Black Magic : ഹൊറർ സിനിമകൾ പോലെ നെയ്യാറ്റിൻകര കൊലപാതകം |Son Attacked Father at Neyyattinkara

Поделиться
HTML-код
  • Опубликовано: 9 фев 2025
  • #news18kerala #malayalamnews #keralanews #newsinmalayalam #newslivemalayalam #malayalamnewslive #livenewsmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии •

  • @EliaUD-gs9oy
    @EliaUD-gs9oy 3 часа назад +4

    വഴിപിഴച്ച തലമുറ... ദൈവമേ അങ്ങേ മാറിൽ ഞങ്ങൾ ചായുന്നു. കരുണ തോന്നി ദുഷ്ടനിൽ നിന്നും രക്ഷിക്കണേ. ആമേൻ...

  • @kishorekishore7711
    @kishorekishore7711 3 часа назад +4

    ആ മകനെ ഇനി പുറത്ത് വിടല്ലേ..ആ അമ്മ ജീവിക്കട്ടെ

  • @NoushadK-fu8gs
    @NoushadK-fu8gs 23 часа назад +15

    നെയ്യാറ്റിൻകര ശ്രദ്ധിക്കപ്പെട്ടു തുടങ്ങി
    വെറും ഇതുപോലുള്ള
    സംഭവങ്ങൾ മാത്രം😮

  • @nasrumusafir3093
    @nasrumusafir3093 7 часов назад +5

    നെയ്യാറ്റിൻകര ഒരു പ്രതേക വൈബ് സ്ഥലം ആണലോ 🎉🎉

  • @sareenasakeerhussain2304
    @sareenasakeerhussain2304 День назад +10

    ഈ നെയ്യാറ്റിൻകര ഭാഗങ്ങളിൽ ദുർമന്ത്രവാദം അല്ലേ കേൾക്കാനുള്ളൂ

  • @basima-u3m
    @basima-u3m 10 часов назад +4

    ഇങ്ങനെ ഒക്കെ ഉണ്ടാവുമ്പോൾ പോലീസ് നെ അറീക്കണം, മകൻ ആണെന്നും നോക്കരുത് എന്തിന് പേടിയോടെ ജീവിച്ചു.... വേറെ ആരെങ്കിലും ആണെങ്കി എപ്പോഴേ പോലീസിൽ അറിയിക്കില്ലേ....

  • @Sololiv
    @Sololiv 14 часов назад +14

    സകല പേയിളകിയതും നെയ്യാറ്റിൻകര യില് ആണല്ലോ..

    • @krishgodblessall
      @krishgodblessall 2 часа назад

      ഇലന്തൂർ പിന്നെ എന്തുവാ ☹️ , കേരളം ഭ്രാന്താലയം ആയി മാറി normal aaya kurach ജനങ്ങൾ മാത്രമേ ഉള്ളൂ , 🤦

  • @JishithaJishi-j4l
    @JishithaJishi-j4l 23 минуты назад

    ക്യാഷ് ഓവർ ആയി കൊടുക്കുമ്പോൾ ഓർക്കണം

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 25 минут назад +1

    ക്രിസ്ത്യൻ സഭകളുടെ ഓൺലൈൻ ചാനലുകളിൽ നിറയുന്നത് മുഴുവനും ഇസ്ലാം വിദ്വേഷം, പുരോഹിതൻമാർ പച്ചയ്ക്ക് വിദ്വേഷം വിഷം പുരട്ടി ചീറ്റുന്നു.
    ഇവർക്കൊക്കെ ഇതെന്തുപറ്റി എന്ന് പലപ്പോഴും ചിന്തിച്ചു 🤔
    സ്നേഹത്തിന്റെ പര്യായം ആയിരുന്ന ക്രിസ്ത്യൻ സമൂഹത്തിൽ സാത്താനിക ഇവാഞ്ചലിക്കൽ പാസ്‌റ്റർമാർ പിടിമുറുക്കി കുടുംബങ്ങളുടെ സ്നേഹബന്ധം നശിപ്പിച്ചു, പരസ്പരം വിദ്വേഷം വളർത്തി കുടുംബങ്ങളെ നശിപ്പിക്കുന്നു.
    യേശുവിന്റെ പ്രബോധനം ഇന്ന് ക്രൈസ്തവ സമൂഹത്തിൽ ഇല്ലാതെയായി.
    അങ്ങനെ സ്വന്തം കുടുംബത്തിനുള്ളിൽ ഇതുപോലുള്ള അവസ്ഥയിൽ എത്തിച്ചു

  • @JishithaJishi-j4l
    @JishithaJishi-j4l 24 минуты назад

    2025 പുതുവർഷം തുടങ്ങിയതാ എന്ന്നും വ്യത്യസ്ത case

  • @nikhila9642
    @nikhila9642 8 часов назад

    Neyyattinkara alla vellarada alle 😮

  • @jamsheerjamsheerp500
    @jamsheerjamsheerp500 7 часов назад +1

    Lahnathakkappetta ibleesintey kalikal

  • @atheistgk7713
    @atheistgk7713 18 часов назад +2

    അടിപൊളി എന്റെ കേരളം എത്ര സുന്ദരം

  • @ShajiIllikkal
    @ShajiIllikkal 21 час назад

    M.b.m ൻ്റെ പവർ സർക്കാരിൻ്റെ അനുഗ്രഹം

  • @SandhyragTR-t6h
    @SandhyragTR-t6h День назад +1

    Ith thanne alle nandhankodum nadanath🙄

    • @vanithasree392
      @vanithasree392 12 часов назад

      Yes, njan ippol atheppatti orthatheyulloo👍🏼

  • @athulyarajan1225
    @athulyarajan1225 10 часов назад

    Sathyqmanu black magic koduthal Anu… and it’s practising more by certain communities

  • @Akhilappu916
    @Akhilappu916 День назад

    ചൈന 😮

    • @krishgodblessall
      @krishgodblessall 2 часа назад

      ☹️, ഇനിയും കാണും ഇതുപോലെ , കേരളത്തിൽ മാത്രമല്ലാ ഇന്ത്യ യിൽ എല്ലായിടത്തും 🤦