മൂത്ത മകന് ജോലിക്ക് പോകുന്നതിനുള്ള മനസ്സ് ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ അവനെ എളിമ നൽകണമേ പരിശുദ്ധാത്മാവിൽ നിറഞ്ഞു ജീവിക്കുന്നതിനുള്ള കൃപ കൊടുക്കണേ അതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു
ഇതുപോലെ ലക്ഷക്കണക്കിന് കോടിക്കണക്കിന് ജനങ്ങൾ ലോകത്തിന്റെ പലയിടങ്ങളിലായി രക്ഷിക്കപ്പെട്ട് ദൈവ സഭയുടെ അംഗമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം വലിയൊരു ഉണർവ് ഭൂമിയിൽ ഉണ്ടാകുവാൻ🙏🙏
ഭാരതത്തിലേക്കു ഇപ്പോൾ വിദേശീയരായ സുവിശേഷകരെ വരാൻ കഴികയില്ല 🙏🏼 അതിനാൽ സത്യം അറിയുന്ന നമ്മൾ യേശു ക്രിസ്തുവിന്റെ സുവിശേഷം ആവോളം പങ്കു വെച്ചാലും 🙏🏼 പ്രാർത്ഥനയോടെ ദേശത്തിനായി പ്രാർത്ഥിച്ചാലും... അനേക സുവിശേഷകർ ജയിലിൽ അടക്കപ്പെട്ടിരിക്കുന്നു 🙏🏼 അവർക്കായി പ്രാർത്ഥിച്ചാലും 🙏🏼
കർത്താവായ യേശുക്രിസ്തുവിന്റെ നാമം മഹത്വപ്പെടട്ടെ…ഏതു ഭാഷയിലായാലും അതുന്നതമായ ആ നാമം പ്രഘോഷിക്കപ്പെടുന്നത് അനുഗ്രഹധായകമാണ്. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കെട്ടെ.
എന്റെ, ദൈവവും, കർത്താവുമായ, യഹോവേ;എന്നെ വിടുവിപ്പാന്‍ , എന്നെ സഹായിപ്പാന്‍ വേഗം വരേണമേ. ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കല്‍ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും, എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ, ദൈവവും, കർത്താവുമായ, യഹോവേ; താമസിക്കരുതേ. എന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു ; എന്നോടു പറയുന്നത്, ഞാന്‍ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു . നീ ഭയപ്പെടേണ്ടാ; ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും, നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവര്‍ നശിച്ചു ഇല്ലാതെയാകും. നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവര്‍ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും. നിന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു; എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു. എന്റെ ദൈവമായ, പരിശുദ്ധാത്മാവിന്റെ; ഈ,വാക്കിനേക്കാൾ മനോഹരമായി ലോകത്ത് എനിക്കു മറ്റൊന്നുമില്ല. എന്റെ ദൈവമായ, യേശുക്രിസ്തുവിന്റെ രക്തം; സകല പാപവും പോക്കി എന്നെ; ശുദ്ധീകരിക്കുന്നു, എന്റെ,അകൃത്യം ഒക്കെയും മോചിക്കുന്നു. എന്റെ ദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവു ; യേശുക്രിസ്തുവില്‍ എന്റെ, സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു, എന്റെ, സകലകഷ്ടങ്ങളില്‍ നിന്നും, എന്നെ രക്ഷിക്കുന്നു, എന്നു ഞാന്‍,പറയുന്നു. ഞാന്‍, എന്റെദൈവവും, കർത്താവുമായ, പരിശുദ്ധാത്മാവയില്‍; എന്റെ ദൈവവും, കർത്താവുമായ, യഹോവയില്‍; ആനന്ദിക്കും. എന്റെ ദൈവവും, കർത്താവുമായ, യേശുക്രിസ്തുവന്റെ രക്ഷയില്‍ ഞാന്‍, സന്തോഷിക്കും. ആമേൻ,ആമേൻ, ആമേൻ.🙏 Abi Thomas 🙏
എനിക്കും ഏറ്റവും പ്രിയപ്പെട്ട സുവിശേ ഷകൻ പക്ഷെ അദ്ദേഹത്തിനെ സദസിൽ ഇരുന്നു ശ്രവിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ല 😢. അദ്ദേഹത്തിന്റെ ഭൂരിഭാഗം പ്രസംഗങ്ങളും ശ്രവിച്ചിട്ടുണ്ട് 🙌, എത്ര കേട്ടാലും മതിവരില്ല 😢❤️🙏. ഈ വാക്കുകൾ ശ്രവിക്കാൻ ഭാഗ്യം ലഭിച്ചവർ പിതാവിനാൽ ആകർഷി ക്കപ്പെട്ട വരാണ് ❤🙌🙏.
Praise the Lord 🙏 വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നടന്ന ക്രൂസേഡിൽ ദൈവദാസൻ റയിനാർഡ് ബോങ്കേയുടെ ശുശ്രൂഷയിലൂടെ മുടന്തൻമാർ നടക്കുകയും ചെകിടൻമാർ കേൾക്കുകയും ഊമൻമാരും സംസ്സാരിക്കുകയും ചെയ്യുന്നത് കാണുവാൻ കർത്താവ് സഹായിച്ചു.
നല്ലൊരു സുവിശേഷം സന്ദേശം ഈ കാലഘട്ടത്തിൽ വിദേശിയായിരുന്നേലും സ്വദേശി ആയിരുന്നാലും ഇങ്ങനെയൊരു പ്രസംഗം കേൾക്കുന്നതും ചുരുക്കമാണ് നമ്മെ ക്രിസ്തുവിനോടുകൂടെ അടുപ്പിക്കുന്ന നിത്യതയ്ക്കായി ഒരുക്കുന്ന സത്യം വചനം ആമേൻ
Hallelujahaaaaaaa❤❤❤ AMEN 🙏🙏🙏 Very Blessed & Powerful, Excellent,Glorified Meeting.Dhyvadasanayyy Dhyvam Blessed Abundantly Frm Heaven❤❤❤Oh My God & My Lord 🙏🙏🙏 Entay Karthavum Entay Dhyvavum Ayullovayy Thanx 1000 Times 10,000 Times❤❤❤
Dyvame ethu kelkkan kazhinjathinu nanni ❤.
ഈ msg കേൾക്കാൻ ഇടയായതിൽ എന്റെ ദൈവത്തിനു ഒരായിരം നന്ദി,
മഹത്വം, ഹാലേലുയ്യ, ആമേൻ 🙏🏻🙏🏻🙏🏻
മൂത്ത മകന് ജോലിക്ക് പോകുന്നതിനുള്ള മനസ്സ് ഉണ്ടാകുന്നതിനുവേണ്ടി പ്രാർത്ഥിക്കണേ അവനെ എളിമ നൽകണമേ പരിശുദ്ധാത്മാവിൽ നിറഞ്ഞു ജീവിക്കുന്നതിനുള്ള കൃപ കൊടുക്കണേ അതിനായി പ്രാർത്ഥന സഹായം യാചിക്കുന്നു
എനിക്കും എന്റെ മാതാ പിതാക്കൾക്ക് ഒപ്പം ഈ മെസ്സേജ് കേൾക്കാൻ അവസരം ലഭിച്ചിരുന്നു.
ഒരിക്കൽ കൂടി കേൾക്കാൻ കർത്താവ് കൃപ ചെയ്തു.
All Glory to Jesus.❤❤
Amen Hallelujah! Praise be to Lord God Jesus Christ forever. Amen! 🙏🙏❤️🙏
God blesse you
എനിക്ക് ഇത് കേൾക്കാൻ ഇപ്പോൾ കഴിഞ്ഞത് നന്ദി അപ്പാ.
ഇതുപോലെ ലക്ഷക്കണക്കിന് കോടിക്കണക്കിന് ജനങ്ങൾ ലോകത്തിന്റെ പലയിടങ്ങളിലായി രക്ഷിക്കപ്പെട്ട് ദൈവ സഭയുടെ അംഗമായി തീരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏 നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാം വലിയൊരു ഉണർവ് ഭൂമിയിൽ ഉണ്ടാകുവാൻ🙏🙏
Amen
ഈ സുവിശഷപ്രസംഗം കേൾക്കാൻ ദൈവം തന്ന ഭാഗ്യത്തിനായി നന്ദി അപ്പാ നന്ദി . 🙏🙏🙏.
ഞാൻ ഈ പ്രോഗ്രാമിൽ ഉണ്ടായിരുന്നു വളരെ അനുഗ്രഹിക്കപെട്ട മീറ്റിംഗ് 👍🏼👍🏼👍🏼👍🏼
ട്രാൻസ്‌ലേഷൻ മനോഹരം....❤❤❤വളരെ എനെർജിറ്റിക് ആയ പ്രസംഗം ❤
ഈ മെസ്സേജ് കേൾക്കുവാൻ എനിക്കും ഭാഗ്യം കിട്ടിയതാണ് ഞാനും ഉണ്ടായിരുന്നു നേരിട്ട് കേട്ട ഞാൻ കേട്ട മെസ്സേജ് ആണ് ഇത്
പരിഭാഷ ചെയ്യുന്നയാൾ എക്സലന്റ്👌
ഭാരതത്തിലേക്കു ഇപ്പോൾ വിദേശീയരായ സുവിശേഷകരെ വരാൻ കഴികയില്ല 🙏🏼 അതിനാൽ സത്യം അറിയുന്ന നമ്മൾ യേശു ക്രിസ്തുവിന്റെ സുവിശേഷം ആവോളം പങ്കു വെച്ചാലും 🙏🏼 പ്രാർത്ഥനയോടെ ദേശത്തിനായി പ്രാർത്ഥിച്ചാലും... അനേക സുവിശേഷകർ ജയിലിൽ അടക്കപ്പെട്ടിരിക്കുന്നു 🙏🏼 അവർക്കായി പ്രാർത്ഥിച്ചാലും 🙏🏼
Even after death.....this powerful message....he will be happy to see this from heaven ❤️
എന്റെ രോഗം മാറാൻ കുഞ്ഞിന്റ് രോഗം മാറാൻ പ്രാർത്ഥിക്കണം
അതെ യേശുവേ അങ്ങ് മാത്രമാണ് ഏക സത്യദൈവം 🙌🙌🙌🙌🙌🙌🙌🙌
ദൈവമേ ലോകം മുഴുവൻ അങ്ങയുടെ സ്നേഹം അറിയേണമേ ❤❤
ഞാനും ഇപ്പൊ കേൾക്കുന്നു, നന്ദി ഈശോയെ
ഞാനും കേൾക്കുന്നു എന്റെ ദൈവത്തിനു സ്തോത്രം
2008 ൽ എനിക്കും ഈ മീറ്റിംഗിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിൽ ദൈവത്തിനു നന്ദി പറയുന്നു. 🙏🙏
കർത്താവായ യേശുക്രിസ്തുവിന്റെ നാമം മഹത്വപ്പെടട്ടെ…ഏതു ഭാഷയിലായാലും അതുന്നതമായ ആ നാമം പ്രഘോഷിക്കപ്പെടുന്നത് അനുഗ്രഹധായകമാണ്. ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കെട്ടെ.
Glory to God
Greated , God blessed the speech and the word
ഹല്ലേലൂയാ 🙏
Amen amen നമ്മുടെ യേശുവിന് മാത്രമേ നമ്മെ രക്ഷിപ്പാൻ കഴിയുകയുള്ളു 🙏❤🔥🙏✋✋✋✋
A mighty man of God in our generation. Thank God for the great anointed messenger of God..
എന്റെ, ദൈവവും,
കർത്താവുമായ,
യഹോവേ;എന്നെ വിടുവിപ്പാന്‍ , എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കല്‍ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും, എന്നെ വിടുവിക്കുന്നവനും ആകുന്നു;
എന്റെ, ദൈവവും,
കർത്താവുമായ,
യഹോവേ; താമസിക്കരുതേ.
എന്റെ ദൈവവും, കർത്താവുമായ,
പരിശുദ്ധാത്മാവു ;
എന്നോടു പറയുന്നത്,
ഞാന്‍ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു .
നീ ഭയപ്പെടേണ്ടാ;
ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും,
നിന്നോടു കോപിച്ചിരിക്കുന്ന എല്ലാവരും ലജ്ജിച്ചു അമ്പരന്നുപോകും; നിന്നോടു വിവാദിക്കുന്നവര്‍ നശിച്ചു ഇല്ലാതെയാകും.
നിന്നോടു പോരാടുന്നവരെ നീ അന്വേഷിക്കും; കാണുകയില്ലതാനും; നിന്നോടു യുദ്ധം ചെയ്യുന്നവര്‍ നാസ്തിത്വവും ഇല്ലായ്മയുംപോലെ ആകും.
നിന്റെ ദൈവവും,
കർത്താവുമായ,
പരിശുദ്ധാത്മാവു;
എന്ന ഞാന്‍ നിന്റെ വലങ്കൈ പിടിച്ചു നിന്നോടുഭയപ്പെടേണ്ടാ, ഞാന്‍ നിന്നെ സഹായിക്കും എന്നു പറയുന്നു.
എന്റെ ദൈവമായ,
പരിശുദ്ധാത്മാവിന്റെ;
ഈ,വാക്കിനേക്കാൾ മനോഹരമായി ലോകത്ത് എനിക്കു മറ്റൊന്നുമില്ല.
എന്റെ ദൈവമായ,
യേശുക്രിസ്തുവിന്റെ
രക്തം;
സകല പാപവും പോക്കി എന്നെ;
ശുദ്ധീകരിക്കുന്നു,
എന്റെ,അകൃത്യം ഒക്കെയും മോചിക്കുന്നു.
എന്റെ ദൈവവും, കർത്താവുമായ,
പരിശുദ്ധാത്മാവു ;
യേശുക്രിസ്തുവില്‍
എന്റെ, സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു,
എന്റെ,
സകലകഷ്ടങ്ങളില്‍
നിന്നും,
എന്നെ രക്ഷിക്കുന്നു,
എന്നു ഞാന്‍,പറയുന്നു.
ഞാന്‍,
എന്റെദൈവവും, കർത്താവുമായ,
പരിശുദ്ധാത്മാവയില്‍;
എന്റെ ദൈവവും, കർത്താവുമായ, യഹോവയില്‍; ആനന്ദിക്കും.
എന്റെ ദൈവവും, കർത്താവുമായ,
യേശുക്രിസ്തുവന്റെ
രക്ഷയില്‍ ഞാന്‍, സന്തോഷിക്കും.
ആമേൻ,ആമേൻ,
ആമേൻ.🙏
Abi Thomas 🙏
മനോഹരമായ തർജ്ജിമ.. യേശുവേ നന്ദി.. യേശുവേ സ്തോത്രം ❤️❤️❤️
പറയാൻ കാണിച്ച ധൈര്യം, ആമേൻ 🙏🙏
Leelamma thomas god bless paster blessed blessed message 🙏🙏🙏👍karthav daiva dasane daralamay anaugrhikkatte 🙋🙋🙋🙋🙋🙋♂️🙋♂️🙋♂️🌹🌹🌹
Yes to Jesus and no no to sin 🙏🙏🙏Amen Amen🙏 praise the Lord🙏
എനിക്കും ഏറ്റവും പ്രിയപ്പെട്ട സുവിശേ ഷകൻ പക്ഷെ അദ്ദേഹത്തിനെ സദസിൽ ഇരുന്നു ശ്രവിക്കാൻ ഭാഗ്യം ലഭിച്ചിട്ടില്ല 😢.
അദ്ദേഹത്തിന്റെ ഭൂരിഭാഗം പ്രസംഗങ്ങളും ശ്രവിച്ചിട്ടുണ്ട് 🙌,
എത്ര കേട്ടാലും മതിവരില്ല 😢❤️🙏.
ഈ വാക്കുകൾ ശ്രവിക്കാൻ ഭാഗ്യം ലഭിച്ചവർ പിതാവിനാൽ ആകർഷി ക്കപ്പെട്ട വരാണ് ❤🙌🙏.
Hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
Njanm undayirrunnu 🙏
Praise the Lord! Thank you Jesus! Hallelujah!
Blessed message, Hallelujah, Praise the Lord, I love you Lord. Amen
ഈ മീറ്റിംഗ് മറൈൻഡ്രൈവിൽ ഞാനും താമസിച്ചു പങ്കെടുത്തു
ഇത് മറൈൻഡ്രൈവിൽ നടന്നത് അല്ല. ഇരുമ്പനത്ത് നടന്ന മീറ്റിംഗ് ആണ്.
@@thewaymaker4799 yes 2008 meet
2008 il Gnan irumpanathu vannu.
Powerful message. Thank you father
Appa sthothram ee anugrahikkapetta msg kelkkan bhagiyam lafichathinu sthothram Rajesh & Sheba....orthu pradhikane
ഈ meeting ൽ ഞാനും ഉണ്ടായിരുന്നു, എറണാകുളത്തു work ചെയ്യുമ്പോൾ. Great 👏👏👏👏 ഞാൻ മിക്കവാറും ആ മീറ്റിങ് ന് പോയത് ഓർക്കുമായിരുന്നു
Excellent Msg from God 🙏🏼
Hallelujah Aamen ❤❤️🔥🔥💫
Praise the Lord 🙏
വർഷങ്ങൾക്ക് മുമ്പ് കൊച്ചിയിൽ നടന്ന ക്രൂസേഡിൽ ദൈവദാസൻ റയിനാർഡ് ബോങ്കേയുടെ ശുശ്രൂഷയിലൂടെ മുടന്തൻമാർ നടക്കുകയും
ചെകിടൻമാർ കേൾക്കുകയും ഊമൻമാരും സംസ്സാരിക്കുകയും ചെയ്യുന്നത് കാണുവാൻ കർത്താവ് സഹായിച്ചു.
Praise You JESUS ❤️
എന്റെ കർത്തവേ... ആമേൻ
വളരെ നല്ല സന്ദേശം 🎊🎊
Very good message and excellent translation.
Thank Lord for this message
പരിഭാഷകൻ സൂപ്പർ 👍
Praise the Lord 🙏 Thank you Jesus ❤️ God bless you all 👏 annie
Praise the Lord Amen thank you Holy Spirit Amen.
Thank you Jesus for power full message.
Praise the Lord for this powerful message
AMEN 🙏🙏🙏 Glorify Thy Name Almighty Jesus Christ ❤❤❤Thanx & Rgds❤❤❤
വലിയ ഒരു വേദിയിൽ തന്റെ കൂടെ ഉള്ള പാസ്റ്റർക്ക് ഒരു അവസരം കൊടുക്കാൻ കാണിച്ച മനസ്സ് അതാണ് ദൈവ സ്നേഹം👏🏻❤️
Wonderful message ❤ Amen
God bless you paster
powerfull Message, Thankyou Jesus
Praise the lord Sthothram Hallelujah Sthothram
Amen praise God
Blessed meassage 🙏🙏🙏...
YesLord AMEN.I adore you.
വലിയ സന്തോഷം ആദിവസങ്ങളിൽ ഞാനും സുവിശേഷം ശ്രവിക്കാൻ ഉണ്ടായിരുന്നു അന്ന്
എന്റെ യേശുവേ വേഗം വരേണമേ
Amen amen amen വഴി സത്യം ജീവൻ എന്റെ yesu മാത്രം hallelujah 🙏❤🔥🙏✋🌹✋🙌
Amen Sosthram Appa
ആ മീറ്റിങ്ങിൽ പങ്കെടുക്കാൻ എനിക്കും സാധിച്ചു. Praise GOD🙏🙏
My way only jesus amen🙏🙏😊♥️
🙏🙏🙏🙏yes
Amen🙏
ഈ സുവിശേഷം 2008 ൽ ഞാനുമുണ്ടായിരിന്നു.
2008 ഞാനുമുണ്ടായിരുന്നു ദൈവത്തിന് മഹത്വം
2008 il Gnanum undayirunnu.
1998 ൽ ആണ് ഞാൻ എൻ്റെ 2 വയസുള്ള മകളുമായി പങ്കെടുത്തു
ഞാനുമുണ്ടായിരുന്നു
2008 ൽ എറണാകുളത്ത് നടന്ന കൺവെൻഷനിൽ എല്ലാ ദിവസവും മുഴുവൻ സമയവും പങ്കെടുക്കാനുള്ള ദൈവ കൃപ എനിക്ക് ലഭിച്ചു.
E message enikkum kunjungalkkum anugraham ayirunnu
Yes Yeahuve I love you Appacha.
ഞാനും ഈ സുവിശേഷം കേൾക്കുവാൻ എനിക്കും ഭാഗ്യം ഉണ്ടായിരിന്നു ദൈവത്തിനു മഹത്വം
Amen amen യേശുവിൽ പൂർണതയുള്ളൂ hallelujah ✋✋
Amen amen amen 🙏 Glory to Jesus 🙏 Praise the Lord 🙏
Praise the Lord Amen Sthothram Halelujjah
ആമേൻ 👏👏👏
നന്ദി അപ്പാ ❤
Praise the lord Amen Glory Jesus!!🙏🙏🙏
Amen glory blessed message halleluiah amen
Please pray for me break all all all fear, depression stress anxiety, illness black futures
PRAISE THE LORD IN JESUS CHRIST
Praise the lord, blessed message
Praise the Lord
2008ൽ എനിക്കും ഈ msg കേൾക്കാൻ ദൈവം അവസരം നൽകി.... 🙏
Praise God ❤
Rain hard bonnke brother bless you in the name of jesus 🙏
IIthu kettu kaziyumbol oru albhutham vartha njangalude jeevithathil kelkkaname Appa kaniyaname
Praise the Lord🔥
Praise Jesus Christ, thank u Appa , halelua Sthotram halelua
By The Great Grace Of our Almighty Father God Jesus Christ , iam here!
Amen Praise the Lord God is Great
Great man of God pastor Bonke
ഹല്ലേലുയ 🙏🙏🙏praise the Lord🙏🙌
My God and My Lord bless us. Amen.
Amen.waiting for second part
I also thank God for I can hear this message
ആമേൻ ഹല്ലേലുയ സ്തോത്രം
നല്ലൊരു സുവിശേഷം സന്ദേശം ഈ കാലഘട്ടത്തിൽ വിദേശിയായിരുന്നേലും സ്വദേശി ആയിരുന്നാലും ഇങ്ങനെയൊരു പ്രസംഗം കേൾക്കുന്നതും ചുരുക്കമാണ് നമ്മെ ക്രിസ്തുവിനോടുകൂടെ അടുപ്പിക്കുന്ന നിത്യതയ്ക്കായി ഒരുക്കുന്ന സത്യം വചനം ആമേൻ
God bless brother ❤
Thank you. Jesus
Praise the Lord. Have mercy on us and whole world. Amen.
Thank u jesus.. Only his name can save us. Amen..
Thank God Glory to God
Enikkum koodan kazhinjirunnu ippo kelkkumbo valiya santhosham
Hallelujahaaaaaaa❤❤❤ AMEN 🙏🙏🙏 Very Blessed & Powerful, Excellent,Glorified Meeting.Dhyvadasanayyy Dhyvam Blessed Abundantly Frm Heaven❤❤❤Oh My God & My Lord 🙏🙏🙏 Entay Karthavum Entay Dhyvavum Ayullovayy Thanx 1000 Times 10,000 Times❤❤❤
Thankyou Jesus 🙏
Glory to God 🙏