ഈ പുതുവത്സരത്തെ മംഗളകരമായി വീടൊരുക്കി വരവേൽക്കാം🪔🙏

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 119

  • @StoryOfMitravindha
    @StoryOfMitravindha 25 дней назад +20

    സത്യമായിട്ടും പറയുവാ.. Vibee de വീഡിയോയിൽ പറയും പോലെ ചെയ്താൽ നമ്മുടെ life ഒരുപാട് മാറും... എനിക്ക് അത്രമേൽ അനുഭവം ഉണ്ടായി... 💋💋💋❤️❤️❤️❤️

    • @vibislittleworld4632
      @vibislittleworld4632  25 дней назад +2

      ചേച്ചി, ഒരുപാട് സന്തോഷം ചേച്ചിയുടെ ജീവിതത്തിൽ ഒത്തിരി നല്ല മാറ്റങ്ങൾ ഉണ്ടായി എന്ന് അറിയുമ്പോൾ 🥰🙏 ഭഗവാൻ നല്ല നല്ല ദിവസങ്ങളും സന്തോഷവും നൽകി അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🥰🥰😍❤️❤️🙏

    • @VeettuVisheshangalSaritha
      @VeettuVisheshangalSaritha 25 дней назад +2

      ഞാനും 48ദിവസം കംപ്ലീറ്റ് ആക്കി എനിക്കും നല്ല മാറ്റം ഉണ്ട് 🙏🏻ഞാൻ 4മണിക്ക് എഴുനേൽക്കുന്നത് പതി വാക്കി എപ്പോഴും വിളക്ക് വെക്കും

  • @aneeshyasaju
    @aneeshyasaju 25 дней назад +25

    Dear vibee, ഒരുപാട് സന്തോഷത്തോടെ കൂടെ ആണ് ഞാൻ ഈ മെസ്സേജ് അയക്കുന്നത്. വിബിയുടെ ചാനൽ കണ്ടാണ് ഞാൻ ബ്രെഹ്മമുഹൂർത്ത വിളക്ക് സ്റ്റാർട്ട്‌ ചെയ്തത്. പൊതുവെ രാവിലെ എഴുനേൽക്കാൻ മടിയുള്ള ഞാൻ എഴുന്നേറ്റ് വിളക്ക് വെയ്ക്കാൻ തുടങ്ങി, ഒരു പ്രാർത്ഥനയും ഉണ്ടായിരുന്നു, അതിനിടയ്ക്ക് വീട്ടിലില്ലാത്ത സമയത്തൊക്ക വിളക്ക് മുടങ്ങിയിരുന്നു.. ഇന്നലെ ഒരു മണ്ഡലകാലം കംപ്ലീറ്റ് ആവുകയും ഇന്ന് ഉച്ചയോട് കൂടി ഞാൻ പ്രാർത്ഥിച്ചതിനെ ഫലം ദൈവം തരുകയും ചെയ്തു. ഇതിനെ നിമിത്തമായ എന്റെ അനിയത്തികുട്ടിക്ക് ഹൃദയത്തിന്റെ ഭാഷയിൽ ഒരുപാടൊരുപാട് നന്ദി 😍💗

    • @anusabari9767
      @anusabari9767 25 дней назад +1

      48 days athalle mandalakaalam

    • @vibislittleworld4632
      @vibislittleworld4632  25 дней назад +1

      ഒരുപാട് ഒരുപാട് സന്തോഷം 😍🥰❤️🫂 ഭഗവാൻ ഇനിയും ജീവിതത്തിൽ ഒത്തിരി സന്തോഷങ്ങൾ നൽകി അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു 🙏😍

  • @bindhusanthosh
    @bindhusanthosh 9 дней назад

    മനസ്സിന് ഒരുപാട് സന്തോഷം ഈ വീഡിയോ കണ്ടിട്ട് 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤ഇന്ന് ആദ്യം ആയി ആണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ഇത്രയും nall❤️വീഡിയോ ഇനി എനിക്ക് എന്നും കിട്ടുവല്ലോ

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk 25 дней назад +1

    ചേച്ചി നല്ല വീഡിയോ ❤️❤️ മനസിന്‌ ഒരുപാട് സന്തോഷം ഉണ്ട് ഇതൊക്കെ കാണുമ്പോ 🙏 ഞാനും ഇതൊക്കെ കണ്ടു ഇതുപോലെ ചെയ്യാൻ തുടങ്ങി നന്ദി 🙏🙏🙏🙏

  • @GeethuGeeth-x5v
    @GeethuGeeth-x5v 21 день назад

    Vibi 🥰🥰🥰🥰super videos da

  • @renjuvinod9162
    @renjuvinod9162 25 дней назад +1

    നന്നായിരിക്കുന്നു വിബി... പുതിയ വീട്ടിലേക്കു എന്നാണ് മാറുന്നത്? അങ്ങോട്ടേക്കുള്ള videos ഇടണം കേട്ടോ... 🥰🥰🥰

  • @shinakannan4373
    @shinakannan4373 25 дней назад +7

    ഞാനും പുതിയ വീട്ടിൽ ചെന്നിട്ട് ചെയ്യും
    ഇപ്പോൾ വാടക വീട്ടിലാണ്

    • @vibislittleworld4632
      @vibislittleworld4632  25 дней назад +1

      ഭഗവാൻ അനുഗ്രഹിക്കട്ടെ, 😍🥰❤️🙏

  • @chippynaveen8039
    @chippynaveen8039 25 дней назад

    Daily videos idane da❤❤❤love you dear

  • @sheejasajan7185
    @sheejasajan7185 25 дней назад

    Happy x mas& happy newyear❤❤❤

  • @chandhnic9308
    @chandhnic9308 Час назад

    ലക്ഷ്മി വിളക്കിലെ കുങ്കുമം മഞ്ഞൾ പൊട്ട് ഡെയിലി മാറ്റണോ?

  • @roshnik07
    @roshnik07 26 дней назад +1

    Waiting ആയിരുന്നു ❤❤സൂപ്പർ😍😍

  • @goodvibes-2709
    @goodvibes-2709 24 дня назад

    Hi ചേച്ചി , video super..chechikk ella day ilum veetil morning or evening vilakk vekkunna video daily shorts ayittu enkilum upload akki koode.. chechi sound ittillenkilum enthenkilum bhakti ganam audio ittal mathi.. angane daily video iduvo❤

  • @Jayanthi-wp2ne
    @Jayanthi-wp2ne 25 дней назад

    Ethallam kanubhol oru positive energy labhikkunnathu pole thonnunnu

  • @nihaniva1408
    @nihaniva1408 25 дней назад

    😊ഞാനും ഇങ്ങനെ തന്നെ cheyyum🙏👍👍👍

  • @deepthybilan8042
    @deepthybilan8042 26 дней назад +2

    💞💞💞💞💞വിബിയുടെ വോയിസ്‌ miss ചെയ്തു 💞

    • @vibislittleworld4632
      @vibislittleworld4632  26 дней назад +2

      @@deepthybilan8042 ആണോ 😌😌😌 എങ്കിൽ അടുത്ത വീഡിയോയിൽ വോയിസ് ഇടാം ❤️

  • @AMLUvlogs
    @AMLUvlogs 26 дней назад +1

    Waiting ആയിരുന്നു വീഡിയോ ക്ക് എല്ലാം കണ്ടു theernnu

  • @rajithamurugan-ku4ef
    @rajithamurugan-ku4ef 26 дней назад

    എല്ലാം വളരെ നല്ല വൃത്തി ആയി കഴുകി നല്ല ഭംഗി ഉണ്ട് ട്ടോ 👌👌👌🌷🌷🌷❤️❤️

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha 25 дней назад

    🙏🏻🙏🏻👍🏻

  • @deepthybilan8042
    @deepthybilan8042 26 дней назад +3

    ബാക്കി വരുന്ന നെയ്യ് എന്ത് ചെയ്യും വെറുതെ കളയുമോ. ഞാൻ അടുപ്പ് കഴിക്കുമ്പോൾ എടുക്കും അങ്ങനെ ചെയ്യാമോ എന്നു അറിയില്ല

  • @Jessyprabhod
    @Jessyprabhod 25 дней назад

    ❤❤❤👌🏻👌🏻👌🏻

  • @Pravisha456
    @Pravisha456 26 дней назад

    Love you dear❤❤❤🎉🎉🎉nice

  • @SreeKalaS-ew1hx
    @SreeKalaS-ew1hx 26 дней назад +3

    എന്റെ പുതിയ വീട്ടിൽ പോയിട്ട് ഇതെല്ലം ഞാനും ചെയ്യും

    • @vibislittleworld4632
      @vibislittleworld4632  26 дней назад

      @@SreeKalaS-ew1hx പുതിയൊരു തുടക്കത്തിന് എല്ലാവിധ ആശംസകളും നേരുന്നു 🙌🙌🙌🙌❤️

  • @reejareejareejareeja9364
    @reejareejareejareeja9364 26 дней назад +2

    Daaa brahma muhurtha vilakku 48 day kazhiyumbol nirthumo.. Atho continues aayi vibi vaikkarullathaano

    • @39.shreyasudev73
      @39.shreyasudev73 26 дней назад +2

      Nirthiyallale 48 akathollu illel 48 engane parayum, nirthiyattu pinne 1 or 2 days kazinju restart cheyam

  • @mayalekshmi5616
    @mayalekshmi5616 26 дней назад

    വിബീ ❤❤..

  • @kavyaunni14
    @kavyaunni14 24 дня назад

    Chechi brahmamuhurtham vilak continues ayi vekkan pattarila.7days.vtl aarum ila apo enthanu cheyuka

  • @vidhyadibi1541
    @vidhyadibi1541 26 дней назад

    ❤❤❤❤

  • @jamolkunji2573
    @jamolkunji2573 25 дней назад +1

    Hai Vibi... Veetil ulla ellaa photosilum manjal kunkumam thekkarundo.. I mean square shapilulla aa photoyil.

    • @vibislittleworld4632
      @vibislittleworld4632  25 дней назад +1

      എല്ലാ ഫോട്ടോയിലും ചന്ദനം കുങ്കുമം വയ്ക്കാറുണ്ട്❤❤❤

    • @jamolkunji2573
      @jamolkunji2573 25 дней назад

      @vibislittleworld4632 athu ambhalathilnnu kittiyathalle athil already ullath maychu kalayamo.. ariyathond chodikkunnathanu tto ..

  • @ambilisuresh3983
    @ambilisuresh3983 26 дней назад +1

    👌👌❤❤

  • @nithyaramachandrannair6341
    @nithyaramachandrannair6341 26 дней назад

    Thanks Vibi's . order chaithathu ellam kitti.❤❤

  • @gopakumar.m6871
    @gopakumar.m6871 26 дней назад

    വിബി❤🙏🙏🙏

  • @sajithap9861
    @sajithap9861 20 дней назад

    Vellarkku Ganapathi rate

  • @sandhyakrishnakumar9387
    @sandhyakrishnakumar9387 26 дней назад

    👍

  • @VeettuVisheshangalSaritha
    @VeettuVisheshangalSaritha 25 дней назад

    കുബേര വിളക്ക് ഒന്നേയുള്ളു കുഴപ്പം ഉണ്ടോ രണ്ടെണ്ണം തെളിക്കണം എന്നുണ്ടോ കുബേര ഫോട്ടോ വടക്ക് മൂലയിലാണോ വെക്കേണ്ടത് അല്ലെങ്കിൽ വടക്കോട്ട് നോക്കിയാണോ 🙏🏻

  • @sunishmanikhilnikhil8502
    @sunishmanikhilnikhil8502 25 дней назад +1

    🫂🫂🫂🪔🪔🪔🧿

  • @MyCrown-tiaras
    @MyCrown-tiaras 22 дня назад

    I want to order pooja items ..how will i do do

  • @praveenaunnikrishnan9609
    @praveenaunnikrishnan9609 25 дней назад +3

    ഏതോ ഇതൊക്ക കാണുമ്പോൾ ഇതുപോലൊക്കെ ചെയ്യാൻ തോന്നുന്നു. പുതിയ വീട്ടിലേക്ക് മാറിയതിനു ശേഷം സ്റ്റാർട്ട്‌ ചെയ്യാം എന്ന് വിചാരിക്കുന്നു. 2 വയസായ മോനുണ്ട് രാവിലെ എഴുന്നേക്കുവാൻ പറ്റുമോ എന്നൊന്നും അറിയില്ല. എങ്കിലും ഉറപ്പായും ശ്രെമിക്കും. ഒരു സംശയം, നമുക്ക് രാവിലെ വിലക്ക് വയ്ക്കുന്നത് continue ചെയ്യാൻ പറ്റാണ്ടായാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?

    • @vipindasvipi6704
      @vipindasvipi6704 25 дней назад +1

      ചെയ്യാൻ പറ്റും sis എനിക്ക് 6month ഉള്ള മോൾ ഉണ്ട് ഞാൻ ചെയ്യുന്നുണ്ട്.. Hus സപ്പോർട് ഉണ്ട് 🥰

    • @sreelekhap4552
      @sreelekhap4552 24 дня назад

      Ipo thanne cheyyu.pinnek onnum mattivakkallu😊

  • @saluvinod7984
    @saluvinod7984 26 дней назад

    🙌🙌🙌

  • @RAJALEKSHMI-n8n
    @RAJALEKSHMI-n8n 26 дней назад +2

    വിളക്ക് കഴുകാൻ നേരമിട്ടത് എന്താണ്

  • @AthiravijeshAthiravijesh-k6i
    @AthiravijeshAthiravijesh-k6i 26 дней назад

  • @1969R
    @1969R 26 дней назад

    ❤️❤️❤️❤️👍👍

  • @veenacn1496
    @veenacn1496 25 дней назад

    Citric acid podiku pakaram vinegarun mathyo?

    • @ambilysubhash8831
      @ambilysubhash8831 23 дня назад +1

      Lemon murichu neeru edutha mathi

    • @veenacn1496
      @veenacn1496 23 дня назад +1

      @ambilysubhash8831 ah athum nallathaanalle ok.. thankyou 🙂

  • @sindhuMohanan-lp6cr
    @sindhuMohanan-lp6cr 26 дней назад

    Photoyil vacha poove yevideyane idunnathe

    • @vibislittleworld4632
      @vibislittleworld4632  25 дней назад

      ഞാൻ ഇവിടുത്തെ ചെടികൾക്ക് ഇടും അല്ലെങ്കിൽ ഉണക്കി പൊടിച്ച് സാമ്പ്രാണി ഉണ്ടാകും❤

  • @DivyaAbhilash-z6p
    @DivyaAbhilash-z6p 26 дней назад

    Oom vilakku vettildheepathil kathikkumo

  • @nihaniva1408
    @nihaniva1408 25 дней назад

    Vibi cheyyunna vedios ellam kandu follow cheyyunna alanu njan😊thanks pinne enik venam kure sandhanagal wtspil msg ayachitundu .. Nokkane🙏

  • @nayanaam9010
    @nayanaam9010 25 дней назад

    Daily ingane ellaam cheyyarundo

    • @vibislittleworld4632
      @vibislittleworld4632  25 дней назад +1

      ദിവസവും അടിച്ചുവാരും ആഴ്ചയിൽ രണ്ടുദിവസം വീട് തുടയ്ക്കും.. ആഴ്ചയിൽ ഒരു ദിവസം പൂജാമുറി വൃത്തിയാക്കും, അടുക്കള എന്നും വൃത്തിയാക്കുന്നതാണ് കോലം വ്യാഴാഴ്ച ദിവസം വരയ്ക്കും!!!

  • @deepthirajesh3647
    @deepthirajesh3647 26 дней назад

    Nice vibi

  • @AiswaryaAiswarya-y5c
    @AiswaryaAiswarya-y5c 26 дней назад +1

    വിബി 🙏
    Voice miss ചെയുന്നു 😑💕💕💕

    • @vibislittleworld4632
      @vibislittleworld4632  25 дней назад

      അടുത്ത വീഡിയോയിൽ എന്തായാലും വോയിസ് ഇടാട്ടോ❤❤❤❤❤❤

  • @sreenab1595
    @sreenab1595 26 дней назад

    ചെറിയ വെള്ളി vel മാലയിൽ ധരിക്കാമോ

    • @vibislittleworld4632
      @vibislittleworld4632  25 дней назад

      ഇടാലോ.. മുരുകൻ ഒരു സംസാരിയാണ് എന്ന് നമുക്കെല്ലാവർക്കും അറിയാം😊😊😊❤❤❤

  • @MalluFamz
    @MalluFamz 25 дней назад

    Chechy...
    Njn ivf journeyil aanu....
    Enik vendi prarthikane....
    Aake drishti problems aanu...
    Vehicles drishti maaran enthanu cheuendathu....
    Athpole nammalkum....
    Evil eye chain upayogichal mathyo

    • @vibislittleworld4632
      @vibislittleworld4632  25 дней назад +1

      തീർച്ചയായും പ്രാർത്ഥിക്കാം 🙏 കർപ്പൂരം ഉപയോഗിച്ചോ അല്ലെങ്കിൽ നാരങ്ങ ഉപയോഗിച്ചോ ദൃഷ്ടി എടുത്തു കളയുക ആഴ്ചയിൽ ഒരിക്കലെങ്കിലും

    • @MalluFamz
      @MalluFamz 25 дней назад

      Nammuk taxi vandikal und chechy... Ath ee aduthay ennum complaints aakua... Vandiyil enthenkilum hangings idamo

  • @sangeethacooksmart8493
    @sangeethacooksmart8493 25 дней назад

    🙏🏻🙏🏻

  • @ashasundaresh1079
    @ashasundaresh1079 25 дней назад

    Vibiyude voice miss cheyunnu

  • @praseenapraseena2487
    @praseenapraseena2487 26 дней назад

    Papaya.Ila,kurach.exo.kootykazhukiyal.vilaknalla,colourvekum

    • @vibislittleworld4632
      @vibislittleworld4632  25 дней назад

      പുതിയ അറിവാണ്, പരീക്ഷിക്കാം❤

  • @GeethaS-vk1tu
    @GeethaS-vk1tu 25 дней назад

    ക്രിയെ

  • @GeethaS-vk1tu
    @GeethaS-vk1tu 25 дней назад

    ചെറിയെ തട്ടിൽ അരിയാണോ വെച്ചത്

  • @ReshmaShabu-xm1oq
    @ReshmaShabu-xm1oq 26 дней назад

    Entha onnum midathey😊 athanu nallathu

    • @vibislittleworld4632
      @vibislittleworld4632  25 дней назад

      ഞാൻ മിണ്ടാത്തത്തണോ ഡിയർ?? 😊

  • @rekhaat831
    @rekhaat831 26 дней назад +2

    ഓരോന്നു ചെയ്യുമ്പോഴും Voice Over കൊടുത്തു എപ്പോൾ എന്താണ് ചെയ്യുന്നത്, എന്തിന് ചെയ്യുന്നു തുടങ്ങി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞുള്ള Video മതിയായിരുന്നു.

  • @Arya-o2x
    @Arya-o2x 25 дней назад

    മനസമാധാനം ആയി. Kanan🎉പറ്റിയില്ലേ

  • @anusree.m9565
    @anusree.m9565 25 дней назад

    Vitil non veg vekkille ningal .

  • @vineethavnair1366
    @vineethavnair1366 26 дней назад +1

    വിബി വീട് മാറിയോ.. പുതിയ വീട് സ്വന്തം ആയിട്ട് വാങ്ങൻ നോക്കുന്നുണ്ടോ

    • @vibislittleworld4632
      @vibislittleworld4632  25 дней назад +1

      അതിനൊന്നും സമയമായിട്ടില്ല ടാ... വീണ്ടും വാടക വീട് തന്നെയാണ് ശരണം😊😊 നമുക്കൊരു കണക്ക് ഉള്ളതുപോലെ അവിടെ ഒരാൾക്കും ഒരു കണക്കുണ്ട് രണ്ടും മാച്ച് ആകാൻ സമയമായിട്ടില്ല എന്ന് തോന്നുന്നു

  • @Sandhyap-wu8hh
    @Sandhyap-wu8hh 26 дней назад

    vibi എല്ലാ ദിവസവും രാത്രി ഇങ്ങനെ വിളക്ക് കഴുകാറുണ്ടോ?

    • @vibislittleworld4632
      @vibislittleworld4632  25 дней назад

      നല്ല കാര്യായി 😅😅 ആഴ്ചയിൽ ഒരു ദിവസം മാത്രം❤❤

    • @Sandhyap-wu8hh
      @Sandhyap-wu8hh 25 дней назад

      @vibislittleworld4632 അപ്പം പിറ്റേ ദിവസം വിളക്ക് വെക്കുമ്പം തിരിയുടെ കരി അതിൽ ഉണ്ടാവില്ലേ. അങ്ങനെയാവുമ്പം എന്താ ചെയ്യാ

  • @nihaniva1408
    @nihaniva1408 25 дней назад

    Vibi ഭസ്മം കൊണ്ടാണോ ആദ്യം വരക്കുന്നത്

  • @praseenapraseena2487
    @praseenapraseena2487 26 дней назад

    Innalay,dr
    Veadeo.Kantoo.enthintay.puka,swasichalaum
    Cancer.roghampetanne.verummenne,Channanathiryayalum,samraniayalum.aponan.nighalayorthu.srethikane,makale,Mokay,cheriyakunnalle

  • @ECHAPPYനീലകണ്ണി
    @ECHAPPYനീലകണ്ണി 25 дней назад

    കിണ്ടി യും വെള്ളവും വെക്കാറില്ലേ 🧔‍♀🧔‍♀🧔‍♀🧔‍♀🧔‍♀🧔‍♀

    • @vibislittleworld4632
      @vibislittleworld4632  25 дней назад

      വെക്കാറുണ്ടല്ലോ.. ഒന്നുകിൽ കിണ്ടിയിൽ വയ്ക്കും അല്ലെങ്കിൽ വേറൊരു പാത്രത്തിൽ വെള്ളം വയ്ക്കും..

  • @sukumaranm4130
    @sukumaranm4130 25 дней назад

    Mole.........

  • @anuranjrajesh6914
    @anuranjrajesh6914 26 дней назад

    ❤❤❤

  • @ShidaManoj-r3r
    @ShidaManoj-r3r 25 дней назад

    ❤🙏

  • @amruthanjalik4522
    @amruthanjalik4522 26 дней назад

    ❤❤❤

  • @dewdrops7137
    @dewdrops7137 26 дней назад

    ❤❤❤

  • @reeshmamanoj7188
    @reeshmamanoj7188 25 дней назад

    👍👍❤

  • @ShaijaSanthosh-s2m
    @ShaijaSanthosh-s2m 25 дней назад

    ♥️♥️♥️👍

  • @vineethas7895
    @vineethas7895 25 дней назад

    ❤❤❤❤❤