ധർമ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോൾ ഭഗവാൻ അവതരിക്കും എന്ന് ഗീത യിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് ധർമ്മത്തിന് ഗ്ലാനി സംഭവിച്ചത് ഭഗവാൻ അവതരിക്കുന്നതോ ഗുരു പരമ്പരയിലൂടെ, ഇപ്പോൾ കേൾക്കുന്ന തോ ഭഗവാന്റെ ഗീതാവചനം. സ്വപരിവർത്തനത്തിലൂടെ വിശ്വ പരിവർത്തനം അതിലൂടെ സത്യയുഗം സ്ഥാപിയ്ക്കാം. ഓം ശാന്തി.
ഗുരു ഓം❤❤❤
ഉച്ഛാരണശുദ്ധി ഉള്ള മലയാളം കേൾക്കാൻ വളരെ വിരളം. നന്ദി സഹോദരി.....
🙏നമസ്കാരം 🙏
അടിയെന്റെ ഹൃദയേശ്വരനായ മഹാഗുരു ശ്രീ. വിശ്വബരൻ സാറിന്റെ സ്മരണയോടുകൂടി സാറിന്റെ പ്രിയ ശിഷ്യയായശ്രീമതി ലക്‌ക്ഷ്മി ശങ്കർ മോളുടെ പാദ കമലങ്ങളിൽ മനസാ ശിരസാ പ്രണമിക്കുന്നു 🙏 പ്രണാമം 🙏🙏🙏
ആത്മ ജ്ഞാനം കിട്ടിയ തിന്റെ അനുഭൂതി പ്രഭാഷണത്തിൽ ഉണ്ട്.
പ്രണാമം.
Aumnamasivaya🙏🙏🙏🙏🙏
Ohm Sree Narayana paramagurave nama
ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🙏🙏🙏
Sree narayana gurudeva krithikal bharathiya paitrukathe maha kavithayayi namuku thanna rshiswaranaanu...adunikavidhyabhyasam bharathathil avaganikunoo
മലയാളം മലയാളത്തിൽ എഴുതുക
super program
Super, I feel happiness
പ്രണാമം🙏🏻🙏🏻🙏🏻
Pranamam 🥀🙏🙏🙏🙏🙏🙏🙏
Pranamam maa ji
Excellent
Very best
നേരാംവഴി കാട്ടും ഗുരുവല്ലോ പരദൈവം പ്രണാമം പ്രണാമം പ്രണാമം
excellent
Nalla spudatha, ucharana sudhi, nalla clarity. Good
മലയാളം മലയാളത്തിൽ എഴുതുക
Bremma Vidhiya evidayanu
പഴയ വിഡിയോ ആണ്, ഇന്നാണ് കേട്ടത്.... 🙏🙏🙏
ധർമ്മത്തിന് ഗ്ലാനി സംഭവിക്കുമ്പോൾ ഭഗവാൻ അവതരിക്കും എന്ന് ഗീത യിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോഴാണ് ധർമ്മത്തിന് ഗ്ലാനി സംഭവിച്ചത് ഭഗവാൻ അവതരിക്കുന്നതോ ഗുരു പരമ്പരയിലൂടെ, ഇപ്പോൾ കേൾക്കുന്ന തോ ഭഗവാന്റെ ഗീതാവചനം. സ്വപരിവർത്തനത്തിലൂടെ വിശ്വ പരിവർത്തനം അതിലൂടെ സത്യയുഗം സ്ഥാപിയ്ക്കാം. ഓം ശാന്തി.
🙏🙏🙏❤
🙏🙏🙏🙏🙏
വിശ്വംഭരൻ സാർ അമൃതടീവിയിൽ നിർത്തിവച്ചടുത്തു നിന്നും ലക്ഷ്മി മാഡം തുടങ്ങാൻ. ഈശ്വരൻ അനുഗ്രഹിക്കട്ടെ
🌹🌹🌹👍
സ്വാമിൻ വദ ത്വം പ്രഭോ എന്നാണു പഴയപാഠം.വിവേകചൂഡാമണി മുതലായ പ്രകരണഗ്രന്ഥങ്ങൾ പഠിക്കണം. അഹം ഇരുളല്ല...എന്നാണുപഠം.
അരുളുള്ളവനാണു ജീവി എന്നല്ലേ
വഴി കാട്ടും
ക്ഷമിക്കണം. തിരുമുടി പുറകിലോട്ട് ഇടുകയാണ് ആത്മീയ ആചാര്യയ്ക് ഭംഗി.
🙏🙏🙏
🙏🙏🙏
🙏🏻🙏🏻
🙏🙏🙏
🙏
🙏🙏🙏🙏