ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ക്യാമറമാന്റെയും, മെയിൻ ഡ്രൈവറുടെയും ഓറഞ്ച് തോട്ടത്തിലെ റൊമാൻസ് കണ്ടിട്ട് പൊന്നുകുട്ടിക്ക് നാണം വന്നു. ക്യാമറമാന്റെ ഒരു കാര്യേ 😂. അടിപൊളി.
പഞ്ചാബി ഗ്രാമങ്ങളും വീടുകളും എനിക്ക് വളരെ ഇഷ്ടം ആണ്... കേരളം കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നാട് ആണ് because അവരുടെ വണ്ടി modification, ധൈര്യം, Rap songs ഒക്കെ പൊളി ആണ് 🔥😍
Thanks Aakashdeep, I am all appreciative of the hospitality and amiable interactions of Punjabis in general. My work life started in Punjab, way back in 1976. I have fond memories of that period etched in my brain.
ഹായ്, രതീഷ് ബ്രോ, നിങ്ങൾ ഇന്നാണ് ശരിക്കും മൂടൽ മഞ്ഞിലെ ഡ്രൈവിംഗ് ഞങ്ങൾക്ക് കാണിച്ചു തന്നത് kinnows Orange തോട്ടം നന്നായിട്ടുണ്ട്. പിന്നെ പഞ്ചാബി ഹൌസ് ഫാമിലി നല്ല സ്നേഹാദരങ്ങൾ തന്നു സ്വീകരിച്ചു. നോയൽ ബ്രോ മലയാളം വാക്കുകൾ പറഞ്ഞതിന് ഒരു big salute. പിന്നെ പോട്ടെ, പോട്ടെ പറഞ്ഞത് നന്നായിരുന്നു. കുറച്ചു സ്ലോ ആയാലും സേഫ് ഡ്രൈവിംഗ് ആണ് മുഖ്യം. ദൈവാധീനം ഒരു മുഖ്യ ഘടകം തന്നെയാണ്. നമ്പുങ്ങൾ നല്ലതേ നടക്കൂ.❤❤❤
ഇത്ര മഞ്ഞും....കാഴ്ച കുറവും....എന്നിട്ട് പോലും ചേട്ടൻ ഡ്രൈവ് ചെയ്യാതെ ചേച്ചിയെ ഡ്രൈവ് ചെയ്യാൻ വിട്ടു...🥰.. സത്യം പറയട്ടെ ചേട്ടാ... നിങ്ങൾ കൊടുത്ത ധൈര്യം ആണ്.... അതാണ് ഏറ്റവും വലിയ കാര്യം എന്നല്ല.. 😅 ചേച്ചി അത് പോലെ ഡ്രൈവ് ചെയ്ത് വരണില്ലേ അതാണ് 👍👍👍. ചേട്ടാ ചുമ്മാ പറഞ്ഞതാട്ടോ 🥰... You r absolutely..... Superb 🥰👍... Ponnukutty all the best for your future... All the very best my dears....
Very courteous Punjabi family... A bit of indianess in everyone... It is really a good experience to explore different states and understand their culture and food habits.... Not everyone is lucky to see so many states..... Have a great time.... 🌹🌹
Your visit to a punjabi family is exciting. I pray God and Bharath matha that India should become like this brothers and sisters. Hope you would compare this orange with the orange in Omen. Fine Wishing you all success
ഭാഷാ ദേശ ജാതി മതങ്ങൾക്കപ്പുറം സ്നേഹിക്കുന്നവരാണ് ഭൂരിപക്ഷം ഇൻഡ്യാക്കാരും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നിങ്ങൾക്ക് എല്ലായിടത്തും കിട്ടുന്ന ഓരോ സ്വീകരണവും തെളിയിക്കുന്നത്. ഈ അവസ്ഥ നില നിന്ന് പോരാൻ നമുക്ക് പ്രാർത്ഥിക്കാം. ഒന്നിനും ഭാരതത്തിന്റെ അഖണ്ഡതയേയും സൗഹാർദ്ദത്തേയും തകർക്കാൻ കഴിയാതിരിക്കട്ടെ. വിഭാഗീയതയുടെ എല്ലാ അതിർ വരമ്പുകളും ഇല്ലാതാകട്ടെ .🥰🥰. ശുഭ യാത്ര നേരുന്നു❤️❤️
ഹിന്ദുക്കള്‍ സിഖുകാര്‍, ഹിന്ദുക്കള്‍ പാഴ്സികള്‍, ഹിന്ദുക്കള്‍ ജൈനന്മാര്‍, ഹിന്ദുക്കള്‍ ബുദ്ധന്മാര്‍ , ഹിന്ദുക്കള്‍ ജൂതന്മാര്‍ എല്ലാവരുമായി നൂറ്റാണ്ടുകള്‍ ആയി ഒരു കലഹവും ഇല്ല. മതം മാറ്റ മതങ്ങള്‍ മറ്റുള്ളവരുടെ മെക്കിട്ട് കേറി തല്ലു വാങ്ങി പിന്നെ കരയും.
പഞ്ചാബി ഹൗസ് കാരുടെ സ്നേഹം സമ്മതിയ്ക്കണം അപ്പൻ്റേയും അമ്മയുടെയും സ്നേഹം കണ്ട പൊന്നു കുട്ടിയുടെ ചിരിയാണ് ഇന്നത്തെ ഹൈലൈറ്റ് 'മാതാപിതാക്കൾ അങ്ങനെ സ്നേഹിക്കണം അത് മക്കൾ കാണണം. അത് അവരുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരിക്കും'അല്ലെങ്കിലും ക്യാമറാമാന് Mainഡ്രൈവറോട് ഒരൽപ്പം സ്നേഹം കൂടുതൽ ആണ് അത് അങ്ങനെ തന്നെ വേണം
പഞ്ചാബി ഹൗസും ആഥിത്യ മര്യാദയും ഇഷ്ടപ്പെട്ടു കാണുമെന്ന് വിചാരിക്കുന്നു. പഞ്ചാബികൾ പൊതുവേ സൽക്കാര പ്രിയമാണ്. ഭക്ഷണവും തികച്ചും പുഷ്ടിയീള്ള ആഹാരമിയിരിക്കും. പ്രത്യേകിച്ച് നീറയെ വെണ്ണ ഇട്ട് ഭക്ഷണം കിഴിക്കും. ദാൽ കഴിക്കുമ്പോൾ വെണ്ണ നിറയെ ഉപയോഗിക്കും. ഒരു തിരുത്ത് - ഫസിലിക്ക ഫാസില്ക എന്നാണ് ഉച്ചരിക്കുന്നത് . കൃഷികൾ നിറഞ്ഞ സമൃദ്ധി യുള്ള ഗ്രാമങളായിരിക്കും മിക്കവാറും. ജനങ്ങളും ഉയർന്ന ചിന്തയും എളിയ ജീവിത ശൈലിയു എന്ന് പറയുന്ന പോലെ ജീവിക്കുന്നവരാണ്. ആത്മാർത്ഥതയുള്ള ജനങ്ങൾ. പ്രയത്നിച്ചു ജീവിക്കുന്നവർ. ഒരു പഞ്ചാബി പോലും ഭിക്ഷ യാചിക്കുന്നത് കാണുകയില്ല.❤
Punjabi familys are popular for their unique tradition of hospitality high in their estimation as well as in their values of life.. a guest in Punjab is considered as a representative sent by God.
വളരെ വളരെ സന്തോഷം നിറഞ്ഞുനിന്ന ഒരു എപ്പിസോഡ് ഓരോ കാഴ്ച്ച കാരേയും നിങ്ങളിലേക്ക് അടുപ്പിക്കുന്ന എന്തോ ഒരൂ മാജിക്ക് നിങ്ങളിൽ ഉണ്ട് ആകാശ് ബ്രോ ഉഷാർ ആയി വരുന്നു❤❤❤❤❤❤
Dear Puthettru Travel Team I feel proud of you. You become more matured to face several critical challenges encountering in the cource of your journey throughout the country. Your SUPERB victory is sustained. It seems that you never felt tired or discouraged , demotivated by virtue of the unpleasant ecological changes eventually taking place enroute but have the courage to win over ultimately. All the very best. My special appreciation to main driver and the co driver who are performing enthusiastically throughout the episode. Good Fortunes to the entire team of PUTHETTRU TRAVELS.
Rateesh is got such kind of grassroot contacts of family members and right people, spread across the country, he can stage manage, anything under the sun in a jiffy.... He did so, once Ponnu, wanted to visit a Punjabi House and he fulfilled it for the daughter.... Ponnu..... Novell, a family member, who is been welcoming Rateesh for long was thrilled to play host to them.... Novell was so thrilled he gave the intro in style in Malayalam, the food mulli paratha, aloo palya, pickles, must have been yum.... They also welcomed u to witness a Punjabi wedding in the family... The kinnow orange 🟠field was too good..... Very close knit family of Mr Novell..... Good gesture he accompanied them in the lorry and also picked a few Malayalam words.......,he also impersonated Rateesh's Potte....Pottte , to perfection...... Good... Its fav of Rateesh a trademark word he uses often in doses......
Thank you Naval and family for your great hospitality and love. I bet you are a good hearted man and the girl coming to your life is a lucky one.. Now waiting to see punjabi wedding❤
എല്ലാവർക്കും നമസ്കാരം, പഞ്ചാബിൽ എത്തിയതോടെ നല്ല മഞ്ഞുള്ള യാത്രയായി, നാടൻ ചായക്കടയിലെ ആദരവോടുള്ള പെരുമാറ്റം, പഞ്ചാബി കുടുംബത്തിന്റെ സന്തോഷം, സൽക്കാരം മറക്കാൻ കഴിയാത്തവയാണ്. കിനുവാ തോട്ടത്തിൽ നിന്നും ഫ്രഷ് കിനുവയും പേരയ്ക്കയും സ്വാദിഷ്ടമായ ആഹാരങ്ങളും പ്രത്യേക സ്നേഹം നിറഞ്ഞതാണ്. വിവരണങ്ങൾ നന്നായി. ആശംസകളോടെ ശുഭയാത്ര.
വടകരയുടെ ആശംസകൾ .നിങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ,ഒരു വീടിൻ്റെ അടുക്കള വരെയുള്ള സ്വാതന്ത്രൃം മറ്റൊരു VL0 GER ക്കും കിട്ടിയതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല .സ്നേഹവും ,ലാളിത്യവും ,സത്യസന്തതയും നിങ്ങളിൽ നിന്ന് കിട്ടുന്നുണ്ട് അതായിരിക്കാം. ഞാൻ ഇന്ന് 24/ 12/ 24 ന് കൊടുങ്ങല്ലൂർ ക്ഷേത്ര മുറ്റത്തു നിന്നും വടക്കെ നടയിൽ നിന്നും ഈ Episode കാണുന്നു.
കശ്മീർ യാത്രയിലെ ഏറ്റവും മനോഹരമായ വീഡിയോ. പഞ്ചാബിന്റെ മൂടൽമഞ്ഞു നിറഞ്ഞ വഴികൾ കണ്ടു അകാശും, നോവലും. ആ കുടുംബവും നമ്മുടെ മനസ്സിലേക്ക് കയറി കേട്ടോ. നമുക്ക് നോവലിന്റെ കല്യാണത്തിന് പോകണം. ചായി..... യുടെ ചിരിക്കായി കാത്തിരിക്കുന്നു. പൊന്നു ക്കുട്ടി... യുടെ നാണവും ഇഷ്ടമായി. പോട്ടെ. പോട്ടെ .... കാണാം
ചേട്ടോ... ചേച്ചി.... ചായി... പൊന്നു...... ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി..... രേതീഷ് ച്ചേട്ടാ ചേട്ടന്റെ ഭാഗിയും മാണ് ജലജ ചേച്ചിയെ പോലെ ഒരു ചേച്ചിയെ കിട്ടിയത് ചേച്ചി രേതീഷ് ചേട്ടനെ പോലെ ഒരു ചേട്ടനെ കിട്ടിയതും ചേച്ചിയുടെഭാഗ്യവും 🎉🎉🎉🎉 നിങ്ങൾ സൂപ്പറാ 🥰🥰🥰🎉🎉🎉🎉🎉🥰🥰🥰 ഒരുപാടു ഇഷ്ട്ടമാ നിങ്ങളെ 🎉🎉🎉🎉🎉🎉❤❤❤❤🥰🥰🥰🥰🎉🎉🎉🎉🎉🎉🎉
നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു. ആ പ്രതീതി തോന്നിപ്പിയും വിധമുള്ള വീഡിയോകളാണ് പുത്ത റ്റിൻ്റെ പ്രത്യേകത. എത്ര അഭിനന്ദിച്ചാലും മതിയാകില്ല എല്ലാവിധ അഭിനന്ദനങ്ങളും🌹🌹🌹🌹🌹🌹
Smart family they know very well how to extract favour from others....Giving coconut oil in panjab where they have a variety of oils and Coconut oil may not be preferred..
Driving in Mist must be a challenge and mind boggling.... Jaleja, driving with utmost care, so she's achieved a sort of first, she's been able to manouvere her lorry 🚛, in any kind of weather..... So it's acid test... That she wl tide over.....it must be like driving blind folded..... Hv a piping hot chai, at regular intervals, so that u can tide over.... The chill and extreme cold....
സ്നേഹമുള്ള പഞ്ചാബി കുടുംബം അവരുടെ ആതിഥ്യ മര്യാദ സൂപ്പർ
വളരെ ശരി തന്നെ 👍🙂
ഇന്നത്തെ വീഡിയോ സൂപ്പർ ആയി. ക്യാമറമാന്റെയും, മെയിൻ ഡ്രൈവറുടെയും ഓറഞ്ച് തോട്ടത്തിലെ റൊമാൻസ് കണ്ടിട്ട് പൊന്നുകുട്ടിക്ക് നാണം വന്നു. ക്യാമറമാന്റെ ഒരു കാര്യേ 😂. അടിപൊളി.
പഞ്ചാബി കുടുംബത്തിൻ്റെ ആതിഥ്യ മര്യാദ സൂപ്പർ... അടിപൊളി...
Punjabes are very good, and knows for hospitality.
മാതാപിതാക്കളുടെ സ്നേഹ പ്രകടനം കണ്ടിട്ട് പൊന്ന് കുട്ടിയുടെ ഒരു നാണം...... സ്നേഹം പ്രകടിപ്പിക്കാൻ ഉള്ളത് തന്നെ ❤❤❤
Absolutely right 🎉❤
പഞ്ചാബിലെ ആൾക്കാരുടെ സ്നേഹം കാണാൻ കഴിഞ്ഞതിൽ സന്തോഷം സഞ്ചാബ് കാണാൻ ഒരു ആഗ്രഹം നല്ല യാത്രകളം നല്ല വീഡിയോകളുമായി മുന്നോട്ട് പോകുക❤❤❤❤❤❤❤❤❤❤❤
പഞ്ചാബി ഗ്രാമങ്ങളും വീടുകളും എനിക്ക് വളരെ ഇഷ്ടം ആണ്... കേരളം കഴിഞ്ഞാൽ ഞാൻ ഏറെ ഇഷ്ടപ്പെടുന്ന നാട് ആണ് because അവരുടെ വണ്ടി modification, ധൈര്യം, Rap songs ഒക്കെ പൊളി ആണ് 🔥😍
നിങ്ങളുടെ ശുദ്ധ മലയാള സംസാരമാണ് എനിക്ക് ഏറ്റവും ഇഷ്ട്ടം ❤️❤️❤️❤️
പുത്തേടത്ത് ട്രാൻസ്പോർട്ടിന്റെ എല്ലാ സൗഹൃദങ്ങളും നിലനിർത്തുന്ന ജലജ മേടത്തിന് എൻറെ ബിഗ് സല്യൂട്ട്
വളരെ നല്ല വീഡിയോ .പഞ്ചാബ് ഫാമിലി സൂപർ
പഞ്ചാബി ഫാമിലി നല്ല സ്നേഹം ഉള്ള കുടുംബം ❤️
പഞ്ചാബികൾ എല്ലാവരും നല്ല സ്നേഹമുള്ളവരാണ് എല്ലാവർക്കും സ്നേഹസംശകൾ❤❤❤❤❤❤👌🎉
പഞ്ചാബ് കുടുംബങ്ങളുടെ കൂടെയുള്ള സംഗമം 👍🏻👍🏻പഞ്ചാബി ഹൌസ് കണ്ടു അല്ലേ.. നാരങ്ങ തോട്ടം ഉഗ്രൻ 🙏🏻
It was a wonderful meeting with you, and we think you're absolutely lovely people." Love from punjab ❤🥹😊
Thank you bhai for your love and affection showered on our family..... Love from Kerala ❤❤❤🙏🙏🙏
❤❤❤❤punjab
Thanks Aakashdeep, I am all appreciative of the hospitality and amiable interactions of Punjabis in general. My work life started in Punjab, way back in 1976. I have fond memories of that period etched in my brain.
എവിടെ പോയാലും നിങ്ങൾക് ബന്തുകൾക് ഉണ്ട് അടിപൊളി ഫെമിലി ❤️❤️
സ്നേഹത്തിനു അതിർവരമ്പുകളും ഭാഷകളും ഒരു പ്രശനമേ അല്ല..നല്ല മനസ് ഉണ്ടായാൽ മതി..😊😊❤❤❤
പഞ്ചാബി സഹോദരങ്ങളുടെ ആദിത്വം വളരെ മനോഹരം നിങ്ങളോടൊപ്പം ആസ്വദിച്ചു
❤❤❤❤👍👍👍👍അടിപൊളി സൂപ്പർ വിഡിയോ ❤പഞ്ചാബി ഫാമിലി സൂപ്പർ എന്നാ സ്നേഹം നിറഞ്ഞ സംസാരം അണ് ❤ God bless all
ബന്ധങ്ങൾ കൂടുമ്പോൾ പുത്തെറ്റ് ഫാമിലിയും വലുതാകും 👍👍👍👍👍
ഇന്നത്തെ വീഡിയോ സൂപ്പർ. പഞ്ചാബി സുഹൃത്തുക്കൾ.... ഭാഷ അറിയില്ലെങ്കിലും ജലജ എല്ലാവരും ആയി വേഗം കണക്ട് ചെയ്യും അതു പഞ്ചാബി ആയാലും കാശ്മീരി ആയാലും❤
loved your interaction with Punjab family. Nice to do such national integration videos. Kudos.
ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും നോവൽ മലയാളം പഠിപ്പിക്കും ☺️🤭🤭🤭
നോവലിന്റെ കുടുംബത്തിലെ ഏവർക്കും ഹൃദയാശംസകൾ ❤️💕💕🥰🥰🥰🥰🥰
Punjabis are very good people and their hospitality is exemplary and I never felt any difficulty while serving there in 67 to 78.
ഹായ്, രതീഷ് ബ്രോ, നിങ്ങൾ ഇന്നാണ് ശരിക്കും മൂടൽ മഞ്ഞിലെ ഡ്രൈവിംഗ് ഞങ്ങൾക്ക് കാണിച്ചു തന്നത് kinnows Orange തോട്ടം നന്നായിട്ടുണ്ട്. പിന്നെ പഞ്ചാബി ഹൌസ് ഫാമിലി നല്ല സ്നേഹാദരങ്ങൾ തന്നു സ്വീകരിച്ചു. നോയൽ ബ്രോ മലയാളം വാക്കുകൾ പറഞ്ഞതിന് ഒരു big salute.
പിന്നെ പോട്ടെ, പോട്ടെ പറഞ്ഞത് നന്നായിരുന്നു.
കുറച്ചു സ്ലോ ആയാലും സേഫ് ഡ്രൈവിംഗ് ആണ് മുഖ്യം.
ദൈവാധീനം ഒരു മുഖ്യ ഘടകം
തന്നെയാണ്. നമ്പുങ്ങൾ നല്ലതേ നടക്കൂ.❤❤❤
പഞ്ചാബികളുടെ സ്നേഹം പറഞ്ഞറിയിക്കാനാവാത്ത സന്തോഷം തരുന്നു 🙏🙏🙏
പഞ്ചാബിലെ കൂട്ടുകാരുടെ സ്നേഹം ഒരിക്കലും മറക്കാൻ പറ്റില്ല. ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കാൻ പറ്റിയിരുന്നു. ഇപ്പോഴും എല്ലാവരും വിളിക്കാറുണ്ട്.❤❤💙💙🎉🎉🎉🎉
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരുനല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
❤❤An unforgettable episode ❤ How sweet and beautiful my Indian culture !!! Love it❤❤❤ Proud of you all.🎉❤
ഇത്ര മഞ്ഞും....കാഴ്ച കുറവും....എന്നിട്ട് പോലും ചേട്ടൻ ഡ്രൈവ് ചെയ്യാതെ ചേച്ചിയെ ഡ്രൈവ് ചെയ്യാൻ വിട്ടു...🥰.. സത്യം പറയട്ടെ ചേട്ടാ... നിങ്ങൾ കൊടുത്ത ധൈര്യം ആണ്.... അതാണ് ഏറ്റവും വലിയ കാര്യം എന്നല്ല.. 😅 ചേച്ചി അത് പോലെ ഡ്രൈവ് ചെയ്ത് വരണില്ലേ അതാണ് 👍👍👍. ചേട്ടാ ചുമ്മാ പറഞ്ഞതാട്ടോ 🥰... You r absolutely..... Superb 🥰👍... Ponnukutty all the best for your future... All the very best my dears....
Mr Novel is a Noble Gentle Man.... Appreciate their Warm Hospitality in the Winter Season....
Thanks
വളരെ സ്നേഹം ഒള്ള പഞ്ചാബി കുടുംബം,പഞ്ചാബികൾ 90 % ഉം സത്യസന്ധന്മാരും ധീരന്മാരും സ്നേഹം ഉള്ളവരും ആണ്.
I really appreciate your visit to the Punjab family..
This make you different from others.
My Wishes to the Punjabi family..
God bless you all 🙏
നിങ്ങളുടെ 1st video കണ്ടു തുടങ്ങിയതാ ഞാൻ എനിക്കിതിൽ ഏറ്റവും ഇഷ്ടപ്പെട്ട moment രതീഷേട്ടൻ ജലജേച്ചീടേ വായിൽ നാരങ്ങ വെച്ച ആഹാ അന്ധസ്സ്
Very courteous Punjabi family... A bit of indianess in everyone... It is really a good experience to explore different states and understand their culture and food habits.... Not everyone is lucky to see so
many states..... Have a great time.... 🌹🌹
അതിമനോഹര വീഡിയോ...മഞ്ഞിൽകുളിച്ചുനിൽക്കുന്ന പഞ്ചാബും...അവരുടെ ആദിത്യമര്യാദയും എല്ലാം എല്ലാം കണ്ടു..പിന്നെ ഓറഞ്ചുതോട്ടവും...നന്നായിട്ടുണ്ട്...👍🙏
Your visit to a punjabi family is exciting. I pray God and Bharath matha that India should become like this brothers and sisters. Hope you would compare this orange with the orange in Omen. Fine Wishing you all success
ഭാഷാ ദേശ ജാതി മതങ്ങൾക്കപ്പുറം സ്നേഹിക്കുന്നവരാണ് ഭൂരിപക്ഷം ഇൻഡ്യാക്കാരും എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് നിങ്ങൾക്ക് എല്ലായിടത്തും കിട്ടുന്ന ഓരോ സ്വീകരണവും തെളിയിക്കുന്നത്. ഈ അവസ്ഥ നില നിന്ന് പോരാൻ നമുക്ക് പ്രാർത്ഥിക്കാം. ഒന്നിനും ഭാരതത്തിന്റെ അഖണ്ഡതയേയും സൗഹാർദ്ദത്തേയും തകർക്കാൻ കഴിയാതിരിക്കട്ടെ. വിഭാഗീയതയുടെ എല്ലാ അതിർ വരമ്പുകളും ഇല്ലാതാകട്ടെ .🥰🥰.
ശുഭ യാത്ര നേരുന്നു❤️❤️
ഹിന്ദുക്കള്‍ സിഖുകാര്‍, ഹിന്ദുക്കള്‍ പാഴ്സികള്‍, ഹിന്ദുക്കള്‍ ജൈനന്മാര്‍, ഹിന്ദുക്കള്‍ ബുദ്ധന്മാര്‍ , ഹിന്ദുക്കള്‍ ജൂതന്മാര്‍ എല്ലാവരുമായി നൂറ്റാണ്ടുകള്‍ ആയി ഒരു കലഹവും ഇല്ല. മതം മാറ്റ മതങ്ങള്‍ മറ്റുള്ളവരുടെ മെക്കിട്ട് കേറി തല്ലു വാങ്ങി പിന്നെ കരയും.
👍
ഉഗ്രൻ വീഡിയോ കൂടാതെ പഞ്ചാബികളുടെ ആദിത്യമര്യാദ വളരെ ഹൃദ്യം🙏🙏🙏
പഞ്ചാബി ഹൗസ് കാരുടെ സ്നേഹം സമ്മതിയ്ക്കണം അപ്പൻ്റേയും അമ്മയുടെയും സ്നേഹം കണ്ട പൊന്നു കുട്ടിയുടെ ചിരിയാണ് ഇന്നത്തെ ഹൈലൈറ്റ് 'മാതാപിതാക്കൾ അങ്ങനെ സ്നേഹിക്കണം അത് മക്കൾ കാണണം. അത് അവരുടെ ജീവിതത്തിൽ വളരെ ഉപകാരപ്രദമായിരിക്കും'അല്ലെങ്കിലും ക്യാമറാമാന് Mainഡ്രൈവറോട് ഒരൽപ്പം സ്നേഹം കൂടുതൽ ആണ് അത് അങ്ങനെ തന്നെ വേണം
Kalyanam kazhikkunnathinu munp aniyathi aarunnallo atha ithra sneham. Ennum angina aavatte
@@lathamr1678Are they cousins? I mean "Mura cherukkan" for Jalajamma.....
പഞ്ചാബി ഹൗസും ആഥിത്യ മര്യാദയും ഇഷ്ടപ്പെട്ടു കാണുമെന്ന് വിചാരിക്കുന്നു. പഞ്ചാബികൾ പൊതുവേ സൽക്കാര പ്രിയമാണ്. ഭക്ഷണവും തികച്ചും പുഷ്ടിയീള്ള ആഹാരമിയിരിക്കും. പ്രത്യേകിച്ച് നീറയെ വെണ്ണ ഇട്ട് ഭക്ഷണം കിഴിക്കും. ദാൽ കഴിക്കുമ്പോൾ വെണ്ണ നിറയെ ഉപയോഗിക്കും. ഒരു തിരുത്ത് - ഫസിലിക്ക ഫാസില്ക എന്നാണ് ഉച്ചരിക്കുന്നത് . കൃഷികൾ നിറഞ്ഞ സമൃദ്ധി യുള്ള ഗ്രാമങളായിരിക്കും മിക്കവാറും. ജനങ്ങളും ഉയർന്ന ചിന്തയും എളിയ ജീവിത ശൈലിയു എന്ന് പറയുന്ന പോലെ ജീവിക്കുന്നവരാണ്. ആത്മാർത്ഥതയുള്ള ജനങ്ങൾ. പ്രയത്നിച്ചു ജീവിക്കുന്നവർ. ഒരു പഞ്ചാബി പോലും ഭിക്ഷ യാചിക്കുന്നത് കാണുകയില്ല.❤
Loved Novel and his family❤
Awesome ❤… it amazing to see each and every corner the country receiving you with all the love and care . 🎉
❤❤ പുത്തെറ്റ് ഫാമിലിയിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ X'mas ആശംസകൾ നേരുന്നു ❤️❤️
❤️❤️ പുത്തെറ്റ് ട്രാവൽ വ്ലോഗ് ഇഷ്ട്ടം ❤️❤️
Ratheesh Adam plucked a Kinoo Orange for Jalaja........ Lovely and Romantic.....
നിങ്ങളുടെ , കാഷ്മീരിൽ നിന്നും തിരിച്ചു പഞ്ചാബിൽ ഫാമിലിയുമായുള്ള സഹകരണങ്ങൾ വളരെ ഹൃദ്യമായിരുന്നു !!!!
എല്ലാവർക്കും സുപ്രഭാതം🌞🌞🌞🌞🌞 ഒരു നല്ല ദിവസം ആശംസിക്കുന്നു👋👋👋👋
Punjabi friends nice people. They are very loving, innocent 👏👏👏
Aa veetila kochinta santhosham kando aditi devobava ❤
Punjabi familys are popular for their unique tradition of hospitality high in their estimation as well as in their values of life.. a guest in Punjab is considered as a representative sent by God.
Hiii chechii chetta chayyyiiii...advance happy xmas 🎄🎉take care safty..first ❤❤❤
മഞ്ഞിലൂടെ വണ്ടി ഓടിക്കുവാൻ കൊതിയാകുന്നു ❤️❤️❤️❤️❤️❤️
കോടമഞ്ഞിനെ കീറിമുറിച്ചു കൊണ്ടുവരുന്ന വരുവ് ഒരു ഒന്ന് ഒന്നര വരവാണ്💕💕💕👍
Good evening ❤ puthettu family Vlogs 👌👌👌 പഞ്ചാബി ഹൗസ്❤❤❤❤❤
ഏറ്റം മനോഹരമായ രണ്ടു കാഴ്ചകൾ. കുടുംബം സന്തോഷിക്കുന്നത്. അതിർവരമ്പുകൾ ഇല്ലാത്ത സുഹൃത്ത് സംഗമം. രണ്ടിനും പകരം വയ്ക്കാൻ മറ്റൊന്നും ഇല്ല. 💝💝💝💝💝👍👍👍👍👍👍😍😍😍😍😍
Very thick mist. Drive very carefully. Great Punjabi family, we are respecting them much. Have a wonderful, happy and safety return travel ❤❤❤❤❤❤❤
വളരെ വളരെ സന്തോഷം നിറഞ്ഞുനിന്ന ഒരു എപ്പിസോഡ് ഓരോ കാഴ്ച്ച കാരേയും നിങ്ങളിലേക്ക് അടുപ്പിക്കുന്ന എന്തോ ഒരൂ മാജിക്ക് നിങ്ങളിൽ ഉണ്ട് ആകാശ് ബ്രോ ഉഷാർ ആയി വരുന്നു❤❤❤❤❤❤
Dear Puthettru Travel Team I feel proud of you. You become more matured to face several critical challenges encountering in the cource of your journey throughout the country. Your SUPERB victory is sustained. It seems that you never felt tired or discouraged , demotivated by virtue of the unpleasant ecological changes eventually taking place enroute but have the courage to win over ultimately. All the very best. My special appreciation to main driver and the co driver who are performing enthusiastically throughout the episode. Good Fortunes to the entire team of PUTHETTRU TRAVELS.
🥰🙏
Dear family members of Punjab, I have no words to thank your hospitality, love and affection showered upon our favorite Jalaja and her family.
ഫ്രഷ് ഓറഞ്ച് തോട്ടത്തിൽ നിന്ന് പറിച്ചു തിന്നുന്നത് കാണുമ്പോൾ കൊതി ആകുന്നു 🤩. പഞ്ചാബ് ഫാമിലി ❤❤❤❤സൂപ്പർ
Rateesh is got such kind of grassroot contacts of family members and right people, spread across the country, he can stage manage, anything under the sun in a jiffy.... He did so, once Ponnu, wanted to visit a Punjabi House and he fulfilled it for the daughter.... Ponnu.....
Novell, a family member, who is been welcoming Rateesh for long was thrilled to play host to them.... Novell was so thrilled he gave the intro in style in Malayalam, the food mulli paratha, aloo palya, pickles, must have been yum....
They also welcomed u to witness a Punjabi wedding in the family... The kinnow orange 🟠field was too good..... Very close knit family of Mr Novell..... Good gesture he accompanied them in the lorry and also picked a few Malayalam words.......,he also impersonated Rateesh's Potte....Pottte , to perfection...... Good... Its fav of Rateesh a trademark word he uses often in doses......
So lucky you guys are, getting good contacts from pan Bharat, it's great 👍😊
Thank you Naval and family for your great hospitality and love. I bet you are a good hearted man and the girl coming to your life is a lucky one.. Now waiting to see punjabi wedding❤
Thanks I am novel
@@baloursingh1350hai dear ❤❤
@@baloursingh1350great family 🙏🙏🙏🙏❤❤❤
എല്ലാവർക്കും നമസ്കാരം, പഞ്ചാബിൽ എത്തിയതോടെ നല്ല മഞ്ഞുള്ള യാത്രയായി, നാടൻ ചായക്കടയിലെ ആദരവോടുള്ള പെരുമാറ്റം, പഞ്ചാബി കുടുംബത്തിന്റെ സന്തോഷം, സൽക്കാരം മറക്കാൻ കഴിയാത്തവയാണ്. കിനുവാ തോട്ടത്തിൽ നിന്നും ഫ്രഷ് കിനുവയും പേരയ്ക്കയും സ്വാദിഷ്ടമായ ആഹാരങ്ങളും പ്രത്യേക സ്നേഹം നിറഞ്ഞതാണ്. വിവരണങ്ങൾ നന്നായി. ആശംസകളോടെ ശുഭയാത്ര.
Ponnu kutty super kore kaalam aayi ponnu kutty vlogil okke vannit 😻
വടകരയുടെ ആശംസകൾ .നിങ്ങൾക്ക് ലഭിക്കുന്ന സ്വീകാര്യത ,ഒരു വീടിൻ്റെ അടുക്കള വരെയുള്ള സ്വാതന്ത്രൃം മറ്റൊരു VL0 GER ക്കും കിട്ടിയതായി ഞാൻ ഇതുവരെ കണ്ടിട്ടില്ല .സ്നേഹവും ,ലാളിത്യവും ,സത്യസന്തതയും നിങ്ങളിൽ നിന്ന് കിട്ടുന്നുണ്ട് അതായിരിക്കാം. ഞാൻ ഇന്ന് 24/ 12/ 24 ന് കൊടുങ്ങല്ലൂർ ക്ഷേത്ര മുറ്റത്തു നിന്നും വടക്കെ നടയിൽ നിന്നും ഈ Episode കാണുന്നു.
Correct
ഇപ്പൊൾ കൊടുങ്ങല്ലൂർ ഉണ്ടേൽ എൻ്റെ vieetilott പോരേ
I really love this punjabi famiy❤❤❤❤❤❤❤❤❤❤❤
What a lovely loving family of Novel❤.
Good morning Puthettu family 👍👍👍👍👍👌👌👌👌👌 Happy Christmas & Happy New year 🎄🎄🎄🎁🎁🎁
കശ്മീർ യാത്രയിലെ ഏറ്റവും മനോഹരമായ വീഡിയോ. പഞ്ചാബിന്റെ മൂടൽമഞ്ഞു നിറഞ്ഞ വഴികൾ കണ്ടു
അകാശും, നോവലും. ആ കുടുംബവും നമ്മുടെ മനസ്സിലേക്ക് കയറി കേട്ടോ. നമുക്ക് നോവലിന്റെ കല്യാണത്തിന് പോകണം.
ചായി..... യുടെ ചിരിക്കായി കാത്തിരിക്കുന്നു.
പൊന്നു ക്കുട്ടി... യുടെ നാണവും ഇഷ്ടമായി.
പോട്ടെ. പോട്ടെ .... കാണാം
24:17 ഓറഞ്ചു തോട്ടത്തിലെ റൊമാൻസ് ..😄👍❤
ചേച്ചി വണ്ടി സൂക്ഷിച്ചോടിക്കണേ നല്ല മഞ്ഞ ❤❤❤
a loving Punjabi family ....🥰
ഇന്നത്തെ വീഡിയോ 🥰🥰🥰🥰🥰🥰🥰🥰🥰👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼വളരെ സന്തോഷം പറയാൻ വാക്കുങ്ങൾ ഇല്ല 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰സ്നേഹം മാത്രം
പഞ്ചാബി ഭക്ഷണം വളരെ നല്ലതാണ്, എനിക്ക് വളരെ ഇഷ്ടം 🌹
അങ്ങനെ മഞ്ഞിൽ മുങ്ങിയ പഞ്ചാബ് കണ്ടു. പഞ്ചാബി ഫാമിലിയും ആയിട്ടുള്ള നിങ്ങളുടെ interation വളരെ ഇഷ്ടപ്പെട്ടു👍🙂
വളരെ നല്ല പഞ്ചാബി ഹൗസ് ഫാമിലി ❤🥰❤
അവിടെയൊക്കെ പോകാൻ കൊതിയാകുന്നു.
ചേട്ടോ... ചേച്ചി.... ചായി... പൊന്നു...... ഇന്നത്തെ വീഡിയോ ഒത്തിരി ഇഷ്ടമായി..... രേതീഷ് ച്ചേട്ടാ ചേട്ടന്റെ ഭാഗിയും മാണ് ജലജ ചേച്ചിയെ പോലെ ഒരു ചേച്ചിയെ കിട്ടിയത് ചേച്ചി രേതീഷ് ചേട്ടനെ പോലെ ഒരു ചേട്ടനെ കിട്ടിയതും ചേച്ചിയുടെഭാഗ്യവും 🎉🎉🎉🎉 നിങ്ങൾ സൂപ്പറാ 🥰🥰🥰🎉🎉🎉🎉🎉🥰🥰🥰 ഒരുപാടു ഇഷ്ട്ടമാ നിങ്ങളെ 🎉🎉🎉🎉🎉🎉❤❤❤❤🥰🥰🥰🥰🎉🎉🎉🎉🎉🎉🎉
Reception at Punjabi house is lovely and wonderful😍
ഈ കടക്കാരുടെ മുന്നിൽ.. നിങ്ങളെല്ലാം താരങ്ങൾ തന്നെ... നിഷ്കളങ്കരായ.. ഗ്രാമീണർ 😄
എത്ര സുന്ദരമായ കാഴ്ചകൾ❤
പഞ്ചാബി കുടുംബത്തിന്റെ സ്നേഹവും ആദിഥേയ മര്യാദയും ഗംഭീരം ❤
ഇന്ന് സൂപ്പർ ആയിട്ടുണ്ട്.. നല്ല പഞ്ചാബി കുടുംബം ❤❤❤
നിങ്ങൾക്ക് ഒരുപാട് സൗഹൃദങ്ങൾ ഇനിയും ഉണ്ടാവട്ടെ💗💞🤲
അനുമോദിക്കാൻ വാക്കുകളില്ല .!നന്ദി.. നന്ദി... നന്ദി...
നാല് പേർക്കും ശുഭദിനാശംസകൾ🙏 മഞ്ഞുമൂടിയ ദിവസങ്ങളിലേക്ക് സ്വഗതം❤❤❤❤
പഞ്ചാബി ഹൗസിലെ അംഗങ്ങളുടെ ആദിത്യ മര്യാദ കാണുമ്പോൾ അവരോടുള്ള സ്നേഹത്തിന് ഒരായിരം സ്നേഹ പൂച്ചെണ്ടു അർപ്പിക്കുന്നു❤❤❤🙏
Wonderful loveble family ❤
നിങ്ങളോടൊപ്പം ഞാനും ഉണ്ടായിരുന്നു. ആ പ്രതീതി തോന്നിപ്പിയും വിധമുള്ള വീഡിയോകളാണ് പുത്ത റ്റിൻ്റെ പ്രത്യേകത. എത്ര അഭിനന്ദിച്ചാലും മതിയാകില്ല എല്ലാവിധ അഭിനന്ദനങ്ങളും🌹🌹🌹🌹🌹🌹
കുളി കഴിഞ്ഞപ്പോൾ എല്ലാവർക്കും നിറം വർദ്ധിച്ചു
അടിപൊളി ഫാമിലി ♥♥♥♥👍🏻
Awesome video, team.
❤❤❤
Smart family they know very well how to extract favour from others....Giving coconut oil in panjab where they have a variety of oils and Coconut oil may not be preferred..
നിങ്ങളുടെ ഈ യാത്ര.. ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങളിൽ ഉള്ളവരെ... ഒന്നിപ്പിക്കും... എന്ന തോന്നുന്നു... 🙏👍
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘
ഏറ്റവും കൂടുതൽ മൂടൽമഞ്ഞ് പഞ്ചാബ്, ഹരിയാന, ഡെൽഹി ഏരിയയിൽ ആണ് എല്ലാവർഷവും ഇതേ പോലെ തന്നെ, ഈ സമയങ്ങളിൽ ഒത്തിരി അപകടങ്ങൾ ഉണ്ടാകാറുണ്ട❤
Good morning 🌄🌄🌄🌞🌞 puthettu family nice Panjabi house 🏡🏡🏠🏡🏠
Driving in Mist must be a challenge and mind boggling.... Jaleja, driving with utmost care, so she's achieved a sort of first, she's been able to manouvere her lorry 🚛, in any kind of weather..... So it's acid test... That she wl tide over.....it must be like driving blind folded..... Hv a piping hot chai, at regular intervals, so that u can tide over.... The chill and extreme cold....
❤❤❤❤❤super episode
❤❤❤❤ സിനിമപോലെഉണ്ട് വീഡിയോകാണുമ്പോൾ
Aakash is a very charming girl 😊
വീഡിയോ സൂപ്പർ പഞ്ചാബി ഫാമിലിയോടൊപ്പം ❤️❤️❤️👍👍
പഞ്ചാബിലെ തികച്ചും വ്യത്യസ്‌തമായ ഗ്രമീണ കാഴ്ചകളും സ്നേഹസംബന്നരായ പഞ്ചാബി കുടുംബവും.