ഹിമാലയത്തിലെ പൂക്കളുടെ താഴ്വരയിലേക്ക് part-1 yathra lahari

Поделиться
HTML-код
  • Опубликовано: 1 окт 2023
  • #malayalamtravelvlog #himalayas #travel വീണ്ടും ദേവഭൂമി ഉത്തരഖണ്ഡിലേക്കുള്ള യാത്രയാണ്. ഗഡ്‌വാൾ ഹിമാലയൻ ഭാഗത്തേക്കുള്ള യാത്രയിൽ പൂക്കളുടെ താഴ്വരയും , 13000 അടി ഉയരത്തിലെ ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാരയും, ബദരീനാഥ് ക്ഷേത്രവും , ഇന്ത്യയിലെ അവസാനത്തെയും ആദ്യത്തെയും ഗ്രാമമായ മനയുമെല്ലാം കാഴ്ചകളായി എത്തുന്നുണ്ട് . ഇതുവരെയുള്ള എൻ്റെ എല്ലാ യാത്രകളെയും പ്രോത്സാഹിപ്പിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സമർപ്പിക്കുന്നു. ഋഷികേശിലെയും, ഉത്തരാഖണ്ഡിലെ മറ്റു സ്ഥലങ്ങളിലെയും വീഡിയോ കാണാത്തവർക്കായി താഴെ ലിങ്ക് കൊടുക്കുന്നു .
    • ഋഷികേശ് - ഗംഗ ഒഴുകും വ...
    • ദേവഭൂമി ഹിമാലയം -1
    #valleyofflowers #travelvideos #india #malayalamvlog #devbhoomi #devbhoomiuttarakhand

Комментарии • 176

  • @80sid
    @80sid 10 месяцев назад +4

    ഏതൊരു സഞ്ചാരിയുടേയും പ്രലോഭനം.. ഉത്തരാഖണ്ഡ്‌.. പൂക്കളുടെ സ്വർഗ്ഗം തീർക്കുന്ന താഴ്‌വാരവും അവയ്ക്ക്‌ അതിരിടുന്ന ഹിമമുടികളും ... ഉറപ്പായും ഒരു യാത്രാ പ്രേമിയുടെ ബക്കറ്റ്‌ ലിസ്റ്റിൽ ഉൾപ്പെടേണ്ട സ്ഥലം.. കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു.. സ്നേഹം ❤❤

    • @yathralahari
      @yathralahari  10 месяцев назад

      സ്നേഹം. 🥰സിദ്ധു ❤

  • @dileepbalan7846
    @dileepbalan7846 10 месяцев назад +1

    Nice Video, Good Presentation👌👍

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much😍🥰

  • @kanathilkrishnan7428
    @kanathilkrishnan7428 10 месяцев назад +2

    വളരെ നന്നായിട്ടുണ്ട്. തികച്ചും ഗൈഡൻസ് തന്നെ ഉപകാരപ്രദം😊😊

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much 🥰. ഈ പ്രോത്സാനവും സപ്പോർട്ടും ഇനിയും വേണം 😍🥰

  • @aaryavasudev
    @aaryavasudev 10 месяцев назад +1

    As usual, beautiful and informative.

  • @sidibru9593
    @sidibru9593 8 месяцев назад +1

    I truly appreciate your efforts & hard work. Stay blessed & keep rocking.

  • @ramyatk882
    @ramyatk882 8 месяцев назад +1

    മനോഹരം .... അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു...

  • @jijojose1656
    @jijojose1656 10 месяцев назад +1

    Good Video👍👍

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much😍🥰

  • @athulpmannur168
    @athulpmannur168 10 месяцев назад +1

    Nice one❤

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much bro🙂🥰😍

  • @josephambatt1966
    @josephambatt1966 10 месяцев назад +1

    Beautiful Video🤩🤩

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much😍🥰🥰

  • @anoopcha
    @anoopcha 10 месяцев назад +1

    Manoharam

  • @jacobgeorge5449
    @jacobgeorge5449 10 месяцев назад +1

    കാണുംതോറും ഇഷ്ടം കൂടുന്ന നല്ലൊരു വീഡിയോ 😍🥰

    • @yathralahari
      @yathralahari  10 месяцев назад

      നന്ദി.. ഒരുപാട് ഒരുപാട് 😍🥰

  • @AjithaAjitha-pp4uk
    @AjithaAjitha-pp4uk 10 месяцев назад +2

    കാഴ്ച്ച കളുടെ പൂരത്തിനായി കാത്തിരിക്കുന്നു വീഡിയോ യുടെ dairkhyam കുറഞ്ഞു പോയി ഡി പിനെ.... പിന്നെ അ ഗു മ്പേ യിലെ ബാക്കി വിശേഷങ്ങൾ ക്കാ യി കാത്തിരിന്നു മടുത്തു 🌹🌹ശുഭ യാത്ര നേരുന്നു 🌹🌹🌹🌹🙏🙏🙏👌👌👌👌👍

    • @yathralahari
      @yathralahari  10 месяцев назад

      നന്ദി ഒരുപാട് ഒരുപാട് . പശ്ചിമഘട്ടം ഉടനെ ബാക്കി കൂടി ചെയ്യാം . ഹിമാലയൻ യാത്രയുടെ തിരക്കിൽ ആയിപോയതു കൊണ്ടാണ് ,ക്ഷമിക്കുക . ഈ സപ്പോർട്ട് നു നന്ദി .....😍🥰

  • @drshirasahad5850
    @drshirasahad5850 9 месяцев назад +1

    😍😍😍😍😍

  • @Saisangeethck
    @Saisangeethck 10 месяцев назад +1

    😍🌷🌲🌱

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much😍🥰

  • @srijila0002
    @srijila0002 8 месяцев назад +1

    🤗💖💖💫

  • @vipinpunnapra1716
    @vipinpunnapra1716 10 месяцев назад +1

    ഹൃദ്യമായി

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much dear😍🥰

  • @mathewbinu3824
    @mathewbinu3824 7 месяцев назад +1

    😍🥰❣👌👍

  • @aneeshalby
    @aneeshalby 10 месяцев назад +1

    Really nice Bro🙂❤

  • @siddardasdas8578
    @siddardasdas8578 10 месяцев назад +1

    ❤🎉

  • @jibinbasil8296
    @jibinbasil8296 10 месяцев назад +1

    Super bro👌

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much bro🥰🙂❤️

  • @drshirasahad5850
    @drshirasahad5850 9 месяцев назад +1

    💐💐💐💐

  • @vasanthakumari8934
    @vasanthakumari8934 7 месяцев назад +1

    Good

  • @ranirambo
    @ranirambo 7 месяцев назад +1

    നല്ല വിവരണം. വളരെ നല്ല visuals. Thankzzzz❤❤❤❤

    • @yathralahari
      @yathralahari  7 месяцев назад

      Thank you so much❤️🙂🥰

  • @bijivisakha9576
    @bijivisakha9576 10 месяцев назад +1

    Familiar way .. but have a never ending curiosity....

    • @yathralahari
      @yathralahari  10 месяцев назад

      Thank you Teacher😍🥰

  • @vijigopinath9054
    @vijigopinath9054 8 месяцев назад +1

    ഞാൻ പോയിട്ടുണ്ട്. അതി മനോഹരമായ സ്ഥലം. യാത്രയുടെ ക്ഷീണം ഒക്കെ കാഴ്ചകൾ കാണുമ്പോ മറക്കും. ഞങൾ govind ghat വഴിയാണ് പോയത്.

    • @yathralahari
      @yathralahari  8 месяцев назад

      Thank you. 🙂🥰.Valley of flowers video കൂടി കാണണേ.

  • @melvinmz
    @melvinmz 10 месяцев назад +1

    👍👍

    • @yathralahari
      @yathralahari  10 месяцев назад

      Thank you Melvin, 🥰😍

  • @amal766
    @amal766 10 месяцев назад +1

    😍😍😍

  • @aneeshkalathil5618
    @aneeshkalathil5618 8 месяцев назад +1

    🙏🏿🙏🏿🙏🏿

    • @yathralahari
      @yathralahari  8 месяцев назад

      Thank you❤️❤️🙂🥰

  • @user-fo3ki1ci6p
    @user-fo3ki1ci6p 8 месяцев назад +1

    Great

  • @bibinmt
    @bibinmt 10 месяцев назад +1

    Nicee 🎉🎉🎉

  • @anishssss
    @anishssss 10 месяцев назад +1

    excellent presentation

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much😍🥰🥰

  • @getrajesh77
    @getrajesh77 10 месяцев назад +1

    Very nice

  • @ahalyamohan997
    @ahalyamohan997 10 месяцев назад +1

    🎉🎉❤

  • @karimpallithodan3488
    @karimpallithodan3488 6 месяцев назад +1

    👌👌👌

  • @subithp.b2799
    @subithp.b2799 10 месяцев назад +1

    🥰✨

    • @yathralahari
      @yathralahari  10 месяцев назад

      താങ്ക് you🥰😍

  • @gayathrigirish296
    @gayathrigirish296 10 месяцев назад +2

    Hi Dipin 🥰🥰എവിടെപ്പോയാലും കറങ്ങിത്തിരിഞ്ഞു ഉത്തരാഖണ്ഡിലേക്ക്. അവിടേക്ക് ആകർഷിക്കുന്ന ഘടകം എന്ത് ആയാലും ആ ദുർഘട പാതയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നത് അതിന്റെ മഹത്വം തന്നെ. ശ്രീ M. K രാമചചന്ദ്രന്റെ പുസ്തകത്തിലൂടെ അറിഞ്ഞ മനാ ഗ്രാമത്തെ കാണാൻ കാത്തിരിക്കുന്നു 👍👍

  • @ajeeshantony5226
    @ajeeshantony5226 10 месяцев назад +1

    നന്നായിട്ടുണ്ട് ❤💯

  • @subeeshks893
    @subeeshks893 10 месяцев назад +1

  • @jamesrolls23
    @jamesrolls23 10 месяцев назад +1

    Nice

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much😍🥰

  • @mathewbinu3824
    @mathewbinu3824 10 месяцев назад +1

    💯

  • @binuthomas8071
    @binuthomas8071 10 месяцев назад +1

    ❤❤

  • @geethakumari.jgeethakumari7637
    @geethakumari.jgeethakumari7637 10 месяцев назад +1

    Spr vedio

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much for your support😍🥰

  • @lirilmary8290
    @lirilmary8290 9 месяцев назад +1

    Beautiful 🌲🌳🌳

  • @vijayalakshmi981
    @vijayalakshmi981 10 месяцев назад +1

    super 👍

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much🥰😍

  • @diniratheesan0143
    @diniratheesan0143 10 месяцев назад +1

    ❤❤❤

  • @jonathanaugustine1430
    @jonathanaugustine1430 10 месяцев назад +1

    ♥️♥️👍

  • @tvk7463
    @tvk7463 10 месяцев назад +1

    ❤❤❤❤❤

  • @amithlsd708
    @amithlsd708 9 месяцев назад +1

    Adipoli💗

  • @sarathsaji9295
    @sarathsaji9295 10 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much🥰😍❤️

  • @renukasasi3985
    @renukasasi3985 10 месяцев назад +1

    🙏👌👌👌👌

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much🥰😍

  • @coketravel
    @coketravel 10 месяцев назад +1

    nice sir

  • @kanthis337
    @kanthis337 7 месяцев назад +1

    Manoharamaya thazhvara.

  • @sarathsaji9295
    @sarathsaji9295 10 месяцев назад +1

    Nerittu kandapole..❤❤❤ supper

  • @jojimathew2094
    @jojimathew2094 9 месяцев назад +1

    Soopr bro ✌

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 10 месяцев назад +2

    Thank you yathra lahari

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much for your support😍🥰

  • @geordygeorge5378
    @geordygeorge5378 10 месяцев назад +3

    ഉത്താരഖണ്ഡ് യാത്രകളുടെ ഒരിക്കലും മറക്കാത്ത ഓര്‍മ്മകള്‍ തിരതള്ളുന്നു. പൂ-വാലി കാണാന്‍ മനസ് തിരക്കു കൂട്ടുന്നു.

  • @jinadevank7015
    @jinadevank7015 7 месяцев назад +1

    🌺🌺 ഹാപ്പി ജേർണി🌺🌺

  • @priyaabhiramimt1998
    @priyaabhiramimt1998 10 месяцев назад +2

    അതിമനോഹരം ❤️

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much😍🥰

  • @mohammednavas3626
    @mohammednavas3626 10 месяцев назад +2

    Beautiful… waiting for next episode ❤

  • @alanantony7531
    @alanantony7531 10 месяцев назад +1

    ഈ വീഡിയോയുടെ പ്രേത്യേകത എന്താണെന്നു വച്ചാൽ, ഇതുകാണുന്നവർക്കും അവിടെ എത്തിയത് പോലെ ആണ് തോന്നുക . good work .💯

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much Bro😍🥰

  • @soorajsudan
    @soorajsudan 10 месяцев назад +1

    Beautiful places ❤❤ detailing is wonderful ❤ enjoyed the journey with you 😍😍

    • @yathralahari
      @yathralahari  10 месяцев назад

      Thank you bro🥰😍😍❤️

  • @sidimg3589
    @sidimg3589 10 месяцев назад +1

    Absolutely amazing and wonderfully captured. Thanks a lot for exploring Uttarakhand. This valley is heaven descendent on earth. Once again thank you for taking us with you! It was beautiful...

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much 😍🥰

  • @user-ko1ti2be1d
    @user-ko1ti2be1d 10 месяцев назад +2

    വളരെ നല്ല യാത്ര വിവരണം . ഞാനും അവിടെ എത്തിയത് പോലെ .👍👍

  • @vishnuk7697
    @vishnuk7697 10 месяцев назад +1

    Superb 😍😍

  • @ushasuku86
    @ushasuku86 10 месяцев назад +1

    Beautiful ❤❤

  • @in-n-outs8063
    @in-n-outs8063 10 месяцев назад +1

    Really beautiful💯❤

  • @minivasudev5972
    @minivasudev5972 10 месяцев назад +1

    Beautiful visuals & good narration. Waiting for next part 💯

  • @kalanarasimhannarasimhan5347
    @kalanarasimhannarasimhan5347 10 месяцев назад +1

    Beautiful photography 👌👌

  • @preethachandran8221
    @preethachandran8221 10 месяцев назад +1

    എല്ലാം നേരിൽ കാണുന്നതു പോലെ തോന്നി. നല്ല വിവരണ : കൂടിയായപ്പോൾ👌👌👌👌👌

    • @yathralahari
      @yathralahari  10 месяцев назад

      ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെ കേൾക്കുന്നതിൽ . ഒരുപാട് ഒരുപാട് നന്ദി 😍🥰

  • @josephviju4659
    @josephviju4659 10 месяцев назад +1

    സൂപ്പർ സ്ഥലം പോയി നേരിട്ടു കാണണം ഇതും നേരിട്ട് കണ്ടതുപോലെ തന്നെ ❤❤❤

  • @gopinathan6441
    @gopinathan6441 10 месяцев назад +1

    Hi bro... .it's nice... Luv your all tour videos...all the best... thank you 💖😊

    • @yathralahari
      @yathralahari  10 месяцев назад

      I am very happy to hear this. Thanks a lot😍🥰

  • @selmaantony5755
    @selmaantony5755 10 месяцев назад +1

    അതിമനോഹരം❤... waiting for the next parts ❤❤

    • @yathralahari
      @yathralahari  10 месяцев назад

      Thank you so much dear🥰😍

  • @mathewbinu3824
    @mathewbinu3824 10 месяцев назад +1

    ഒന്നും പറയാനില്ല . മനോഹരം !!❣

    • @yathralahari
      @yathralahari  10 месяцев назад

      നന്ദി , ഒരുപാട് ഒരുപാട് 😍🥰

  • @bijivijujosephviju4465
    @bijivijujosephviju4465 10 месяцев назад +1

    എത്ര മനോഹരമായ കാഴ്ച thanku.... ❤️❤️❤️

  • @rajeshsalem180
    @rajeshsalem180 10 месяцев назад +1

    യാത്രയിൽ കണ്ടകാഴ്ച്ച 👌🏻

    • @yathralahari
      @yathralahari  10 месяцев назад

      Thank you😍🥰 dear🥰

  • @unniksn
    @unniksn 10 месяцев назад +1

    Hi Dipin റിഷികേശിലും ജോഷി മഠിലും ( ബദരീനാഥ്, മന വില്ലേജ് ഞാൻ 2022 ൽ പോയി ) പോയ എനിക്ക് ഒരിക്കൽ കൂടി ആ ഓർമ്മകൾ സമ്മാനിച്ച ദിപിന് ഒരു വലിയ🙏🫡
    Valley of flowers ,Pulna, Gangriya എല്ലാം മനോഹരമായ കാഴ്ചകൾ , നല്ല ഒരു information video ❤ Very good videography , waiting for next Video,🫡

    • @yathralahari
      @yathralahari  10 месяцев назад

      നന്ദി ഉണ്ണിയേട്ടാ .... സ്നേഹം 😍🥰🥰

  • @jacobabraham9186
    @jacobabraham9186 10 месяцев назад +1

    Which is the best time to go to the Valley of Flowers

    • @yathralahari
      @yathralahari  10 месяцев назад

      As I said in the video, the best time to visit Valley of Flowers is July and August. But there is a chance of rain and landslides during those times.👍

  • @kesavannamboothiri.n2938
    @kesavannamboothiri.n2938 10 месяцев назад +1

    താമസിക്കുന്ന മുറികളുടെ വാടക, പേര് , നമ്പറുകൾ തുടങ്ങിയവയൊക്കെ ചേർത്താൽ നന്നായിരിക്കും .

    • @yathralahari
      @yathralahari  10 месяцев назад +1

      വാടകയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടുണ്ട്. നമ്പർ അടക്കമുള്ള കൂടുതൽ വിവരങ്ങൾ നൽകാൻ ഇനി ശ്രദ്ധിക്കാം. നന്ദി, നിർദ്ദേശത്തിന്. 🙂🥰👍🏻

  • @prajeeshrishi5092
    @prajeeshrishi5092 10 месяцев назад +1

    🥰🥰❤️❤️🫂🫂

  • @manupeter6127
    @manupeter6127 10 месяцев назад +1

    💯❤

  • @athulabraham2087
    @athulabraham2087 10 месяцев назад +1

  • @smithabiju5080
    @smithabiju5080 10 месяцев назад +1

    Nice

  • @dileepbalan7846
    @dileepbalan7846 10 месяцев назад +1

    ❤❤

  • @anandakrishnana.a3140
    @anandakrishnana.a3140 10 месяцев назад +1

    ❤❤❤❤❤

  • @amal766
    @amal766 10 месяцев назад +1

    🥰🥰🫂🫂

  • @travelmemmories2482
    @travelmemmories2482 10 месяцев назад +1

  • @Saan97
    @Saan97 10 месяцев назад +1

    ❤❤

  • @jojimathew2094
    @jojimathew2094 9 месяцев назад

    ❣️❣️

    • @yathralahari
      @yathralahari  9 месяцев назад +1

      Thank you so much bro🥰❤️