ഈ പ്രഭാഷണം കേട്ടുകഴിഞ്ഞാൽ നിങ്ങളുടെ ജീവിതം മാറി മറിയും | HINDUISM MALAYALAM

Поделиться
HTML-код
  • Опубликовано: 13 мар 2023
  • ഈ പ്രഭാഷണം കേട്ടുകഴിഞ്ഞാൽ നിങ്ങളുടെ ജീവിതം മാറി മറിയും | HINDUISM MALAYALAM
    Join this channel to get access to perks:
    / @hinduismmalayalamreload

Комментарии • 223

  • @hinduismmalayalamreload
    @hinduismmalayalamreload  Год назад +64

    ധന്വന്തരൻ വൈദ്യരുടെ ഉഗ്രൻ പ്രഭാഷണം | Dhanwantharan Vaidyar

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Год назад +59

    നമസ്കാരം ധന്വന്തരൻ വൈദ്യരേ,ഹൃദ്യമായ വാക്കുകൾ മാതാപിതാക്കളുടെ,ഒപ്പം പ്രകൃതിയുടെ മഹത്വം നമ്മെ ഓർമിപ്പിക്കുന്നു....ഹൃദ്യമായ അഭിനന്ദനങ്ങൾ.......!!!

  • @sobhareghu9652
    @sobhareghu9652 Год назад +23

    വൈദ്യരുടെ പ്രസംഗം കേട്ടിട്ട് ഒരുപാട് മനസ്സിന് സമാധാനം തോന്നുന്നു വൈദ്യർക്ക് ദൈവം ദീർഘായുസ്സ് തരട്ടെ

  • @anilkumarsatheesh1259
    @anilkumarsatheesh1259 Год назад +41

    നന്ദി വൈദ്യരെ....... ഹൃദയത്തിൽ നിന്നും വന്ന അങ്ങയുടെ വചനങ്ങൾ ഹൃദയം നിറക്കുന്നു....... നന്ദിയുണ്ട് ഒരായിരം......

  • @nigalmadasheri1978
    @nigalmadasheri1978 Год назад +13

    മരണാനന്തര ബോധം വിശ്വാസം ഉണ്ടാക്കി എല്ലാം നേരേയാകും.. മരണാനന്തരവും വൈകുണ്ഠമുണ്ടേന്ന .... മോക്ഷം സ്വർഗ്ഗം ഇതിനോട് പ്രതിപത്തി വേണം

  • @binubinu.s4278
    @binubinu.s4278 Год назад +24

    🙏😔🙏... ശുദ്ധിയോടുകൂടി ഇരിക്കുകയും, ബുദ്ധിയോട് കൂടി ജീവിക്കുകയും ചെയ്യുന്ന ആരും ജീവിതത്തിൽ തോൽക്കുകയില്ല... 🙏

  • @user-ok1fp3rc5r
    @user-ok1fp3rc5r Год назад +11

    നല്ല പ്രസംഗം ❤❤❤. സർ നല്ല പ്രഭാഷണം skip ചെയ്യാതെ കേട്ടിരുന്നു നിങ്ങളെ പോലത്തെ ആൾക്കാരുടെ പ്രഭാഷണം കേട്ടാൽ നന്നാവാൻ ഉദ്ദേശിച്ചവൻ തീർച്ച ആയും നന്നാവും ഇതാവണം പ്രഭാഷണമ്മ് അല്ലാതെ ,,,,, ഹി .....ഉണരണം എന്ന പ്രഭാഷണം അല്ല വേണ്ടത് താക്സ് ഉണ്ണിയേട്ടാ

  • @jishac6762
    @jishac6762 Год назад +5

    നല്ല മനസ്സിന് ഉടമ ഈശ്വരന് ഇഷ്ടപ്പെടുന്ന സഹോദരൻ ♥️♥️♥️🙏🙏🙏

  • @karthikeyanpn6454
    @karthikeyanpn6454 Год назад +8

    വൈദ്യർക്ക് എൻ്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം സർ.

  • @crbhakti
    @crbhakti Год назад +12

    അങ്ങേക്ക് എന്റെ സ്നേഹം നിറഞ്ഞ പ്രണാമം. ഭഗവാൻ അങ്ങയെ സദാ അനുഗ്രഹിക്കട്ടെ. My sincere prayers are with you. 🌹❤🙏🙏🙏

  • @murugadas.kg001
    @murugadas.kg001 Год назад +2

    കള്ളവുമില്ല ചതി യുമില്ല എള്ളോ ള മില്ല പോളിവചനം... ഇനി യും കൂടുതൽ അറിവുകൾക്കായ് കാത്തിരിക്കുന്നു

  • @sobhanakumari5410
    @sobhanakumari5410 Год назад +10

    കുറച്ച് പേർക്ക് എങ്കിലും ഇങ്ങനെ ചിന്തിക്കാൻ ഈ പ്രഭാഷണം കേട്ടവർക്ക് സാധിച്ചെങ്കിൽ ആ നാട് നന്നാവും വളരെ സത്യസന്ധമായ വാക്കുകൾ .

  • @sushmavidyadharan7425
    @sushmavidyadharan7425 Год назад +36

    അങ്ങേയ്ക്ക് ഹൃദയം നിറഞ്ഞ നമസ്കാരം.

  • @kannanunni279
    @kannanunni279 Год назад +5

    എനിക്ക് ഒത്തിരി ഇഷ്ട്ടമായി അങ്ങയുടെ സബാഷണം 🙏🏼🙏🏼🙏🏼🙏🏼🙏🏼🥰ഇനിയും കേൾക്കണം 👌👌

  • @dhilipkumar1561
    @dhilipkumar1561 Год назад +11

    ഈ പ്രഭാഷണം കേരളമാകെ അലയടിക്കട്ടെ പ്രണാമം🙏🏻🙏🏻🙏🏻

  • @kasirajapillai7473
    @kasirajapillai7473 Год назад +10

    എത്ര മനോഹരമായ പ്രഭാഷണ ഠ അവിടേക്ക് ഈശ്വര അനുഗ്രഹ ഠ ഉണ്ടാകുന്ന പ്രഭാഷണ ഠ

  • @saleemabdullah4635
    @saleemabdullah4635 Год назад +11

    GREAT SPEECH...വളരെ വിലമതിക്കുന്ന

  • @rajeevanthankappan-fb1uc
    @rajeevanthankappan-fb1uc Год назад +17

    🙏. നമസ്കാരം ഗുരു ധർമ്മ o. പുലരട്ടെ

  • @rajanipushparajan4643
    @rajanipushparajan4643 Год назад +4

    എത്ര നല്ല മനോഹരമായ കണ്ണു തുറപ്പിക്കുന്ന വാക്കുകൾ നന്ദി ഗുരോ 🙏🙏🙏

  • @ajithkumar-pf1ng

    നല്ല അറിവുകൾ . ഇന്ന് പല പ്രസംഗകരും ഉപദേശികൾ മാത്രമാണ് . പറയുന്നതല്ല പ്രവർത്തിയിൽ കാണിക്കുന്നത , ഗാന്ധിയൻ എന്നു പറഞ്ഞ് ബാഹ്യമായ രൂപങ്ങളല്ലാതെ ആന്തരികമായി അതിൽ നിന്നും വ്യത്യസ്തരാവുന്നവരായ പല ഗാന്ധി ഭക്തന്മാർ അതുപോലെ പറഞ്ഞതിനു വിപരിതമായി ജീവിക്കുന്ന മറ്റ് ഉപദേശകർ എന്നിവർ പെരുകിവരുന്ന ഒരന്തരീക്ഷമാണ് ഇന്ന് കാണുന്നത്. വൈദ്യരുടെ പ്രഭാഷണത്തിൽ നിന്നും അദ്ദേഹം സ്വയം അനുഷ്ഠിക്കുന്ന കാര്യങ്ങൾ മാത്രമേ പറയുന്നുള്ളൂ എന്ന് മനസ്സിലാക്കുന്നു.