You Are My God | Inta Ilahi | Cover Song By Ryna Rajesh | Daughter Of Rajesh Chakkiar

Поделиться
HTML-код
  • Опубликовано: 7 сен 2024
  • പ്രേക്ഷകരെ...
    ഈ ചാനലിലൂടെ നിങ്ങൾ ഇതുവരെ കണ്ടിരുന്നത് നിങ്ങളുടെ സ്വന്തം രാജേഷ് ചാക്യരിനെ ആയിരുന്നു... എന്നാൽ അകാലത്തിൽ അദ്ദേഹം ദൈവ സന്നിധിയിൽ എത്തി..... രാജേഷിന്റെ കുറെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ബാക്കി വെച്ച് പോയി. അതിൽ ഒന്നാണ് ഈ ചാനലും.... ഞങ്ങൾ എല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ ശ്രമിക്കുക്കയാണ് .... രാജേഷ് വളരെ സന്തോഷത്തോടെ നോക്കിയിരുന്ന ഈ ചാനൽ തുടർന്നുപോകാൻ ദൈവം ആഗ്രഹിക്കുന്നെങ്കിൽ അങ്ങനെയാകട്ടെ എന്നാഗ്രഹത്തോടെ ഒരു വീഡിയോ ഞങ്ങൾ സമർപ്പിക്കുന്നു.....
    പ്രാർത്ഥിക്കണേ 🙏
    സസ്നേഹം....
    രജനി രാജേഷ് (ഭാര്യ )
    റൈന രാജേഷ് ( മകൾ )
    Subscribe Now : bit.ly/36nPyLI...
    *** Follow us on ***
    Facebook 🔸bit.ly/3cpPSNJ...
    Gmail 🔸walkwithchakkiar@gmail.com
    [Note: Please plug in your headphones for an enhanced audio experience!]
    🔔 Get alerts when we release any new video
    . TURN ON THE BELL ICON on the channel! 🔔
    - - - - - - - - - - - - - - - - - - - - - - - - - - - - - - - - - - -- - - - - - - - -- - - - - - - - - - - - - - - - -- - - - - - - - -- - - - - - -
    #WalkWithChakkiar​​​​​​​​​​ #RynaRajesh​​​​
    || ANTI-PIRACY WARNING ||
    This content is Copyrighted to Walk With Chakkiar. Any unauthorized reproduction, redistribution or re-upload in any digital platform is strictly prohibited. Legal action will be taken against those who violate the copyright of the same.
    ©Walk With Chakkiar

Комментарии • 67