കുഞ്ഞോളെ എന്തൊക്കെ പറഞ്ഞാലും Anshif ന് കുഞ്ഞോൾ കഴിഞ്ഞേ ഉള്ളു ഈ ലോകത്തിൽ മറ്റെന്തും. Very sincere love.. U r very lucky. അപ്പോൾ ഇടക്ക് കുറച്ചു ചീത്ത കേട്ടാലും അതങ്ങ് ക്ഷമിച്ചേക്കൂ. ഭാര്യയെയും മക്കളെയും ഇത്രയും ആത്മാർഥമായി സ്നേഹിക്കുന്ന ഒരാളെ കിട്ടുക എന്നതാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം.... 🙌🙌🙌
കുഞ്ഞോളെ നാത്തൂനേ അല്ലെ നിങ്ങളെ വീട്ടിലേക്ക് സൽക്കരിക്കേണ്ടത് 🤔. നജ്ല നൗഫൽ നെയൊക്കെ കല്യാണം കഴിഞ്ഞ പാടെ വിളിച്ചിരുന്നല്ലോ. അവരെക്കാളും പ്രധാനം ഇവരല്ലേ. അവരെ വിളിച്ചിട്ടും ഇല്ല. എന്നിട്ട് നിങ്ങളെല്ലാരും കൂടി അങ്ങോട്ട് ബിരിയാണി തിന്നാൻ poykkn😂😂. അയ്യേ മോശം 😄😄. എന്റെ opinion paranjadan. സ്ഥിരം പ്രേക്ഷക ആണ് 🥰♥️.
കുഞ്ഞോളെ ആങ്ങളക്ക് എന്തോ ബുദ്ധിമുട്ടുണ്ട്.... നടക്കാൻ കമ്പി ഉബയോഗിക്കണ്ട കണ്ടില്ലേ... വിരുന്നിനു അവര്ക് വരാൻ കഴിയാഞ്ഞിട്ടാകും.... സൺഡേ വിരുന്ന് പറയുന്നത് കേട്ട് സുഗായിട്ട് വച്ചതാകും
കുഞ്ഞോളെ എന്തൊക്കെ പറഞ്ഞാലും Anshif ന് കുഞ്ഞോൾ കഴിഞ്ഞേ ഉള്ളു ഈ ലോകത്തിൽ മറ്റെന്തും. Very sincere love.. U r very lucky. അപ്പോൾ ഇടക്ക് കുറച്ചു ചീത്ത കേട്ടാലും അതങ്ങ് ക്ഷമിച്ചേക്കൂ. ഭാര്യയെയും മക്കളെയും ഇത്രയും ആത്മാർഥമായി സ്നേഹിക്കുന്ന ഒരാളെ കിട്ടുക എന്നതാണ് ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം.... 🙌🙌🙌
3r2 e4da1
Sathyam . masha allah
Lotus ഇത് വരെ മുഴുവൻ കാണാത്തവർ 👍🏻
Njan lotus kanumboloke skipiyala
Njanum😅
നിന്റെ പെങ്ങൻ മാർ വന്നാൽ ആണ് നിന്റെ വീഡിയോ കാണാൻ രസം 😊
മൂക്കുത്തി പെങ്ങളെ ഇഷ്ടമുള്ളവർ ഉണ്ടോ 🥰🥰👍👍
Und😍
Yz😍
ഉണ്ട്
ഉണ്ട്
Undo 😊
എനിക്ക് മൂക്കുത്തി പെങ്ങളെ ഒത്തിരി ഇഷ്ട്ടാണ്😘😘😘
കുഞ്ഞോളെ നാത്തൂനേ കാണാൻ വെയ്റ്റിംഗ്
കുഞ്ഞോൾ ഫൻസ് ഹാജർഇട്ടോളി കുഞ്ഞോൾ 👍👍👍❤️♥️
കുഞ്ഞോളെ നാത്തൂനേ ഒരു തവണ വീഡിയോയിൽ കൊണ്ട് വരണം
ഉസ്റും പുള്ളിയും ഇല്ലാത്ത ജന്തു അൻസിഫെ ലാസ്റ്റ് സീൻ
ഇക്കാന്റെ family.. സൂപ്പർ 🥰ഉമ്മാനെ കുഞ്ഞോളെ പെരുത്ത് ഇഷ്ടം ❤️❤️
ഉമ്മ സുന്ദരിയാണ് ❤❤
നല്ല ഒരുമായുള്ള ഫാമിലി
കുഞ്ഞോളെ നാത്തൂനെ ഇപ്പൊ കാണും ഇപ്പൊ കാണും കരുതി
കുഞ്ഞോളേം ചിഞ്ചുന്റേo white hand bag എവിടുന്നാ വാങ്ങിയത്. അതിന്റ price ഒന്നു പറയോ . pls reply
കുഞ്ഞോളെ നാത്തൂനേ കാണിക്കണം പ്ലീസ്
കുഞ്ഞോൾ വീഡിയോയിൽ വന്നപ്പോൾ ഇന്ന് വീഡിയോ അടിപൊളി ഒരു രക്ഷയുമില്ല ❤❤🥰🥰👍👍
കുഞ്ഞോളും അൻസിഫിന്റെ ഉമ്മയും കാണാൻ ഒരു പോലെ nd..
കുഞ്ഞോളെ നാത്തൂനേ കാണിക്കാത്തത് എന്താ
അവര് ക്യാമറക്ക് മുന്നിൽ വരില്ലായിരിക്കും ലെ 😊
ചിഞ്ചു സൂപ്പർ അടിപൊളി nice character
കുഞ്ഞോളെ നാത്തൂനേ കാണിക്കണം
പ്ലീസ് 🥰🥰🥰
കുഞ്ഞുണ്ണി ഇന്ന് ചൊർക്കായീണ്👌
മൂക്കുത്തി പെങ്ങൾ ജോലി ഉണ്ടോ ബാങ്കിൽ
മാഷാ അള്ളാഹ 🤲🏻🤲🏻🤲🏻അടിപൊളി വീഡിയോ 👌👌
കുഞ്ഞോളെ നാത്തൂനെ ഞാൻ ഒരു മിന്നായം പോലെ കണ്ടു അതന്നെ ആണെന്ന് വിചാരിക്കുന്നു 😂😂😁😁
കുഞ്ഞോളെ നാത്തൂനെ സൽക്കാരത്തിന് വിളിച്ചില്ലേ. നാത്തൂന്മാരാൻ ആദ്യം വിളിക്കണം
കുഞ്ഞോൾ പാവമാണ്
Prank video cheyoo👍ummane ,chinju, anshidane arelum prank cheyunna videokk waiting😁🥰
Umma fans❤❤ like adi
👍🏻😍😍
അൻസിപ്പിന്റെ ഒച്ച ബേഗം ശരിയാവട്ടെ 😅😅😅
Aliyan fans❤
last ningl iranumbo kunjonod samsarikkunneram camera move aakille..
aa samayam ddornadth nikkunnathil kunjole nathoon undo manja shall ittad 😍
Kunjole nathoone kanan vanne njn moonji😢
കുഞ്ഞോളെ നാത്തൂനേ കാണും കരുതി വീഡിയോ ഫുൾ കണ്ട് കിളി പോയ ഞാൻ 😢😢
Ansifnte sidel kore chakkaa😋😋😋
കുങ്ങോൾ ടെ ആങ്ങള എങ്ങനെയാ വീൽച്ചർമൽ ആയത്.
പെങ്ങന്മാർ എല്ലാവരും അന്സിഫിന്റെ ഇളയതാ
Ys
😂😂😂nte rabbbe ummmade varthanam kett😂😂😂
Anshifkade controlll povvonnn aa pavathnu vallllatha pedi😂
19:52 cream color shael kunjole nathoon aano
Mookuthi penghal super
Njn nigle കണ്ടു ootty നിന്ന്
11.16😃😃ee vathiladacha. Ayshumma🥰🥰
ചിഞ്ചു ഫുള്ള് തഗ് ആണല്ലോ
Lotus nirthaanayille…..atho nammal nirthanooo😂😂😂 1:09
Pegal eth bankil work cheyunnu Eranadil
Aano
Kavya, jishma, avarude banki aano
15:13 അജ്മീർ സ്റ്റോർ മുണ്ടേരി
എന്താ കുഞ്ഞോളെ,8 ദിവസം nilkkandee
Mookuthikk joli kittiyo entha joli
കുഞ്ഞോളെ നാത്തൂനേ കാണാൻ വേണ്ടി വന്നതാ
വിഡിയോ അടുക്കുമ്പോൾ കുഞ്ഞോളാണ് തുമ്മുന്നതകിൽ അന്സിഫ് കുഞ്ഞോളെ തല pottichanee 🤣🤣🤣
ഒരു ചക്ക തരുമോ അന്സിഫെ 😁
മൂക്കുത്തി പെങ്ങൾക്ക് രണ്ട് പെൺകുട്ടികൾ ആണോ
JazakumuLLAHU khairal jazah
കുഞ്ഞോളെ നാത്തൂനെ എന്താണ് കാണിക്കാത്തത്
Hello. AI camera 📷 llle avide 🤔🙄
12:46 🥺❤️😍
കുഞ്ഞോന്റെ പെണ്ണിനെ കാണാൻ വെയ്റ്റിംഗിൽ ആയിരുന്നു
200 k katta waiting🤞
Ootty ethiyo ഞങ്ങൾ പോയി ബ്ലോക്ക് കണ്ടു വന്നു
Njangalum
Veedu pani ann Kurach tight ann ath athyame paranjath nannayi🤣😍
ബാങ്കിൽ എന്ത് ജോലി യാണ് പെങ്ങൾക്ക്
കുഞ്ഞോളെ ഈ ഷാൾ എവിടുന്നാ വാങ്ങിയേ
Nigalude pegalk bankil nobu thura udayirunno
കാണണമെങ്കില് നിങ്ങളോടത്ത് സൽക്കാരം വിളിക്കണം നാത്തൂമമാർ ആദ്യം വിളിക്കണം
Kunjolde naathoone kaanikkumo vedeio il
Erhamukullha 🤲🏻
🥰🥰👍👍
Kunjole brotherente കലിനെന്തു പറ്റി
👍🏻
kinnunni. Supper
👍👍👍❤❤
Adipoli
First like nte aanto👍
എല്ലാ ടെൻഷനും മറക്കും നിങ്ങടെ വീഡിയോ കണ്ടാൽ
മാഷാ അല്ലഹ്
Chinchu scaf kuthatheya rasam
Lotus onnu nirth🙏🏻
Mashaallaallasuperfamli👍👍👍
സിൽഫ്ത സുന്ദരി 🥰💔🥰
ഹാ....അപ്പോ അടുത്ത ഞായർ അൻഷിപ്ന്റെഓടെ.....😂
യഹ്ദീകുമുള്ളാഹു വയുസ്ലിഹു ബാലകും
❤അടിപൊളി വീഡിയോ ❤️
Kaathirunn kaathirunn oduvil nee vannu lle
Njn kure nerayi kath nikkn oduvil vannu 💝
Paavam pappada kutti
Kunjunny adipolly
Kunhunni nalla makeup il aanallo
കുഞ്ഞോളെ വീട് എവടെ
Lotus skipped 😂
Beautiful peoples
24:42 😂😂😂പാവം ഉമ്മ😂😂😂😂😂😂😂
പ്രിയ ദമ അല്ല പ്രിയതമ 😀😀😀
🥰❣️❤️
കുഞ്ഞോളുടെ വീട്ടിലേക്ക് എത്ര ദൂരമുണ്ട്
Adipoli vedio kunjole nathoone kanan pattilla pinne munseettil irikkunathu chikken leg kazhikkum poleyanu mamsam kuravayalum kozhikkalu ennu parayunathinu oru praudi undallo appo pavam mookkuthi onnu irunotte 😂
Polichu👌👌👌👌
Anshif ninghal suparra
കുഞ്ഞോളെ നാത്തൂനേ അല്ലെ നിങ്ങളെ വീട്ടിലേക്ക് സൽക്കരിക്കേണ്ടത് 🤔. നജ്ല നൗഫൽ നെയൊക്കെ കല്യാണം കഴിഞ്ഞ പാടെ വിളിച്ചിരുന്നല്ലോ. അവരെക്കാളും പ്രധാനം ഇവരല്ലേ. അവരെ വിളിച്ചിട്ടും ഇല്ല. എന്നിട്ട് നിങ്ങളെല്ലാരും കൂടി അങ്ങോട്ട് ബിരിയാണി തിന്നാൻ poykkn😂😂. അയ്യേ മോശം 😄😄. എന്റെ opinion paranjadan. സ്ഥിരം പ്രേക്ഷക ആണ് 🥰♥️.
വിളിച്ചിട്ടുണ്ടാവും. എല്ലാം വീഡിയോയിൽ കാണിക്കണമെന്നില്ലലോ. അവർക്ക് വീഡിയോ നിക്കാൻ താല്പര്യമുണ്ടാവില്ല
കുഞ്ഞോളെ ആങ്ങളക്ക് എന്തോ ബുദ്ധിമുട്ടുണ്ട്.... നടക്കാൻ കമ്പി ഉബയോഗിക്കണ്ട കണ്ടില്ലേ... വിരുന്നിനു അവര്ക് വരാൻ കഴിയാഞ്ഞിട്ടാകും.... സൺഡേ വിരുന്ന് പറയുന്നത് കേട്ട് സുഗായിട്ട് വച്ചതാകും
വറുന്നെടാ..., റൊമാന്റിക് വറുന്നെടാ...
ഹെയ് ചലോം.......
Sound poyappol anshidintea soundayallo
ഉപ്പാനെ എന്താ കൊണ്ടോവാതെ 😢
ഉപ്പാനെ എവിടെ ഇരുത്തും
@@naufalpk8865അറിയാം എനാലും ഒരു വിഷമം
KunjoluthDichikkallo😊