Star Magic | Flowers | EP

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 2,7 тыс.

  • @shiyaskareemofficialfanske8002
    @shiyaskareemofficialfanske8002 3 года назад +115

    എല്ലാവർക്കും റമദാൻ ആശംസകൾ 🤩🤩

  • @uppumanga
    @uppumanga 3 года назад +1782

    ചാട്ടവാറടി ഭാഗം ചിരിപ്പിച്ചു ❤❤

    • @yaasararu
      @yaasararu 3 года назад +9

      10 mint akumbolkum epposod kand kazhinja 😂😂😂

    • @uppumanga
      @uppumanga 3 года назад +17

      @@yaasararu കുറച്ചു എപ്പിസോഡ് ആയിട്ടു ഫാസ്റ്റ് ഫോർവേഡ് ആണ് ബ്രോ.. Last മാത്രം കണ്ടു 😂

    • @VishMe21
      @VishMe21 3 года назад +5

      ലാസ്റ്റ് കണ്ടില്ലേ ആരാ ജയിച്ചേ.. ഞാൻ പകുതി ആയുള്ളൂ 😂

    • @justarandomguy9625
      @justarandomguy9625 3 года назад +21

      ഒരാളുടെ നിറം, രൂപം, തുടങ്ങിയവ കളിയാക്കി 'തമാശ' എന്ന് പറഞ്ഞു ഇറക്കുന്നത് വളരെ മോശം ആണ്‌..

    • @sanandhu_
      @sanandhu_ 3 года назад +18

      അതല്ലേ ഏറ്റവും വലിയാ ബോർ ആയതു 😂 ബിനു അടിമാലിയുടെ വളിപ്പ്കൾ 😂

  • @jibinkuttickal3842
    @jibinkuttickal3842 3 года назад +30

    ബിനു ചേട്ടൻ ഒരു രക്ഷയില്ല. പൊളിച് കൌണ്ടർ...
    All KERALA BINU ADIMALI OFFICIAL FANS CLUB

  • @cristianoarena1724
    @cristianoarena1724 3 года назад +309

    ഇന്ന് ലക്ഷ്മിയെയും ഷിയാസിനെയും കാണാൻ നല്ല ഭംഗിയുണ്ട്
    Shiyas was so handsome ❤️❤️
    Lakshmi was so beautiful ❤️❤️

  • @rajeshraj5893
    @rajeshraj5893 3 года назад +208

    അന്നയുടെ കൗണ്ടർ കേട്ട് അന്തം വിട്ടു നിൽക്കുന്ന ബിനീഷ് 😜😜😄👏🙏👍

  • @mohammedihsan3096
    @mohammedihsan3096 3 года назад +138

    Shiyas ikka ❤❤❤ Lakshmi nakshathra fans like 🌷🌷🌷

  • @vishnuakshaya6617
    @vishnuakshaya6617 3 года назад +491

    46:40 Anna Thug 😂😂
    47:09 Again Anna 😂😂😂😂
    47:37 Binu Adimali Thug 😂😂😂
    47:51 Binu Adimalai 😆😆😆
    48:02 Anu Thug 😂😂😂
    49:07 Anna Thug 😂😂
    Pwolichh climax 😂😂😂

    • @A2ACREATIONS
      @A2ACREATIONS 3 года назад +23

      ഇതിലും ഭേദം ഇവർ തോറ്റാൽ മതിയായിരുന്നു 😂😂😂😂

    • @shifuus_4111
      @shifuus_4111 3 года назад +4

      😂😂😂😂😂

    • @saneeshsanu1380
      @saneeshsanu1380 3 года назад +12

      മുല്ല പൂമ്പൊടി ...

    • @roymark9017
      @roymark9017 3 года назад +3

      😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂 😂😂

    • @4me859
      @4me859 3 года назад +15

      Anna vere levelaanu

  • @thasni9860
    @thasni9860 3 года назад +62

    Thanku shreevidya Miss chayyunnavar adilike 👍👍👍👍

  • @shanushan8643
    @shanushan8643 3 года назад +341

    Tamar പടാർ കാണുന്ന മുതൽ നെഞ്ചിൽ കയറിയ താരമാണ് ഐഷു. കാരണം ഇന്നുവരെ ആരെയും വെറുപ്പിക്കുന്ന രീതിയിൽ ഐഷുനെ കണ്ടിട്ടില്ല. തനിക്കു കിട്ടിയ റോൾ ഏറ്റവും ഭംഗിയോടെ ചെയ്തു തീർക്കുന്ന പകരം വെക്കാൻ ഇല്ലാത്ത ഒരേ ഒരു മുത്ത്‌❤️😘❤️😘❤️❤️😘❤️😘😘❤️❤️😘😘❤️😘❤️

    • @vasanthkumarik4446
      @vasanthkumarik4446 3 года назад +12

      അത് സത്യം വലിപ്പമേ ഉള്ളു ആളൊരു പാവം 🥰🥰🥰

    • @swalihkodumunda5665
      @swalihkodumunda5665 3 года назад +4

      athee❤❤

    • @bibinbiju9788
      @bibinbiju9788 3 года назад +3

      Correct

    • @SOORAJ709
      @SOORAJ709 3 года назад +1

      💯

    • @SOORAJ709
      @SOORAJ709 3 года назад +1

      Sathyam . Enik bayankara ishtaa aishu ne

  • @thebestismessi7140
    @thebestismessi7140 3 года назад +90

    ആദ്യമായിട്ട ഇത്രെയും ചിരിപ്പിച്ച ദം ഷൊറാട്സ് കാണുന്നത്.....😂😂😂ടീമാണെങ്കിൽ തകർത്തു...😂😂😂 Thanks ടീമേ ഇത്രെയും ചിരിപ്പിച്ച സന്തോഷ നിമിഷങ്ങൾക്ക്....😊😁🙏

  • @hashimrasheed3289
    @hashimrasheed3289 3 года назад +94

    കോവിഡ് മാറി ശ്രീവിദ്യ ചേച്ചി എത്രയും പെട്ടന്ന് തിരിച്ചുവരാൻ എല്ലാരും പ്രാർത്ഥിക്കണേ.....
    ശ്രീ വിദ്യ ചേച്ചി uyir🥰🥰🥰🥰🥰

    • @leahshabu1581
      @leahshabu1581 3 года назад

      Sreevidya chechikk covid aano

    • @aswinca2180
      @aswinca2180 3 года назад

      @@leahshabu1581 athe

    • @ijaah4363
      @ijaah4363 3 года назад

      @@aswinca2180 😥

    • @shanilkumar
      @shanilkumar 3 года назад +2

      അപ്പോൾ ഇൻസ്റ്റായിൽ pic ഇട്ടത് എപ്പോൾ പോയത് ആണ്.....

    • @hashimrasheed3289
      @hashimrasheed3289 3 года назад

      @@leahshabu1581 ys

  • @jaspeckers7914
    @jaspeckers7914 3 года назад +31

    എപ്പിസോഡ് പൊളിച്ചു കൊള്ളാം സൂപ്പർ ആയിട്ടുണ്ട്.. രഞ്ജിനിയെ പോലെ ഒരു സെലിബ്രിറ്റിയെ കൊണ്ടുവന്നത് നല്ലത് ആണ്.. അതുപോലെ നമ്മുടെ ഷോയുടെ ജീവനാഡി ആണ് അതിലേ ഓരോ ആർട്ടിസ്റ്റുകളും അവരുടെ ഓരോ പെർഫോമൻസ് ആണ് നമ്മുടെ show ഇത്രയും ജനകീയമായത് ഇത്രയും ഫാൻസ്‌ ഉണ്ടായതും അപ്പോൾ അവരുടെ ആഗ്രഹം പോലെ ആർട്ടിസ്റ്റുകളുടെ പെർഫോമൻസ് ഉൾപെടുത്തുക.. എനിക്ക് എടുത്തു പറയാൻ ഉള്ളത് ഐശ്വര്യ രാജീവ്‌ എന്ന ആർട്ടിസ്റ്റിനെ കുറിച്ച് ആണ്.. ഐശ്വര്യ നല്ല ഒരു ഗെയിം പ്ലയെർ ആണ് അതിലുപരി നല്ല ഒരു അഭിനേത്രി, dancer എന്നീ നിലയിൽ പ്രവർത്തിക്കുന്ന ആൾ ആണ് ഐശ്വര്യ യുടെ പെർഫോമൻസ് നമ്മുടെ ഷോയിൽ തന്നെ കണ്ടിട്ട് ഉള്ളത് ആണ്.. ഇപ്പോൾ കുറേ ആയ്ട്ട് അതൊക്കെ missing ആണ്... ഐശ്വര്യ യെ പോലെ ഉള്ളവരെ ഉൾപ്പെടുത്തി ഷോയിൽ പെർഫോമൻസ് കൊണ്ട് വരിക അതുകാണാൻ ആണ് എന്നെപോലെ ഉള്ള ആരാധകർ കാത്തിരിക്കുന്നത്...

  • @sandeepkunnothsandeep5861
    @sandeepkunnothsandeep5861 3 года назад +200

    എല്ലാവർക്കും എന്റെ റമദാൻ ആശംസകൾ. സൗദി പ്രവാസി 🇸🇦🇸🇦

  • @sumesh2384
    @sumesh2384 3 года назад +146

    മറവത്തൂർ കനവ്..😄😄🤣🤣🤣പൊളിച്.. രഞ്ജിനി പൊളി...

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 года назад +77

    അവസാനം കൗണ്ടർ പൂരം അന്നയുടെ കൗണ്ടർ 👌👌👌

  • @harithakrishnan456
    @harithakrishnan456 3 года назад +71

    ശ്രീവിദ്യ ചേച്ചിയെ വല്ലാതെ മിസ്സ്‌ ചെയുന്നു .... മുത്തുമണി ഉയിർ...🔥🔥🔥
    ♥️♥️♥️#AKSC♥️♥️♥️

  • @sojansojan905
    @sojansojan905 3 года назад +77

    ബിനു. അടിമാലി. പിള്ളേരും പൊളിച്ചു കൗണ്ടർ രാജ . രാജകുമാരിഅന്ന റാണി. ശ്രീവിദ്യ മിസ്സ്‌ ചെയൂന്നു

  • @sonasabujohn4617
    @sonasabujohn4617 3 года назад +36

    നോബി ചേട്ടൻ, തങ്കു ചേട്ടൻ, നവീൻ ചേട്ടൻ ഇവരെ നല്ലപോലെ miss ചെയ്യുന്നു ഇവർ എന്ന് വരും

  • @cristianoarena1724
    @cristianoarena1724 3 года назад +504

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഷിയാസിക്ക ❤️
    ഒരു രക്ഷയില്ല 😅😅

    • @vajidknl
      @vajidknl 3 года назад +6

      ബോറ്.... 😏

    • @ajmalbinmusthafa3639
      @ajmalbinmusthafa3639 3 года назад

      @@vajidknl
      Arivinte Nira kudame neepinne bhayangaram Aakum allo alle onnu poyeda

    • @BijuManatuNil
      @BijuManatuNil 3 года назад

      പൊക്കിപ്പറയാൻ പറഞ്ഞു വിട്ടതാണല്ലേ ,😂😃😃😃

    • @swalihaswali292
      @swalihaswali292 3 года назад +3

      Poli shiyas ikka

    • @anandhuss6945
      @anandhuss6945 3 года назад

      @@vajidknl 😡

  • @swpnalex7188
    @swpnalex7188 3 года назад +139

    ഇത്രയും നാളിൽ ചെയ്തതിൽ നവ്യ പിഷു combo പോലെ വേറെ ആരും ഇതുവരെ ചെയ്തിട്ടില്ല അതിനാണ് എഴുനേറ്റു നിന്ന് കയ്യടി കൊടുക്കേണ്ടിയിരുന്നത് ❤️😍

  • @hayza4679
    @hayza4679 3 года назад +34

    Anukkuttttyyyy uyiirrrrrr 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘

  • @yahya5485
    @yahya5485 3 года назад +86

    അനു ഷിയാസ് ബിനുചേട്ടൻ ലക്ഷ്‌മി ശാഫിക്ക ❤️❤️😍😍
    വിഷു സ്‌പെഷ്യൽ ഒന്നും ഇല്ലേ

  • @jinsongeorge7971
    @jinsongeorge7971 3 года назад +37

    Inn Shiyaz,Anna , Team score cheythu🥰🔥king🔥Binu chettan

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 года назад +35

    പോക്കറ്റിൽ കിടന്ന ആട്ടിൻക്കാട്ടം
    😜😆😆😆😆😆
    ടീം ശെരിക്കും പ്ലിംഗ് 😂😂😂😂😂

  • @aswinviswam3249
    @aswinviswam3249 3 года назад +23

    Shiyas ikka❤️binu chettan❤️ asis ikka❤️ shashu❤️ sudhi chettan❤️ thankusee miss you ❤️❤️❤️❤️❤️

  • @abelsambiju9647
    @abelsambiju9647 3 года назад +29

    Sreevidya chechi ഇല്ലാത്തതുകൊണ്ട് ഒരു രസമില്ല 😕 but binu chettan undallo 😍 sreevidya chechi uyir 😍😘😘❤️❤️ #(AKSC)

  • @amisvlogs6209
    @amisvlogs6209 3 года назад +90

    ഷാഫി ഇക്കാനെ പെട്ടെന്ന് കൊണ്ടുവരണം ആ പാട്ട് ഉണ്ടെങ്കിൽ സ്റ്റേജ് ഉഷാറാണ്👍👍👍

  • @soul34567
    @soul34567 3 года назад +35

    ശ്രീവിദ്യ ചേച്ചീനെ ഒരുപാട് miss cheyyind☹️

  • @saifukuruppath2024
    @saifukuruppath2024 3 года назад +81

    രഞ്ജിനിയുടെ അവസാന ഡയലോഗ് : ജയിച്ചിട്ട് തോൽക്കുന്നവരെ ഞാൻ ആദ്യമായിട്ട കാണുന്നെ...🤣

  • @nizamudeennizam4593
    @nizamudeennizam4593 3 года назад +71

    17:37 shiyas revenge poli😂🔥🔥

  • @rj4790
    @rj4790 3 года назад +763

    നേരത്തെ പോലെ 1 മണിക് എപ്പിസോഡ് ഇടണം എന്നുള്ളവർ
    👇👍

    • @sushantsinghforever8965
      @sushantsinghforever8965 3 года назад +1

      👍👍👍👍

    • @i....9200
      @i....9200 3 года назад +3

      ആരോട് പറയാൻ ആര് കേൾക്കാൻ,🥵🥵😢😢

    • @favasfavas5529
      @favasfavas5529 3 года назад +4

      നോമ്പ് allayo അതാണ് നേരം വൈകുന്നത്

    • @i....9200
      @i....9200 3 года назад +2

      @@favasfavas5529 ഇന്ന് മാത്രം അല്ലല്ലോ,, എന്നും ഇങ്ങനെ അല്ലേ ഇടുന്നത്

    • @strell1050
      @strell1050 3 года назад +2

      Idan pattulla rathri mathi athann nallath 😜😜😜😜😜😜

  • @myworldeasycraft
    @myworldeasycraft 3 года назад +1396

    രൺജിനി യുടെ ഒരു മരവത്തൂർ കനവ് കണ്ട് ചിരിച്ചതു ആരൊക്കെ 👍😂

    • @sajirmanayath9969
      @sajirmanayath9969 3 года назад +41

      എന്റെ പൊന്നോ, വേറെ ലെവൽ നല്ല ബുദ്ധിയാണ്, ഓരോന്നും നൈസായ ക്ലൂ, വെരി ബ്രിഇല്ലിയാണ്ട് ❤❤❤.. എനിക്ക് ഇഷ്ടപ്പെട്ടു,പക്ഷെ ചിരി അത് മാത്രം 😜😜😜

    • @sandeepthattakath6482
      @sandeepthattakath6482 3 года назад +14

      വെറും കൂതറ

    • @bahjafasal192
      @bahjafasal192 3 года назад +6

      Chirch sath

    • @arshadpulikkal1516
      @arshadpulikkal1516 3 года назад +26

      ഞാനും നല്ലവണ്ണം ചിരിച്ചു കണ്ട കാര്യം മുഖത്തടിച്ചു പറയും അതാണ് രഞ്ജിനി

    • @sijup9519
      @sijup9519 3 года назад +1

      Ivdea oru 3 pearund njan kandu avar chirikkunath njanea kandullu njan mathrea kandullu

  • @vinayakcr7185
    @vinayakcr7185 3 года назад +38

    ❤️.. YOLO മുല്ലശ്ശേരി (💞ശ്രീ 💞)...................,......(💙തങ്കു 💙).... മറ്റു OLD STARMAGIC.. ആർട്ടിസ്റ്റുകളെ മിസ്സ്‌ ചെയുന്നു...👻 ഞാൻ..👻.................................................. 💥

  • @muhammedfaris9194
    @muhammedfaris9194 3 года назад +109

    Shreevidya chechiye miss cheyyunnavar adi like

  • @Keralathalapathyrasikan32567
    @Keralathalapathyrasikan32567 3 года назад +28

    Shiyas ikka Vere level 😘😘

  • @arshadarshu5401
    @arshadarshu5401 3 года назад +1889

    സ്റ്റാർ മാജിക്‌ കൃത്യ സമയത്ത് അപ്പ് ലോഡ് ചെയ്യണം എന്നുള്ളവർ ഇവിടെ ലൈക്ക് അടിച്ചോളിൻ

    • @nikhilmohan9293
      @nikhilmohan9293 3 года назад +6

      Ingane upload Akkan late akkittan uppum-mulakum nirthiyath.

    • @malayaleezzz1210
      @malayaleezzz1210 3 года назад +2

      @@nikhilmohan9293
      അതെ😠
      അങ്ങനെയാണോ ഉപ്പും മുളകും നിർത്തിയത്?

    • @Vlogerabuu
      @Vlogerabuu 3 года назад +1

      ruclips.net/video/QWWSeGV49zI/видео.html

    • @haseebmohammed8539
      @haseebmohammed8539 3 года назад +3

      അപ്‌ലോഡർ ചത്തോ ?

    • @ramdasram3282
      @ramdasram3282 3 года назад +1

      എൻറെ സിയാസ് കാർ ആനയെ വലിയ തോൽവി എന്തിനാണ് അയാളെ നീ

  • @shananasrin8912
    @shananasrin8912 3 года назад +55

    ഷിയാസ്ക്ക അനുനെ എടുത്ത് പൊക്കണം 😍 ❤anu❤shiyas❤ combo🔥🔥😍

    • @abdulhakeem4011
      @abdulhakeem4011 3 года назад

      😉

    • @shananasrin8912
      @shananasrin8912 3 года назад +7

      @Dreamer 544 lakshmiyeyum venam anuneyum venam😊😍

    • @shananasrin8912
      @shananasrin8912 3 года назад +2

      @Hari veuthe anunde chunk bro alle ikka

    • @അരുൾ-നിദി
      @അരുൾ-നിദി 3 года назад +5

      എല്ലാരേയും എടുത്ത് പൊക്കാൻ അങ്ങേര് എന്താ ചുമട്ട് തൊഴിലാളിയോ 😒

  • @rijurm6335
    @rijurm6335 3 года назад +32

    അവസാനം കൗണ്ടറോട് കൗണ്ടർ. ബിനു & അന്നാ പൊളിച്ചു

  • @adershkadakkal1033
    @adershkadakkal1033 3 года назад +41

    ബിനു ചേട്ടന്റെ ടീം തോറ്റാലെ ഇത്രേം കൗണ്ടർ കിട്ടു 🤣🤣

  • @അരുൾ-നിദി
    @അരുൾ-നിദി 3 года назад +40

    48:09 പതഞ്ജലി സ്വാമി 😂😂
    അനു & ബിനു ഡാൻസ്😂😂😂

  • @Vishnuvinodd
    @Vishnuvinodd 3 года назад +84

    അന്ന ബിനുവിന്റെ കൂടെ നടന്ന് ഫുൾ thug ആയി, അന്ന 💙ബിനുചേട്ടൻ ♥

  • @reyas750
    @reyas750 3 года назад +698

    ഷാഫിക്ക miss ചെയ്യുന്നവർ 😪
    അന്ന കൗണ്ടർ 😂😂ഒരു രക്ഷയും ഇല്ല 😂👍
    👇

    • @Vlogerabuu
      @Vlogerabuu 3 года назад +2

      ruclips.net/video/QWWSeGV49zI/видео.html

    • @Vazrant
      @Vazrant 3 года назад +4

      Next thug റാണി

    • @arshadkunnummakara8630
      @arshadkunnummakara8630 3 года назад +1

      നോമ്പ് ആയതു

  • @soorajbabu3147
    @soorajbabu3147 3 года назад +50

    കൊന്ന് കൊല വിളിച്ചു.... അടിമാലി team🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @akhilbabsha
    @akhilbabsha 3 года назад +48

    അന്നയും ബിനു അടിമാലിയും തകർത്തു ✌️✌️👌👌👌😎

  • @gloryseb6028
    @gloryseb6028 3 года назад +3

    No one can compete ranjini ......how beautifully she speaks english .....can feel that difference when lakshmi speaks

  • @fathimathazmeena6396
    @fathimathazmeena6396 3 года назад +547

    ബിനു അടിമാലി ശ്രീവിദിയ ഷിയാസ് ഷാഫിക്ക അനുമോൾ ഫാൻസ്‌ ലൈക്ക് adicholi❤❤❤👍

  • @gameztechy2.o983
    @gameztechy2.o983 3 года назад +56

    ശ്രീ വിദ്യ കൂടി വേണമായിരുന്നു. എത്രയും പെട്ടന്ന് തന്നെ തിരിച്ചു വരട്ടെ.

    • @renieditz6364
      @renieditz6364 3 года назад

      കോവിഡ് പോസിറ്റീവ് ആയി 😒😒😒

  • @shijalpuliyanchali2153
    @shijalpuliyanchali2153 3 года назад +517

    മുഴുവൻ എപിസോഡുകളും അത് കൂടാതെ starmagic ന്റെ മാത്രം “തഗ്”വീഡിയോസും യൂടൂബിൽ കാണുന്നവരുണ്ടോ?👇🏻👇🏻

  • @stevinsanthosh9675
    @stevinsanthosh9675 3 года назад +36

    Rajani is using insulting language at Shiyas just for not understanding her clues....I find it bad

  • @adhi0087
    @adhi0087 3 года назад +52

    Ranjini level vere😆
    Oru celebrity polum ingne chyula 😆😆

  • @aslam2437
    @aslam2437 3 года назад +82

    പഴയ സ്റ്റാർ മാജിക്, ടമാർ പടാർ വൈറൽ കട്ട്‌ കാണുന്നവരുണ്ടോ ഇപ്പോഴും 🤔🤔🤔
    അതൊക്കെ ഇപ്പോൾ കാണുമ്പോഴും ചിരി വരും 👌👌👌😃

    • @nikhil882
      @nikhil882 3 года назад +5

      അത് വേറെ ലെവൽ ഇപ്പോഴത്തെ വേസ്റ്റ്

    • @tobyjose6263
      @tobyjose6263 3 года назад +2

      Athu ipolum kanarundu. Ipolathe just one time watch cheyyarulluu

  • @arfatharfy9628
    @arfatharfy9628 3 года назад +16

    Most beautiful and energetic anchor With an extraordinary talent. മികച്ച അവതരിക എന്നതിലുപരി സ്നേഹത്താൽ ചാലിച്ച ഹൃദയത്തിന് ഉടമ ❤ചിന്നു ചേച്ചി ❤ ഏവർകും ഹൃദയം നിറഞ്ഞ വിഷു റമദാൻ ആശംസകൾ ❤❤❤ #lakshminakshathra #aklnfc

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +59

    അന്നയും ബിനുചേട്ടനും പൊളിച്ചു 😅😅😅
    എജ്ജാതി കൗണ്ടർ 😅😅😅👍👍😎

  • @suhaibkp8442
    @suhaibkp8442 3 года назад +13

    അറിയാതെ ചിരിച് പോയി 😀😀"ഒരു മറവത്തൂർ കനവ് "

  • @amalthomas7797
    @amalthomas7797 3 года назад +25

    എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച എപ്പിസോഡ് ഇതായിരിക്കും,,, ഒരിക്കിലും മറക്കില്ല ഈ എപ്പിസോഡ് 😂😂 പൊളി സാനം ♥️

    • @SOORAJ709
      @SOORAJ709 3 года назад

      എന്നെയും😂

  • @Rob_and_Jo
    @Rob_and_Jo 3 года назад +40

    എല്ലാവർക്കും റമദാൻ & വിഷു ആശംസകൾ...💕💕 🎉🎉🎉🎉

  • @unnimadhavan8003
    @unnimadhavan8003 3 года назад +48

    Anukutty shiyas &
    Binu chettan Aseez ikka❤❤❤

  • @shiyaskareemofficialfanske8002
    @shiyaskareemofficialfanske8002 3 года назад +2709

    ബിനു ചേട്ടനെ ഇഷ്ടമുള്ളവർ ലൈക്ക് അടിക്കുക

    • @saleenamy1958
      @saleenamy1958 3 года назад +10

      ❣️

    • @Hell-keeper-o
      @Hell-keeper-o 3 года назад +9

      💗

    • @jibinkuttickal3842
      @jibinkuttickal3842 3 года назад +43

      ആർക്കാണ് ഇഷ്ട്ടം അല്ലാത്തത് ആ മുതലിനെ അത്രക് ഇഷ്ട്ടമാണ്

    • @abinp.s355
      @abinp.s355 3 года назад +11

      Binu chettan super aanu

    • @sherilaprilvarghese4155
      @sherilaprilvarghese4155 3 года назад +10

      Binu chettan uyirrr 🔥🔥🔥

  • @nadheemolatt78
    @nadheemolatt78 3 года назад +138

    ടീമിനോട് അറിവിന്റെ നിറകുടം ഡയലോഗ് ഒന്ന് മാറ്റി പിടിക്കാൻ പറയണം. പ്ലീസ്. അപേക്ഷയാണ് 🙏🙏🙏

    • @sadiquedhadhi9134
      @sadiquedhadhi9134 3 года назад +7

      വെറുപ്പിക്കൽ അല്ലെ മച്ചാനെ

    • @nithinas2098
      @nithinas2098 3 года назад +4

      Paranju vittalum mathi

    • @amigo6791
      @amigo6791 3 года назад

      Njan paranjal mathiyo?

    • @asifash5572
      @asifash5572 3 года назад +1

      വൻ വെറുപ്പിക്കൽ ആണ് കോപ്പ് കുറെ കാലം ആയി അറിവിന്റെ നിറകുടം കൊണ്ട് നടക്കുന്നു

    • @risaniya11e45
      @risaniya11e45 3 года назад

      Verupikal ithoke parayuna nigaloka annu 😏😏

  • @ajeshkumarsanchal1401
    @ajeshkumarsanchal1401 3 года назад +33

    "ബിനു ചേട്ടൻ തോക്കും തോറും
    കൗണ്ടറിൻ്റെ വീര്യം കൂടും "
    ജയിച്ചിട്ടും തോറ്റ് പോയ ജീവിതങ്ങൾക്കായി ഈ എപ്പിഡോസ് സമർപ്പിക്കുന്നു .......

  • @arshadarshu5401
    @arshadarshu5401 3 года назад +468

    സ്റ്റാർ മാജിക്‌ സ്ഥിരമായി കാണുന്നവർ ലൈക് 👍👍👍

    • @bijurs5963
      @bijurs5963 3 года назад +2

      👍👍👍

    • @Vlogerabuu
      @Vlogerabuu 3 года назад +1

      ruclips.net/video/QWWSeGV49zI/видео.html

    • @binukm2206
      @binukm2206 3 года назад +1

      Kollam sudheeyullathukondu kanunnilla avan maha na ....

  • @Surprisevlogs1060
    @Surprisevlogs1060 3 года назад +13

    അസിസ്‌ ഇക്ക അടിമാലി ചേട്ടൻ എല്ലാവരെയും ഒരുപോലിഷ്ടം 😍😍

  • @theindianhuman7124
    @theindianhuman7124 3 года назад +19

    Today Binuettan Team polichu 🤣🤣🤣🤣😅😅😅😅😅😅😅😅❤❤❤❤❤❤❤❤❤❤🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯🐯

  • @salinisivadas3268
    @salinisivadas3268 3 года назад +5

    രഞ്ജിനി ചേച്ചി പൊളിച്ചു 👌👌👌👌👌👌👌

  • @midhunmani6920
    @midhunmani6920 3 года назад +386

    നോബി big ബോസ്സിൽ നിന്നും തിരിച്ചു star magicil തിരിച്ചു വരാൻ ആഗ്രഹിക്കുന്നത് ഞാൻ മാത്രം ആണോ... കുറവ് കുറവ് തന്നെ ആണേ

    • @appuachu5820
      @appuachu5820 3 года назад +11

      Nobi chettane star magic miss cheyunnu😍😍

    • @midhunmani6920
      @midhunmani6920 3 года назад +4

      @@appuachu5820 rating man

    • @achuachu3880
      @achuachu3880 3 года назад +7

      Nobi ചേട്ടൻ big boss ജയിച്ചു വരട്ടെ

    • @samson5625
      @samson5625 3 года назад +7

      Moopparu avde big boss star magic akkikond irikua. 😂😂😂

    • @vasanthkumarik4446
      @vasanthkumarik4446 3 года назад +1

      ഞങ്ങളും നോബിയെ കാത്തിരിക്കുന്നു ജയിച്ചു വരട്ടെ നോബി ഇഷ്ടം 🥰🥰🥰🥰🥰🥰🥰❤❤❤❤

  • @saibysaiby5683
    @saibysaiby5683 3 года назад +338

    Sreevidya thirich veranam ennullavar like adi 🥰🥰

    • @theliterarygeek-z8g
      @theliterarygeek-z8g 3 года назад +4

      Corona positive aanu

    • @yathukrishnan643
      @yathukrishnan643 3 года назад +7

      Girls teamil oru vidham active ayii nilekkonea anu&sreevidhiya ann

    • @ayshashemma7244
      @ayshashemma7244 3 года назад +2

      @@yathukrishnan643 s

    • @ayshashemma7244
      @ayshashemma7244 3 года назад

      @@theliterarygeek-z8g😶

    • @favazsouthannara
      @favazsouthannara 3 года назад +2

      അല്ലേലും ബിനു ചേട്ടനുമായി മുട്ടി നിൽക്കാൻ sree അവൾ വരണം...

  • @aswinsasikumar7499
    @aswinsasikumar7499 3 года назад +78

    Adi കിട്ടുന്നത് മൊത്തം ബിനു ചേട്ടന്റെ team ആണെങ്കിലും കൌണ്ടർ കിട്ടി ചാവുന്നത് മറ്റേ ടീമാണ് 😂😂😂😂😂

  • @muhammedafazkk3364
    @muhammedafazkk3364 3 года назад +554

    അസീസിക്കാന്റെ ഫാമിലിയെ ഫ്ലോറിൽ കൊണ്ടുവരണമെന്ന് ആഗ്രഹമുള്ളവർ like ചെയ്യുക 👍👍👍👍😎😎😅

    • @hawk_ego3590
      @hawk_ego3590 3 года назад +2

      At enthina angananenki ella rudem konduvarande

    • @muhammedafazkk3364
      @muhammedafazkk3364 3 года назад +2

      ഇടയ്ക്കിടയ്ക്ക് പലരുടെയും ഫാമിലിയെ കൊണ്ടുവരുന്നുണ്ടല്ലോ, അത്കൊണ്ട് പറഞ്ഞതാ 😅😅

    • @sajeebrahma8402
      @sajeebrahma8402 3 года назад +3

      Azeesine sahikkan vayya ennit a family um koodi. Venda chali

    • @shahulpv3679
      @shahulpv3679 3 года назад

      @@sajeebrahma8402 nee poda

  • @favazsouthannara
    @favazsouthannara 3 года назад +24

    ഈ കൌണ്ടറുകൾക്ക് മറു കൌണ്ടർ പറയാൻ അവൾ വരും....
    Sreeവിദ്യ ❤

  • @lakshmi_nakshatra_8258
    @lakshmi_nakshatra_8258 3 года назад +51

    ഷിയാസിക്ക എൻ്റെ മോനെ ഒരു രക്ഷയില്ല രഞ്ജിനി ചേച്ചി എങ്ങയാണോ ഷിയാസിക്കൊടൊപ്പം പിടിച്ചുനിന്നത്

  • @athuleditz7
    @athuleditz7 3 года назад +21

    ഇതുവരെ നേരിട്ട് കാണാത്ത എല്ലാവർക്കും ഹാപ്പി വിഷു🥰🥰🥰

    • @sushantsinghforever8965
      @sushantsinghforever8965 3 года назад

      വിഷു 🌾 ആശംസകൾ ചേട്ടാ 🎉🎊

    • @noufiranoura8011
      @noufiranoura8011 3 года назад +2

      Hpy wishu

    • @reshmaks9007
      @reshmaks9007 3 года назад

      Happy vishu 🎇🎇🎇🎇🎇🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎆🎇🎇🎇🎇🎇🎇🎆🎆🎆🎆🎆🎇🎇🎇🎆🎆🎆🎆🎆🎇🎇🎇🎇🎇🎇

  • @amalraj8028
    @amalraj8028 3 года назад +28

    Ayyo last pwli njn chirchi mariche😂😂😂👌🥳🤣🤣binu chettan Anu Anna 😂❤️

  • @ansilaansi6637
    @ansilaansi6637 3 года назад +98

    ഗെയ്മിൽ thottaloum കൌണ്ടറിൽ തോൽക്കില്ല അതാണ് ബിനു ചേട്ടൻ ടീം 👍😍😍😍

  • @sreekuttysreekutty4408
    @sreekuttysreekutty4408 3 года назад +12

    Shiyas ikkaye epozhum kaliyakkunnath nthinaa..shiyas is a good player ..hood person 🥰🥰🥰😘

  • @terrysuresh8276
    @terrysuresh8276 3 года назад +30

    Binu chettan illathe episodes bore aanenn thonunaver like adichee❤

    • @SOORAJ709
      @SOORAJ709 3 года назад

      Binu ചേട്ടനില്ലേൽ കാണില്ല

  • @Rahuluraj5559
    @Rahuluraj5559 3 года назад +12

    തങ്കു ചേട്ടൻ എത്ര പെട്ടെന്ന് തിരികെ വരുക I am waiting 👍👍

  • @Mrjinterior
    @Mrjinterior 3 года назад +128

    ഒരു മറവത്തൂർ കനവ് movie.രഞ്ജിനി കാണിച്ചത് കണ്ട് ചിരിച്ചു പണ്ടാരമായവർ ഇവിടെ കമോൺ .രഞ്ജിനിയുടെ തൊലിക്കട്ടി ഒരു രക്ഷയും ഇല്ല. ഇന്നത്തെ Like രഞ്ജിനിയ്ക്ക് ഇരിക്കട്ടെ 👍

    • @GangaGanga-jw6hm
      @GangaGanga-jw6hm 2 года назад

      സൂപ്പർ, കലക്കി, ചിരിച്ചൊരുവഴിയായി

  • @gokulk3457
    @gokulk3457 3 года назад +66

    ഷിയാസ് ഇക്കയുടെ ഇടയ്ക്കിടയ്ക്ക് ഒള്ള ഒരു thug പൊളിച്ചു

  • @Chinnukunjooz
    @Chinnukunjooz Год назад +1

    Ranjini chechi..njn oke kunjayirikumbol kannadiyil noki orupad vattam ranjini haridas ayitund.. pala showsum ranjini chechi cheyanath kand inspired ayitund.. orupad favourite achoring

  • @KADUVAKUNNELKORITHMAPLA
    @KADUVAKUNNELKORITHMAPLA 3 года назад +7

    ബിനുചേട്ടൻ ഡെയാന ചൈതന്യ അനുകുട്ടി ❤❤ഇഷ്ടം

  • @dopz9072
    @dopz9072 3 года назад +22

    തങ്കു, നോബി 😪missing

  • @rahiyanath.calicat7535
    @rahiyanath.calicat7535 3 года назад +35

    തങ്കു,ലക്ഷ്മി ചേച്ചി, നവീൻ ചേട്ടൻ.. ഇവരെ നന്നായി മിസ്സ്‌ ചെയ്യുന്നു. സ്റ്റാർ മാജിക്‌ വേറെ ലെവൽ ആയി മാറി..... ഓരോ ദിവസവും ഒരായിരം അത്ഭുതങ്ങൾ ആണ് കാണിക്കുന്നത്....... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ......

  • @sushantsinghforever8965
    @sushantsinghforever8965 3 года назад +84

    പഴയ ആളുകളെയും പഴയ ഗെയിമുകളെയുമൊക്കെ മടക്കിക്കൊണ്ട് വരൂ...സ്റ്റാർ മാജിക്കിനിപ്പോ പഴേ പോലൊരു ഓളമില്ല...
    കമന്റ്‌ ബോക്സിൽ ഒത്തു കൂടുന്ന എല്ലാ കൂട്ടുകാർക്കും വിഷു ആശംസകൾ 💛💛💛

  • @suneermuhammed499
    @suneermuhammed499 3 года назад +5

    Bastin ..shiyas combo poli..👌👌
    Ranjini haridas..so genuine😍
    Shashu ,azees,binu kidu
    Anna poliyeeeeee

  • @kevinsmile4819
    @kevinsmile4819 3 года назад +1

    Anna...your are the gem....I love u alot...... and I feel bad when anyone tease her about her body...bcoz she represents my kind of personality...she is an all rounder...better than the rest.....love star magic...love lakshmi....🥰😍🤩

  • @sudheersudhisudhi3026
    @sudheersudhisudhi3026 3 года назад +61

    എല്ലാ സ്റ്റാർ മാജിക്ക് പ്രേക്ഷകർക്കും വിഷു റമദാൻ ആശംസകൾ

  • @mohammediyascp288
    @mohammediyascp288 3 года назад +55

    ബിനീഷിന്റെയും ശിയാസിന്റെയും കൂടെ നവീൻ ചേട്ടനും വേണമായിരുന്നു😍

  • @mukeshkidukki2837
    @mukeshkidukki2837 3 года назад +51

    അഡ്വാൻസ് ഹാപ്പി വിഷു സ്റ്റാർ മാജിക് ഫാമിലി ആൻഡ് ഫ്രണ്ട്സ്♥️♥️♥️♥️ എന്തൊക്കെ പറഞ്ഞാലും തങ്കു ഇല്ലാത്തത് ഒരു വിഷമം തന്നെയാണ്😔😔😔😢😢

  • @alpyharis3763
    @alpyharis3763 3 года назад +5

    നാടുവിട്ടു മറുന്നാട്ടിൽ ഞാനിമിന്നൊരു പ്രവാസി എന്നാ ഗാനം ആലപിക്കാൻ.. ഷാഫിക്കയോട് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു..

  • @shamseerhashim
    @shamseerhashim 3 года назад +5

    ആയ്യോാ... മറവത്തൂർ കനവ് കണ്ട് ചിരിച്ചു ചിരിച്ചു ചത്തു 🤣🤣

  • @myspace_264
    @myspace_264 3 года назад +35

    ഇത് നമ്മടെ സഞ്ജുവിന്റെ ഇന്നലത്തെ innings പോലെ, പതിയെ തൊടങ്ങി.. അവസാനം counter ന്റെ പെരുമഴയായി.... ഇങ്ങനാണേൽ ഇനി ബിനുച്ചേട്ടന്റെ team തോറ്റാൽ മതി 😅😅

  • @zetkerala826
    @zetkerala826 3 года назад +59

    ബിനു ചേട്ടൻ പറഞ്ഞപോലെ .. രഞ്ജിനി ചേച്ചി ടോയ്ലറ്റ് cn കാണിച്ചത്... ഒട്ടും പ്രേതീക്ഷിച്ചില്ല

  • @jalaljalu8342
    @jalaljalu8342 3 года назад +230

    Shiyas muthine ishttamullavar onnum nokkandaa like button amarthikkooo❤❤❤👇👇👇

    • @fathimafathi3913
      @fathimafathi3913 3 года назад +10

      Bhayankara ishtaaa❤❤😍😍

    • @Vlogerabuu
      @Vlogerabuu 3 года назад

      ruclips.net/video/QWWSeGV49zI/видео.html

  • @ayshaaysh6774
    @ayshaaysh6774 3 года назад +8

    Ranjinikh team thanne nalladh 😁shiyasin vera nallakuttye kittum 😝

  • @arjunlakshman266
    @arjunlakshman266 3 года назад +10

    എല്ലാകൂട്ടുകാർകും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ആശംസകൾ❤️😍🎉🎊💥✨✨

  • @ijaah4363
    @ijaah4363 3 года назад +192

    Binu admaalii🔥 The counter king💥
    Fans come on..❤👍

  • @sanafathima900
    @sanafathima900 3 года назад +124

    Binu adimaly fans like😎😍😄😄
    Sreevidhya comment 😎😄😄

  • @Kunjachan123
    @Kunjachan123 3 года назад +237

    ഷിയാശിക്കാടെ modelling കാണണം എന്നുള്ളവർ ആരൊക്കെ

    • @ciaptenindia9211
      @ciaptenindia9211 3 года назад +4

      വേറെ പണിയില്ല ബാക്കിയുള്ളവൻ വിഷു ആയിട്ട് രണ്ടു പടക്കം പോലും വാങ്ങാനാകാതെ കരയുകയാണ്

    • @ajmalbinmusthafa3639
      @ajmalbinmusthafa3639 3 года назад

      @@ciaptenindia9211
      Karanju kazhinjo monuse

  • @arunmohanan7320
    @arunmohanan7320 3 года назад +5

    അന്നക്കുട്ടി വേറെ level ♡♡♡♥♥♥

  • @x-pressgaming4459
    @x-pressgaming4459 3 года назад +7

    അന്നയുടെയും ബിനു ചേട്ടന്റെയും കൗണ്ടറുകൾ വേറെ ലെവൽ .... ഇന്ന് ഒരുപാട് ചിരിച്ചു ....