പഴങ്ങളുടെ രാജാവായ Durian Fruitനെ കുറിച്ച് അറിയേണ്ടതെല്ലാം/Durian fruit in Kerala

Поделиться
HTML-код
  • Опубликовано: 12 сен 2024
  • പഴങ്ങളുടെ രാജാവായ ദുരിയാനെ കുറിച്ച് കൂടുതൽ അറിയേണ്ടവർ താഴെ കൊടുത്ത നമ്പറിൽ കോൺടാക്ട് ചെയ്യുക 👇
    9446870497
    ❤❤❤❤❤❤❤❤❤❤❤
    Fuddietraveller by Joshy mr
    Instagram: ...
    D M for Collabs & Promotion
    ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ RUclips ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
    joshymr72@gmail.com
    #fuddietraveller #joshy

Комментарии • 95

  • @yamunas4863
    @yamunas4863 Год назад +3

    രണ്ടുപേരും സൂപ്പറാ, നിങ്ങളുടെ വീഡിയോകൾ വളരെ അധികം പ്രയോജനപ്രദമാണ്, നഴ്സറികളിൽ പോയി പഴ ചെടികളുടെ ഗുണമേന്മയും വിലനിലവാരവും വളരെയധികം ശ്രദ്ധയോടെ ആണ് ഞാൻ കാണുന്നത്, നിങ്ങൾ കൊല്ലം പാരിപ്പള്ളി വരെ വന്നു, നിങ്ങൾ തിരുവനന്തപുരം വരുന്നില്ലേ 🥰❤️🌹🙏

  • @sadhu88
    @sadhu88 2 года назад +7

    ഇടുക്കി ജില്ലാ കാരന്‍ ആണ് ഞാന്‍. എന്റെ വീട്ടില്‍ ഉണ്ട് രണ്ട് മരങ്ങള്‍. 3 വര്‍ഷം ആയപ്പോള്‍ ശരിക്കും പൂക്കള്‍ ഉണ്ടായി പക്ഷെ കായി പിടിച്ചില്ല. ഈ വര്‍ഷം പ്രതിഷയോടെ കാത്തിരിക്കുകയാണ്‌

    • @Babu_2020
      @Babu_2020 2 года назад

      സ്ഥലം എവിടെയാണ്

  • @Robson293
    @Robson293 Год назад +2

    There is no consistency of rates in nettikadan green crown.... One day i made an enquiry and for one grafted plant they said 700+ transportation 300 rupees... Today i telephoned and the price is 750 and for transportation 350. They can choose a courier partners for transportation i don't know why they are struggling.

  • @ratheeshkumarnb8711
    @ratheeshkumarnb8711 2 года назад +43

    പഴങ്ങളുടെ രാജാവ് മാങ്ങയാണ്

    • @user-nn3nh9ir2x
      @user-nn3nh9ir2x 2 года назад +2

      പെെനാപ്പിൾ

    • @anjalia3777
      @anjalia3777 9 месяцев назад +1

      King of fruit Kerala is mango and
      King of fruit world is durian

  • @vijeshv5068
    @vijeshv5068 Год назад +2

    Shoju chetta durain graft plant ne etra Rupa varum , magostin num venam

  • @jayas6209
    @jayas6209 2 года назад +8

    Mangostin തൈയ്യിന് എത്ര രൂപ ആയി

  • @prassannakumar7132
    @prassannakumar7132 2 года назад +20

    പഴങ്ങളുടെ രാജാവ് മാങ്ങ തന്നെയാണ് അത് മറ്റൊന്നിനും തരില്ല.

    • @rajank8443
      @rajank8443 2 года назад

      എന്നാൽ ഇതിന് രാത്നി യുടെ സ്ഥാനം കൊടുക്കാം

    • @prassannakumar7132
      @prassannakumar7132 2 года назад +6

      @@rajank8443 അത് എന്നേ മാങ്കോസ്റ്റിൻ കൊണ്ടുപോയി

  • @buildarch1236
    @buildarch1236 Год назад +1

    Supper item anu ....Singapore il ithinu idiya.....

  • @Babu_2020
    @Babu_2020 2 года назад +6

    അടിപൊളി വീഡിയോ,ഇങ്ങനെയാവണം ഒരു പഴച്ചെടി പരിജയപ്പെടുത്താൻ.സൂപ്പർ

  • @kkitchen4583
    @kkitchen4583 2 года назад

    Supper aayittundu veraity aanallo Valarie nannayittu paranju thannu kanichu thannu eniyum ethupole nalla video's cheyyan daivam Anugrahikkattay 🙏❤👍Ente Puthiya recipe onnu vannu kanane

  • @baply4868
    @baply4868 2 года назад +2

    Thank u cheta nannairunu

  • @ansammaabraham7091
    @ansammaabraham7091 2 года назад +3

    വളരെ നല്ലതാണ 🌹

  • @bagyalakshmi3531
    @bagyalakshmi3531 5 месяцев назад +1

    Thai kidaikumo price aaichu tharumo❤

  • @akhilanath4w223
    @akhilanath4w223 3 месяца назад

    Ithinte taste & smell math pidippikkum..kurach strong aan...so Singapore il bus & train il ith kond pokn padilla

  • @fazurakitchen3081
    @fazurakitchen3081 2 года назад +7

    ദുരിയാൻ പഴുത്തത് ആണെങ്കിൽ മരത്തിൻറെ ചുവട്ടിൽ നിൽക്കരുത് തലയിൽ വീണാൽ അപകടം ആണ്

  • @sunilrayaroth7181
    @sunilrayaroth7181 2 года назад +6

    നാറ്റം എങ്ങിനെ? ഇതിനെ പബ്ലിക് tramdportil banned ആണ് ഇൻഡോനേഷ്യ യില് എന്ന് കേട്ടു.

    • @mohamedmkmohamedmk4687
      @mohamedmkmohamedmk4687 2 года назад

      Mosham ഫ്രൂട്ടാ

    • @ansathomasanand8963
      @ansathomasanand8963 2 года назад +1

      Pazhukkumpol veetinullil vaikkan pattilla
      Bhayamkara nattama
      Sahikkan pattilla
      Nangal maram vettikkalanju

    • @drbabu1796
      @drbabu1796 2 года назад

      In Malaysia this fruit cannot be taken into hotels or airports because of the bad smell. Unfortunately Nursery owners are hiding that truth to promote their sales.It is better to plant a jackfruit than bringing this useless tree

  • @binduvellasserythara2516
    @binduvellasserythara2516 2 года назад +2

    Super വളo എന്താണ് കൊടുക്കേണ്ടത് എന്ന് പറഞ്ഞില്ലല്ലോ

    • @FuddieTraveller
      @FuddieTraveller  2 года назад

      നമ്മൾ സാധാരണ കൊടുക്കുന്ന വളങ്ങൾ തന്നെ കൊടുത്താൽ മതി

  • @sjk....
    @sjk.... 2 года назад +3

    09:27 .... group eating fruit

  • @UlliSainitha
    @UlliSainitha Год назад +1

    Malaysian Musang king variety do you have sir
    Is it grow in Hot climate.iam from Telangana,please reply

  • @tastethetruth7027
    @tastethetruth7027 2 года назад +1

    Duriyan fruitinte rate ethrayan?

  • @tlpwynd
    @tlpwynd 2 года назад +1

    വിത്ത്/തൈകൾ കിട്ടുമോ

  • @ramlakp36
    @ramlakp36 Год назад

    Ith thaze veenittano edukandath
    Njangale veetil ipravishyamundayitund

  • @valleyoflove3367
    @valleyoflove3367 Год назад

    Ith courier cheyyunnundo? Trivandrum aanu place

  • @rucygeorge2560
    @rucygeorge2560 2 года назад +2

    ithintey oru thy vanganam,orupadu nalayi thirayukayayirunnu.thanks.good information.god bless you

  • @agnesjoseph1368
    @agnesjoseph1368 2 года назад +2

    Very good presentation.

  • @jobyjosekoola9996
    @jobyjosekoola9996 2 года назад +3

    Very good video 👍👍👌👌

  • @najiyanaji838
    @najiyanaji838 Год назад +1

    മലേഷ്യയിൽ, ഇത്, എല്ലാ, വീട്ടിലും, ഉണ്ട്,, കായത്തിന്റെ,, മണം, നല്ല, രുചി, യാണ്

  • @hellofriends733
    @hellofriends733 2 года назад +1

    I'm from tamilnadu.i want this fruit.how much per kg

  • @appuj8163
    @appuj8163 2 года назад +5

    Great video.....

  • @baply4868
    @baply4868 2 года назад +2

    Courier undo

  • @sudhamurali8565
    @sudhamurali8565 Год назад +1

    Ethevide kittum

  • @venugopalvenugopal7252
    @venugopalvenugopal7252 2 года назад

    ഡുറിയാൻതൈയും മാങ്കോസ്റ്റിൻ തയും കിട്ടാൻ enthucheyanam

  • @landscaperocks4863
    @landscaperocks4863 2 года назад +3

    സൂപ്പർ👍👍👍👍👍👍👍👍👍👍👍👍👍

  • @skskc1278
    @skskc1278 2 года назад +1

    Durian fruit courier cheyumo

  • @rejivarghese3285
    @rejivarghese3285 Год назад

    Coast of one seeds and where available

  • @skskc1278
    @skskc1278 2 года назад +1

    Mangostin athra rupa anu

  • @mathyasj8470
    @mathyasj8470 28 дней назад

    കിലോക്ക് എത്ര രൂപയാണ്

  • @Akku5072
    @Akku5072 2 года назад +1

    ഇതിന്റെ വിത്ത് ഇട്ടാൽ കിളിർക്കുമോ

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 2 года назад +3

    Super

  • @ஆஷா-ன2ய
    @ஆஷா-ன2ய 2 года назад

    Furits available ah.. courier

  • @sudhamurali8565
    @sudhamurali8565 Год назад

    Helo oru thai kittan endhanumarghum fhone no tharumo

  • @jithinlaljithu1903
    @jithinlaljithu1903 2 года назад

    ഇതിന്റെ തൈ കിട്ടുമോ

  • @sandeepbaby7314
    @sandeepbaby7314 2 года назад +2

    Super 👌👌

  • @sijoshamjo1330
    @sijoshamjo1330 2 года назад +3

    😍

  • @geethasajan8729
    @geethasajan8729 2 года назад +2

    Ee fruit ellavarkum ishtamakilla. Karanam mosam smell anathre. Flight ilonnum kayatilla ennanu parayunnathu. Smell arkum ishtam akillathre. Njan kazhichitilla. Matoru video yil dharalam per comment cheythu kandu

  • @manu-nj1bw
    @manu-nj1bw 2 года назад +2

    Nice video

  • @lathaeg5893
    @lathaeg5893 2 года назад +1

    Enikituvsre,2,matufrut,thaikitiyila,.

  • @PrinceDasilboy
    @PrinceDasilboy Год назад +1

    Pazhangalude rani aanu

  • @bismi5847
    @bismi5847 2 года назад

    Rate

  • @alikhan0885
    @alikhan0885 Год назад

    Ethokke vannalum mangayude thatt thaannirikkum

  • @munnusulaikha7231
    @munnusulaikha7231 2 года назад +2

    📽️👍

  • @muhammedjaseel3761
    @muhammedjaseel3761 2 года назад +1

    മാങ്കോസ്റ്റിൻ ഒരു വർഷം കൊണ്ട് കാഴ്ച്ചാൽ ദയവു ചെയ്ത് അതിന്റെ വീഡിയോ ഒന്ന് ഇടണേ മറ്റുള്ളവർ പൊട്ടൻമാർ ആ വാതിരിക്കാൻ ,,,🤫

    • @tastethetruth7027
      @tastethetruth7027 2 года назад

      Graft cheitha plantalle.. Athukondan oru varsham kond kaipidikunnath.

  • @sanashuhaib6589
    @sanashuhaib6589 Год назад

    സുരഭി ഫ്ലോറിംഗ് സെയിം സൗണ്ട്

  • @zainulabid3156
    @zainulabid3156 2 года назад +2

    Intresting

  • @mathewvarghese4545
    @mathewvarghese4545 2 года назад +3

    👍

  • @sulaikhappayatt2633
    @sulaikhappayatt2633 2 года назад

    ഇത് മുള്ളൻ ചക്ക അല്ലേ

  • @sunishav1
    @sunishav1 2 года назад +2

    If you have durian you cannot enter a hotel in Thailand because of the smell 🥺

  • @PanditGY
    @PanditGY 2 года назад

    മലേഷ്യയിൽ പോയവർ ക്ക്ഇഷ്ടം പോലെ കിട്ടും

    • @jayakrishnanjouno
      @jayakrishnanjouno Год назад

      😮😮I got seed from Singapore, just planted now, how many years it takes? Is this video reliable???

    • @jayakrishnanjouno
      @jayakrishnanjouno Год назад

      Nammude naatil undakumooo

  • @ramjithkr5032
    @ramjithkr5032 Год назад

    Enthu rajav 😂

  • @alimon6159
    @alimon6159 2 года назад +1

    ഈ പഴത്തിന്റെ യഥാർത്ഥ നാട് ശ്രീലങ്കയാണ് മലേഷ്യ അല്ല എന്നാണ് എന്റെ അറിവ്

    • @Babu_2020
      @Babu_2020 2 года назад

      No,മലേഷ്യ ആണ്

  • @najiyanaji838
    @najiyanaji838 Год назад

    നുണ കുട്ടികൾ, ഇല്ലേകിൽ,, ഡോക്ടറേ, കാണുക, അല്ലാതെ, മലേഷ്യയിൽ, ഇത്, നമ്മുടെ, ചക്ക, അത്ര, ഒള്ളു, വീണത്, മധുരം, എല്ലാവർക്കും, ഇഷ്ട്ടപെടും,2,3, അല്ലി, ഒള്ളു, ഉണ്ടാകുക

    • @anoopc8492
      @anoopc8492 2 месяца назад

      Malasia yil chakka und ....duriyan chakka alla...a different fruit