യേശുക്രിസ്തുവിന്റെ ആയിരം ആണ്ട് വാഴ്ച കഴിഞ്ഞ് ഈ കാണുന്ന അനീതി വസിക്കുന്ന ആകാശവും ഭൂമിയും മാറ്റി പുതിയ നീര് വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പിതാവാം ദൈവം കൊണ്ടുവരും അതിലേക്ക് പിതാവായ ദൈവം കൂടി ഇറങ്ങി വരും,"എന്നാൽ നാം സ്വർഗീയ പിതാവിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13
"ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1"കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3,"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21 ദൈവത്തിന്റെ ഇഷ്ടം നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ച യേശുക്രിസ്തുവിനോട് പഠിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവപുത്രന്മാരായി ദൈവത്തിന്റെ ആലയമായി തീരണം എന്നുള്ളതാണ് നമ്മുടെ ദൈവം സൃഷ്ടിച്ചത്"ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു." - പ്രവൃത്തികൾ 17:26,,"ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ." - 2 കൊരിന്ത്യർ 6:16"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4,"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10
ലോകത്തെ സ്നേഹിച്ചാൽ ദൈവത്തെ സ്നേഹിക്കാൻ പറ്റില്ല 🙏🙏❤️❤️
കർത്താവേ അങ്ങയുടെ അഭിഷിക്തനെ ശക്തമായി ഉപയോഗിച്ചുകൊണ്ട് ഇരിക്കേണമേ ദീർഘായുസ്സോടുകൂടി നിലനിർത്തു മാറാകട്ടെ
സഭയെ സ്വർഗത്തിൽ ചേർക്കുന്നതിന് മുമ്പ് ഈ ഭൂമിയിൽ പലതും സംഭവിക്കും
യേശുക്രിസ്തുവിന്റെ ആയിരം ആണ്ട് വാഴ്ച കഴിഞ്ഞ് ഈ കാണുന്ന അനീതി വസിക്കുന്ന ആകാശവും ഭൂമിയും മാറ്റി പുതിയ നീര് വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പിതാവാം ദൈവം കൊണ്ടുവരും അതിലേക്ക് പിതാവായ ദൈവം കൂടി ഇറങ്ങി വരും,"എന്നാൽ നാം സ്വർഗീയ പിതാവിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13
Praise the Lord 🙏
Praise the lord👏🏻👏🏻👏🏻
"ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" - 2 തെസ്സലൊനീക്യർ 2:1"കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:2"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3,"എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു." - മത്തായി 7:21 ദൈവത്തിന്റെ ഇഷ്ടം നമ്മൾ യേശുക്രിസ്തുവിനെ അനുഗമിച്ച യേശുക്രിസ്തുവിനോട് പഠിച്ച് ക്രിസ്തു എന്ന തലയോളം വളർന്ന് ദൈവപുത്രന്മാരായി ദൈവത്തിന്റെ ആലയമായി തീരണം എന്നുള്ളതാണ് നമ്മുടെ ദൈവം സൃഷ്ടിച്ചത്"ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു." - പ്രവൃത്തികൾ 17:26,,"ദൈവാലയത്തിന്നു വിഗ്രഹങ്ങളോടു എന്തു യോജ്യത? നാം ജീവനുള്ള ദൈവത്തിന്റെ ആലയമല്ലോ. “ഞാൻ അവരിൽ വസിക്കയും അവരിൽ നടക്കയും ചെയ്യും; ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആകും” എന്നു ദൈവം അരുളിച്ചെയ്തിരിക്കുന്നുവല്ലോ." - 2 കൊരിന്ത്യർ 6:16"എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു" - ഗലാത്യർ 4:4,"അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ." - ഗലാത്യർ 4:5"ദൈവം നമ്മെ കോപത്തിന്നല്ല," - 1 തെസ്സലൊനീക്യർ 5:9"നാം ഉണർന്നിരുന്നാലും ഉറങ്ങിയാലും തന്നോടുകൂടെ ജീവിക്കേണ്ടതിന്നു നമുക്കു വേണ്ടി മരിച്ച നമ്മുടെ കർത്താവായ യേശുക്രിസ്തുമൂലം രക്ഷയെ പ്രാപിപ്പാനത്രേ നിയമിച്ചിരിക്കുന്നതു." - 1 തെസ്സലൊനീക്യർ 5:10
ടൈറ്റിലും മെസ്സേജുമായി conection ഇല്ലല്ലോ.
ദൈവം പറഞ്ഞ നാലാം കൽപ്പന ആയ ശബത്തിനെ മാറ്റി🙏🙏 ആരാധന ദിവസവും മാറ്റിയ ക്രിസ്ത്യാനികൾ 🙏🙏 പിശാചിന്റെ തന്ത്രത്തെ മനസ്സിലാക്കണം❤️❤️
ദൈവവജനം കേട്ടു നന്നായി മധു KP വടക്കര
=