ഇനി ഗ്രോബാഗിൽ മണ്ണൊരൽപ്പം മതി ഇങ്ങനെ ചെയ്താൽ പൊന്ന് കായ്‌ക്കും/How To Make Growbag for better Yield

Поделиться
HTML-код
  • Опубликовано: 2 окт 2024
  • ഇനി ഗ്രോബാഗിൽ മണ്ണൊരൽപ്പം മതി ഇങ്ങനെ ചെയ്താൽ പൊന്ന് കായ്‌ക്കും/How To Make Growbag for better Yield
    💐 My New Channel👇👇
    Plz Support Me 🙏🙏
    / @rintuandjasna
    Part 2 Grobag Filling 👇👇👇
    👉👉 • ഇനി മണ്ണിനു പകരം ഗ്രോബ...
    #gardening
    #serasworld
    #growbagfilling method
    #growbags
    #organicfertilizer

Комментарии • 371

  • @lalithambikadanceschool1617
    @lalithambikadanceschool1617 4 месяца назад +2

    നല്ല പോലെ കൈകാര്യം ചെയ്യുന്ന രീതിയാണ് വീഡിയോ യിൽ കണ്ടത് അടുത്ത വീഡിയോ കാണാൻ വിളിക്കണമെന്ന് പറയുന്നു എന്ന് വിനയപൂർവ്വം ഡാൻസ് മാസ്റ്റർ സദനം ശശിധരൻ കോഴിക്കോട്

  • @vijicr9896
    @vijicr9896 2 года назад +6

    നല്ല ഒരു അറിവാണ് കേട്ടോ മോളെ മണ്ണ് കുറച്ചു കരിയില നറച്ചു ഇങ്ങേയും ചെടികളും പച്ചക്കറിയും ഉണ്ടാക്കാം എന്നു മനസിലാക്കി തന്നതിന് ഒരുപാട് നന്ദി ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങളുമായി ഇനിയും വരണം ഓക്കേ

  • @indiravasudevan2595
    @indiravasudevan2595 2 года назад +1

    Nalla eluppamund grow bag nirakkan

  • @parvathyrajkumar1533
    @parvathyrajkumar1533 2 года назад +1

    Ithu orupadu video kandittundu nalla method anu

  • @krishnasoorya9434
    @krishnasoorya9434 2 года назад +1

    Nannayitund try cheyyam

  • @dintocddintocd8492
    @dintocddintocd8492 2 года назад +1

    മഴ നനഞ്ഞ കരിയില ഇട്ടാൽ കുഴപ്പമുണ്ടോ

    • @SerasWorld
      @SerasWorld  2 года назад +1

      ആദ്യം ഉണങ്ങിയ കരിക്കില വേണം.

  • @nimmirajeev2782
    @nimmirajeev2782 2 года назад +2

    Very good Thanks God bless you

  • @sreekalasreekala5623
    @sreekalasreekala5623 2 года назад +2

    സൂപ്പർ ഐഡിയ

  • @shynamanilal1150
    @shynamanilal1150 2 года назад +1

    നല്ല ഉപകാരപ്രദ മായ വീഡിയോ. 👍🏻

  • @jameelaali1650
    @jameelaali1650 2 года назад +2

    Thank u good👌👌

  • @skmurali5177
    @skmurali5177 2 года назад +1

    Very good.simple way too.

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 2 года назад +1

    Kollam nannaittund

  • @beenaardra1584
    @beenaardra1584 Год назад +1

    Ellatharam kariyilayum upyogikkumo

    • @SerasWorld
      @SerasWorld  Год назад

      മാവിലക്ക് ചൂട് ഉണ്ട്‌ എന്ന് തോന്നുന്നു അറിയില്ല ഞാൻ ഇതുവരെ ഇട്ടിട്ടില്ല

  • @sajitha9467
    @sajitha9467 2 года назад +2

    Good idea, thanks

  • @syamalanair3809
    @syamalanair3809 Год назад +1

    ഇത് ചട്ടിയിലും ചെയ്ത് കൂടെ?

  • @Bismisfoodvlogs
    @Bismisfoodvlogs 2 года назад +3

    നന്നായിട്ടുണ്ട് 👍🏻🥰

  • @dennisthomas2232
    @dennisthomas2232 2 года назад +2

    👌👌👌method

  • @SimpleKitchenRecipeschannel
    @SimpleKitchenRecipeschannel 2 года назад +2

    Adipoli super 👍👍👍👍

  • @bijusarangadharan5360
    @bijusarangadharan5360 2 года назад +1

    Very useful video....Thank you

  • @SssSss-dr7ru
    @SssSss-dr7ru Год назад +2

    ചേച്ചീ ഇതു പോലെ ചെടികൾ നട്ടുപിടിപ്പിക്കാനുള്ളതും വേകം പൂക്കൾ ഉണ്ടാവാനും ഉള്ള വല്ല അയിടിയയും ഉണ്ടങ്കിൽ പറഞ്ഞു തരാമോ?

    • @SerasWorld
      @SerasWorld  Год назад +1

      ചാനലിൽ അതിന് ടിപ്സ് ഉണ്ട് നോക്കാമോ 🙏

  • @elsyboby
    @elsyboby 2 года назад +4

    ഞാൻ ടെറസിന് മുകളിൽ ന്യൂസ്‌പേപ്പർ cuttings ഉം കയർ peet ഉം കൂടി ഇട്ട് വളങ്ങളും ഇട്ടാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ട് ടെറസിൽ കൊണ്ടുപോകാൻ ബുദ്ധിമുട്ടിയില്ല. അതു kollam പറവൂർ കൃഷി ഭവനിൽ ചെയ്ത ഒരു video കണ്ടതാണ്.

    • @SerasWorld
      @SerasWorld  2 года назад +1

      ഇത് നല്ലൊരു method ആണ് ഞാൻ കൃഷി ചെയ്തിട്ട് നന്നായി വിളവ് കിട്ടി

  • @AMEER-z1j
    @AMEER-z1j Год назад +1

    റബ്ബർ ഇല പറ്റുമോ

  • @beenas911
    @beenas911 2 года назад +1

    Very good idea

  • @apputtyck9546
    @apputtyck9546 2 года назад +1

    Very good

  • @kazynaba4812
    @kazynaba4812 2 года назад +4

    Super. അധികം മണ്ണ് ലഭ്യമല്ലാത്ത സ്ഥലത്തും നന്നായി കൃഷി ചെയ്യാമല്ലോ. Thank you

  • @avtobs2784
    @avtobs2784 2 года назад +1

    നന്നായിട്ടുണ്ട് വീഡിയൊ. ആദ്യമായി കാണുന്നു Subscribed

  • @keyyessubhash8020
    @keyyessubhash8020 2 года назад +3

    Amazing 👌👌

  • @ValsalaRamachandran-u3f
    @ValsalaRamachandran-u3f 7 месяцев назад +1

    Super rrr

  • @ponnustraders6494
    @ponnustraders6494 2 года назад +1

    റമ്പർ ഇല പറ്റോ ?? മേടം

    • @SerasWorld
      @SerasWorld  2 года назад +1

      ഞാൻ ഉപയോഗിച്ചിട്ടില്ല. അത് അറിയില്ല sorry 🙏

    • @diffwibe926
      @diffwibe926 3 месяца назад +1

      No, നെവർ,
      ഭയങ്കര ചൂടാണ്,
      അത് പോലെ, മാവില, പുളിയില ഒന്നും പറ്റില്ല,
      ഏറ്റവും ബെറ്റർ, പ്ലാവില, വാഴയില

  • @walkwith_raashi
    @walkwith_raashi 2 года назад +1

    ഇത് നല്ലൊരു ഐഡിയ ആണ് 👍👍

  • @mayadevikk6835
    @mayadevikk6835 2 года назад +4

    Valare vinjanapradam ee video 👍

  • @treasaskitchen7958
    @treasaskitchen7958 2 года назад +1

    Very good video 👌👌thank you so much 😍😍

  • @ambikas4805
    @ambikas4805 2 года назад +19

    ഞാൻ കാത്തിരുന്ന കൃഷി രീതി നന്നായി മനസ്സിലാവുകയും ചെയ്തു നന്ദി

  • @rajanimk2881
    @rajanimk2881 2 года назад +1

    Super

  • @sheejakr8994
    @sheejakr8994 2 года назад +6

    വളർന്നു വരുപോൾ പിന്നെ വേറെ വളം ഉപയോഗിച്ച് kodukkanday

    • @SerasWorld
      @SerasWorld  2 года назад +2

      വേണം കരിയിലകൾ കുറച്ച് കഴിഞ്ഞു അഴുക്കി തുടങ്ങും അപ്പോൾ വീണ്ടും കരിയിലയും വളവും ഇടണം

    • @alialik5519
      @alialik5519 2 года назад

      ⁰⁰⁰0

  • @ramithravi5675
    @ramithravi5675 2 года назад +1

    Super

  • @ummiscake3883
    @ummiscake3883 2 года назад +1

    Subscribers ചെയ്യ്തു കേട്ടോ

  • @gkgaiming1638
    @gkgaiming1638 2 года назад +1

    👍

  • @kkitchen4583
    @kkitchen4583 2 года назад +1

    Supper aayittundu othiri eshttapettu eniyum ethupole nalla video's cheyyan daivam Anugrahikkattey 🙏👍👍Support cheythittundu ente Puthiya recipe onnu vannu kanane

  • @rubyvarghese2661
    @rubyvarghese2661 2 года назад +1

    45 ദിവസം കഴിയുമ്പോൾ കരിയില എല്ലാം ദ്രവിച്ച് തീരും അപ്പോൾ കൃഷിയല്ല ഉണങ്ങാനും നശിക്കാനും ഒക്കെ തുടങ്ങും അതല്ലേ ഇതിന്റെ വിജയം

    • @SerasWorld
      @SerasWorld  2 года назад

      അല്ല പിന്നെ മുകളിൽ കരിയില ഇട്ടാൽ മതി

  • @aneeshkambolath178
    @aneeshkambolath178 2 года назад +1

    New subscriber..

  • @johnphilip393
    @johnphilip393 2 года назад +1

    Kariela Pala tharathilullathu ittal mecham koodum

  • @beenajohnson8993
    @beenajohnson8993 2 года назад +1

    Super njan kathirunaa vedio kittiiii thanku chechii,,,

    • @SerasWorld
      @SerasWorld  2 года назад

      വെൽക്കം 😊

  • @omanabai2734
    @omanabai2734 2 года назад +1

    ആഹാ സൂപ്പർ ആണല്ലൊ പരിപാടി. ഞാൻ ചെയ്തു നോക്കീട്ടു പറയാം

  • @haneena.........9719
    @haneena.........9719 2 года назад +1

    എന്തായാലും ഞാനും ട്രൈ ചെയ്യാൻ പോവുകയാ

  • @lalisgarden6060
    @lalisgarden6060 2 года назад +1

    Thanks 🙏🤩

  • @shajik2688
    @shajik2688 2 года назад +1

    Kakkiriyude kaya pazhuthupokunnu
    Enthu cheyyum

    • @SerasWorld
      @SerasWorld  2 года назад

      മിക്കവാറും വെള്ളം കൂടിയാൽ ഇങ്ങനെ വരും.Thank you 🙏

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 года назад +1

    വഴയിലയും അൽപ്പം മണ്ണും ഉണ്ടെങ്കിൽ ധാരാളം പച്ചമുളക് കൃഷ്8 ചെയാം.കിടരോഗബാധ കുറവാണ്.വീഡിയോ കാണുക

    • @SerasWorld
      @SerasWorld  2 года назад

      Thank you 🙏ഇതിന്റെ part 2 ഉണ്ട് അതിൽ പറഞ്ഞിട്ടുണ്ട് 🙏

  • @nishasunil4436
    @nishasunil4436 2 года назад +1

    Thank u really superb....mannillathe vishamichu erikkukayayirunnu 😁

  • @zeenathjamal7846
    @zeenathjamal7846 2 года назад +1

    Podiyenninte unangiya ila pattumo plavinte ilayum pattumo

    • @SerasWorld
      @SerasWorld  2 года назад

      പറ്റും അത് നല്ലത് ആണ്.

  • @razakm7677
    @razakm7677 2 года назад +3

    Nice

  • @bindhujoy4015
    @bindhujoy4015 2 года назад +1

    How to manage excessive 💧 Water ? 💦 koodi poyal spoil avumo ?

    • @SerasWorld
      @SerasWorld  2 года назад

      Ella കരിയില വലിച്ചു എടുക്കും

  • @MayaDevi-xp2tg
    @MayaDevi-xp2tg 2 года назад +1

    ഈ രീതി പണ്ടു മുതൽ നമ്മുടേ കാരണവൻമാർ ചേയ്യുന്നതാണ് . ഞാൻ ചേയ്യുന്നതും ഇങ്ങനെ തന്നെയാണ്.

  • @aizaashu8299
    @aizaashu8299 2 года назад +1

    എനിക്ക് പെരുത്ത് ഇഷ്ടായി

  • @asharafmonu9359
    @asharafmonu9359 2 года назад +1

    👍👍

  • @അടുക്കളമുറ്റം

    താങ്ക്യൂ വളരെ ഇഷ്ടപ്പെട്ടു വലിയ ഉപകാരം ഈ ഒരു മെസ്സേജ് വളരെയധികം ഉപകാരപ്പെട്ടു

  • @zzp_smile
    @zzp_smile 2 года назад +1

    Good idea! But your claim that minimum amount of soil is needed is not true. You have put quite an amount of mud and cowdung mix.

  • @poppyvlogs
    @poppyvlogs 2 года назад +15

    ഇത് നല്ല ഒരു കൃഷി രീതിയാണ്. 👍🥰🌹🌹

  • @abdullahkutty8050
    @abdullahkutty8050 2 года назад +2

    കുറഞ്ഞ ചിലവിൽ കൂടുതൽ കാര്യങ്ങൾ..

  • @RajiSMenon
    @RajiSMenon 2 года назад +2

    Very useful tips, will try👌👌👌Love from CCOK 💓💓💓💓

  • @kadeejahameedkadeejahameed7479
    @kadeejahameedkadeejahameed7479 2 года назад +7

    Mannu kittathavark ithoru nalla krishi reethiyan. Super

    • @SerasWorld
      @SerasWorld  2 года назад

      അതേ കുറച്ച് മണ്ണിൽ അധികം വിളവ്

    • @gafoorgafoorayappally9376
      @gafoorgafoorayappally9376 Год назад

      കിട്ടുന്നവർക്കും

  • @Kasaragodian
    @Kasaragodian 2 года назад +2

    Adi poli
    Sooper idea

  • @moliem2953
    @moliem2953 2 года назад +1

    Kuduthal samayavum kurache vakukalum

  • @lijifrancis3466
    @lijifrancis3466 2 года назад +1

    Ithil upayogikkunna valam ethanu

    • @SerasWorld
      @SerasWorld  2 года назад

      ചാണക പൊടി Thank you

  • @basheerkv3879
    @basheerkv3879 2 года назад +1

    ഇതേ പോലേ
    ചട്ടിയിൽ ചെയ്യാൻ
    പറ്റില്ലേ

  • @siyadtvm2773
    @siyadtvm2773 2 года назад +1

    ചേച്ചി ചേച്ചി ഒക്കെ ചേച്ചി. താങ്ക്സ് ചേച്ചി

  • @madeena7427
    @madeena7427 2 года назад +1

    Rose ചെടി ഇങ്ങനെ ചെയ്യാൻ പറ്റുമോ???

    • @SerasWorld
      @SerasWorld  2 года назад

      Cheyyam rosinu cheriya roots
      Anu

  • @syamprasad133
    @syamprasad133 2 года назад +1

    മണ്ണ് വേണ്ടാ എന്ന് പറഞിട്ട് 😄😄😄😄

    • @SerasWorld
      @SerasWorld  2 года назад

      കുറച്ച് മാത്രം മതി 😊

    • @syamprasad133
      @syamprasad133 2 года назад

      @@SerasWorld എങ്കിൽ ഹെഡിങ് എഴുതുമ്പോൾ ഇത്ര %എന്ന് പറയാമായിരുന്നു കൃത്യ മായി പറയുവാൻ ശ്രമിക്കുക 🙏നല്ല നല്ല വീഡിയോ കൾ ഇനിയും പ്രതീക്ഷിക്കുന്നു താങ്ക്സ്

  • @feminazubair3109
    @feminazubair3109 2 года назад +1

    Grow ബാഗിലെ മണ്ണ് ഇങ്ങനെ ചെയ്യുമ്പോൾ താണ് പോകില്ലേ. വീണ്ടും മണ്ണോ കരിയിലയോ ഇട്ടോണ്ടിരിക്കണമോ

    • @SerasWorld
      @SerasWorld  2 года назад

      കുറച്ച് കരിയില ഇട്ടാൽ മതി

  • @abinbiju6633
    @abinbiju6633 2 года назад +2

    Super idea thanks welcome your tips

  • @amaana4987
    @amaana4987 2 года назад +2

    👍👍👍ഈ ഐഡിയ സൂപ്പർ 👍👍👍

  • @saliyappandamodaran9957
    @saliyappandamodaran9957 2 года назад +2

    Saliyappan PD, Chennai - Very good method.Congratulations for sharing.

  • @luckybird6379
    @luckybird6379 Год назад +1

    Nalla mulkundallo

    • @SerasWorld
      @SerasWorld  Год назад

      S നന്നായി ഉണ്ടാകും

  • @sunimolsuresh8269
    @sunimolsuresh8269 2 года назад +16

    Vargeesetten ന്റെ കൃഷി രീതി ആണിത്. അദ്ദേഹം എത്രെ യോ മുൻപ് ഈ രീതി parenju തന്നിരുന്നു. Vargeese pulpally 👍🏻👍🏻👍🏻👍🏻

    • @SerasWorld
      @SerasWorld  2 года назад

      ഞാനും ഒരു വയനാട്ടുകാരിയാ....

  • @maheswari8742
    @maheswari8742 2 года назад +1

    Kariyilakal pakaram Unangiya vaikkol allenkil unangiya pullum mattum vakkavo?

  • @kinguz3230
    @kinguz3230 2 года назад +3

    കൊള്ളാം സൂപ്പർ ഐഡിയ 👌🥰🥰

  • @gafoorgafoorayappally9376
    @gafoorgafoorayappally9376 Год назад +1

    Good ❤️❤️👍

  • @Nandanamgarden
    @Nandanamgarden 2 года назад +1

    👏👏👏👍

  • @kadheejabipm6492
    @kadheejabipm6492 2 года назад +2

    വളരെ എളുപ്പ മാണല്ലോ - താങ്ക്സ്

  • @afnasdreams9941
    @afnasdreams9941 2 года назад +3

    Super😍👍🏻

  • @softiepinks3040
    @softiepinks3040 8 месяцев назад +1

    Super vedio

    • @SerasWorld
      @SerasWorld  8 месяцев назад

      🙏thank you ❤️

  • @dinewithjayson621
    @dinewithjayson621 2 года назад +1

    Kollalo nice sharing useful idea try chiyum 👌👍👍

  • @anilochira7584
    @anilochira7584 2 года назад +1

    വാഴ പോള എന്ന് പറഞ്ഞു കൊടു

  • @amayaanaya8317
    @amayaanaya8317 2 года назад +1

    Adipoly

  • @kavuu3814
    @kavuu3814 2 года назад +1

    Maavinte unangiya leaves use cheyamo

  • @haneena.........9719
    @haneena.........9719 2 года назад +1

    ഗ്രൗ ബാഗ് ഫിൽ ചെയ്ത അപ്പോൾ തന്നെ തെയ് കൾ നട്ടൂടെ

    • @SerasWorld
      @SerasWorld  2 года назад

      Thank you 2nd part undu. Nadam

  • @pradeepv.a2309
    @pradeepv.a2309 2 года назад +1

    കൊള്ളാം സൂപ്പർ ഐഡിയ 👌👍👍

  • @sabu.ddavood2541
    @sabu.ddavood2541 Год назад +1

    ❤️❤️👍

  • @silence5747
    @silence5747 2 года назад +1

    വെള്ളം ഒഴിക്കണ്ടേ?

  • @biatricebino4103
    @biatricebino4103 2 года назад +1

    മഞ്ഞൾ ഇതുപോലെ നടാൻ പറ്റുമോ

  • @binduraju6773
    @binduraju6773 2 года назад +2

    ഇതു കൊള്ളാട്ടോ 👍👍

  • @mckrgaming2200
    @mckrgaming2200 2 года назад +1

    Nalla arivinn thanks

  • @aminaabdulkader8637
    @aminaabdulkader8637 2 года назад +1

    Rubberinte ilakal idan pattumo

    • @SerasWorld
      @SerasWorld  2 года назад

      റബ്ബർ ഇല കൊടുക്കാതിരിക്കുന്നത് ആണ് നല്ലത്

  • @fahadadil6191
    @fahadadil6191 2 года назад +1

    Super idea ishttapettu

  • @rejiantony5195
    @rejiantony5195 2 года назад +1

    ഗുഡ്‌ മെസ്സേജ്

    • @SerasWorld
      @SerasWorld  2 года назад

      ഇതിന്റെ 2nd part വന്നിട്ടുണ്ട്. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും ഉള്ള മറുപടിയും ഒപ്പം പുതിയ രീതിയിൽ ഗ്രോബാഗ് നിറക്കുന്നതും

  • @bindus.s7503
    @bindus.s7503 2 года назад +3

    Adipoli

  • @nebumathew7981
    @nebumathew7981 2 года назад +1

    ellam adipoli

  • @ambikakn7968
    @ambikakn7968 2 года назад +1

    സൂപ്പർ 🥰🥰🥰🥰🥰👌👌👌👌👌👌

  • @syambabu3216
    @syambabu3216 2 года назад +1

    ഞാൻ നോക്കി ഇരുന്ന കൃഷി രീതി സൂപ്പർ 😍👍

  • @sanjusachuvibes6795
    @sanjusachuvibes6795 2 года назад +1

    സൂപ്പർ ആണ്