നിങ്ങളുടെ വീഡിയോസ് ഞാൻ കുറെ കണ്ടിട്ടുണ്ട്... ഇപ്പൊ oru സർജറി കഴിഞ്ഞ് റെസ്റ്റിൽ ആയതോണ്ട് കുറെ വീഡിയോസ് കണ്ടു... അപ്പോളാണ് മനസ്സിലായത് ചേച്ചിക്ക് ഒരു മോനെ ഉള്ളു എന്നും അനു പെങ്ങളുടെ മോളെ ആണെന്നും... സത്യത്തിൽ ഒരു സങ്കടം തോന്നി.. ഞാൻ വിചാരിച്ചത് ശെരിക്കും നിങ്ങളുടെ മോൾ ആണെന്നാ
Ningal എന്തിനാ സങ്കടപ്പെടുന്നത്. മോനില്ലേ. അനുവിനെ മോളെ പോലെ സ്നേഹിക്കുന്നില്ലേ. കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പേരുണ്ട്. അവരെ ഓർത്തു സങ്കടപ്പെടു. പ്രാർത്ഥിക്കു
മത്തിക്ക് പകരം അയില ആയിരുന്നു വേണ്ടത്.. ഒര് doctor എന്നോട് പറഞ്ഞു..അയിലയിൽ വിറ്റാമിൻ X വേണ്ടുവോളം അടങ്ങിയിട്ടുണ്ട് 😊... മത്തിയിൽ vitamin Z ആണ് കൂടുതൽ...👉 ഓടി ചാടി വ്ലോഗ് ചെയ്യാൻ ഉപകരിക്കും 👈
Having such a big achievement of Indias no.1 RUclipsr. You dont have any ego any attitude. You all live like normal people Having such a big house is awesome IF YOU AGREE LIKE 👇
ഞങ്ങൾ പൂള ഉണക്കി പൊടിച്ചു ആ പൊടി കൊണ്ട് ഇടിയൂന്നി എന്ന് പറയുന്ന ഒരു സാധനം ഉണ്ടാക്കുമായിരുന്നു. എന്നിട്ട് വെയിലത്ത് ഉണക്കി എണ്ണയിൽ പൊരിച്ചെടുക്കും. കണ്ടാൽ മുറുക്ക് പോലെയിരിക്കും
കപ്പയും മീനും sooper, ബിജു ചേട്ടാ ഞാൻ ഇന്നലത്തെ video കണ്ടു ഒത്തിരി ആയി duty ഉള്ളതുകൊണ്ട് കാണാൻ time കിട്ടുന്നില്ല പെട്ടെന്ന് മോനൂസിന് വയ്യെന്ന് പറഞ്ഞപ്പോ സങ്കടം ആയി bt ഞാൻ nurse ആണ്. ഒന്നും കൊണ്ട് പേടിക്കേണ്ട എല്ലാം നന്നായി നടക്കട്ടെ മോനൂസേ പേടിക്കുവൊന്നും വേണ്ട കെട്ടോ 🫂🫂❣️❣️❣️❣️ഞങ്ങൾ കൂടെ ഉണ്ട് god bless my son
ഈ അമ്മ ആണ് നിങ്ങളുടെ ഐശ്വര്യം 😍ഒത്തിരി ഇഷ്ടായി 😍😍
നാടൻ മത്തിയും കപ്പ കൊതിയാവുന്നു.. നല്ല അമ്മ from BAHRAIN❤️
Pls ഇദ് വായിക്കു
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ട
ഇങ്ങളെ വീഡിയോ കാണുമ്പോൾ ആണ് ഒരു സമാധാനം
നിങ്ങളുടെ വീഡിയോസ് ഞാൻ കുറെ കണ്ടിട്ടുണ്ട്... ഇപ്പൊ oru സർജറി കഴിഞ്ഞ് റെസ്റ്റിൽ ആയതോണ്ട് കുറെ വീഡിയോസ് കണ്ടു... അപ്പോളാണ് മനസ്സിലായത് ചേച്ചിക്ക് ഒരു മോനെ ഉള്ളു എന്നും അനു പെങ്ങളുടെ മോളെ ആണെന്നും... സത്യത്തിൽ ഒരു സങ്കടം തോന്നി.. ഞാൻ വിചാരിച്ചത് ശെരിക്കും നിങ്ങളുടെ മോൾ ആണെന്നാ
Ningal എന്തിനാ സങ്കടപ്പെടുന്നത്. മോനില്ലേ. അനുവിനെ മോളെ പോലെ സ്നേഹിക്കുന്നില്ലേ. കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ പേരുണ്ട്. അവരെ ഓർത്തു സങ്കടപ്പെടു. പ്രാർത്ഥിക്കു
@@ajinanuajinanu angalla njan udheshichath... Rithvikinte sherikkum chechi anennan njan orthe... Avaru thammil anganallo... Pettenn anganallann arinjappo... Veronnum udheahichilla
@@ajinanuajinanucorrect👍😃
2:16 Ok😅😅😮@@ajinanuajinanu1:23 ll😅😅 okay
@@NajiyaNisar-sk2zpഅത് സാരമില്ല. ഞാൻ പറഞ്ഞന്നേ ഉള്ളു.
അമ്മയുടെ പാചകം സൂപ്പർ 🥰🥰🥰അമ്മേ നമ്മൾ ഇതിൽ മതിയുടെ മുള്ള് ഇടില്ല. തലയും ഇടില്ല അങ്ങനെ ഒന്ന് ചെയ്തു നോക്കണേ അമ്മേ. മത്തിയുടെ സീസൺ ആകുമ്പോ മതി ❤
അമ്മ എന്ത് നല്ല അമ്മ ഈ അമ്മ യെ എനിക്ക് തരുവോ എനിക്ക് അമ്മയും അച്ഛനും ഇല്ല........ അബുദാബി ❤️❤️❤️❤️❤️❤️❤️❤️❤️❤️
കപ്പയും മീനും .വായിൽ കപ്പലോടി. അമ്മ ❤ എനിക്കും ഉണ്ട് ഇതുപോലെയുള്ള അമ്മ.
യശോദയേച്ചിയും കുമാരേട്ടനും ടൂർ പോയോ?
I don't understand your language but love your content 💓💓💓
Love from Pakistan ❤❤
Your village is soooo beautiful 😍
വീഡിയോ സൂപ്പറാണ് bro👍 കാമറയിലാണോ വീഡിയോ എടുത്തത്. അതോ മൊബൈലിലോ . നല്ല ക്ലിയർ ഉണ്ട് അതാ ചോദിച്ചെ🥰🥰🥰👍👍
അമ്മയുടെ പാചകം സൂപ്പർ 🥰🥰🥰
മത്തി ഓഹ് കണ്ടിട്ട് എത്രയായി. മത്തി & കപ്പ സൂപ്പർ
മത്തിക്ക് പകരം അയില ആയിരുന്നു വേണ്ടത്.. ഒര് doctor എന്നോട് പറഞ്ഞു..അയിലയിൽ വിറ്റാമിൻ X വേണ്ടുവോളം അടങ്ങിയിട്ടുണ്ട് 😊... മത്തിയിൽ vitamin Z ആണ് കൂടുതൽ...👉 ഓടി ചാടി വ്ലോഗ് ചെയ്യാൻ ഉപകരിക്കും 👈
Karnataka Fan's aan..
കവിച്ചേച്ചിന്റെ നാട്ടുകാരാണ് ഞങ്ങൾ😍👍#yeshechworld
*Divya Bhaskar me dekh kar kon kon yaha aaye...??*
ചേച്ചി കാറ്റ് തുറന്നു വിടുന്ന prank video ഇടമോ please
അമ്മയുടെ സ്പെഷ്യൽ സൂപ്പർ 👍🏼😘😘😘😘😘😘😘
കപ്പമുറിക്കുന്നതു കണ്ടപ്പോൾ അറിയാതെ ഒരു കഷണം വായിലിടാൻ തോന്നി
Having such a big achievement of Indias no.1 RUclipsr. You dont have any ego any attitude. You all live like normal people
Having such a big house is awesome
IF YOU AGREE LIKE 👇
സൂപ്പർ,, അടിപൊളി ❤️💕😋😋
Hi how are you iam Telugu very nice video
കവി ചേച്ചി പ്രെഗ്നന്റ് ആണോ
അമ്മ സൂപ്പർ❤
We are praying for you all and our baby boy for his surgery and speedy recovery.God bless the Dr’s hand and Rithvikmon 💕 and prayers
കപ്പ ചുട്ടു കഴിക്കണം എന്താ ടെസ്റ്റേ
In kannada ಮರ ಗೆಣಸು ❤❤ love you from kannadigas💖
ഇവരെ ഇഷ്ടമുള്ളവർ ആരൊക്കെ.. ❤🩹
കുറെ യായി കാണാത്തത് ഒരു മരണം rethikne എന്തുപറ്റി ഒന്ന് പറയുമോ
Where are you from today i saw your video.very nise.but i dont understand tamil.
Kappayum kottayam style mathi curry um vakkanae... Super anu
Hai Amma Biju Rithik Kavi. Monuttanu sugam thanneyalle? Kavik thanup undennu patanju. Ammayude kappyum meanum kazhichal ellam sugamavum. Amma mathiyude inar edukkumpol nammude veettilum kuttikalk thanneyanu porichu kodukkatu. Ammayude mathi curyum kappayum super. Kappayum mathiyumanu combination. Bijuvinu vayil vellamoorunnu d Alle? Pinne ellarum aswasippichu ennum phone vilichu ennum kandu. Pakshe njangal phone vilichit kittunnillallo? Ippol thanneyanu operation chaiyyendath. Valuthakumpol vishamamanu. Biju ottum vishamikkanda. Innale Bijuvinte mukham kanunnath poleyalla innu. Puthiya videokkayi kathirikkunnu.
Buthayi meenu kappa padaratha spr kavithakka😋
Kavikku nalla ksheenam thonunnu enthupatti?
Your vlog is beautiful😊😊
Super 💓 monu വേഗം സുഖമവും god bless you dear ❤️❤️💗
Kappa + mathi meen curry ellavarkum ishtapetta vibavam aannutto mouth watering recipe
Checchi mudi valarno
Don't worry about the surgery.it is very common.Give lot of food rich in fibre.Take care
Hi sister I m from karnataka
Kis kis ke views down hai?😅
അടിപൊളി ❤️❤️❤️❤️❤️
Can you plz make mangalorian chiken sukka
എനിക്കും ഉണ്ട് rithik അസുഖം
Super. Kothippikkalle Kavi
❤❤❤❤all.the.best
Hello. KL Bro bijju Rithvik Family. Yellarukkum Swagatham 🙏. It's Very Nice Evening. 👌 Beautiful Village . Nice Video 👍👍
I dont know your language ..😂😂😂
but love your shorts ..😂😂
കപ്പയു മത്തിയു സുപ്പർ
The most subscribed Individual RUclips Channel in India.
Quite kitty's
Thanks
Waaaaw very nice recipi
Your video is very interesting. Your girl is a joy in our town
👍⭐⭐⭐💞
അമ്മ ❤️❤️❤️❤️
Mother special🎉🎉🎉❤❤❤
Cute family bonding ❤❤❤
സൂപ്പർ കപ്പയും മീനും
Super🎉
Chechi pregnant ano
Super👍🏻
Mathy kappa adipoli
❤❤❤❤supr mom
Maravallikilangu special
Super❤
ഞങ്ങൾ പൂള ഉണക്കി പൊടിച്ചു ആ പൊടി കൊണ്ട് ഇടിയൂന്നി എന്ന് പറയുന്ന ഒരു സാധനം ഉണ്ടാക്കുമായിരുന്നു. എന്നിട്ട് വെയിലത്ത് ഉണക്കി എണ്ണയിൽ പൊരിച്ചെടുക്കും. കണ്ടാൽ മുറുക്ക് പോലെയിരിക്കും
Hi my dear Family ❤
കപ്പയും മീനും sooper, ബിജു ചേട്ടാ ഞാൻ ഇന്നലത്തെ video കണ്ടു ഒത്തിരി ആയി duty ഉള്ളതുകൊണ്ട് കാണാൻ time കിട്ടുന്നില്ല പെട്ടെന്ന് മോനൂസിന് വയ്യെന്ന് പറഞ്ഞപ്പോ സങ്കടം ആയി bt ഞാൻ nurse ആണ്. ഒന്നും കൊണ്ട് പേടിക്കേണ്ട എല്ലാം നന്നായി നടക്കട്ടെ മോനൂസേ പേടിക്കുവൊന്നും വേണ്ട കെട്ടോ 🫂🫂❣️❣️❣️❣️ഞങ്ങൾ കൂടെ ഉണ്ട് god bless my son
Hmmm yummy fish dishes
You 🇱🇰 dr
Super ❤❤😂😂
Nice vlog
Gooood 🎉🎉🎉
Hai my sweet family ❤❤❤❤❤
Hi my loveily family 💙💙💙💙
Amma❤❤
Hai swett family ❤❤❤❤❤❤❤❤❤❤❤
Super kappayum mathiyum adipoli
nice video 👌👌
Hello are you like gujarat
🥰
First like and comment ❤❤
😋 op video😊❤
🥰🥰🥰🥰🥰🥰
👌👍
❤❤❤
मनी माऊ खूप छान ❤❤❤❤🥰🥰🥰🥰🐈🐈🐈🐈🐈🐈🐈
hi❤❤❤❤
Почему ребёнка не рожаешься 2 раз? 🙄
Hks to you too e 😢😢😢
Cat...meaoww
👍❤️❤️❤️❤️❤️❤️❤️
😋😋😋
❤❤❤❤❤🎉🎉🎉🎉🎉
Hindi me banavo video
Super Kappa & curry.Adipoli❤
Hindi me bolo
🇸🇦🇸🇦🇸🇦
Super super video
Bots subscribers
ಮಡಿಕೇರಿ