ചിതാനന്ദപുരിസ്വാമി ബഹുമാനത്തോടെ ചോദിക്കട്ടെ ഈ ജെഗത്തിലുള്ള എല്ലാം ജീവനുള്ളതും ഇല്ലാത്തതും ഉണ്ട് അത് പരാമാർത്തികവുമാണ് അങ്ങനെയിരിക്കെ എല്ലാം കാഴ്ചയിൽ മാത്രമല്ല നമ്മൾ അനുഭവിക്കുന്നുമുണ്ട് അതിൽ ജീവനുള്ളതിനെ നമുക്ക് പാഞ്ചേദൃയ ങ്ങളാൽ തിരിച്ചറിയാൻ പറ്റുന്നുണ്ട് അപ്പോൾ എങ്ങനെയാണ് സ്വാമി പ്രപഞ്ചം മുഴുവൻ ജഡമാണെന്ന് പറയുന്നത് ഒരിക്കലും ഒരു പ്രമാണവിചാരത്തിൽ നോക്കിയാലും ഉള്ളതിനെ ഇല്ല എന്നു പറയരുത് ഇതിൽ ചിലതൊക്കെ മായായാൽ താത്കാലികമായി മാത്രം ഉണ്ടെന്നു തോന്നിക്കുന്നത് മാത്രം നിരന്തര ഉള്ളതിനെ ഇല്ലെന്നു പറയുന്നത് പൂർണ്ണമായും തെറ്റാണ്
@@jayakrishnanpn തെറ്റാണ് ബ്രോ ജഡം എന്ന നില ഉണ്ടാകുന്നത് ജീവൻ നഷ്ട്ടമാകുമ്പോൾ മാത്രമാണ് അപ്പോൾ ജീവനുള്ള ഒന്നിനെ അങ്ങനെ വിളിക്കാൻ പറ്റില്ല,ഇപ്പോൾ നിങ്ങൾ ജീവനോടെ ഉണ്ട് അത് സത്യമായിരിക്കെ നിങ്ങളെ ജഡം എന്നു പറഞ്ഞാൽ അതിലെ യുക്തി ഹീനത മനസിലാക്കു, ഇനി മിഥ്യ എന്നതോ വെറും ഒരു ഇല്ലാത്ത അനുഭൂതിയ്ക്കോ, ഒരു ഭ്രമത്തിനോ, സ്വപ്നത്തിനോ ,പോലുള്ളവയ്‌ക്കോ പറയുന്നതാണ് മിഥ്യ, എന്നാൽ നമ്മൾ കാണുന്ന അനുഭവിക്കുന്ന അറിയാൻ പറ്റുന്ന ഭൂരിഭാഗം വിഷയങ്ങളിലും അസ്‌ത്തിത്വവും ജീവിക്കാനുള്ള കാലയളവും ഉണ്ട് അങ്ങനെയുള്ളപ്പോൾ ഉള്ളതിനെ സത്യത്തിനെ മിഥ്യായെന്നു പറയുന്നത് പൂർണ്ണമായും തെറ്റും യുക്തിക്ക് നിരക്കാത്തതും ആണ്.
@@planetinfluencedk5360 അങ്ങനെ അല്ല സുഹൃത്തേ ഇന്നലെ ഉണ്ടായിരുന്നില്ല.. ഇന്ന് ഉള്ളത് പോലെ അവസ്ഥ.. നാളെ ഇല്ലാതെ ആകുകയും ചെയ്യും.. അപ്പോൾ ഈ മധ്യ ദൃശ്യം മായ
@@jayakrishnanpn സുഹൃത്തേ ഇന്നലെ ഇല്ല എന്നതു സത്യമായിരിക്കെ ഇന്നുള്ളത് മാത്രം എങ്ങനെ മിഥ്യയും മായയും ആകും അതും സത്യം തന്നെയാണ് പക്ഷെ അതിൽ അമിതമായി അസനക്തനാകാതെ ജീവിക്കുക കാരണം അത് നിരന്തരമല്ല നാശമുള്ളത് ആണ് എന്നതാണ് ശരി പക്ഷെ ഇവിടെ സ്വാമി അതിനെ മിഥ്യ എന്നു പറഞ്ഞത് ആണ് തെറ്റിയത് നാം കാണുന്ന അനുഭവിക്കുന്ന നിങ്ങൾ പറഞ്ഞ മധ്യ ദൃശ്യം സത്യമാണെന്നു അറിയുക അത് നിരന്തരമല്ല എന്നുമാത്രം അത് മായയുമല്ല, ഉള്ളതിൽ ഭ്രമിതനാകാതെ നോക്കുക അത്രമാത്രം പക്ഷെ പരമമായ സത്യത്തെ നിഷേധിക്കരുത് പരമാത്മവിനാൽ സൃഷ്ട്ടിക്കപ്പെട്ട ഈ സൃഷ്ട്ടി മിഥ്യയാണെന്ന് ഒരിക്കലും പറയരുത് അത് ശിവ തത്വത്തിന് എതിരാണ്
@@planetinfluencedk5360 മിഥ്യ എന്ന് പറഞ്ഞാൽ ഇല്ലാത്തതു എന്നല്ല അർഥം.. വ്യവഹാരിക തലത്തിൽ ഉള്ള പോലെ.. പക്ഷെ പരാമർധിക തലത്തിൽ ഇല്ല.. സ്വർണത്തിന്റെ നിരവധി ആഭരണം, വള, മാല etc... വ്യവഹാരിക തലത്തിൽ വളയും മാലയും എല്ലാം ഉണ്ട്.. പക്ഷെ പരാമർധിക തലത്തിൽ വസ്തു സ്വർണം മാത്രം.. മരുഭൂമിയിൽ കനൽ ജലം അങ്ങനെ നിരവധി ഉദാഹരണം വേദന്ധം മുന്നോട്ടു വയ്ക്കുന്നു
ഗുരുപാദുകാഭ്യാം നമഃ 🙏🙏🌹
ഓം നമോ ഭഗവതേ വാസുദേവായ
ഓം ശ്രീ ശ്രീഗുരുഭ്യോം നമഃ 🙏
വന്ദേ ഗുരു പരമ്പരാം
നമസ്ക്കാരം സ്വാമിൻ
Superb explanation of brahma vidya in malayalam by swamiji , Koti koti pranams
നമസ്കാരം സ്വാമിജി
പ്രണാമം സ്വാമിജി
🕉️🙏👍
Pranamam sampujya swamiji 🙏🙏🙏
🙏🙏🙏
സ്വാമിജി അവിടുത്തെ കാൽക്കീഴിൽ ഇരുന്ന് ഇതെല്ലാം പഠിക്കാൻ വലിയ ആഗ്രഹം
ചിതാനന്ദപുരിസ്വാമി ബഹുമാനത്തോടെ ചോദിക്കട്ടെ ഈ ജെഗത്തിലുള്ള എല്ലാം ജീവനുള്ളതും ഇല്ലാത്തതും ഉണ്ട് അത് പരാമാർത്തികവുമാണ് അങ്ങനെയിരിക്കെ എല്ലാം കാഴ്ചയിൽ മാത്രമല്ല നമ്മൾ അനുഭവിക്കുന്നുമുണ്ട് അതിൽ ജീവനുള്ളതിനെ നമുക്ക് പാഞ്ചേദൃയ ങ്ങളാൽ തിരിച്ചറിയാൻ പറ്റുന്നുണ്ട് അപ്പോൾ എങ്ങനെയാണ് സ്വാമി പ്രപഞ്ചം മുഴുവൻ ജഡമാണെന്ന് പറയുന്നത് ഒരിക്കലും ഒരു പ്രമാണവിചാരത്തിൽ നോക്കിയാലും ഉള്ളതിനെ ഇല്ല എന്നു പറയരുത് ഇതിൽ ചിലതൊക്കെ മായായാൽ താത്കാലികമായി മാത്രം ഉണ്ടെന്നു തോന്നിക്കുന്നത് മാത്രം നിരന്തര ഉള്ളതിനെ ഇല്ലെന്നു പറയുന്നത് പൂർണ്ണമായും തെറ്റാണ്
ഉണ്ടായി നിലനിന്നു നശിക്കുന്ന എല്ലാം ജഡം.. അങ്ങനെ അല്ലാത്ത ഒന്നും ഈ പ്രപഞ്ചത്തിൽ ഇല്ല.. അത് കൊണ്ട് മിഥ്യ..
@@jayakrishnanpn തെറ്റാണ് ബ്രോ ജഡം എന്ന നില ഉണ്ടാകുന്നത് ജീവൻ നഷ്ട്ടമാകുമ്പോൾ മാത്രമാണ് അപ്പോൾ ജീവനുള്ള ഒന്നിനെ അങ്ങനെ വിളിക്കാൻ പറ്റില്ല,ഇപ്പോൾ നിങ്ങൾ ജീവനോടെ ഉണ്ട് അത് സത്യമായിരിക്കെ നിങ്ങളെ ജഡം എന്നു പറഞ്ഞാൽ അതിലെ യുക്തി ഹീനത മനസിലാക്കു, ഇനി മിഥ്യ എന്നതോ വെറും ഒരു ഇല്ലാത്ത അനുഭൂതിയ്ക്കോ, ഒരു ഭ്രമത്തിനോ, സ്വപ്നത്തിനോ ,പോലുള്ളവയ്‌ക്കോ പറയുന്നതാണ് മിഥ്യ, എന്നാൽ നമ്മൾ കാണുന്ന അനുഭവിക്കുന്ന അറിയാൻ പറ്റുന്ന ഭൂരിഭാഗം വിഷയങ്ങളിലും അസ്‌ത്തിത്വവും ജീവിക്കാനുള്ള കാലയളവും ഉണ്ട് അങ്ങനെയുള്ളപ്പോൾ ഉള്ളതിനെ സത്യത്തിനെ മിഥ്യായെന്നു പറയുന്നത് പൂർണ്ണമായും തെറ്റും യുക്തിക്ക് നിരക്കാത്തതും ആണ്.
@@planetinfluencedk5360 അങ്ങനെ അല്ല സുഹൃത്തേ ഇന്നലെ ഉണ്ടായിരുന്നില്ല.. ഇന്ന് ഉള്ളത് പോലെ അവസ്ഥ.. നാളെ ഇല്ലാതെ ആകുകയും ചെയ്യും.. അപ്പോൾ ഈ മധ്യ ദൃശ്യം മായ
@@jayakrishnanpn സുഹൃത്തേ ഇന്നലെ ഇല്ല എന്നതു സത്യമായിരിക്കെ ഇന്നുള്ളത് മാത്രം എങ്ങനെ മിഥ്യയും മായയും ആകും അതും സത്യം തന്നെയാണ് പക്ഷെ അതിൽ അമിതമായി അസനക്തനാകാതെ ജീവിക്കുക കാരണം അത് നിരന്തരമല്ല നാശമുള്ളത് ആണ് എന്നതാണ് ശരി പക്ഷെ ഇവിടെ സ്വാമി അതിനെ മിഥ്യ എന്നു പറഞ്ഞത് ആണ് തെറ്റിയത് നാം കാണുന്ന അനുഭവിക്കുന്ന നിങ്ങൾ പറഞ്ഞ മധ്യ ദൃശ്യം സത്യമാണെന്നു അറിയുക അത് നിരന്തരമല്ല എന്നുമാത്രം അത് മായയുമല്ല, ഉള്ളതിൽ ഭ്രമിതനാകാതെ നോക്കുക അത്രമാത്രം പക്ഷെ പരമമായ സത്യത്തെ നിഷേധിക്കരുത് പരമാത്മവിനാൽ സൃഷ്ട്ടിക്കപ്പെട്ട ഈ സൃഷ്ട്ടി മിഥ്യയാണെന്ന് ഒരിക്കലും പറയരുത് അത് ശിവ തത്വത്തിന് എതിരാണ്
@@planetinfluencedk5360 മിഥ്യ എന്ന് പറഞ്ഞാൽ ഇല്ലാത്തതു എന്നല്ല അർഥം.. വ്യവഹാരിക തലത്തിൽ ഉള്ള പോലെ.. പക്ഷെ പരാമർധിക തലത്തിൽ ഇല്ല..
സ്വർണത്തിന്റെ നിരവധി ആഭരണം, വള, മാല etc... വ്യവഹാരിക തലത്തിൽ വളയും മാലയും എല്ലാം ഉണ്ട്.. പക്ഷെ പരാമർധിക തലത്തിൽ വസ്തു സ്വർണം മാത്രം.. മരുഭൂമിയിൽ കനൽ ജലം അങ്ങനെ നിരവധി ഉദാഹരണം വേദന്ധം മുന്നോട്ടു വയ്ക്കുന്നു
🙏🙏🙏