സുന്ദരി ആയ ദീപ്തി സുലുഅമ്മയെ വിഷമിപ്പിക്കാരുതേ മരുന്ന് കഴികുക കേട്ടോ. ഒരു കാര്യം ദീപ്തികെ ഒന്നും സംഭവിക്കുക ഇല്ല. ഇത്രയും ലക്ഷം ജനങ്ങളുടെ പ്രാർത്ഥന എപ്പഴും ആ കുടുംബതി ന്റെ കൂടെ ഉണ്ട് സുലു അമ്മേ 💓
“ഓടി തുള്ളിച്ചാടി നടക്കുന്ന കിടു വാവയും... പാചക രാജാവ് കുഞ്ഞാവയും.... ആരോഗ്യം ശ്രദ്ധിക്കണം സീത ചേച്ചി.. നേരത്തിനു മരുന്നു കഴിക്കുക...ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ തന്നെ ഉണ്ടാകും സീത ചേച്ചി”...,❤❤❤😍😍😍💕💕💕
പാവം കുഞ്ഞാവേ കളിയാക്കാതെ . പെട്ടന്ന് തന്നെ പെണ്ണ് കിട്ടും. എന്റെ അനിയനും പെണ്ണ് നോക്കുവാ കുറേനാളായിട്ട് ഒന്നും ശരിയായില്ല. ദീപ്തി ഗുളിക സമയത്തെ കഴിച്ചാൽ എല്ലാ ബുദ്ധിമുട്ടുകളും പെട്ടന്ന് മാറും. പറയുമ്പോൾ തമാശ ആയിട്ട് പറയാൻ പറ്റും. അന്നേരം കാണുന്നവരുടെ മാനസിക (അമ്മയുടെയും എല്ലാവരുടെയും) അവസ്ഥ കൂടി ഓർക്കണം. നല്ല ഒരു ചൂരലെ കൂടി വാങ്ങി വെയ്ക്കണം .അടിയുടെ കുറവുണ്ട്. (സുലുമ്മ നല്ല അടി കൊടുക്കണം) . എല്ലാവരും ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ. അമ്മയുടെയും മോന്റെയും പാട്ട് സൂപ്പർ .
ദീപ്‌തീ please daa.... ഗുളിക കഴിക്കെടാ. നീ ആർക്കൊക്കെയോ തണലേകുന്നുണ്ട്. നീ ആരോഗ്യത്തോടെ ഇരിക്കണം എന്ന് എല്ലാരും ആഗ്രഹിക്കുന്നുണ്ട്. നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയെങ്കിലും നീ ഗുളിക കഴിക്ക്.... Please....❤❤❤❤❤❤
പക്ഷെ deepthi tablet മുടങ്ങാൻ പാടില്ല. Doctors ഇപ്പോൾ 4 or 5 yrs course ആണ് പറയുന്നതെങ്കിൽ അത് മുടങ്ങാതെ കഴിക്കണം. മുടങ്ങിയാൽ പിന്നെ ആദ്യം തൊട്ട് തുടരണം എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. അതുകൊണ്ട് ദീപ്തികുട്ടി അമ്മേ വിഷമിപ്പിക്കാതെ മരുന്നൊക്കെ മുടങ്ങാതെ കഴിക്കണം കേട്ടോ 😍💖💕💕
ദീപ്തികൊച്ചേ ഇനി അടിതരുവേ... മരുന്ന് ഒരു കാരണവശാലും ഒഴിവാക്കരുത്.... പ്ലീസ്... നിങ്ങളൊക്കെ സന്തോഷമായിരുന്നാൽ ഞങ്ങൾക്കും സന്തോഷമാകും...എല്ലാം ശരിയാകും... 🤗🥰🙏🙌
വേദന നിങ്ങൾക്ക്. സങ്കടം വീട്ടുകാർക്ക്.. അതിനാൽ മരുന്ന് കൃത്യസമയത്തു കഴിക്കുന്നതാണ് നല്ലത്.. നമ്മൾ വെറും കാണികൾ. എങ്കിലും സ്നേഹത്തോടെ ഉപദേശിക്കുന്നു.. എല്ലാവരെയും ഉപദേശിക്കുന്ന നിങ്ങൾക്ക് ഞങ്ങളും തരാം ഒരുപദേശം. ഉറങ്ങിയവരെ ഉണർത്താം. ഉറക്കം നടിച്ചവരെ ഉണർത്താൻ കഴിയില്ല.. ആരോഗ്യം ശ്രദ്ധിക്കുക..
കൊള്ളാം കുഞ്ഞാവയുടെ പന്നിക്കറി സൂപ്പർ ഉപ്പ് നോക്കുന്ന കിടുവാവ അമ്മുവിന്റെയും കിടുവവായുടെയും പാട്ട് അടിപൊളി ദീപ്തികൊച്ചേ എല്ലാം കൊള്ളാം പക്ഷെ മരുന്ന് ശരിയായി കഴിക്കണം കേട്ടോ
അടിച്ചു പൊളിച്ചല്ലോ അപ്പോ എല്ലാവരും ദിവസം മരുന്ന് കഴിക്കണം കേട്ടോ ദീപ്തി അല്ലെങ്കിൽ അവിടെ വന്ന് അടി കിട്ടും ആരെയും വിഷമിപ്പിക്കരുത് കേട്ടോ എല്ലാരുടെ അന്വേഷണം പറയണം ലവ് യു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥സീതാപ്പെണ്ണേ 🙏ഹെഡിങ് പോലെ തന്നെ.. അടിപൊളി. എന്താ മരുന്ന് കഴിക്കാത്തിരുന്നത്...?. മറക്കാൻ പാടില്ല k ട്ടോ. മുടി നന്നായിട്ടുണ്ട്🎉അമ്മുന്റെ പാട്ട്.... 😜😜ആ പന്നിക്കറി സൂപ്പർ.😮പാചക വിധക്ധൻ തന്നെ 😍😍😍
സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം ദീപ്‌തി. ഞാൻ തലച്ചിറ ആണ്. ഇപ്പോ work ചെയ്യുന്നത് westindies ആണ്. ദീപ്തിയുടെ വ്ലോഗ് കാണുമ്പോ ആണ് ഒരു നൊസ്റ്റു ഫീൽ വരുന്നത് 🥰🥰🥰. പിന്നെ എന്റെ വീട്ടിലെ പേര് ദീപ്‌തി എന്നാണ്
Nice video... ദീപ്തി മരുന്ന് സമയത്ത് കഴിക്കണ്ടേ.... എന്തെല്ലാം കാര്യങ്ങൾ ചെയ്തുതീർക്കുന്ന ആളാണ്.... മരുന്നിന്റെ കാര്യത്തിൽ മാത്രം എന്താണ് ഉഴപ്പുന്നത്.... ഇത്രയും കാര്യപ്രാപ്തിയുള്ള ദീപ്തിയോട് ഇങ്ങനെ പറയുന്നത് തന്നെ പ്രസക്തമല്ലെന്നറിയാം....എന്നാലും നിങ്ങളുടെ ചാനലും , നിങ്ങളെ എല്ലാവരേയും ഇഷ്ടപ്പെടുന്നത് കൊണ്ട് പറഞ്ഞു പോയതാണ്.... ഞാൻ രാവിലെ 5 , ഉച്ചക്ക് 1 , രാത്രി 6 എന്ന തോതിൽ tablets കഴിക്കുന്ന വ്യക്തിയാണ്.... വീട്ടിൽ ആരും മരുന്ന് കഴിക്കാൻ പറയാറില്ല....ശ്രദ്ധിക്കാറുമില്ല.... സ്വന്തം ആരോഗ്യ പ്രശ്നമായത് കൊണ്ട് സമയത്ത് സ്വയം എടുത്തു കഴിക്കുന്നു....നൈറ്റ് ഡ്യൂട്ടി നോക്കേണ്ട ജോലി ആയിട്ടുപോലും medicines ഒഴിവാക്കാറില്ല....Sedative ആയ മെഡിസിൻ കഴിച്ചിട്ട് പട്രോളിംഗിന് പോകേണ്ടി വന്നിട്ടുണ്ട്.... കഴിയുന്നതും സമയത്ത് മരുന്ന് കഴിക്കുക.... All the best.... 👍👍
നന്നായിട്ടുണ്ട്...പലരുടെയും കഴിവുകൾ പതുക്കെ പുറത്തേക്ക് വരുന്നു.. കുഞ്ഞാവേ പന്നി.. Curry കാഴ്ച്ചയിൽ നന്നായിരുന്നു, അമ്മു നന്നായി പാടാനുണ്ടല്ലോ, ഞങ്ങൾക്ക് ഒരു full song കേൾക്കാൻ പറ്റുവോ... കിടു ഒത്തിരി വളർന്നതുപോലെ.. ടീച്ചർ പിന്നെ പ്രത്യേകിച്ച് എന്താ പറയണ്ടേ, അടിപൊളി അല്ലെ... സുലു'അമ്മ എല്ലാം കണ്ട് ആസ്വദിച്ചു ഒരു സൈഡിൽ cool...thank u for giving a peaceful 45mnts
ദീപ്തി ഞാനും ഫിറ്സ് ulla ആളാണ് എപ്പോ 45 വയസുണ്ട് 20 വയസിൽ തുട്‌ങ്ങിയത് എപ്പോഴും ഗുളിക കഴിക്കുന്നു പണ്ടൊക്കെ ഞാനും ഇതുപോലെ ആയിരിന്നു നാവൊക്കെ കടിച്ചു മുറിച് എനിക്ക് ഒന്നും ഓർമ കാണില്ല കണ്ടു നില്കുന്നവർക്ക് സഹിക്കാൻ പറ്റില്ല 5 വർഷം continuos വന്നില്ലെങ്കിൽ ഗുളിക നിർത്താം എന്ന് dr പറഞ്ഞിട്ടുണ്ട് എപ്പോ ഫോണിൽ alaram വെക്കും അപ്പോ മറന്നുപോകില്ല അതുകൊണ്ട് eppo 5 വർഷത്തിന് മുകളി ആയി അസുഗം വന്നിട്ട് ഇനി ഒരു eeg എടുത്തു നോക്കുമ്പോ അറിയാം ഇനി month കഴിഞ്ഞു കാണിക്കണം ഗുളിക eppo വിട്ടുപോയോ വീണ്ടും ഒന്നെന്ന് തുടങ്ങണം അതുവരെ കഴിച്ചത് വെറുതെ എന്നാ dr പറയുക അതുകൊണ്ട് ദീപ്തി വേറെ രക്ഷയില്ല ഗുളിക കഴിക്കാതെ മറ്റുള്ളവരെ വിഷമിപ്പിക്കാതെ അനുഭവം കൊണ്ട് പറയുകയാ
നിങ്ങടെ എല്ലാരുടെയും fans ആണ് കാണുന്നോരോക്കെ. മഴ യൊക്കെ എങ്ങനുണ്ട്. ഞാൻ വയനാട് പുൽപള്ളി ആണ് ഇവിടെയും നല്ല മഴയാണ് 5ദിവസമായിട്ട്. എല്ലാവരും സുഖമായിരിക്കട്ട🙏🏻
ദീപ്തി, ദയവു ചെയ്ത് മരുന്ന് കഴിക്കാൻ മറക്കല്ലേ.. Seizure is not funny, very important to have your medication regularly. പിന്നെ fits വന്നു കഴിഞ്ഞാൽ കൂടെ ഉള്ളവർ ഒന്നും ചെയ്യണ്ട means force ഉപയോഗിച്ച് നാക്ക് വിടുവിക്കാനോ കൈ നിവർത്താൻ ഒന്നും നോക്കരുത് അത് കൂടുതൽ painful ആകും അവര് recover ആകുമ്പോൾ. Let them come back their own.. I m a nurse, എന്റെ ഒരു അറിവ് വെച്ച് പറഞ്ഞതാണ്.. Don't feel bad..❤❤❤
എന്റെ അനിയനും ഉണ്ട് ദീപ്തിയുടെ അസുഖം.. ഇതുപോലെ tablet കഴിക്കാൻ മറന്നാൽ ഉടൻ veezhum... അവർ ഇതൊന്നും അന്നേരം അറിയുന്നില്ല. പക്ഷെ ഇതുകണ്ടുനിക്കവരുടെ വിഷമവും വെപ്രാളവും കരച്ചിലും അവർ അറിയുന്നില്ല. പക്ഷെ വീണ് കഴിഞ്ഞാൽ നാക്കിന്, ശരീരത്തിനു വേദനയും കുറച്ച് ദിവസത്തേക്ക് കാണും. അതോർക്കുമ്പോൾ നമുക്ക് എപ്പോഴും വിഷമവും tension um ആണ്.. ഇതിന് ചിലരൊക്കെ operation ചെയ്തു success ആയവരുമുണ്ട്.. പക്ഷെ ഉറപ്പില്ല..
@@keralabuspremi.....6846 ഇപ്പോൾ age എത്രയാ? ചിലർക്ക് ജന്മനാ ഉള്ളതാണ്.. ചിലതു ഉടനെ മാറും,, ചിലതു വർഷങ്ങൾ ഗുളിക കഴിച്ചുകൊണ്ടിരിക്കണം.... എന്റെ brother ന് ഒരു 5 or 6 yrs age ഉള്ളപ്പോൾ ഒരു പനിയോടുകൂടിയാണ് ഇതിന്റെ തുടക്കം... ഇപ്പോഴും ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലെ മുൻകോപം ഇവന് ഉള്ളവനാണ്. എന്തെങ്കിലും ചെറിയ പ്രശ്നം മതി പിന്നെ അവൻ ഗുളിക കഴിക്കില്ല. പല പ്രാവിശ്യം വീണിട്ട് seroius condition ആയിട്ടുണ്ട്.. Hospitalil admit ആയിട്ടുണ്ട് എല്ലൊക്കെ പൊട്ടി..3,4 months rest എടുത്തിട്ടാണ് എഴുനേറ്റു നടക്കാൻ പറ്റിയത്..അങ്ങനൊക്കെ ഉണ്ട്.. ഈ വീഴ്ച അപകടം പിടിച്ചതാണ്.. കഴിവതും വീഴാതെ നോക്കുക.. സൂക്ഷിക്കണം... നല്ല വൈദ്യൻമാരുണ്ട് അവരെ കണ്ടു പൂർണമായിട്ടും ഇത് മാറ്റി തരും..
എനിക്കിപ്പോ age 35 ഒരു ചെറിയ പ്രശ്നത്തിൽ പെട്ടെന്ന് അങ്ങനെ ആയതാ ചെറുപ്പത്തിലെ ഈ അസുഖം എനിക്കില്ല തുടരെ തുടരെ മൂന്നാല് വട്ടം വന്നപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി അങ്ങനെ ചികിത്സ തുടങ്ങി പിന്നെ കുറെ പ്രശ്നങ്ങളായി ഇപ്പൊ fixനുള്ള ട്രീറ്റ്മെൻറ് സൈക്യാട്രിസ്റ്റ് കൂടെ നടന്നു പോകുന്നു ഭയങ്കര വിഷമത്തിൽ ആ കുട്ടികളെ കാറ്റായി പഠിപ്പിക്കാൻ നൈറ്റ് ആയി കഴിയുമ്പോൾ ഭയങ്കര ക്ഷീണം കാര്യങ്ങൾ അങ്ങനെ ആയി വരും ഇന്നലെ ഭയങ്കര പ്രോബ്ലം ആയിരുന്നു
@@keralabuspremi.....6846 ഈ വൈദ്യരുടെ treatment ഇൽ ഭേദമയവരുടെ intetviews um കണ്ടു. അതായതു രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ട ഒരു ആൾ oru chance um ഇല്ല. ഒരു ചികിത്സയും ഇനി ഇല്ല എന്നുപറഞ് ഇരുന്നതാണ്.ഒരാളുടെ സഹായം ഇല്ലാതെ അദ്ദേഹത്തിന് നടക്കാൻ പറ്റില്ലായിരുന്നു.അപ്പോഴാണ് അവർ ഈ ronald വൈദ്യന്റെ കുറിച്ച് അറിഞ്ഞു പോയത്. അവസാന ഒരു കച്ചിത്തുരുമ്പു എന്ന രീതിയിൽ അവിടെയാണ് treatment വിജയിച്ചത്. അദ്ദേഹത്തിന് രണ്ട് കണ്ണിനും കാഴ്ച തിരിച്ചു കിട്ടി. ഇപ്പോൾ വലിയ ഒരു company ഇലെ manager post ഇൽ work ചെയ്യുന്നു. പിന്നെ ഓട്ടീസം എന്ന അസുഖം ഒഴിച്ച് ബാക്കി എല്ലാം രോഗങ്ങൾക്ക് vaidyar ചികിൽസിച്ചു മാറ്റും. ഉറപ്പുള്ളത് മാത്രമേ vaidyar പറയുകയുള്ളു. ചെന്ന് ഒന്ന് കാണുക. കണ്ടു പരിശോധിച്ചിട്ട് പറയും. അദ്ദേഹം paramparya vaidyar ആണ്

ദീപ്തി കുട്ടി ദിവസവും രാവിലെയും രാത്രിയും കുറച്ചു സമയം മെഡിറ്റേഷൻ മ്യൂസിക് കേൾക്കണം, യുട്യൂബിൽ ഒരുപാട് ഉണ്ട്, നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് സേവ് ലിസ്റ്റിൽ ഇടണം.
കുഞ്ഞുവാവ സൂപ്പർ, അമ്മുവേ പാടും ന്ന് വിചാരിച്ചു, എന്താ പാടത്തെ, ദീപ്തിമോളെ മരുന്ന് കഴിക്കണം, കിടുന്റെ മുഖം ഓർത്തു നോക്കു, അറിയാതെ കഴിച്ചു പോകും, ❤️❤️❤️
Deepti please take care of yourself 🙏 Look very tired. If you love your Mom, pls don't put her in more trouble as we all love her. We want to see you very smart n charming always. With lots of love ♥️🙏♥️
Q and A video ചെയ്തിട്ടുണ്ട് അതിൽ വ്യക്തമായി പറയുന്നുണ്ട് അത് കണ്ടു നോക്കു. ഒരു മാസം മുൻപേ ഇതെല്ലാം പറഞ്ഞ വീഡിയോ ഇട്ടിട്ടുണ്ട് എന്നിട്ട് ഇതുവരെ വെളിപ്പെടുത്തിയില്ല എന്ന് 😂😂 നാട്ടുകാർ പറഞ്ഞതും ഇനി പറയാനിരിക്കുന്നതും എല്ലാം ശരിയാ. ഞാൻ ഒറ്റയ്ക്കല്ല കൂട്ടിനു @KannanNair വീട്ടിലെ പെങ്ങളും, അമ്മയും ഒക്കെയുണ്ട്. നിങ്ങൾ എല്ലാ വീഡിയോയിലെയും കമന്റ് sectionil പോയി നെഗറ്റീവ് കമന്റ് ഇടുന്നല്ലോ അതാണോ നിങ്ങളുടെ ബിസിനെസ്സ്. എന്റെ ബന്ധങ്ങൾ നാട്ടുകാരിൽ നിന്നറിയാനുള്ള ആ മനസ്... നിങ്ങളുടെ വീട്ടുകാരെകുറിച്ച് അവിടെയുള്ള നാട്ടുകാർ പറയുന്നത് കൂടി കേൾക്കണേ, അതും ഒരു buisiness ആക്കാം.
Okay pengalee njan aaa video nokkaam time kittarilla enikku njan oru pravasi anu ath kondu fast varunna ningalee video kandu pokum atha choyichee sorry
@@KannanNair-fc3ez mind ur own business man ...........business നോക്കാൻ വന്നവൻ അത് നോക്കിയപോരെ.... വല്ലവന്റേം കാര്യത്തിൽ കോലിട്ടിളക്കാൻ പോകണ്ട കാര്യമുണ്ടോ ചേട്ടാ. സദാചാരം അത്ര നല്ലതല്ല. പിന്നെ അവരുടെ Q & A കണ്ടാൽ അതിൽ പറയുന്നുണ്ടല്ലോ.... ഓക്കേ നീ ഒരു ബിസിനസ് മാൻ അല്ലെ നിന്റെ കമ്പനിയിൽ പെണ്ണുങ്ങൾ ഉണ്ടേൽ അവരൊക്കെ നിന്റെ മാറ്റവള്മാരാണോ 😡 തോന്ന്യവാസം പറയുന്നതിനൊക്കെ ഒരതിരില്ലേ. ആ ടീച്ചറിനെ മോശം പറയാൻ അങ്ങനെ കുറെ വാണങ്ങൾ 😡 കഷ്ടം തള്ളേം പെങ്ങളേം തിരിച്ചറിയാത്ത നിന്നെപ്പോലുള്ളവന്മാർ വെറും ഭൂമിക്ക് ഭാരമാണ്. ബിസിനസ് ഉണ്ടാക്കാൻ വന്നവൻ അത് നോക്ക്. അല്ലാതെ നാണംകെട്ട പരിപാടിക്ക് നടക്കാതെ. അതെങ്ങനാ വല്ലവരും നല്ല രീതിക്ക് ജീവിക്കുന്ന കണ്ടാൽ കുരുപൊട്ടുന്ന കുറെ പിതൃശൂന്യരായ ആൾക്കാർ ഉള്ളിടത്തോളംകാലം നന്നാവാൻ പോകുന്നില്ല. പിന്നെ ആങ്ങളയും പെങ്ങളെയും വഴിവിട്ട ബന്ധമെന്ന് ചുമത്തി ബസ്റ്റാൻഡിൽ ഇട്ട് നാണംകെടുത്തിയത് ഈ കേരളത്തിലെ സദാചാര നാട്ടുമക്കൾ. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വെറുതെ വല്ലവന്റെയും വായിൽ കേറി ഇറങ്ങാതെ നല്ലത് ചിന്തിക്കു സോദരാ 😡😡😡
ടീച്ചറും കുഞ്ഞുവാവയും നല്ല മാച്ച് ആണ് എനിക്കു ഇഷ്ടവാ നിങ്ങളെ രണ്ടുപേരെയും 🥰🥰
👍, 😊
നമ്മട നാട്ടിൽ കുഞ്ഞാവയെ ഇഷ്ടപെടുന്ന ഒരു കുട്ടിയുണ്ട്, ബിടെക് ആണ്, ഞങ്ങള് വരുന്നുണ്ട് ആലോചിക്കാൻ 👌. ഓൾക്ക് കുഞ്ഞാവ എന്നുപറഞ്ഞ ജീവന
സുന്ദരി ആയ ദീപ്തി സുലുഅമ്മയെ വിഷമിപ്പിക്കാരുതേ മരുന്ന് കഴികുക കേട്ടോ. ഒരു കാര്യം ദീപ്തികെ ഒന്നും സംഭവിക്കുക ഇല്ല. ഇത്രയും ലക്ഷം ജനങ്ങളുടെ പ്രാർത്ഥന എപ്പഴും ആ കുടുംബതി ന്റെ കൂടെ ഉണ്ട് സുലു അമ്മേ 💓
❤❤❤❤ സമയത്ത് ഗുളിക കഴിച്ചില്ലേൽ മുട്ട്കാല് തല്ലിയൊടിച്ചേക്കണം.🏃🏾♀️🏃🏾♀️🏃🏾♀️
🤣🤣
Athe 2 thallinte kuravund
“ഓടി തുള്ളിച്ചാടി നടക്കുന്ന കിടു വാവയും... പാചക രാജാവ് കുഞ്ഞാവയും.... ആരോഗ്യം ശ്രദ്ധിക്കണം സീത ചേച്ചി.. നേരത്തിനു മരുന്നു കഴിക്കുക...ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന എന്നും കൂടെ തന്നെ ഉണ്ടാകും സീത ചേച്ചി”...,❤❤❤😍😍😍💕💕💕
ഇപ്പോൾ നമ്മുടെ ദീപ്തി ഒത്തിരികൂടി സുന്ദരിയായി അല്ലേലും സുന്ദരിയാട്ടോ 🥰🥰
അമ്മുവിനെ കണ്ടാൽ അഖിൽ മാറരുടെ ഭാര്യയുടെ ഷേപ്പ് ഉണ്ട് ♥️♥️
എനിക്കും തോന്നാറുണ്ട് 😂
എനിക്കും തോന്നി
Soundum
Achaachi evide deeptheee.
Yes
പാവം കുഞ്ഞാവേ കളിയാക്കാതെ . പെട്ടന്ന് തന്നെ പെണ്ണ് കിട്ടും. എന്റെ അനിയനും പെണ്ണ് നോക്കുവാ കുറേനാളായിട്ട് ഒന്നും ശരിയായില്ല. ദീപ്തി ഗുളിക സമയത്തെ കഴിച്ചാൽ എല്ലാ ബുദ്ധിമുട്ടുകളും പെട്ടന്ന് മാറും. പറയുമ്പോൾ തമാശ ആയിട്ട് പറയാൻ പറ്റും. അന്നേരം കാണുന്നവരുടെ മാനസിക (അമ്മയുടെയും എല്ലാവരുടെയും) അവസ്ഥ കൂടി ഓർക്കണം. നല്ല ഒരു ചൂരലെ കൂടി വാങ്ങി വെയ്ക്കണം .അടിയുടെ കുറവുണ്ട്. (സുലുമ്മ നല്ല അടി കൊടുക്കണം) . എല്ലാവരും ഇങ്ങനെ സന്തോഷമായിട്ട് ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടേ. അമ്മയുടെയും മോന്റെയും പാട്ട് സൂപ്പർ .
സമയത്തിന് ആഹാരംവും ഗുളികയും ഒക്കെ കഴിക്കണം സീത ചേച്ചി.. ഇല്ലെങ്കിൽ നമ്മൾ പിണങ്ങും.. എല്ലാ സബ്സ്ക്രൈബേഴ്സും പിണങ്ങും.. അതുകൊണ്ട് ഞങ്ങളോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെങ്കിൽ ഗുളിക സമയത്തിന് കഴിക്കണം. ചേച്ചി കഴിച്ചില്ലെങ്കിൽ വിചാരിക്കും നമ്മളോട് ഒന്നും ഒട്ടും സ്നേഹം ഇല്ലാത്തതുകൊണ്ടാണ് ചേച്ചി കഴിക്കാത്തത് എന്ന്.. ഞങ്ങളോട് ഇത്തിരിയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ കറക്റ്റ് സമയത്തിന് ആഹാരവും ഗുളികയും ഒക്കെ കഴിക്കണം.. ഒത്തിരി സ്നേഹത്തോടെ ഹരേഷ്ണു. ♥️🙏
കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤
എൻതുവാടെ ?
😂
@@princem613 അംഗത്വം എടുക്കാൻ താല്പര്യമുണ്ടെങ്കിൽ മാത്രം ഇടുക.....
@@Theyyam_Fan 🤗
ചുമ്മാ.....
ആദ്യം കണ്ടപ്പോൾ കുഞ്ഞവക്ക് ഭയങ്കര ജഢ പോലെ . ചേച്ചിയുടെ കൂടെ കൂടി ഇപ്പോ ചേച്ചിയേ പോലെ ആയി😁 . Nice video. ❤️U
ദീപ്‌തീ please daa....
ഗുളിക കഴിക്കെടാ. നീ ആർക്കൊക്കെയോ തണലേകുന്നുണ്ട്. നീ ആരോഗ്യത്തോടെ ഇരിക്കണം എന്ന് എല്ലാരും ആഗ്രഹിക്കുന്നുണ്ട്. നിന്നെ സ്നേഹിക്കുന്നവർക്ക് വേണ്ടിയെങ്കിലും നീ ഗുളിക കഴിക്ക്....
Please....❤❤❤❤❤❤
കുഞ്ഞാവെടെ കല്യാണ വീഡിയോ വേണ്ടി കാത്തിരിക്കുന്നു❤❤❤❤
കല്യാണം കഴിഞ്ഞോ 🤔😲
@@kutti4391പെണ്ണ് പോലും ആയില്ല 😂😂😂
ചേച്ചിയുടെ ചാനൽ ഞാൻ ആദ്യമായിട്ട് കാണുവാ എല്ലാ വീഡിയോയും വല്ലാതെ ഇഷ്ട്ടപെട്ടു ♥️♥️തുടക്കം തൊട്ടുള്ള വീഡിയോസ് ഓരോന്ന് ആയി കണ്ടൊരിക്കുവോ
പന്നിക്കറി വിശേഷം 😂 ടീച്ചറേ ഇപ്പോ അത്ര തിരക്കൊന്നു० ഇല്ലല്ലോ അപ്പോ സമയത്തിന് മരുന്ന് കഴിക്കണ്ടേ 😅 സുലുഅമ്മേ ഞങ്ങൾക്ക് എല്ലാവരേയും കാണുന്നതാ ഇഷ്ടം ❤ കിടു, അമ്മു പാട്ട് സൂപ്പർ ❤❤❤
പക്ഷെ deepthi tablet മുടങ്ങാൻ പാടില്ല. Doctors ഇപ്പോൾ 4 or 5 yrs course ആണ് പറയുന്നതെങ്കിൽ അത് മുടങ്ങാതെ കഴിക്കണം. മുടങ്ങിയാൽ പിന്നെ ആദ്യം തൊട്ട് തുടരണം എന്നൊക്കെ പറയുന്ന കേട്ടിട്ടുണ്ട്. അതുകൊണ്ട് ദീപ്തികുട്ടി അമ്മേ വിഷമിപ്പിക്കാതെ മരുന്നൊക്കെ മുടങ്ങാതെ കഴിക്കണം കേട്ടോ 😍💖💕💕
ഗുളിക കഴിച്ചില്ലേൽ 2എണ്ണം കൊടുക്കുകതന്നെ വേണം 😂😂
എന്തിനാ ഗുളിക കഴിക്കുന്നേ?
ടീച്ചറെ മുടി നല്ല രസമുണ്ട് കാണാൻ സൂപ്പർ ആയി അമ്മു കിടു പാട്ടും പാചകം എല്ലാം കൂടെ സൂപ്പർ ആയി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ദീപ്തികൊച്ചേ ഇനി അടിതരുവേ... മരുന്ന് ഒരു കാരണവശാലും ഒഴിവാക്കരുത്.... പ്ലീസ്... നിങ്ങളൊക്കെ സന്തോഷമായിരുന്നാൽ ഞങ്ങൾക്കും സന്തോഷമാകും...എല്ലാം ശരിയാകും... 🤗🥰🙏🙌
വേദന നിങ്ങൾക്ക്.
സങ്കടം വീട്ടുകാർക്ക്..
അതിനാൽ മരുന്ന് കൃത്യസമയത്തു കഴിക്കുന്നതാണ് നല്ലത്..
നമ്മൾ വെറും കാണികൾ.
എങ്കിലും സ്നേഹത്തോടെ ഉപദേശിക്കുന്നു..
എല്ലാവരെയും ഉപദേശിക്കുന്ന നിങ്ങൾക്ക് ഞങ്ങളും തരാം ഒരുപദേശം.
ഉറങ്ങിയവരെ ഉണർത്താം.
ഉറക്കം നടിച്ചവരെ ഉണർത്താൻ കഴിയില്ല..
ആരോഗ്യം ശ്രദ്ധിക്കുക..
ഒരു മഴയുള്ള ദിവസം അമ്മു ചേച്ചി ഞങ്ങൾക്കെല്ലാവർക്കും വേണ്ടി ഹൃദയത്തിലെ ഇന്ന് പാടിയ ആ പാട്ട് ഒന്ന് പാടിത്തരും എന്ന് പ്രതീക്ഷിക്കുന്നു ❤❤
ദീപ്തി ചേച്ചി ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ 😘😘
കൊള്ളാം കുഞ്ഞാവയുടെ പന്നിക്കറി സൂപ്പർ ഉപ്പ് നോക്കുന്ന കിടുവാവ അമ്മുവിന്റെയും കിടുവവായുടെയും പാട്ട് അടിപൊളി ദീപ്തികൊച്ചേ എല്ലാം കൊള്ളാം പക്ഷെ മരുന്ന് ശരിയായി കഴിക്കണം കേട്ടോ
Marunnu kazhichu arogyathode irikanam ellarum santham ayittu irikku athanu ellavarkkum ishtama eppozhum nallathu varatte 🙏🙏🙏🥰🥰🥰
❤❤❤❤❤❤ എല്ലാവരും എന്നും ഇങ്ങനെ സന്തോഷമായിട്ടിരിക്കട്ടെ
അടിച്ചു പൊളിച്ചല്ലോ അപ്പോ എല്ലാവരും ദിവസം മരുന്ന് കഴിക്കണം കേട്ടോ ദീപ്തി അല്ലെങ്കിൽ അവിടെ വന്ന് അടി കിട്ടും ആരെയും വിഷമിപ്പിക്കരുത് കേട്ടോ എല്ലാരുടെ അന്വേഷണം പറയണം ലവ് യു ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥സീതാപ്പെണ്ണേ 🙏ഹെഡിങ് പോലെ തന്നെ.. അടിപൊളി. എന്താ മരുന്ന് കഴിക്കാത്തിരുന്നത്...?. മറക്കാൻ പാടില്ല k ട്ടോ. മുടി നന്നായിട്ടുണ്ട്🎉അമ്മുന്റെ പാട്ട്.... 😜😜ആ പന്നിക്കറി സൂപ്പർ.😮പാചക വിധക്ധൻ തന്നെ 😍😍😍
സ്വന്തം ആരോഗ്യം ശ്രദ്ധിക്കണം ദീപ്‌തി. ഞാൻ തലച്ചിറ ആണ്. ഇപ്പോ work ചെയ്യുന്നത് westindies ആണ്. ദീപ്തിയുടെ വ്ലോഗ് കാണുമ്പോ ആണ് ഒരു നൊസ്റ്റു ഫീൽ വരുന്നത് 🥰🥰🥰. പിന്നെ എന്റെ വീട്ടിലെ പേര് ദീപ്‌തി എന്നാണ്
Nice video...
ദീപ്തി മരുന്ന് സമയത്ത് കഴിക്കണ്ടേ.... എന്തെല്ലാം കാര്യങ്ങൾ ചെയ്തുതീർക്കുന്ന ആളാണ്.... മരുന്നിന്റെ കാര്യത്തിൽ മാത്രം എന്താണ് ഉഴപ്പുന്നത്.... ഇത്രയും കാര്യപ്രാപ്തിയുള്ള ദീപ്തിയോട് ഇങ്ങനെ പറയുന്നത് തന്നെ പ്രസക്തമല്ലെന്നറിയാം....എന്നാലും നിങ്ങളുടെ ചാനലും , നിങ്ങളെ എല്ലാവരേയും ഇഷ്ടപ്പെടുന്നത് കൊണ്ട് പറഞ്ഞു പോയതാണ്....
ഞാൻ രാവിലെ 5 , ഉച്ചക്ക് 1 , രാത്രി 6 എന്ന തോതിൽ tablets കഴിക്കുന്ന വ്യക്തിയാണ്.... വീട്ടിൽ ആരും മരുന്ന് കഴിക്കാൻ പറയാറില്ല....ശ്രദ്ധിക്കാറുമില്ല.... സ്വന്തം ആരോഗ്യ പ്രശ്നമായത് കൊണ്ട് സമയത്ത് സ്വയം എടുത്തു കഴിക്കുന്നു....നൈറ്റ് ഡ്യൂട്ടി നോക്കേണ്ട ജോലി ആയിട്ടുപോലും medicines ഒഴിവാക്കാറില്ല....Sedative ആയ മെഡിസിൻ കഴിച്ചിട്ട് പട്രോളിംഗിന് പോകേണ്ടി വന്നിട്ടുണ്ട്....
കഴിയുന്നതും സമയത്ത് മരുന്ന് കഴിക്കുക....
All the best.... 👍👍
ഇത്ര നല്ലൊരു അച്ഛനെയും അമ്മയെയും കിട്ടിയ ഇയാൾ വളരെ ഭാഗ്യവതി ആണ് 🌹
ഗുളിക കഴിച്ചില്ലെങ്കിൽ കൂടെ കൂടെ വരും. ജീവിതം സന്തോഷവും സൗഖ്യവും ഉള്ളതാകട്ടെ.
Kidu baby nannayi padunundu, ammune pole😘😘😘
Dheepthiye pradheekshichirikkunna orupade kudumbangal unde .avarkke vendiyum .orupade snehikkunna kudimbathinu vendiyum .arogyam sradhikkuka.sandhoshamayi irikkuka.
Dheepthi nalla adi tharoootto ini gulika kazhichillengil.ninakku cheruthaayittenthengilum pattiyaal vedhanikkunna orupaadu manushyarille.yenthinaa arinju kondu vedhanippikkunnath.❤
😘😘😘❤❤❤❤ellarem kandappol othiri santhosham. ..kuttu vavedem januntem vedio idamo chechi 😊avide mazha ano chechi
Marunnu kazhikunnella aggil nalla thallu kodukku Ammu 🥰
നന്നായിട്ടുണ്ട്...പലരുടെയും കഴിവുകൾ പതുക്കെ പുറത്തേക്ക് വരുന്നു.. കുഞ്ഞാവേ പന്നി.. Curry കാഴ്ച്ചയിൽ നന്നായിരുന്നു, അമ്മു നന്നായി പാടാനുണ്ടല്ലോ, ഞങ്ങൾക്ക് ഒരു full song കേൾക്കാൻ പറ്റുവോ... കിടു ഒത്തിരി വളർന്നതുപോലെ.. ടീച്ചർ പിന്നെ പ്രത്യേകിച്ച് എന്താ പറയണ്ടേ, അടിപൊളി അല്ലെ... സുലു'അമ്മ എല്ലാം കണ്ട് ആസ്വദിച്ചു ഒരു സൈഡിൽ cool...thank u for giving a peaceful 45mnts
Super sunju ur the highlight today kunjava also ammu u don’t go please stay with Deepthi always she is very happy while staying with u Deepthi ❤
ദീപ്തി ഞാനും ഫിറ്സ് ulla ആളാണ് എപ്പോ 45 വയസുണ്ട് 20 വയസിൽ തുട്‌ങ്ങിയത് എപ്പോഴും ഗുളിക കഴിക്കുന്നു പണ്ടൊക്കെ ഞാനും ഇതുപോലെ ആയിരിന്നു നാവൊക്കെ കടിച്ചു മുറിച് എനിക്ക് ഒന്നും ഓർമ കാണില്ല കണ്ടു നില്കുന്നവർക്ക് സഹിക്കാൻ പറ്റില്ല 5 വർഷം continuos വന്നില്ലെങ്കിൽ ഗുളിക നിർത്താം എന്ന് dr പറഞ്ഞിട്ടുണ്ട് എപ്പോ ഫോണിൽ alaram വെക്കും അപ്പോ മറന്നുപോകില്ല അതുകൊണ്ട് eppo 5 വർഷത്തിന് മുകളി ആയി അസുഗം വന്നിട്ട് ഇനി ഒരു eeg എടുത്തു നോക്കുമ്പോ അറിയാം ഇനി month കഴിഞ്ഞു കാണിക്കണം ഗുളിക eppo വിട്ടുപോയോ വീണ്ടും ഒന്നെന്ന് തുടങ്ങണം അതുവരെ കഴിച്ചത് വെറുതെ എന്നാ dr പറയുക അതുകൊണ്ട് ദീപ്തി വേറെ രക്ഷയില്ല ഗുളിക കഴിക്കാതെ മറ്റുള്ളവരെ വിഷമിപ്പിക്കാതെ അനുഭവം കൊണ്ട് പറയുകയാ
നിങ്ങടെ എല്ലാരുടെയും fans ആണ് കാണുന്നോരോക്കെ. മഴ യൊക്കെ എങ്ങനുണ്ട്. ഞാൻ വയനാട് പുൽപള്ളി ആണ് ഇവിടെയും നല്ല മഴയാണ് 5ദിവസമായിട്ട്. എല്ലാവരും സുഖമായിരിക്കട്ട🙏🏻
Njanum pulpally aanu ..
ആണോ
ഞാൻ ചെറ്റപ്പാലം. പുൽപള്ളി എവിടാണ്.
Njanum chettappalam
Asukhamundu ennu ariyam appo pinne tablet kazhichalenda...
ദീപ്തി, ദയവു ചെയ്ത് മരുന്ന് കഴിക്കാൻ മറക്കല്ലേ.. Seizure is not funny, very important to have your medication regularly. പിന്നെ fits വന്നു കഴിഞ്ഞാൽ കൂടെ ഉള്ളവർ ഒന്നും ചെയ്യണ്ട means force ഉപയോഗിച്ച് നാക്ക് വിടുവിക്കാനോ കൈ നിവർത്താൻ ഒന്നും നോക്കരുത് അത് കൂടുതൽ painful ആകും അവര് recover ആകുമ്പോൾ. Let them come back their own.. I m a nurse, എന്റെ ഒരു അറിവ് വെച്ച് പറഞ്ഞതാണ്.. Don't feel bad..❤❤❤
Super വീഡിയോ 🥰🥰🥰
You don't know, how much we love you dear deepthi chechi...Please don't skip medicines...
എന്റെ അനിയനും ഉണ്ട് ദീപ്തിയുടെ അസുഖം.. ഇതുപോലെ tablet കഴിക്കാൻ മറന്നാൽ ഉടൻ veezhum... അവർ ഇതൊന്നും അന്നേരം അറിയുന്നില്ല. പക്ഷെ ഇതുകണ്ടുനിക്കവരുടെ വിഷമവും വെപ്രാളവും കരച്ചിലും അവർ അറിയുന്നില്ല. പക്ഷെ വീണ് കഴിഞ്ഞാൽ നാക്കിന്, ശരീരത്തിനു വേദനയും കുറച്ച് ദിവസത്തേക്ക് കാണും. അതോർക്കുമ്പോൾ നമുക്ക് എപ്പോഴും വിഷമവും tension um ആണ്.. ഇതിന് ചിലരൊക്കെ operation ചെയ്തു success ആയവരുമുണ്ട്.. പക്ഷെ ഉറപ്പില്ല..
എനിക്കും ഉണ്ട്. ഈ അസുഖം ഇപ്പൊ വന്നു പോയതേയുള്ളൂ ഞാനും മരുന്നു കഴിക്കുന്നു മാസങ്ങളായി
@@keralabuspremi.....6846 ഇപ്പോൾ age എത്രയാ? ചിലർക്ക് ജന്മനാ ഉള്ളതാണ്.. ചിലതു ഉടനെ മാറും,, ചിലതു വർഷങ്ങൾ ഗുളിക കഴിച്ചുകൊണ്ടിരിക്കണം.... എന്റെ brother ന് ഒരു 5 or 6 yrs age ഉള്ളപ്പോൾ ഒരു പനിയോടുകൂടിയാണ് ഇതിന്റെ തുടക്കം... ഇപ്പോഴും ഗുളിക കഴിച്ചുകൊണ്ടിരിക്കുന്നു. ഇതുപോലെ മുൻകോപം ഇവന് ഉള്ളവനാണ്. എന്തെങ്കിലും ചെറിയ പ്രശ്നം മതി പിന്നെ അവൻ ഗുളിക കഴിക്കില്ല. പല പ്രാവിശ്യം വീണിട്ട് seroius condition ആയിട്ടുണ്ട്.. Hospitalil admit ആയിട്ടുണ്ട് എല്ലൊക്കെ പൊട്ടി..3,4 months rest എടുത്തിട്ടാണ് എഴുനേറ്റു നടക്കാൻ പറ്റിയത്..അങ്ങനൊക്കെ ഉണ്ട്.. ഈ വീഴ്ച അപകടം പിടിച്ചതാണ്.. കഴിവതും വീഴാതെ നോക്കുക.. സൂക്ഷിക്കണം... നല്ല വൈദ്യൻമാരുണ്ട് അവരെ കണ്ടു പൂർണമായിട്ടും ഇത് മാറ്റി തരും..
എനിക്കിപ്പോ age 35 ഒരു ചെറിയ പ്രശ്നത്തിൽ പെട്ടെന്ന് അങ്ങനെ ആയതാ ചെറുപ്പത്തിലെ ഈ അസുഖം എനിക്കില്ല തുടരെ തുടരെ മൂന്നാല് വട്ടം വന്നപ്പോൾ തൃശൂർ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ആയി അങ്ങനെ ചികിത്സ തുടങ്ങി പിന്നെ കുറെ പ്രശ്നങ്ങളായി ഇപ്പൊ fixനുള്ള ട്രീറ്റ്മെൻറ് സൈക്യാട്രിസ്റ്റ് കൂടെ നടന്നു പോകുന്നു ഭയങ്കര വിഷമത്തിൽ ആ കുട്ടികളെ കാറ്റായി പഠിപ്പിക്കാൻ നൈറ്റ് ആയി കഴിയുമ്പോൾ ഭയങ്കര ക്ഷീണം കാര്യങ്ങൾ അങ്ങനെ ആയി വരും ഇന്നലെ ഭയങ്കര പ്രോബ്ലം ആയിരുന്നു
@@keralabuspremi.....6846 ഈ വൈദ്യരുടെ treatment ഇൽ ഭേദമയവരുടെ intetviews um കണ്ടു. അതായതു രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ട ഒരു ആൾ oru chance um ഇല്ല. ഒരു ചികിത്സയും ഇനി ഇല്ല എന്നുപറഞ് ഇരുന്നതാണ്.ഒരാളുടെ സഹായം ഇല്ലാതെ അദ്ദേഹത്തിന് നടക്കാൻ പറ്റില്ലായിരുന്നു.അപ്പോഴാണ് അവർ ഈ ronald വൈദ്യന്റെ കുറിച്ച് അറിഞ്ഞു പോയത്. അവസാന ഒരു കച്ചിത്തുരുമ്പു എന്ന രീതിയിൽ അവിടെയാണ് treatment വിജയിച്ചത്. അദ്ദേഹത്തിന് രണ്ട് കണ്ണിനും കാഴ്ച തിരിച്ചു കിട്ടി. ഇപ്പോൾ വലിയ ഒരു company ഇലെ manager post ഇൽ work ചെയ്യുന്നു. പിന്നെ ഓട്ടീസം എന്ന അസുഖം ഒഴിച്ച് ബാക്കി എല്ലാം രോഗങ്ങൾക്ക് vaidyar ചികിൽസിച്ചു മാറ്റും. ഉറപ്പുള്ളത് മാത്രമേ vaidyar പറയുകയുള്ളു. ചെന്ന് ഒന്ന് കാണുക. കണ്ടു പരിശോധിച്ചിട്ട് പറയും. അദ്ദേഹം paramparya vaidyar ആണ്
@@keralabuspremi.....6846 ഈ വൈദ്യരുടെ treatment ഇൽ ഭേദമയവരുടെ intetviews um കണ്ടു. അതായതു രണ്ടു കണ്ണിനും കാഴ്ച നഷ്ടപ്പെട്ട ഒരു ആൾ oru chance um ഇല്ല. ഒരു ചികിത്സയും ഇനി ഇല്ല എന്നുപറഞ് ഇരുന്നതാണ്.ഒരാളുടെ സഹായം ഇല്ലാതെ അദ്ദേഹത്തിന് നടക്കാൻ പറ്റില്ലായിരുന്നു.അപ്പോഴാണ് അവർ ഈ ronald വൈദ്യന്റെ കുറിച്ച് അറിഞ്ഞു പോയത്. അവസാന ഒരു കച്ചിത്തുരുമ്പു എന്ന രീതിയിൽ അവിടെയാണ് treatment വിജയിച്ചത്. അദ്ദേഹത്തിന് രണ്ട് കണ്ണിനും കാഴ്ച തിരിച്ചു കിട്ടി. ഇപ്പോൾ വലിയ ഒരു company ഇലെ manager post ഇൽ work ചെയ്യുന്നു. പിന്നെ ഓട്ടീസം എന്ന അസുഖം ഒഴിച്ച് ബാക്കി എല്ലാം രോഗങ്ങൾക്ക് vaidyar ചികിൽസിച്ചു മാറ്റും. ഉറപ്പുള്ളത് മാത്രമേ vaidyar പറയുകയുള്ളു. ചെന്ന് ഒന്ന് കാണുക. കണ്ടു പരിശോധിച്ചിട്ട് പറയും. അദ്ദേഹം paramparya vaidyar ആണ്
അമ്മു ഇന്ന് എപ്പഴത്തേക്കാളും സുന്ദരി ആയിട്ടുണ്ടല്ലോ. എക്സാം എങ്ങനെയുണ്ട് ദീപ്തി ചേച്ചിയെ മരുന്നൊക്കെക്കഴിക്കണം പാവം സുലുഅമ്മയെ കരയിക്കാതെ ❤️
Pachakam&Vachakam super....take more care,God bless.
Fixinte medcine othiri nal ayo start cheythittu, continues kurachu nal edukkanam, Tab: eptoin ano edukkunathu, video kollam
Thallanam 2 alla 4 adikodukanam....mariyathak marunn kazhicho
Ammune kanan endoo oru pretyega bhangi
Kunjvava k Nalla speed cutting onions 🧅 good 👍 job u look beautiful deepthi love ❤️ u monu
Vedio soooper.kunjava chirichu.samsarichu.Vedio power aayi.❤👍👍
Panni kari vekkilla varattukkaya cheyaru kaya ittu vekkanam superb
Kunjave oru hi parayoo...watching from Nigeria
Kidukutta
Nalla patanallo
Elllarum nalla happy analo
Achachi kandillalo
Sneham mathram❤
Life വച്ച് കളിയ്ക്കല്ലേ ദീപ്തി ടീച്ചർ. വീട്ടിലുള്ളവരുടെ വിഷമം മനസിലാക്കണേ. 👍
Evdayengilum pule vady kitteyal konduvaranam nallathupole 2koduthal mathey
ഞങ്ങടെ ദീപ്തി ആണ് കുഞ്ഞാവേ എല്ലാർക്കും പരിചയപ്പെടുത്തൊയത് ദീപ്തി യെയും അച്ചാച്ചിയേയും സുലു ammayeyuമതി വിട്ടിട്ട് കുഞ്ഞാവ എങ്ങും പോകരുതേ
Swandham avashyathinu Venda mattullavark vendiyenkilum marunnu kazhikuka ketto
ദീപ്തി കുട്ടി ദിവസവും രാവിലെയും രാത്രിയും കുറച്ചു സമയം മെഡിറ്റേഷൻ മ്യൂസിക് കേൾക്കണം, യുട്യൂബിൽ ഒരുപാട് ഉണ്ട്, നിങ്ങൾക്ക് ഇഷ്ടപ്പെട്ടത് സേവ് ലിസ്റ്റിൽ ഇടണം.
ചേച്ചിയെ എനിക്കി ഒരുപാട് ഇഷ്ട്ട
കുഞ്ഞാവ സൂപ്പർ cook ആണല്ലോ , സുൻജു ചക്കരയുമ്മ, ഉപ്പ് നോക്കൽ കൊള്ളാം
Kunjava aalu kollallo❤
അപ്പേടെ കുഞ്ഞും അപ്പേം ഉണ്ടെങ്കിൽ നല്ലരസമാ ❤
Kunjuvava chirichu kandu
Deepthi tablet oru divasam polum kazikkathirikkaruth doctor payunnath poley continue chayyka
ചേച്ചി മരുന്നൊക്കെ കഴിക്കണം ആരോഗ്യo നന്നായി നോക്കണം. കിടു ഉമ്മ 😘😘😘😘❤❤❤
Ammunte പൂച്ചകണ്ണ് അടിപൊളി
മോളെ മെഡിസിൻ കഴിക്കണം കെട്ടോ 👍👍അത് മുടങ്ങരുത് ❤❤❤❤❤❤മനസ്സിന് എന്തു വിഷമം ഉണ്ടെങ്കിലും മരുന്ന് കഴിക്കണം k tto പൊന്നുമോളെ ❤❤❤❤😘😘😘
കുഞ്ഞുവാവ സൂപ്പർ, അമ്മുവേ പാടും ന്ന് വിചാരിച്ചു, എന്താ പാടത്തെ, ദീപ്തിമോളെ മരുന്ന് കഴിക്കണം, കിടുന്റെ മുഖം ഓർത്തു നോക്കു, അറിയാതെ കഴിച്ചു പോകും, ❤️❤️❤️
Pulpallyo njnum pulpallya perum nithin vtl vilikunnadhum kunjava.idhu kollaalo😂😂
Kujava ye Enik eshttam ayiii..... This week i am coming to see you.. I won't say the time.. When i am coming.....
❤ ദീപ്തി
Ithalle deepthykkutty kudumbamennu parayunnath God bless you
മരുന്ന് കഴിക്കാൻ മറക്കല്ലേ ദീപ്തി കറിക്ക് ഉപ്പ് നോക്കുന്നആൾ സൂപ്പർ
Medicine correct aayittu kazhikkanam Deepti
Achhooodaaa ammete ponninte paattu.❤❤❤suuuprrr
Kunjuvava deepthi chechiyude aara?
Hi Deepithimole sugamano kidu achchi suluamma ammu annani kujava❤❤❤❤
Kunjava chettante chiriyude arathika❤......chiri kollam🥰🥰🥰
Dhe….. chechi aanennonnum nokkula nalla pedayang vech tharum….haaa…😢chechikkuttye marunn kazhikkanm tto…vtl illenkilum Nk ingl koodappirappaa ❤
Deepthi medcine kazhikanam oru padu perdu prayerundu katile alkarku oru godanu❤❤
അമ്മു.... ഇങ്ങേരാണോ ഈ വീട്ടിലെ ശാന്ത 😄അതു പൊളിച്ചു
കുട്ടു വാവേ 💞💞💞
Uppu nokki uppu nokki.....pakuthiyayi..curry😅
Marunnu miss aakkaley deepthi😊
Chechi helth nokkanam tablet kazhikkanam ketto orupadu peru ishttapedunna oralanu chechi
Ee penkochu 2 peda mediche shariyakathulloo. Maryadakku marunnu kazhikkanam, regular aayittu❤
Teacher aanenu nokkenda 2 peda angu kodukkanam gulika kazhichillel
Med . Kazhikkathe asugham varuthalle Deepthi...ethu oru Amma parayunnayhayi kelkku.
Nic video beautiful Deepthi 💘💘🥰🥰 cute mon ❣️😍❣️
അമ്മുനെ കണ്ടാൽ... "വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ....." എന്ന് പാടാൻ തോന്നും.. 🤣🤣🤣
Deepti please take care of yourself 🙏 Look very tired. If you love your Mom, pls don't put her in more trouble as we all love her. We want to see you very smart n charming always. With lots of love ♥️🙏♥️
Always Deepthi chechi istam❤️❤️😘
njan home nurse aayittanu joli cheyyunnathu ariyallo ..angottu varunnundu deethiyude home nurse aayittu ....ennodu nadakkilla mole ..njan kazhippikkum . marunnu 😂😂😂❤❤
ടീച്ചറും അമ്മുവും കുടെ interview ഒക്കെ നടത്തി വേണം കുഞ്ഞാവയുടെ പെണ്ണിനെ select ചെയ്യാൻ നമ്മുടെ ഫാമിലി വൈബ് ചേർന്ന ആളുവേണ്ടേ😉😉😉
Nerit kaanan atrem agraham und
Medicine kazhichilenkil suluamme onnum nokenda nalla adi kodukuka ,
. ദീപ്തി ..... കുഞ്ഞിനെ എടുക്കല്ലേ .... നമ്മുക്ക് സ്നേഹം കൊണ്ട് ഒന്നും തോന്നില്ല. പക്ഷേ : . ദീപ്തി പെട്ടന്ന് ക്ഷീണിച്ച് അസുഖമാകും.
mudi nann ayittute ❤
Ammu pattu muzhuvanum padiyillello🥰🥰🥰🥰🥰🥰
Oru samshayam chechi Kunjava araa🤔
Q and A video ചെയ്തിട്ടുണ്ട് അതിൽ വ്യക്തമായി പറയുന്നുണ്ട് അത് കണ്ടു നോക്കു. ഒരു മാസം മുൻപേ ഇതെല്ലാം പറഞ്ഞ വീഡിയോ ഇട്ടിട്ടുണ്ട് എന്നിട്ട് ഇതുവരെ വെളിപ്പെടുത്തിയില്ല എന്ന് 😂😂
നാട്ടുകാർ പറഞ്ഞതും ഇനി പറയാനിരിക്കുന്നതും എല്ലാം ശരിയാ. ഞാൻ ഒറ്റയ്ക്കല്ല കൂട്ടിനു @KannanNair വീട്ടിലെ പെങ്ങളും, അമ്മയും ഒക്കെയുണ്ട്.
നിങ്ങൾ എല്ലാ വീഡിയോയിലെയും കമന്റ് sectionil പോയി നെഗറ്റീവ് കമന്റ് ഇടുന്നല്ലോ അതാണോ നിങ്ങളുടെ ബിസിനെസ്സ്.
എന്റെ ബന്ധങ്ങൾ നാട്ടുകാരിൽ
നിന്നറിയാനുള്ള ആ മനസ്... നിങ്ങളുടെ വീട്ടുകാരെകുറിച്ച് അവിടെയുള്ള നാട്ടുകാർ പറയുന്നത് കൂടി കേൾക്കണേ, അതും ഒരു buisiness ആക്കാം.
Okay pengalee njan aaa video nokkaam time kittarilla enikku njan oru pravasi anu ath kondu fast varunna ningalee video kandu pokum atha choyichee sorry
@@KannanNair-fc3ez mind ur own business man ...........business നോക്കാൻ വന്നവൻ അത് നോക്കിയപോരെ.... വല്ലവന്റേം കാര്യത്തിൽ കോലിട്ടിളക്കാൻ പോകണ്ട കാര്യമുണ്ടോ ചേട്ടാ. സദാചാരം അത്ര നല്ലതല്ല. പിന്നെ അവരുടെ Q & A കണ്ടാൽ അതിൽ പറയുന്നുണ്ടല്ലോ.... ഓക്കേ നീ ഒരു ബിസിനസ് മാൻ അല്ലെ നിന്റെ കമ്പനിയിൽ പെണ്ണുങ്ങൾ ഉണ്ടേൽ അവരൊക്കെ നിന്റെ മാറ്റവള്മാരാണോ 😡 തോന്ന്യവാസം പറയുന്നതിനൊക്കെ ഒരതിരില്ലേ. ആ ടീച്ചറിനെ മോശം പറയാൻ അങ്ങനെ കുറെ വാണങ്ങൾ 😡 കഷ്ടം തള്ളേം പെങ്ങളേം തിരിച്ചറിയാത്ത നിന്നെപ്പോലുള്ളവന്മാർ വെറും ഭൂമിക്ക് ഭാരമാണ്. ബിസിനസ് ഉണ്ടാക്കാൻ വന്നവൻ അത് നോക്ക്. അല്ലാതെ നാണംകെട്ട പരിപാടിക്ക് നടക്കാതെ. അതെങ്ങനാ വല്ലവരും നല്ല രീതിക്ക് ജീവിക്കുന്ന കണ്ടാൽ കുരുപൊട്ടുന്ന കുറെ പിതൃശൂന്യരായ ആൾക്കാർ ഉള്ളിടത്തോളംകാലം നന്നാവാൻ പോകുന്നില്ല. പിന്നെ ആങ്ങളയും പെങ്ങളെയും വഴിവിട്ട ബന്ധമെന്ന് ചുമത്തി ബസ്റ്റാൻഡിൽ ഇട്ട് നാണംകെടുത്തിയത് ഈ കേരളത്തിലെ സദാചാര നാട്ടുമക്കൾ. പിന്നെ പറഞ്ഞിട്ട് കാര്യമില്ല. വെറുതെ വല്ലവന്റെയും വായിൽ കേറി ഇറങ്ങാതെ നല്ലത് ചിന്തിക്കു സോദരാ 😡😡😡
@@jasircm8853💞💞
@@KannanNair-fc3ez കാര്യമറിയാതെ കുരക്കുന്നത് നിങ്ങള. ഞങ്ങൾക്ക് കാര്യം അറിയാം.... ഒരു CBI വന്നേക്കുന്നു. 😏