കക്കൂസ് കുയി കുയിക്കുമ്പോൾ.septictank soil excavation. شغل حفرة البيارة في الهند

Поделиться
HTML-код
  • Опубликовано: 22 окт 2024
  • കക്കൂസ് കുയി ഉണ്ടാക്കുമ്പോൾ ശ്രദ്ദിക്കേണ്ട കാര്യങ്ങൾ
    all round construction

Комментарии • 212

  • @naliniwave9323
    @naliniwave9323 3 года назад +25

    കുയി ന്നൊക്കെ പറയാം. പക്ഷെ എഴുതുമ്പോൾ നല്ല മലയാളം എഴുതിക്കൂടെ. ഇത് ഒരു മാതിരി കൊച്ചു പിള്ളാരെ പോലെ കിടന്നു കൊഞ്ചുന്നതെന്തിനാ.. പിള്ളേർ വരെ നന്നായി പറയും. മലയാളികൾ നല്ല മലയാളത്തെ പ്രോത്സാഹിപ്പിക്കുക..

  • @mymoona7301
    @mymoona7301 3 года назад +11

    കുയി ആണേലും കുജ് ആണേലും എല്ലാർക്കും മനസ്സിൽ ആയിട്ടുണ്ടല്ലോ അത് മതി. പിന്നെ നാട്ടു ഭാഷ അതു വേറെ ലെവൽ തന്നെയാ..😍 അത് ഏത് നാട്ടുകാരായാലും 👍

    • @alimt2421
      @alimt2421 3 года назад

      ഇന്നത്തെ കാലത്ത് തത്തയും കുടി അക്ഷരങ്ങൾ നന്നായി ഉച്ചരിക്കും - ഈ നായ ഇപ്പഴും അക്ഷരം ഉച്ചാരണം പഠിക്കാത്തത് കഷ്ട്ടം തന്നെ

    • @mymoona7301
      @mymoona7301 3 года назад

      @@alimt2421 ആദ്യം ഈ ഭാഷ ഒന്ന് മട്ടിപിടിച്ചൂടെ സാഹദര

  • @nithinmadassery
    @nithinmadassery 3 года назад +2

    പാടം ഏരിയ യിൽ ഇതുപോലെ കെട്ടിയാൽ വെള്ളം നിറയുമ്പോ പ്രോബ്ലം ആവുമോ പറമ്പിൽ ഉറവ എടുക്കാറുണ്ട്

  • @AyiviTV
    @AyiviTV 3 года назад +5

    Very nice! Septic tanks are very interesting. There are so many different varieties. Completed mine.
    After this video, feel free to take a look.
    Thanks for sharing.

  • @anilv1481
    @anilv1481 3 года назад +17

    ന്നാലും ഞങ്ങൾ കോട്ടയം കാർക്ക് നിങ്ങളുടെ സംസാരം ഇഷ്ടം.പ്രത്യേകിച്ച് കുയി 😄😄

  • @sirajkch8339
    @sirajkch8339 3 года назад +1

    സഹോ..കുറച്ചു പാറയുള്ള സ്‌ഥലത്ത് എത്ര നീളവും വീതിയും വേണ്ടിവരും?

  • @FMTrades
    @FMTrades 3 года назад

    Skeptic tank leak ayal. Puthiyathu paniyunnathano labham. Or pazhayath muzhuvan eduthu kalanju. Leak sarikkunnathano?

  • @Cook-eas.by-sinushanees
    @Cook-eas.by-sinushanees 2 года назад

    5 adiku paara kandu.prasnamundo.

  • @solorider6634
    @solorider6634 3 года назад

    Vettukallu kondu kuzhi kettiya kuzhappam undo

  • @nalinichandran573
    @nalinichandran573 3 года назад +15

    നിങ്ങളുടെ സംസാരം കേൾക്കാൻ നല്ലതാ 👍

  • @mujeebkunjiman8706
    @mujeebkunjiman8706 3 года назад

    സെപ്റ്റിക് ടാങ്ങിന്ന് വേസ്റ്റ് കുയിക്ക് ഹോലുള്ള ring ഇറക്കിയാൽ മതിയോ?

  • @siyadsiyadplmk5011
    @siyadsiyadplmk5011 3 года назад +26

    കുയി അല്ല ഭായ് കുഴി 🌹

  • @thedrawingworld2503
    @thedrawingworld2503 3 года назад +1

    ഞങ്ങൾ പഴയ ഓടിട്ട വീട് 4 വരി എടുത്തിട്ട് വാർത്ത് പുതുക്കി പണിതതായി രുന്നു. ചുമരിലൊക്കെ വിള്ളൽ വരുന്നു.4 കൊല്ലായി'ഇപ്പോൾ മുകളിലേക്ക് 2 റൂം എടുത്തു.തറക്ക് ബെൽറ്റില്ല. അതു കൊണ്ടാണോ വിള്ളൽ വരുന്നത്. പിന്നെ ഭൂമി ഉറപ്പുള്ളതാണ്. വയലൊന്നുമല്ല. ചെങ്കുത്തായ ഭൂമി ആണ്.

  • @noufaljns4073
    @noufaljns4073 3 года назад

    എന്റെ നാട്ടിൽ വലിയ കുഴിയായിരിക്കും 5 അടി വീതിയും 9അടി നീളവും 9അടി താഴ്ചയും ഉണ്ടാകും

  • @samedmkm
    @samedmkm 3 года назад +1

    കെട്ടും,സ്ലാബും വേഗം uplod ചെയ്യു

  • @LatheefTengilan
    @LatheefTengilan Месяц назад

    ബോസ്ക്കക്കൂസ് മാത്രമായി ഉപയോഗിക്കാൻ കുഴി എത്ര അടി ആഴവും എത്ര അടി വീതിയും നീളവും വേണ്ടി വര്യം സ്ഥലം എന്ന് പറഞ്ഞാൽ പാറയാന്ന് ബേസ്സ് എന്ന അറിയിക്കും മല്ലോ '',, ലത്തീഫ്

  • @francissebin7505
    @francissebin7505 3 года назад

    Kuyi ano ......... Allengil kuzhiyo....

  • @muthumusthafakmmusthafakm8319
    @muthumusthafakmmusthafakm8319 3 года назад

    ഇത് കുറച്ചു കൂടി ആയം വേണ്ടിനി
    കുഴിൽ ഇറങ്ങി നിന്ന് കൈ നോക്കിയാൽ സ്ലാബ് തൊടുന്ന അത്ര യും ഹൈറ്റ് ഉണ്ടാവാറുണ്ട്
    അളവ് അറിയില്ല
    മണ്ണ് ആകുബോ കുറച്ചു കൂടി കുഴിക്കാൻ ബുദ്ധി മുട്ട് ഇല്ലായിരുന്നു കെട്ടണം എന്ന ഒരു പണി കുടും
    പാറ ആകുബോ വിതി കുറച്ചു നീളം കൂട്ടുക
    ഇങ്ങനെ യാണ് എന്റെ നാട്ടിൽ കണ്ടു വരുന്ന ത്
    നിങ്ങൾ തന്നെ പറയൂഞു ഇത് ചെറിയ കുയിആണ്ന്ന്
    പക്ഷെ ബാത്ത്റൂം എണ്ണം കൂടുതൽ ഉണ്ട് എന്നും പറഞ്ഞു 🤔

  • @ummernkmanjeri9198
    @ummernkmanjeri9198 3 года назад

    Ithupolulla kuzhik slab adakkam enth expence varum

  • @bitheshk
    @bitheshk 3 года назад

    വീടിന്റെ സൈഡ് ഭാഗം 1 mtr വീതി ഒള്ളൂ. അവിടെ കുഴി കുഴിക്കാൻ പറ്റുമോ

    • @bitheshk
      @bitheshk 3 года назад

      വീടും പിന്നെ ഒരു മതിലും ആണ്‌ രണ്ടിന്റെയും ഗ്യാപ്പിൽ 1 mtr ഒള്ളൂ. അവിടെ കുഴിക്കാൻ പറ്റുമോ

    • @bitheshk
      @bitheshk 3 года назад

      @@allroundconstructions1355 ലിങ്ക് pks

  • @abdulbasithwafyperuvana6058
    @abdulbasithwafyperuvana6058 3 года назад

    Ningal mlp evideyaaa

  • @arunkumar-cu9oi
    @arunkumar-cu9oi 3 года назад +1

    ബാത്‌റൂമിന്റെ എണ്ണമല്ലല്ലോ ഉപയോഗിക്കുന്ന ആളുകളുടെ എണ്ണമല്ലേ നോക്കേണ്ടത്..

    • @FMTrades
      @FMTrades 3 года назад

      Ith randim alla
      Kazhikkunns Food anu nokkuka 😁

  • @hunaisk8481
    @hunaisk8481 3 года назад

    ബാത്റൂമിന്റെ എണ്ണം അല്ല ആൾക്കാരുടെ എണ്ണം ആണ് കുഴി തീരുമാനിക്കുന്നത്. രണ്ടാളും 10ബാത്റൂമും ഉണ്ടായാലും രണ്ടാൾ ഉഭയോഗിക്കുന്ന വേസ്റ്റ് ഉണ്ടാവൂ....

  • @achusana5380
    @achusana5380 3 года назад

    കക്കൂസിൻ്റെ കുഴിയും ബോർവെൽ തമ്മിൽ 5 മീറ്റർ ദൂരമുണ്ട് കുയി പാറയാണ് 10 ഫീറ്റ് താഴ്ച്ചയുണ്ട് ബോർവെൽ 250 ഫീറ്റ്

  • @travel.1987
    @travel.1987 2 года назад

    انت وين

  • @kl02ss76
    @kl02ss76 3 года назад

    ഇജജ് പൊളിയാണ് പഹയ

  • @akmyasset8906
    @akmyasset8906 3 года назад +15

    കുയി അല്ല, കുഴി 😊

    • @sakeerallakkat1842
      @sakeerallakkat1842 3 года назад

      കുഴി അല്ല ബ്രോ! കുജ്ജ്

    • @sakeerallakkat1842
      @sakeerallakkat1842 3 года назад +1

      കുഴി അല്ല ബ്രോ! കുജ്ജ്

    • @arjun7372
      @arjun7372 3 года назад +2

      ഇത് മലപ്പുറം ആണ്. ഞമ്മള് ഇങ്ങനെ parayoo

    • @bennytintu5534
      @bennytintu5534 3 года назад

      🤣🤣

    • @bennytintu5534
      @bennytintu5534 3 года назад

      @@arjun7372 മലപ്പുറത്ത് അങ്ങനെ ഒന്നുമല്ല...

  • @SanthoshKumar-mv7yk
    @SanthoshKumar-mv7yk 3 года назад

    കുയി, കുഴി ആക്കി ഇടാമോ

  • @shemirpm5906
    @shemirpm5906 3 года назад

    കൈപ്പണി എന്താന്ന്നിനക്കറിയോ അറിയോ ഹംകേ

  • @jayanpadikkaparambil7483
    @jayanpadikkaparambil7483 3 года назад

    😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊

  • @abdullatheefkaluor970
    @abdullatheefkaluor970 3 года назад

    കുഴിയിൽ വേര് യുള്ളത് കൊണ്ട് കോൺക്രീറ്റ് വൾ നല്ലത്!! അല്ലെങ്കിൽ ഭിത്തി പുറം തേക്കണം (പ്ലാസ്റ്റർ )ച്യേയ്യണം അല്ല ഞാൻ പറഞ്ഞത് മനസ്സിൽ ആയോ 😃

  • @anjalyfancy6126
    @anjalyfancy6126 3 года назад +3

    പയം തിന്നാൻ കൊയിച്ചൊരു വായ നട്ടു ഞാൻ മയ വന്നു കൂയി നിറഞ്ഞു വായ കെട്ടു പോയി

  • @aswinc.b2540
    @aswinc.b2540 3 года назад

    ചില ടാങ്കിൽ ഉൾവശം തേക്കുന്നത് കാണാറുണ്ട് അതെന്താ?

    • @aswinc.b2540
      @aswinc.b2540 3 года назад

      @@allroundconstructions1355 അപ്പോൾ മുൻപ് ഉള്ള ടാങ്കും ഇതും തമ്മിൽ വ്യത്യാസം ഉണ്ടാകില്ലലോ?

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 2 года назад

    Very good video

  • @murukeshaswathy9232
    @murukeshaswathy9232 3 года назад +2

    നിങ്ങളുടെ കുയി, മയ ,ആ യം,ഇതൊക്കെ കേൾക്കാൻ ഇതു തന്നെ ഒരു വയി....

    • @rahulr6668
      @rahulr6668 3 года назад +1

      അയ് നല്ല ഒരു വയി തന്നെ

  • @riyasiritty7435
    @riyasiritty7435 3 года назад

    Kuzhiyanennu
    Ellarkkum
    Manassilayello
    Pinnentha

  • @pradeepannk5203
    @pradeepannk5203 3 года назад +1

    മഴ , കുഴി. വാഴ ഇതു പറയാൻ നാവു വഴങ്ങാത്തതു കൊണ്ടാണെന്നു വിചാരിക്കാം. എഴുതുമ്പോഴെങ്കിലും ശരിയാക്കി എഴുതിക്കൂടെ.

  • @balachandran7669
    @balachandran7669 3 года назад

    കുഴി എന്നു പറയാനും എഴുതാനും പഠിക്കണം

  • @malus376
    @malus376 3 года назад

    You are correct.

  • @chithrasheeja655
    @chithrasheeja655 3 года назад

    അഹ് വന്നല്ലോ 👌. സംസാരം 👌👌

  • @habeebarenagar7140
    @habeebarenagar7140 3 года назад +2

    അന്റെ കുയി നിർത്തിട്ടില്ലേ❤️❤️❤️❤️

  • @rjkottakkal
    @rjkottakkal 3 года назад

    കണ്ട പരിചയം വെച്ച് എന്റെ കക്കൂസ് കുഴി ഞാൻ തന്നെ കുഴിച്ചു പടുത്തു സ്ലാബ് വാർത്തു

  • @9845405723
    @9845405723 3 года назад +1

    അദ്ദേഹം അദ്ദേഹത്തിന്റെ പ്രാദേശിക ഭാഷ സംസാരിക്കുന്നു അതിൽ എന്താണ് ഒരു തെറ്റ് ഈ കമന്റ് ചെയ്തവരെല്ലാം നല്ല അക്ഷരസ്ഫുടത യോടു കൂടി സംസാരിക്കുന്നവരാണ് ആളുകളുടെ സംസാരം അല്ല അവരെ പരിഹസിക്കുന്നതും അല്ല അവരുടെ പ്രവർത്തിയിലാണ് നമ്മൾ നോക്കേണ്ടത് ok

  • @jalalthiroor720
    @jalalthiroor720 3 года назад +1

    ഇതിന്റെ ഇടെക്കൂടെ നമ്മക് ഒന്ന് പാര വെച്ച് അല്ലെ. ജേസിബി ഉപയോഗിച്ച് കുയിച്ചാൽ കുഴി ഇടിഞ്ഞു പോകും. 😒

  • @nitheeshdevarajan954
    @nitheeshdevarajan954 3 года назад

    നാട്ടു ഭാഷ നല്ലതാ.പക്ഷെ ഇതുപോലെ ഒക്കെ ഇടുമ്പോൾ ശുന്ധമായ മലയാളം ഉപയോഗിക്കുക. ഞങളുടെ കൊല്ലത്തും ഒരുപാടു നാട്ടു ഭാഷ ഉണ്ട്‌.

  • @arunkumar-cu9oi
    @arunkumar-cu9oi 3 года назад

    ഞാൻ ഈ പണിക്ക് പോയിരുന്ന ആളാണ്. ഞങ്ങളുടെ അളവ്,പടവ് കഴിഞ്ഞ്,90 centi.. Or 1 മീറ്റർ വീതി. നീളവും ആഴവും 2 മീറ്റർ. അല്ലെങ്കിൽ 1.90,1.80 എന്നിങ്ങനെ വരും.

  • @shoukathshoukath7595
    @shoukathshoukath7595 3 года назад +1

    ഇവിടെ ആരാണ് നല്ല മലയാളം പറയുന്നത് ആ നല്ല മലയാളം ഒന്ന് പറഞ്ഞു തരുമോ വിമർശകരേ

  • @ozhukuparanizam7605
    @ozhukuparanizam7605 3 года назад +1

    കോഴിക്കോട് ജില്ലക്കാര്‍ക്ക് യ ഇല്ല....ഹഹഹഹ

    • @dasdas4762
      @dasdas4762 3 года назад

      കോഴിക്കോട് ജില്ലക്കാർക്ക് അല്ല..കാക്കമാർക്കാണ് " ഴ" ഇല്ലാത്തത്.

  • @mgaravindakshannair5862
    @mgaravindakshannair5862 2 года назад

    Very useful information

  • @vivekpv2913
    @vivekpv2913 3 года назад

    കുയി ? നോ . കുഴി

  • @abdurahiman9516
    @abdurahiman9516 3 года назад

    Kalle undo

  • @swalihhassan5452
    @swalihhassan5452 3 года назад +1

    റിനോ വേഷൻ്റെ വീഡിയോ ഇല്ലേ ' ആ പൊളിച്ച വീടിൻ്റെ സ്ഥിതി എന്തായി കാണാൻ ഒരു ആഗ്രഹം,😭😂

    • @aboobacker8794
      @aboobacker8794 3 года назад

      @@allroundconstructions1355 അതെ അതെ ഒരുപാട് വിഡിയോ ഇതിന്റെ ബാക്കിൽ വരാനുണ്ട്

  • @ummerambalath5605
    @ummerambalath5605 3 года назад

    Very Nice. 👍

  • @abusalih4305
    @abusalih4305 3 года назад

    ഇതെന്താ ഉയി

  • @puzhayumvayalum7403
    @puzhayumvayalum7403 3 года назад +1

    Kuyi Alla kuli🤔

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 3 года назад

    സൂപ്പർ അളിയാ സൂപ്പർ

  • @Ameencpthazhekode
    @Ameencpthazhekode 3 года назад

    ഇജ്ജ് എങ്ങാനും ആ കുയി മാറ്റി എയുതിയാൽ 😀

  • @abdulnaser2793
    @abdulnaser2793 3 года назад

    Bathroom yennam nokkanda aalugalude yennam nokkiyal madhi

  • @sundarraja1480
    @sundarraja1480 3 года назад

    Super Bro

  • @baburajvadakkuveettil6861
    @baburajvadakkuveettil6861 3 года назад

    കുയി ഒരു കുഴിയാക്കണം

  • @ummerkodiyankunnath4371
    @ummerkodiyankunnath4371 3 года назад

    ഒരു കുഴി കുത്തിയതാണൊ ഇത്ര വലിച്ച് നീട്ടി പ്പറയാ൯ ബോ൪😫😞👿👎😴

  • @aswinputhucode3965
    @aswinputhucode3965 3 года назад

    Ikka കുഴി കേട്ടുന്നത് കരിക്കല്ല കൊണ്ട് ale

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад +1

    Like തന്നിരിക്കുന്നു. ❤️

  • @mohamedshafeeq2298
    @mohamedshafeeq2298 3 года назад

    Super

  • @dramashorts....3726
    @dramashorts....3726 Год назад

    ❤❤

  • @nihalnihal2732
    @nihalnihal2732 2 года назад

    ബോസ് കിണറിന് സ്ഥാനം നോക്കാൻ പറ്റിയ നല്ല ആളുകൾ ഉണ്ടോ

  • @alires6753
    @alires6753 3 года назад

    ബാത്ബ്‌റൂമിനേതിന ഇതെറേം വലിയ കുഴി

  • @joshithomas3040
    @joshithomas3040 3 года назад +1

    കക്കൂസ് കുയി' അല്ല, കക്കൂസ് കുഴി' ആണ് ബ്രോ!

  • @sakeenarasheed1729
    @sakeenarasheed1729 3 года назад

    സൂപ്പർ

  • @green9buildersthrissur995
    @green9buildersthrissur995 3 года назад

    മയ, കുയി
    മഴ, ' കുഴി
    Culture... !!!

  • @muhammedshabeebe3586
    @muhammedshabeebe3586 3 года назад +7

    കുയി അല്ല കുജ്

  • @മാനിഷാദ
    @മാനിഷാദ 3 года назад

    ഇനി കുയ് കെട്ടുമ്പോൾ കാണാം

  • @nomadicmonk8595
    @nomadicmonk8595 3 года назад

    കുയി....

  • @markosemv8028
    @markosemv8028 3 года назад

    കുയി.. കുയി..

  • @sajithkunnummal
    @sajithkunnummal 3 года назад

    മലയാള ഭാഷയുടെ പിതാവ് മലപ്പുറത്തുകാരൻ ആണ്.. അതുകൊണ്ട് അവിടുത്തുകാരുടെ മലയാളം ആണ് ശരിയായത് 😜😜😜

  • @shafeekmp5116
    @shafeekmp5116 3 года назад

    👌👌

  • @hathimvelloor3073
    @hathimvelloor3073 3 года назад

    നല്ല വീഡിയോസ് വരാനുണ്ട്

  • @shamsadav3627
    @shamsadav3627 3 года назад

    നല്ല ഭാഷ

  • @pvjaleel9031
    @pvjaleel9031 2 года назад

    👍

  • @MC-ps6pj
    @MC-ps6pj 3 года назад

    ഇതിനും സ്ഥാനം നോക്കണം എന്ന് പറയുന്നവരുണ്ട് അതിൽ എന്തെങ്കിലും കാര്യം ഉണ്ടോ

  • @akhilsomankappadayil8479
    @akhilsomankappadayil8479 3 года назад +1

    കുയി അല്ല അളിയാ കുഴി ❤️

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 3 года назад +1

    ഇതിൽ മലയാളം അധ്യാപകർആണല്ലോ

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    ഹായ്

  • @abdulkhaderkhadu1135
    @abdulkhaderkhadu1135 3 года назад

    ദിവസവും മൂന്നു നേരം കക്കൂസിൽ പോയി കാലിയാക്കിയാൽ ഈ കുഴി ഓ നിറയും 🤣😁

  • @maurugshjlu2820
    @maurugshjlu2820 3 года назад

    റിംഗ് ആണ് നല്ലത്

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 года назад

    😀👍

  • @shajilouis4948
    @shajilouis4948 2 года назад

    kuyi hahaha kashta

  • @kuttykkmd
    @kuttykkmd 2 года назад

    കുയി അല്ല. കുഴി എന്നാണ് പറയുക

  • @babutc4161
    @babutc4161 3 года назад

    Kuyi Alla kuzhi

  • @abdurahman4231
    @abdurahman4231 3 года назад

    Kuyi venda
    Kuzhi mathi

  • @vaisakhrk8760
    @vaisakhrk8760 3 года назад

    അടുത്ത വീഡിയോ ഉടനെ പോന്നോട്ടെ..

  • @thomasjoseph5945
    @thomasjoseph5945 3 года назад

    കുയി , പയം ..

  • @anuv5479
    @anuv5479 3 года назад

    കുയി അല്ല കുഴി 😁🌹💞

  • @prathapt.k.2593
    @prathapt.k.2593 3 года назад

    അയ്യേ കുയി, മയ

  • @basheerparayangod8517
    @basheerparayangod8517 3 года назад

    ഇത് കുയിലിന്റെ കുയി ആയിപോയി

  • @sajinvijayan9252
    @sajinvijayan9252 3 года назад

    Nadan bashayil kuyi nu parayum.. Manasilayal pore

  • @AZ-sj6jh
    @AZ-sj6jh 3 года назад

    Kakkoos kujji Anu.

  • @jj-gz2gm
    @jj-gz2gm 3 года назад

    Not kuyi but kuzhi

  • @sudasuda8512
    @sudasuda8512 3 года назад

    Mya kuyi

  • @babutc4161
    @babutc4161 3 года назад

    Mattasalla pickaxe