ലാബ്രഡോർ നായയുടെ ഭക്ഷണക്രമം / ലാബ് ഡോഗിന്റെ ഫുഡ്‌ മെനു

Поделиться
HTML-код
  • Опубликовано: 21 фев 2023
  • ‪@LazeMedia‬
    #labrador #labradorretriever #labradorpuppy #labdog #dogcaring #dogfood
    ലാബ്രഡോർ ഡോഗിന്റെ പപ്പി സ്റ്റേജ് മുതൽ അടൾട്ട് സ്റ്റേജ് വരെയുള്ള ഭക്ഷണക്രമം ആണ് ഈ വിഡിയോയിൽ
    phone 9745508608
    • ഡോഗിന്റെ വാക്‌സിനേഷൻ അ... ഡോഗിന്റെ വാക്‌സിനേഷൻ വീഡിയോ ☝️☝️
  • ЖивотныеЖивотные

Комментарии • 96

  • @shobhanat8098
    @shobhanat8098 Год назад +2

    Thanks brother

    • @jojojohn83
      @jojojohn83  Год назад

      വെൽക്കം 🥰🙏🏻

  • @user-sn8tf2oj1e
    @user-sn8tf2oj1e 6 месяцев назад +1

    Thank you

  • @vijayakumary4873
    @vijayakumary4873 Год назад +1

    Nalla video

  • @Interphase95
    @Interphase95 11 месяцев назад +2

    Tq bro✨

    • @jojojohn83
      @jojojohn83  11 месяцев назад

      🙏🏻🙏🏻🥰🥰

  • @nijogaming7472
    @nijogaming7472 Год назад +1

    Very useful

  • @user-ck4wg9fy5t
    @user-ck4wg9fy5t 10 месяцев назад +2

    ❤❤❤❤❤

    • @jojojohn83
      @jojojohn83  10 месяцев назад

      ❤️❤️❤️❤️

  • @puma1989
    @puma1989 Год назад +1

    ❤️❤️❤️❤️❤️

  • @Asif.434
    @Asif.434 8 месяцев назад +1

    ❤❤❤

    • @jojojohn83
      @jojojohn83  8 месяцев назад

      ❤️❤️❤️❤️

  • @scoooobbbyy_the_lab
    @scoooobbbyy_the_lab Год назад +2

    Very Very useful information thanks brother 👌👌👌👍👍🙏🙏

    • @jojojohn83
      @jojojohn83  Год назад

      നിർമലേച്ചി 🥰🙏🏻❤

  • @elsymampilli
    @elsymampilli Год назад +2

    1 yr labinu ethra milk kodukkanam..
    Garlic nd ginger, food il cherkkano ...
    Churakka nallathano..

    • @jojojohn83
      @jojojohn83  Год назад

      ഡോഗിന് ഇതൊന്നും കൊടുക്കാൻ പാടില്ല

  • @aleyammathomas4900
    @aleyammathomas4900 6 месяцев назад +1

    Moneh can you please explain golden retriever food and it's daily routine.

    • @jojojohn83
      @jojojohn83  6 месяцев назад

      ruclips.net/video/jVrypqVmFsg/видео.htmlsi=HXQcPqmdNierI6Pf

    • @jojojohn83
      @jojojohn83  6 месяцев назад

      കൂടുതൽ ഡീറ്റൈൽ വീഡിയോ ചെയ്യാട്ടോ..

  • @ABMEDIA838
    @ABMEDIA838 Год назад +3

    2 nd heating start female off white labordog arakalum venoo
    Place :kottayam

  • @Sangee___
    @Sangee___ 10 месяцев назад +1

    Chetta njangaludey lab azhichuvittal oru ottam annu ...full complaints annu ini entha cheyya... vilichallonnum mind cheyyilla...plz reply

    • @jojojohn83
      @jojojohn83  10 месяцев назад

      9745508608
      വാട്ട്സ് ആപ്പ് 🥰🤗

  • @rohith4457
    @rohith4457 Год назад +1

    Chetta arrow root biscutes sakalam paalil ittu kodukkavoo 45 days il

    • @jojojohn83
      @jojojohn83  Год назад +2

      കൊടുക്കാൻ പാടില്ല സഹോ...
      പാല് നേർപ്പിച്ചു ചെറിയ അളവിൽ കൊടുത്തോളു...

    • @jojojohn83
      @jojojohn83  Год назад +1

      മനുഷ്യൻമാർ കഴിക്കുന്ന ബിസ്കറ്റ് കൊടുക്കൻ പാടില്ല.. 🥰🥰

    • @athirashaji9277
      @athirashaji9277 Год назад +1

      Arrow root biscuit kodukkaam sugar ulla biscuit kodukkathirunnaa mathi, pne paalu thonem kodukkanda kodukkunnel valare nerppich kurach kodukku

  • @vimithavimi3342
    @vimithavimi3342 2 месяца назад +1

    4 masam aya puppyk royal canin ravile chor uchak palum royal canin rathri egane kodukunathil kuzhapam undo

    • @jojojohn83
      @jojojohn83  2 месяца назад

      ഇല്ല 🥰🤗

    • @vimithavimi3342
      @vimithavimi3342 2 месяца назад +1

      കല്ല് കഴിക്കുന്നുണ്ട് എന്ത് കൊണ്ടാ മാറ്റാൻ വഴി ഉണ്ടോ

    • @vimithavimi3342
      @vimithavimi3342 2 месяца назад +1

      Edanerath vishannal breado snakso kodukan patumo?

    • @jojojohn83
      @jojojohn83  2 месяца назад

      ഡ്രൈ ഫുഡ്‌ അല്ലെങ്കിൽ എഗ്ഗ് ഒക്കെ കൊടുക്കാം

  • @bunnyboy9035
    @bunnyboy9035 3 месяца назад +2

    50 days aaya puppy vaanghunath kond kuzhappam undo?

  • @vipinvipin5448
    @vipinvipin5448 8 месяцев назад +1

    2200 video
    Watching

  • @vasanthapillai3318
    @vasanthapillai3318 Год назад +2

    Ente kayyil oru lab und 4 masamaayi.. Vallathe romam kozhiyunnu.. Enthu cheyyanam

    • @jojojohn83
      @jojojohn83  Год назад +1

      Vybis oil വാങ്ങി സ്കിന്നിൽ തേച്ചു കൊടുക്കുക 🤗🤗
      Fish oil വാങ്ങി 5 ml / ഡേ കൊടുക്കുക ❤️🥰

    • @gayu5533
      @gayu5533 Год назад +1

      @@jojojohn83 ithinu ethra rate varum

    • @jojojohn83
      @jojojohn83  Год назад +1

      Vybis oil 300
      Fish oil 250 മുതൽ മുകളിലോട്ട്

  • @anandabindu3823
    @anandabindu3823 Год назад +3

    Chetta roatweiler doginta food menu video edavvoo😊

    • @jojojohn83
      @jojojohn83  Год назад

      ruclips.net/video/EpzD_-GRypQ/видео.html

    • @jojojohn83
      @jojojohn83  Год назад

      ruclips.net/video/gMlHOuLcFss/видео.html

    • @jojojohn83
      @jojojohn83  Год назад

      ruclips.net/video/NXN4szDYem4/видео.html

    • @jojojohn83
      @jojojohn83  Год назад

      ഇതൊക്കെ കണ്ടോളു 🤗

    • @anandabindu3823
      @anandabindu3823 Год назад +1

      @@jojojohn83 ok 👍

  • @SudhaMani-vn2jv
    @SudhaMani-vn2jv 2 месяца назад +1

    Salt kodukkamo?

    • @jojojohn83
      @jojojohn83  2 месяца назад

      കൊടുക്കണ്ട... 🥰

  • @nisha14647
    @nisha14647 5 месяцев назад +1

    ഒരു 2 മാസം പ്രായമായതിനെ വാങ്ങിക്കുന്നത് കൊണ്ട് കുഴപ്പമുണ്ടോ?

    • @jojojohn83
      @jojojohn83  5 месяцев назад

      കുഴപ്പമില്ല 🥰

  • @nisha14647
    @nisha14647 5 месяцев назад +1

    പപ്പി സിർളാക് ഒരു ദിവസം എത്ര തവണ കൊടുക്കാം?

    • @jojojohn83
      @jojojohn83  5 месяцев назад

      ഒരു മാസത്തിനു ശേഷം കൊടുത്തില്ലെങ്കിലും പ്രശ്നം ഇല്ല...
      കൊടുക്കാണെങ്കിൽ രണ്ടോ മൂന്നോ ടൈം കൊടുക്കാം

  • @sureshbm7821
    @sureshbm7821 13 дней назад +1

    ഫുഡ്‌ വേവിക്കുമ്പോൾ ഉപ്പ് ചേർക്കേണ്ടതുണ്ടോ

    • @jojojohn83
      @jojojohn83  13 дней назад

      ഉപ്പ് വേണ്ട... 🤗🥰

  • @nisha14647
    @nisha14647 5 месяцев назад +1

    ലാബ് പപ്പിക്ക് 2 മാസം ആവുബോഴാണോ ആദ്യത്തെ ഇഞ്ചക്ഷൻ

    • @jojojohn83
      @jojojohn83  5 месяцев назад

      ഹോസ്പിറ്റലിൽ കാണിച്ചാൽ ഷെഡ്യൂൾ അനുസരിച്ചു ചെയ്തു തരും... 45 ഡെയ്‌സിൽ first vaccine

  • @user-op9vu7dz3b
    @user-op9vu7dz3b 9 месяцев назад +2

    നാടൻ ബ്രീഡ് മോശമല്ല അതിനെ നോക്കണ്ട രീതിയിൽ നോക്കിയാൽ

    • @jojojohn83
      @jojojohn83  9 месяцев назад

      നാടൻ ബ്രീഡ് മോശമാണെന്നു ഞാൻ പറഞ്ഞോ... 🙄🙄

  • @abhiyab6180
    @abhiyab6180 Год назад +2

    Cheatta chor ipo 2 times kodukunnund nthegilum preshnm undo 4 month's lab

    • @jojojohn83
      @jojojohn83  Год назад +1

      ചോറ് അളവ് കുറച്ചു നോൺ അളവ് കൂട്ടി കൊടുക്കാം 🥰❤️

    • @abhiyab6180
      @abhiyab6180 Год назад +1

      @@jojojohn83 avanu ipo body I'll rashes varunnund nthakum reason or any solution
      Avan thaniye Kadich pottikunnum und

    • @jojojohn83
      @jojojohn83  Год назад +1

      Fixo tic സ്പ്രേ വാങ്ങി യൂസ് ചെയ്യ് ..
      ഡാൻഡ്രഫ് ചള്ള് ഒക്കെ പൊക്കോളും...
      താരൻ ഒക്കെ ഉള്ളതുകൊണ്ടാണ് അത് മാന്തി പൊട്ടിക്കുന്നത്

    • @abhiyab6180
      @abhiyab6180 Год назад +1

      @@jojojohn83 smart heart puppy power pack is good for lab plz reply

    • @jojojohn83
      @jojojohn83  Год назад

      നല്ലതാണ് 🥰

  • @sujinr2194
    @sujinr2194 Год назад +2

    Chetta lab breadinte hair kure pokunnu athinulla solution parayamo

    • @jojojohn83
      @jojojohn83  Год назад

      ruclips.net/video/TwzMf8FKm1Y/видео.html

    • @jojojohn83
      @jojojohn83  Год назад

      Vybis oil നല്ലതാണ്... 🥰🥰🙏🏻🙏🏻

  • @athiraprakash231
    @athiraprakash231 10 месяцев назад +1

    Hi lab നെ മണ്ണിൽ നടത്തിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ. വീട്ടിൽ മുറ്റം ആണ്. എന്തെങ്കിലും അലർജി വരാൻ chances ഉണ്ടോ?

    • @jojojohn83
      @jojojohn83  10 месяцев назад +1

      നടത്തിയലൊന്നും പ്രശ്നം ഇല്ലാട്ടോ...
      ഫുൾ ടൈം മണ്ണിൽ വിടാതിരുന്നാൽ മതി... 🥰❤️

  • @harithas..7681
    @harithas..7681 Год назад +2

    വീട്ടിൽ സ്ഥലം കുറവായവർക് ലാബിനെ വളർത്താൻ പറ്റുമോ

    • @jojojohn83
      @jojojohn83  Год назад +1

      സ്ഥലം കുറവുള്ളവർക്കും വളർത്താം... നമ്മുടെ attitude ആണ് പ്രധാനം

  • @aswathysurendran8375
    @aswathysurendran8375 Год назад +8

    ചേട്ടാ എനിക്ക് 1 വയസ് ഉള്ള ലാബിനെ കിട്ടി എന്ത് ഫുഡ്‌ കൊടുക്കണം എത്ര നേരം കൊടുക്കണം എന്നൊന്നും തന്നവർ പറഞ്ഞില്ലാ ഇപ്പോൾ 5ദിവസായി എന്റെ കൈൽ വന്നിട്ട് ചോറ് കഴിക്കുന്നത് കുറവാണ്

    • @jojojohn83
      @jojojohn83  Год назад +3

      ruclips.net/video/1lOf65bscsM/видео.html

    • @jojojohn83
      @jojojohn83  Год назад +6

      ഇതുപോലെ കൊടുത്തു നോക്ക്..
      Hemo best pet വാങ്ങി 5 ml / ഡേ കൊടുത്തോളു

  • @rockyprince1050
    @rockyprince1050 Год назад +1

    Bro ningalude numbar tharumo

  • @solisamuel491
    @solisamuel491 Год назад +4

    Lab നു ദേഹനത്തിന് ഉള്ള മരുന്ന് എന്തുവാ

    • @jojojohn83
      @jojojohn83  Год назад

      ദഹനത്തിന് liver supliment നല്ലതാണ്...
      ഡെയിലി 5 ml വീതം കൊടുത്താൽ മതി

    • @jojojohn83
      @jojojohn83  Год назад

      Liver supliment ലൈഫ് ടൈം കൊടുക്കുന്നത് നല്ലതാണ്...
      അതല്ലെങ്കിൽ താൽക്കാലികമായിട്ട് himalaya dygitone കൊടുക്കാം

    • @gayu5533
      @gayu5533 Год назад +1

      എൻ്റെ 5 മാസം ഉള്ള lab ന് ഇന്നലെ Himalaya dygintone കൊടുത്തിരുന്നു ipo food okke കഴിക്കുന്നുണ്ട് ഈ മരുന്ന് എത്ര ദിവസം ആണ് കൊടുക്കേണ്ടത്

    • @jojojohn83
      @jojojohn83  Год назад +1

      ഫുഡ്‌ കഴിച്ചു തുടങ്ങിയെങ്കിൽ നിർത്താം... 🥰🤗

    • @gayu5533
      @gayu5533 Год назад +1

      @@jojojohn83 thanks bro😊

  • @joycebiju8340
    @joycebiju8340 Год назад +2

    ഒന്നര വർഷം പ്രായമായ ലാബ് നെ ആർക്കെങ്കിലും വേണം എങ്കിൽ പറയുക.

  • @karthikavlog418
    @karthikavlog418 Год назад +1

    Chetta 1 month aaya ബേബിയെ ഇന്ന് വാങ്ങി... എന്ത് ഫുഡ്‌ ആണ് കൊടുക്കണ്ടേ... എത്ര ടൈമിൽ... കവർ മിൽക്ക് ആണ് ഇന്ന് കൊടുത്തത്

    • @jojojohn83
      @jojojohn83  Год назад +1

      ruclips.net/video/tmhpZ8IKMMg/видео.html

    • @jojojohn83
      @jojojohn83  Год назад +1

      ruclips.net/video/ds7Abl4TTCw/видео.html

    • @jojojohn83
      @jojojohn83  Год назад +1

      ഡൌട്ട് ഉണ്ടെങ്കിൽ ഒന്ന് വാട്ട്സ് ആപ്പ് ചെയ്താൽ കൃത്യമായി പറഞ്ഞു തരാം... 🤗🤗

    • @jojojohn83
      @jojojohn83  Год назад +2

      9745508608

    • @karthikavlog418
      @karthikavlog418 Год назад +1

      @@jojojohn83 ഓക്കേ ചേട്ടാ താങ്ക് യു 👍🏻🥰