mangaladevi temple kumily | മംഗള ദേവിയിലെ ചിത്ര പൗർണമി | Periyar tiger reseve | Indian travelife
HTML-код
- Опубликовано: 12 янв 2025
- ഇടുക്കി ജില്ലയിലെ പെരിയാർ കടുവ സങ്കേതത്തിലെ പുരാതനമായ ക്ഷേത്രമാണ് മംഗളദേവി ക്ഷേത്രം. കണ്ണകിയുടെ പ്രതിഷ്ഠയുള്ള അപൂർവ്വ ക്ഷേത്രം. കുമളിയിൽ നിന്നും 14 km അകലെ, കാടിനുള്ളിൽ മലമുകളിൽ ആണ് ഈ പുരാതന നിർമിതി.
വർഷത്തിൽ ഒരിക്കൽ, ചിത്ര പൗർണമി ദിനത്തിലാണ് ഇവിടെ നട തുറക്കുന്നതും
സന്ദർശകരെ കടത്തി വിടുന്നതും. ഭൂമി സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനാൽ കേരളവും തമിഴ്‌നാടും
സംയുക്തമായിട്ടാണ്ഇപ്പോൾ പൂജകൾ നടത്തുന്നത്. റിസേർവ് ഫോറെസ്റ്റിനുള്ളിൽ മലമുകളിൽ പ്രകൃതി രമണീയമായ സ്ഥലത്താണ് ഈ ക്ഷേത്രം. കുമളിയിൽ നിന്ന് തേക്കടി റൂട്ടിൽ നിന്നുമാണ് ഇങ്ങോട്ടുള്ള പ്രവേശന കവാടം. രാവിലെ ആറുമണി മുതൽ പ്രവേശനം അനുവദിക്കും. ധാരാളം ജീപ്പുകൾ കുമളിയിൽ നിന്നും മുകളിലേക്ക് പോകാൻ ഉണ്ടാവും. അത് കൂടാതെ നടന്നു പോകുന്നതും നല്ലൊരു അനുഭവം ആണ്. കാട്ടിലൂടെ 14 നടന്നു പോയപ്പോൾ കണ്ട കാഴ്ചകളാണ് ഈ വിഡിയോയിൽ.
mangaladevi temple kumily | മംഗള ദേവിയിലെ ചിത്ര പൗർണമി | Periyar tiger reseve | Indian travelife
Anish krishnamamgalam
അനീഷ് കൃഷ്ണമംഗലം
/ anishframes
Instagram
www.instagram....
Trips and stories
Indian travelife
#Indiantravelife
sooper narration... adipoly video....🥰🥰🥰
❤❤❤❤ അടിപൊളി യാത്ര വളരെ ന്നന്നായിരിരിക്കുന്നു. ഇതു പോലുള്ള യാത്രകൾക്കായി കാത്തിരിക്കുന്നു. ഒരു പാടു സന്തോഷം വീണ്ടും കാണാം👍👍👍👍
നന്ദി. നല്ല വാക്കുകൾക്ക്😍😍
❤
Nice
Super ❤
അനീഷ് ചേട്ടാ....... ഏതാനം ദിവസത്തിനുള്ളിൽ ഞാനും മംഗളാ ദേവിയാത്ര ഇടുന്നുണ്ടേ ...... ഒന്ന് അനുഗ്രഹിക്കണെ....... വീഡിയോ ഒരു പാട് ഇഷ്ടമായി ഒരു പാടു സന്തോഷം😍😍😍😍😍😍
Thank you 😍 നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുകയാണ്
❤👌varshathil orunthavana thurakunna kshethram. Tamil Nadu kerala ethinum tharkkam aanu mullaperiyar pole. Food kondupoyillengil panikittumalle. Pongal Q . Nalla vibe
അതെ. മനോഹരമായ സ്ഥലമാണ്😍😍
Poitund nalla feelings
😍😍😍
Beautiful video, informative!
Thank you 😍
bro മെയ് 5-ാം തീയതിയായിരുന്നോ ഈ ഉൽസവം
അതെ
കണ്ടില്ലല്ലോ :Bro
വിളിച്ചതും ഇല്ല ....
അവിടെ വച്ച് കാണാൻ പറ്റിയില്ല.