോടെ കുട്ടികൾ നശിച്ചു
ഇന്ന് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഏറ്റവും ഗുരുതര പ്രശ്നങ്ങളിൽ ഒന്നാണ് സാർ ചൂണ്ടിക്കാണിച്ചത്. വരാനിരിക്കുന്ന ഒരു വലിയ ഭവിഷത്തിന്റെ തുടക്കം മാത്രമാണ് ഇത്
ഇത്തരം കുട്ടി ക്രിമിനലുകളെ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദിത്വം ആർക്കാണ്...
മുൻപെങ്ങും ഇല്ലാത്ത വിധം ലഹരി മാറ്റിയ നമ്മുടെ സമൂഹത്തെ പിടിമുറുക്കിയിരിക്കുന്നു.
നമ്മുടെ നിയമ സംവിധാനങ്ങൾ നോക്കുകുത്തിയായിരിക്കുന്നു (ദൈവം കൈവിട്ടു )
അധ്യാപകരുടെ വാ മൂടികെട്ടിയും, കൈകാലുകൾ ബന്ധിച്ചും വെച്ചിരിക്കുന്ന നിയമങ്ങൾ ഇനി അതിനെ മറികട ന്ന് ഏതെങ്കിലും സാമൂഹിക പ്രതിബദ്ധതയുള്ള അധ്യാപകൻ പ്രതികരിച്ചാൽ പീഡനക്കേസ് ഉറപ്പ് , മാതാപിതാക്കളെ ധരിപ്പിക്കാൻ ശ്രമിച്ചാലോ കലിപ്പനും കാന്താരിയും മാതാപിതാക്കളായുള്ള അവസ്ഥ ഹോ... (പ്രേമം സിനിമയിലെ അച്ഛനായ രഞ്ജി പണിക്കർ ആണല്ലോ അവരുടെ റോൾ മോഡൽ ) ( ഗുരു നിഷ്‌ക്രിയം )
ഇനി പാവം നല്ലവരായ മാതാപിതാക്കൾ പ്രതീക്ഷയോടെ മക്കളെ വളർത്തുകയാണെന്ന് ഇരിക്കട്ട ഇവർ ഏറ്റവും കൂടുതൽ ഇടപ ഴകുന്ന വിദ്യാലയം, കൂട്ടുകാർ , മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ, തിന്മകളെ ഹീറോയിസം ആക്കി അവതരിപ്പിക്കുന്ന സിനിമകൾ അതിൽ തന്നെ ലഹരി ഉപയോഗം നിസ്സാരവൽക്കരിക്കുന്ന ഒരുപാട് സിനിമകൾ ഈ കാലഘട്ടത്തിൽ ഇറങ്ങി കഴിഞ്ഞു. പോരാത്തതിന് മുട്ടയിൽ നിന്നും വിരിയുന്നതിനു മുൻപേയുള്ള പ്രണയം പ്രമേയമാക്കിയ സിനിമകൾ വേറെ ( സിനിമകൾക്ക് കുട്ടികളെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയും സിനിമ സിനിമയായി കാണണം എന്ന ന്യായീകരണം കുട്ടികൾക്ക് ബാധകമല്ല എന്ന പ്രത്യേകം ഓർക്കണം ) ( മാതാപിതാക്കൾ നിഷ്ക്രിയർ )
ധാർമികത, പ്രതിബദ്ധത, കരുണ = 0%
സ്വാർത്ഥത, അത്യാർത്ഥി,( പണം പണം പണം )= 100%
കൗമാരക്കാർ ആണ് ഇന്ന് കേരളത്തിന് ഏറ്റവും ഭീഷണി
ഷാജാ പിള്ളേർക്ക് മാത്രം ആല്ല ഏതു ക്രിമിനൽനും അറിയാം ഇവിടെ ആരും ഒന്നും ചെയ്യില്ല ഒരുത്തനും ചോദിക്കില്ല ഇനി ചെയ്താൽ തന്നെ കൂളായി ഊരിപ്പോരാം എന്നൊക്കെ. ആഭ്യന്തരം എഭ്യന്മാരുടെ കയ്യിൽ കൊടുത്താൽ ഇങ്ങനെ ഇരിക്കും. നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ് അവകാശങ്ങൾ നേടിയെടുക്കാൻ മാത്രം ആണ് അപ്പനും അമ്മയും പിള്ളേരെ പഠിപ്പിക്കുന്നത് ഉത്തരവാദിത്തം എന്ന ഒരു വാക്ക് അവർ പറഞ്ഞുകൊടുക്കാറില്ല. എന്തിന്റെയോ പിന്നാലെ ഉള്ള ഓട്ടം അല്ലെ എല്ലാരും.
കുട്ടികളെ സപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ ആണ് പ്രശ്നം 🙏
സഖാക്കളുടെ ഭരണം കേരളത്തെ എങ്ങനെ മുന്നോട്ട് നയിക്കുന്നു എന്നത് പഠന വിധേയമാക്കേണ്ടതാണ്. ഇവർക്ക് തന്നെ വോട്ട് ചെയ്തു ജയിപ്പിച്ച എല്ലാവർക്കും ഇത്തരം വാർത്തകൾ സമർപ്പിക്കുന്നു 🙏🙏🙏😭
സാത്താൻ നാട് വാഴുന്നു കുട്ടി പിശാചുക്കൾ ഉറഞ്ഞ് തുള്ളുന്നു കേരളം സാത്താൻറെ സ്വന്തം നാട് അയി മാറി
👍
കുട്ടികൾക്ക് മാത്രമല്ല ' മുതിർന്നവർക്കും അവകാശ ബോധമെയുള്ളു. ഉത്തരവാദിത്തബോധം ഇല്ല
പണം ഉണ്ടാക്കാൻ വേണ്ടി കേരളം മുഴുവൻ ബാറുകൾ ആക്കാൻ ഉള്ള അവസരം കൊടുത്ത പിണറായി സർക്കാർ ആണ് ഇതിന്റെ എല്ലാം ഉത്തരവാദി
Exactly
ബാർ നിയന്ത്രിച്ചു മയക്കുമരുന്നിനു പ്രോത്സാഹനം ചെയ്ത സുധീരനും ഉത്തരവാദി
Yes very true.7 om kazhinjal pinne cheriya town l polum irangi nadakan pattilla.free time ishtam pole.palliyil pokanda ambalathil pokanda.namam japikanda.pinne maryada ullavarude mekkattu kayaruka
വീടുകളിൽ നിന്നും മാതാ പിതാക്കൾ കുടുംബ പ്രാർത്ഥന ഒഴിവാക്കി tuitions നും mobile phone ഇൽ കുത്തി സമയം ഉപയോഗിക്കാൻ തുടങ്ങിയപ്പോൾ മക്കൾ ദൈവ ഭയത്തിൽ നിന്നും മാത്രമല്ല കുടുംബത്തെ സ്നേഹിക്കുന്ന culture ഇൽ നിന്നും അകന്നു. friends ഗ്രൂപ്പ് നേ വീട്ടിൽ ഉള്ളവരെ കാൾ സ്നേഹിക്കുകയും അനുസരിക്കുകെയും ചെയ്യുവാൻ തുടങ്ങി . Parents ന് പിള്ളേർക്ക് വേണ്ടി അവരുടെ പ്രശ്നങ്ങൾ കേൾകുവാനോ പരിഹരിക്കുവാനോ ഒന്ന് ആത്മാർഥമായി പ്രാർത്ഥിക്കുവാൻ വേണ്ടി പോലും സമയമില്ല. പകരം
counselling വേണ്ടി തേരാ
പാര അവരെ കൊണ്ടു നടക്കും. പിള്ളേർക്ക് വേണ്ടത് വീട്ടുകാരുടേ സ്നേഹവും അംഗീകാരവും കരുതലുമാണ്.
ഭാവി സഖാക്കളാണ് മിണ്ടരുത്
Rss ആവണ്ടിരുന്നാൽ മതി
രണ്ടും ഒരു പോലെ 😭@@tezla-s3n
Red salute 🫡
@@tezla-s3nrss ithuailum bheetham annu
@@tezla-s3nപോടാ.,. അടിമേ
ഋഷിരാജ് സിംഗ് സാർ ഒരു വീഡിയോയിൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. കുട്ടികളെ നന്നാക്കാൻ ടീച്ചർമാർക്ക് പൂർണ്ണ സ്വാതന്ത്രം കൊടുക്കുക അവരെ ശിഷിക്കാനും നേർവഴി നയിക്കാനും അവർക്കെ സാധിക്കൂ, അല്ലാത്ത പക്ഷം നമ്മുടെ തലമുറ നശിച്ചുപോകും
ഭയം വേണ്ട കരുതൽ മതി വിജയൻ
യ്യോ….. പാവം ഇള്ളക്കുട്ടികൾ…. മടിയിലിരുത്തി മാമം കോരിക്കൊടുക്ക്.
ഒരേ കുറ്റം ചെയ്യുന്നവർക്ക് ഒരേ ശിക്ഷ , പ്രായവിത്യാസം കൂടാതെ , നൽകണം. ഒരു പരിഗണയും നൽകരുത് .
പള്ളിക്കൂടത്തിൽ അടി തിരിച്ചു വന്നാൽ എല്ലാ പ്രശ്നവും തീരും.. വെരി സിംപിൾ
രക്തത്തിൽ തന്നെ കുറ്റ വാസന ഉള്ളവർക്ക് അടിമാത്രം മരുന്ന്. ഇല്ലെങ്കിൽ ആരാന്റെ കത്തിമുനയിൽ തീരും. അതിനിടയിൽ ഉള്ള കാലത്ത് ആരെ ഒക്കെ തീർക്കും എന്നു നോക്കിയാൽ മതി
Shajan sir you give the correct news. We need more people like you.Thank you sir.
ഇവിടുത്തെ പൂവിലേ നിയമം ആണ് മറ്റേണ്ടത്.പീള്ളേർ ചെയ്യുന്ന തെറ്റുകൾ ആണ് ചെയ്യുന്നതെങ്കിൽ സാരമില്ല അൻപതു വയസുകാരൻ ചെയ്യാൻ മടിക്കുന്ന കുറ്റകൃത്യം പതിന്നലുകാരൻ ചെയ്താൽ അവനെ പ്രായപൂർത്തി ആയി എന്നുതന്നെ കണക്കാക്കണം.
പാശ്ചാത്യ നാടുകളിൽ ഉള്ള സംസ്കാരവും നിയമങ്ങളും യാഥാർത്ഥത്തിൽ എന്താണെന്ന് മനസ്സിലാക്കാതെ അത് അനുകരിക്കുകയാണെന്നു കരുതി ഗുണനിലമാരമില്ലാത്ത നിയമങ്ങൾ ഉണ്ടാക്കുന്നതാണ് നമ്മുടെ പ്രശ്നം. അമേരിക്കയിൽ കുറ്റകൃത്യം ചെയ്യുന്ന കുട്ടികളെ വെറുതെവിടുമെന്നുള്ളത് വെറും മിഥ്യാബോധമാണ്. ഇവിടെ കുട്ടികക്കു പ്രത്യേക പരിരക്ഷയുണ്ടെകിലും കുറ്റത്തിന്റെ ഗൗവരം അനുസരിച്ചാണ് കുറ്റം ചാർജ് ചെയ്യുന്നത്. പത്തു വയസുള്ള കുട്ടിയെ പോലും ഇവിടെ പ്രായപൂർത്തിയാവരെ പോലെ ചാർജ് ചെയ്തിട്ടുണ്ട്. അത് വിലയിരുത്തി തീരുമാനിക്കുന്നത് ജസ്റ്റിസ് ഡിപ്പാർട്ടമെന്റ് ആണ്. വേണ്ടവിധം വിലയിരുത്താതെ വിവേകമില്ലാത്ത ജനപ്രതിനിധികൾ ഉണ്ടാക്കുന്ന നിയമങ്ങളാണ് നാട്ടിൽ, കുട്ടി പ്രശ്നവും, പട്ടി പ്രശ്നവും എന്നല്ല വ്യാജ പെണ്ണ് പ്രശ്നവും പട്ടികജാതി പ്രശ്നവും ഒക്കെ ഉണ്ടാക്കുന്നത്. ഒരു പരിഷ്കൃത രാജ്യത്തു എല്ലാവര്ക്കും ഒരേ നിയമവും നീതിയും ആണ് കിട്ടേണ്ടത്. കയ്യടി നേടാൻ വേണ്ടി ചില രാഷ്ട്രീയ പാർട്ടികളും വിവരമില്ലാത്ത ജനപ്രതിനിധികളും ഉണ്ടാക്കുന്ന മണ്ടൻ നിയമങ്ങൾ മാറണമെങ്കിൽ വോട്ടു ചെയ്യുന്ന പൊതുജനം ആദ്യം തലയുപയോഗിക്കാൻ പഠിക്കണം.
എല്ലാറ്റിനും കേരളം No.1
ഇങ്ങനെയാണ് കേരളം കുതിക്കുന്നത് 🤨🤨🤨
Keralam No.1 by Vijayan
സുന്ദരകേരളം കാരണഭൂതന്റെ മനോഹര കേരളം.
ചെകുത്താൻ വാഴും നാട്..... 🤔🙄🥹😔
എല്ലാം കാരണ ഭൂതത്തിൻ്റെ ഐശ്വര്യം, ലഹരിയുടെ മൊത്തവ്യാപാര അവകാശം കുട്ടി സഖാക്കൾക്ക് മാത്രമായി കൊടുത്തിരിക്കുന്നത് വലിയ സഖാക്കൾ 😮😮
എന്തെല്ലാം വിഷയങ്ങൾ ഉണ്ടായാലും ഒന്നു പോലും ഒഴിവാ ക്കാറെ എല്ലാം കാരണ ഭൂത ത്തിൻ്റെ തലയിലോട്ട് വെക്കുന്നത് എന്തിനാ
പണ്ട് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ ബാബു സാർ വരുന്നു അപ്പു സാർ വരുന്നു മോഹനൻ മാഷ് വരുന്നു എന്നൊക്കെ കേൾക്കുമ്പോൾ തന്നെ അറിയാതെ മൂത്രം പോവും
😁😁
ഇപ്പോൾ
പിള്ളേരുടെ പേര്
കേട്ടാൽ 😁😁
സാറുംമാരുടെ
മൂത്രം 😁പോകും 😁😁
@@babup.r5224😅😅😅
😂
ഇപ്പോൾ അവർ പേരുകൾ വിളിക്കുന്നു
@resmip8727 😁😁
പഠിച്ചാലും
പഠിച്ചില്ലെങ്കിലും
A പ്ലസ് കിട്ടുമെന്ന്
അറിയാം 😁😁
നല്ല വിദ്യാഭ്യാസ നയം
അല്ലെ 😁😁
കുട്ടികളുടെ മൈനർ പ്രായ പരിധി കുറക്കണം. 18ൽ നിന്ന് 14 വയസ് എങ്കിലും ആക്കണം😮
ഇതിൽ പെൺകുട്ടികൾ പെടുമോ
കുട്ടികൾ വളർന്നു വരുമ്പോൾ അവരെക്കൊണ്ട് ഭക്ഷണം പാകം ചെയ്യുന്നതും ഭക്ഷണം ഉണ്ടാക്കുന്നതും ഷോപ്പിംഗ്, കൃഷി എന്നിങ്ങനെ എല്ലാ വീട്ടു ജോലികളിലും ഉത്തരവാദിത്വം നൽകി വളർത്തിയാൽ മാറ്റാൻ വരും.
അവർക്ക് ചെയ്യുന്ന തൊഴിലിനു പോക്കറ്റ് മണി കൊടുക്കാം.
ഓരോ ജോലിയും വീട്ടിലുള്ളവരോടൊത്തു ചെയ്യുമ്പോൾ അവരിൽ ആത്മാഭിമാനവും സ്വത്വബോധവും വളർന്നു വരും. അങ്ങനെ ആത്മ ശൂന്യതയെ ഒരു പരിധി വരെ പ്രതിരോധിക്കുവാൻ സാധിക്കും.
ഉണ്ടാക്കി വിടുക, ചോദിക്കുന്നതെല്ലാം കൊടുക്കുക, അതായി തന്തക്കും തള്ളക്കും ഉള്ള അവകാശം
അപ്പോൾ SFI ക്കു ഗുണ്ടകൾ വേണ്ടേ.... 🤔
ബാലവേലക്ക് മറ്റൊരു കേമ്പ്
Pocket money enthina? Avarkk athyavashyam aaya kaaryangal parents nu vaangi kodukkaan pattille
കാലം മാറുന്നതിനനുസരിചച്ചു ബാല നിയമവും മാറ്റണം...ഇത്തരം പ്രവൃത്തിക്കുന്നവർ ദയ അർഹിക്കുന്നില്ല..Adult നു കൊടുക്കുന്ന അതെ ശിക്ഷ അവർക്കും കൊടുക്കണം....
ഷാജൻ സാർ കുട്ടികളെല്ലാം ലഹരി കഞ്ചാവ് അടിമയാണ്. ഇതിനെ പറ്റിയാണ് സംസാരിക്കേണ്ടത്. കുറെ കുടികൾ മാനസികവൈകൃത സ്വഭാവമായി മാറി പോലീസും. വീട്ടിൽ അച്ഛനും അമ്മയും നല്ല രീതിയിൽ ഉപദേശിക്കുക. നിർദ്ദേശിക്കുക. മോട്ടിവേഷൻ ഒന്നും ഇവരുടെ തലയിൽ കേറ്ന്നില്ല. ഇനി ആളുകൾ അടിച്ച് ശരി പെടുത്തി,കൈയും. കാലും ഒടിക്കുക.😭🤣😭🙏😭🤣
അപ്പോൾ ചോദ്യം മറ്റൊന്നാണ് ഈ ലഹരികൾ എവിടെ നിന്ന് വരുന്നു? ലഹരി, അതിൻറെ ഉറവിടത്തിൽ നിന്ന് മൊത്തമായി നശിപ്പിക്കാൻ കേന്ദ്രസർക്കാർ സൈനിക നീക്കത്തിന് തന്നെ അനുമതി നൽകണം. മേൽത്തട്ടിൽ ഉള്ള ലഹരി ഉത്പാദകർക്ക് on the spot വധശിക്ഷ നൽകണം.
ഒരു പരിധി വരെ മാതാപിതാക്കൾ തന്നെയാണ് തെറ്റുകാർ. മക്കൾക്ക് വേണ്ടുന്നതും വേണ്ടാത്തതും ഒക്കെ വാങ്ങി നൽകി. അവരുടെ പിടിവാശിക്ക് കൂട്ട് നിന്ന്. അവർ ആഗ്രഹിക്കുന്നതും. ആഗ്രഹിക്കാത്തതും ഒക്കെ വാങ്ങി നൽകി വഷളാക്കി വളർത്തുന്നു. ഫലമോ. ഒന്നിനോടും പ്രതിബദ്ധത ഇല്ലാതെ മക്കൾ തോന്നിയ പോലെ വളരുന്നു. കഷ്ട്ടപാടും ദാരിദ്ര്യവും ദുഃഖവും എല്ലാം അനുഭവിപ്പിച്ചു തന്നെ മക്കളെ വളർത്തുക. അതൊക്കെ അനുഭവിച്ചു വളരുന്ന മക്കൾ ഒരിക്കലും മോശം ആകില്ല. മറ്റുള്ളവരുടെ കഷ്ടപ്പാട് കാണുമ്പോഴും ആ മക്കൾക്ക് വേദന ഉണ്ടാകുന്നു . അപ്പോൾ പത്തു പേർക്ക് നന്മ ചെയ്യണം എന്ന ആഗ്രഹം അവരിൽ ജനിക്കുന്നു. അത് വഴി കുടുംബവും സമൂഹവും മറ്റ് ജീവജാലങ്ങൾ പോലും രക്ഷപ്പെടുന്നു.
അതിന് കഷ്ടപ്പാടും ദാരിദ്ര്യവും ഇന്ന് ഇല്ല.
ഇന്ന് വേണ്ടത് mortality യും ദൈവഭയവും ആണ്.
മാതാപിതാക്കള്‍ ചെറുപ്പത്തിലേ ഉപദേശിക്കുന്ന ശീലം തുടങ്ങിയവക്കണം. വലുതായി കഴിയുമ്പോൾ ഉപദേശിക്കാൻ തുടങ്ങിയാല്‍ ഫലം ഉണ്ടാവില്ല.
ഇതൊന്നും ഭരണാധികാരികൾ അറിയുന്നില്ലേ ആഭ്യന്തരവകുപ്പ് കണ്ണടച്ചു ഇരിക്കുന്നു 😢
Yes,ivarellam bhavi cpm nethakkal
അവർ എന്തിനു bother ചെയ്യണം. അവര്ക് ഒന്നും നഷ്ടപ്പെടാനില്ല. അവരുടെ മക്കള് safe ആണ്. പത്തു തലമുറക്ക് മൃഷ്ടാനം തിന്നു മുടിക്കാൻ ഉണ്ടാക്കുന്ന തിരക്കിലാണ് സർക്കാർ. ജനങ്ങൾക് ബോധം വച്ചാൽ ഇന്ന് കേരളം ഭരിക്കു ന്ന വ നോ നേരത്തെ ഭരിച്ചവരോ പിന്നെ കേരളം ഭരിക്കില്ല. ജനങ്ങൾ തെരുവിൽ ഇ റങ്ങാതെ ഈ സർക്കാർ മാറാതെ എന്തെങ്കിലും ചേഞ്ച് വരുമെന്ന് തോന്നുന്നില്ല. അവരൊക്കെ ആണ് കഞ്ചാവിന്റെ മൊത്ത കച്ചടവക്കാർ.
സത്യത്തിൽ എല്ലാ മാതാപിതാക്കളുടെയും അവസ്ഥ ഇത് തന്നെ.. ആരും പുറത്ത് പറയുന്നില്ലെന്നുമാത്രം.. ഇത്തരത്തിൽ ധാരാളം സംഭവം എല്ലായിടത്തും സുലഭമായി കാണുന്നുണ്ട്..
സിവിൽ പൊലീസ് ഓഫിസർ റാങ്ക് ലിസ്റ്റിന് രണ്ടര മാസം കൂടിയെ കാലാവധി ഉള്ളൂ.. ഇതുവരെ 27% പേരെ മാത്രമാണ് എടുത്തത്. ലിസ്റ്റ് വെട്ടിച്ചുരുക്കി. മറുനാടൻ ഞങ്ങൾക്ക് വേണ്ടി ശബ്ദിക്കണം 😢😢
🤣🤣🤣 ജോലി കൊടുക്കാൻ അല്ലല്ലോ പരീക്ഷ നടത്തുന്നത്
മാതാപിതാക്കൾക്ക് പോലും മക്കളെ ശിക്ഷിക്കാനും നേർവഴിക്ക് നടത്താനുമുള്ള അധികാരമില്ലാത്ത ഒരു നാട് ഇത്തരം വിനാശകരമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിവെച്ച വികൃത രൂപങ്ങളാണ് നമ്മുടെ നാട് ഭരിക്കുന്നത്
ലോകോത്തര വിദ്യാഭ്യാസവും ലോക പോലീസും ഉള്ളപ്പോൾ ഇതൊക്കെ ഇവിടെ ആയിരിക്കില്ല എന്നു കോവിന്ദനും പാർട്ടിയും പ്രസ്താവന ഇറക്കും
എല്ലായിടത്തും കഞ്ചാവ് അണ് നായകൻ , അത് നമ്മുടെ ഇരട്ട സർക്കാരിൻ്റെ കഴിവ് അണ് അടുത്ത് പ്രാവിശ്യം ഞങ്ങൾക്ക് തന്നെ നിങൾ വോട്ട് ചെയ്യണം ഞങൾ ഇല്ലെങ്കിൽ കേരളം ഇല്ലാ ലാൽസാലം
പുതിയൊരു നിയമ സംഹിത എത്രയും വേഗം കൊണ്ടു വരണം. നിയമം കർശനമാക്കണം.കാലമാറ്റത്തിനനുസരിച്ച് നിയമം വരേണ്ടതാണ്.
സാജൻ സാർ കേട്ട വാർത്ത തെറ്റാണ് 🙏 അതിൻറെ സത്യാവസ്ഥ പുറത്തുവന്നിട്ടുണ്ട്...
നമ്മുടെ നിയമം ആണ് നമ്മുടെ നാടിന്റെ ശാപം
വളരെ ശരിയാണ്
അത്യാവശ്യ വിദ്യഭ്യാസം കൊടുക്കാതെയും, വ്യവസായങ്ങള് ഇല്ലാതാക്കി നാട് കുട്ടി ചോറോക്കണം എന്നുള്ള അജണ്ട ഭരണകൂടം നിയന്ത്രിക്കുന്നവര്‍ കൃത്യമായി ചെയ്ത തീര്‍ക്കുന്നുണ്ട്..നന്ദിയുണ്ട്.
ഭരണത്തെയാണ് നിലനിർത്തി പറയുന്നത് ഏത് ഭരണം വന്നാലും മഴക്കുമരുന്നും കഞ്ചാവും മൊത്തം ഒഴിവാക്കുന്ന ഒരു ഭരണമായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ശിക്ഷ കൂട്ടണം. ഗൾഫിലെ ശിക്ഷ നല്ലതാണ്
കുട്ടികളായാലും കഠിന ശിക്ഷ നൽകണം. അല്ലെങ്കിൽ ഇങ്ങിനെയൊക്കയാവും
രാഷ്ട്രീയവും മയക്കുമരുന്ന് മാഫിയയും തമ്മിൽ നല്ല ബന്ധമുണ്ട് നമ്മുടെ നാട്ടിൽ. അതുതന്നെയാണ് വലിയ പ്രശ്‍നം
ഹാപ്പി കന്മൂജിസം 🙌
Yes Kerala No 1.in Lahari Maphia Thank you Marunadan great news are only from Marunadan Very Good presentation ❤❤❤❤❤🎉🎉🎉🎉🎉😢
M D M A യൂടെ സൃഷ്ട്ടികൾ
മയക്കു മരുന്ന് ശേഖരണവും വിതരണവും എല്ലാം തടയാന്‍ കഴിയാതെ നാം കുട്ടികളെ പറഞ്ഞിട്ട് കാര്യമില്ല. ഇക്കാലം സംരക്ഷണം വീടുകളില്‍ അല്ല കുട്ടി കൂട്ടങ്ങളില്‍ ആണ്. അവരെ സഹായിക്കാന്‍ വലിയവരുടെ ഗുണ്ടാ സംഘവും ഉണ്ട്. മാതാപിതാക്കളെ മാത്രമല്ല ആരെയും കൊല്ലാനും അവര്‍ക്ക് ശക്തി പകര്‍ന്നത്നമ്മുടെ വ്യവസ്ഥിതി തന്നെ ആണ്. ഇതില്‍ ഒരു മാറ്റവും വരില്ല.
കേരളം ലഹരി മരുന്നു കേസ്മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിൽ
ലഹരി കച്ചവടം നടത്തുന്നത് ജിഹാദി കൾ, ആദ്യം വാങ്ങി മൂഞ്ചുന്നത് സുടാപ്പി കുഞ്ഞുങ്ങൾ, പുറകെ പാവപ്പെട്ട വീട്ടിലെ കുഞ്ഞുങ്ങൾ. ഇപ്പോഴാണ് കേരളം യഥാർത്ഥ മായ ഭ്രാന്തലയം ആയത്. ഈ കുട്ടികളെ എതിർത്താൽ മരണം ഉറപ്പ്, കാരണം അവർക്ക് ശിക്ഷ ഇല്ല.
നമ്മുടെ നിയമങ്ങൾ പലതും തെറ്റായ ദിശയിൽ ആണ് സാജൻ സാറെ. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നിയമങ്ങൾ തിരുത്തി എഴുതി അന്ന് തീർന്നു ഭാരതം. അതിൽ പ്രമുഖ സ്ഥാനത്താണ് നമ്മുടെ ദൈവത്തിന്റെ സ്വന്തം നാട്
No 1 Keralam👍👍👍🤭
നിയമങ്ങൾ ഒന്നുംശരിയല്ല - നിയമങ്ങൾ സംരക്ഷണത്തിന് വേണ്ടിയാവണം ഉപയോഗിക്കേണ്ടത് ദുരുപയോഗം ചെയ്യുന്നവരെയുംശിക്ഷിക്കണം -നിയമ പരാജയം ആണ് ഇവിടെ മുഴുവൻ കാണാനാകുന്നത്😢
ഒന്നേ ഉള്ളെങ്കിലും ഉലക്കയ്ക്കടിച്ച് വളർത്തണം എന്ന് പഴമക്കാർ പറഞ്ഞത് വെറുതെയല്ല 😂😂😂😂😂
കുട്ടികൾക്ക് അവരുടെ അവകാശത്തെ അല്ല കൊടുക്കേണ്ടത് . വളരെ ചെറിയ പ്രായം മുതൽക്ക് അവരുടെ ഉത്തരവാദിത്വങ്ങളെ കുറിച്ച് അവരുടെ കടമകളെ കുറിച്ച് കുടുംബത്തിലും സമൂഹത്തിലും അവർ ചെയ്യേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച്
വളരെ ചെറുപ്പം മുതൽക്ക് അവർക്ക് മൂല്യബോധമുള്ള അറിവുകളും, കുടുംബത്തിലും പൊതുസമൂഹത്തിലും ഉത്തമ മാതൃകകൾ അവർ കണ്ടു വളരട്ടെ 🙏🏻 അതിനുള്ള സാഹചര്യമാണ്
നമ്മൾ അവർക്കുവേണ്ടി ഒരുക്കി കൊടുക്കേണ്ടത് 🙏🏻
നമ്മുടെ നാടിൻ്റെ ഭാവി ഭാസുര മാവുന്നത്തിൻ്റെ😂കാര്യം ഓർത്ത് നമുക്ക് അഭിമാനിക്കാം.😢😢😢 നല്ലൊരു തലമുറയെ ഇനി പ്രതീക്ഷിക്കയെ വേണ്ട.😢😢😢
കുട്ടികൾ വരുന്ന തലമുറ പക്കാ ക്രിമിനൽ ആയിരിക്കും. ഇതു ലഹരിയുടെയും ക്രൈം നിറഞ്ഞ സിനിമ യും ഇതിനു പ്രേരിപ്പിക്കുന്നു
കോമാളികളായ അടിമ രാഷ്ട്രീയക്കാരും
ലഹരി അടിമകൾ ആകുന്ന കുട്ടികൾ വേറിട്ടുനിൽക്കുന്നതായി തോന്നുന്ന ചിലതരം പെരുമാറ്റങ്ങളും അവർ പ്രകടിപ്പിക്കുന്നു. കളിയാക്കുന്നതും ഭീഷണിപ്പെടുത്തുന്നതും..!
ഒരു ഹോളിവുഡ് സിനിമാ കഥ ഓർമ്മ വരുന്നു "ചിൽഡ്രൻ ഓഫ് ദി കോൺ" (1984) എന്ന സിനിമയുടെ കഥയാണിത്. ഒരു കൂട്ടം കുട്ടികൾ ഒരു പട്ടണത്തിലെ എല്ലാവരെയും കൊന്നൊടുക്കി.
ഇത്തരം കാര്യങ്ങൾ വർദ്ധിച്ചുവരുന്നത് മാർക്സിസം വളരുന്നു എന്നതിൻ്റെ തെളിവാണ്
പിണറായിയും ജയരാജൻ ന്മാരും ഗോവിന്ദനും അവരുടെ ലക്ഷ്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്നു
ആ നാട്ടിൽ നട്ടെല്ലുള്ള ആണുങ്ങൾ ഇല്ലെന്ന് സാരം.
Woke naatukar ayirikkum😂. So tolerant
ഇത്രയും കാര്യത്തിൽ മുഖം നോക്കാതെ നടപടി എട് ക്കാൻ നമ്മളുടെ ഗവർമെന്റും പോലീസും തയ്യാറാവാത്ത പ്രശ്നമാണ് ഇപ്പോൾ മനസ്സിലാക്കാൻ കഴിയുന്നത്
കുട്ടികളെ നല്ല വഴിക്കു നടക്കാൻ പഠിപ്പിക്കേണ്ടത് വീട്ടിൽ നിന്നാണ് എന്നാൽ വീട്ടിലുള്ള മാതാപിതാക്കൾ തന്നെ നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന മദ്യത്തിനും മയക്കു മരുന്നിനും അടിമകളാണെങ്കിൽ കുട്ടികളെ എങ്ങനെ നന്നാക്കും. മദ്യ ത്തിന്റെ ലഭ്യത കുറച്ചാൽ ഒരു പരിധി വരെ കുട്ടികളെ നേരായ വഴിയിൽ നടത്താനാകും. മദ്യത്തിൽ നിന്നും സർക്കാരിന് കിട്ടുന്ന വരുമാനത്തേക്കാൾ കൂടുതലാണ് മദ്യം മൂലം സർക്കാരിന് ഉണ്ടാകുന്ന സാമൂഹ്യവും പൊതു ജനാരോഗ്യ പരമായ കാര്യങ്ങൾക്കുള്ള ചിലവുകൾ. ഈ വസ്തുത ഒരു രാഷ്ട്രീയ നേതാവും കാണുന്നില്ല.
മദ്യം.........തട്ടിപ്പ്, വെട്ടിപ്പ് ലഹരി,
ഇപ്പഴത്തെ സിനിമകൾ കൂടുതൽ വഴിതെറ്റിക്കുന്ന സീനുകൾ ഉണ്ട്.
ഷാജൻ ജി, തികച്ചും ഭയാനകം ആണ് നമ്മുടെ പുതു തലമുറയിലെ കുട്ടികളുടെ ജീവിത - പെരുമാറ്റരീതികൾ. ബഹുമാനം എന്താണെന്ന്, എങ്ങിനെയാണ് അദ്ധ്യാപകരടങ്ങുന്ന മുതിർന്നവരോട് പെരുമാറേണ്ടതെന്ന് അവർക്കറിയില്ല. അതിന് വലിയൊരു പരിധിവരെ ഞാൻ അടക്കമുള്ള മാതാപിതാക്കൾ വീട്ടിൽ കാണിച്ച് കൊടുക്കുന്നതും, അവർക്ക് കൊടുക്കുന്ന അതിർത്തികൾ ഇല്ലാത്ത സ്വാതന്ത്ര്യം തന്നെയാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
അദ്ധ്യാപകർ എന്നും വഴികാട്ടികൾ തന്നെയാണ്. പണ്ട് നമ്മുടെയൊക്കെ കാലഘട്ടത്തിൽ അദ്ധ്യാപകരെ ഭയഭക്തിബഹുമാനത്തോടെ മാത്രമേ നമ്മൾ കണ്ടിരുന്നുള്ളൂ. അവരുടെ ശിക്ഷണത്തിലും ഒരു സ്നേഹവാത്സല്ല്യം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ മക്കൾ വഴിതെറ്റുമെന്ന് രക്ഷിതാക്കൾക്ക് ഇന്നത്തെയത്ര ഭയം ഉണ്ടായിരുന്നില്ല.
വികൃതിയുടെ പര്യായമായിരുന്ന ഞാൻ പഠിക്കാൻ അത്രമിടുക്കൻ ആയിരുന്നില്ലെങ്കിലും ബഹുമാനത്തോടെ അല്ലാതെ ഒരിക്കലും പെരുമാറിയിട്ടില്ല. എന്നിൽ അൽപമെങ്കിലും കുരുത്തം ഉണ്ടെങ്കിലതിൽ വലിയൊരു പങ്ക് അവരുടെ ചൂരൽ കൊണ്ടുള്ള ശിക്ഷണം തന്നെയാണ്.
ഇത്രയേറെ അടികൾ കിട്ടിയിട്ടും, ഇന്നും എൻ്റെ ടീച്ചർമാരെ കണ്ടാൽ ചുറ്റിയ മുണ്ടിൻ്റെ അടിക്കുത്ത് അഴിഞ്ഞ് പോകും. ഇന്നും എൻ്റെ പല ടീച്ചർമ്മാരായും ഞാൻ സമ്പർക്കത്തിലുണ്ട്. അദ്ധ്യാപകർക്ക് കുട്ടികളെ ശിക്ഷിക്കാൻ ഉള്ള അധികാരം മാറ്റിയിടത്ത് നിന്നാണ് നമ്മൾക്ക് പിഴച്ചത്. പിന്നെ ഇപ്പോഴത്തെ ന്യൂജൻ ടീച്ചേഴ്സിൻ്റെ പ്രവർത്തന-പക്വത കുറവും, അമിതസ്വാതന്ത്ര്യം കൊടുക്കലും ഒരു കാരണമാണ്.
ശക്തമായി നിയമങ്ങൾ ഇല്ലങ്കിൽ കുട്ടികൾ വളർന്ന് തെറ്റായ വഴിൽ സഞ്ചരിക്കും..
അറിവിന് വേണ്ടി ഒരുക്കാൻ ചെയ്ത വീഡിയോ നന്നായിരുന്നു. കൂടുതൽ ഇതിന് റിലേറ്റഡ് ആയിട്ടുള്ള വീഡിയോസ് ചെയ്യാണെങ്കിൽ കുറച്ചുകൂടി അവബോധങ്ങൾ സൃഷ്ടിക്കാൻ സാധിക്കും ഭരണാധികാരികളുടെ കണ്ണ് തുറക്കട്ടെ
മയക്കുമരുന്നടിച്ച് അതിരുകൾ ഇല്ലാത്ത ലോകം എന്നലറുന്ന കുട്ടി സഖാക്കൾ വാഴുന്ന നാട്ടിൽ ഇതിനപ്പുറം സംഭവിക്കും.
സർക്കാരും കൊള്ളാം കോടതിയും കൊള്ളാം
സമത്വ സുന്ദര കേരളം ലോകത്തിനു മാതൃക ശിക്ഷയുടെ കാഠിന്യം കണക്കാക്കി പ്രായം നോക്കാതെ ശിക്ഷിക്കണം
ഷാജൻ, നിങ്ങൾ കൂടുതൽ ഒന്നും പറയല്ലേ, ഭാവി സഖാക്കൾ ആണ്. കുട്ടികളുടെ ഈച്ചപായി സഖാക്കളും വിദ്യാഭ്യാസ മന്ത്രിമാരും ഒക്കെ വരും, നിങ്ങളെ ചീത്തവിളിക്കും. കാരണം ഇവരെല്ലാം ഒക്കെ ചേർന്ന് അടവെച്ചു വിരിയിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടികൾ ഉണ്ടായാൽ ഉടനെ കേരളം വിടുക - കുടുംബത്തോടെ. അല്ലെങ്കിൽ നാശമാണ്.
Well said Shajan
ഷാ ജാനമ്മുടെ കേരളം, നമ്മളെ വിട്ടു പോയി കൊണ്ടിരികുന്നു, നടപടി ഉടൻ വേണം
രാജാവെങ്ങനെയോ അതുപോലെ പ്രജകളും
നമ്മുടെ നിയമങ്ങൾ കാലഘട്ടത്തിനനുസരിച്ച് മാറ്റി എഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു മൈനർ ആയാലും പ്രായപൂർത്തി ആയാലും കുറ്റകൃത്യ തിൻറെ തീവ്രത കണക്കാക്കി നിയമങ്ങൾ കർശനമാക്കണം ഇതൊന്നും സമൂഹത്തിൽ അംഗീകരിക്കാൻ കഴിയില്ല ഇങ്ങനെയുള്ളവർ എന്ത് സന്ദേശമാണ് വളർന്നുവരുമ്പോൾ രാജ്യത്തിന് നൽകുന്നത് ക്രിമിനൽ മൈൻഡ് ഉള്ളവരെ ശിക്ഷിക്കാനും നിയമ സംവിധാനം നിലവിൽ വരണം
വാട്സാപ്പിൽ ഇത് പ്രചരിക്കുന്നു. ആ അച്ഛന്റെ മകൻ വായിൽ കൊള്ളാത്ത ചീത്ത വിളിക്കുന്നു. അവനും കൂട്ടുകാരും ചേർന്ന് അദ്ദേഹത്തെ മർദിക്കുന്നു.
Absolutely correct 💯
പോലീസിന് തോക്ക് കൊടുക്കു..... ഇപ്പൊ കൊടുത്തില്ലെങ്കിലും കുറച്ചു കഴിഞ്ഞാൽ താനേ കൊടുക്കും കൊടുക്കേണ്ടി വരും 🙏🏻🙏🏻🙏🏻
പോരാ.... ഓരോ വീട്ടിലും തോക്ക് കൊടുക്കണം
തിരിച്ചു പിടിക്കുവാൻ ഇനി എങ്ങിനെയാണ കഴിയുക നമ്മുടെ സംസ്കാരം ഒക്കെ പുരോഗമനം കൊണ്ടുപോയില്ലെ മക്കളോടു എന്തങ്കിലും പറയാൻ പറ്റുമേ മോനെ എന്നു വിളിച്ചാൽ പോട | എന്നല്ലെ ചാനലും സിനിമയിലും ഒക്കെ പഠിപ്പിക്കുന്നത് കലാപരിപാടി കാണു കലാപ പരിപാടിക്കാരാകുന്നു മയക്കുമരുന്നു തലമുറയെ വിഴുങ്ങി കൊണ്ടിരിക്കുന്നു
അപ്പോ ഇനിയുള്ള ഭാവി തലമുറ ഗുണ്ടകൾ ആയിരിക്കും എന്ന് സാരം😢😢😢
Mr സാജന്‍ sir
E വിഷയത്തില്‍ സത്യം വേറെയാണ്... അത് ആ കുട്ടികളുടെ വാപ്പ അല്ല...ആ കുട്ടികളെ അയാള്‍ വെറുതെ ആക്രമണം നടത്തിയത്...അതും madaval കൊണ്ട്... aaa വിഷയത്തില്‍ ഞാനും തെറ്റിദ്ധരിച്ചു...
അയാൾ ആക്രമിക്കാൻ ചെന്നത് അല്ല കുട്ടികൾ അയാളെ ആണ് ആക്രമിച്ചത് അവിടെ ഇരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തത് ചോദ്യം ചെയ്തപ്പോൾ ആണ് കുട്ടികൾ ആക്രമിച്ചത്
തന്ത യാണെന്ന് നോക്കൂല്ലാ എന്ന് പറഞ്ഞതും കേട്ടിട്ട് തെറ്റിദ്ധരിച്ചു....😂
കാക്കകൾ ആണ്