Unveiling the Truth: Are You a Victim of Black Magic? ബ്ലാക് മാജിക് by mentalist nipin niravath

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 41

  • @Travelking-g6k
    @Travelking-g6k 6 месяцев назад +6

    മനുഷ്യൻ ജനിച്ച അന്ന് മുതൽക്ക് അവൻ ദൈവത്തെ അന്വേഷിക്കുന്നുണ്ട്.

  • @sheena_george_mys
    @sheena_george_mys 6 месяцев назад +4

    Sir, how genuine are your words !!! Great

  • @ligingirijan3294
    @ligingirijan3294 6 месяцев назад +3

    Good one bro❤️❤️❤️❤️❤️

  • @akbarsha.
    @akbarsha. 3 месяца назад +2

    അങ്ങനെ എങ്കിൽ ഇവിടെ തെറ്റ് ചെയ്ത് ജീവിക്കുന്നവർ അല്ലേ മിടുക്കർ.. കാരണം ഇവിടെ പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏത് കേസിൽ നിന്നും ഊരിപ്പോരാം. അപ്പോൾ ഇരയ്ക്ക് എവിടെയാണ് നീതി ലഭിക്കുക? അവിടെയാണ് പരലോകത്തിൻ്റെ പ്രസക്തി. അവിടെ യതാർത്ഥ നീതി നടപ്പാക്കപ്പെടും. പരലോകത്തിൻ്റെ പ്രസക്തി. അവിടെ യതാർത്ഥ

  • @nainastephenfernandez6291
    @nainastephenfernandez6291 6 месяцев назад +2

    Great Message

  • @rameshrairoth2518
    @rameshrairoth2518 6 месяцев назад +3

    Very correct sir

  • @neeraj4143
    @neeraj4143 6 месяцев назад +2

    Ippozhengilum open ayit paranjallo hats off you sir🙏

  • @Kimjong-d1k
    @Kimjong-d1k 3 месяца назад +1

    ആലപ്പുഴ തുമ്പോളിയിൽ ബ്ലാക്ക് മാജിക് നടന്നിട്ടുണ്ട് ഞാൻ കണ്ടിട്ടുണ്ട്

  • @Fouzrazi
    @Fouzrazi 2 месяца назад +1

    താങ്കളുടെ നിരീശ്വര വാദം ഒഴികെ ബാക്കിയുള്ളതിനോടെല്ലാം ഞാൻ യോജിക്കുന്നു

  • @sreekumarbhaskaranpillai9474
    @sreekumarbhaskaranpillai9474 6 месяцев назад +2

    100% true👍👍👍

  • @rafeeque007
    @rafeeque007 6 месяцев назад +2

    Great❤

  • @Sreelakshmiii
    @Sreelakshmiii 5 месяцев назад +1

    Any after shaithan movie

  • @prajeshmp2093
    @prajeshmp2093 6 месяцев назад +4

    Super talk ❤... keep going ❤

  • @unnikuttanj7325
    @unnikuttanj7325 4 месяца назад +3

    😄താങ്കൾക്ക് ഇതിനെ കുറിച്ച് അറിവ് ഇല്ല...വെറുതെ എന്തൊക്കെയോ !!!

  • @alandonsaji6673
    @alandonsaji6673 6 месяцев назад +4

    മതവിശ്വാസവും അന്ധവിശ്വാസവും തമ്മിലുള്ള വ്യത്യാസം എന്താണ് എന്ന് ഇതുവരെ മനസ്സിലായിട്ടില്ല...

    • @dalysaviour6971
      @dalysaviour6971 6 месяцев назад +2

      വിശ്വാസം എന്നത് തന്നെ അന്ധമാണല്ലോ...
      അതിപ്പോ ദൈവമില്ല എന്ന് പറയുന്നതും അന്ധവിശ്വാസം തന്നെ ‼️
      കാരണം ദൈവം ഉണ്ട് എന്നതും ദൈവം ഇല്ല എന്നതും ഒരാൾക്ക് prove ചെയ്യാനാവില്ല!!!
      ശരിയല്ലേ ⁉️🤔

    • @chrisvarghese4802
      @chrisvarghese4802 6 месяцев назад +2

      മതവിശ്വാസം ദൈവത്തിലേക്ക് നയിക്കുന്നു, ദൈവത്തെക്കുറിച്ച് പഠിപ്പിക്കുന്നു. അന്ധവിശ്വാസം യുക്തിക്ക് നിരക്കാത്ത തെറ്റായ വിശ്വാസങ്ങൾ പഠിപ്പിക്കുന്നു, പ്രചരിപ്പിക്കുന്നു. ഉദാഹരണം : സതി, തൊട്ടുകൂട്ടായ്ക etc

    • @alandonsaji6673
      @alandonsaji6673 6 месяцев назад

      @@chrisvarghese4802 ധൈവവും സാത്താനും ഒരേ കഥയിലെ രണ്ട് കഥാപാത്രങ്ങൾ ആണ്...ഏതെങ്കിലും ഒന്നിന്ന് തെളിവ് ഉണ്ടോ..? രണ്ടിനും തെളിവ് ഇല്ലാത്ത സ്ഥിതിക്ക് ദൈവ വിശ്വാസം യുക്തിപരവും സാത്താനിൽ വിശ്വസിക്കുന്നത് അന്ധവിശ്വാസവും ആകുന്നത് എങ്ങനെ..?

    • @dalysaviour6971
      @dalysaviour6971 6 месяцев назад

      @@chrisvarghese4802
      മതം എന്നാൽ അഭിപ്രായം എന്നല്ലേ അർത്ഥം ❔🤔
      ഈ വഴിയിൽ പോയാൽ എത്താം എന്ന വിശ്വാസം... മനുഷ്യന്റെ ദൈവാന്വേഷണം എന്ന് വേണമെങ്കിൽ അതിനെ പറയാം ❕
      അതിൽ ക്രൈസ്തവ വിശ്വാസം പെടില്ല... കാരണം അതവന്റെ അന്വേഷണത്തിനിടെ കണ്ടെത്തിയതല്ല...
      ദൈവം നേരിട്ട് വന്ന് സ്വയം വെളിപ്പെടുത്തിയതല്ലേ ⁉️😊

    • @farhanaf832
      @farhanaf832 6 месяцев назад

      ​@@dalysaviour6971nammuk godine kandupidikan try cheyunna neram science researchil contribute cheyam agane kore pere help cheyam athinu softwares und like boinc distributed computing software
      Njn corona vaccine kandupidikan help cheythirunnu

  • @sunilvidyadharan6160
    @sunilvidyadharan6160 2 месяца назад

    മനസ്സിന്റെ ആരോഗ്യം എവിടെ ഉണ്ടോ അവിടെ വേറൊരു ചിന്തക്കിമിരിക്കാനവസരമില്ല

  • @NaseemaSabudheen
    @NaseemaSabudheen 6 месяцев назад +2

    👍👍

  • @subairsidhique7245
    @subairsidhique7245 4 месяца назад +4

    താങ്കൾ വെറുതെ ഊഹിച്ചു പലതും പറയുന്നു. വിഷയത്തേക്കുറിച്ച് വ്യക്തമായ അറിവില്ലാതെ എന്തെക്കെയോ പറഞ്ഞു.

    • @Arvi-j6n
      @Arvi-j6n 4 месяца назад +1

      അവൻ എല്ലാം വ്യക്തമായി പറഞ്ഞു

    • @subairsidhique7245
      @subairsidhique7245 4 месяца назад

      @@Arvi-j6n മന്ത്രവാദം എന്ത് ആണ് എന്നാണ് താങ്കൾക്ക് ഈ സംഭാഷണത്തിൽ നിന്നും മനസ്സിലായത്?

  • @chrisvarghese4802
    @chrisvarghese4802 6 месяцев назад +4

    ദൈവം നിങ്ങളുടെ അളവുകോലുകൾക്ക് അപ്പുറമാണ്.... മനുഷ്യൻ വിചാരിക്കുന്നത് പ്രവർത്തിക്കാനാണേൽ ദൈവം, ദൈവം അല്ലാതെ ആവുമല്ലോ.... ദൈവം മനുഷ്യന് മുമ്പേ ഉണ്ടായിരുന്നു.... മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചതല്ല, ദൈവം മനുഷ്യനെ സൃഷ്ടിച്ചതാണ്. ഒരു പുതിയ ജീവനെ സ്വന്തം ഇഷ്ടത്തിന് നിർമിക്കാൻ മനുഷ്യനെകൊണ്ട് ആവില്ലല്ലോ.... ഈ പ്രപഞ്ചത്തിലെ എല്ലാ രഹസ്യങ്ങളും അവയുടെ ശാസ്ത്രസത്യങ്ങളും ഇന്നും മനുഷ്യന് അന്യമാണല്ലോ... When science meets divine wisdom, it leads to truth.

    • @chrisvarghese4802
      @chrisvarghese4802 6 месяцев назад +1

      ആദിയില്‍ വചനമുണ്ടായിരുന്നു; വചനം ദൈവത്തോടുകൂടെയായിരുന്നു; വചനം ദൈവമായിരുന്നു.
      അവന്‍ ആദിയില്‍ ദൈവത്തോടുകൂടെയായിരുന്നു.
      സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല.
      യോഹന്നാന്‍ 1 : 1-3

    • @SnehaSusanRoy
      @SnehaSusanRoy 6 месяцев назад

      👍

    • @rajeevanvinijhhh6751
      @rajeevanvinijhhh6751 6 месяцев назад

      നിങ്ങളുടെ സങ്കൽപ്പ കഥകളിലെ ദൈവമാണോ ശരിക്കും ദൈവം? കേശു, തള്ളാഹു, ശിവൻ ഇത്യാദി 😄😄

    • @chrisvarghese4802
      @chrisvarghese4802 6 месяцев назад

      സങ്കൽപ്പകഥ അല്ലാ, ജീവിക്കുന്ന ദൈവത്തെ ഈ സൃഷ്ടികളിൽ നിന്ന് പോലും മനസിലാക്കാം... എല്ലാത്തിനും ഒരു ഉടയോൻ ഉണ്ടെന്ന്... ദൈവം സംസാരിച്ച വാക്കുകളാണ് വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ ഉള്ളത്. അത് സത്യദൈവത്തെ വെളിപ്പെടുത്തുന്നു. എല്ലാ മനുഷ്യരുടെയും വിശ്വാസങ്ങളെയും ബഹുമാനിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക എന്നുള്ളത് മനുഷ്യൻ എന്ന നിലയിൽ ആദ്യം പഠിക്കേണ്ട കാര്യമാണ്.​@@rajeevanvinijhhh6751

  • @jameslazer8672
    @jameslazer8672 6 месяцев назад

    🎉

  • @Orucommonview
    @Orucommonview 6 месяцев назад +2

    *Devil or god = the point is We is important i is important rather than + or - ......because i can say a word from the bottom of my heart*
    *എൻ്റെ രാജാവ് ഞാൻ തന്നെ ❤*

  • @abhiramidevu1774
    @abhiramidevu1774 3 месяца назад

    U looks like Dhyan sreenivasan

  • @SuperShanikka
    @SuperShanikka 6 месяцев назад +2

    Jinn alla iblees or shaithaan....

  • @SureshBabu-kt1nl
    @SureshBabu-kt1nl 5 месяцев назад

    എല്ലാം തങ്ങൾ തന്നെ പറയുന്നു 🤔അതും സപ്പോർട്ട് ചയ്ത് അതുകൊണ്ട് ആക ഒരു കൺഫ്യൂഷൻ 🤔

  • @vidyamanjeri1632
    @vidyamanjeri1632 3 месяца назад +1

    Onnu. Podo.. Ithoke ullathanu.. Anubhavam varumbol ariyum

  • @shershahas4893
    @shershahas4893 6 месяцев назад

    There is no god...dats true