വിതുരയിൽ നിന്ന് കാസർഗോഡേയ്ക്ക് ഒരു പ്രൊപ്പോസൽ !! ഇതൊക്കെ കണ്ട് ചങ്ക് തകർന്ന് പാവം അനുവും

Поделиться
HTML-код
  • Опубликовано: 13 окт 2024
  • 90+ My Tuition App 5 മുതൽ +2 വരെയുള്ള കേരള സിലബസ് പഠിക്കുന്ന കുട്ടികൾക്കായി ടെക്സ്റ്റ് ബുക്ക് അധിഷ്ഠിതമാക്കിയുള്ള ഡിജിറ്റൽ ട്യൂഷൻ.
    Download 90+ My Tuition App now: play.google.co...

Комментарии • 608

  • @muralijayan6003
    @muralijayan6003 2 года назад +30

    ശ്രീ വിദ്യ സൂപ്പർ കോമഡി .സൂപ്പർ സ്കിറ്റ് .അനു മോൾ സുന്ദരി കാണാൻ.ഒരുപാടു ചിരിച്ചു . താങ്ക്‌സ് സ്റ്റാർ മാജിക്‌ .

  • @junaidapsarajunu2923
    @junaidapsarajunu2923 3 года назад +53

    തങ്കു😍,അനു😍, നോബി😍, അസീസ്😍&ശ്രീവിദ്യ😍

  • @manjukishor1325
    @manjukishor1325 3 года назад +312

    ദുഖിച്ചിരിക്കുമ്പോൾ ഇ പ്രോഗ്രാം കണ്ടാൽ ഒരു relaxation ആണ്... Game നേക്കാൾ ഇവരുടെ tlk ആണ് ഇഷ്ടം.. ചിരിക്കാൻ ഒരുപാട് ഉണ്ടാവും.. Am njoying comedy among their talks

  • @Musthu143inov
    @Musthu143inov 3 года назад +197

    തങ്കുവിനെ പൊന്ന് പോലെ നോക്കാൻ ഒരു സുന്ദരി വരും

    • @crimepartners789
      @crimepartners789 3 года назад

      Enneem support cheyyo 😍

    • @joelgyary3999
      @joelgyary3999 3 года назад +1

      Definitely

    • @rameshkumareruveli7036
      @rameshkumareruveli7036 2 года назад

      Musthu ആദ്യം തന്നെ നോക്കാൻ ഒരു സുന്ദരിയെ കിട്ടുമോന്നു നോക്ക് . 🤣🤣🤣🤣🤣🤣🤣🤣🤣

    • @888------
      @888------ 2 года назад +1

      Oru pulayi varum 😲

    • @rageshchandran8257
      @rageshchandran8257 Год назад

      @@888------ mammathe pulayi ennal nee paranjath ninte nabi 6 vayssaya kutukante mahale kanupol kamam adakan kazhiyatha katarabiyude anuyayi vevijaram cheyyan ninneyellam padipikunna ummayude prayam ullasreeyepolum bhariyaki jeevicha ninte kamapranthan oru kalakarane athishepikunnu ninne parajit karimilla

  • @jack-----dfc
    @jack-----dfc Год назад +5

    ആ കാസർകോടിലെ പെണ്ണിനെ നോക്കണ്ട അത് നോക്കാൻ അതിന്റെ പ്രോപ്പർട്ടി ഉണ്ട് ബിനു ചേട്ടൻ 💝 ബിനു ചേട്ടൻ, & ശ്രീവിദ്യ ചേച്ചി 💝

  • @appukkd1488
    @appukkd1488 3 года назад +110

    KL 14😍😍😍😍✌️അടിച്ചൊമകളെ ലൈക്ക് 😍

  • @truthtriumphs81
    @truthtriumphs81 3 года назад +216

    അനു ഒരു പാവക്കുട്ടിയെ പോലെ, so sweet......

    • @subinthomson3018
      @subinthomson3018 3 года назад

      Pp

    • @joelgyary3999
      @joelgyary3999 3 года назад +1

      He is vere levela

    • @888------
      @888------ 2 года назад +2

      വോൾവോ ബസ്സിൻ്റെ മുൻ ഭാഗം പോലത്തെ മോന്ത 😲

    • @josephmathew6613
      @josephmathew6613 2 года назад +3

      യ്യോ ഓര്മിപ്പിക്കല്ലേ പൊന്നെ, ഭൂലോക വെറുപ്പിര്

    • @prakashthakazhi6279
      @prakashthakazhi6279 2 года назад +5

      ആ പാവം അനുവിനെ വെച്ച് കോമഡി ഉണ്ടാക്കുന്നതാണ് കഷ്ടം..... ഇത്ര സിൻസിയർ ആയ ഒരു പെൺകുട്ടി.... ഞാൻ വളരെ ഇഷ്ടപ്പെടുന്നു....

  • @vinithaviniths1361
    @vinithaviniths1361 3 года назад +52

    തങ്കു ചേട്ടനെ ഒരുപാട് ഇഷ്ടം ❤❤❤

  • @footballlover666
    @footballlover666 3 года назад +73

    ആരിടാ കുറ്റാക്കുന്നെ ഇടെ 😂 ഞമ്മളെ കാഞ്ഞങ്ങാട്... കാസറോട് ❤️❤️

  • @SunilSunil-zi1pd
    @SunilSunil-zi1pd 3 года назад +102

    🌹🌹🌹തങ്കുവിന് പകരം തങ്കു മാത്രംTPK ♥️♥️♥️

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +171

    കുഞ്ഞി kurumbi anukutty 😍 😍 😍 love u anukutty... ആരൊക്കെ വന്നാലും anukutty ഇഷ്ട്ടം

    • @Ayanzzz623
      @Ayanzzz623 3 года назад +5

      എന്തിനാണ് കാശിനു വേണ്ടിയാണെൽ പോലും തങ്കച്ചൻ ഇങ്ങിനത്തെ ബോഡി ഷൈമിംഗ്‌ അനുവദിച്ചു കൊടുത്തു കോമാളിയാകുന്നത്...? വിഷമം തോന്നുന്നു...

    • @crimepartners789
      @crimepartners789 3 года назад

      Enneem support cheyyo 😍💞

  • @lizypaul7423
    @lizypaul7423 3 года назад +92

    കാസർഗോഡ്. മലപ്പുറം. കണ്ണൂർ. ഇതൊക്കെ നല്ല സ്ഥലങ്ങൾ ആണ്

  • @bronco3860
    @bronco3860 3 года назад +68

    ഈ episode ഒന്നിൽ കൂടുതൽ കണ്ടവരുണ്ടോ ? 😃 ഉണ്ടെങ്കിൽ like അടിച്ചുപൊളിക്ക് ❤️

  • @uthamankumar6633
    @uthamankumar6633 2 года назад +12

    തങ്കച്ചന്റെ പ്രകടനത്തിലെ ടൈമിംഗ് അപാരം തന്നെ, പിന്നെ താള ബോധം.

  • @krishnaprasadps9569
    @krishnaprasadps9569 3 года назад +21

    എല്ല്ലാ പുതിയ ആളു വരുമ്പോഴും തങ്കച്ചന്റെ പേര് പറഞ്ഞാണ് ഹിറ്റ്‌ aaakunnath

  • @sahadsulaiman686
    @sahadsulaiman686 3 года назад +72

    തങ്കു സർ ഉയിർ 😘😘😘❣️❣️❣️😍😍😍😍

  • @Cycling_Vlogs_Beauty_TVM
    @Cycling_Vlogs_Beauty_TVM 3 года назад +42

    ഇനി മുടി കോതും എന്ന് പറഞ്ഞാൽ മതി നോബി ചേട്ടൻ and അനു.. കട്ട സപ്പോർട്ട്

    • @augustinjoseph3228
      @augustinjoseph3228 3 года назад +1

      That's normal word

    • @kcvinu
      @kcvinu 3 года назад +2

      @@augustinjoseph3228 അതെ. ആ വാക്ക് അറിയണമെങ്കിൽ അല്പമെങ്കിലും വായനശീലം ഉണ്ടായിരിക്കണം.

    • @crimepartners789
      @crimepartners789 3 года назад

      Enneem support cheyyo ❤❤

  • @dollssmiles414
    @dollssmiles414 3 года назад +37

    തങ്കു ഫാൻസ്‌ Casrod 🥰❤️‍🔥 casrod slang 🥰👍അടി

  • @thararathi.7816
    @thararathi.7816 3 года назад +388

    Kasaragod pullers aarumille..numma kasaragod 😍💕

  • @noushun3191
    @noushun3191 3 года назад +360

    സപ്തഭാഷാ സംഗമ ഭൂമിയാണ് കാസർഗോഡ് അവരുടെ ഭാഷ നല്ല രസമാണ്

    • @berneyab
      @berneyab 3 года назад +7

      ഏതൊക്കെ ആണ് അത് സുഹൃത്തേ..

    • @noushun3191
      @noushun3191 3 года назад +12

      @@berneyab മലയാളം തുളു കൊങ്കിണി ബേരി കന്നഡ മറാത്തി ഉറുദു

    • @rollex3988
      @rollex3988 3 года назад +5

      @@noushun3191 verthe alla onnum manassilavathe

    • @happylifewithnandussminnu9891
      @happylifewithnandussminnu9891 3 года назад +2

      @@noushun3191 പുലിയാണ്. കെട്ടോ

    • @syamalakumarib618
      @syamalakumarib618 3 года назад

      X

  • @sreekantht9293
    @sreekantht9293 3 года назад +95

    Kasaragod is totally different.
    These people have good linguistic skills..

  • @johnpinto8378
    @johnpinto8378 3 года назад +62

    കാഞ്ഞങ്ങാട് തണാറ് എന്ന് മുൻഗാമികൾ പറഞ്ഞിരുന്നു. ഇപ്പോൾ ഇല്ല. പക്ഷേ കാസറഗോഡിന്റെ ചില ഭാഗങ്ങളിൽ ഇതുപറയുന്നു. കാഞ്ഞങ്ങാടുള്ള ഞങ്ങൾക്കു० കാസറഗോഡിൽ പോയാൽ ചില വാക്കുകളുടെ ആശയം കിട്ടാറില്ല. ഭാഷാ സ०കര ഭൂമിയാണല്ലോ കാസറഗോഡ്.

    • @mini-u9j
      @mini-u9j 3 года назад +2

      അതേ അതേ.....

    • @mr.noubzzz1875
      @mr.noubzzz1875 3 года назад +3

      Kali kasargod krode bendaa

    • @kcvinu
      @kcvinu 3 года назад +1

      വഴക്കിടുന്ന കാര്യം പറഞ്ഞപ്പോൾ "ബായ്ക്ക് ഡോർ " എന്നാണ് ഞാൻ കേട്ടത്.

    • @crimepartners789
      @crimepartners789 3 года назад +1

      Enneem support cheyyo 😍😍😍🏃‍♀️🏃‍♀️🏃‍♀️

  • @madhumaruthott1716
    @madhumaruthott1716 3 года назад +47

    കാസർഗോഡെ കളിയാക്കരുത് OK കാസർഗോഡ് ഭാഷയെ കളിയാക്കിരുത്

  • @_kannuz_vlogging_6166
    @_kannuz_vlogging_6166 3 года назад +218

    Kasargod pullers like adi🔥❤️❤️

  • @ammuks4582
    @ammuks4582 3 года назад +29

    Oru ഇന്റർവ്യൂ വിൽ 10 ൽ 3 കണക്കിന് കിട്ടി എന്നാണ് ശ്രീവിദ്യ പറഞ്ഞത്... ഇവൾ സത്യത്തിൽ സ്വയം അറിഞ്ഞു കൊണ്ട് ട്രോൾ ചെയ്യുന്നത് ആണ്... എന്ന എനിക്ക് തോന്നുന്നത്...

  • @AbdulJaleelTC
    @AbdulJaleelTC 3 года назад +27

    ഒരു മലപ്പുറം കാരന്റെ കുറവ് ഉണ്ട് ❤️❤️

  • @saraladevi1655
    @saraladevi1655 Год назад +1

    ആർക്കും വേണ്ടാത്ത piece ആണ് അല്ലേ കലക്കി ശ്രീവിദ്യ ആരെ കണ്ടാലും കെട്ടാൻ നടക്കുന്ന തങ്കു

  • @jayamuralimv1976
    @jayamuralimv1976 3 года назад +153

    ഞങ്ങള്‍ തിരുവനന്തപുരംകാര്‍ മുടി ദിവസവും കോതും അത് പറഞ്ഞു ഇത്രയും ചിരിക്കാൻ ഒന്നുമില്ല

  • @kritheeshkrishnan1140
    @kritheeshkrishnan1140 3 года назад +34

    കാസർഗോഡ്നെ ആരും കളിയാക്കണ്ട നമ്മക്ക് നമ്മളുടേതായ ഒരു ഭാഷ ,സംസ്കാരം ഉണ്ട് അതുകൊണ്ട് നമ്മ തൃപ്തിപ്പെട്ടോളാം അതു പറയാൻ ആരെ ഇതും വേണ്ട കളിയാക്കലും വേണ്ട

    • @crimepartners789
      @crimepartners789 3 года назад +1

      Enneem support cheyyo 😁❤

    • @krishnaprasadps9569
      @krishnaprasadps9569 3 года назад +3

      അതെ ആർക്കും mansalivilla എന്നൊരു കുഴപ്പം ഉള്ളു

    • @kritheeshkrishnan1140
      @kritheeshkrishnan1140 3 года назад +2

      അതയാ നമ്മളെ ഭാഷ മനസിലാക്കാൻ പറ്റുന്നവൻ മനസിലാക്കിയാമതി അല്ലാത്തആള് മനസിലാക്കണ്ട കുറ്റം പറയുന്നവരെ വായ അടക്കാൻ പറ്റില്ലല്ലോ . നമ്മക്ക് നമ്മളുടെതായ സംസ്കാരവും ഭാഷയും ഉണ്ട് അതു മതി

  • @asifsr1237
    @asifsr1237 Год назад +1

    എന്റെ പൊന്നെ ഈ ശ്രീ വിദ്യ ചിരിപ്പിച്ചു കൊല്ലും 😄😄😄😄😄😄😄

  • @aneeshaneesh6300
    @aneeshaneesh6300 3 года назад +6

    എല്ലാ സ്ഥലത്തെ ഭാഷയ്ക്കും പറയുന്ന രീതിയിൽ മാറ്റമുണ്ട് . കാഞ്ഞങ്ങാടിനെ പറ്റി ആരും കളി 'വേണ്ട '

  • @akzasusan964
    @akzasusan964 3 года назад +14

    Thanku and sreevidya super combo

  • @malludreamworld4571
    @malludreamworld4571 3 года назад +211

    ഇത് കാണുന്ന കണ്ണൂർ കാർക്ക് ഇവിടെ ലൈക്ക് ഇടാം....🔥
    കണ്ണൂർ ഇഷ്ടമുള്ളവർക്കും ലൈക്ക് ഇടാം 😍

    • @anjuvijayan4608
      @anjuvijayan4608 3 года назад +4

      Kannur... Payyannur...✌️✌️ksrgd same slang aanu payyannur

    • @nihals9686
      @nihals9686 3 года назад +1

      Payyanur and Kannur uyir🔥🔥

    • @crimepartners789
      @crimepartners789 3 года назад

      Enneem support cheyyo 💞💞❤

  • @mhdshamil6635
    @mhdshamil6635 3 года назад +479

    നമ്മളെ മലപ്പുറം ക്കാർ ആരേലുണ്ടോ

  • @psivakumar1485
    @psivakumar1485 2 года назад +3

    Sreevidya...a humble ,beautiful and cute girl..njangalude anu kutik thanku num idayil oru competitor ayonnu oru samsayam....

  • @mrtech-cy5lx
    @mrtech-cy5lx 3 года назад +30

    Kozikkood ullavar like adi

  • @annmariya5516
    @annmariya5516 3 года назад +32

    Pavam Anuchechiiii 😔😔😔 enikkum sanghadam vannu 😔😔

  • @jayajithjagannivasan853
    @jayajithjagannivasan853 3 года назад +13

    ശ്രീവിദ്യ അടിപൊളി...

  • @subhadramelepurakkal3140
    @subhadramelepurakkal3140 3 года назад +9

    Anuvitea മുഖം 😔😔😔😔

  • @rinujohnson4407
    @rinujohnson4407 3 года назад +29

    കാസ്രോട് ❤️❤️❤️❤️

  • @anooparavindakshan1586
    @anooparavindakshan1586 3 года назад +53

    തങ്കു standard കോമഡി പറയുന്നു.....നോബിയൊക്കെ എന്തു വളിപ്പാണ് അടിക്കുന്നത്....

  • @harikuttansvlog6940
    @harikuttansvlog6940 3 года назад +23

    I am loving thankachan chettan

  • @sunilkumarmk9893
    @sunilkumarmk9893 2 года назад +4

    തങ്കുചേട്ടാ. സൂപ്പർ

  • @abdulrazik5047
    @abdulrazik5047 3 года назад +24

    ഞാനും ഒരു കാസർഗോഡ് ക്കാരനാണ്. അതും കർണാടകക്ക് അടുത്ത് . തണാർ ഞാൻ ആദ്യായിട്ടാ കേൾക്കുന്നത്

    • @nahsinnixan
      @nahsinnixan 3 года назад +3

      താണാർ common ആണ് ഭായി. നാടൻ ഭാഷയിൽ പണ്ടേ ഉള്ളതാണ്. ബോര്ഡറിൽ ചിലപ്പോ ആ പ്രയോഗം ഇല്ലായിരിക്കും.

    • @shameerchoudhary3003
      @shameerchoudhary3003 3 года назад +1

      Ade. Njanum proper Kasargodaan .thanaar Ella.mudi baaral..

    • @rahulricku420
      @rahulricku420 3 года назад +3

      Thanar inde

    • @Homosapien892
      @Homosapien892 3 года назад +3

      തണാർ ഉണ്ട്

    • @chikku723
      @chikku723 3 года назад

      Thanar ennullathu othiri prayam ulla alkar eppolum parayarundu

  • @aseemjuntion
    @aseemjuntion 3 года назад +23

    വിതുരക്കാര്‍ ഇവിടെ ഉണ്ടോ...?

  • @musichub5881
    @musichub5881 3 года назад +3

    നമ്മള തിരുവോന്തരത്തെ പുള്ളാരെവിടെ.... 💪🏻💪🏻💪🏻💪🏻

  • @priyasnair5870
    @priyasnair5870 3 года назад +12

    Thankuuu😍😍😍😍

  • @pradeepsindhu4738
    @pradeepsindhu4738 3 года назад +35

    അനുമോൾ സൂപ്പർ

    • @kamalav.s6566
      @kamalav.s6566 3 года назад +1

      തങ്കു മറ്റു ലേഡിസുമായി ഡാൻസ് കാളിക്കുംഴും സംസാരിക്കുമ്പോഴും അനു മോളുടെ face ഒരു ഇഷ്ടമില്ലാത്തപോലെ expration, അനുവിന് ഇഷ്ടമില്ലങ്കിൽ, മറ്റു ആരെങ്കിലും തങ്കുവിനെ ഇഷ്ടപെടട്ടെ, ലൈഫ് ലഭിക്കട്ടെ

    • @crimepartners789
      @crimepartners789 3 года назад

      Enneem support cheyyo 💞💞

  • @HaneedAnugrahas
    @HaneedAnugrahas 3 года назад +12

    തൃശ്ശൂർക്കാരി ആയിട്ടും മുടി കോതുക എന്നത് ലക്ഷമിക്ക് മനസ്സിലായില്ലേ?

  • @fathimathsulthananhsulu4381
    @fathimathsulthananhsulu4381 3 года назад +42

    Thanku❤️

  • @manjugeorge3549
    @manjugeorge3549 3 года назад +23

    Anu vinu .sharikkum Thankachan chaettanae ishtamaanu ennu thonnunnu..

  • @aswathysivaprasad9545
    @aswathysivaprasad9545 3 года назад +27

    എന്തൊക്കെ പറഞ്ഞാലും നമ്മുടെ തിരുവനന്തപുരം തന്നെ best ❤💕❤❤❤❤

  • @archanabijesh1632
    @archanabijesh1632 3 года назад +8

    Njn Trissur aanu.
    Srividya paranjad onnum manasilayilla. Bt nalla rasamundayirunnu kelkkan❤️

  • @adarshvenkattil4952
    @adarshvenkattil4952 3 года назад +9

    Sreevidhyachechi Poliya

  • @bushrasulfi8423
    @bushrasulfi8423 3 года назад +28

    Anu kutti polichu 🥰🥰🥰👍👍👍👌👌❣❣❣❣❣

  • @ansifa6206
    @ansifa6206 3 года назад +12

    പാവം anu

  • @mohammedshuhaib8379
    @mohammedshuhaib8379 3 года назад +48

    KASRODIAN KL14❤

  • @gopakumarsb6723
    @gopakumarsb6723 3 года назад +14

    Sreevidya super,,

  • @Shorts_Stop_Dude
    @Shorts_Stop_Dude 3 года назад +34

    Thanku muthee... 🥰🥰🥰

  • @ayonasabu
    @ayonasabu 3 года назад +8

    Anamol nokunnu tankinwee
    😍😘

  • @sebus_food
    @sebus_food 3 года назад +8

    Kasargod ✌️

  • @harividhya1881
    @harividhya1881 3 года назад +3

    Kasaragod Pwoli aanu...njan poyittund ipol paranja sthalam fullum... Pattiyal ellarum poyi kanuka

  • @sajinakk882
    @sajinakk882 3 года назад +17

    Anu&thanku🌹🌹🌹

    • @crimepartners789
      @crimepartners789 3 года назад

      Enneem support cheyyo 😍😍

    • @valsalakumariek6211
      @valsalakumariek6211 3 года назад

      Why u r spoiling thier ലൈഫ്.. ടു of them have എ good feature in the film world. Let them focus for കറിയർ.

  • @nimmalasankar
    @nimmalasankar 3 года назад +13

    Girls speaking in malayalam very cute ❤️❤️❤️

  • @muhammadadam9674
    @muhammadadam9674 3 года назад +19

    നോബി ചേട്ടൻ പൊളി നിങ്ങ മാസ്

  • @സിഗ്മണ്ട്ഫ്രോയിഡ്

    കാസറഗോഡ് ഭാഷയെ മറ്റുള്ളവരുടെ മുമ്പിൽ ചീപ് ആക്കുന്ന സംസാരം ആണ് ഇവൾ ചെയ്യുന്നത്... ഇങ്ങനെ ഒന്നും കാസറഗോഡ് കാർ സംസാരിക്കാറില്ല.. ഇതൊക്ക കുറച്ച് ചേർത്താണ് ചെയ്യുന്നത്.... 😏😏😏

    • @faazyblack3690
      @faazyblack3690 3 года назад +1

      Correct

    • @sibimookampara6996
      @sibimookampara6996 3 года назад +3

      No this is exact same kasaragodu language

    • @mkptg
      @mkptg 3 года назад +1

      ഞങ്ങൾ ഇങ്ങനെതന്നെ സംസാരിക്കുന്നത്. കാസറഗോഡ് മുതൽ ഉപ്പള വരെ ഏരിയകളിൽ

    • @സിഗ്മണ്ട്ഫ്രോയിഡ്
      @സിഗ്മണ്ട്ഫ്രോയിഡ് 3 года назад

      ഓഹോ... ഓവർ ആക്കി കാസറഗോഡ് ഭാഷയെ കളിയാക്കുന്ന പ്രവണത തന്നെയാണ് ഇതൊക്കെ...

    • @mkptg
      @mkptg 3 года назад +1

      ഞാൻ എന്റെ നാട്ടിലെ ഭാഷ സംസാരിച്ചാലും ഇങ്ങനെ ഇരിക്കും. നാട്ടിൻപുറത്തു ക്കാരുടെ ഭാഷ. കീഞ്ഞിറ്റ് പാഞ്ഞി, ജാറീറ്റ് ബീണ്. എന്ത് ചെല്ല്ന്നേ..... എന്റെ വീട് കുമ്പളക്കടുത്ത് പുത്തിഗെ ആണ്

  • @sudhinunni1992
    @sudhinunni1992 3 года назад +11

    Thanku uyir❤

  • @riyazksd8200
    @riyazksd8200 3 года назад +11

    Shrividya....kalav parayunath orginal basha alla kasarodthe

  • @travelogue2753
    @travelogue2753 3 года назад +11

    Thanku the real actor

  • @stop1million
    @stop1million 3 года назад +35

    ലക്ഷമിയുടെ മുഖഭാവം കണ്ടാൽ എഴുത്തച്ചന്റെ കൊച്ചുമകൾ ആണെന്നു തോന്നും.

  • @ARUNSAGAR2255
    @ARUNSAGAR2255 3 года назад +5

    തങ്കു വിതുരയിൽ നിന്നും വെഞ്ഞാറമൂട് 10km ഉള്ളോ... ബാക്കി 20km 😄😄😄😄🙄🙄🙄🙄

  • @tippu.....986
    @tippu.....986 3 года назад +11

    ആലപ്പുഴയിൽ ഞങ്ങൾ പറയുന്നതും മുടി കോതി കെട്ടുക എന്നാണ്

  • @rahulravi8864
    @rahulravi8864 3 года назад +4

    Nta thangu 😭 vashamikallaa❤️ thangu love you ❤️❤️

  • @vismayavichu4096
    @vismayavichu4096 Год назад +2

    Sreevidya chechi njanum kasaragod aann

  • @harivj1240
    @harivj1240 3 года назад +22

    നോബിയുടെ വളിച്ച ചിരി ഒഴിച്ച് ബാക്കി എല്ലാം കൊള്ളാം കൂടുതൽ നന്നാവട്ടെ

  • @kkgroupmedia916
    @kkgroupmedia916 3 года назад +12

    അനു ❤️🎉🔥

  • @nitheeshbalakrishnan7875
    @nitheeshbalakrishnan7875 3 года назад +9

    കാസറഗോഡ്നെ കളിയാക്കുന്ന നേരം കൊണ്ട് ഭൂമി എന്ന് പറയാൻ പഠിക്കു മോനെ .. ഫൂമി 😀 #Kasaragod💪

  • @ponnuikkruzz1734
    @ponnuikkruzz1734 3 года назад +7

    Any Thrissur Geddyoll?? 🤩🔥

  • @jasijinu122
    @jasijinu122 2 года назад +7

    Sreevidya adipoliyattoo😍😍

  • @MUSICWORLD-fl8zp
    @MUSICWORLD-fl8zp 2 года назад +2

    Kasargod love from Tamilnadu

  • @sajeevjoseph5773
    @sajeevjoseph5773 3 года назад +13

    നോബി എപ്പോഴും തങ്കുവിന്റെ പ്രായം പറഞ്ഞു കളിയാക്കുന്നു. ഇത് ഒരു ശരിയായ രീതിയല്ല.

  • @buspsyco3742
    @buspsyco3742 3 года назад +15

    Thakku💥💥💥💪

  • @thecommenter5086
    @thecommenter5086 3 года назад +20

    Allaaa.. "mudi baaral" aan Kasaragod. "Thanaar" Kanhangadaadandho.

  • @spiltterspalakullam8134
    @spiltterspalakullam8134 3 года назад +6

    തങ്കു ❤❤❤

  • @mamarakuthibabaputhamkolam1863
    @mamarakuthibabaputhamkolam1863 3 года назад +13

    തങ്കച്ചൻ ശെരിക്കും അനുവിനെ സ്നേഹിച്ചിരുന്നു എന്നത് ഇത് കണ്ടാൽ മനസിലാകും..13:34 നോബി. നമ്മൾ ഇത് തമാശ ആയിട്ടാൻ എടുത്തിരിന്നത്..പക്ഷെ ഇവൻ ഇതും കൊണ്ട് ഉറക്കവും ഇല്ല അപ്പൊ.അസീസ്. അതാണ്‌ പ്രശ്നം അതാണ് പ്രശ്നം എന്ന് പറയുമ്പോൾ നോബിയുടെ വയറിൽ കുത്തുന്നു

    • @seemasaje1444
      @seemasaje1444 3 года назад +3

      Thamasa polum manasillakan iyalk kazhitunilla kashtam🙄😪

  • @ragim1987
    @ragim1987 3 года назад +7

    ഇപ്പൊ കാസറഗോഡ് ഇത് പോലെ സംസാരികുന്നില്ല ഒക്കെ അത് 20വർഷം മുൻപേ ആണ്.....but ഇപ്പൊ കളിയാകുന്നു വേണ്ട നോബി.......... ന്യൂജൻ കുട്ടികൾ ഇപ്പൊ സംസാരിക്കാറില്ല ok

    • @seema192
      @seema192 3 года назад

      Thamasha aa sense il edukko

  • @ദളപതിഭക്തൻ
    @ദളപതിഭക്തൻ 2 года назад +6

    Thanku anu 😻😻😁😁😘😘🥰🥰🤗🤗

  • @Aparnakunhikannan3852
    @Aparnakunhikannan3852 3 года назад +4

    Nammale kasgd....😌✌️✌️😍

  • @_j_i_s_h_n_u_222
    @_j_i_s_h_n_u_222 10 месяцев назад

    Sree Thanku 👌

  • @JOUHARMEDIA
    @JOUHARMEDIA 3 года назад +21

    അനൂന് സങ്കടം

  • @asmacv2381
    @asmacv2381 3 года назад +14

    Ksd slang ishtam 😍😍😍

  • @ktmlover8949
    @ktmlover8949 3 года назад +7

    Kasrod powli daaa👑👑👑❤

  • @sunilkumarmk9893
    @sunilkumarmk9893 Год назад

    തങ്കു. സൂപ്പർ

  • @jasyjasy3616
    @jasyjasy3616 3 года назад +23

    Thankooo... ennaa oru kalyanam kazhhichu kanaaan pattaa....

  • @muhammadadam9674
    @muhammadadam9674 3 года назад +16

    നോബി ചേട്ടൻ ഫാൻ അടി ഒരു ലൈക്‌

  • @sarithasari1540
    @sarithasari1540 3 года назад +11

    Kasargod Kare kaliyakkan nikkale makkale 🤨

  • @rafeeqadgf4471
    @rafeeqadgf4471 3 года назад +14

    Thanku

  • @shafaschundekat7889
    @shafaschundekat7889 3 года назад +16

    മ്മടെ ഭാഷയിൽ പെടക്കാൻ പറ്റണ ഒരുത്തനും ഇല്ലേ അവിടെ..

  • @ambiliambili4478
    @ambiliambili4478 6 месяцев назад

    തങ്കച്ച..... അവരവർക്ക് യോജിച്ചത് തിരഞ്ഞു എടുക്കു,........... സ്വയം... നിന്നിക്കാൻ അവസരം കൊടുക്കാതെ...

  • @asas-tf5zd
    @asas-tf5zd 3 года назад +23

    Anuvum thankachaneyum jodiyayi isttapedunnavar like adikku