ആത്മോപദേശ ശതകം | Sree Narayana Guru Festival | Sahitya Akademi | Palakkad District Public Library

Поделиться
HTML-код
  • Опубликовано: 19 окт 2024
  • സാഹിത്യ അക്കാദമിയും, പാലക്കാട്‌ ജില്ലാ പബ്ലിക്‌ ലൈബ്രറിയും സംയുക്തമായി സംഘടിപ്പിച്ച ശ്രീ നാരായണ ഗുരു മഹോത്സവം, ഉച്ചതിരിഞ്ഞ്‌ 2:30 മുതൽ നടന്ന ആത്മോപദേശ ശതകം പ്രസക്ത ഭാഗങ്ങളുടെ അവതരണം സെഷനിൽ ശ്രീമതി. ജ്യോതിബായ്‌ പരിയാടത്തും പത്തംഗ സംഘവും പങ്കെടുത്തു. ശ്രീ. മഹേന്ദർ, ശ്രീമതി. ഗോപിക, ശ്രീമതി. ദീപ കെ.എ., ശ്രീമതി. ലതിക സുരേഷ്‌, ശ്രീമതി. വിമല വേണുഗോപാൽ, ശ്രീമതി. ശാന്തി പാട്ടത്തിൽ, കുമാരി. അഭിചന്ദ്ര, കുമാരി. അഖില, കുമാരി. മിത്ര, കുമാരി. ജാനകി ജിനപ്രസാദ്‌ എന്നിവർ സംഘത്തിലുണ്ടായിരുന്നു.
    #Athmopadesashathakam #narayanaguru #sreenarayanaguru #jyothibai #kavitha #malayalamkavitha #malayalam

Комментарии • 136

  • @sudhakurup4331
    @sudhakurup4331 8 месяцев назад +10

    ഗുരു ധർമ്മം ജയിക്കട്ടെ🙏🙏🙏

  • @venugopalankr1776
    @venugopalankr1776 10 месяцев назад +17

    ഞങ്ങളുടെ മഹാ ഗുരുവും കാണപ്പെട്ട ദൈവവുമായ ഭഗവാൻ ശ്രീനാരായണ ഗുരുവിനെ ഇങ്ങനെ സംബോധന ചെയ്യുന്നത് മഹാപാപമാണ്. തൃപാദങ്ങൾ എന്നോ ഭഗവാൻ ശ്രീനാരായണ ഗുരു എന്നോ സംബോധന ചെയ്യുന്നത് വളരെ അഭികാമ്യം ആയിരിക്കും. ആദരണീയനായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ തന്നെ ഇത് ഒന്നുകൂടി വ്യക്തമാക്കി പൊതുജനങ്ങളെ അറിയിക്കേണ്ടതാണ്. പരിമിതമായ അറിവ് വെച്ച് ഗുരുവിനെ വിലയിരുത്തി പൊതുവേദികളിൽ അവതരിപ്പിക്കുന്നത് കാണുമ്പോഴും കേൾക്കുമ്പോഴും ഞങ്ങളെപ്പോലെയുള്ള സാധാരണക്കാർക്ക് വളരെയധികം വിഷമം തോന്നുന്നു.

  • @deveshd5880
    @deveshd5880 12 дней назад +2

    ബഹളവും കേട്ടുകാഴ്ച്ചയും ഇല്ലാത്ത ലളിതമായ പരിപാടി....
    നാരായണഗുരു വിന്റെ ദർശനങ്ങൾ അല്ല.
    നാരായണഗുരുവിന്റെ സത്യദർശനം...
    നന്മകൾ
    നമസ്കാരം 🌹🙏🏻

  • @anilkumarnaduvathur4215
    @anilkumarnaduvathur4215 11 месяцев назад +12

    ഗുരുവെന്താണെന്നറിയാത്തവരെ അവതരണതതിനേർപ്പെടുത്തിയതിൽ വളരെയേറെ ഖേദിക്കുന്നു.

  • @sivadasansiva4351
    @sivadasansiva4351 10 месяцев назад +7

    എല്ലാ ആത്മ സഹോദരങ്ങൾക്കും ഗുരു തൃപ്പാദങ്ങളുടെ അനുഗ്രഹം ഉണ്ടാകും 💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐
    ഇനിയും അവതരിപ്പിക്കുക....................

  • @Radhamanioa
    @Radhamanioa 9 месяцев назад +2

    Narayana. Parama guruve namaha

  • @geetharaghunath7780
    @geetharaghunath7780 11 месяцев назад +10

    മഹാ ഗുരുവിനെ പഠിക്കു എന്നിട്ടാകാം ഇതു പോലുള്ള പരിപാടികൾ കവിത എന്നും കവി എന്നും ആദ്യമായിട്ടാണ് കേൾക്കുന്നത് ലോക ഗുരുവാണ് ശ്രീ നാരായണ ഗുരു

  • @Santhy.p
    @Santhy.p 11 месяцев назад +15

    ഗുരു ദേവൻ എന്ന് സംബോധന ചെയ്യണം. ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🕉️🙏🌹🙏🕉️🙏

  • @salilamthambi7654
    @salilamthambi7654 15 дней назад +1

    Kaananum kelkkanum nalla imbamulla paripadiyayirunnu. Pakshe Gurudevante mahathwam manasilakkiyittillennu thonnunnu.Swami Thrippadangaleppattiyum Aathmopadesasathinte mahimayeyum manasilakkan idayavatte. Om Sree Narayana Parama Gurave Nama 🙏🙏🙏🙏🙏🙏🙏

  • @aravindann2581
    @aravindann2581 5 месяцев назад +5

    ലോകത്തിന്റെ മഹഗുരു എല്ലാവരെ അനുഗ്രഹിട്ടെ.

  • @radhikaraghavan4030
    @radhikaraghavan4030 11 месяцев назад +10

    ഇരമുതലായവയെന്നുമിപ്രകാരം
    വരൂമിനിയും, വരവറ്റുനില്പതേകം
    അറിവതു നാമതു തന്നെ മറ്റുമെല്ലാ-
    വരുമതുതൻ വടിവാർന്നു നിന്നിടുന്നു 🙏
    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏

  • @vijayalekshmipavanasudheer4024
    @vijayalekshmipavanasudheer4024 11 месяцев назад +6

    നല്ല ഉദ്യമം. മധുരമായ ആലാപനം എല്ലാവരും ഒരേ ഈണത്തിൽ ഹ്യദ്യമായിരുന്നു. പക്ഷേ ആത്മോപദേശശതകം എന്ന ഈ മഹാ കൃതി ഒന്നായി തന്നെ ആലപിക്കാമായിരുന്നു. ഏത് ശ്ലോകമാണ് നമുക്ക് മാറ്റി നിർത്താൻ കഴിയുക!!!!! പരം പൊരുളിന്റെ ഈ അവതാരത്തെ അദ്ദേഹം എന്ന് അഭിസംബോധന ചെയ്തത് എങ്ങനെ എന്നു മാത്രം മനസ്സിലായില്ല. എല്ലാ കൃതികളുടെയും സംഗീതാവിഷ്കരണം ഉണ്ടാവണം. എല്ലാ അനുഗ്രഹങ്ങളും തൃപ്പാദങ്ങൾ കനിയട്ടെ!!!🙏🙏🙏

  • @sudhank6616
    @sudhank6616 10 месяцев назад +3

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ആലാപനം നന്നായിട്ടുണ്ട് .

  • @velayudhankp6200
    @velayudhankp6200 9 месяцев назад +3

    A great effort to introduce the great works of Sreenarayana Guru. This spiritual group should continue their effort and bring out all the great works of the great Guru. Hearty congratulations!

  • @ThampiChelakkat
    @ThampiChelakkat 8 месяцев назад +6

    ഗുരുകൃതികളുടെ ആലാപനം നിങ്ങളുടെ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയ തിന് അതു മോദനങ്ങൾ ഗുരുവിൻ്റെ സ്തോത്ര കൃതികളിൽ മാത്രമായി ജനങ്ങളെ തളച്ചിടുന്ന ബോധപൂർവ്വമായ നിലപാടുകളിൽ നിന്ന് വ്യത്യസ്ഥമായി ഇത്. ഗുരു ഫിലോസഫിയുടെ പ്രഭാപൂരം അല്പമെങ്കിലും അനുഭവിക്കുവാൻ ഇടവന്നു. പക്ഷെ പൂർണ്ണത വന്നില്ല
    ഗുരുതൻ്റെ വിലാസം ആത്മവിലാസം എന്ന കൃതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അത് അംഗീകരിക്കാനെ മഹാകവിയായും സാമൂഹികപരഷ്കത്താവു് എന്നതിൽ മാത്രമായി ഗുരുവിനെ തളച്ചിടാനുള്ള ശ്രമത്തോടെ ശക്തിയായി വിയോജിക്കുന്നു. ഗുരുവിനെ അദ്ദേഹം, അദ്ദേഹം എന്ന് പല പ്രാവശ്യം സംബോധന ചെയ്തത് ഗുരുവാനെ മനസ്സിലാക്കാൻ ശ്രമിക്കാത്തതുകൊണ്ടാണ്. ഈ നിലപാടും ഗുരുവിനെ മാനിക്കാതിരിക്കുന്ന നിലപാട് തന്നെയാണ്

  • @rajisurendran9782
    @rajisurendran9782 11 месяцев назад +17

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: ഭഗവാന്റെ കൃതികൾ ഞങ്ങൾക്ക് മന്ത്രങ്ങളാണ് അത് കവിതയല്ല.

  • @sivadasansiva4351
    @sivadasansiva4351 10 месяцев назад +3

    അവർ നല്ല മനസ്സുള്ളവർ....
    എല്ലാം അവർ തിരിച്ചറിയും....
    ഒരായിരം അഭിനന്ദനങ്ങൾ!!!💐💐💐💐
    .

  • @nishajeneesh8865
    @nishajeneesh8865 11 месяцев назад +17

    ഭഗവാന്റെ കൃതികളെ കവിതകൾ എന്ന് പറയരുത് 🙏. അവ മന്ത്രങ്ങൾ ആണ്. ദയവായി "അദ്ദേഹം " എന്ന സംബോധന ഒഴിവാക്കു 🙏🙏

    • @sunishpk6514
      @sunishpk6514 11 месяцев назад

      നിനക്ക് അദ്ദേഹത്തിന്റെ ഒന്നും അറിയില്ല ..എന്ന് തിരിച്ചറിയുന്നു

  • @karunakarantholpetty9259
    @karunakarantholpetty9259 10 месяцев назад +4

    ഗുരുവിൻറ കൃതികൾ എല്ലാവരിലും എത്തിക്കുക. ഈ കൃത്യം മഹത്തരം,

  • @gopinathangopalan4847
    @gopinathangopalan4847 4 месяца назад +3

    ഓം ഭഗവാൻ ഗുരു ദേവ ചരണം ശരണം 🙏

  • @ponnappanthankamma4362
    @ponnappanthankamma4362 11 месяцев назад +11

    മഹാനീയമാണ് ഈ ഉദ്യമം.🙏🙏🙏

  • @ThambiThambi-d8u
    @ThambiThambi-d8u 9 месяцев назад +1

    ഓം.

  • @beenahari5917
    @beenahari5917 10 месяцев назад +1

    ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🙏🙏...

  • @geethavn6976
    @geethavn6976 11 месяцев назад +3

    The real expression was carried by the third one from left. As awhole the effort is great.

  • @binduvs5415
    @binduvs5415 11 месяцев назад +15

    പരബ്രഹ്മ സ്വരൂപനായ ഗുരുദേവനെ മഹാഗുരു എന്നോ സ്വാമികൾ എന്നോ സംബോധന ചെയ്യുക പ്രീസ്....❤

    • @sunishpk6514
      @sunishpk6514 11 месяцев назад

      ശ്രീ narayanan നമ്പൂതിരി എന്ന് പറയുക.......

    • @baijuk.n9016
      @baijuk.n9016 10 месяцев назад

      ​@@sunishpk6514 അങ്ങനെ വിളിക്കേണ്ടവരെ വിളിച്ചാൽ മതി...

  • @LeelammaKN-pm5pq
    @LeelammaKN-pm5pq Год назад +6

    Adeeham. Aalla Guru

  • @vidhups7252
    @vidhups7252 3 месяца назад +1

    ലോകത്തിന്റെ ഗുരു ......അഭിനന്ദനങ്ങൾ....

  • @sivadasansiva4351
    @sivadasansiva4351 10 месяцев назад +1

    അഭിനന്ദനങ്ങൾ 💐💐💐

  • @sureshsukumaran5673
    @sureshsukumaran5673 11 месяцев назад +5

    ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vijayanp1062
    @vijayanp1062 11 месяцев назад +5

    ആലാപനം സൂപ്പർ!!!

  • @bodhitirtha7836
    @bodhitirtha7836 Месяц назад

    ആലാപനം സാമാന്യേന നന്നായിരിക്കുന്നു.

  • @anitharemanan4834
    @anitharemanan4834 11 месяцев назад +4

    Om sreenarayana parama gurave nama.🌷🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷

  • @RajithaJayaprakash
    @RajithaJayaprakash 2 месяца назад

    Nannayi cholli,guru viswaguru,swami trippadhangal,is our bhagawan,

  • @ushakc1137
    @ushakc1137 3 дня назад

    ഈ ഭൂമിയിൽ ഒരേ ഒരു യുഗപുരുഷൻ. അതാണ് സ്വാമി തൃപ്പാദങ്ങൾ. അദ്ദേഹം എന്ന്. പോലീസ് കള്ളനെയും വിളിക്കാറുണ്ട്.നിങ്ങൾ മനസിലാക്കണം. വിശ്വാഗുരു ലോകഗുരു . ഒരു ജീവനും പൊലിയാതെ. രക്‌തം ചിന്താതെ.ലോകജനതയെ. ഉദ്ധരിച്ച മഹാഗുരു. പ്രാണ ൻ്റെനാഥാ ❤ അനന്ത കോടി പ്രണാമം. സ്വാമിതൃപ്പാദങ്ങളെ ❤💚🙏🙏🙏🙏.

  • @shibinkunnumpurathS
    @shibinkunnumpurathS 11 месяцев назад +2

    Om.SreeNarayanaparamaGuruveNamaha.

  • @subhashvijayan4513
    @subhashvijayan4513 11 месяцев назад +7

    പ്രിയ അവതാരി കെ,
    ആലാപനം സൂപ്പർ
    പക്ഷേ ഗുരു നിന്ദ അവതരണത്തിൽ ഉടനീളം കേൾക്കുവാൻ കഴിഞ്ഞു. ഖേദിക്കുന്നു. വളരെ വിഷമം തോന്നി. ഗുരു പരം പൊരുളാണ്. അത് ഓർക്കുക.
    ഒരിക്കൽ കൂടി അറിയിക്കുന്നു ആലാപനം സൂപ്പർ.

  • @kuttappank7420
    @kuttappank7420 11 месяцев назад +2

    Alapanam very beautiful thanking all of you for your great effort. But don't forget the greatness of mahaguru

  • @Sachinms-en5md
    @Sachinms-en5md 10 месяцев назад +1

    ആലാപനം സൂപ്പർ

  • @jyothismonps2888
    @jyothismonps2888 10 месяцев назад +1

    Great 🎉

  • @UshaMurali-h5m
    @UshaMurali-h5m 11 месяцев назад +3

    Alapañam super. Oru request addeham ennu sambodana cheyalle. please..guruvinekkurichu veedum. Veedum ariyuka.ok maam. Nanni.

  • @Krishnamma-x9y
    @Krishnamma-x9y 11 месяцев назад +1

    Om.SreeNarayanaParamaGuruveNamaha🙏🙏🙏🙏🙏🙏🙏🙏

  • @sureshbabus6185
    @sureshbabus6185 3 месяца назад +1

    ഗുരുവിനെ അദ്ദേഹം എന്ന് സംബോധന ചെയ്തതു വളരെ അരോചകമായി തോന്നി. ഇവർ ഗുരു ആരാണെന്ന് മനസിലാക്കി യിട്ടില്ലാത്ത ആരോ ആണ്. 'അദ്ദേഹം'എന്ന് പറഞ്ഞ സ്ഥലത്ത് 'ഗുരു' എന്ന് പറഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു. ഗുരു ഞങ്ങൾക്ക് ഈശ്വരനാണ്!

  • @gopinathankv3273
    @gopinathankv3273 11 месяцев назад +6

    ഗുരുവിന്റെ ആശയങ്ങൾ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ടോ എന്നുമാത്രം നോക്കൂ. കുറ്റങ്ങൾ കണ്ടുപിടിക്കാൻ വളരെ എളുപ്പം.🙏

  • @anuragarts4341
    @anuragarts4341 2 месяца назад

    Om Sree Narayana parama gurave namaha... 🙏
    Oru varipolum oraksharampolum
    mattaruthe..

  • @ravindrankm1651
    @ravindrankm1651 10 месяцев назад +1

    Performance is good, improvement is required as requested by others.Om Shree Narayana parama gurava Namaha🙏🙏🙏

    • @ravindrankm1651
      @ravindrankm1651 10 месяцев назад

      There's very much the involvement of Bhakthi and voice of each and every one.🌹🌹👏

  • @rohinimadhavan1685
    @rohinimadhavan1685 3 месяца назад

    ആലാപനം അതി മനോഹരം

  • @santhosh83271
    @santhosh83271 11 месяцев назад +1

    Ram ram guruve nama 🙏
    ॐ mahadevaya nama 🙏

  • @sheejamohanan4156
    @sheejamohanan4156 11 месяцев назад +5

    ഗുരുവിനെ അറിയുക അറിയാൻ ശ്രമിക്കുക🙏

  • @GopinathRajamma
    @GopinathRajamma 11 месяцев назад +11

    മഹാഗുരുവിനെ അദ്ദേഹം പറഞ്ഞു സംസാരിക്കാൻ പാടില്ല.
    തൃപ്പാദങ്ങൾ ആരാണ് എന്ന് അദൃം മനസ്സിലാക്കുക.😢

  • @bodhitirtha7836
    @bodhitirtha7836 Месяц назад

    നന്നായി ,

  • @sasidharank.k5048
    @sasidharank.k5048 11 месяцев назад +1

    Great effort. Congratulations..

  • @ajayanandanchellappan4869
    @ajayanandanchellappan4869 11 месяцев назад +1

    Great effort,keep it up.Thanks to all.

  • @miniudayan5007
    @miniudayan5007 4 дня назад

    MahaGuruennuparayu

  • @lalithambikasalin6898
    @lalithambikasalin6898 11 месяцев назад +4

    മഹാഗുരുവിനെ..... പരബ്രഹ്മസ്വരൂപനെ.... അദ്ദേഹം എന്ന സംബോധന ഒട്ടും ശരിയായില്ല.😢

  • @ajithasuresh2416
    @ajithasuresh2416 11 месяцев назад +4

    Thripathangle adhaaham ennu sambodana chaythathe ottum shariyalla guruvine vishwasikkunnavarude dyavamanu gurudevan

  • @sudharmmababu1127
    @sudharmmababu1127 11 месяцев назад +30

    അവതരണം ഒട്ടും ശരിയായില്ല. അദ്ദേഹമെന്നും, കവിയെന്നും ഒക്കെ, ഒട്ടും സഹിക്കാൻ പറ്റുന്നില്ല.ഗുരുദേവനെ ആദ്യം അറിയണം എന്നിട്ടു വേണം ഇങ്ങനെയുള്ള ഉദ്യമങ്ങൾക്ക് ഇറങ്ങാൻ. ആലാപനംശ്രവണ സുന്ദരമാണ്.

    • @harimon3357
      @harimon3357 10 месяцев назад +2

      ആലാപനം നന്നായിരിക്കുന്നു. അദ്ദേഹം എന്ന സംബോധനയിൽ വിഷമം തോന്നുന്നു. ഗുരു എന്ന് സംബോധന ചെയ്താൽ എന്തെങ്കിലും പോരായ്മ ഉണ്ടോ. ഗുരുദേവന്റെ യഥാർത്ഥ സ്വരൂപം അവതാരക മനസ്സിലാക്കേണ്ടിയിരിക്കുന്നു.

    • @nicevisionsathish146
      @nicevisionsathish146 9 месяцев назад

      Guru was a philosopher

    • @rajank1626
      @rajank1626 2 месяца назад

      ​@@harimon3357nallalapanm

  • @sreegurukeralam7529
    @sreegurukeralam7529 10 месяцев назад


    കുറച്ചു തെറ്റുകൾ ഉണ്ട്...
    കവിതയായി കണ്ടാൽ തെറ്റുകൾ തിരുത്തൽ അസാധ്യമാകും...

  • @byjuponnappan7995
    @byjuponnappan7995 11 месяцев назад +1

    Great effort❤

  • @asokandamodaran2037
    @asokandamodaran2037 11 месяцев назад

    അവതാരക അത് മീയതയെ കുറിച് പറഞ്ഞു. അപ്പോൾ വെറുമൊരു കവി എന്ന അഭിസംബോധന അപലപനീയം തന്നെ. ഗുരുദേവൻ എന്ന് തന്നെ പറയണമായിരുന്നു. അതിന് തയ്യാറല്ലെങ്കിൽ ഇത്തരം കാര്യങ്ങൾ ഏറ്റെടുക്കുത്.
    ആലാപനം ഗംഭീരം.

  • @RajithaJayaprakash
    @RajithaJayaprakash 2 месяца назад

    Avoid chapals w hile you sing. Program is super....

  • @bodhitirtha7836
    @bodhitirtha7836 Месяц назад

    സത്തോമിതിമൃദുവായ്മൃദുവായമർന്നിടണം...ആരെഴുതുമിങ്ങനെ..

  • @LeelammaKN-pm5pq
    @LeelammaKN-pm5pq Год назад +4

    Aadeeham annu parayaruthu Guru aannu parayuka please

  • @anithkumarbalabhadran
    @anithkumarbalabhadran 11 месяцев назад +1

    Great effort . . . .

  • @aswathysanthosh8391
    @aswathysanthosh8391 3 месяца назад

    Bhagavan ennanu salute cheyyentathu

  • @SurendranPanicker-y8y
    @SurendranPanicker-y8y 8 месяцев назад +1

    ഭക്തിയോടുകൂടി ആലപിച്ചു.മഹാഗുരുവിനെ അദ്ദേഹം എന്ന് പറയില്ല

  • @vinodpp4022
    @vinodpp4022 10 месяцев назад +1

    ഗുരുദേവനെ പല പ്രശസ്ത വ്യക്തികളും അദ്ദേഹമെന്നാണ് സംസാരിക്കുന്നത്. ശിവഗിരിയിൽ ഗായിക ചിത്രയും അദ്ദേഹം അദ്ദേഹം എന്നും പറഞ്ഞപ്പോൾ നമ്മൾ കൈയടിച്ചു.

    • @BeenaDas-tu2uo
      @BeenaDas-tu2uo 10 месяцев назад

      പ്രസക്ത വ്യക്തികൾ പറഞ്ഞു എന്ന് കരുതി അത് തെറ്റല്ലാതാകുമോ?. ആ ഒരു തെറ്റാണ് എനിക്ക് തോന്നിയത് മഹാഗുരുവിനെ മഹാഗുരു എന്ന് തന്നെ സംബോധന ചെയ്യുക. എങ്കിലും പറയാതെ വയ്യ ആലാപനം വളരെ മനോഹരമായിരുന്നു 🙏

  • @salilkumark.k9170
    @salilkumark.k9170 11 месяцев назад +1

    Supper Supper🎉

  • @rajanbhagya2282
    @rajanbhagya2282 2 месяца назад

    നല്ല ഉദവം ദയവായി തൃപ്പാദത്തെ അറിയ

  • @geethabiju3307
    @geethabiju3307 11 месяцев назад +3

    ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏🙏🙏♥️🙏🙏🙏

  • @rohinimadhavan1685
    @rohinimadhavan1685 3 месяца назад +1

    എല്ലാവരും മഞ്ഞയിൽ വന്നു ചൊല്ലണമായിരുന്നു , ,അതുപോലെ പാദരക്ഷകൾ ഇട്ട് ചൊല്ലാമോ .ചൊല്ലിയത് മോശമല്ല , തൃപ്പാദങ്ങൾ എല്ലാവരെയും രക്ഷിക്കട്ടെ പ്റാർത്ഥിക്കുന്നു ,രോഹിണി റ്റീച്ചർ വർക്കല

  • @TgRaju-lk6mj
    @TgRaju-lk6mj 11 месяцев назад

    🙏🌹ഓം ശ്രീനാരായണ പരമ ഗുരവേ നമഃ 🌹🙏
    S. N. D. P ശാഖായോഗം
    1320, ടൌൺ - ഹരിപ്പാട്.

  • @babyraman6248
    @babyraman6248 11 месяцев назад +2

    Super.
    Baby Raman, mumbai.

  • @jalajasasi4014
    @jalajasasi4014 11 месяцев назад +3

    നിങ്ങളൊന്നും ഇതുവരെ ഗുരുവിനെ അറിഞ്ഞിട്ടില്ല. ഗുരുവിനെ അറിഞ്ഞ രുന്നെങ്കിൽ അദ്ദേഹo എന്ന സംബോധന ഉണ്ടാകമായിങ്ങിന്നില് ഈ വേഷം കെട്ടലുകൾ കൊണ്ടോന്നും ഗുരുവിനെ അറിയാൻ കഴിയില്ല. ഈ വിന്റെ കൃതികൾ നല്ല ഭംഗിയായി പാരായണം ചെയ്യാൻ ഞങ്ങൾക്ക് അറിയാം. ഇവിടെ ത്യേകിച്ച് പിണറായിയുടെ ഭരണ കാലത്ത് ശ്രീ നാരായണ ഗുരുദേവൻ കേവലം നവോത്ഥാന നായകൻ ആയിപ്പോയത് കാലത്തിന്റെ വൈകൃതം എന്നല്ലാതെ എ പറയാൻ.

  • @punchiristudio7373
    @punchiristudio7373 11 месяцев назад +2

    🙏🙏🙏

  • @Sreenarayanaguru-teachings
    @Sreenarayanaguru-teachings 11 месяцев назад +4

    നല്ല ഉദ്യമമം. സാക്ഷാത് പരബ്രഹ്മ സ്വരൂപിയായ ഗുരുവിനെ അദ്ദേഹം എന്നു സംബോധന ചെയ്യരുത്.

  • @sujsthass5854
    @sujsthass5854 11 месяцев назад

    Parama Gurave namah..🙏🙏🙏🙏

  • @sarvarthanpalliyad4282
    @sarvarthanpalliyad4282 6 месяцев назад +1

    ഗുരുദേവനല്ല ഗുരു സാക്ഷാത് പരം ബ്രഹ്മം ആണ്

  • @Prathapan.k-v3h
    @Prathapan.k-v3h 16 дней назад

    അവതാരകന്റെ അധികമായ ഗുരു നിന്ദ നിങ്ങളുടെ ആലാപനത്തെ നിഷ്പ്രഭമാക്കി കളഞ്ഞു ഗുരുവിനെ അറിയാത്ത ഇതു പോലെയുള്ള അൽപജ്‌ഞാനികളെ ഇതുപോലെയുളള പരിപാടികളിൽ ഉൾപ്പെടുത്താതെ ഇരിക്കുവാൻ ദയവായി ശ്രദ്ധിക്കണം

  • @sunandakarunakaran6709
    @sunandakarunakaran6709 10 месяцев назад +2

    ശ്രീനാരായണ ഗുരു ദൈവമാണ്. അദ്ദേഹമല്ല🙏🙏

  • @abc-gg4tw
    @abc-gg4tw 11 месяцев назад

    ഇതുപോലൊന്ന് തിരഞ്ഞാൽ കിട്ടില്ല.
    ഭഗവാൻ ഗുരു

  • @udayammam.p.3614
    @udayammam.p.3614 2 месяца назад

    അദ്ദേഹം... അദ്ദേഹം... അദ്ദേഹം... എന്ത് കഷ്ടം... കവിത.. കവിത.. ഞങ്ങൾ പഠിക്കാൻ ശ്രമിക്കുന്നവർ പറയും "ഗുരുവിന്റെ ജ്ഞാനാമൃതം... ഗുരുവിൽ നിന്ന് സംഭവിച്ചത്.." എന്ന്.അത്യാവശ്യം പ്രാഥമികമായ ഗൃഹപാഠം ചെയ്യണമായിരുന്നു. 😢😢

  • @sivadasansiva4351
    @sivadasansiva4351 10 месяцев назад +1

    അനുഗ്രഹീതരാണ് താങ്കൾ എല്ലാവരും.
    ഇനിയുമിനിയും അവതരിപ്പിക്കുക 💐💐💐💐💐💐💐💐💐💐💐💐

  • @ajidivakar2176
    @ajidivakar2176 11 месяцев назад +1

    അരനൊടിയാദിയരാളിയാർന്നിടും തേ-
    രുരുളതിലേറിയുരുണ്ടിടുന്നു ലോകം;
    അറിവിലനാദിയതായ് നടന്നിടും തൻ-
    തിരുവിളയാടലിതെന്നറിഞ്ഞിടേണം. -31

  • @RaveendranKN-nv1is
    @RaveendranKN-nv1is 11 месяцев назад +4

    മഹാഗുരുവിനെ അദ്ദേഹം എന്ന പ്രയോഗം തീർത്തും ശരിയല്ല, കൂടാതെ ഇതിലെ 100 ഉം ഒരു മാലയിൽ കോർത്ത മുത്തു മണിയാണ്. എങ്കിലും ഈ ഉദ്യമത്തിനെ അഭിനന്ദിക്കുന്നു.

  • @mohanakumars1005
    @mohanakumars1005 10 месяцев назад

    ആലാപനം നന്നായി 🙏
    അകാരംഈശ്വരനാണ് "അ" യെന്നസ്വരാക്ഷരത്തിലാണ്കൃതിയുടെആരംഭം.
    എന്നിരുന്നാലുംഗുരുത്വംഅവതരണത്തിലില്ല. ഗുരു എന്ന് സംഭോദനക്ക്പിശുക്ക്കാട്ടി.
    പ്രണവമന്ത്രമെങ്കിലും ധ്യാനമായിസ്മരിച്ചില്ല.
    പിണ്ഡാണ്ടവും. ബ്രഹ്മാണ്ഡവും വ്യക്തമാക്കി ആത്മാവിനെകാണിച്ചുതരുന്നഗ്രന്ഥം. ഇത് ഒരുവ്യക്തിയല്ലരചിച്ചത്, അഖണ്ഡസച്ചിതാനന്ദസ്വരൂപനും, സർവ്വലോകത്തിനുംഅനുരൂപനുമാണ് നാരായണഗുരു🙏 ബഹുമാനിച്ചില്ലെങ്കിലുംസാരമില്ല
    ഗുരുമാഹാത്മ്യം ഒരുകുറവുംവരില്ല.

  • @tharaajith3318
    @tharaajith3318 14 дней назад

    ആലാപനം നന്നായിട്ടുണ്ട്. ഇങ്ങനെ ഒരു പരിപാടി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങൾ. പക്ഷെ അദ്ദേഹം എന്ന സംബോധന അരോചകമായി തോന്നുന്നു. അതൊന്നൊഴിവാക്കിക്കൂടെ. ഗുരു എന്ന് വിളിച്ചാലെന്താ ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കുന്നത് ഗുരു തന്നെയാണ്. ഈ കൃതികളുടെ വ്യാഖ്യാനം പഠിച്ചിരുന്നെങ്കിൽ ഇത്രയും കാലം നാം ഇരുട്ടിലായിരുന്നെന്നും വെളിച്ചത്തിലേക്കുള്ള പ്രയാണം ഇതിൽ ഒളിഞ്ഞിരിക്കുന്നു എന്നും അറിയാൻ കഴിയും. ഗുരുവിനെ അറിഞ്ഞ ആരും അദ്ദേഹം എന്നു വിളിക്കില്ല.

  • @thankammaks1427
    @thankammaks1427 11 месяцев назад +2

    Srramathinu nandi Gru enna2asharathinte artham ariyathe poyathu kashtam sorry

    • @sdharan1212
      @sdharan1212 11 месяцев назад

      അദ്ദേഹം അദ്ദേഹം അദ്ദേഹം എവിടുന്നു വരുന്നു ഈവേഷങ്ങൾ?

  • @JyothiSunil-rt8sr
    @JyothiSunil-rt8sr 11 месяцев назад +5

    Bhagàvan എന്നു പറയാതെ അദ്ദേഹം എന്ന് പ്രയോഗം വളരെ മോശം

  • @preethap1517
    @preethap1517 11 месяцев назад +4

    മഹാഗുരുവിനെ അദ്ദേഹം എന്ന് ദയവായി സംബോധന ചെയ്യാതിരിക്കുക.

    • @shipralethika4744
      @shipralethika4744 11 месяцев назад

      ദയവു ചെയ്ത് ഗുരുവിനെ അദ്ദേഹം എന്ന് സ്വരിക്കാതിരിക്കുക.

    • @ponnappanthankamma4362
      @ponnappanthankamma4362 11 месяцев назад

      ഗുരു അല്ലെങ്കിൽ സ്വാമികൾ എന്നേ പറയാറുള്ളൂ

    • @reality1756
      @reality1756 11 месяцев назад +1

      എന്തുചെയ്യാനാണ്. മറ്റു മതക്കാർ അവരുടെ ഗുരുക്കന്മാരെ യും, അവരുടെ grendhanghaleyum, എത്ര റെസ്പെക്ട് ഓടെയാണു സംസാരിക്കുന്നതു.

    • @surendrangirija8916
      @surendrangirija8916 11 месяцев назад

      Aadyam Mahaguruvine nallavannam manassilakkuka. Athinu sesham inganeyulla udyamangal nadathuka.
      Gurudharmmam vijayikkatte.

  • @swamyvisruthang9918
    @swamyvisruthang9918 11 месяцев назад +1

    പൊങ്ങച്ച
    സാംസ്കാരിക ഘോഷയാത്ര

  • @venunambiar5843
    @venunambiar5843 10 месяцев назад

    അവതരണം ഗുരുവിനു സമർപ്പിക്കുക

  • @rajeevanr5059
    @rajeevanr5059 6 месяцев назад +2

    അവതാരക എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ വ്യക്തിക്ക് ഗുരുദേവ തൃപ്പാതത്തെ പറ്റി ഒരു ചുക്കും അറിയില്ല, ഷൂസും കോട്ടും ഇട്ടു വന്ന് നിന്ന് ചെയ്യണ്ട വിഷയമല്ല ഗുരുദേവ തൃപ്പാദങ്ങളുടെ മഹാമന്ത്രങ്ങൾ

  • @satheesankodumthara9930
    @satheesankodumthara9930 5 месяцев назад +1

    ദൈവത്തെഓർത്തു ഗുരുവിനെ അറിയാൻ ശ്രമികുക എന്നിട്ടുമതി ഫാഷൻ ഷോയും ഗാനമേളയുമൊക്കെ

  • @leelas8342
    @leelas8342 6 месяцев назад

    Paramagurvenama

  • @prakashank5537
    @prakashank5537 11 месяцев назад +1

    വിണ്ഡികളേ, ദേഹം ഇല്ലാതെ ഏത് ദേഹിക്ക് ആണ് നിലനിൽപ്പുള്ളത്,ഏത് യോഗിക്കു അവതാരം എടുക്കേണ്ടി ക്കൾ അവർക്ക് ദേഹം കൂടിയേ തീരു, അപ്പോൾ ആ ദേഹത്തെ അദ്ദേഹം എന്ന് സംബോധന ചെയ്തത് കൊണ്ട് ആ മഹാവര്യനെ പറ്റിയുള്ള ഓർമ്മകൾക്ക്,ഒരു ചുക്കും സംഭവിക്കില്ല, അദ്ദേഹത്തിൻെറ സ്മരണകൾ,കാലാന്തരേ നിലനിൽക്കും,ഗുരുർ. ബ്രഹ്മ, ഗുരുർ. വിഷ്ണു, ഗുരുർ ദേവോ മഹേശ്വര ,ഗുരു സാക്ഷാൽ പരബ്രഹ്മ തസ്മൈ ശ്രീ കുരുവേ നമഹ, ഇവിടെ നാം കുരുവേ എന്ന് ഉദ്ദേശിച്ചത് രൂപത്തെയാണ്😅😅😅😅

  • @santhosh83271
    @santhosh83271 11 месяцев назад

    Uzhaver engane izhaver ayi
    Bharatham engane india ayi

  • @user-bi3wn3rq3f
    @user-bi3wn3rq3f Месяц назад

    ആത്മോപദേശശതകത്തിൽ പ്രസക്തമല്ലാത്ത വല്ലഭാഗങ്ങളും ഉണ്ടോ?

  • @sarvarthanpalliyad4282
    @sarvarthanpalliyad4282 6 месяцев назад

    3:35

  • @jppanickersreenarayanaguru6456
    @jppanickersreenarayanaguru6456 11 месяцев назад +8

    ആദ്യം താങ്കൾ മനസ്സിലാക്കേണ്ടത് ശ്രീ നാരായണ ഗുരുദേവൻ അദ്ദേഹവും ഇദ്ദേഹവും അല്ല . ഞങ്ങളുടെ ഏകദൈവം ആണ്!! മനസ്സിലാക്കാൻ ശ്രമിക്കണം.

    • @remanipk8245
      @remanipk8245 11 месяцев назад

      ❤Nallathu Thannae puthu Thalamurakku Upakaramakattae Shoes Ittukondu Mahaguruvintae krithy cholliyathu Uchithamayilla

    • @remanipk8245
      @remanipk8245 11 месяцев назад

      Gurudevantae Anugraham Ellaperkkum Undakattae

  • @anithas5267
    @anithas5267 11 месяцев назад +2

    അദ്ദേഹം എന്ന പ്രയോഗം ശരിയായില്ല... ഒഴിവാക്കാമായിരുന്നു