അട്ടപ്പാടിയിലെ കേരകർഷകരുടെ വെളിച്ചെണ്ണ | NERMA COCONUT OIL | SHOLAYUR CO-OPRATIVE BANK KOTTATHARA

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 35

  • @Mathewp007
    @Mathewp007 2 года назад +1

    അട്ടപ്പാടിയിലെ കേരകർഷകർക്ക് മാന്യമായ വിലകിട്ടുന്നതിന് വേണ്ടി രൂപികൃതമായ സഹകരണ പ്രസ്ഥാനത്തിനും ഓയിൽ മില്ലിനും ആശംസകൾ ജയ് കിസ്സാൻ 👌

  • @FasalMusicAndVlog
    @FasalMusicAndVlog 2 года назад +2

    അട്ടപ്പാടിയിലെ വെളിച്ചെണ്ണ 👌🌹👍

  • @gramavasy
    @gramavasy 2 года назад +2

    അട്ടപ്പാടിയിൽ നിന്നും ഒരു പുതിയ ഒരു സമ്പരംഭം...... "നേർമ്മ" ശുദ്ധമായ വെളിച്ചെണ്ണ. മായമില്ലാത്ത ഭക്ഷണം ആരോഗ്യകരമായ ജീവിതം💪💪💪

  • @lifeisajourneylibuphilip9190
    @lifeisajourneylibuphilip9190 2 года назад +1

    ശുദ്ധമായ എണ്ണ ആരോഗ്യത്തിന് എപ്പോളും നല്ലത്. ഇതെ പോലുള്ള സമ്പ്രംബങ്ങൾ ആണ് നമ്മൾ മലയാളികൾ പ്രോത്സാഹിപ്പിക്കേണ്ടത്.
    കർഷകർക്കും ഉപകാരം, ജനങ്ങൾക്കും നല്ലത്. 👍👍👍
    മാത്യുസേട്ടാ നല്ല ഒരു വീഡിയോ ആരുന്നു. അവതരണ ശൈലിയും ഇഷ്ടപ്പെട്ടു. ഇനിയും വീഡിയോകൾ പ്രതിശിക്കുന്നു.ഒപ്പം എല്ലാവിധ ആശംസകളും നേരുന്നു

  • @mollykallarackal2795
    @mollykallarackal2795 2 года назад +1

    കേരളീയരുടെ തനിമയായ കൊപ്രയും, വെളിച്ചെണ്ണയും 👌👌👌

  • @unnysshoots5206
    @unnysshoots5206 2 года назад +1

    ലുധിയാനായിലെ എസ്ആർ ടെക്‌നിക്കൽ നമ്മുടെ നാട്ടിലും..പ്രാപല്യത്തിൽ... good video..👌👍ഇത് നാളികേര കർഷകർക്ക് വളരെ ഉപകാരമായിരിക്കും..

  • @vbrmelila5978
    @vbrmelila5978 2 года назад +2

    nalla oru information anu

  • @ajowayne
    @ajowayne 2 года назад +2

    നേരായ രീതിയിൽ nerama coconut oil 👌

  • @Kaalikkoppa
    @Kaalikkoppa 2 года назад +1

    ധാരാളം പുതിയ വിവരങ്ങൾ ഉൾപ്പെടുന്നതാണ് ഇപ്പോഴും mathews ചേട്ടന്റെ വിഡിയോകൾ.
    വീഡിയോ ആദ്യാവസാനം നന്നായി കണ്ടിരിക്കാനും കഴിയുന്നു ❤

  • @HakunaMatataYOLO
    @HakunaMatataYOLO 2 года назад +1

    kuttikaalathu njangalude naattil Alappuzhayul kure koppra kalangal undayirunnathu orma vannu, Nerma pole ella jillayilum shudhamaaya velichenna kittunna samrambham thudangunnathu valare nallathayirikkum

  • @Shalusworldshalumon
    @Shalusworldshalumon 2 года назад +2

    valare nannayitund adipholi video

  • @Kaalikkoppa
    @Kaalikkoppa 2 года назад +2

    നല്ല വീക്ഷണത്തോടെ നമ്മുടെ പ്രാദേശിക ഗവണ്മെന്റ് സംവിധാനങ്ങളും ഏജൻസികളും ഒത്തുചേർന്നാൽ നമ്മുടെയൊക്കെ നാട്ടിൽ ഇത്തരം ധാരാളം ചെറുകിട സംരംഭങ്ങൾ വികസിപ്പിച്ചെടുക്കാൻ കഴിയും.
    അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളും അധികാരികളുടെ ഇത്തരം സംരംഭങ്ങളോടുള്ള അലസ മനോഭാവവുമാണ് പല യുവ സംരംഭകരേയും ആശങ്കയിലാകുന്നത്

  • @moncyphilip8914
    @moncyphilip8914 2 года назад +1

    നല്ല വീഡിയോ... Best wishes CP

  • @FNM774
    @FNM774 2 года назад +1

    Good shareing

  • @rejigreenland
    @rejigreenland Год назад +1

    നല്ല രീതിയിൽ ശുദ്ധമായ വെളിച്ചെണ്ണ ഉത്പാദനവും ഫാക്ടറി പരിസരവും ചിത്രീകരിച്ചിട്ടുണ്ട്.വളരെ informative ആയ വിഡിയോ ആണ്.എഡിറ്റിംഗ്,കാമറ ഒക്കെ നന്നായിരിക്കുന്നു.ആശംസകൾ.

  • @alexanderdaniel3453
    @alexanderdaniel3453 Год назад +1

    പരിചയപ്പെടുത്തലുകളിലൂടെ നടത്തുന്ന അറിവുകൾക്ക്‌ നന്ദി CP ♥️

  • @navakki
    @navakki 2 года назад +2

    Very good cp 👍👍👍

  • @rajesh2021knr
    @rajesh2021knr 2 года назад +1

    ശുദ്ധമായ എണ്ണ കിട്ടുമല്ലോ👌

  • @ratheepnair5483
    @ratheepnair5483 2 года назад +1

    super

  • @KokoBakeOfficial
    @KokoBakeOfficial 2 года назад +1

    കൊപ്ര കാണുമ്പോൾ പണ്ട് സ്കുളിൽ പോവുമ്പോൾ റോഡരികിൽ കൊപ്ര ചിക്കും അതിന് ഒരുപിസ് കൊപ്ര എടുക്കാൻ തോന്നും പക്ഷെ പേടിയാ എടുക്കാൻ ആകാലം ഓർത്തു പോയി ✌🏻️✌🏻️

  • @lailakfiros5874
    @lailakfiros5874 2 года назад +1

    ❤️❤️❤️❤️❤️❤️👏👏👏👏👏👏adipoli ❤️❤️❤️❤️💕💕

  • @jessygeorge3180
    @jessygeorge3180 2 года назад +1

    പൊങ് ഇന്നും കൂടെ കഴിച്ചു 😁😃

  • @mathewtharakan807
    @mathewtharakan807 2 года назад +1

    Very good presentation cp

  • @binshahbr
    @binshahbr 2 года назад +1

    Attapaadiyile kerakarshakaril ninnum nalla shudhamaaya enna ulpaadipukunna Nerma coconut oil company parichayapeduthiyathu valare nannaayitund

  • @dakshastips
    @dakshastips 2 года назад +1

    ഗുഡ് വീഡിയോ.

  • @sunireji4750
    @sunireji4750 Год назад +1

    Good video well presented

  • @keerthanarani9650
    @keerthanarani9650 2 года назад +1

    കൊള്ളാം.... Super

  • @jessygeorge3180
    @jessygeorge3180 2 года назад +1

    👌good vediyo

  • @saubhagyatravelsadoor9643
    @saubhagyatravelsadoor9643 2 года назад +1

    Super👍Cp

  • @shobinsmathew8033
    @shobinsmathew8033 2 года назад +1

    Nice video❤

  • @fourrts7
    @fourrts7 2 года назад +1

    Coconut processing and unit description details from attapadi in Wayanad, Congratiulations Nerma coconut oil 🌹👌

  • @jithinjose1944
    @jithinjose1944 2 года назад +1

    Well presented

  • @babyjoseph1315
    @babyjoseph1315 2 года назад +1

    Hi sir thanks to share this video, you videos are better and informative encouraging for the new entrepreneurs

  • @Travelwithjalan
    @Travelwithjalan Год назад +1

    Very informative 👏👏👏

  • @jessythomas2555
    @jessythomas2555 Год назад +1

    Thanks for the good information