നിങ്ങളുടെ നല്ല ജീവിതം കണ്ടിട്ട് അത്രയ്ക്ക ക്രിമികടിയുള്ള ഏതോ പാഴ്ജന്മം ആണ് ഈ നെറികേട് കാണിച്ചെ അവൻ്റെ അസുഖത്തിന് കുറച്ച് സമാധാനം ആയിക്കാണും നിങ്ങൾ രണ്ടാളും ഹാപ്പി ആയിട്ട് മുൻപോട്ട് പോകു ഇവരൊക്കെ താനെ പത്തി മടക്കിക്കോളും മലയാളികൾ ഇത്രയ്ക്ക അതപതിക്കാമോ അവരെ അവരുടെ വഴിക്ക് വിട്ടു കൂടെ അവർക്ക് ഒരു മോളും ഉണ്ട് രണ്ടാമത് ഒരു കുഞ്ഞും കൂടെ ആകുന്നു. അവര് ജീവിച്ചോട്ടെ സ്വന്തം ജീവിതം നന്നാക്കാൻ നോക്കു നാട്ടുകാരെ
Athu sariya ...nerkku ner cheyyanam ...Shafi paranja pole ...nalla manassullavar orikkalum ithu cheyyilla ....valare valiya thettanu cheytatu ...CC tv yil kandillemkilum ...mukalil valiya CC tv unduto ...aarum marakkanda ..❤
അത് അയൽവക്കത്തുള്ള ആരെങ്കിലും ആയിരിക്കും സാരമില്ല ക്ഷമിക്ക് നേക്കാൾ വലിയ കാര്യങ്ങൾ നിങ്ങൾ ശ്രമിക്കുന്നു😊 പെണ്ണ് ഷമീനോട് ഉണക്കമീൻ തിന്നുന്നത് നല്ലതല്ല തികച്ച ഈ സമയത്ത് കാരണം ഡെലിവറി ടൈമിൽ ബുദ്ധിമുട്ടാകും പ്ലീസ് ഒന്ന് അനുസരിച്ച് താൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ ഇന്ന് മനസ്സിലാക്കുക കാര്യ ഗൗരവത്തിൽ എടുക്കുക ചില ഇഷ്ടങ്ങൾ മാറ്റി വെക്കുക കുറച്ചുനാളത്തേക്ക്
Ponnara shemiii unakkal meen kazhikkalle njN 5 month pregnant an unakkal meen kazhich BP koodi hospitalised ayi 4 days ipo salt kurach ready ayi varunneullu avoid aku tto
ഞങ്ങ ളുടെ വീട്ടിൽ ഒരു മുന്നാല് പൂച്ചകൾ ഉണ്ട് ഞങ്ങൾ വളർത്തുന്നത് അല്ല . അവർ വാതിതിൽ തുറന്നാൽ അകത്ത് വന്ന് കട്ട് തിന്നും മൂത്രം ഒഴിക്കും എത്ര ആട്ടിയാലും പോവൂല ചെന വാതിൽ തുറക്കാൻ പറ്റൂല . ചോറ് തിന്ന കയ്യേ ണ്ട് കോഴി നെ ആട്ടുന്ന പോലൊ യാണ് പൂച്ചനെ ആട്ടിയാൽ ഇങ്ങോട്ടെന്നെ വരും എന്ത് െചയ്യനെ . ഞാൻ കോട്ടക്കൽ .
തക്കാളി Kid ni stone ഉണ്ടാകും,, ബീ, പിക്ക്, മുരിങ്ങ ഇല്ല നല്ലതാണ് തോരൻകഴിക്കാ, നീര് പിഴിഞ്ഞെടുത്തു നെറുകെയിൽ വെക്കാം,, മുരിങ്ങ ഇല വെള്ളം തിളപ്പിച്ചു കുടിക്കാം,, തക്കാളി കൊളളില്ല., ഉണക്ക മീൻകഴിച്ചാ BP കൂടും ഉണക്ക മീൻ കഴിക്കരുത്, പ്രഷർ കൂടും,, വീഡിയോ പാടിക്കുമ്പോ നിങ്ങൾ ദേഷ്യം പിടിക്കാതിരിക്കൂ💞🌹🎉🙏🏻
@@rifadshameem00കാർത്ത്യാനി അമ്മക്ക് വയസ്സാം കാലത്ത് ഗർഭം ഉണ്ടായി നല്ല പരിചയം ഉണ്ട് എന്ന് തോന്നുന്നല്ലോ ക്ഷീണം വരാൻ പ്രായ പരിധി ഒന്നും ഇല്ല എൻ്റെ കാർത്ത്യാനി അമ്മെ😅
മുരിങ്ങയില തോരൻ കഴിച്ചാൽ ബിപി കുറക്കാം.... ഗർഭിണികൾ മുരിങ്ങഇല ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്........ 👍👍👍👍
നിങ്ങളുടെ നല്ല ജീവിതം കണ്ടിട്ട് അത്രയ്ക്ക ക്രിമികടിയുള്ള ഏതോ പാഴ്ജന്മം ആണ് ഈ നെറികേട് കാണിച്ചെ അവൻ്റെ അസുഖത്തിന് കുറച്ച് സമാധാനം ആയിക്കാണും നിങ്ങൾ രണ്ടാളും ഹാപ്പി ആയിട്ട് മുൻപോട്ട് പോകു ഇവരൊക്കെ താനെ പത്തി മടക്കിക്കോളും മലയാളികൾ ഇത്രയ്ക്ക അതപതിക്കാമോ അവരെ അവരുടെ വഴിക്ക് വിട്ടു കൂടെ അവർക്ക് ഒരു മോളും ഉണ്ട് രണ്ടാമത് ഒരു കുഞ്ഞും കൂടെ ആകുന്നു. അവര് ജീവിച്ചോട്ടെ സ്വന്തം ജീവിതം നന്നാക്കാൻ നോക്കു നാട്ടുകാരെ
സ്രാവ് പോലുള്ള മീൻ ഒന്നും പ്രെഗ്നൻസിയിൽ കഴിക്കാൻ പാടില്ല മെർകുറി കൂടുതൽ ആണ് സ്രാവിലൊക്കെ അത് കുഞ്ഞിന് കുഴപ്പം ആണ്
Monu.ikka..unakikumeenu...kollilla..pandu okku vishavsichu.kashikkamarunnu..innnu ithu okkku.kadalorathu..manalil.veyilathu unakki.anu undakkkunnathu....😢😢😢but .athu okkku namudu veetil.paayayi..unakki...eduthal ok.halal
.aavum😢😢😢❤❤❤
Athu sariya ...nerkku ner cheyyanam ...Shafi paranja pole ...nalla manassullavar orikkalum ithu cheyyilla ....valare valiya thettanu cheytatu ...CC tv yil kandillemkilum ...mukalil valiya CC tv unduto ...aarum marakkanda ..❤
അത് അയൽവക്കത്തുള്ള ആരെങ്കിലും ആയിരിക്കും സാരമില്ല ക്ഷമിക്ക് നേക്കാൾ വലിയ കാര്യങ്ങൾ നിങ്ങൾ ശ്രമിക്കുന്നു😊 പെണ്ണ് ഷമീനോട് ഉണക്കമീൻ തിന്നുന്നത് നല്ലതല്ല തികച്ച ഈ സമയത്ത് കാരണം ഡെലിവറി ടൈമിൽ ബുദ്ധിമുട്ടാകും പ്ലീസ് ഒന്ന് അനുസരിച്ച് താൻ ചെറിയ കുട്ടി ഒന്നുമല്ലല്ലോ ഇന്ന് മനസ്സിലാക്കുക കാര്യ ഗൗരവത്തിൽ എടുക്കുക ചില ഇഷ്ടങ്ങൾ മാറ്റി വെക്കുക കുറച്ചുനാളത്തേക്ക്
ഇതൊന്നും ഒരു പ്രശ്നം അല്ല
ഇതിലും വലിയ ദുഃഖങ്ങൾ അനുഭവിക്കുന്ന ഒരുപാട് പേര് ഉണ്ട് ☹️എന്നെ പോലെ
എനിക്കും നല്ല ഇഷ്ടാണ് ഷമിത്താ തക്കാളി താളിപ്പും ഒണക്കൽ സ്രാവും
നിങ്ങളുടെ വണ്ടി മ്മൽ വരച്ച അ നല്ല മനുഷ്യൻ നിങ്ങളുടെ വീഡിയോ കണ്ട് സന്തോഷം കൊള്ളുന്നുണ്ടാവും
നിങ്ങളുടെ വീട്ടിലേക്ക് കിണറിന് പകുതി സ്ലാവിട്ടാൽ അവിടെ വണ്ടി കയറ്റാം
Ante veettil anganeyaa .slave ettu
Nigalude vidios okke valare ishtamann nigal vidio itko nokkum 🙌🏻
Shemi ❤ shefi ❤aishu ❤ beautiful family 😊 mashaallah
Monu.chilarkku.namalu nallapolu..jeevikkunnathu kasnumvoal..nalla car okkku avumboal...inganokku avatu chayum..😢😢😢
Hi ഷെമിത്ത ഷെഫിക്ക നിങ്ങളുടെ കട്ട fans ആണ് ഞങ്ങൾ. ആയിഷുട്ടി എവിടെ
ദുഷ്ട മനസ്സുള്ള ആൾക്കാർ ഇതും ഇതിലും വലുത് ചെയ്യും അതൊരു സന്തോഷമാണ് അവർക്ക് അസൂയ മൂത്ത് ചെയ്തതാണ് പാവങ്ങൾ
ഉണക്കൽ മീൻ 3മാസം കഴിഞ്ഞാൽ കഴിക്കാൻ പറ്റുകയുള്ളു. നന്നായി വെള്ളം കുടിക്കുക. വേജിറ്റബിൾ, ഫ്രൂട്‌സ്. ഇല കറി കൾ. പയറു വർകങ്ങൾ. നട്സ് ഒക്കെ കഴിച്ചോള്ളൂ 👍
Sathayam...😢😢😢
Fav couple ❤❤
അയ്യോ വണ്ടിയിൽ വരക്കരുത് എനിക്ക് സഹിക്കാൻ പറ്റില്ല, ദുഷ്ടന്മാർ
mm .ആരും കണ്ടില്ലെങ്കിലും അല്ലാഹു കാണുന്നുണ്ടല്ലോ .അതുമതി
Onakal meen ozivakkunnada nallad 😢 pregnancy time li pls 😔
നിങ്ങളെ ഉപദ്രവിക്കുന്നവരോടു നന്ദി പറയണം.so
ഞങ്ങൾക്ക് നിങ്ങളോട് ഇഷ്ടം കൂടി...
മുരിങ്ങയില നല്ലത് ആണ് 🥰❤️❣️
പ്രഷർ ഉണ്ടെങ്കിൽ ഉണക്കൽ കഴിച്ചാൽ പണി കിട്ടും പ്രഗ്നന്റ് ടൈമിൽ എനിക്ക് ഈ അബദ്ധം പറ്റിയിട്ടുണ്ട്
ഉണക്കമീൻ problem ആണ്.പഴം, beetroot ഇതൊക്ക ബിപി കുറയ്ക്കും. മുരിങ്ങയില നല്ലതാണ്
Ayshutteee🎉🎉🎉🎉shefee shemee❤❤❤
Ponnara shemiii unakkal meen kazhikkalle njN 5 month pregnant an unakkal meen kazhich BP koodi hospitalised ayi 4 days ipo salt kurach ready ayi varunneullu avoid aku tto
BP matramalla unaka meenil koodiya alavil pala chemicalsum cherkunnundu.. pregnency timeil atharam chemicals onnum bodyyil kayaradhe valare adikam sradhikandathundu
THAKKALI CHATNI ONAKKAL MEEN 👌POOCHA VARUNNATH BARKATH THANNAYA MONE
അയ്യോ കാർ കണ്ടിട്ട് സങ്കടാവുന്നു 🥺🥺......
Avarkku vendathu allaahu kodutholum shefi
ഒണക്കൽ തലേ ദിവസം വെള്ളത്തിൽ ഇട്ടു വെക്കുക
Ayyooo ...car il varachathu valare thettayipoyi ...valare samkadam ...sarikkum dushtanmar thanne ...ithupole aarum cheyyaruth ...car ini repaint cheyyalokke ethra budhimutta ....😮
👍💯💘🤲
ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിൽ ക്ലാസുകൾ എടുത്തു കൊടുക്കുന്നു.😍 എട്ട്..പൂജ്യം..ഏഴ്…അഞ്ച്…ഏഴ്…ഒമ്പത്…ഒമ്പത്…പൂജ്യം…നാല്…രണ്ട്
Dry fish is old fish and way of drying shafee is right . Shamee has no clue of life.
ഷെമിക്ക് ഒണക്ക മീൻ കെടുക്കണ്ട എന്താ ഷെമികുട്ടികളെപ്പേലെ സന്തേഷമായി ഇരിക്കൂ പരസവം കഴിഞ്ഞ് ഒണക്ക മീൻ കഴിക്കാം
ഞങ്ങ ളുടെ വീട്ടിൽ ഒരു മുന്നാല് പൂച്ചകൾ ഉണ്ട് ഞങ്ങൾ വളർത്തുന്നത് അല്ല . അവർ വാതിതിൽ തുറന്നാൽ അകത്ത് വന്ന് കട്ട് തിന്നും മൂത്രം ഒഴിക്കും എത്ര ആട്ടിയാലും പോവൂല ചെന വാതിൽ തുറക്കാൻ പറ്റൂല . ചോറ് തിന്ന കയ്യേ ണ്ട് കോഴി നെ ആട്ടുന്ന പോലൊ യാണ് പൂച്ചനെ ആട്ടിയാൽ ഇങ്ങോട്ടെന്നെ വരും എന്ത് െചയ്യനെ . ഞാൻ കോട്ടക്കൽ .
ഇവിടെയും ഉണ്ട്😢 ഭയങ്കര ശല്യമ
Shafi❤ shami❤
വെള്ളത്തിൽ ഇട്ടു വെക്കണം ഉണക്കമീൻ. ഉപ്പു കുറച്ചു പോകും.
ഇങ്ങൾ കച്ചറ കൂടല്ലിം❤😂
Selfi എല്ലാം വാങ്ങി കൊടുക്കും. .😊😊😊
My fvrt dryfish
ഷെമി ഷെഫി സൂപ്പർ❤
ഉണക്ക മിൻ തിന്നാൽ കുട്ടിക്ക് ആണ് പ്രശനo....
Unakkameenil kedu varaathirikkan idunna sadanam poisonous aanu..so thinnalle pregnancyil
Ingane varakkan aarkku thonni
Shemiye kettiyath thanne aa oru swabaavam ullathukondale mone.... aa swabaavam nirthiyo 😅
നന്നായി ജീവിക്കുന്നതു കണ്ട അസൂയയാണ്
Ethra months aayi
വയറ് കൂടുതലാ
ഷെമിക് എത്ര maasayi
സങ്കടം ഉണ്ട്ട് വണ്ടി ഇനി വണ്ടി നിറുത്തി ഇടുമ്പോ ശ്രദ്ധിക്കു
❤❤❤
❤
Idakkoke epozhanelum poodi aavumbo kazhikkam
പൂച്ച ബർക്കത്താണ് evida കുറെ ഉണ്ട് പക്ഷേ അപ്പി കോരി മടുത്തു
😂😂😂😂😂
❤❤😊
fousiya
Poocha prayunnath shefi oru prtheygatha
Shari aan poocha barkath aan
Aloooh car😢
Pls rply 0:55
Sherkuu namle pudhiya car ne ingne thanne ann vara ittedhh... Nthanavo avarkoke kitnedh.. Pinelland veshamam iland 😢
സ്രാവു പോലുള്ള വലിയ മീൻ ഉണക്കമീൻ അല്ലെങ്കിലും കഴിച്ചൂട
മെർകുറി കൂടുതൽ ആണ് ഇതിലൊക്കെ എന്നാ dr. പറയുന്നേ അത് കുഞ്ഞിന് നലതല്ല
വീഡിയോ നല്ലതാ
😀😀😀😀
തക്കാളി Kid ni stone ഉണ്ടാകും,, ബീ, പിക്ക്, മുരിങ്ങ ഇല്ല നല്ലതാണ് തോരൻകഴിക്കാ, നീര് പിഴിഞ്ഞെടുത്തു നെറുകെയിൽ വെക്കാം,, മുരിങ്ങ ഇല വെള്ളം തിളപ്പിച്ചു കുടിക്കാം,, തക്കാളി കൊളളില്ല., ഉണക്ക മീൻകഴിച്ചാ BP കൂടും ഉണക്ക മീൻ കഴിക്കരുത്, പ്രഷർ കൂടും,, വീഡിയോ പാടിക്കുമ്പോ നിങ്ങൾ ദേഷ്യം പിടിക്കാതിരിക്കൂ💞🌹🎉🙏🏻
ഉപ്പിൽ കഞ്ഞി ഇടലല്ല ഷെഫി.. കഞ്ഞീൽ ഉപ്പിടലാ 🤣🤣
Vomiting ile shemithaaaa
Njangalude puthiya carum sharp ulla entho kond varanju.ath nammalude ayalvaasi aanu.ithupolulla aalkkaarum ee bhoomiyil und
Our car to in dubai kids broke windo
Hy
Hi
നിങ്ങളുടെ വീട് എവിടെയാണ്
കൊടുവള്ളി
വയസ്സൻകാലത്തു ഗർഭിണി ആയാൽ ക്ഷീണം സ്വാഭാവികം
Cheruppamangl sheenamudaville😮
@@rifadshameem00കാർത്ത്യാനി അമ്മക്ക് വയസ്സാം കാലത്ത് ഗർഭം ഉണ്ടായി നല്ല പരിചയം ഉണ്ട് എന്ന് തോന്നുന്നല്ലോ
ക്ഷീണം വരാൻ പ്രായ പരിധി ഒന്നും ഇല്ല എൻ്റെ കാർത്ത്യാനി അമ്മെ😅
സെമി സുഖണോ
😂😂😂
നിങ്ങളെ വിഡിയോ കാണാൻ നല്ല രസം ആണ് കുയ്‌ന്റ് ഉള്ളവർ ആയിരിക്കും ഷെഫി
Dushttamare
❤❤
❤❤
❤❤
❤❤❤❤