ഗ്ലാസ്സിൽ മിസ്റ്റ് ഒഴിവാക്കാം | No more Mist formation | best tip | 1000km drive |

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 91

  • @manojvarghese6774
    @manojvarghese6774 5 дней назад +9

    ബ്രോ നിങ്ങൾ പറഞ്ഞ കാര്യം ok. നിങ്ങളുടെ റോട്ടറി സ്വിച്ചാണ്. എന്റെ വാഹനത്തിന്റെ റോട്ടറി സ്വിച്ച് അല്ല.അപ്പോൾ എത്ര ഡിഗ്രിയാണ് മെയിന്റയിൻ ചെയ്യേണ്ടത്. ഓട്ടോ ac ഉള്ള ഒരു കാറിൽ ചെയ്തു കാണിച്ചാൽ വളരെ ഉപകാരപ്രദമായിരിക്കും 🙏🏻.

    • @sinujose4471
      @sinujose4471 5 дней назад +2

      ഞാനും ചോദിക്കാനീരുന്നത് ചോദ്യമാണ്.. ഓട്ടോമാറ്റിക് climate കൺട്രോൾ ഉള്ള വണ്ടിയിൽ എന്താണ് ചെയ്യേണ്ടത്...

    • @harish_v
      @harish_v 5 дней назад +1

      Automatic climate control ulla വണ്ടിയിൽ mist nte ee issue വരുമോ?

    • @manojvarghese6774
      @manojvarghese6774 5 дней назад +2

      @@harish_v തീർച്ചയായിട്ടും വരുന്നുണ്ട്

    • @afsalc4960
      @afsalc4960 4 дня назад +1

      Automatic ac ullavar mist ittu odichaal mathi😂

    • @MGATEXPLORE
      @MGATEXPLORE  4 дня назад

      Yes watch this video
      ruclips.net/video/L1ff-h-YG8U/видео.html

  • @networktechallvendors
    @networktechallvendors 4 дня назад +4

    ഈ പരീക്ഷണം ഞാൻ ചെയ്ത സക്സസ്ഫുൾ ആയതാണ്. അറ്റകൈ ആയിട്ട് ഡി ഫോഗർ ഉപയോഗിക്കും
    . പക്ഷേ ഫ്രണ്ട് ഗ്ലാസ് പുറത്ത് മിസ്റ് പിടിക്കുന്ന ഒരു അവസ്ഥയുണ്ട്. ബോണറ്റ് il നിന്ന് ചൂട് തട്ടിയിട്ട്. അതിനൊരു പരിഹാരം കിട്ടുമായിരുന്നു എങ്കിൽ നന്നായിരുന്നു. സ്ക്രീൻ വാഷ് ഇട്ടാൽ കുറച്ചുനേരത്തേക്ക് മാത്രമേ പോകൂ പിന്നീട് വീണ്ടും വരും

  • @romeoroy7958
    @romeoroy7958 5 дней назад +2

    ❤️❤️❤️❤️ ഞാൻ evng വണ്ടി എടുക്കുമ്പോൾ ഇങ്ങനെ ആണ് ചെയ്യുന്നത് moderate temp. Maintain ചെയ്യും.. Ac യുടെ temp. സെറ്റിങ് video കണ്ടത് മുതൽ ഇങ്ങനെ ആണ് വണ്ടി ഓടിക്കുന്നത്.. Highrange ആണ് എന്റെ വീട്

  • @GeekyMsN
    @GeekyMsN 4 дня назад +2

    Very well explained bro 👍🏻👍🏻👍🏻

  • @k.rajneshkumarnair903
    @k.rajneshkumarnair903 4 дня назад +1

    Hello Rageshji good morning, I am Rajnesh Kumar Nair from palakkad, my car's Heat and cooling device is not working due to coolant leakage inside the cabin in co driver seat floor. Today I am going to replace the heater core unit.😊

  • @Nature-SS-23
    @Nature-SS-23 5 дней назад +2

    good…
    water spot removing video please make. I used a product from amazon.
    but of no use

  • @kumbidimon
    @kumbidimon 15 часов назад

    BRO, IN LATEST ALMOST ALL TOP VARIANT CARS WHICH HAVE AUTO AC, HAS ALSO A SWITCH CONTROL FOR FRONT WINDSHIELD DEMISTER AND ANOTHER SWITCH FOR REAR WINDSHIELD DEMISTER. USING THIS SWITCHES HELPS US TO ELIMINATE FOGGY WINDSHIELD GLASSES.

  • @aadhyaabhilash5584
    @aadhyaabhilash5584 5 дней назад +3

    Ok bro thanks 👏👏👏👍👍👍

  • @sahad.....
    @sahad..... 4 дня назад

    Old model alto milage issue njn mumbathe veadio യിൽ comment ittirunnu onnu try cheydh nokkan O2 sensor cleaning veadio cheyyoo

  • @darveshmuhammad.n992
    @darveshmuhammad.n992 5 дней назад +2

    Informative ❤❤❤❤

  • @abdulshukkoor1161
    @abdulshukkoor1161 5 дней назад +6

    glass ൽ mist പിടിക്കുന്നത് humidity കൂടുന്നത്കൊണ്ടാണ്, AC ON ചെയ്യാതെ വണ്ടിയോടിക്കുമ്പോൾ നമ്മുടെ ശ്വസനത്തിത്തിലൂടെ പുറം തള്ളുന്ന ഈർപ്പമാണ് ഗ്ലാസിനകത്ത് mist പിടിക്കാൻ കാരണം.Humidity കൂടുമ്പോൾ dew Point കൂടുന്നത് കൊണ്ടാണ് മഴക്ക് ശേഷം glass ന് പുറത്ത് mist പിടിക്കുന്നത് .കാറിനകത്ത് temperature കുറവായിരിക്കുമ്പോൾ ഗ്ലാസിൻ്റെ temparature കുറയുകയും പുറത്തെ humidity കൂടിയിരിക്കുകയും ചെയ്യുമ്പോൾ ഗ്ലാസിന് പുറത്ത് mist പിടിക്കുന്നു." humidity കൂടുമ്പോൾ കാറിനകത്തെ temperature dew Point ന് മുകളിലായിരിക്കണം

    • @manojvarghese6774
      @manojvarghese6774 5 дней назад +3

      ഓക്കേ നിങ്ങൾ പറഞ്ഞത് അംഗീകരിക്കുന്നു.അപ്പോൾ കാറിനകത്ത് ടെമ്പറേച്ചറിൽ വരുത്തേണ്ട മാറ്റങ്ങൾ കൂടി പറയൂ ബ്രോ. എത്ര ടെമ്പറേച്ചർ സെറ്റ് ചെയ്താൽ മിസ്റ്റ് പിടിക്കാതിരിക്കും.? മോഡ് inside or outside?

    • @abdulshukkoor1161
      @abdulshukkoor1161 5 дней назад +1

      കാറിന് പുറത്തെ temperature humidity എന്നിവ അറിയാമെങ്കിൽ Psychrometric Chat നോക്കി dew point മുകളിൽ temparature set ചെയ്യാം, അല്ലെങ്കിൽ Temparature കൂട്ടി mist പിടിക്കാത്ത Level Practically കണ്ടെത്തണം.

    • @MGATEXPLORE
      @MGATEXPLORE  4 дня назад +1

      ruclips.net/video/L1ff-h-YG8U/видео.html

  • @RICKY-rm6os
    @RICKY-rm6os 3 дня назад +2

    Mg bro ningalk ethra vandiya ullath

  • @jensondavis724
    @jensondavis724 4 дня назад +4

    കാറിന്റെ front ഗ്ലാസിൽ വന്ന scratches മാറ്റി കളയാൻ എന്തെങ്കിലും മാർഗം ഉണ്ടോ ബ്രോ?

    • @hyderalipullisseri4555
      @hyderalipullisseri4555 4 дня назад +2

      ചെറിയ സ്ക്രാച്ചുകൾ പോളിഷ് ചെയ്തു മാറ്റാം.വളരെ ആഴത്തിൽ ആണെങ്കിൽ പറ്റില്ല. സർവ്വീസ് സ്ഥാപനങ്ങളിൽ ചോദിക്കുക 🎉

  • @hyderalipullisseri4555
    @hyderalipullisseri4555 4 дня назад +7

    ചുരുക്കി പറഞ്ഞിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു ബ്രോ...😮

  • @JaiHind-tl7zt
    @JaiHind-tl7zt 4 дня назад +3

    ഞാനുപയോഗിക്കുന്ന FRONX ന് വളരെ പെട്ടെന്ന് തന്നെ മിസ്റ്റ് പിടിക്കും.

    • @MGATEXPLORE
      @MGATEXPLORE  4 дня назад +1

      Ee parivadiii cheythu nokuva... temperature setting onnu iduga

  • @arjunkrishna9669
    @arjunkrishna9669 4 дня назад

    Bro automatic climate control anu nkel ethrayil vekkanam temp ...

  • @rahulrajur5305
    @rahulrajur5305 5 дней назад +1

    Good❤️❤️❤️❤️MG👍👍👍

  • @devajkmanoj4445
    @devajkmanoj4445 4 дня назад +1

    Nalla car work etha ullath Thrissur Hyundai paniyunnath

    • @MGATEXPLORE
      @MGATEXPLORE  3 дня назад

      Avidey tane ulla Authorised service centre il kodukuga

  • @babypp208
    @babypp208 21 час назад

    1500 km ദൂരം പോയ ആ ഹൈറേഞ്ച് ആയിട്ടുള്ള റൂട്ട് ഏതാണെന്നൊന്ന് പറയാമോ? please reply

  • @gauthamkrishnau7463
    @gauthamkrishnau7463 3 дня назад +2

    ഒരു ചേമ്പ് ന്റെ ഇല്ല കിട്ടുമെങ്കിൽ ഗ്ലാസ് ഒന്നു തുടച്ചു കൊടുക്കണം ഒരു mist സുല്ല് ഇട്ടു തിരിച്ചു പോകും

    • @bijuvs7916
      @bijuvs7916 3 дня назад

      ചേമ്പിൻ്റെ ഇല glass ൻ്റെ അകത്തോ പുറത്തോ തുടക്കണം

    • @gauthamkrishnau7463
      @gauthamkrishnau7463 3 дня назад +1

      @bijuvs7916 പുറത്തു തുടക്കണം സോഫ്റ്റ്‌ ആയി ഒന്ന് തുടച്ചാൽ മതി ക്ലീൻ

    • @MGATEXPLORE
      @MGATEXPLORE  3 дня назад

      Cheyaruthe udaney ariyilla patiye pani akum..

  • @vishnunambiarvlogs
    @vishnunambiarvlogs 5 дней назад +1

    Water dropsnte Kara povan entha cheyya

  • @sham2213
    @sham2213 4 дня назад

    എൻ്റെയടുത്ത് eccosprt ഉണ്ട് അത് ഫസ്റ്റും സെൻസെൻ്റും ഇടുമ്പോൾ ടയർ കുടയുന്നു എന്താവും കാരണം വർഷാപിൽ കാണിച്ചു ആര്ക്കും മനസിലാകുന്നില്ല എൻജിൻ മൌറേഷൻ ഒന്നിന് ചെറിയ പൊട്ടൽ ഉണ്ട് അത് കൊണ്ടാകുമോ പ്രശ്നം

    • @suneeshkumar7177
      @suneeshkumar7177 4 дня назад +1

      CV joint, bearings, axle bend, Axle end bearing check cheytho😊

  • @shevinmanoj
    @shevinmanoj 5 дней назад +2

    ഒരാൾ മാത്രമുണ്ടകിൽ outside Circulation ഇട്ടാൽ മിസ്റ്റ് വരുവോ

  • @sanojsanu1946
    @sanojsanu1946 5 дней назад +1

    Ok 👍👍

  • @bobbyvarghese7492
    @bobbyvarghese7492 4 дня назад +1

    👏👏

  • @anoopvenuanuctla5160
    @anoopvenuanuctla5160 4 дня назад +1

    👍

  • @sachincartech8704
    @sachincartech8704 5 дней назад +1

    👍👍👍❤

  • @satheeshsatheesh3363
    @satheeshsatheesh3363 5 дней назад +1

    👍👍👍

  • @prasoon6508
    @prasoon6508 5 дней назад +1

    👌👍🙃

  • @JaineP-pe8ww
    @JaineP-pe8ww 5 дней назад +1

    👌

  • @bibinrajeev1494
    @bibinrajeev1494 5 дней назад +1

    Hi

  • @sajeevvenjaramood3244
    @sajeevvenjaramood3244 4 дня назад +2

    Windshield ലേക്ക് Air കൊടുത്തിട്ടും മാറുന്നില്ലെങ്കിൽ ഒരു കുപ്പി വെള്ളവുമായി പുറത്തിറങ്ങി windshield glass കഴുകുക. വേറേ ഒരു മാർഗ്ഗവുമില്ല.

  • @rajeshviswanadh
    @rajeshviswanadh 4 дня назад

    ഞാൻ എന്റെ wagon r ൽ out side temperature ഇട്ട് അറിയാതെ ഓടിച്ചു അതും മഴ ഉണ്ടായിരുന്നു. ഏകദേശം 40 km ആയപ്പോൾ വണ്ടിക്കകത്തു പുക വന്നു. അത് എന്ത് കൊണ്ടാണ്.. അതിനു ശേഷം ഞങ്ങൾ ഫാമിലി പുറത്തിറങ്ങി കുറച്ചു കഴിഞ്ഞു കാറിൽ കയറി inside temperature ആക്കി യാത്ര തുടർന്നു. അത് എന്തായിരിക്കും,?

  • @sunilthomas8785
    @sunilthomas8785 4 дня назад +1

    പറഞ്ഞത് തന്നെ വീണ്ടും വീണ്ടും പറയാതെ ചുരുക്കി പറഞ്ഞിരുന്നെങ്കിൽ 🤔

    • @MGATEXPLORE
      @MGATEXPLORE  3 дня назад

      Aha...ellarkum orupole manasilakan pattilla athu kondu athe ellarkum manasilakanam

  • @saibar007
    @saibar007 5 дней назад +1

    Ac nob ഇങ്ങിനെ തിരിച്ചാൽ പിന്നെ mist പോയിട്ട് ac തന്നെ കാണില്ല 😂

    • @MGATEXPLORE
      @MGATEXPLORE  4 дня назад

      Manasilayilla

    • @saibar007
      @saibar007 4 дня назад

      Ac nob pathukk soft aayittu upyogikkoo

  • @Ajlan-vb1bm
    @Ajlan-vb1bm 4 дня назад

    കാർ വാഷർ വീഡിയോ ചെയോ 🫧💧

  • @rameshram8642
    @rameshram8642 4 дня назад

    ബ്രോA/Cഇല്ലത്തവണ്ടി കാർ എന്ത് ചെയ്യും

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 3 дня назад +1

    ഒരു minute കൊണ്ടു പറയാവുന്ന കാര്യം കണ കുണ പറഞ്ഞു വലിച്ചു നീട്ടി ..

    • @MGATEXPLORE
      @MGATEXPLORE  3 дня назад

      Thangal ee kariyam oru minute kondu parajitu oru video aniku azhachu taruga njn post cheyam or oru min kondu cheytha thangaludey video link ittu taruga ok I am waiting...

  • @PradeepKumar-s4w1x
    @PradeepKumar-s4w1x 5 дней назад +2

    Valichu neettathe karyam parayanam bro

    • @MGATEXPLORE
      @MGATEXPLORE  4 дня назад

      ruclips.net/video/L1ff-h-YG8U/видео.html

  • @vishnumohannair8300
    @vishnumohannair8300 День назад +1

    കാര്യം പറയാതെ പറഞ്ഞതെന്ന പറഞ്ഞുകൊണ്ട് ഇരിക്കല്ലേ. ബോർ ആണ് അവതരണം 😠

  • @lijukoommen476
    @lijukoommen476 5 дней назад +1

    Auto AC യുടെ കാര്യം കൂടി പറയൂ

    • @MGATEXPLORE
      @MGATEXPLORE  4 дня назад

      ruclips.net/video/L1ff-h-YG8U/видео.html

  • @sabuabram8287
    @sabuabram8287 4 дня назад +1

    👌👌

  • @RAJ909
    @RAJ909 4 дня назад +1

    👍👍👍