Ervadi Krishnettan (Sundran) കൗതുക വാക്കുകൾ

Поделиться
HTML-код
  • Опубликовано: 27 ноя 2024
  • ഏർവാടിയിലെ സുന്ദരൻ എന്ന കൃഷ്ണന്റെ ജീവിതം

Комментарии • 124

  • @muneerrahman4494
    @muneerrahman4494 2 года назад +31

    ഇദ്ദേഹത്തിനെ നേരിൽ കാണാൻ അവസരം കിട്ടിയിട്ടുണ്ട്, അല്ലാഹ് നമ്മളെയും ഇദ്ദേഹത്തെയും നാളെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ 💖🤲

    • @harshadputhanpadikkalharsh724
      @harshadputhanpadikkalharsh724 Год назад

      Aare koode ? poyi kalima chellikkala muneere

    • @NishadtmNishadtm
      @NishadtmNishadtm 6 месяцев назад

      ​@@harshadputhanpadikkalharsh724മുസ്ലിമിന് മാത്രമല്ലല്ലോ സ്വർഗം
      സ്സൂറ 2 62 ഇവിടെയൊന്നും നോക്കൂ
      ഇത്തരക്കാർക്കു സ്വർഗം ഉണ്ട്

    • @NishadtmNishadtm
      @NishadtmNishadtm 6 месяцев назад

      ​@@harshadputhanpadikkalharsh724സൂറ 2 62

    • @safwanmt23
      @safwanmt23 5 месяцев назад

      mujahid or jamaath?​@@harshadputhanpadikkalharsh724

    • @fiduisha7816
      @fiduisha7816 2 месяца назад

      ❤❤❤ അല്ലാഹു നോക്കുന്നത് ഹൃദയത്തിലേക്ക്

  • @niyas7671
    @niyas7671 2 года назад +25

    Allahu ഈ വെക്തിക്ക് ഈമാൻ കൊടുത്തു അനുഗ്രഹിക്കട്ടെ 🤲🤲🤲
    അല്ലാഹുവേ ഈ ചേട്ടനെ അനുഗ്രഹിക്കണെ ആമീൻ യാ റബ്ബൽ ആലമീൻ.
    റബ്ബേ എത്ര എത്ര പേരെ സ്വപ്നം കാണാൻ ഉള്ള ഭാഗ്യം കിട്ടിയ ഏട്ടൻ❤❤❤
    🌹🌹🌹😘😘😘

    • @shihabmampadan937
      @shihabmampadan937 3 месяца назад

      ഈമാൻ ഇപ്പോഴും കിട്ടിയിട്ടില്ല എന്നത് സത്യം തന്നെ. നാട്ടി നിർത്തിയ വിഗ്രഹങ്ങളോടൊപ്പം മൺമറഞ്ഞ വിഗ്രഹങ്ങളെ ( മഹാൻമാർ) യും ഖബ്റിൽ കിടക്കുന്ന മയ്യിത്തുകളെയും ഒരുപോലെ ആരാധിക്കുന്ന യഥാർത്ഥ ബഹുദൈവ വിശ്വാസി..
      ഇദ്ദേഹത്തിനും അതോടൊപ്പം അറബിക് പേരുകളിൽ ഇദ്ദേഹത്തോടൊപ്പം മഹാന്മാരെയും മഖ്ബറകളെയും മഹത്വ കേന്ദ്രങ്ങളാക്കുന്നവരെയും ഏകദൈവ വിശ്വാസത്തിലേക്കും പരലോക വിശ്വാസത്തിലേക്കും ഹിദായത്ത് ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കാം.....

  • @mohammedps875
    @mohammedps875 Месяц назад +2

    മഹാന്മാരുടെ അനുമതി വേഗം ലഭിക്കട്ടെ

  • @Ansari-v8x
    @Ansari-v8x Год назад +2

    ഞാൻ നേരിട്ട് കണ്ടു സംസാരിക്കാനുള്ള അവസരം കിട്ടി

    • @zulzulmedia7297
      @zulzulmedia7297 3 месяца назад

      എവിടെ ഉണ്ടാവൽ

  • @aflahkt3836
    @aflahkt3836 2 года назад +45

    മുസ്ലിമായി മരിക്കാൻ അള്ളാഹു ഭാഗ്യം നൽകട്ടെ 🤲🏼

    • @rayanrafas114
      @rayanrafas114 2 года назад +1

      Ameen

    • @moosauv488
      @moosauv488 2 года назад +1

      @@rayanrafas114 ppppppppp

    • @moosauv488
      @moosauv488 2 года назад

      @@rayanrafas114
      KUN

    • @abdurahmanabdurahman606
      @abdurahmanabdurahman606 2 года назад +2

      Mandatharam parayalledoo mahaanmaarude order anusarich jeevikkunna ayaalk. Eni enthaan nookanullath muslim name ullathukond muslimaavillaa. Sahoodarii

    • @bongabgm3695
      @bongabgm3695 2 года назад +1

      Ameen

  • @starsahad8273
    @starsahad8273 Год назад +1

    ഞാൻ കണ്ടു നേരിട്ട് സംസാരിക്കാൻ പറ്റി 👍

  • @najimnajim3020
    @najimnajim3020 Год назад +2

    Allahu iddhehathin Eaman kodukkatte Aameen

  • @ALLINONEMal
    @ALLINONEMal 2 года назад +2

    Mashah allah

  • @Majlisudhaarushifa
    @Majlisudhaarushifa Месяц назад

    കൃഷ്ണേട്ടനു പറഞ്ഞ എല്ലാ കാര്യങ്ങളും 100 സത്യമാണ്. ചില കാര്യങ്ങൾ പറയാനുള്ള അനുവാദം ഉണ്ടാവുകയില്ല

  • @JamsheerJamsheer-u3x
    @JamsheerJamsheer-u3x 2 месяца назад

    Ayindava. Manusynanakilum nalla വിവരമുള്ള മനുഷ്യൻ

  • @MuhammedMuhammed-mk5ss
    @MuhammedMuhammed-mk5ss Месяц назад

    Aameen❤❤❤

  • @hameedkotta4741
    @hameedkotta4741 2 года назад +13

    ഇൻശാഅല്ലഹ് ഏർവാടിൽ വരുന്നുണ്ട് കാണാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ

    • @rahzinhamiz4572
      @rahzinhamiz4572 2 года назад +2

      നിങ്ങൾ ആയാളെ കാണാനാണോ അങ്ങോട്ട് പോകുന്നത്

    • @saidumuhammadpalakkal96
      @saidumuhammadpalakkal96 2 года назад

      പോകുമ്പോൾ കുറച്ചു സോപ് എണ്ണയും കൊണ്ട് പോണേ വല്ലാത്ത കവുമു

  • @drawingworld4697
    @drawingworld4697 2 года назад +3

    9 pravashyatholam poyittund alhamdulilla.ithpole keas undayittund.

  • @jamaludheenmarhaba3193
    @jamaludheenmarhaba3193 Месяц назад

    കൃഷ്ണൻ ഉപ്പാപ്പ

  • @shuhaibthaparaban3158
    @shuhaibthaparaban3158 3 месяца назад

    Nalla sundaran masha allah

  • @Yoosaf-n7w
    @Yoosaf-n7w Месяц назад

    ❤❤❤🎉

  • @mujeebwfz7646
    @mujeebwfz7646 Год назад

    🤲🏻🤲🏻🤲🏻

  • @BijumonPM-o2y
    @BijumonPM-o2y Год назад

  • @AliAkbar-ft7wl
    @AliAkbar-ft7wl Год назад

    Aameen

  • @naoufalch9567
    @naoufalch9567 Месяц назад

    Sheyithan pallakollathillum irgum sheyithan sujudill asthafirullha subhanna allha shadath kallima chollulla

  • @basheerabdu1140
    @basheerabdu1140 2 года назад +5

    മാഷാ അല്ലാഹ്

  • @royalalteration
    @royalalteration Месяц назад

    സമ്മതം കിട്ടി പുറത്തിറങ്ങിയാൽ നല്ല പണം സമ്പാദിക്കാം ബുദ്ധിയുണ്ടെങ്കിൽ അത് ചെയ്യും താങ്കൾ പുറത്തിറങ്ങുന്നതും കാത്ത് ഒരു സമൂഹം കാത്തിരിക്കുകയാണ് കോടീശ്വരൻ ആവാ

  • @samsudheensamsudheen2936
    @samsudheensamsudheen2936 28 дней назад

    Sundharan. Mudakunn

  • @shuhaibthaparaban3158
    @shuhaibthaparaban3158 3 месяца назад

    Insha allahu akbar

  • @abuthahirk4343
    @abuthahirk4343 2 года назад +5

    🌹🌹🌹

  • @bavahajikarat
    @bavahajikarat 2 года назад +5

    Masha Allah

  • @shihabkareem1928
    @shihabkareem1928 2 месяца назад

    uppapa chorum chayayum kondannu kodukum edaku biriyaniyum kodukum

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 года назад +3

    ❤👍

  • @ssrr3055
    @ssrr3055 2 года назад +2

    കുളിക്കുന്നത് കൊണ്ട് കുഴപ്പം എന്താ

    • @salihussan8198
      @salihussan8198 8 месяцев назад +2

      ഔലിയാഹ് ന്റെ ലോകം അത് യുക്തി കൊണ്ട് മനസിലാവില്ല..

  • @hafeezmohammed7937
    @hafeezmohammed7937 9 месяцев назад

    Oro Kallanmar...talakku bhranthu pidichal enthu cheyyaana

  • @zahidmuhammad9315
    @zahidmuhammad9315 Год назад

    انا سلطان ابراهيم اسمي
    إلى خير البرية انتمائ

  • @swadiqmuhammed3221
    @swadiqmuhammed3221 2 месяца назад

    iyal avide ninnu poyo?

  • @rabirabaah6535
    @rabirabaah6535 2 года назад +3

    💞💞💞💞💞

  • @underworld2770
    @underworld2770 2 месяца назад

    പല്ലുതേക്കാതെ കുളിക്കാതെ നഖം വെട്ടാതെ അവിടെ പോയിരുന്നാൽ എന്തെങ്കിലും പ്രത്യേകതയുണ്ടോ...?

    • @Ka_haajimma
      @Ka_haajimma 24 дня назад

      🤣🤣🤣🤣🤣🤣🤣🤣

  • @abdumk1
    @abdumk1 10 дней назад

    Padachavan hidaayath tharatte

  • @junaidchullikkod3593
    @junaidchullikkod3593 2 года назад +3

    👍

  • @farhanafarhana2569
    @farhanafarhana2569 2 года назад +18

    ഇയാളെ ഔലിയ ആയിട്ടല്ല കാണുന്നത്. അയാൾക് ബാധിച്ച പൈശാചികമായ അസുഖമോ പ്രയാസങ്ങളും കൊണ്ട് മഹാന്മാരെ അടുത്ത് ചികിത്സ തേടി വന്നതാ. മഹാന്മാരെ ഒരുപാട് ബഹുമാനിച്ചു 9 വർഷത്തോളം അവരുടെ പൊരുത്തത്തിൽ നിന്നത് കൊണ്ട് മഹാന്മാർ ഇയാളെ സംരക്ഷിക്കുന്നു മഹാന്മാർക് ജാതി മതം നോട്ടമില്ല. കുളിക്കാൻ പോലും വിടാത്ത പൈശാചികത മനുഷ്യനെ പിടികൂടും അതൊക്കെ അനുഭവിച്ചവർകാ അറിയൂ അള്ളാഹു കാക്കട്ടെ.

    • @dulkifil2028
      @dulkifil2028 2 года назад +1

      Sathyam

    • @jahfark3119
      @jahfark3119 2 года назад +2

      Farhana farhana...
      👍നിങ്ങൾ പറഞതാണ് ശരി. ഇയാൾ ആരുമായിക്കോട്ടെ ഇയാൾ ഒരു പ്രശ്നമായിട്ട് വന്നതാണ്. അവിടെ എല്ലാ മതക്കാരും വരുന്നതാണ്. അവരെയെല്ലാം ആരും വലിയയായിട്ടല്ല കാണുന്നത്.ഇയാളുമായി ഞാൻ സംസാരിച്ചു. നല്ല രീതിയിലായിരുന്നു സംസാരം.

    • @rukkiyamuhammed2993
      @rukkiyamuhammed2993 Год назад

      Mahanmar orikalum kulikan pasillannu parayillallo

    • @mohammedismail8739
      @mohammedismail8739 Год назад

      Theerchayayum neethimanmaraya mhathukal mathatthinappuramaan

    • @carlos_ekm
      @carlos_ekm Год назад +1

      @@rukkiyamuhammed2993 Oro Case anusarich avark manamil koodi ariyikkum ath anusarich munnot ponam. Vishwasam ullavar ath anusarich cheyyum. Angane ulla nthelum anubhavathil vannal manassilakum. Allengil aduth parijayathil ulla aarelkum varanam. Aarkum varathirikkatte. Avide Palliyile usthad maar vazhi alla onnum nadakkunne. Avark aa palli niyanthrikkan mathre pettollu. Baaki ellam.( Case ) athokke manam vazhi aan nadakkunne ( sopnathil koodiyum. Okke ath ee prashnam ollork ariyan pettum... Pinne. Jadhi, madham, onnum prashnamalla... Ervadi charithram nokkiyal athilund Avidathe Pandya rajavin maara rogam vannit ath marathayappo ervadiyil ninn aan ath mariyath. ( Pandya Rajav Hindu aayirunnu) no problem.....👍🏻

  • @rose-lz9vx
    @rose-lz9vx 2 года назад +1

    ?

    • @basheerabdu1140
      @basheerabdu1140 2 года назад

      എന്താണ് എന്നാണോ അതാണ് ഇസ്ലാമിലെ നല്ലവരായ ആളുകൾ മരണപെട്ടാലും ജീവിച്ചിരിക്കും എന്നാണ് വിശ്വാസം
      അപ്പോൾ അവർക്ക് മറഞ്ഞു നിന്നും ഇതു പോലെ ഉള്ള കാര്യങ്ങൾ ചെയ്യും
      അതിനെ കറാമത്തു എന്ന് പറയും അതാണ് ഈ ആള് പറയുന്നത് ഏർവാടിയിലെ മഹാന്മാർക്ക് അല്ലാഹു കൊടുത്ത കറാമത്ത്

  • @MujeebRahman-wn3ml
    @MujeebRahman-wn3ml Месяц назад +1

    പുള്ളി ഒരു സുഫിയാ അതു ആർക്കും അറിയില്ല

  • @basheerbasheer807
    @basheerbasheer807 2 года назад +17

    വഹാബിസം ഫാസിസത്തേക്കാൾ ഭയാനകം

    • @muhsinkkkk
      @muhsinkkkk 2 года назад +1

      നിന്നെപ്പോലെ ഉള്ളവരാണ് ഈ നാടിന് ആപത്ത്

    • @HameedThameed
      @HameedThameed 2 месяца назад

      അതെന്താ എന്നറിയുമോ നിങ്ങൾക്ക് ദീനിനിനെ കുറിച്ച് ഒന്നും അറിവില്ലാത്തത് കൊണ്ടാണ് ' നിങ്ങളുടെ ചിന്ത പരലോകത്ത് ഔലിയാക്കളെ കൂട്ടുപിടിച്ചെങ്കിൽ മാത്രമെ രക്ഷപെടുകയൊള്ളൂ എന്നാണ്

  • @lananashaismail3469
    @lananashaismail3469 Месяц назад

    സമസ്തക്ക് ഒരു വലിയ്യ് നെ കൂടി കിട്ടി ബാക്കി അവർ നോക്കിക്കോളും

  • @adilv1986
    @adilv1986 3 месяца назад

    Kuppe swamik sesam vane aal

  • @asarafpa6290
    @asarafpa6290 7 месяцев назад +1

    ഇത് ഏർവാടി ബിസിനസ് ന്റെ പരസ്യം 😂😂അയാൾക്ക് ശമ്പളം ഉണ്ട് മുൻപ് വേറെ ഒരാൾ ആയിരുന്നു ഇപ്പൊ ഇയാൾ
    നിങ്ങൾ ക്ക് വട്ടാണോ

    • @SurprisedLawnGame-pd5im
      @SurprisedLawnGame-pd5im 7 месяцев назад

      Poda

    • @asarafpa6290
      @asarafpa6290 7 месяцев назад

      @@SurprisedLawnGame-pd5im ഇത് തന്നെ യാ ഞാൻ പറഞ്ഞത് അവിടെത്തെ സംസ്കാരം അത് താനും കാണിക്കും ചാരിയാൽ ചാരിയത് മണലും

  • @vadakkumpadvillage1913
    @vadakkumpadvillage1913 2 месяца назад +1

    കഞ്ചാവ്

  • @manojmanu12398
    @manojmanu12398 3 месяца назад

    ittharam kaaryangal.islaamine vikrthamaakunnu ithoke yenthaanu aaraa iyaal ayaslkenthenkilum maanasikavishayamaayikkaam yenthuthanne aayaalum athinu.pinnaale muslimkalenthinaa nadakunnath ithekeyu. shirkilekulla padivaadhilukalaa ......

  • @santhumk5733
    @santhumk5733 2 года назад +1

    Vattaanalle

  • @kizhakkayilabdulla8217
    @kizhakkayilabdulla8217 3 месяца назад

    ഇസ്ലാം ഇങ്ങനെ പരിചയപ്പെടുത്തിയാൽ ഉള്ള വിശ്വാസം നഷ്ടപ്പെടും

  • @Samad.Kallachi.entertainment
    @Samad.Kallachi.entertainment 11 месяцев назад +1

    നല്ല ഒരു മനുഷ്യൻ ആയി മരിച്ചാൽ മതി. Sworgam കൊടുക്കുന്നവൻ അല്ലാഹ് ആണ്.
    അതിനു ഒരു മതത്തിൻ്റെ പേരിൽ മരിക്കണം എന്നില്ല.
    മതം ഏതായാലും നമ്മൾ ഒരു തെറ്റിലേക്കും പോവാതെ.. ജീവനോടെ ഉള്ള കാലത്ത് നന്മ ചെയ്താൽ തന്നെ മതി

  • @Sts-qx5cc
    @Sts-qx5cc 7 месяцев назад

    ശരീരത്തിൽ ദുർഗന്ധം ഉണ്ടായാൽ കുളിക്കൽ സുന്നത്ത്. ശരീരം തണുപ്പിക്കാൻ കുളിക്കണം. വെള്ളിയാഴ്ച കുളിക്കൽ സുന്നത്ത്. പെരുന്നാൾ ദിവസങ്ങളിൽ കുളിക്കൽ സുന്നത്ത്. റമളാനിലെ എല്ലാ രാത്രിയിലും കുളിക്കൽ സുന്നത്ത്. ഇങ്ങനെ കുളി ഒഴിവാക്കാൻ പറ്റാത്ത ഒരു മതമാണ് ഇസ്ലാം. ജനങ്ങൾക്കിടയിലേക്ക് പോവുകയാണെങ്കിൽ നിങ്ങൾ കുളിക്കുക അല്ലെങ്കിൽ സുഗന്ധം ഉപയോഗിക്കുക എന്ന് നബി തങ്ങൾ. അപ്പോഴാണ് ഇവിടെ ഒരാൾ കുളിക്കാൻ നിർദ്ദേശമില്ല എന്ന് പറയുന്നു നിർദ്ദേശമില്ല എന്ന് പറയുന്നത്. അല്ലാഹു അഅലം. അയാൾ മുസ്ലിമാണെങ്കിൽ ബുദ്ധിക്ക് സ്ഥിരതയുണ്ടെങ്കിൽ ഇസ്ലാം പരസ്യമായി പ്രഖ്യാപിക്കുകയും നിസ്കരിക്കുകയും നോമ്പ് എടുക്കുകയും മറ്റും വേണം. നിസ്കാരം മാത്രം ഭ്രാന്ത് എന്ന് പറഞ്ഞ് ഒഴിവാക്കാൻ പറ്റില്ല .
    ഞാൻ കഴിഞ്ഞ ദിവസം ഏർവാടിയിൽ വച്ച് അദ്ദേഹത്തെ കണ്ടു . അടുത്തേക്ക് പോവുകയോ സംസാരിക്കാനോ നിന്നില്ല.

  • @yanshad
    @yanshad 4 месяца назад

    ഓച്ചിറ കുപ്പ സ്വാമി 2 വന്നിട്ടുണ്ട് 😂😂

  • @beeseries3440
    @beeseries3440 Месяц назад

    Islam parayunnathu epoyum shareeram vrithi ayirikanam nnan.

  • @abbaskollancheryvlogs445
    @abbaskollancheryvlogs445 2 месяца назад

    Oru kulikatha ale kandal avar waliy avan ythu hindu anengilum

  • @basheerbasheer807
    @basheerbasheer807 2 года назад +16

    വഹാബിസം എവിടെയും - നാറുന്നു - നാറ്റിക്കുന്നു.

    • @saleem5278
      @saleem5278 2 года назад +4

      ശിർക്ക്... Wholesale

    • @chalakkaparambilcp4896
      @chalakkaparambilcp4896 2 года назад +1

      @@alinazarkadengalmelmurikon7917 Vahabigalkk ellam shirkk anaallo 🤐😠

    • @chalakkaparambilcp4896
      @chalakkaparambilcp4896 2 года назад +3

      @@alinazarkadengalmelmurikon7917
      Ningalude thavheedh njagalk avishyam illaa 😠😠 marichavrkk saalam parayan padillaa enn parayunnavar alle ningal 😠😠

    • @asmuasmu7572
      @asmuasmu7572 2 года назад +3

      അടുത്ത avliya ഒരുങ്ങി

    • @sakmpd3885
      @sakmpd3885 2 года назад +3

      വഹ്ഹാഭിസം ആണെടോ യഥാർത്ഥ ഇസ്ലാം

  • @BhavaBhava-bs2no
    @BhavaBhava-bs2no 3 месяца назад

    Puthiya auliya

  • @ArifCharalil
    @ArifCharalil 2 месяца назад

    ഇയാൾക്ക് എന്തായിരുന്നു അസുഖം എന്നുകൂടി പറയാമായിരുന്നു എന്താണ് ചേട്ടന് പറ്റിയത്

  • @GhRtg-fu3ck
    @GhRtg-fu3ck 8 месяцев назад

    കൃഷ്ണേട്ടൻ റ അൻഹു

    • @muhammedshabeer2782
      @muhammedshabeer2782 5 месяцев назад

      Nee ara😊

    • @fashiontrendzshemeer398
      @fashiontrendzshemeer398 4 месяца назад

      അദ്ദേഹം അവിടെ സിഹ്ർ ചികിത്സക്ക് വന്ന ഒരു അന്യ മത വിശ്വാസിയാണ്.....അദ്ദേഹത്തെ ഇകഴ്തരുത്
      പലയിടങ്ങളിൽ പോയി രക്ഷയില്ലാതെ അവസാനം ഇടേം ഒന്ന് പോയി നോക്കാം എന്ന് കരുതി വന്നതാണ്

  • @kilikoodbygafooraviary5749
    @kilikoodbygafooraviary5749 Месяц назад

    കൃഷ്ണേട്ടാ നിങ്ങളെ നോട്ടമിട്ട് AP ടീം നടക്കുന്നുണ്ട് കാരണം അവർക്ക് ഒരു ഔലിയയെ കിട്ടണം . ഒരു ഖബർ വ്യവസായം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു

  • @UmmerkoyaKoya-w5w
    @UmmerkoyaKoya-w5w 2 месяца назад +1

    ഓ ചങ്ങാതി അവിടെനിന്ന് 60 എണ്ണം ചെയ്നിൽ കിടന്നു വെന്ത സ്ഥലമാണ് അത് അപ്പോൾ നിന്റെ ഉപ്പാപ്പ എവിടെയായിരുന്നു നീ പേടിക്കേണ്ട നിനക്ക് ഒരു ഔലിയ ആവാനുള്ള ചാൻസ് ഉണ്ട്

  • @RedmiA-fb1yy
    @RedmiA-fb1yy 3 месяца назад

    അടുത്ത ജാറം.. കൃഷ്ണ എന്റെ...😂😂😂.. കുറാഫി കൾ

  • @Kenz9037
    @Kenz9037 4 месяца назад

    Masha alla

  • @subairsoft1988
    @subairsoft1988 6 месяцев назад

    മാഷാഅള്ളാഹ്‌

  • @shanucaworld8769
    @shanucaworld8769 2 года назад +7

    മാഷാ അള്ളാഹ്

    • @arumiru2332
      @arumiru2332 2 года назад +1

      സുന്ദരൻ എന്നാണ് പേര്

  • @mansoorBinumer
    @mansoorBinumer 17 дней назад

  • @Salma_chemmuh24
    @Salma_chemmuh24 3 месяца назад +2

    Masha allah

  • @MuhammedMuhammed-mk5ss
    @MuhammedMuhammed-mk5ss Месяц назад

    ❤❤❤