ഒരു മുസ്‌ലിം അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നവനാകണം | ജുമുഅ ഖുതുബ | ഷാർജ മസ്ജിദുൽ അസീസ്
HTML-код
- Опубликовано: 29 окт 2024
- ഒരു മുസ്‌ലിം അനാവശ്യ കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നവനാകണം
"ഇസ്‌ലാമിന്റെ നാലിലൊന്ന് എന്നറിയപ്പെടുന്ന ഹദീസ്" നൽകുന്ന പാഠങ്ങൾ
ഹിക്മത്ത് ലഭിക്കാൻ ഉതകുന്ന സ്വഭാവം | ജുമുഅ ഖുതുബ | ഷാർജ മസ്ജിദുൽ അസീസ്
#dheen #dheen #islamicspeechmalayalam #mathaprabashanam #mathaprasangam
#status #dheen #islam #safwan
മാഷാ അള്ളാഹ്
ماشاء الله വളരേ ഉപകാരപ്പെട്ട ഉപദേശമാണ്
Masha Allah super
Mashaallah
Barakallah ❤
امين
alh🎉👍🤲🤲🤲
ഓരോ ജുമുഅ ഖുത്വുബകളും കേട്ടു....നമ്മുടെ ജീവിതം പാകപ്പെടുത്തിയാൽ നമ്മുടെ ദുർ ചിന്ത / സംസാരം / പ്രവൃത്തികളെ നമുക്ക് ഇല്ലായിമ ചെയ്യാൻ സാധിക്കും.....
തെറ്റുകളെ നിസ്സാര വത്കരിക്കുമ്പോൾ സമൂഹത്തിൽ ഫിത്നകൾ അധികരിക്കും.....
പൗരോഹിത്യത്തിന്റെ ദുർവ്യാഖ്യാനങ്ങൾ കാരണം ജീവിതത്തിൽ എത്രയോ ജുമുഅ ഖുത്വുബ നാം പാഴാക്കി കളഞ്ഞു....ഇനി അതുണ്ടായികൂടാ.....നാം അതിൽ പങ്കെടുക്കണം...