അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ മകന് മന്ത്രവാദം | Black Magic | Vellarada Murder Case Update
HTML-код
- Опубликовано: 9 фев 2025
- Son Attacked Father At Vellarada : നെയ്യാറ്റിൻകര Vellaradaയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത് അമ്മയുടെ മുമ്പിലിട്ട്
#sonattackedfather #neyyattinkaracrime #blackmagic #thiruvananthapuram #crimenews #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
എങ്ങാനും ഇയാളെങ്ങാനും ഡോക്ടറായാലുള്ള അവസ്ഥ ഹമ്മേ !!!👿👿👿👿
വീടും സമ്പത്തും ധാരാളം, അപ്പനും അമ്മയും കഷ്ടപ്പെട്ട് സമ്പാദിച്ച സമ്പത്ത്... എല്ലാം സുലഭം! മക്കൾക്ക് ഇഷ്ടമുള്ള ഭാവി തിരഞ്ഞെടുക്കുവാൻ അവകാശമില്ലാതെ അപ്പനും അമ്മയും തിരഞ്ഞെടുക്കുന്ന പഠനവും കോഴ്സും പഠിക്കുവാൻ നിർബ്ബന്ധിതരാകുന്ന മക്കൾ!! ഡോ. ആക്കുവാൻ വൻതുക കൊടുക്കുന്ന മാതാപിതാക്കൾ, എല്ലാം താറുമാറായിക്കഴിഞ്ഞ്,ദുരഭിമാനംമൂലം ആരോടും ഒന്നും പറയാതെ നീറിനീറി കഴിഞ്ഞിരുന്ന കുടുംബം!!! എന്തൊരു പുത്രസ്നേഹം, ദുരഭിമാനം. നിർധനരായ മാതാപിതാക്കൾ കഷ്ടപ്പെട്ട് പഠിപ്പിക്കുമ്പോൾ, അതിന്റെ മഹത്വമറിഞ്ഞ് പഠിച്ച് ജോലിനേടി വീടും സമ്പത്തും നേടിക്കൊടുക്കുന്ന എത്രയെത്ര മക്കൾ! സമ്പത്തിനേക്കാളും സമാധാനവും അഭിമാനവും നൽകുന്ന മക്കൾ! പുണ്യംചെയ്ത മാതാപിതാക്കൾ. എന്റെ കുടുംബം, മക്കൾ, സമ്പത്ത് എന്ന സ്വാർഥതക്ക് അപ്പുറം മനുഷ്യത്വവും നന്മയും ഉണ്ടാകണം.അത്കണ്ട് വളരുന്ന മക്കൾ നന്മയുള്ളവരായിരിക്കില്ലേ? അവർക്ക് ആരേയും ദ്രോഹിക്കുവാനും വേദനിപ്പിക്കുവാനും കഴിയില്ലല്ലോ?!
2025. എന്നീ അക്കങ്ങൾ ..... ഈ വർഷം . ഭയാനകം
ഇത്രയും സഹിച്ചു നേരത്തെ കഷായം കൊടുത്തു ഒഴിവാക്കാമായിരുന്നു അമ്മനെ തല്ലാൻ തുടങ്ങിയോ അന്ന് തീരുമാനം എടുക്കാമായിരുന്നു ഇനി ഇവനെ പുറത്ത് വിട്ടാൽ നാടിനു ദുരന്തം വിതക്കും
ചോദിക്കുന്നത് എല്ലാം മക്കൾക്ക് കൊടുത്ത് വളർത്തരുത് 🙏
കഷ്ടപ്പാട് അറിയാതെ വളർത്തരുത് മക്കളെ 🙏
അദ്ധ വിശ്വസം നമ്മുടെ നാടിനെ നശിപ്പിക്കും
എറണാകുളത്ത് ബ്ലാക്ക് മാജിക്കിൽ വിശ്വസിക്കുന്ന, സാത്താനെ വിശ്വസിക്കുന്ന ക്രിസ്ത്യൻ വിഭാഗം ഉണ്ട് എന്ന് പറയപ്പെടുന്നു
Anti christ anu... Allathe christan vibagam onnum alla.
സാത്താൻ വിഭാഗം . അതിൽ എല്ലാ മതവിഭാഗത്തിൽപ്പെട്ടവരും ഉണ്ടന്നാണ് അറിയാൻ സാധിക്കുന്നത് .
ക്രിസ്ത്യൻ മതത്തിന് എതിർ ആണ് ഈ സാത്താൻ മതം എന്ന് ഈ ചേച്ചിയോട് ആരെങ്കിലും പറഞ്ഞ് കൊടുക്കവോ?
മതം തലയ്ക്കു പിടിച്ചു നടക്കുന്നത് ഇങ്ങനെ തന്നെ
Yes cochi sathan sevakkarude
Place anu
ഇവനെ ഇനി പുറംലോകം കാണിക്കരുത്
ഒന്നേ ഉള്ളൂ എങ്കിലും ഉലക്കക്ക് അടിച്ചു വളർത്തണം ആയിരുന്നു... ഈ അച്ഛനും അമ്മയും തന്നെ ആണ് ഈ മകനെ ഇങ്ങനെ ആക്കിയത്... നേരത്തെ ഇത് പുറം ലോകത്തോട് പറയാം ആയിരുന്നു
january thenne eth aayirinnu. ithippo ee varsham motham ingane aaakuvo? what is the reason!?!? drug abuse aano??!
parentsin eethelum psychologistineyo psychatristineyo help edukayirunille? allenkil avar enkilum onn safe aaya idathott maran shramichoodayirinno?
അടുത്തത് വേറൊരു രീതിയിൽ. എല്ലാം ഒന്നു തന്നെ.