Coconut scraper machine / 5 തരം Cocounet scrper machine നിങ്ങളെ പരിജയപെടുത്തുന്നു/

Поделиться
HTML-код
  • Опубликовано: 15 окт 2024
  • 5 തരം തേങ്ങാ ചിരവ മിഷിന്‍ പരിജയപെടുത്തുന്ന വീഡിയോ ആണ്
    1- വീട്ടിലേക്ക് പറ്റുന്നതാണ് ഇതിന്‍റെ പ്രത്യകഥ സുരക്ഷിതമാണ് അതിന്‍റെ നാവ് കൈയില്‍ പരിക്ക് പറ്റില്ല സ്ത്രികള്‍ക്ക് സുഖമായി ഉപയോഗിക്കാം.....
    ബാക്കി 4 എണ്ണവും ശ്രദ്ധിച്ച് ഉപയോഗിക്കണം എന്നാല്‍ പെട്ടന്ന് ചിരവിയെടുക്കാന്‍ സാധിക്കും...
    അതിലെ വലുതില്‍ മണിക്കൂറില്‍ 100 എണ്ണം വെച്ച് ചിരവാന്‍ സാധിക്കും , ഹൈ സ്പീഡാണ് ....
    എല്ലാതിനും ഒരു വര്‍ഷം moter guranty നല്‍കുന്നുണ്ട്
    വിശദവിവരങ്ങള്‍ക്ക് ബന്ധപെടുക
    KOHINOOR vessels
    9072444420 whatsapp only

Комментарии • 119

  • @drthomasabr
    @drthomasabr 3 года назад +12

    Background music volume is very high, so the description is not audible

  • @jollylimcykutty8434
    @jollylimcykutty8434 3 года назад +8

    കൈയുടെ സുരക്ഷ ഉറപ്പാക്കാൻ തേങ്ങമുറി പിടിക്കാൻ എന്തേങ്കിലും ഉണ്ടായിരുന്നെങ്കിൽ നന്നായിരിന്നു.

  • @aabieappayoutube
    @aabieappayoutube 2 года назад +5

    എന്റെ മാഷേ ഇത് എന്ത് വീഡിയോആണ് , അതിന്റെ വിലയോ , അതല്ലെങ്കിൽ പവർ കൊടുക്കുന്ന രീതിയോ ഒന്നും കാണിക്കാതെ വെറുതെ തുടങ്ങുമ്പോൾ മുതൽ അവസാനം വരെ തേങ്ങ ചിരണ്ടോട് ചിരണ്ട് വളരെ നന്നായിട്ടുണ്ട് വീഡിയോ
    പകുതി കണ്ടപ്പോഴേ ഉള്ള ക്ഷമ പോയി. സോറിട്ടോ

  • @fahisartgallery8727
    @fahisartgallery8727 3 года назад +5

    Nalla products aanu... Veeatavashyathinulladhinu yethreya rate?? Kollam👍👍

  • @junaidabeevijs4653
    @junaidabeevijs4653 2 года назад +2

    ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു. നോക്കിയിരുന്ന ഒന്നാണ്. പക്ഷേ പറയുന്ന തൊന്നും വ്യക്തവുമല്ല ഒടുക്കത്തെ ഒരു മ്യൂസിക്കും. ആർക്കാർക്ക് മനസ്സിലാവാനാണ് വീഡിയോ ചെയ്യുന്നതെങ്കിൽ അതിന്റെ വിലയുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായി പറയുക.

  • @pinkylove5186
    @pinkylove5186 3 года назад +2

    I think these vessels are with good quality and price

  • @VargheseChacko-gv6zs
    @VargheseChacko-gv6zs 10 месяцев назад

    What will be the best price for coconut scraping machine Varghese Mallappally

  • @harisreesajan4380
    @harisreesajan4380 3 года назад +2

    Nalla products anu.. good quality 👍👍

  • @roboman1447
    @roboman1447 4 года назад +4

    VERY GOOD ,IT HELPS A LOT IN KICHEN. WHAT IS THE COST OF IT AND ITS SPARE PARTS ARE IS IT AVIABLE IN MUMBAI

    • @kohinoorvessels6461
      @kohinoorvessels6461  3 года назад

      Whatsapp me 9072444420

    • @deepachock
      @deepachock Год назад

      @@kohinoorvessels6461 rate please

    • @HkMay-f8s
      @HkMay-f8s Год назад

      Can i order this iten the scrapper big color red how much im from bahrain

  • @babyboy9730
    @babyboy9730 3 года назад +1

    Ithu super anallo

  • @beemasiyad9345
    @beemasiyad9345 Год назад

    Kottayam distrikil chaganacherry ane3rdkanichathine prize athrayane delivery undakumo

  • @ratnavallykossery1438
    @ratnavallykossery1438 8 месяцев назад

    Where is this store

  • @chandranchellath3801
    @chandranchellath3801 3 года назад +1

    description is not hearing. please adjust the mic. music should be in very low sound.

  • @sinolchacko2645
    @sinolchacko2645 4 года назад +3

    Super idea...

  • @sybilaaayyaril5902
    @sybilaaayyaril5902 3 года назад +2

    Home use inu ethu coconut scrapper ettavum nallathu.. Enthanu ningade shopil ettavum moving item,, home use inu

  • @adhaankp9532
    @adhaankp9532 3 года назад

    Thenga kaykond pidikatha mechin undo

  • @835561
    @835561 3 года назад +1

    First time kanunathu

  • @Safeerasalam-rz3yc
    @Safeerasalam-rz3yc Год назад +1

    ഇതിന്റെയൊക്കെ വില പറയാമോ

  • @raginidevipr8589
    @raginidevipr8589 3 года назад +6

    Lakshmi cocanut scrapper വേറൊരു model ഉണ്ടല്ലോ, top ൽ ചിരവവ ഉള്ള വളരെ slow കറങ്ങുന്ന ഒരു മെഷീൻ. അത് അവിടെ ഉണ്ടോ

  • @LissyLissy-nh3ut
    @LissyLissy-nh3ut 4 месяца назад

    എനിക്ക് ഒരെണ്ണം വേണമായിരുന്നു ഫോൺ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ല നമ്പർ തെറ്റായിട്ടാണ് ഇട്ടേക്കുന്നത് കൊറിയർ ആയിട്ട് അയച്ചു തരുമോ

  • @babuouuspha9052
    @babuouuspha9052 19 дней назад

    how macha r s

  • @NRADHAKRISHNAN-g7v
    @NRADHAKRISHNAN-g7v 3 месяца назад

    Cost how much

  • @marykuttyanthony1657
    @marykuttyanthony1657 4 месяца назад

    ഇ ചെറിയ തേങ്ങ ചിരകാൻ ഇത്ര വലിയ മെഷീൻ വേണ്ട,നമ്മുടെ പഴയ ചിരവയാണ് ഏറ്റവും നല്ലത്.😅

  • @praveenpravi1290
    @praveenpravi1290 3 года назад

    Useful video.. Thanks for sharing

  • @rehnanaser387
    @rehnanaser387 2 года назад +1

    Prise paranjillallo?
    Parayunnathum kelkunnilla

  • @fazilthezni8257
    @fazilthezni8257 3 года назад +1

    Rice millil use cheyan patunna capacity ulla big machine undo

  • @manuhajiek5969
    @manuhajiek5969 11 месяцев назад

    Correct

  • @wowaeidencreations6140
    @wowaeidencreations6140 3 года назад

    Product adipoli

  • @biniramanan5840
    @biniramanan5840 3 года назад +1

    Ee side scraper ladies nu Comfortable
    Aakunna kaaryam doubt aanu

  • @sudhaharshakumar2924
    @sudhaharshakumar2924 3 года назад +2

    വീട്ടാവശ്യത്തിനുള്ള scaper നു എത്ര വിലവരും

  • @abdulnazeer6663
    @abdulnazeer6663 7 месяцев назад

    ആദ്യം കാണിച്ച തിന്. വില. എത്ര

  • @seenaap960
    @seenaap960 3 года назад +1

    Useful. Video

  • @purushothamannair2490
    @purushothamannair2490 Год назад

    Where is this shop located

  • @prakashsaritha
    @prakashsaritha 3 года назад +1

    How can I get it

  • @ayanavarghese555
    @ayanavarghese555 Год назад

    Eth avida shop..??

  • @RamlapRamlath
    @RamlapRamlath Год назад

    വീട്ടവിശ്യത്തിനുള്ള ചിരവക്ക് എത്രയാ വില

  • @lamiyant3518
    @lamiyant3518 3 года назад +2

    Rte ethrayanu aaa yellow nu athanu njangalude aduthundayirune ath poyi poyi

  • @brnair4543
    @brnair4543 3 года назад

    Coconut scraper (electric) for home and the price and how can get

  • @muhammedadnan1555
    @muhammedadnan1555 Год назад +1

    വില പറയൂ

  • @shivshankarkurup5610
    @shivshankarkurup5610 2 года назад

    കടയുടെ പേരും സ്ഥലവും പറയുക

  • @prakashsaritha
    @prakashsaritha 3 года назад +1

    Want to purchase 1 st one homely purpose

  • @roboman1447
    @roboman1447 4 года назад +1

    In Mumbai where we will get it an what is the Cost of it

    • @kohinoorvessels6461
      @kohinoorvessels6461  4 года назад

      2950

    • @manuppamanu5150
      @manuppamanu5150 3 года назад +2

      @@kohinoorvessels6461 എങ്ങനെ എനിക്ക് രണ്ടാമത്തെ തു കിട്ടും

    • @manuppamanu5150
      @manuppamanu5150 3 года назад +1

      @@kohinoorvessels6461 നിങ്ങളുടെ നമ്പർ തരു

    • @kohinoorvessels6461
      @kohinoorvessels6461  3 года назад

      Parcel

    • @hibushanz1854
      @hibushanz1854 3 года назад

      @@kohinoorvessels6461
      Two side scraper pize??

  • @gertiga2692
    @gertiga2692 3 года назад

    What is the price of first shown scraper home use?

  • @cindrellacindrella5780
    @cindrellacindrella5780 3 года назад +2

    Onnengil music vekku allengil parayu

  • @rgfoodworld31
    @rgfoodworld31 3 года назад +2

    Oronninte rate parayamo

  • @krishnakurup434
    @krishnakurup434 3 года назад +4

    Ethra rs

  • @KPattakoyaKoya
    @KPattakoyaKoya 8 месяцев назад

    ഇത് എവിടെ വാങ്ങാൻ കിട്ടും ?എന്താ വില ?

  • @Lexlabbyharis
    @Lexlabbyharis 2 года назад

    1 one i need

  • @alicejohn3410
    @alicejohn3410 2 года назад

    Where is this shop.? I tried the WhatsApp no but the no given in the description nor is not a WhatsApp no

  • @radhakrishnanpillai7974
    @radhakrishnanpillai7974 Год назад +1

    Speed കൂടുതൽ ഉള്ളത് പറ്റില്ല ഞാൻ വാങ്ങിയിട്ടു തിരികെ കൊടുത്തു

  • @firegarden183
    @firegarden183 3 года назад +2

    ഇതിൻറ യെ വില കൂടി പറയുമായിരുന്നു

  • @lethikavijayan8661
    @lethikavijayan8661 3 года назад

    Time othiri lag cheyyunnu

  • @ourlife5837
    @ourlife5837 3 года назад +1

    👍👍

  • @roboman1447
    @roboman1447 4 года назад +1

    CATRING ONE SMALL SIZE

  • @kcjacob8429
    @kcjacob8429 3 года назад +2

    എന്തിനാ സുഹിർത്തേ ഈ background music.? പറയുന്നത് വ്യക്തമായി കേൾക്കാതിരിക്കാൻ വേണ്ടിയാണോ? 🤔

  • @aneeshkrishnan9194
    @aneeshkrishnan9194 3 года назад +1

    😂coimbathur poya lekshmide stickeril kittum😂ithu pole scrapper

  • @swapnapaul5904
    @swapnapaul5904 3 года назад +1

    machineന്റെ വില എത്ര ?

  • @ishamehrin8699
    @ishamehrin8699 Год назад +1

    വില പറഞ്ഞില്ല

  • @naja__shinu__1248
    @naja__shinu__1248 4 года назад +3

    👍👍👍👍

  • @sivanstyle2003
    @sivanstyle2003 2 года назад

    Rete ? Bro

  • @sakkeermukhari43
    @sakkeermukhari43 3 года назад +3

    price എത്രയാ

    • @kohinoorvessels6461
      @kohinoorvessels6461  3 года назад

      Whatsapp me 9072444420

    • @shajuneena3363
      @shajuneena3363 3 года назад

      @@kohinoorvessels6461 what is the Price

    • @jayaramannair5092
      @jayaramannair5092 Год назад

      @@kohinoorvessels6461 price എത്ര എന്ന് പറയാൻ എന്താ കഷ്ടം?

  • @saleemjamal16
    @saleemjamal16 3 года назад +1

    മ്യൂസിക് സൗണ്ട് കമ്മിയാക്കാഡോ

  • @ambadyappu325
    @ambadyappu325 3 года назад

    Delivery indo

  • @user-hx2tf1df3g
    @user-hx2tf1df3g Месяц назад

    This is not safety and also not for women 😢
    Because this machine need more than power

  • @Stellaqueengirl.
    @Stellaqueengirl. 5 месяцев назад

    Very . dangerous. Machine

  • @venugopalanpp4113
    @venugopalanpp4113 3 года назад +1

    ഇതു എവിടെ കിട്ടും എത്രയാണ് വില ?

  • @viswanathannairtviswanath1475
    @viswanathannairtviswanath1475 3 года назад +1

    ചേരാവുന്നത് കാണാൻ പറ്റുന്നില്ല പിന്നെ സ്പീഡ് കൂടുതലാണ്

  • @sharonkj1060
    @sharonkj1060 3 года назад +1

    ഇത് ഉഭയോ ഘി കാൻ പേടിയാണ്

  • @susamageorge8017
    @susamageorge8017 3 года назад +1

    Why you are taking so much time for narration.

  • @AbdulAzeez-ht1zu
    @AbdulAzeez-ht1zu 3 года назад +1

    ഒന്നിന്റെയും വില പറഞ്ഞില്ല

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 Год назад +1

    വോയിസ് കുറച്ചു കൂടി കൂട്ടി അടിപൊളിയാതാമായിരുന്നു😂😂😂

  • @ponnank5100
    @ponnank5100 7 месяцев назад

    ഒന്നാമത്തെ AI ചിരവ ആണോ, കൈയും ചിരട്ടയും തിരിച്ചറിയാം 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
    I hp യുടെ model ,അതിന്റെ പുറത്ത് ഇങ്ങനെ തട്ടിക്കൊണ്ടിരിക്കമെന്നുണ്ടോ 😂😂😂😂😂😂😂😂😂
    പിന്നെ പുകഴ്ത്തുകയാണ് എന്ന് വിചാരിക്കരുത്, മഹാ വൃത്തികെട്ട മ്യൂസിക് 😮😮😮

  • @gireeshpk6310
    @gireeshpk6310 3 года назад

    ഷോപ്പ് എവിടെ ആണ്
    എങ്ങിനെ കിട്ടും?

  • @aswathyrahul6576
    @aswathyrahul6576 3 года назад

    Useful video

  • @rajevam1
    @rajevam1 3 года назад +1

    👍👍

  • @hifafiros8928
    @hifafiros8928 3 года назад

    👍👍👍

  • @thasnikibrahim7694
    @thasnikibrahim7694 3 года назад +1

    👍👍

  • @jamalthasni4432
    @jamalthasni4432 3 года назад +1

    👍👍👍

  • @Bakes_at_home
    @Bakes_at_home 3 года назад +1

    👍👍👍