ഈ വാക്ക് പറഞ്ഞാൽ ഒറ്റ ദിവസം കൊണ്ട് ആഗ്രഹിച്ച ജോലി ആകർഷിക്കാം

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 73

  • @anuvind6989
    @anuvind6989  6 дней назад +2

    ഡ്രീം ജോബ് മാസ്റ്ററി ഇൻട്രോ ഗ്രൂപ്പ്‌
    chat.whatsapp.com/Bs0ZiSYOZ9E5c214ScXRim

  • @Veenanair-pc
    @Veenanair-pc 6 дней назад +76

    Sir നിങ്ങളുടെ ക്ലാസിലൂടെയാണ് ഞാൻ ഇന്ന് ഗവൺമെന്റ് ടീച്ചർ ആയത്. എന്റെ പേരിൽ റാങ്ക് ലിസ്റ്റ് രണ്ടായിട്ടും പല കാരണങ്ങൾ കൊണ്ടും എനിക്ക് ജോലി ലഭിച്ചില്ല. Job blessing മെഡിറ്റേഷൻ സ്ഥിരമായി ചെയ്യാറുണ്ടായിരുന്നു. എനിക്ക് 1 മാസത്തിനുശേഷമാണ് റിസൾട്ട് കിട്ടിയത്. എന്റെ കൂടെ റാങ്ക് ലിസ്റ്റ് ഉള്ളവർക്ക് ഇതുവരെ ജോലി ലഭിച്ചില്ല. സത്യത്തിൽ എനിക്ക് പോലും അറിയില്ല എങ്ങനെ ലഭിച്ചതാണെന്ന്.😂. ആകർഷണ നിയമം എന്നു പറയുന്നത് ഇത്രയും ശക്തിയുണ്ടെന്ന് സാറിലൂടെയാണ് മനസ്സിലാക്കിയത്. എനിക്ക് ഗവൺമെന്റ് ജോബ് ലഭിച്ചതിനുശേഷം വീട്ടിലും സമൂഹത്തിലും മാന്യമായ അംഗീകാരം സ്നേഹം ലഭിക്കുന്നു നന്ദി നന്ദി നന്ദി നന്ദി

  • @rajigopalakrishnan4456
    @rajigopalakrishnan4456 День назад +1

    Junior instructer ആയി എനിക്ക് government joli ലഭിക്കാണെ.thank you universe 🙏🙏🙏

  • @shynaram2694
    @shynaram2694 5 дней назад +16

    ജീവിച്ചു പോകാൻ വല്ല ജോലിയും കിട്ടിയാ മതിയായിരുന്നു. Hus ന്റെ അമ്മ കിടപ്പിൽ ആയിരുന്നു. ഞാൻ ജോലിക്ക് പോകുന്നത് നിർത്തി പിന്നെ തിരിച്ചു കയറാൻ പറ്റിയില്ല. 😔😔😔hus നും 3മാസം ജോലി ഉണ്ടെങ്കിൽ 9മാസം വെറുതെ ഇരിപ്പ് ആണ്.

  • @RenjiniManoj-c3m
    @RenjiniManoj-c3m 5 дней назад +6

    ഞാൻ ഒരു വീട്ടമ്മ ആണ് ഒരു ഇന്റർവ്യൂ കഴിഞ്ഞിരിക്കുന്നു ആയുർവേദ കോളേജിൽ ക്ലീനിങ് ആണ് എംപ്ലോയീമെന്റ് നിന്നും വിളിച്ചതാണ്

    • @KarthukashiKarthu
      @KarthukashiKarthu 3 дня назад

      Chechy eganayanu athu kittiyathu. Njan oru veettammayanu.

  • @BeenaJacob-t9u
    @BeenaJacob-t9u 4 дня назад

    എൻറെ മോൾക്ക് വേണ്ടിയാണ് നഴ്സിംഗ് പഠിച്ചിറങ്ങി ഏതെങ്കിലും ഹോസ്പിറ്റലിൽ ജോലി കിട്ടാനാണ് പ്രാർത്ഥിക്കണേ സാർ താങ്ക്യൂ യൂണിവേഴ്സ്

  • @aswathyratheesh6516
    @aswathyratheesh6516 3 дня назад

    Thank You Sir,Thank You Universe 🙏🙏

  • @merinmarymammen9218
    @merinmarymammen9218 5 дней назад +3

    Sir weight gain cheyan olla oru switch word o affirmation nthengilum onnu paranju tharuvo

  • @ushapradeep8381
    @ushapradeep8381 5 дней назад +2

    Thanks god 🙏🏻♥️thank you angel 🙏🏻♥️thank you universe 🙏🏻🙏🏻എനിക്ക് ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️മോൻ രാഹുലിന് ഒരു സ്ഥിരം ജോലി നൽകി അനുഗ്രഹിക്കണെ 🙏🏻♥️♥️thanks god 🙏🏻♥️♥️

  • @lalyjose8895
    @lalyjose8895 День назад

    Sir ende molk oru Govt.job kittan prarthickane

  • @Shaheer-we4ys
    @Shaheer-we4ys 5 дней назад +2

    Sir you are a great man

  • @jithyanp1240
    @jithyanp1240 5 дней назад +2

    Thank you so much dearr sir

  • @jasminer1943
    @jasminer1943 6 дней назад +1

    Thank you universe 🙏🏼

  • @neethuvineethnethra5332
    @neethuvineethnethra5332 5 дней назад +1

    Can I use this switchword for me and my husband at the same time?

  • @Sindhu-mi2xn
    @Sindhu-mi2xn 5 дней назад +1

    എൻറെ മോൾക്ക് വേണ്ടിയാണ് മോള് യുകെയിലും പോണം i.

  • @ranjipodotti2834
    @ranjipodotti2834 4 дня назад

    ജോലി കിട്ടി സൂപ്പർ വിഡിയോ ❤❤❤❤

  • @ArchanaMohan-w5h
    @ArchanaMohan-w5h День назад

    Work from home government approved compani . interest ullvar arelum undo

  • @BeenaCheruvalath
    @BeenaCheruvalath День назад

    Sir enik one year ayit weekly threeday matram 350 rupavechu kittunna oru jobmatrame ullum njan oru widow aanu employment il interview okke kazhiju nilkuva oru job kittan prarthikkane

  • @riznaabsal4364
    @riznaabsal4364 6 дней назад +1

    Thank you❤thank you❤ thank you❤ thank you❤

  • @krishnakrishna5166
    @krishnakrishna5166 4 дня назад

    Thank God 🙏🙏🙏🙏

  • @Sandeep-qs3gu
    @Sandeep-qs3gu 6 дней назад +6

    Dream job count now എന്നാണോ switch word?

  • @Theerthakuttys
    @Theerthakuttys 3 дня назад +2

    Enikku oru govt job venam

  • @UmmerUmmer-q5p
    @UmmerUmmer-q5p 2 дня назад

    Rank listil und. pettennu joli kitten prarthikkanm

  • @aaradya331_anu
    @aaradya331_anu 4 дня назад

    Nteyum athitaya agrahamanu govt job LD kkd ezuthi but list l ella😢 age over ay

  • @Learntoenlighten888
    @Learntoenlighten888 5 дней назад +1

    Super video 🎉🎉

  • @Ambadisworld123
    @Ambadisworld123 4 дня назад

    ഏൻ്റമോൾക്ക്.. ഗുരുവായൂർ ദേവസ്വം ബോർഡിന്റെ ജോലി വേണം.സാർ

  • @amruthakrishna3936
    @amruthakrishna3936 5 дней назад

    ബിസിനസ്‌ നല്ല ലാഭത്തിലാക്കാൻ ഒരു മാർഗം പറയാമോ

  • @Isha-b1g9k
    @Isha-b1g9k 5 дней назад

    സിസ്റ്റർനു വേണ്ടി പറയാമോ sir

  • @Loves600
    @Loves600 5 дней назад +3

    Athu paid class anno Friday start cheyunnathu pls reply

  • @techuzzz8475
    @techuzzz8475 6 дней назад +1

    എനിക്കു crist സ്കൂളിൽ ജോലി കിട്ടണം സ്ഥിരമായി

  • @priyankamohan7680
    @priyankamohan7680 4 дня назад +2

    Ennit àaa word ethanu??

    • @lechunarayanan7533
      @lechunarayanan7533 3 дня назад +1

      Dream job count now

    • @as_naShahêéR3250
      @as_naShahêéR3250 3 дня назад

      Ingane parayaano vendathu 🤔🤔🤔🤔​മനസിലായില്ല @@lechunarayanan7533

  • @jancythomas6876
    @jancythomas6876 5 дней назад +5

    ഭർത്താവിന് വേണ്ടി ഭാര്യക്ക് പറയാമോ

  • @jancythomas6876
    @jancythomas6876 5 дней назад +3

    ഒരു വീട് ലഭിക്കാൻ എന്ത് പറയണം

  • @SmilingJetSki-nw4rg
    @SmilingJetSki-nw4rg 4 дня назад +2

    Class link ഇടാമോ

  • @akhilaanoop6967
    @akhilaanoop6967 6 дней назад

    Thankyou sir🙏

  • @smithashaji646
    @smithashaji646 5 дней назад +1

    Anda makkaludey Australia job visa athrayum pettannu kittan njan eth cheyyum sir.thank you universe, thank you god , thank you sir🙏🙏🙏

  • @dsbean999yt3
    @dsbean999yt3 5 дней назад

    Thank youunivers

  • @ForGood-lq5ci
    @ForGood-lq5ci 4 дня назад +2

    ക്ലാസിനു എത്ര രൂപയാ

  • @jayathajayatha4408
    @jayathajayatha4408 2 дня назад

    40 years kazhinjavarkku parttumo

    • @scorpiongirl777
      @scorpiongirl777 2 дня назад

      പറ്റും... without doubt you can manifest❤

  • @lisamma7011
    @lisamma7011 6 дней назад +2

    Anikoru veedinuvandi

  • @sudharatheesh-cu2vr
    @sudharatheesh-cu2vr 5 дней назад +3

    എനിക്ക് വിദേശത്തേക്ക് പോകണം

  • @saneeshgangadharan5022
    @saneeshgangadharan5022 5 дней назад +5

    മറ്റൊരാൾക്ക്‌ വേണ്ടി പറയാൻ പറ്റുമോ

  • @reshmaravi2911
    @reshmaravi2911 5 дней назад +2

    Ithu free aano

  • @arishanajeeb3811
    @arishanajeeb3811 6 дней назад +1

    Thank u universe🤍❤️

  • @reginip.s3430
    @reginip.s3430 5 дней назад +2

    ഈ ക്ലാസ്സ് free ആണോ?

  • @Sruthi-rithin
    @Sruthi-rithin 5 дней назад

    Payment എത്രയാണ്

  • @jaganmayanbalaji4928
    @jaganmayanbalaji4928 4 дня назад

    ഇങ്ങിനെ വേണം ക്യാഷ് ഉണ്ടാകാനുള്ള താങ്കളുടെ മെത്തേഡ് 😜😜അല്ലേ

  • @jobyjoseph305
    @jobyjoseph305 5 дней назад +4

    ആ ഒരു വാക്ക് ഏത് എന്ന് പറഞ്ഞില്ല..😊

    • @biju508
      @biju508 4 дня назад

      Listen video anna / akka

    • @jobyjoseph305
      @jobyjoseph305 4 дня назад

      @@biju508 I'll listen again. 😊

    • @biju508
      @biju508 4 дня назад

      @@jobyjoseph305 ok bro

    • @biju508
      @biju508 4 дня назад

      @@jobyjoseph305 kittiyo

    • @jobyjoseph305
      @jobyjoseph305 4 дня назад

      Sorry.. Got it..❤

  • @techuzzz8475
    @techuzzz8475 6 дней назад +2

    എനിക്കു ഇസ്രായേൽ പോകാൻ