ബാങ്ക് വിളിക്കുന്നത് കേട്ടപ്പോ video kurach നേരം നിർത്തിവെച്ച് അതിനെ respect ചെയ്തത് കണ്ടപ്പോ സന്തോഷം തോന്നി,,, താൻ ഒരു ഹിന്ദു അണ്, ഞാൻ ഒരു ക്രിസ്ത്യനും,, താൻ അങ്ങനെ ചെയ്തത് കണ്ടപ്പോ എനിക്ക് സന്തോഷം തോന്നിയത് എന്തുകൊണ്ടാവും?? ,, നമ്മളൊക്കെ വളർന്നത് എല്ലാവരെയും respect ചെയ്യാൻ പഠിച്ചുകൊണ്ടാ,,, അത് നമ്മുടെ ഗുണമല്ല,, ഈ നാട് നമുക്ക് തന്ന സംസ്കാരത്തിൻ്റെ ഗുണമാ,,, കേരളം എന്നത് ചുമ്മാ ഒരു സംസ്ഥാനം മാത്രം അല്ലാതെ ആവുന്നത് അത്കൊണ്ടാ,, ഇത് കണ്ടപ്പോ ബഹുമാനം തോന്നിയത് നമ്മുടെ ഈ സംസ്കാരതിനോടാ,, ഇതിപ്പോ എന്തിനാ ഇവിടെ പറയുന്നത് എന്ന് ചോദിച്ചാൽ ,, അതൊന്നും അറിയില്ല, പറയാൻ തോന്നി,,,, happy for that gesture from you,,, നിങ്ങളോടുള്ള സ്നേഹം വീണ്ടും കൂടി വരുന്നു...
ആ കുട്ടികൾ സ്വന്തം വീട്ടിൽ എന്നപോലെ ഭക്ഷണം ചോദിച്ചും നുള്ളിയും എടുക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് അത്രമാത്രം സ്വാതന്ത്ര്യം കൊടുത്ത ദീപ്തിയുടെയും അച്ഛന്റെയും മനസിന്റെ വലിപ്പമാണ്.. മാതാപിതാക്കൾ വേർപിരിഞ്ഞു വേറെ വേറെ കല്ല്യാണം കഴിഞ്ഞു പോയതിനാൽ ബന്ധുക്കളുടെ സംരക്ഷണത്തിലും സ്റ്റെപ് ഫാദറിന്റെ സംരക്ഷണത്തിലുമൊക്കെ ആയാണ് ഞാൻ ബാല്യം ചിലവഴിച്ചത്.. ഇതേ കുട്ടികളുടെ പ്രായത്തിലൂടെ കടന്നുപോയപ്പോൾ അനുഭവിച്ച ചിലത് ഓർമവന്നു.. മീനിന്നോട് എല്ലാം കൊതിയുള്ള സമയം ഒന്നോ രണ്ടോ മീൻ തരും. അവരുടെ കുട്ടികൾക്ക് അതുകൂടാതെ ചോറിൽ പൂഴ്ത്തിയും മീൻ നൽകും.. മുകളിലത്തെ മീൻ കഴിഞ്ഞാൽ അവർ പാത്രത്തിലെ ചോറിൽ അവരുടെ അമ്മ ഒളിപ്പിച്ചുവെച്ച മീൻ എടുക്കും. അവർക്ക് അതറിയില്ലല്ലോ. അപ്പോൾ സങ്കടം തോന്നും. വലുതായപ്പോൾ മനസിലായി എല്ലാ അമ്മമാർക്കും അവരുടെ കുട്ടികളോട് സ്നേഹം കൂടുതൽ കാണും. അതുപോലെ എന്നെ കാണാൻ കഴിയില്ല. അതിനാൽ അന്ന് അവർ ചെയ്തത് അത്ര വലിയ തെറ്റ് അല്ല എന്ന്.. പക്ഷെ അതിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് അതറിയില്ലല്ലോ.. ഈ കുട്ടികൾ ഇപ്പോൾ ഭാഗ്യമുള്ള കുട്ടികൾ എന്ന് പറയാം. നല്ലൊരു മുത്തച്ഛൻ നല്ലൊരു ദീപ്തിയാന്റി എല്ലാം ഉണ്ടല്ലോ. ഇങ്ങനെ ജീവിച്ചവർ ജീവിതത്തിലും സ്നേഹത്തിന്റെ വില തിരിച്ചറിയുന്ന നല്ല യുവജനങ്ങൾ ആകും. ഈ സ്നേഹം നില നിൽക്കട്ടെ
നമ്മളെ മനസ്സിലാക്കാത്തവരുടെ കൂടെ നമ്മൾ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാ...ദീപ്തി ഇപ്പോൾ ഒറ്റക്കല്ല,,, ലക്ഷം, ലക്ഷം പിന്നാലെ ധീരതയോടെ നയിച്ചോളൂ 😍😍😍
ദീപ്തി നമ്മൾ സന്തോഷിച്ചു നടക്കുന്നത് ചിലർക്ക് ദഹിക്കില്ല. അതാ ചിലർ ഇങ്ങനെ ഒക്കെ കമൻ്റ് ഇടുന്നത്. വിട്ടു കളയു ഇങ്ങനെ ഉള്ളവരെ. ടീച്ചർ എപ്പോളും സന്തോഷം ആയിട്ട് ഇരിക്കു. ഗുഡ് നൈറ്റ് ❤
“നെഗറ്റീവ് കമെന്റ് പറയുന്നവർ പറയട്ടെ...അത് കണ്ടു ഒരിക്കലും തളരാതെ ഇതേ ധൈര്യത്തോടെ കൂടി ഇനിയും ഇങ്ങനെ ശരിയെന്ന് തോന്നുന്ന തീരുമാനമെടുത്ത് മുന്നോട്ടു പോവുക.. ഞങ്ങൾ എല്ലവരും അന്നും ഇന്നും എന്നും ഇനി അങ്ങോട്ടും കൂടെ തന്നെ ഉണ്ടാക്കും സീത ചേച്ചി”.....,❤❤❤👍👍👍
നല്ല തീരുമാനങ്ങൾ..ഒന്നിച്ചു പോകാൻ പറ്റില്ലെങ്കിൽ വിട്ടു കളയണം... എന്തിനാ വെറുതെ ഒരു ഉപകാരം ഇല്ലാതെ ഉപദ്രവത്തിനു മാത്രം ഒരു ബാധ്യത. ഒറ്റയ്ക്ക് ജീവിതം ആസ്വദിച്ചു ജീവിക്കു 🎉🎉
ദീപ്തി വിഷമിക്കണ്ട ഈ ചേച്ചി കാടു മുഴുവനും കറങ്ങി നടന്നു ഒന്ന് കൊടുത്തു നോക്കട്ടെ അപ്പോലറിയാം ഇതൊക്കെ ഒരു ഈഈഗോയാണ് കുഴപ്പമില്ല ദീപ്തി മുന്നോട്ടു പോകുക ഒരുപാടു പേര് കൂടെയുണ്ട് ♥️
ഇത് പോലെ അല്ലങ്കിൽ ഇതിനപ്പുറം ഞാൻ സഹിച്ചിട്ടുണ്ട് പക്ഷെ നമുക്ക് നമ്മുടെ ജീവിതം ജീവനും ആണ് വലുത് അത് മാത്രം ചിന്തിച്ച മാത്രം മതി ആദ്യ വിവാഹം 19വയസിൽ ഒരു കുഞ്ഞു വയറ്റിൽ ആയപ്പോ തുടങ്ങിയ ദ്രോഹം അവിടെ നിന്നും രെക്ഷപെട്ട ഓടി വയറിൽ മോളെ ഇട്ടിട്ട് പക്ഷെ പിന്നെ വിധി എന്നെ തോൽപിച്ചു... രണ്ടാമത്തെ വിവാഹം അതും ഇതിനപ്പുറം ആയി ന്ത് ചെയ്യാൻ വിധി പക്ഷെ ഇപ്പോ സ്വന്തം കാലിൽ നിക്കുന്നു ആരുടെ മുന്നിലും ഞാൻ തല താഴ്ത്തി നികുന്നില്ല മോളെ നന്നായി നോക്കുന്നു പോകുന്നവർ പോകട്ടെ പക്ഷെ നമ്മുടെ ശരീരം മനസ് അത് ആർക്കും വേദനിപ്പിക്കാൻ ഞാൻ അവസരം കൊടുക്കാറില്ല ഇത് തന്നെ ആയിരുന്നു ന്റെ അവസ്ഥ പിന്നെ എന്നോട് പറഞ്ഞിരുന്നത് ന്റെ സ്വഭാവം നനല്ല എന്നായിരുന്നു പക്ഷെ ഞാൻ മറുപടി മാസ് ആക്കി അവരുടെ ഭർത്താവിന്റെ മകന്റെ കൂടെയോ കിടക്കത്തിടത്തോളും ഞാൻ ഗുഡ് ആണെന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു ഇപ്പോ എന്നെ ആരും കുറ്റം പറയില്ല അത്രക്ക് ഉണ്ട് എന്റെ നാവ് 👍🏻👍🏻👍🏻മുന്നോട്ട് പോകു തല ഉയർത്തി പിടിച്ചു nadaku
❤️ ദീപ്തിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤ എത്ര കേട്ടാലും മതിവരില്ല ❤ എപ്പോഴും എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻 എത്രയും പെട്ടെന്ന് വീടെന്ന സ്വപ്നം സഫലീകരിക്കട്ടെ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻 അപ്പ ടാറ്റ 😂😂😂
Self respect undenkil life ok aakum...🎉 Nammal aareyum bodhipikendakaryamilla.. .you are a real inspiration to many people... ❤deepthi...no more tears!!
വിദ്യാഭ്യാസമുണ്ട് / വിവേക ബുദ്ധിയുണ്ട് / വിശേഷ ബുദ്ധിയുണ്ട് / സാമാന്യ ബുദ്ധിയുണ്ട് പ്രായോഗിക ബുദ്ധിയുണ്ട് / പോരായെങ്കിൽ നല്ല സൗന്ദര്യമുണ്ട് അതുകൊണ്ടു പറയുകയാണ് വേർപ്പാടുകളും - വേർ ചെയ്യുകളും മനുഷ്യ ജീവിതത്തിൽ സാധാരണമാണ് ആയതിനാൽ അനുയോജ്യമായ നല്ല ആലോചനകൾ വന്നാൽ സ്വീകരിച്ചു കൊണ്ടു നിലവിലുള്ള നല്ല പ്രവർത്തനങ്ങൾ നിലനിർത്തി കൊണ്ട് നല്ലൊരു കുടുംബ ജീവിതം സാധ്യമാവാൻ പ്രാർത്ഥിക്കുന്നു ..... 😍
പള്ളിയിൽ ബാങ്ക് വിളിച്ചപ്പോൾ അതിനെ റെസ്പെകറ്റ് ചെയ്തത് വലിയ സന്തോഷം തോന്നി എല്ലാ രീതിയിലും ദീപ്തി വലിയ മനസ്സിന്റെ ഉടമ തന്നെ എല്ലാ ചോദ്യങ്ങൾക്കും മാന്യമായ. എന്നാൽ ശക്തമായ മറുപടി പറഞ്ഞത് ഒരു പാട് ഇഷ്ടമായി
ഞാൻ വിചാരിക്കുന്നത് ദീപ്തി എത്ര bhagyavathiyaya ഇഷ്ടമല്ലാത്ത ഒരാളെ വേണ്ടന്ന് വെച്ചാൽ തീരാവുന്ന ഒരു പ്രശ്നമേ ഉള്ളൂ.എൻ്റെ പ്രശ്നം അതിലൊക്കെ സങ്കീർണമാണ് ആരോടും ഒന്നും പറഞ്ഞു ആശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥ.കഴിഞ്ഞ 10 വർഷം സ്നേഹിച്ചു നടന്നിട്ട് കല്യാണം കഴിഞ്ഞ് ജീവിച്ചത് ഒരു വർഷം.ഞാൻ ഓർകുവരുന്ന് ഇങ്ങനെ ആയിരുന്നെങ്കിലും kuzhappamillarunnu എന്ന്.ഇങ്ങനെ happy ആയിരികൂ
ഞാൻ മിക്കരുടെയും വ്ലോഗ് കാണും but വളരെ കുറച്ചു ചാനൽ മാത്രം ആണ് സപ്പോർട് ചെയുന്നത് മനസ്സ് കൊണ്ട് അതിൽ ഒന്നാമത് ഈ ചാനൽ ആണ് കാരണം മറ്റുള്ളവരുടെ സന്തോഷം ആണ് ദിപ്തിയുടെ സന്തോഷം എന്ന് എനിക്ക് എപ്പോഴും തോന്നും
ടീച്ചറിന്റെ തീരുമാനത്തിൽ ടീച്ചർ ഉറച്ചുനിൽക്കുക പറയുന്നവർ പലതും പറയും ഞാൻ ടീച്ചറെ ഇഷ്ടപ്പെടാൻ കാരണം എന്റെ വീട്ടിൽ വളർത്തുന്ന കോഴികൾ എനിക്ക് ജീവനാണ് ഞാൻ ചെയ്യുന്നതുപോലെ ടീച്ചർ കോഴിനെ എടുത്ത് ചേർത്തുവയ്ക്കുന്നത് കണ്ടാൽ എന്റെ അനിയത്തിയാണെന്ന് തോന്നുന്നു എന്റെ അനുജത്തിക്ക് എല്ലാവിധ നന്മകളും നേരുന്നു
😂😂😂😂ആ കറക്കവും അതിൻ്റെ മറുപടിയും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു😀😀.. പിന്നെ ചാക്കിൽ കെട്ടി മുഴുവൻ ആ ചേച്ചിക്ക് കൊടുക്കല്ലെ ഇനീം ആവശ്യം വരും😁... എനിക്കൊരു മനസ്സ് വേദന ഉണ്ടായിരുന്നു. ഇന്നത്തെ ഈ പരിപാടി കണ്ടൂ ആ വേദന അങ്ങ് പോയി😍
എന്റെ സീത ചേച്ചി എന്നും പൊളി ആണല്ലോ.. ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ടായിരുന്നു പക്ഷേ കമന്റിടാൻ മാത്രം സമയം കിട്ടാറില്ലായിരുന്നു കുറച്ചു തിരക്കിൽ ആയിരുന്നു ചേച്ചി.. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത സന്തോഷവും.. ഒക്കെയാണ് എന്താണെന്ന് അറിയില്ല ചേച്ചി മറ്റുള്ളവരെ സഹായിക്കുന്നത് ഒരുപാട് ഇഷ്ടമാണ് കാണാൻ ആയിട്ട്.. ചേച്ചി എന്നും പൊളിയാണ് മുത്താണ്.. ഇങ്ങനെയൊക്കെ പറയാൻ ചേച്ചി ചെയ്യുന്ന ആ നന്മയുള്ള മനസ്സ് മാത്രം മതി.. കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ചേച്ചി.. അവരുടെ നാക്കിനെ എല്ലില്ല പക്ഷേ അത് കാണുമ്പോൾ നമ്മുടെ മനസ്സിന് അത് മുറിവുകൾക്കും എന്ന് അവർ ചിന്തിക്കുന്നില്ല.. പറയണമെങ്കിൽ പറഞ്ഞോട്ടെ എന്ന് പറഞ്ഞാലും നമ്മൾക്ക് ആ ഒരു കമന്റ് കാണുമ്പോൾ നമ്മൾ എന്തുമാത്രം വിഷമം ഉണ്ടാവുമെന്ന് എനിക്കറിയാം.. അതൊക്കെ പോട്ടെ ചേച്ചി എല്ലാവരും ഇതുപോലെയാണ് എല്ലാവരും ഒരേപോലെ ഉള്ള മനസ്സുള്ളവർ അല്ലല്ലോ. എനിക്ക് സീത ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് സഹോദരി ആയിട്ട് എന്നും കൂടെയുള്ളതിൽ.. കൂടാതെ സീത ചേച്ചിയുടെ ഫാമിലി.. പിന്നെ എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ❤❤
എനിക്ക് സീത ചേച്ചിയെ ഒരു ദിവസം വിളിച്ച് സംസാരിക്കണം എന്നുണ്ട് പക്ഷേ ഒരു മടിയാണ്.. എന്ത് സംസാരിക്കണം എന്നറിയില്ല.. അത് ചേച്ചിയോടുള്ള ഇഷ്ടം കൂടുതൽ കൊണ്ട് മാത്രമാണ്. സീത ചേച്ചിയെ ഇഷ്ടമാണ് സീത ചേച്ചിയുടെ കുടുംബത്തെയും ഒരുപാട് ഇഷ്ടമാണ്. എന്തായാലും ഒരു ദിവസം ഞാൻ വരും സീത ചേച്ചിയെ കാണാൻ.. പിന്നെ സീത ചേച്ചി പണ്ടൊരു വീഡിയോയിൽ പറഞ്ഞതുപോലെ ഒരു ലെറ്റർ അയക്കുന്നുണ്ട്.. ജീവിതത്തിലെ ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഞാൻ.. അഡ്വക്കേറ്റ് പ്രാക്ടീസ് ചെയ്യുന്നതോടൊപ്പം തന്നെ മറ്റൊരു ജോലി കൂടി നോക്കി നടക്കുകയാണ് സീത ചേച്ചി.. പിന്നെ വീട്ടിലെ നാട്ടിലെ പല പ്രശ്നങ്ങളും കാരണം.. വട്ടു പിടിക്കുന്ന ചില അവസ്ഥകൾ ഉണ്ടാവാറുണ്ട്. അതൊക്കെ തരണം ചെയ്ത് ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്.. 😊🙏
മുഴുവൻ ജങ്ങളെ നോക്കാൻ പറ്റിയില്ലെങ്കിലും 5കുട്ടികളുടെ വിശപ്പിനും പഠിപ്പിനും മനസിനും സന്തോഷം നൽകാൻ കഴിഞ പെങ്ങൾക്ക് ആരോഗ്യവും മനസന്തോഷവും ആയുസും നൽകനെയെന്നു സർവശക്തന്നോട് പ്രാർത്ഥിക്കുന്നു എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന കൂടെ ഉണ്ടാകും
അറിവ് അതാണ് പ്രധാനം. അറിവിൽ തീരുമാനം എടുക്കുക. അറിവിൽ ജീവിക്കുക. ആരും ആരെയും കൊണ്ടല്ല ജീവിക്കുന്നത് എന്നതാണ് സത്യം. പിന്നെ ടീച്ചർ വരുമാനവും, ചിലവും accounts maintain ചെയ്യണം. കാരണം വരുന്ന വരുമാനം income Tax return നൽകേണ്ടതു ഉണ്ടെങ്കിൽ account's maintain ചെയേണ്ടതു ആവശ്യമാണ്. ടീചർക്കു ഇതു അറിയാമായിരിക്കും എന്നാലും ഒന്ന് ഓർമിപ്പിച്ചുവെന്നെ ഉള്ളൂ. നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദീപ്തിയുടെ കഥ കേട്ടപ്പോൾ ശരിക്കും ഞാൻ എൻറെ ജീവിതമാണ് അവിടെ കണ്ടത് ദീപ്തിയെ പോലെ തൻറെ ഇടത്തോട് കൂടി ഒരു തീരുമാനമെടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല ഒരുപാട് അനുഭവിച്ചു ഇതിനിടയിൽ മൂന്ന് മക്കള് മക്കളൊക്കെ വലുതായി മക്കൾ കെട്ടിച്ചു ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ എനിക്കൊരു തീരുമാനമെടുക്കാൻ പറ്റി മോളേ തീരുമാനമെടുക്കാൻ സാധിച്ചു മകളുടെ കാര്യത്തിൽ എൻറെ സീൻ അവസ്ഥയായിരുന്നു എൻറെ മോൾക്കും സഹിച്ചു മടുത്തു എൻറെ മകൾ അവസാനം ഞാൻ എൻറെ മോളെ കൂട്ടിക്കൊണ്ടുവന്നു സിവിൽ എഞ്ചിനീയർ കഴിഞ്ഞതാണ് അവളവിടെ ജീവിതം കണ്ടെത്തട്ടെ ഒരുപാട് കുടിച്ചു വന്നിട്ട് ഉപദ്രവിക്കും ഏഴുവർഷം എൻറെ മകൾ സഹിച്ചു വയ്യ അമ്മേ എന്ന് പറഞ്ഞപ്പോൾ ഞാൻ കൂട്ടിയിട്ട് പോന്നു അവൾക്ക് രണ്ട് മക്കളുണ്ട് ഒരു കുട്ടി സുഖം ഇല്ലാത്തതാണ് എല്ലാം ദൈവത്തിന് അർപ്പിക്കുന്നു
പറയുന്നവർ പറയും നമ്മൾ അത് ഒന്നും നോക്കടെ..... ഇതുപോലെ ഹാപ്പി ആയി പോയാൽ മതി..... മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നമുക്ക് പറ്റില്ല..... ചേച്ചി പറഞ്ഞ ഒറ്റവാക്കിൽ ഞാൻ ഒന്ന് തീരുമാനിച്ചു ഞാൻ ഇപ്പോൾ ആ കാര്യത്തിൽ ഹാപ്പി ആയി വിട്ടുകാര് ഉപേക്ഷിച്ചു പക്ഷേ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽകുന്നു എനിക്ക് ഒരു ജീവിതം ഉള്ളു എന്ന് തീരുമാനിച്ചു
നന്നായിട്ടുണ്ട്....ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അങ്ങോട്ടു കേറി മാന്തണം 🥰നമ്മൾ വിഷമം കാണിക്കുമ്പോൾ ഈ പറഞ്ഞു വരുന്നവർ സിംപതി ആയി വരും... ഇതു ഇപ്പോ നേരെ തിരിച്ചു ആയി എന്ന് മാത്രം 🥰അച്ചാച്ചി, അണ്ണാ നി , അമ്മു, കിടു, സുലു അമ്മ എല്ലാവരും സൂപ്പർ 👌👌👌
ഈ കമൻറ് പറയുന്ന അവന്മാരുടെ ഒക്കെ വീട്ടിൽ ഒരു പ്രശ്നവുമില്ല ആയിരിക്കും ഭർത്താക്കന്മാർക്ക് നല്ല സ്നേഹമായിരിക്കുംഅതുകൊണ്ട് അവർക്ക് പ്രശ്നങ്ങൾ എന്താണെന്നോമദ്യപാനികളുടെ ജീവിക്കുന്ന കഷ്ടപ്പാടു അവർക്കറിയില്ല😢😢😢
ദീപ്തി യുടെ പ്രവവർത്തനങ്ങളുംം ,കുടുംബകാര്യങ്ങളും, പേഴ്സണൽ കാര്യങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ.ലൈക്കടിക്കാനും,കമൻറടിക്കാനുംം,, ഷെയറ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും ഒക്കെ ആളുകൾ വേണം എങ്കിൽ മാത്രമേ വരുമാനം ഉണ്ടാവൂ..ചോദിക്കുന്നത് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ ചോദിക്കാവൂ എന്ന് കരുതുന്നത് ബാലിശമാണ്.നമ്മൾ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ ഇഷ്ടപപ്പെടുന്നവരും,പെടാത്ത വരും ഉണ്ടാവും, അതിനനുസരിച്ചുള്ള ചോദ്യങ്ങൾ വരും എല്ലാം അതിൻറേതായ മീനിംഗിൽ എടുക്കാൻ പഠിക്കണം.പിന്നെ സ്വന്തമായി ഒരു വരുമാനമുണ്ടാക്കാൻ യുറ്റൂബിൽ അക്കൗണ്ട് തുടങ്ങിയ ഒരുപാട് പേരുണ്ട്.അതിനെയൊന്നും കുറ്റം പറയാൻ പറ്റില്ല.എല്ലാം നല്ലതുതന്നെ... പിന്നെ ഒരു പെണ്ണിനെ സ്വന്തം ജീവിതത്തിൽ കൊണ്ടുവന്ന് അതിനെ സമാധാനമായി ജീവിക്കാൻ അവസരംകൊടുക്കാത്ത ഒരു ..........മോനും പെണ്ണ് കെട്ടരുത്
ഈ ചില ആൾക്കാർ ഉണ്ട്. എന്തേലും പറഞ്ഞില്ലങ്കിൽ അവര്ക് ഒരു സമാധാനം ഉണ്ടാവില്ല.. ഈ പറയുന്നവർ എങ്ങനെ എന്ന് അവരുടെ വീട്ടിൽ ചെന്നാൽ അറിയാം... പോയി പണി നോക്കാൻ പറ. ഈ പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കും..😂അത് അവരുടെ സന്തോഷം.. അത് പോട്ടെ... നമ്മൾ നമ്മടെ വഴിയേ ♥️♥️♥️🙏love you all
മലയ്ക്കു പോയിട്ട് വന്നപ്പോൾ സീതത്തോട് ഇറങ്ങി ആ മുസ്ലിം ചേച്ചിയുടെ കടയിൽ നിന്ന് ചായേം പഴം പൊരിയും കഴിച്ചു... അന്ന് ദീപ്തിയെ അന്വേഷിച്ചു, കാണണം എന്ന് ഉണ്ടായിരുന്നു സാരമില്ല ഒരു വരവ് വരുന്നുണ്ട്... നല്ല പെണ്ണുങ്ങൾക്ക് അലവലാതി ചെക്കന്മാരും നല്ല ചെക്കന്മാർക്ക് അലവലാതി പെണ്ണുങ്ങൾ എന്നതാണ് അവസ്ഥ....
Deepthi ഞാൻ ഒരു tr. ആണ്. ഇപ്പോൾ മോളുടെ വീഡിയോസ് എല്ലാം കാണുന്നു. കാരണം ഒരു surgery കഴിഞ്ഞു വിശ്രമിക്കുകയാ. എനിക്ക് മോളെ വലിയ ഇഷ്ടമായി.. എന്റെ പേര് rajani. സ്ഥലം പത്തനംതിട്ട. ഗവി കണ്ടിട്ടില്ല. ഏതെങ്കിലും ഒരു വീഡിയോയിൽ എന്റെ പേര് പറയാമോ,
Hi Deepthi, I respect you n adore you. Neglect negative comments. Nashtamaya valuables ethrayum pettennu labhikkatte. Deepu Ammu n our Kiduvava❤puthiya kunjanmarkum ❤
Ella youtubersum deepthi chechiye kand padikanm..etrro youtubers lakshakanakinu cash undakkunu arenkilum ingane oru sahayam cheyunondoo...keep it up chechi..u r great❤❤
ആരെന്ത് പറയുന്നതും കാര്യമായിട്ടെടുക്കണ്ട.. പിന്നെ സ്വന്തമായിട്ട് കുറച്ച് സ്ഥലം വാങ്ങി വീട് വെക്കു നമ്മുടെ സ്വന്തം എന്ന് പറയുമ്പോ അതിന് വല്ലാത്തൊരു സന്തോഷമാ പിന്നെ സ്നേഹമുള്ളൊരാൾ വന്ന് കുട്ടിയെ കകല്യാണം കഴിക്കട്ടെ.. നിനക്കും വേണ്ടേ ജീവിതത്തിൽ ഒരു സന്തോഷവും സമാദാനവും ആ കൂടെ മറ്റുള്ളവരെ സഹായിക്കുന്നതും നടക്കട്ടെ നിന്നെ ദൈവം കൈവിടില്ല 🤲🏻എപ്പോഴും ണ്ടാകും
ആ കറക്കം എനിക്കിഷ്ട്ടപെട്ടു 😂😂😂😂👌👌. ഞാനൊക്കെ മക്കൾക്കു വേണ്ടി സഹിച്ചു. ഉപദ്രവം ശാരീരികമായല്ല മാനസികമായിട്ടാണ്. മക്കളെ 2പേരെ കെട്ടിച്ചു ഓരോമക്കളും ആയി അവർക്കു മോനു 19 വയസ് ആയി.. മക്കൾ പറയും ഉപേക്ഷിക്കാൻ. പിന്നെ അയാള് വല്ലിടത്തും പോയി എല്ലാവരുടെയും പരിഹാസം നിന്ദ ഒക്കെ ഓർക്കുമ്പോൾ വേണ്ടാന്ന് തോന്നും. അമ്മപറഞ്ഞു അവൻ കള്ളും കുടിച്ചു എതിലെ എങ്കിലും നടക്കട്ടെ. പാവം അല്ലെ. മാറിക്കോളും. ഉത്തരവാദിത്തം ഇല്ലങ്കിൽ എന്ത് ചെയ്യും 😢. മക്കളോട് അമ്മ പറഞ്ഞപ്പോലെ പറഞ്ഞു. സാരമില്ലെടാ അപ്പനല്ലേ മക്കളെ എന്ന്. അങ്ങനെ ഇവിടെ വരെ ആയി. ഇനി അങ്ങനെ മുന്നോട്ടു 47വയസായി എനിക്ക്.. കുറച്ചു ഉള്ള ജീവിതം ഇങ്ങനെ പോകട്ടെ 🙏🏻
Adipoli video arunnu chechi chechide samsaram kettittu bigboss 5 il oru kayi nokkam ketto munpottu ulla lifeil ente manasu niranju oru best wishes 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
മോളെ പറയുന്നവർ പറയട്ടെ. അവർക്ക് വേറെ പണിയൊന്നും കാണുകേല. വിഷമവും ബുദ്ധിമുട്ടുകളും അറിയാതെ ജീവിക്കുന്നവർക്ക്. മറ്റുള്ളവരുടെ സങ്കടങ്ങൾ മനസിലാവണമെന്നില്ല. ആർക്കെങ്കിലും ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോൾ ചെയ്തോട്ടെയെന്നു കരുതിയാൽ പോരെ. ഞങ്ങൾക്കും ഉണ്ട് പോലെ കുറച്ചാൾക്കാർ ആരെയെങ്കിലും കാണുമ്പോൾ ഓടിക്കട്ടിൽപോയോളിക്കും. മൂന്നോ നാലോ പേർ ഉണ്ടാവും അവരെ ഏൽപ്പിച്ചു തിരിച്ചുപോരും മോള് ധൈര്യമായിട്ടുമുൻപോട്ട് പോകു എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും 👍👍👍
ഇതേ ചുറുചുറുക്കോടെ ദീപ്തി കുട്ടി മറുപടി പറഞ്ഞ് തുടർന്നു പോവുക കളഞ്ഞു പോയ സാധനം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നുണ്ട് ദൈവം എന്നും ദീപ്തിയുടെ കൂടെയുണ്ട് എല്ലാ ത്തിനും പരിഹാരം ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
ദീപ്തി അങ്ങോട്ട് തിരികെ നേരിട്ട് മറുപടി പറയാൻ പറ്റില്ലാ എങ്കിലും കേട്ടിരിക്കാൻ സുഖമുണ്ട് ഈ വാചകം. ഇത് ഇഷ്ട്ടമുള്ളത് കൊണ്ടല്ലേ ഞാൻ ഉൽപ്പടെഎല്ലാരും ഫുൾകാണുന്നത്. പിന്നെ മണി അണ്ണന്റെ ചായക്കടയിലെ പരിപ്പുവട കാണിച്ച് കൊതിപിക്കല്ലേ ..😂😂 എന്നെ ഒരു കാര്യം എൽപ്പിച്ചാൽ . അതിന്റെ ബാക്കി കൂടി പറഞ്ഞ് തരാത് പോയത് ശരിയായില്ല കേട്ടോ
മുൻ ഭർത്താവിന്റെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞെങ്കിൽ മാത്രമേ ആരുടെ പേരിലാണ് കൂടുതൽ തെറ്റ് എന്ന് മനസിലാവുള്ളു. എല്ലാരും സ്വയം ന്യായികരിക്കും. ഭർത്താവു കുടിയനായതിന്റെ കാരണം ഭർത്താവിനോട് ചോദിക്കുമ്പോൾ യഥാർത്ഥ കാരണം അറിയാം. അദ്ദേഹം ഒരു വീഡിയോ ചെയ്യണം. അപ്പോൾ അറിയാം ആരാ ശരി എന്ന്.
ബാങ്ക് വിളിക്കുന്നത് കേട്ടപ്പോ video kurach നേരം നിർത്തിവെച്ച് അതിനെ respect ചെയ്തത് കണ്ടപ്പോ സന്തോഷം തോന്നി,,, താൻ ഒരു ഹിന്ദു അണ്, ഞാൻ ഒരു ക്രിസ്ത്യനും,, താൻ അങ്ങനെ ചെയ്തത് കണ്ടപ്പോ എനിക്ക് സന്തോഷം തോന്നിയത് എന്തുകൊണ്ടാവും?? ,, നമ്മളൊക്കെ വളർന്നത് എല്ലാവരെയും respect ചെയ്യാൻ പഠിച്ചുകൊണ്ടാ,,, അത് നമ്മുടെ ഗുണമല്ല,, ഈ നാട് നമുക്ക് തന്ന സംസ്കാരത്തിൻ്റെ ഗുണമാ,,, കേരളം എന്നത് ചുമ്മാ ഒരു സംസ്ഥാനം മാത്രം അല്ലാതെ ആവുന്നത് അത്കൊണ്ടാ,, ഇത് കണ്ടപ്പോ ബഹുമാനം തോന്നിയത് നമ്മുടെ ഈ സംസ്കാരതിനോടാ,, ഇതിപ്പോ എന്തിനാ ഇവിടെ പറയുന്നത് എന്ന് ചോദിച്ചാൽ ,, അതൊന്നും അറിയില്ല, പറയാൻ തോന്നി,,,, happy for that gesture from you,,, നിങ്ങളോടുള്ള സ്നേഹം വീണ്ടും കൂടി വരുന്നു...
നിങ്ങളെ പോലുള്ളവർ എല്ലാവർക്കും ഒരു മാതൃകയാണ്....
നിങ്ങളെ respect ചെയ്യുകയാണ്🥰🥰
❤️
അത് പക്വത ഉള്ള മനുഷ്യരുടെ സ്വഭാവം ആണ് ❤️
❤❤❤
❤
"മറ്റുള്ളവർ എന്തു വിചാരിക്കും" ഈ ചിന്ത ആണ് നമ്മുടെ ശത്രു😢😢😢
Correct
Angane chinticha ente thettu ippo orupad late aayi poyi
yes,yennyum nashippikkunnad e chindayanu
Athe
ചിന്തിച്ചാൽ ഒരന്തവുമില്ല ചിന്തിച്ചില്ലേൽ ഒരു കുന്തോമില്ല... ടീച്ചറേ ധൈര്യത്തോടെ മുന്നോട്ട് പോകൂ 💪
ആ കുട്ടികൾ സ്വന്തം വീട്ടിൽ എന്നപോലെ ഭക്ഷണം ചോദിച്ചും നുള്ളിയും എടുക്കുന്നത് കണ്ടപ്പോൾ എനിക്ക് തോന്നിയത് അത്രമാത്രം സ്വാതന്ത്ര്യം കൊടുത്ത ദീപ്തിയുടെയും അച്ഛന്റെയും മനസിന്റെ വലിപ്പമാണ്..
മാതാപിതാക്കൾ വേർപിരിഞ്ഞു വേറെ വേറെ കല്ല്യാണം കഴിഞ്ഞു പോയതിനാൽ ബന്ധുക്കളുടെ സംരക്ഷണത്തിലും സ്റ്റെപ് ഫാദറിന്റെ സംരക്ഷണത്തിലുമൊക്കെ ആയാണ് ഞാൻ ബാല്യം ചിലവഴിച്ചത്..
ഇതേ കുട്ടികളുടെ പ്രായത്തിലൂടെ കടന്നുപോയപ്പോൾ അനുഭവിച്ച ചിലത് ഓർമവന്നു.. മീനിന്നോട് എല്ലാം കൊതിയുള്ള സമയം ഒന്നോ രണ്ടോ മീൻ തരും.
അവരുടെ കുട്ടികൾക്ക് അതുകൂടാതെ ചോറിൽ പൂഴ്ത്തിയും മീൻ നൽകും..
മുകളിലത്തെ മീൻ കഴിഞ്ഞാൽ അവർ പാത്രത്തിലെ ചോറിൽ അവരുടെ അമ്മ ഒളിപ്പിച്ചുവെച്ച മീൻ എടുക്കും.
അവർക്ക് അതറിയില്ലല്ലോ.
അപ്പോൾ സങ്കടം തോന്നും.
വലുതായപ്പോൾ മനസിലായി എല്ലാ അമ്മമാർക്കും അവരുടെ കുട്ടികളോട് സ്നേഹം കൂടുതൽ കാണും.
അതുപോലെ എന്നെ കാണാൻ കഴിയില്ല.
അതിനാൽ അന്ന് അവർ ചെയ്തത് അത്ര വലിയ തെറ്റ് അല്ല എന്ന്..
പക്ഷെ അതിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് അതറിയില്ലല്ലോ..
ഈ കുട്ടികൾ ഇപ്പോൾ ഭാഗ്യമുള്ള കുട്ടികൾ എന്ന് പറയാം.
നല്ലൊരു മുത്തച്ഛൻ നല്ലൊരു ദീപ്തിയാന്റി എല്ലാം ഉണ്ടല്ലോ.
ഇങ്ങനെ ജീവിച്ചവർ ജീവിതത്തിലും സ്നേഹത്തിന്റെ വില തിരിച്ചറിയുന്ന നല്ല യുവജനങ്ങൾ ആകും.
ഈ സ്നേഹം നില നിൽക്കട്ടെ
ആരും എന്തുപറഞ്ഞാലും തളരരുത് , എന്താണോ നല്ല തീരുമാനം അതിൽ ഉറച്ചു നിൽക്കുക പടച്ചവൻ നിങ്ങൾക്ക് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
നമ്മളെ മനസ്സിലാക്കാത്തവരുടെ കൂടെ നമ്മൾ ജീവിക്കുന്നതിലും നല്ലത് ഒറ്റക്ക് ജീവിക്കുന്നതാ...ദീപ്തി ഇപ്പോൾ ഒറ്റക്കല്ല,,, ലക്ഷം, ലക്ഷം പിന്നാലെ ധീരതയോടെ നയിച്ചോളൂ 😍😍😍
ദീപ്തി നമ്മൾ സന്തോഷിച്ചു നടക്കുന്നത് ചിലർക്ക് ദഹിക്കില്ല. അതാ ചിലർ ഇങ്ങനെ ഒക്കെ കമൻ്റ് ഇടുന്നത്. വിട്ടു കളയു ഇങ്ങനെ ഉള്ളവരെ. ടീച്ചർ എപ്പോളും സന്തോഷം ആയിട്ട് ഇരിക്കു. ഗുഡ് നൈറ്റ് ❤
“നെഗറ്റീവ് കമെന്റ് പറയുന്നവർ പറയട്ടെ...അത് കണ്ടു ഒരിക്കലും തളരാതെ ഇതേ ധൈര്യത്തോടെ കൂടി ഇനിയും ഇങ്ങനെ ശരിയെന്ന് തോന്നുന്ന തീരുമാനമെടുത്ത് മുന്നോട്ടു പോവുക.. ഞങ്ങൾ എല്ലവരും അന്നും ഇന്നും എന്നും ഇനി അങ്ങോട്ടും കൂടെ തന്നെ ഉണ്ടാക്കും സീത ചേച്ചി”.....,❤❤❤👍👍👍
ഇതു പല രൂ ടേയും.....അനഭവം
എല്ലാം മറന്നുകള കുഞ്ഞേ സന്തോഷത്തോടെ ജീവിക്കു ❤❤❤❤❤
നല്ല തീരുമാനങ്ങൾ..ഒന്നിച്ചു പോകാൻ പറ്റില്ലെങ്കിൽ വിട്ടു കളയണം... എന്തിനാ വെറുതെ ഒരു ഉപകാരം ഇല്ലാതെ ഉപദ്രവത്തിനു മാത്രം ഒരു ബാധ്യത. ഒറ്റയ്ക്ക് ജീവിതം ആസ്വദിച്ചു ജീവിക്കു 🎉🎉
ഇത്ര ധീരയാംപെണ്ണിനെ സ്വന്തമായ് കിട്ടാൻ എന്തൊരു തൊന്തരവോ! അയാൾക്കതിനുള്ള യോഗമില്ല!😊😊❤😊😊
ദീപ്തിയെ ഒരുപാട് ഇഷ്ടമാണ് . കമന്‍റുകള്‍ക്കുള്ള മറുപടിയൊക്കെ കേട്ടപ്പോള്‍ തികച്ചും സത്യസന്തമായോടുതന്നെ .വളരെ നന്നായി സംസാരിച്ചു .
ജാനു ,കോക്കോ സൂപ്പര്‍ ❤
മക്കളെ നീ നന്നായി വരും നല്ല മനസ്സും പ്രവർത്തിയും❤❤❤❤❤
എപ്പോഴെങ്കിലും കല്യാണം കഴിക്കണം എന്നു തോന്നുമ്പോൾ കോഴിക്കോട്നു ആലോചിക്കൻ. അപ്പോൾ ഞങ്ങൾക്കും ടീച്ചറെ നേരിട്ടു കാണാലോ. 🥰🥰🥰
ദീപ്തി നീ എല്ലാവർക്കും ഒരു പ്രചോദനമാണ്...പ്രത്യേകിച്ച് നിങ്ങളെ ഈ വീഡിയോ മത സൗഹാർദ്ദത്തിനെ പ്രോത്സാഹിപ്പിക്കുന്നതാണ്..👏👏
ദീപ്തി വിഷമിക്കണ്ട ഈ ചേച്ചി കാടു മുഴുവനും കറങ്ങി നടന്നു ഒന്ന് കൊടുത്തു നോക്കട്ടെ അപ്പോലറിയാം ഇതൊക്കെ ഒരു ഈഈഗോയാണ് കുഴപ്പമില്ല ദീപ്തി മുന്നോട്ടു പോകുക ഒരുപാടു പേര് കൂടെയുണ്ട് ♥️
എത്ര സ്പീഡിലാ ചേച്ചി സംസാരിക്കുന്നെ. എനിക്ക് ഭയങ്കര ഇഷ്ടം ആണ് 🥰
ഇത് പോലെ അല്ലങ്കിൽ ഇതിനപ്പുറം ഞാൻ സഹിച്ചിട്ടുണ്ട് പക്ഷെ നമുക്ക് നമ്മുടെ ജീവിതം ജീവനും ആണ് വലുത് അത് മാത്രം ചിന്തിച്ച മാത്രം മതി ആദ്യ വിവാഹം 19വയസിൽ ഒരു കുഞ്ഞു വയറ്റിൽ ആയപ്പോ തുടങ്ങിയ ദ്രോഹം അവിടെ നിന്നും രെക്ഷപെട്ട ഓടി വയറിൽ മോളെ ഇട്ടിട്ട് പക്ഷെ പിന്നെ വിധി എന്നെ തോൽപിച്ചു... രണ്ടാമത്തെ വിവാഹം അതും ഇതിനപ്പുറം ആയി ന്ത് ചെയ്യാൻ വിധി പക്ഷെ ഇപ്പോ സ്വന്തം കാലിൽ നിക്കുന്നു ആരുടെ മുന്നിലും ഞാൻ തല താഴ്ത്തി നികുന്നില്ല മോളെ നന്നായി നോക്കുന്നു പോകുന്നവർ പോകട്ടെ പക്ഷെ നമ്മുടെ ശരീരം മനസ് അത് ആർക്കും വേദനിപ്പിക്കാൻ ഞാൻ അവസരം കൊടുക്കാറില്ല ഇത് തന്നെ ആയിരുന്നു ന്റെ അവസ്ഥ പിന്നെ എന്നോട് പറഞ്ഞിരുന്നത് ന്റെ സ്വഭാവം നനല്ല എന്നായിരുന്നു പക്ഷെ ഞാൻ മറുപടി മാസ് ആക്കി അവരുടെ ഭർത്താവിന്റെ മകന്റെ കൂടെയോ കിടക്കത്തിടത്തോളും ഞാൻ ഗുഡ് ആണെന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു ഇപ്പോ എന്നെ ആരും കുറ്റം പറയില്ല അത്രക്ക് ഉണ്ട് എന്റെ നാവ് 👍🏻👍🏻👍🏻മുന്നോട്ട് പോകു തല ഉയർത്തി പിടിച്ചു nadaku
ആര് എന്ത് വേണമെങ്കിലും പറയട്ടെ ദീപ്തി... നിനക്ക് എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും ഒക്കെ ഉണ്ട്. അത് മതി മുന്നോട്ട് പോകാൻ.
❤️ ദീപ്തിയുടെ സംസാരം കേൾക്കാൻ നല്ല രസമാണ് ❤ എത്ര കേട്ടാലും മതിവരില്ല ❤ എപ്പോഴും എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻 എത്രയും പെട്ടെന്ന് വീടെന്ന സ്വപ്നം സഫലീകരിക്കട്ടെ❤️❤️❤️❤️❤️🙏🏻🙏🏻🙏🏻 അപ്പ ടാറ്റ 😂😂😂
ഒരു സ്വപനം പോലെ എല്ലാം മറന്നു കളയുക പുതിയ ഒരു തുടക്കം പുതിയ ഒരു ജീവിതം ഇനി അതു മതി രണ്ടാം ജന്മം ആയി കുട്ടിയാൽ മതി ഹാപ്പി ആയി ജീവിക്കുക
ധൈര്യമായി മുന്നോട്ടുപോവുക കഴിഞ്ഞതിനെക്കുറിച്ച് ചിന്തിക്കരുത് ഇനിയുള്ള ജീവിതത്തെക്കുറിച്ച് ചിന്തിക്കുക ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും ഉണ്ടാകും ❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻🤝🏻
കുഞ്ഞുവാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്🎉🎉🎉
നിങ്ങളുടെ ജീവിതം നിങ്ങൾക്ക് സന്തോഷം കിട്ടുന്നത് എന്ത് വേണേലും ചെയ്യുക. പറയുന്നവര് പറയട്ടെ...❤
Self respect undenkil life ok aakum...🎉
Nammal aareyum bodhipikendakaryamilla..
.you are a real inspiration to many people...
❤deepthi...no more tears!!
വിദ്യാഭ്യാസമുണ്ട് / വിവേക ബുദ്ധിയുണ്ട് / വിശേഷ ബുദ്ധിയുണ്ട് / സാമാന്യ ബുദ്ധിയുണ്ട് പ്രായോഗിക ബുദ്ധിയുണ്ട് / പോരായെങ്കിൽ നല്ല സൗന്ദര്യമുണ്ട് അതുകൊണ്ടു പറയുകയാണ് വേർപ്പാടുകളും - വേർ ചെയ്യുകളും മനുഷ്യ ജീവിതത്തിൽ സാധാരണമാണ് ആയതിനാൽ അനുയോജ്യമായ നല്ല ആലോചനകൾ വന്നാൽ സ്വീകരിച്ചു കൊണ്ടു നിലവിലുള്ള നല്ല പ്രവർത്തനങ്ങൾ നിലനിർത്തി കൊണ്ട് നല്ലൊരു കുടുംബ ജീവിതം സാധ്യമാവാൻ പ്രാർത്ഥിക്കുന്നു ..... 😍
ജീവിക്കുക,, ജീവിക്കാനാനുവദിക്കുക,, ഈ, നയശീകരിക്കുക,,
പള്ളിയിൽ ബാങ്ക് വിളിച്ചപ്പോൾ അതിനെ റെസ്പെകറ്റ് ചെയ്തത് വലിയ സന്തോഷം തോന്നി എല്ലാ രീതിയിലും ദീപ്തി വലിയ മനസ്സിന്റെ ഉടമ തന്നെ എല്ലാ ചോദ്യങ്ങൾക്കും മാന്യമായ. എന്നാൽ ശക്തമായ മറുപടി പറഞ്ഞത് ഒരു പാട് ഇഷ്ടമായി
എല്ലാത്തിലും മതം കലർത്തുന്ന കൂട്ടർ 🙏🙏🙏
ഞാൻ വിചാരിക്കുന്നത് ദീപ്തി എത്ര bhagyavathiyaya ഇഷ്ടമല്ലാത്ത ഒരാളെ വേണ്ടന്ന് വെച്ചാൽ തീരാവുന്ന ഒരു പ്രശ്നമേ ഉള്ളൂ.എൻ്റെ പ്രശ്നം അതിലൊക്കെ സങ്കീർണമാണ് ആരോടും ഒന്നും പറഞ്ഞു ആശ്വസിക്കാൻ പറ്റാത്ത ഒരു അവസ്ഥ.കഴിഞ്ഞ 10 വർഷം സ്നേഹിച്ചു നടന്നിട്ട് കല്യാണം കഴിഞ്ഞ് ജീവിച്ചത് ഒരു വർഷം.ഞാൻ ഓർകുവരുന്ന് ഇങ്ങനെ ആയിരുന്നെങ്കിലും kuzhappamillarunnu എന്ന്.ഇങ്ങനെ happy ആയിരികൂ
ഞാൻ മിക്കരുടെയും വ്ലോഗ് കാണും but വളരെ കുറച്ചു ചാനൽ മാത്രം ആണ് സപ്പോർട് ചെയുന്നത് മനസ്സ് കൊണ്ട് അതിൽ ഒന്നാമത് ഈ ചാനൽ ആണ് കാരണം മറ്റുള്ളവരുടെ സന്തോഷം ആണ് ദിപ്തിയുടെ സന്തോഷം എന്ന് എനിക്ക് എപ്പോഴും തോന്നും
ദീപ്തി തളരാതെ മുപോട്ട് പോകുക ദൈവം കൂടെയുണ്ട്♥️♥️
ടീച്ചർ കുഴി മന്തി യുടെ കാര്യം പറഞ്ഞത് കലക്കി 🤣🤣👍👍👍👍👍❤❤❤❤❤❤❤
ടീച്ചറിന്റെ തീരുമാനത്തിൽ ടീച്ചർ ഉറച്ചുനിൽക്കുക പറയുന്നവർ പലതും പറയും ഞാൻ ടീച്ചറെ ഇഷ്ടപ്പെടാൻ കാരണം എന്റെ വീട്ടിൽ വളർത്തുന്ന കോഴികൾ എനിക്ക് ജീവനാണ് ഞാൻ ചെയ്യുന്നതുപോലെ ടീച്ചർ കോഴിനെ എടുത്ത് ചേർത്തുവയ്ക്കുന്നത് കണ്ടാൽ എന്റെ അനിയത്തിയാണെന്ന് തോന്നുന്നു എന്റെ അനുജത്തിക്ക് എല്ലാവിധ നന്മകളും നേരുന്നു
😂😂😂😂ആ കറക്കവും അതിൻ്റെ മറുപടിയും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു😀😀.. പിന്നെ ചാക്കിൽ കെട്ടി മുഴുവൻ ആ ചേച്ചിക്ക് കൊടുക്കല്ലെ ഇനീം ആവശ്യം വരും😁... എനിക്കൊരു മനസ്സ് വേദന ഉണ്ടായിരുന്നു. ഇന്നത്തെ ഈ പരിപാടി കണ്ടൂ ആ വേദന അങ്ങ് പോയി😍
ദീപ്തി ചേച്ചി മുന്നോട്ട് പോകുക ദൈവവും നല്ല മനുഷ്യരും കൂടെ ഉണ്ട്. എന്നും.❤
ടീച്ചറേ നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾ ഒരു മരണ മാസാണ് ❤❤❤❤❤❤❤❤❤❤
എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട കാര്യം ക്രെഡിറ്റ് കാര്യം പറഞ്ഞതാണ് ദീപ്തി സൂപ്പർ 👍🏼👍🏼👍🏼🙏
എന്റെ സീത ചേച്ചി എന്നും പൊളി ആണല്ലോ.. ഞാൻ വീഡിയോസ് ഒക്കെ കാണാറുണ്ടായിരുന്നു പക്ഷേ കമന്റിടാൻ മാത്രം സമയം കിട്ടാറില്ലായിരുന്നു കുറച്ചു തിരക്കിൽ ആയിരുന്നു ചേച്ചി.. ചേച്ചിയുടെ വീഡിയോ കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത സന്തോഷവും.. ഒക്കെയാണ് എന്താണെന്ന് അറിയില്ല ചേച്ചി മറ്റുള്ളവരെ സഹായിക്കുന്നത് ഒരുപാട് ഇഷ്ടമാണ് കാണാൻ ആയിട്ട്.. ചേച്ചി എന്നും പൊളിയാണ് മുത്താണ്.. ഇങ്ങനെയൊക്കെ പറയാൻ ചേച്ചി ചെയ്യുന്ന ആ നന്മയുള്ള മനസ്സ് മാത്രം മതി.. കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ചേച്ചി.. അവരുടെ നാക്കിനെ എല്ലില്ല പക്ഷേ അത് കാണുമ്പോൾ നമ്മുടെ മനസ്സിന് അത് മുറിവുകൾക്കും എന്ന് അവർ ചിന്തിക്കുന്നില്ല.. പറയണമെങ്കിൽ പറഞ്ഞോട്ടെ എന്ന് പറഞ്ഞാലും നമ്മൾക്ക് ആ ഒരു കമന്റ് കാണുമ്പോൾ നമ്മൾ എന്തുമാത്രം വിഷമം ഉണ്ടാവുമെന്ന് എനിക്കറിയാം.. അതൊക്കെ പോട്ടെ ചേച്ചി എല്ലാവരും ഇതുപോലെയാണ് എല്ലാവരും ഒരേപോലെ ഉള്ള മനസ്സുള്ളവർ അല്ലല്ലോ. എനിക്ക് സീത ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് സഹോദരി ആയിട്ട് എന്നും കൂടെയുള്ളതിൽ.. കൂടാതെ സീത ചേച്ചിയുടെ ഫാമിലി.. പിന്നെ എല്ലാവരെയും ഒരുപാട് ഒരുപാട് ഇഷ്ടമാണ്. ❤❤
എനിക്ക് സീത ചേച്ചിയെ ഒരു ദിവസം വിളിച്ച് സംസാരിക്കണം എന്നുണ്ട് പക്ഷേ ഒരു മടിയാണ്.. എന്ത് സംസാരിക്കണം എന്നറിയില്ല.. അത് ചേച്ചിയോടുള്ള ഇഷ്ടം കൂടുതൽ കൊണ്ട് മാത്രമാണ്. സീത ചേച്ചിയെ ഇഷ്ടമാണ് സീത ചേച്ചിയുടെ കുടുംബത്തെയും ഒരുപാട് ഇഷ്ടമാണ്. എന്തായാലും ഒരു ദിവസം ഞാൻ വരും സീത ചേച്ചിയെ കാണാൻ.. പിന്നെ സീത ചേച്ചി പണ്ടൊരു വീഡിയോയിൽ പറഞ്ഞതുപോലെ ഒരു ലെറ്റർ അയക്കുന്നുണ്ട്.. ജീവിതത്തിലെ ജോലിക്ക് വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് ഇപ്പോൾ ഞാൻ.. അഡ്വക്കേറ്റ് പ്രാക്ടീസ് ചെയ്യുന്നതോടൊപ്പം തന്നെ മറ്റൊരു ജോലി കൂടി നോക്കി നടക്കുകയാണ് സീത ചേച്ചി.. പിന്നെ വീട്ടിലെ നാട്ടിലെ പല പ്രശ്നങ്ങളും കാരണം.. വട്ടു പിടിക്കുന്ന ചില അവസ്ഥകൾ ഉണ്ടാവാറുണ്ട്. അതൊക്കെ തരണം ചെയ്ത് ഇങ്ങനെ ഓടിക്കൊണ്ടിരിക്കുകയാണ്.. 😊🙏
ദീപ്തി ആരെയും ഒരു കാര്യവും ബോധിപ്പിക്കേണ്ട കാര്യം ഇല്ല സ്വന്തം ഇഷ്ടങ്ങൾ ചെയ്യുക ❤
മുഴുവൻ ജങ്ങളെ നോക്കാൻ പറ്റിയില്ലെങ്കിലും 5കുട്ടികളുടെ വിശപ്പിനും പഠിപ്പിനും മനസിനും സന്തോഷം നൽകാൻ കഴിഞ പെങ്ങൾക്ക് ആരോഗ്യവും മനസന്തോഷവും ആയുസും നൽകനെയെന്നു സർവശക്തന്നോട് പ്രാർത്ഥിക്കുന്നു എന്റെയും കുടുംബത്തിന്റെയും പ്രാർത്ഥന കൂടെ ഉണ്ടാകും
അറിവ് അതാണ് പ്രധാനം. അറിവിൽ തീരുമാനം എടുക്കുക. അറിവിൽ ജീവിക്കുക. ആരും ആരെയും കൊണ്ടല്ല ജീവിക്കുന്നത് എന്നതാണ് സത്യം. പിന്നെ ടീച്ചർ വരുമാനവും, ചിലവും accounts maintain ചെയ്യണം. കാരണം വരുന്ന വരുമാനം income Tax return നൽകേണ്ടതു ഉണ്ടെങ്കിൽ account's maintain ചെയേണ്ടതു ആവശ്യമാണ്. ടീചർക്കു ഇതു അറിയാമായിരിക്കും എന്നാലും ഒന്ന് ഓർമിപ്പിച്ചുവെന്നെ ഉള്ളൂ. നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ചില ജനങ്ങൾ അങ്ങിനെയാണ് മറ്റുള്ളവരുടെ കാര്യത്തിൽ വെറുതെ തല ഇടാൻ പോകും അതിനൊക്കെ ചുട്ട മറുപടി പറയണം
ചെറിയൻ തവളക്ക് കൊടുക്കേണ്ട മറുപടി തന്നെ ആണ് കൊടുത്തത് നന്നായി അങ്ങനെ തന്നെ ആണ് കൊടുക്കേണ്ടത്
ദീപ്തിയുടെ കഥ കേട്ടപ്പോൾ ശരിക്കും ഞാൻ എൻറെ ജീവിതമാണ് അവിടെ കണ്ടത് ദീപ്തിയെ പോലെ തൻറെ ഇടത്തോട് കൂടി ഒരു തീരുമാനമെടുക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല ഒരുപാട് അനുഭവിച്ചു ഇതിനിടയിൽ മൂന്ന് മക്കള് മക്കളൊക്കെ വലുതായി മക്കൾ കെട്ടിച്ചു ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ എനിക്കൊരു തീരുമാനമെടുക്കാൻ പറ്റി മോളേ തീരുമാനമെടുക്കാൻ സാധിച്ചു മകളുടെ കാര്യത്തിൽ എൻറെ സീൻ അവസ്ഥയായിരുന്നു എൻറെ മോൾക്കും സഹിച്ചു മടുത്തു എൻറെ മകൾ അവസാനം ഞാൻ എൻറെ മോളെ കൂട്ടിക്കൊണ്ടുവന്നു സിവിൽ എഞ്ചിനീയർ കഴിഞ്ഞതാണ് അവളവിടെ ജീവിതം കണ്ടെത്തട്ടെ ഒരുപാട് കുടിച്ചു വന്നിട്ട് ഉപദ്രവിക്കും ഏഴുവർഷം എൻറെ മകൾ സഹിച്ചു വയ്യ അമ്മേ എന്ന് പറഞ്ഞപ്പോൾ ഞാൻ കൂട്ടിയിട്ട് പോന്നു അവൾക്ക് രണ്ട് മക്കളുണ്ട് ഒരു കുട്ടി സുഖം ഇല്ലാത്തതാണ് എല്ലാം ദൈവത്തിന് അർപ്പിക്കുന്നു
ദീപ്തി ചേച്ചിയെ പോലെ ഒരു youtuber ആകണം എന്നാണ് എന്റെയും ആഗ്രഹം . Such a genuine person ❤
7:05 നമ്മൾ ഏത് മതം ആയാലും മറ്റുള്ള മതത്തെ ബഹുമാനിക്കുന്ന 🥰🥰🥰🥰🥰.......... Luv uuhh🫂🤩
Respect to this women is infinity💯💯❤️❤️❤️
പറയുന്നവർ പറയും നമ്മൾ അത് ഒന്നും നോക്കടെ..... ഇതുപോലെ ഹാപ്പി ആയി പോയാൽ മതി..... മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ നമുക്ക് പറ്റില്ല..... ചേച്ചി പറഞ്ഞ ഒറ്റവാക്കിൽ ഞാൻ ഒന്ന് തീരുമാനിച്ചു ഞാൻ ഇപ്പോൾ ആ കാര്യത്തിൽ ഹാപ്പി ആയി വിട്ടുകാര് ഉപേക്ഷിച്ചു പക്ഷേ ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽകുന്നു എനിക്ക് ഒരു ജീവിതം ഉള്ളു എന്ന് തീരുമാനിച്ചു
Be happy Deepthi.....Ammu ,Annani,Kidu missing you 😘😘😘😘
സൂപ്പർ ദീപ്തി. ജീവിതം ഇങ്ങനെ ഒക്കെ തന്നാ എപ്പോഴും നന്നായിരിയ്ക്ക💝💝💝💝💝💪💪💪💪👍
ആര് എന്തു പറഞ്ഞാലും നല്ല മനസ്സുള്ളവർ എന്നും മോൾക്ക് വേണ്ടി പ്രാർത്ഥിക്കും. ഈശ്വരൻ എന്നും മോളുടെ ഒപ്പം ഉണ്ടാവും. സധൈര്യം മുന്നേറുക.
മയരാണ്.. വല്ലപ്പോഴും രണ്ടെണ്ണം കിട്ടുന്നത് നല്ലതാണ്
ഇങ്ങനെ ഒക്കെ അങ്ങ് പോയാൽ മതി . ദീപ്തി 👌👌👌
നന്നായിട്ടുണ്ട്....ഇങ്ങോട്ട് ചൊറിയാൻ വന്നാൽ അങ്ങോട്ടു കേറി മാന്തണം 🥰നമ്മൾ വിഷമം കാണിക്കുമ്പോൾ ഈ പറഞ്ഞു വരുന്നവർ സിംപതി ആയി വരും... ഇതു ഇപ്പോ നേരെ തിരിച്ചു ആയി എന്ന് മാത്രം 🥰അച്ചാച്ചി, അണ്ണാ നി , അമ്മു, കിടു, സുലു അമ്മ എല്ലാവരും സൂപ്പർ 👌👌👌
ഈ കമൻറ് പറയുന്ന അവന്മാരുടെ ഒക്കെ വീട്ടിൽ ഒരു പ്രശ്നവുമില്ല ആയിരിക്കും ഭർത്താക്കന്മാർക്ക് നല്ല സ്നേഹമായിരിക്കുംഅതുകൊണ്ട് അവർക്ക് പ്രശ്നങ്ങൾ എന്താണെന്നോമദ്യപാനികളുടെ ജീവിക്കുന്ന കഷ്ടപ്പാടു അവർക്കറിയില്ല😢😢😢
🙏🙏🙏🙏
ഇതാണ് എന്റെ ദീപ്തി ചേച്ചി......... എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടാണ്.......
ദീപ്തി പറഞ്ഞത് വളരെ ഷരിയാണ്🎉🎉
നെഗറ്റീവ് കമെന്റ് ശ്രദ്ധിക്കേണ്ട ദീപ്തി.. നെവർമെന്റ് ആകുക.. നിന്റെ ജീവിതം നിന്റെ കയ്യിലാണ്.. കൂടെ നമ്മൾ ഉണ്ടാകും
കുട്ടികളുടെ കാര്യത്തിൽ,, ഞങ്ങളും ഇങ്ങനെയൊക്കെയാണ്,,
ഈശ്വരൻ എല്ലാ നന്മകളും തരട്ടെ. മുന്നോട്ട് പോകുക . പൊതു ജനം പലവിധം. പലരും പലതും പറയും മൈന്റ് ചെയ്യണ്ട ധൈര്യമായി മുന്നോട്ട് ഒരു ശക്തി കൂടെ കാണും .തീർച്ച
വേറൊരു വിവാഹം കഴിക്കണം കുട്ടി വേണം കുഞ്ഞു ഉണ്ടെങ്കിൽ ലൈഫ് കുറച്ചു കൂടി നല്ലത് ആവും കുഞ്ഞിന് വേണ്ടി ജീവിക്കാൻ തോന്നും
ഒരുപാട്കുഞ്ഞുങ്ങൾക്ക് വേണ്ടിയാണ് ദീപ്തി ഇപ്പോൾ ജീവിക്കുന്നത്. അവർ കാട്ടിലാണെന്ന് മാത്രം
ദീപ്തി യുടെ പ്രവവർത്തനങ്ങളുംം ,കുടുംബകാര്യങ്ങളും, പേഴ്സണൽ കാര്യങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ.ലൈക്കടിക്കാനും,കമൻറടിക്കാനുംം,, ഷെയറ് ചെയ്യാനും ചോദ്യങ്ങൾ ചോദിക്കാനും ഒക്കെ ആളുകൾ വേണം എങ്കിൽ മാത്രമേ വരുമാനം ഉണ്ടാവൂ..ചോദിക്കുന്നത് ഇഷ്ടമുള്ള കാര്യങ്ങൾ മാത്രമേ ചോദിക്കാവൂ എന്ന് കരുതുന്നത് ബാലിശമാണ്.നമ്മൾ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ ഇഷ്ടപപ്പെടുന്നവരും,പെടാത്ത വരും ഉണ്ടാവും, അതിനനുസരിച്ചുള്ള ചോദ്യങ്ങൾ വരും എല്ലാം അതിൻറേതായ മീനിംഗിൽ എടുക്കാൻ പഠിക്കണം.പിന്നെ സ്വന്തമായി ഒരു വരുമാനമുണ്ടാക്കാൻ യുറ്റൂബിൽ അക്കൗണ്ട് തുടങ്ങിയ ഒരുപാട് പേരുണ്ട്.അതിനെയൊന്നും കുറ്റം പറയാൻ പറ്റില്ല.എല്ലാം നല്ലതുതന്നെ... പിന്നെ ഒരു പെണ്ണിനെ സ്വന്തം ജീവിതത്തിൽ കൊണ്ടുവന്ന് അതിനെ സമാധാനമായി ജീവിക്കാൻ അവസരംകൊടുക്കാത്ത ഒരു ..........മോനും പെണ്ണ് കെട്ടരുത്
അപ്പോൾ എന്റേതായ രീതിയിൽ മറുപടി കൊടുക്കാനുള്ള സ്വാതന്ത്ര്യം എനിക്കുണ്ട്. 💞
പറയുന്നവർ പറയട്ടെ ചേച്ചി. അവർക്കൊക്കെ വേറെ oru പണി ഒന്നുമില്ലാത്തവർ ആണ്. Never mind. Love uuu ചേച്ചി
ദീപ്തി ടീച്ചറെ ദൈവത്തെഓർത്തു കൂടുതൽ ഒന്നും പറയല്ലേ. സഹിക്കാൻ പറ്റുന്നില്ല.
ഈ ചില ആൾക്കാർ ഉണ്ട്. എന്തേലും പറഞ്ഞില്ലങ്കിൽ അവര്ക് ഒരു സമാധാനം ഉണ്ടാവില്ല.. ഈ പറയുന്നവർ എങ്ങനെ എന്ന് അവരുടെ വീട്ടിൽ ചെന്നാൽ അറിയാം... പോയി പണി നോക്കാൻ പറ. ഈ പറയുന്നവർ പറഞ്ഞോണ്ട് ഇരിക്കും..😂അത് അവരുടെ സന്തോഷം.. അത് പോട്ടെ... നമ്മൾ നമ്മടെ വഴിയേ ♥️♥️♥️🙏love you all
മലയ്ക്കു പോയിട്ട് വന്നപ്പോൾ സീതത്തോട് ഇറങ്ങി ആ മുസ്ലിം ചേച്ചിയുടെ കടയിൽ നിന്ന് ചായേം പഴം പൊരിയും കഴിച്ചു... അന്ന് ദീപ്തിയെ അന്വേഷിച്ചു, കാണണം എന്ന് ഉണ്ടായിരുന്നു സാരമില്ല ഒരു വരവ് വരുന്നുണ്ട്... നല്ല പെണ്ണുങ്ങൾക്ക് അലവലാതി ചെക്കന്മാരും നല്ല ചെക്കന്മാർക്ക് അലവലാതി പെണ്ണുങ്ങൾ എന്നതാണ് അവസ്ഥ....
ദീപ്തി യുടെ മനസ്സ് സുന്ദരം, നല്ലത് വരും തീർച്ചയായും 🙏🏻❤️❤️
പോയവർ പോകട്ടെ.നല്ല ഒരു ലൈഫ് ഇനി കിട്ടും.എല്ലാത്തിനും time und
Deepthi ഞാൻ ഒരു tr. ആണ്. ഇപ്പോൾ മോളുടെ വീഡിയോസ് എല്ലാം കാണുന്നു. കാരണം ഒരു surgery കഴിഞ്ഞു വിശ്രമിക്കുകയാ. എനിക്ക് മോളെ വലിയ ഇഷ്ടമായി.. എന്റെ പേര് rajani. സ്ഥലം പത്തനംതിട്ട. ഗവി കണ്ടിട്ടില്ല. ഏതെങ്കിലും ഒരു വീഡിയോയിൽ എന്റെ പേര് പറയാമോ,
സൂപ്പർ മറുപടി. ധൈര്യമായി മുൻപോട്ട് പോവുക.❤
മോളെ എനിക്ക് ഒരു പാട് ഇഷ്ടം ആണ് എന്റെ മോൾ ആയിരിക്കാൻ പോലും ഞാൻ ഇഷ്ടപെടുന്നു നിഷ് കളങ്ക ആയ പെൺകുട്ടി ❤
ഇന്നത്തെ മറുപടിയൊക്ക അടിപൊളി 😃👍👍👍👍
എനിക്കു നിങ്ങളെ ഫാമിലി ഒത്തിരി ഇഷ്ടമാണ് എല്ലാ പ്രശ്നങ്ങളും അവസാനിച്ചു നല്ലൊരു ലൈഫ് ഉണ്ടാവട്ടെ
സീത ചേച്ചി പുതിയ വീട് വെച്ചോളൂ ഞങ്ങൾ കൂടെയുണ്ട്.. സീത ചേച്ചിയുടെ വീട് പാലുകാച്ചിന് ഒക്കെ വിളിക്കും എന്ന് ശുഭപ്രതീക്ഷയോടെ. 😊🙏
ദീപ്തി എന്തായാലും അടുത്ത ബിഗ്ഗ് ബോസ്സിൽ പോകണം സംസാരം കേട്ടിട്ട് അഖിൽ മാരാ രെ പോലെ തോന്നി 🙏🙏
😂
Next yr ഞാൻ bigboss ഓടിഷൻ വിളിക്കാം
Hi Deepthi, I respect you n adore you. Neglect negative comments. Nashtamaya valuables ethrayum pettennu labhikkatte. Deepu Ammu n our Kiduvava❤puthiya kunjanmarkum ❤
Bank vilichappol video nirthiyath orupad ishttayi oronninum athintethaya respect kodukkunnathin 👍
Aarenth paranjalum never mind...namuk sheriyennath santhoshathode cheyyuka...happy aayirikku teachere..💞💞
Deepthichechiyude ingne irunnitt samsaarikkunna vediosaan enikk ishtam. kaaranam athil ninnum orupaad paadangal padikkaanund.🙏🏻
Ella youtubersum deepthi chechiye kand padikanm..etrro youtubers lakshakanakinu cash undakkunu arenkilum ingane oru sahayam cheyunondoo...keep it up chechi..u r great❤❤
ആരെന്ത് പറയുന്നതും കാര്യമായിട്ടെടുക്കണ്ട.. പിന്നെ സ്വന്തമായിട്ട് കുറച്ച് സ്ഥലം വാങ്ങി വീട് വെക്കു നമ്മുടെ സ്വന്തം എന്ന് പറയുമ്പോ അതിന് വല്ലാത്തൊരു സന്തോഷമാ പിന്നെ സ്നേഹമുള്ളൊരാൾ വന്ന് കുട്ടിയെ കകല്യാണം കഴിക്കട്ടെ.. നിനക്കും വേണ്ടേ ജീവിതത്തിൽ ഒരു സന്തോഷവും സമാദാനവും ആ കൂടെ മറ്റുള്ളവരെ സഹായിക്കുന്നതും നടക്കട്ടെ നിന്നെ ദൈവം കൈവിടില്ല 🤲🏻എപ്പോഴും ണ്ടാകും
ആ കറക്കം എനിക്കിഷ്ട്ടപെട്ടു 😂😂😂😂👌👌. ഞാനൊക്കെ മക്കൾക്കു വേണ്ടി സഹിച്ചു. ഉപദ്രവം ശാരീരികമായല്ല മാനസികമായിട്ടാണ്. മക്കളെ 2പേരെ കെട്ടിച്ചു ഓരോമക്കളും ആയി അവർക്കു മോനു 19 വയസ് ആയി.. മക്കൾ പറയും ഉപേക്ഷിക്കാൻ. പിന്നെ അയാള് വല്ലിടത്തും പോയി എല്ലാവരുടെയും പരിഹാസം നിന്ദ ഒക്കെ ഓർക്കുമ്പോൾ വേണ്ടാന്ന് തോന്നും. അമ്മപറഞ്ഞു അവൻ കള്ളും കുടിച്ചു എതിലെ എങ്കിലും നടക്കട്ടെ. പാവം അല്ലെ. മാറിക്കോളും. ഉത്തരവാദിത്തം ഇല്ലങ്കിൽ എന്ത് ചെയ്യും 😢. മക്കളോട് അമ്മ പറഞ്ഞപ്പോലെ പറഞ്ഞു. സാരമില്ലെടാ അപ്പനല്ലേ മക്കളെ എന്ന്. അങ്ങനെ ഇവിടെ വരെ ആയി. ഇനി അങ്ങനെ മുന്നോട്ടു 47വയസായി എനിക്ക്.. കുറച്ചു ഉള്ള ജീവിതം ഇങ്ങനെ പോകട്ടെ 🙏🏻
ചേച്ചി എങ്ങനെ സാധിക്കുന്നു ഇങ്ങനെ ജീവിക്കാൻ?
ഹായ് ദീപ്തി ഞാൻ ജനിച്ചു വളർന്നത് ചിറ്റാർ എന്ന കൊച്ചു ഗ്രാമത്തിലആണ് ഈ വീഡിയോകൾ കാണുമ്പോൾ വളരെ സന്തോഷം
മിന്നടി. മിന്നടി മിന്നാ മിനുങ്ങേ 🙏🙏🙏❤️❤️❤️❤️❤️ കുഞ്ഞുങ്ങൾക്ക് ഒരു വലിയ ഹായ് 🙋♂️🙋♂️🙋♂️🙋♂️🙋♂️❤️❤️❤️👍👍👍👍
Adipoli video arunnu chechi chechide samsaram kettittu bigboss 5 il oru kayi nokkam ketto munpottu ulla lifeil ente manasu niranju oru best wishes 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
പോട്ടേ ദീപ്തി മോളേ ❤😘😘😘😘😘ഭഗവാൻ കുട്ടീടെ കൂടെ ഉണ്ടാവും ❤🙌
ഞാൻ ദീപ്തിയെ വടശ്ശേരിക്കര പെട്രോൾ പമ്പിൽ വച്ചു കണ്ടായിരുന്നു വണ്ടി പക്ഷേ ഉടനെ പോയി പരിചയപ്പെടാൻ പറ്റിയില്ല ഇനിയും കാണുമ്പോൾ പരിചയപ്പെടാം
ഞങ്ങൾ ഇങ്ങനെ ഒക്കെയാ 👍👍👍👍👍
മോളെ പറയുന്നവർ പറയട്ടെ. അവർക്ക് വേറെ പണിയൊന്നും കാണുകേല. വിഷമവും ബുദ്ധിമുട്ടുകളും അറിയാതെ ജീവിക്കുന്നവർക്ക്. മറ്റുള്ളവരുടെ സങ്കടങ്ങൾ മനസിലാവണമെന്നില്ല. ആർക്കെങ്കിലും ആരെങ്കിലും എന്തെങ്കിലും ചെയ്യുമ്പോൾ ചെയ്തോട്ടെയെന്നു കരുതിയാൽ പോരെ. ഞങ്ങൾക്കും ഉണ്ട് പോലെ കുറച്ചാൾക്കാർ ആരെയെങ്കിലും കാണുമ്പോൾ ഓടിക്കട്ടിൽപോയോളിക്കും. മൂന്നോ നാലോ പേർ ഉണ്ടാവും അവരെ ഏൽപ്പിച്ചു തിരിച്ചുപോരും മോള് ധൈര്യമായിട്ടുമുൻപോട്ട് പോകു എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും 👍👍👍
എല്ലാം നല്ലതിനാണെന്ന് കരുതുക. ആർക്കും ഒന്നും പ്രവചിക്കാൻ കഴിയില്ല
ഇതേ ചുറുചുറുക്കോടെ ദീപ്തി കുട്ടി മറുപടി പറഞ്ഞ് തുടർന്നു പോവുക കളഞ്ഞു പോയ സാധനം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നുണ്ട് ദൈവം എന്നും ദീപ്തിയുടെ കൂടെയുണ്ട് എല്ലാ ത്തിനും പരിഹാരം ഉണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤
ദീപ്തി അങ്ങോട്ട് തിരികെ നേരിട്ട് മറുപടി പറയാൻ പറ്റില്ലാ എങ്കിലും കേട്ടിരിക്കാൻ സുഖമുണ്ട് ഈ വാചകം. ഇത് ഇഷ്ട്ടമുള്ളത് കൊണ്ടല്ലേ ഞാൻ ഉൽപ്പടെഎല്ലാരും ഫുൾകാണുന്നത്. പിന്നെ മണി അണ്ണന്റെ ചായക്കടയിലെ പരിപ്പുവട കാണിച്ച് കൊതിപിക്കല്ലേ ..😂😂 എന്നെ ഒരു കാര്യം എൽപ്പിച്ചാൽ . അതിന്റെ ബാക്കി കൂടി പറഞ്ഞ് തരാത് പോയത് ശരിയായില്ല കേട്ടോ
❤Bank vili respect cheythathil oru paad nanni, enthu kondum NINGAL mattullavarkk oru maathrkayanu, PINNE adhehathinu ningalude KOODE jeevikkan bhagyam illayirikkam
എല്ലാം കേട്ടു... Don't worry ദീപ്തി..... പോയി കിടന്നു ഉറങ്ങ് പിള്ളേരെ
മറ്റു ഉള്ളവ൪ എന്തു൦ പറയട്ടെ മോളെ ദൈവം അനുഗ്രഹിക്കട്ടെ
മുൻ ഭർത്താവിന്റെ അഭിപ്രായങ്ങൾ കൂടി അറിഞ്ഞെങ്കിൽ മാത്രമേ ആരുടെ പേരിലാണ് കൂടുതൽ തെറ്റ് എന്ന് മനസിലാവുള്ളു. എല്ലാരും സ്വയം ന്യായികരിക്കും. ഭർത്താവു കുടിയനായതിന്റെ കാരണം ഭർത്താവിനോട് ചോദിക്കുമ്പോൾ യഥാർത്ഥ കാരണം അറിയാം. അദ്ദേഹം ഒരു വീഡിയോ ചെയ്യണം. അപ്പോൾ അറിയാം ആരാ ശരി എന്ന്.
Ee kutam parayunavar ethra nalla karyangal cheyythalum paranju konde irikum........ Angane ullavar poyi paninokate..... Alle......😍
എനിക്കും ഒരു schitzhu nte കുട്ടിയെ തരണം .നേരത്തെ ബുക്ക് ചെയ്യുന്നു.
ദീപ്തി ഹായ് 🌹ചില ആൾക്കാർ ഒരാളുടെ സ്വാകാര്യത തിരക്കി നടക്കും 😡നല്ലതുപോലെ ജീവിക്കുന്നത് കാണുമ്പോൾ സന്തോഷം ❤
മോള് പറഞ്ഞ ഓരോ കാര്യവും അക്ഷരാർത്ഥത്തിൽ എത്ര ശരിയാണ്. Luv U മോളെ 💕💕💕💕💕ദേവു from കൊട്ടാരക്കര.
ചൊറിച്ചിൽ ഉള്ള ചോദ്യങ്ങൾക്ക് ഇതു തന്നെനല്ല മറുപടി ഗോഡ് ബ്ലെസ് യു
എനിക്ക് താരുവോ അവരടെ കുട്ടിനെ 🥰🥰പൊന്നു പോലെ നോക്കിക്കോളാം..
അനാവശ്യ കമന്റുകൾ വായിച്ചു വിടുക, മറുപടികിട്ടാതെ വരുമ്പോൾ അവരും പിന്മാറും.പിന്നല്ല..!😍