കഴിഞ്ഞ ഏപ്രിലിലിൽ കോഴിക്കോട് നിന്നു എറണാകുളം ksrtc ബസിൽ യാത്ര ചെയ്യുകയായിരുന്നു നാലഞ്ചു മണിക്കൂർ ഇരുന്നു യാത്രാചെയാൻ ബുദ്ധിമുട്ടു ഉള്ളതിനാൽ ഇതിരിനേരം നിന്നാപ്പോയെ കൊരട്ടിയിൽ എത്തിയപ്പോൾ ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടി ഞാൻ തെറിച് ഡോറിന്റെ റണ്ടാമത്തെ സ്റ്റെപ്പിൽ മുട്ടുകുത്തി മുന്നിലത്തെ സീറ്റിൽ പിടിച്ചിരുന്നു എന്തായാലും എനിക്ക് ഒന്നും പറ്റിയില്ല ഡ്രൈവറോ candractaro arinja mattilla അടുത്തിരുന്ന യാത്രക്കാരി വന്നു പിടിച്ചു ഏൽപ്പിച്ചു എന്തെകിലിം പറ്റിയോ എന്നു ആരും ചോദിച്ചില്ല 😢 ഇതോടുകൂടി നിന്നുള്ള യാത്ര നിർത്തി 😅
ചേച്ചിയുടെ ഭാഗ്യം... ഡ്രൈവർ അണ്ണൻ അടിപൊളി പൊളി ലുക്ക്..
Thanks god
ഷാഫി പറമ്പിൽ drwr 😂
സുന്ദരൻ ഡ്രൈവർ.
ഡ്രൈവർ സൂപ്പർ 👍👍👍🙏🙏
പല ബസ് കൾ ഇപ്പോഴും ഡോർ ''' അടക്കാതെ ഓടുന്നു എനിക്ക് അനുഭവം ഉണ്ട്
സത്യ മാണ് ജനങ്ങളെ കുത്തി നിറച്ച് ആണ് ബസിൽ കൊഠ് പോകുന്നത്
What a handsome driver❤god blesvyou😅❤
ദൈവമേ നന്ദി
Good speech bro,keepit
അകത്തെ ആ door ന്റെ front ഇൽ ഉള്ള കമ്പിയിൽ ഒരു Belt ഇട്ടാൽ safety കൂടും 🤗
🙏🙏❤❤
🙏
🙏🙏
*അധികം പെണ്ണുങ്ങൾക്കും മുകളിലെ കമ്പിയിൽ പിടിക്കാൻ എത്തുകയില്ല. ചിലർ, എന്നെക്കൊണ്ട് സാധിക്കും എന്ന നിലയിൽ ഒരു നിൽപ് ഉണ്ട്.😂😂😂.*
ഡ്രൈവർ ഇനിയും നല്ലോണം ശ്രദ്ധിക്കണം 😍😍
❤
കഴിഞ്ഞ ഏപ്രിലിലിൽ കോഴിക്കോട് നിന്നു എറണാകുളം ksrtc ബസിൽ യാത്ര ചെയ്യുകയായിരുന്നു നാലഞ്ചു മണിക്കൂർ ഇരുന്നു യാത്രാചെയാൻ ബുദ്ധിമുട്ടു ഉള്ളതിനാൽ ഇതിരിനേരം നിന്നാപ്പോയെ കൊരട്ടിയിൽ എത്തിയപ്പോൾ ഡ്രൈവർ പെട്ടെന്നു ബ്രേക്ക് ചവിട്ടി ഞാൻ തെറിച് ഡോറിന്റെ റണ്ടാമത്തെ സ്റ്റെപ്പിൽ മുട്ടുകുത്തി മുന്നിലത്തെ സീറ്റിൽ പിടിച്ചിരുന്നു എന്തായാലും എനിക്ക് ഒന്നും പറ്റിയില്ല ഡ്രൈവറോ candractaro arinja mattilla അടുത്തിരുന്ന യാത്രക്കാരി വന്നു പിടിച്ചു ഏൽപ്പിച്ചു എന്തെകിലിം പറ്റിയോ എന്നു ആരും ചോദിച്ചില്ല 😢 ഇതോടുകൂടി നിന്നുള്ള യാത്ര നിർത്തി 😅
ഡ്രൈവർ കുടുംബാംനാഥൻ ❤❤❤
My God!!!!
സ്ത്രീകളുടെ സയിഡിലെ മുകളിലെ കമ്പി യിൽ പിടിക്കാൻ പറ്റില്ല.. അവർക്ക് പൊക്കം കുറവ് അല്ലെ.. ആ സയടിലെ കമ്പി കുറച്ചു കൂടി താഴ്തി വച്ചാൽ കൊള്ളാമായിരുന്നു
ദൈവത്തിന്റെ കൈ
Cleaner undayirunnenkil door adakkillayirunnu.mahabhagyam
മുകളിലത്തെ പൈപ്പ്
ഉയരം കൂടിപോയി.
ബസിന്റെ വാതിൽ യാത്രക്കാർ കയറിക്കഴിഞ്ഞാൽ അടച്ചിടണം നിർബന്ധമായും അടച്ചിടണം.
കൊടുങ്കാറ്റ് പോലെ പായുന്ന ബസ് അതൊന്നും നോക്കാൻ ആരെങ്കിലുമൊക്കെ വീണ ചാകണം അപ്പോ രണ്ടുമാസം ചടപട ചട
Nattil sharikkum busil oru safety akkannam ....athinu iveda uae
Safe door vekkadai
ബസ് സ്പീട് കൂടിയതല്ല അല്ലെ.🤣🤣
Eantea cheachi eanthu vannalum kuttam bus jeevanakarku anu.eallavarum sradhikkanea
പ്രൈവറ്റ് ബസിൽ ഡോർ?
പ്രൈവറ്റ് ബസ് കാരുടെ കാര്യം അറിയാം പരമാവധി ശ്രദ്ധിച്ച് തന്നെ പോകുന്നത് എല്ലാവർക്കും അറിയാം...