സൂപ്പർ കഥ പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ശ്യാം സോണിയ ഇല്ലാത്തതിന്റെ ഗുണം കഥയിൽ കാണാനുണ്ട് അവർ കുറച്ച് ഓവറാണ് ഇനി വന്നാലും പൊടിയ്ക്ക് കുറയ്ക്കാം
അവരുടെ കഥ തന്നെ ആണ് ബ്രോ.. ഈ ഗ്രൂപ്പിൽ ടോപ് നിൽക്കുന്നത്... അവർ വേണം കഥയിൽ എന്ന് പറയുന്നവർ ആണ് കൂടുതൽ... കഥ കേൾക്കുന്നവരിൽ കാൽ ഭാഗം പ്രേഷകർ പറഞ്ഞാൽ ഞാൻ അവരുടെ കഥ എഴുതില്ല... അല്ലാതെ ഒന്നോ രണ്ടോ പേർക്ക് വേണ്ടി ഞാൻ അവരുടെ കഥ ഒഴിവാക്കില്ല
@@unnikrishnanvarappetty9795 സുഹൃത്തെ ആരുടെ കഥയായാലും കഥ നല്ലതാണെങ്കിലും അതിലെ കഥാപാത്രങ്ങൾ അവരുടെ പെരുമാറ്റം ഒരു പരിധി വരെ ആളുകൾ ഇഷ്ടപ്പെടും പക്ഷെ ഒരു ഇൻവെസ്റ്റിഗേഷൻ ലവലിലേയ്ക്ക് വരുമ്പോൾ ബോറാണ് നിങ്ങളുടെ ചാനലിലെ തന്നെ അലക്സി ബെഞ്ചമിൻ തെരേസ എല്ലാം കുറച്ച് കൂടി സീരിയസ് ഉള്ള രീതിയിൽ ആണ് അവതരണം കഥകൾ എല്ലാം ഞാൻ കേൾക്കാറുണ്ട് എല്ലാം നല്ലതാണ് സ്വൽപം ഡയലോഗുകൾ ( ശ്യാം സോണിയ ) ഒന്ന് കൂടി ബെറ്ററാക്കിയാൽ സൂപ്പറാവും ഇത് തമാശ കളിയും ചിരിയും കൂടുതൽ ആണ് എല്ലാക്കഥയും കേട്ടതിൽ എന്റെ അഭിപ്രായമാണ്
Bro കഥ നന്നായിരുന്നു. ഇന്നലെ കേട്ടു തുടങ്ങി രാത്രി ആയപ്പോ ചെറിയ ഒരു ഭയം 😆😆😆😆. അത് പതിവില്ലാത്തത് ആണ്. എങ്കിലും അവിടെ വെച്ചു നിറുത്തി. രാവിലെ ആണ് കംപ്ലീറ്റ് ചെയ്തത്. ഒരു ചെറിയ സംശയം. ഞാൻ കേട്ട കുഴപ്പമാണോ മനസ്സിലാക്കിയ കുഴപ്പമാണോന്നും അറിയില്ല. കൃഷ്ണപ്രിയയുടെ അമ്മ സുധാമണി ആണോ അതോ രാധാമണി? ഈ രാധാമണി അല്ലേ രാജീവ് ദാസന്റെ ഭാര്യ? പക്ഷെ അവസാനത്തിൽ പറയുന്നുണ്ട് കൃഷ്ണപ്രിയ ആണെന്നും അതിലെ മകൾ ആണ് ദിയ എന്നും. അപ്പോൾ പ്രകാശനും രാജീവനും ഏതാണ്ട് ഒരേ പ്രായക്കാർ അല്ലെ. പ്രകാശൻ കൃഷ്ണ പ്രിയയെ സ്നേഹിച്ചിരുന്നത് one സൈഡ് ആണോ? കൃഷ്ണപ്രിയക്ക് രാജീവനെ ആയിരുന്നോ ഇഷ്ടം? അതോ അയാൾ ചതിച്ചത് ആണോ? സുധാമണിയും കൃഷ്ണപ്രിയയും എങ്ങനെ ഈ നാട്ടിൽ എത്തി?
ഇദ്ദേഹത്തിന്റ story കിടു ആണ്.. ഒരു മൂവി കാണുന്ന ഫീൽ.
🙏❤️❤️താങ്ക്സ് ബ്രോ
Nalla story orupadishtayi.iniyum kathirikum nighalude storikayi.
❤❤️🙏
❤❤👌👌👌👌super 👌
🙏❤️❤️മീര
Nice thrilling story... Once again in Renji's voice... 👌👌👌👌 thank you Unnikrishnan for the excellent story.. 🌹🌹🌹🌹🌹👍👍
🙏❤️❤️താങ്ക്സ്
Krishnapaksham super..🎉❤🎉❤
🙏❤️❤️
Super story 🎉
🙏❤️❤️
Super story Unni bro. Full of twists. Renji bro, your narration is so good 👌🏽👌🏽
❤❤
ഹമ്മോ കിടിലം കഥ... സുന്ദരനായ ഉണ്ണിച്ചേട്ടാ 😘
❤️🙏🙏
സൂപ്പർ കഥ. പ്രേതം സിനിമയുടെ പുതിയ എപ്പിസോഡ് ആക്കാൻ പറ്റും. Keep it up
ഈ കഥ ഞാൻ Fb യിൽ കണ്ടിരുന്നു , പക്ഷേ സഹോയുടെ ശബ്ദത്തിൽ കേൾക്കാനായി വെയ്റ്റു ചെയ്യുവായിരുന്നു. ❤❤
🙏❤️താങ്ക്സ്
Shyam soni ❤❤❤ waiting
Good
❤️🙏
Shyam Sonia, sir, waiting
അടുത്ത കഥ അവരുടെ ആണ് 🙏🙏
@@unnikrishnanvarappetty9795സത്യം പറയട്ടെ . ശ്യാം സോണിയ ആണ് താങ്കളുടെ ഏറ്റവും ത്രില്ലിംഗ് സ്റ്റോറി '👍👍
Nannayitund 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🤡
🙏❤️
Great story. Awesome Narration.🎉
🙏❤️❤️
🥰🥰🥰🥰❤️❤️❤️❤️❤️❤️❤️Nice story... Thanks unni bro & ranjit broo
❤️🙏
Hi... Very nice interesting and thrilling story. Idakku confusion aayi. But nalla flow...😊
Keep it up.
Nice presentation um as always ❤
🙏❤️❤️
യെസ് യെസ് വന്നു ഉണ്ണി, രഞ്ജി രണ്ടാൾക്കും വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു thanks bro
❤️❤️🙏
നന്ദി
❤️🙏
ഞാൻ എല്ലാം സ്റ്റോറിയും വായിക്കാറുണ്ട് ശ്യാം സോണിയ ജഗൻ നരേന്ദ്ര ൻ തോമ അലെക്സി ഇവരെ എല്ലാം ഒരുമിച്ചു വച്ച് ഒരു പുതിയ സ്റ്റോറി എഴുതണം സർ കട്ട ബെയ്റ്റിംഗ്
തീർച്ചയായും 🙏🙏
@@unnikrishnanvarappetty9795jagan narendran thoma okke varunna story name ariyamo njan marannu
OMG the twist can't believe.
Mind-blowing story. Waiting for the next. Lots of love ❤️❤️😘
🙏❤️❤️താങ്ക്സ്
Was Eagerly waiting for new story...to hear.🌹🌹🌹 Will comment once hearing the story... 🌹🌹🌹
❤️🙏താങ്ക്സ്
Daily story idumoo❤️
Story Polichu bro nalla trilling aayirunnu night 11 manikka kette nanayit adyam onn pedichu 😁 enthokke ayalum story ishttappettu bro ❤️🔥❤️🔥
Shyam soni story eppozha idunne bro😊
fireFire-nl4xx അടുത്ത കഥ
Good story master ❤❤❤
🙏😍❤️❤️
Shyam and soniya ennu varum chettai....
അടുത്ത കഥ... ചിലന്തി... അവരുടെ ആണ്
Daily വീഡിയോ ഇടുമോ pls
സൂപ്പർ കഥ
🙏❤️❤️❤️
been waiting for unnikrishnan varappettis one of the masterpieces
🙏❤️❤️
Eniyum wait chayyana vayya pls sham varmma yappo varum 😢 next month oru sham varmma story edamo
Nice സ്റ്റോറി ❤
🙏❤️❤️
Hai unniyetta, Hai renjiyetta
🙏❤️hi
❤🎉Kuwait fans ❤🎉
😍🙏❤️❤️
Sir u can write good scripts
🙏❤️❤️
Bro dracula njan kazhinja divasm aanu kettathu super thriller aayirunnu ❤
🙏❤️താങ്ക്സ്
👍👍👍
Renji broh ❤️
ഇന്ന് കഥ ഉണ്ടോ
👍
🙏❤️
❤❤❤❤❤❤❤
❤❤🙏
where is shyam varma
👍👍👍👍👍
🙏❤️❤️
🔥🔥👌👌🫶🫶😊😊
♥️✌️
❤️🙏
സൂപ്പർ കഥ പിന്നെ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് ശ്യാം സോണിയ ഇല്ലാത്തതിന്റെ ഗുണം കഥയിൽ കാണാനുണ്ട് അവർ കുറച്ച് ഓവറാണ് ഇനി വന്നാലും പൊടിയ്ക്ക് കുറയ്ക്കാം
അവർ അടുത്ത കഥയിൽ ഉണ്ട്... അത് കേട്ടിട്ട് പറയു 🙏
അവരുടെ കഥ തന്നെ ആണ് ബ്രോ.. ഈ ഗ്രൂപ്പിൽ ടോപ് നിൽക്കുന്നത്... അവർ വേണം കഥയിൽ എന്ന് പറയുന്നവർ ആണ് കൂടുതൽ... കഥ കേൾക്കുന്നവരിൽ കാൽ ഭാഗം പ്രേഷകർ പറഞ്ഞാൽ ഞാൻ അവരുടെ കഥ എഴുതില്ല... അല്ലാതെ ഒന്നോ രണ്ടോ പേർക്ക് വേണ്ടി ഞാൻ അവരുടെ കഥ ഒഴിവാക്കില്ല
@@unnikrishnanvarappetty9795 സുഹൃത്തെ ആരുടെ കഥയായാലും കഥ നല്ലതാണെങ്കിലും അതിലെ കഥാപാത്രങ്ങൾ അവരുടെ പെരുമാറ്റം ഒരു പരിധി വരെ ആളുകൾ ഇഷ്ടപ്പെടും പക്ഷെ ഒരു ഇൻവെസ്റ്റിഗേഷൻ ലവലിലേയ്ക്ക് വരുമ്പോൾ ബോറാണ് നിങ്ങളുടെ ചാനലിലെ തന്നെ അലക്സി ബെഞ്ചമിൻ തെരേസ എല്ലാം കുറച്ച് കൂടി സീരിയസ് ഉള്ള രീതിയിൽ ആണ് അവതരണം കഥകൾ എല്ലാം ഞാൻ കേൾക്കാറുണ്ട് എല്ലാം നല്ലതാണ് സ്വൽപം ഡയലോഗുകൾ ( ശ്യാം സോണിയ ) ഒന്ന് കൂടി ബെറ്ററാക്കിയാൽ സൂപ്പറാവും ഇത് തമാശ കളിയും ചിരിയും കൂടുതൽ ആണ് എല്ലാക്കഥയും കേട്ടതിൽ എന്റെ അഭിപ്രായമാണ്
🤔 ശ്യാം സോണിയ കഥയ്ക്കാണ് മാഷേ ഡിമാൻ്റ് 🎉
❤❤❤
❤❤❤
👍🌹❤
🙏❤️
Ithu panchavalsara padhthathi aano ??? Ee adutha kaalathengum onnum kaanunnilla ....
Evide ? Stories evde ????????? 0:40
Hai
ഹായ് ആ കോളേജിന്റെ പേര് എന്റെ ഭാര്യയുടെ പേരാണല്ലോ
🙏❤️
പുതിയ ആൾക്കാർ വന്നപ്പോൾ ഒരു നല്ല കഥ കാത്തിരുന്നു. ദേവാസുരം എന്ന സിനിമയിൽ ലാലേട്ടൻപറഞ്ഞത് പോലെ.വന്നു
🙏❤️❤️
🙏❤️❤️
ഉണ്ണി ബ്രോ & രഞ്ജി ബ്രോ കോമ്പോ അത് ഒരു വാല്ലത്ത കോമ്പോയാണ് 🥰🥰
❤🙏❤️
Bro super story
annante oru big fan anu njan
🤍🔥🤩
🤔 ഇപ്പോൾ ഉണ്ണികൃഷ്ണൻ്റെ ചിത്രം കണ്ടാൽ സുകുമാരൻ്റെ ഒരു ഛായ. പഴയ കലിക എന്ന ചിത്രം ഓർമ്മ വരുന്നു. 😮
😅
@@unnikrishnanvarappetty9795 😂😂 സത്യമായും
@@Bigboss4u അയ്യോ.. പാവം.. 😂😂
@@unnikrishnanvarappetty9795അതേ ആ പാവം സുകുമാരൻ ' 😂 ഷീല എന്ന കലിക ചതിച്ചു. 😂
കാത്തിരിപ്പ് ശ്യാം സോണിയ കഥയ്ക്ക് വേണ്ടി ' മറക്കാൻ പറ്റാത്ത ജോഡി തന്നെ. ♥️
Veendum ethi Unnikrishnan 😊
🙏❤️നമ്മൾ ഇവിടെ തന്നെ ഉണ്ട് ബ്രോ
ഹാജർ
🙏❤️ok
ശ്യാം, സോണിയ കഥ മതി അത് ആണ് ഒന്നുകൂടി നല്ലത്
അടുത്ത കഥ അവരുടെ ആണ്
🤔 ശ്യാം സോണിയ ആണ് ഉണ്ണിയെ പ്രസിദ്ധൻ ആക്കിയത്. അത് എപ്പോഴും ത്രില്ലിംഗ് തന്നെ.
ഞാനും പ്രേതാനുഭവങ്ങൾ ഗ്രൂപ്പിൽ ഉണ്ട് 😊🙂
😍🙏❤️
Bro കഥ നന്നായിരുന്നു. ഇന്നലെ കേട്ടു തുടങ്ങി രാത്രി ആയപ്പോ ചെറിയ ഒരു ഭയം 😆😆😆😆. അത് പതിവില്ലാത്തത് ആണ്. എങ്കിലും അവിടെ വെച്ചു നിറുത്തി. രാവിലെ ആണ് കംപ്ലീറ്റ് ചെയ്തത്.
ഒരു ചെറിയ സംശയം. ഞാൻ കേട്ട കുഴപ്പമാണോ മനസ്സിലാക്കിയ കുഴപ്പമാണോന്നും അറിയില്ല. കൃഷ്ണപ്രിയയുടെ അമ്മ സുധാമണി ആണോ അതോ രാധാമണി? ഈ രാധാമണി അല്ലേ രാജീവ് ദാസന്റെ ഭാര്യ? പക്ഷെ അവസാനത്തിൽ പറയുന്നുണ്ട് കൃഷ്ണപ്രിയ ആണെന്നും അതിലെ മകൾ ആണ് ദിയ എന്നും. അപ്പോൾ പ്രകാശനും രാജീവനും ഏതാണ്ട് ഒരേ പ്രായക്കാർ അല്ലെ. പ്രകാശൻ കൃഷ്ണ പ്രിയയെ സ്നേഹിച്ചിരുന്നത് one സൈഡ് ആണോ? കൃഷ്ണപ്രിയക്ക് രാജീവനെ ആയിരുന്നോ ഇഷ്ടം? അതോ അയാൾ ചതിച്ചത് ആണോ?
സുധാമണിയും കൃഷ്ണപ്രിയയും എങ്ങനെ ഈ നാട്ടിൽ എത്തി?
ബ്രോ കഥ വായിച്ചു നോക്കിയാൽ മതി.. ഗ്രൂപ്പിൽ ഉണ്ട് കഥ.. കേൾക്കുമ്പോൾ ചിലപ്പോൾ ചില വാക്കുകൾ മനസിലാകാതെ വന്നേക്കും 🙏🙏🙏
@@unnikrishnanvarappetty9795 ഏത് ഗ്രൂപ്പിൽ ആണ് ബ്രോ
ഇപ്പോ എന്താ നോവൽ ഇല്ലാത്തത് 😢😢
മഞ്ഞുരുകും ക്കാലം നോവൽ ഇടുമോ
Niyas bathery
എന്റെ പേര് ഉണ്ണികൃഷ്ണൻ എന്നാണ് 😁😁
Sorry unni njan kaandilla ippora kettu therthe. Nammude sheverma evide poi
@@kurappamilla5029 അടുത്ത കഥ അവരുടെ ആണ് ബ്രോ 🙏
Athu polikkum
E
Thante channel ok aanallo
whre is syam sonia🥲
നിർത്തി പോയോ
I don't want to hear your stories
കുറെ. കാലമായല്ലോ. ഉണ്ണികൃഷ്ണൻ. വരാപ്പെട്ടിയെ. കണ്ടിട്ട്. സുഖമാണോ
സുഖം ആണ് ബ്രോ 🙏❤️
Good
👍
🙏❤️❤️
❤❤
❤️🙏
🎉👍🙏
🙏❤️
ഇപ്പോൾ
എന്താ നോവൽ ഇല്ലാത്തത്
❤❤
🙏❤️❤️
❤
❤️❤️🙏
❤
🙏❤️
❤❤❤
❤️❤️❤️❤️
❤❤❤
🙏❤️❤️