vineeth sreenivasan, വിനീത് ശ്രീനിവാസൻ, actor, singer, ക്രിസ്തു, യേശു, യേശുക്രിസ്തു, testimony

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 131

  • @believersfreedom2869
    @believersfreedom2869 9 месяцев назад +192

    യേശു ക്രിസ്തു ജീവിക്കുന്ന ദൈവം! നമ്മുടെ പാപങ്ങൾക്ക് പരിഹാരം ചെയ്തവൻ! അവനെ വിശ്വസിക്കുവാൻ കൃപ ലഭിച്ചവർ ഭാഗ്യവാന്മാർ!!

    • @prajithamottammal4816
      @prajithamottammal4816 9 месяцев назад +11

      Amen...❤❤❤

    • @shijus3925
      @shijus3925 9 месяцев назад +4

      Golree praisthlord ❤❤

    • @jeryltom2747
      @jeryltom2747 8 месяцев назад

      തെറ്റ് എന്ന് ങ്ങാൻ പറയില്ല. പക്ഷെ ഇതിന്റെ പുറകിൽ subconcious മൈൻഡ് ഇന്റെ പ്രവർത്തനമാണ്. കാരണം ങ്ങാൻ ഒരു വിശ്വാസിയായിരുന്നു. ഇതാണ് യാഥാർഥ്യം

    • @saralad7172
      @saralad7172 8 месяцев назад

      All the beliefs are sacred, not only Jesus Christ. Each Faith has its own holiness. None are above the other. Only Hindus will follow other Faiths too. But not others follow Hindu beliefs. If he had gone to a temple, he would have got more peacefulness. I had gone to the church, but Guruvayoorappan entered my mind and stopped going there.

    • @JesnaJoseph143
      @JesnaJoseph143 3 месяца назад

      ​@@saralad7172ക്രിസ്ത്യൻ പള്ളിയിൽ എല്ലാവർക്കും വരാം. പക്ഷേ അമ്പലത്തിൽ, മാസ്തീജ് അങ്ങനെ യാണോ...

  • @philominaomana3724
    @philominaomana3724 9 месяцев назад +94

    യേശുവാണ് രക്ഷകൻ... യേശുവേ നന്ദി.. അങ്ങേ മഹത്വം ഭൂമിയിൽ നിറയട്ടെ 🙏🏿🙏🏿🙏🏿🙏🏿വിനീത് എത്ര വിനയത്തോടെ യാണ് സംസാരിക്കുന്നത്... ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🙏🏿🙏🏿🙏🏿🙏🏿

  • @godlyjacob2404
    @godlyjacob2404 3 месяца назад +11

    വിനീതിന്റെ ഈ മനസ്സു തന്നെയാണ് വിജയത്തിന് കാരണം... ദൈവം അനുഗ്രഹിക്കട്ടെ...

  • @maryantony1873
    @maryantony1873 3 месяца назад +4

    May God's blessings with you വിനീത് ശ്രീനിവാസന്‍ ❤

  • @Thankammathomas5308
    @Thankammathomas5308 9 месяцев назад +89

    വിനീത് ശ്രീ നി വാസന്റെ ആത്മാർത്ഥ തയും മറ്റുള്ളവരെ സഹായിക്കാനുള്ള നല്ലമനസ്സും പ്രാർത്ഥനയുടെ അനുഭവവും അതിന്റെ അനന്തര ഫലവും ഏറ്റവും നിഷ്കളങ്കമായി വ്യക്തമാക്കി Excellent inspirin g messege A lot of thanks 🙏👏👏

  • @jeenaantony4283
    @jeenaantony4283 9 месяцев назад +87

    ജാഢയില്ലാത്ത സംസാരം❤ ദൈവം അനുഗ്രഹിക്കട്ടെ❤

  • @josephmc8618
    @josephmc8618 9 месяцев назад +53

    വിനീത് ശ്രീനിവാസൻ്റെ യഥാർത്ഥ മനുഷ്യനെ നമുക്ക് മനസ്സിലായി . വലിയ ഇഷ്ടം തോന്നുന്നു Bro. നല്ല മനസ്സ് ദൈവം ചിലരിൽ നന്നായി അലങ്കരിക്കും. എനിക്ക് ഒന്നും ഇത്ര നല്ല മനസ്സ് ഇല്ല. താങ്കളുടെ വാക്കുകളിൽ നിന്നും താരിളം ഹൃദയത്തിൽ നിന്നും പലതും പഠിക്കാനുണ്ട്. യേശുക്രിസ്തുവിൻ്റെ നല്ല സഹയാത്രികനായ് നല്ല ശിഷ്യനായി പടയാളിയായിതീരട്ടെ എന്നു പ്രാർത്ഥിക്കുന്നു. GOD Bless🙏🙏

  • @satheeshraj4389
    @satheeshraj4389 9 месяцев назад +41

    വിനീതെ ❤️മോനെ നമിക്കുന്നു 🙏.. തികഞ്ഞ കലാകാരനും ♥️മനുഷ്യസ്നേഹിയും 💕ദൈവം അനുഗ്രഹിക്കട്ടെ 🙏👍👌🙏

  • @BinsuvjBinsu
    @BinsuvjBinsu 3 месяца назад +4

    നിഷ്കളങ്കനായ നല്ലൊരു മനുഷ്യൻ

  • @LalithaDevi-z3n
    @LalithaDevi-z3n 9 месяцев назад +35

    ദൈവം ഒരുപാട് അനുഗ്രഹിക്കുമാറാകട്ടെ

  • @maryantony1873
    @maryantony1873 9 месяцев назад +29

    വിനീത് ദൈവം കൂടെയുണ്ടാകും 🙏

  • @regimjosegospelofgrace2246
    @regimjosegospelofgrace2246 9 месяцев назад +21

    Vineet, you are the role model, you are an icon of contemporary youth! May God bless you!

  • @nirmalaev7691
    @nirmalaev7691 8 месяцев назад +7

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടനാണ് ശ്രീനിവാസൻ സർ. അതുപോലെ തന്നെ വിനീത് ശ്രീനിവാസനും ❤

  • @thresimolly3405
    @thresimolly3405 8 месяцев назад +10

    സഹോദരാ പ്രതികൂലം കണ്ടു മാറി നിൽക്കരുത് ദൈവം നിന്നെ അനുഗ്രഹിക്കും നിയമങ്ങൾ എല്ലാ വഴികളിലും നിന്നെ അനുഗ്രഹിച്ച കാക്ക പെടും ആകട്ടെ വഴിയുണ്ടാകുന്ന ഇതിലെ നടന്നത് ദൈവശബ്ദം കേൾക്കുവാനും നിൻറെ കാതുകളെ നീ ഓർത്തുകൊണ്ട് ഈ ദിവസങ്ങൾ ദൈവത്തിനുവേണ്ടി ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @merldoll
    @merldoll 9 месяцев назад +20

    Mr. Srinivasan 's entire family is awesome. I love the entire family members. Very simple humble n loving. God bless you all ❤️

  • @rosammaroy4299
    @rosammaroy4299 9 месяцев назад +19

    നല്ല ഒരു വ്യക്തിത്വത്തിന് ഉടമ

  • @theindian2226
    @theindian2226 9 месяцев назад +31

    May God Bless You, Vineet

  • @motherofmercy8250
    @motherofmercy8250 9 месяцев назад +31

    Jesus Christ loves you

  • @benneykanatt609
    @benneykanatt609 9 месяцев назад +27

    നമുക്ക് ഒത്തിരി നല്ല ഒത്തിരി പിള്ളേരുണ്ട്.ഒരു അദ്ധ്യാപകൻ എന്ന നിലയിൽ ഞാൻ അത് തിരിച്ചറിഞ്ഞിട്ടുണ്ട്

  • @varghese3
    @varghese3 9 месяцев назад +12

    It is a great blessing from Almighty God that he revealed His Son Almighty God Jesus Christ in your life. Bible says" All knee shall bow and every tongue confess that Jesus Christ Is Lord. ❤

  • @elsypaul5655
    @elsypaul5655 9 месяцев назад +16

    Beautiful message. 👍🙏🏻

  • @Bastin32
    @Bastin32 3 месяца назад +2

    NEW GEN PAYYANMARIL ETTAVUM ISHTAM. NAMMUDE ARIVUKAL PARIMITHAMANU. ENKILUM, I LIKE HIM. DOWN TO EARTH. ALL THE BEST.

  • @harikrishnantraju202
    @harikrishnantraju202 9 месяцев назад +16

    ദൈവം അനുഗ്രഹിക്കട്ടെ

  • @indirarajan9980
    @indirarajan9980 9 месяцев назад +19

    All glory to our loving living God

    • @beenageo
      @beenageo 9 месяцев назад +1

      May the blessings if Jesu be upon you and your dear ones

  • @revathyk2686
    @revathyk2686 8 месяцев назад +4

    Iniyim ella kaariyathilum yesu karthavine asrayichal sarva nanmakalum undakum god bls you

  • @user-ob4io6bk8v
    @user-ob4io6bk8v 9 месяцев назад +9

    Thats is the conscience in Mr Vineeth, blessed son of blessed parents 🙏

  • @byjulean5608
    @byjulean5608 9 месяцев назад +6

    Karalatil അത് കൊണ്ടു കരി യം ഇല്ല jeses is great,❤❤❤❤❤❤❤❤❤❤

  • @sherlyjohnson9102
    @sherlyjohnson9102 8 месяцев назад +3

    We love you Vineeth, our God is an awesome God, he's an amazing father.

  • @selinvarghesemathew8561
    @selinvarghesemathew8561 8 месяцев назад +4

    God bless you.Vineeth bro.❤❤❤

  • @rosammajoseph3967
    @rosammajoseph3967 8 месяцев назад +1

    Amen, praise you Jesus, hallelujah only one God ,that is Jesus

  • @beenajacob8573
    @beenajacob8573 8 месяцев назад +1

    Praise God! God bless you more and more Vineeth.

  • @vanajasambhan896
    @vanajasambhan896 3 месяца назад +2

    Yesuvine muruke pidicholu reksha prapikkam🙏

  • @roshenroshen2952
    @roshenroshen2952 8 месяцев назад +4

    Eeshoye nanni🙏🙏🙏

  • @georgeskaria4821
    @georgeskaria4821 3 месяца назад +1

    ആമെൻ❤

  • @jamespaul7831
    @jamespaul7831 2 месяца назад

    ഒരു നല്ല അച്ഛന്റെ മോൻ

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 9 месяцев назад +4

    സൂപ്പർ 👍🏻👍🏻👍🏻🙏🏻

  • @holystrings8429
    @holystrings8429 8 месяцев назад +3

    GOD BLESS YOU VINEETH SHREENIVASAN!!!

  • @xavierpaul9796
    @xavierpaul9796 9 месяцев назад +5

    Vineeth നന്മ നേരുന്നു

  • @christinathomas4719
    @christinathomas4719 9 месяцев назад +4

    God is great.praise.god

  • @Anjuanjali2600
    @Anjuanjali2600 8 месяцев назад +1

    കർത്താവെ സ്തോത്രം അപ്പാ

  • @susammaskaria6550
    @susammaskaria6550 9 месяцев назад +8

    God bless you

  • @ignatiousms7941
    @ignatiousms7941 8 месяцев назад +2

    ഒരു നല്ല മനുഷ്യൻ

  • @sujaeugine1159
    @sujaeugine1159 9 месяцев назад +4

    Praise the Lord

  • @Usha.J-ei8xy
    @Usha.J-ei8xy 8 месяцев назад +2

    God bless you Vineeth. ❤️🤲😘

  • @jessybenny9553
    @jessybenny9553 9 месяцев назад +3

    May god bless you mone ❤️👍👍👍

  • @bindhuaf7852
    @bindhuaf7852 9 месяцев назад +6

    God bless you🙏🙏🙏

  • @AffectionateIceClimber-gs6hq
    @AffectionateIceClimber-gs6hq 9 месяцев назад +4

    ❤❤god is llive

  • @GeethaGeetha-ll8iq
    @GeethaGeetha-ll8iq 8 месяцев назад +1

    Esuappa nandhi Amen

  • @manjujose8616
    @manjujose8616 9 месяцев назад +3

    God is merciful 🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 8 месяцев назад

    വെരി ഗുഡ്❤❤❤❤❤

  • @SunShine-wu1eo
    @SunShine-wu1eo 9 месяцев назад +15

    Jesus bless you sweety

  • @DUNAMISTV-u2y
    @DUNAMISTV-u2y 8 месяцев назад +2

    യേശു ആണ് ദൈവം

  • @MollyKuttyVarghese-zl2zs
    @MollyKuttyVarghese-zl2zs 8 месяцев назад +1

    God bless you amen

  • @vv1459
    @vv1459 9 месяцев назад +1

    God bless you Vineeth. 🙏

  • @samparatt3634
    @samparatt3634 8 месяцев назад

    God bless you, vineeth

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 3 месяца назад

    God bless you.! 🙏🙏🙏🌹🌹🌹✝️✝️✝️

  • @chandrikagangadharan2318
    @chandrikagangadharan2318 8 месяцев назад

    Karthave sthoram appa atho thram amen

  • @rajeshwarivijayan4486
    @rajeshwarivijayan4486 8 месяцев назад

    God bless you 🙏 ❤ vineeth❤❤

  • @catherinetc9314
    @catherinetc9314 8 месяцев назад

    God bless you vinith ❤❤❤

  • @JJ_Sparks
    @JJ_Sparks 8 месяцев назад +1

    ❤❤❤❤❤❤ God bless❤❤❤❤

  • @josp4626
    @josp4626 8 месяцев назад +2

    Ente makanum vineethinte abhinaikkan agrahamundu

  • @BeenaNS-j3t
    @BeenaNS-j3t 9 месяцев назад +4

    താഴ്ന്ന് നിൽക്കുന്ന വരെ ദൈവം ഉയർttum അഹങ്കാരം നാശം വരുത്തു0

  • @sobhanababu5297
    @sobhanababu5297 3 месяца назад

    God bless abantandley

  • @jschrr
    @jschrr 9 месяцев назад +1

    Suprr❤❤

  • @jessyjoseph6858
    @jessyjoseph6858 8 месяцев назад

    Great person

  • @alexkozhimannil5655
    @alexkozhimannil5655 9 месяцев назад +4

    🙏🙏🙏

  • @kevingeorge584
    @kevingeorge584 9 месяцев назад +1

    Amen 🙏

  • @asher8656
    @asher8656 9 месяцев назад +7

    Manasakshi yullathukondanu
    Dayvanugeaham

  • @georgepthomas483
    @georgepthomas483 9 месяцев назад +5

  • @jessyjessy7380
    @jessyjessy7380 9 месяцев назад +1

    🙏🙏🙏. Godbless. You

  • @vasundharamaria3920
    @vasundharamaria3920 8 месяцев назад

    God bless you vineeth 🌹

  • @gassafarming9681
    @gassafarming9681 9 месяцев назад +2

    ❤️❤️👍🙏

  • @vineeshkv3210
    @vineeshkv3210 9 месяцев назад +1

    Amen

  • @joshymt4757
    @joshymt4757 8 месяцев назад

    great man

  • @44889
    @44889 9 месяцев назад +1

    Thanks god

  • @jogyabraham4817
    @jogyabraham4817 8 месяцев назад

    Blessed ❤

  • @sanialc8735
    @sanialc8735 9 месяцев назад +2

    Enthina video again n again cut cheyythe..
    Where can we watch the full video?

  • @Sinayasanjana
    @Sinayasanjana 8 месяцев назад +1

    ❤️🥰🙏

  • @georgevarghese8903
    @georgevarghese8903 8 месяцев назад

    യേശൂ ആണ് ദൈവം ❤❤❤

  • @sharonreji4279
    @sharonreji4279 8 месяцев назад

    👍🙏🙏🙏❤️💕

  • @Thanksalot24
    @Thanksalot24 7 месяцев назад

    🙏🙏👍😊🌹❤️

  • @KavithaRajeev-v7m
    @KavithaRajeev-v7m 8 месяцев назад

    Eniku Vineeth sreenivasan sir onnu kananum ayirunu

  • @saralad7172
    @saralad7172 8 месяцев назад +1

    All the beliefs are sacred, not only Jesus Christ. Each Faith has its own holiness. None are above the other. Only Hindus will follow other Faiths too. But not others follow Hindu beliefs. If he had gone to a temple, he would have got more peacefulness. I had gone to the church, but Guruvayoorappan entered my mind and stopped going to church.

  • @thomasfranklin4384
    @thomasfranklin4384 9 месяцев назад +1

    🎉🎉🎉🎉🎉

  • @thomasjoseph1832
    @thomasjoseph1832 3 месяца назад

    കർത്താവ് ഇഷ്ടപ്പെടുന്നവർ പാത്രമാകുന്നു യാക്കോബിനെ പോലെ

  • @ksremani2881
    @ksremani2881 9 месяцев назад +5

    Dear Vineet, As a busy actor and also a son of an actor, you may be leading a luxury life in all means, it is better for you to make sure about your eternity of your soul after your death. It is what Jesus thinks about you!

  • @kevingeorge584
    @kevingeorge584 9 месяцев назад +1

    ശ്രീനിവാസൻ സാറിൻ്റെ ഫോൺ നമ്പർ കിട്ടാൻ വഴി ഉണ്ടോ.

  • @lenitresakasmel9547
    @lenitresakasmel9547 9 месяцев назад +1

    😘

  • @amithjob8187
    @amithjob8187 8 месяцев назад +2

    Kaloor palliyilalla pariharam, believe only in Jesus

    • @Elza5012
      @Elza5012 3 месяца назад

      Prardhikkan poyathilum kuttam kandupidicho?kashtam Malayali.

  • @sumageorge5000
    @sumageorge5000 8 месяцев назад +3

    Srinivas ന്റെ രണ്ടാമത്തെ മകൻ Christian നെ കല്യാണം കഴിച്ചത് ദുഃഖവെള്ളി ആഴ്ച അല്ലേ.. Now why Jesus? You want some favour from Jesus. Don't compare Jesus with other Gods.

  • @manjusarageorge9828
    @manjusarageorge9828 9 месяцев назад +1

    Correct name selection Vineeth vineethamsyi eppozhum, ennum

  • @ajo9146
    @ajo9146 4 месяца назад

    വിനീതിൻ്റെ ഹൃദയത്തിലും വർഷങ്ങൾക്ക് ശേഷത്തിലും കാമുകി ക്രിസ്ത്യാനിയും കാമുകൻ ഹിന്ദു ആയതും എന്തുകൊണ്ടാണ്?

  • @soniajobin5197
    @soniajobin5197 3 месяца назад +1

    അച്ഛന്റെ താനി ഷേപ്പ് ഉള്ള മകനെ ദൈവം അനുഗ്രഹിക്കട്ടെ

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 8 месяцев назад

    വിനീത് മകനെ ദൈവകൃപനിനക്കു മതി

  • @radhak6078
    @radhak6078 8 месяцев назад +1

    Yeshu mathramaanudhaivam priyyare viswasikku

  • @mariammageorge1442
    @mariammageorge1442 8 месяцев назад

    Believe in the Lord Jesus Christ and you shall be saved. All other ritual will take you to hell. Submit your life to Jesus.

  • @tomykabraham1007
    @tomykabraham1007 3 месяца назад

    PK enu parenjaal iviteokke vere 😂😂😂😂😂

  • @Jesusloveonly
    @Jesusloveonly 9 месяцев назад +8

    🤔🤔🤔🤔🤔🤔🙄🙄🙄🙄🙄🙄🙄ഇതിൽ എവടെ ദൈവം ചെയ്ത സാക്ഷ്യം 🙄

    • @sherin5201
      @sherin5201 9 месяцев назад +1

      Ya , there are people praying 24 /7 in urgent situations . He prayed and solved his movie issue to buy next Benz car

    • @vazhipokkaN1
      @vazhipokkaN1 9 месяцев назад +1

      കലൂര്‍ പള്ളി 😂

  • @tomykabraham1007
    @tomykabraham1007 3 месяца назад

    Appo rahmaane. Mamutiye enna paatto 😂😂😂😂

  • @tomykabraham1007
    @tomykabraham1007 3 месяца назад

    Endonnete evitunnu konduvannu
    Bayankaram
    Karayaan ithu enthonnete 😂😂😂😂😂