നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് kanuka|tarot love energies

Поделиться
HTML-код
  • Опубликовано: 4 окт 2024
  • നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയെ മനസ്സിൽ ഓർത്തുകൊണ്ട് അവരുടെ പേര് മൂന്നു പ്രാവശ്യം മന്ത്രിക്കുക അതിനുശേഷം i miss you എന്നു പറഞ്ഞുകൊണ്ട് ഈ വീഡിയോ കാണുക തീർച്ചയായും അവർ നിങ്ങളെ കോൺടാക്ട് ചെയ്യും|tarot love energies
    #healing #love #lovemessages #selectanyone #yourpersoncurrentthoughts #yourpersonscurrentfeelings #tarotpredictions

Комментарии • 661

  • @ChippyChippy-fe8ij
    @ChippyChippy-fe8ij 5 месяцев назад +21

    ചേച്ചി പറഞ്ഞതെല്ലാം സത്യം ആണ്. അയാളുമായുള്ള ഒരു ജീവിതത്തിനായി ഞാൻ കാത്തിരിക്കുന്നു. എനിക്കു വേണ്ടി പ്രാർത്ഥിക്കണേ ചേച്ചി. ചേച്ചിയുടെ നാവു പൊന്നാവട്ടെ 🙏🙏🙏🙏🙏🙏🙏❤

  • @Naina11177
    @Naina11177 6 месяцев назад +25

    ഞാൻ ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്..വളരെ crct ആണ് പറഞ്ഞതെല്ലാം..ചേച്ചിയുടെ നാവു പൊന്നായിരിക്കട്ടെ..❤❤പറഞ്ഞതെല്ലാം സാധ്യമകട്ടെ..ദൈവത്തിൽ ഉറച്ചു വിശ്വസിക്കുന്നു..താങ്ക്സ് യൂണിവേഴ്സ്❤❤🙏🙏

  • @lakshmika1433
    @lakshmika1433 5 месяцев назад +4

    ഞാൻ ആദ്യായി കാണുകയാണ് പറഞ്ഞ വാക്കുകൾ എല്ലാം സത്യമാണ് നിങ്ങളുടെ നാവ് പൊന്ന വാട്ടെ ദൈവസന്നിധിൽ സമർപ്പിക്കുന്നു. താങ്കസ്

  • @joshibajoshibajoshi3320
    @joshibajoshibajoshi3320 5 месяцев назад +36

    എത്രയും പെട്ടെന്ന് എന്നിലേക്ക്‌ എന്റെ ആൾ തിരിച്ചു വരട്ടെ 😔🙏🏻🙏🏻🙏🏻

  • @RahnaHisham
    @RahnaHisham 5 месяцев назад +8

    വളരെ crrct ആയിട്ട് പറഞ്ഞു. എല്ലാം ശെരിയാണ്‌ 😘😘👍🏼

  • @soumyasojan7257
    @soumyasojan7257 5 месяцев назад +16

    എനിക്ക് ആ വെക്തി മാത്രം മതി. വേറെ ആരും വേണ്ട 🙏
    Thank.. U universe

  • @VishnuVishnu.r-x8d
    @VishnuVishnu.r-x8d 4 месяца назад +1

    ഇതിൽ പറഞ്ഞ ഓരോരോ പോസറ്റീവ് കാര്യങ്ങളും പ്രപഞ്ച ശക്തിയെയും ദൈവശക്തിയെയും സാക്ഷിയാക്കി പൂർണ്ണ മനസ്സോടെ ഞാൻ എന്റെ ജീവിതത്തിൽ അട്രാക്റ്റ് ചെയ്യുന്നു എത്രയും വേഗം എന്റെ ഭാര്യ മുമ്പ് ഉള്ളതിനെക്കാളും സ്നേഹത്തോടെ എന്നിലേക്ക് മടങ്ങി വരും പ്രപഞ്ച ശക്തിക്കും ദൈവത്തിനും ഒരായിരം നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏

  • @KuwaitKuwait-r8u
    @KuwaitKuwait-r8u Месяц назад +2

    ചേച്ചി പറഞ്ഞത് സത്യം ആണ് പക്ഷെ എനിക്ക് ഇനി എന്ത് സംഭവിച്ചാലും വേണ്ട 😭😭😭അനുഭവിച്ച വേദന ഞാൻ മറക്കില്ല

  • @KisheethaNK
    @KisheethaNK 5 месяцев назад +6

    Super നിങ്ങളുടെ വാക്കുകൾ പോന്നാകട്ടെ

  • @manoharantacalicut3711
    @manoharantacalicut3711 5 месяцев назад +12

    Absolutely correct readings...

  • @vibipaviz7073
    @vibipaviz7073 5 месяцев назад +7

    ഈ വ്യക്തിയെ പ്രശ്നങ്ങൾ തീർക്കാൻ വേണ്ടി വിളിച്ചിട്ട് വരുന്നില്ല. ഇപ്പോൾ എന്നോട് കോൺടാക് ഇല്ല. അദ്ദേഹം ഇല്ലാതെ എനിക് മുന്നോട്ട് പോകാൻ കഴിയില്ല

  • @Shajinraj-b4n
    @Shajinraj-b4n 2 месяца назад +1

    ചേച്ചി പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ തന്നെയാണ് ആ കുട്ടി തിരിച്ച് വരണേ❤🙏

  • @krishnaja___v_a__6682
    @krishnaja___v_a__6682 5 месяцев назад +3

    ഓം നമോ നാരായണ. വളരെ നന്ദി. എല്ലാം ശരിയാവട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @skilltechfabrications1089
    @skilltechfabrications1089 6 месяцев назад +12

    മാം 17 വർഷമായി നോ കോൺടാക്ട് അണ് ഇപ്പോ എനിക്കു് വല്ലാത്തൊരു ഫീൽ വരുന്നു എന്നെ ഓർക്കുന്നുണ്ടോ എന്ന് എനിക്ക് ഭയങ്കരമായ സംശയം അണ് മാം പറഞ്ഞത് സത്യം അവറ്റെ thank you mam,, 🙏🙏🙏🙏

  • @nishamahesh6965
    @nishamahesh6965 5 месяцев назад +17

    സൂപ്പർ റീഡിങ് ഓം നമശിവായ ❤താങ്ക്യൂ യൂണിവേഴ്സ് ❤താങ്ക്യൂ മേടം ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ

  • @sajnasaju487
    @sajnasaju487 5 месяцев назад +5

    Thank you ma'am
    Thank you Universe ❤
    super reading.. paranjathallam correct aanu ❤claim positive energy ❤😍

  • @vimishavinod1027
    @vimishavinod1027 5 дней назад

    Sooper reading..paranjathellam valare correct anu...nadakanirikunnathum correct avatte...thank u universe.

  • @AnilkumarP-w7e
    @AnilkumarP-w7e 6 месяцев назад +5

    ❤❤ Thank you Universe❤❤ 100 % True Reading
    Thank you Mam❤❤ അങ്ങയുടെ സ്പീച്ച് എനിക്ക് എന്തെന്നില്ലാത്ത പ്രതീക്ഷയും, ആത്മബലവും നൽകുന്നു.
    Thank you🙏

  • @Xxx88429
    @Xxx88429 6 месяцев назад +24

    ന്റമ്മോ... എന്താ റീഡിങ്.. ഒരു രക്ഷേമില്ല ട്ടൊ ചേച്ചി.. നമിക്കുന്നു 🙏🙏🙏പറഞ്ഞതിൽ ഒന്ന് പോലും resonate ആവാതെ നിന്നില്ല അത്രേം പെർഫെക്ട് റീഡിങ്..ചില റീഡിങ് കാണാറുണ്ട്.. ബട്ട്‌ ഇത്രേം പെർഫെക്ട് ആയ ഒരു റീഡിങ് ഇതുവരെ ഞാൻ കേട്ടില്ല.. ദൈവം അനുഗ്രഹിക്കട്ടെ.. ഇതിൽ പറഞ്ഞ പോലെ സംഭവിക്കട്ടെ ചേച്ചിയുടെ നാവു പൊന്നാവട്ടെ.
    താങ്ക് യൂ യൂണിവേഴ്സ് ❤❤

  • @VinithaSreekanth
    @VinithaSreekanth 4 месяца назад +1

    ഈ പറഞ്ഞത് എല്ലാം ഞങ്ങളുടെ കാര്യത്തിൽ സത്യം ആണ്...

  • @SandhyaSnadhya-y4h
    @SandhyaSnadhya-y4h 5 месяцев назад +3

    Mam താങ്ക്സ് ❤താങ്ക്സ് universe 🙏🙏🙏🙏റീഡിങ് correct ആണ് 🙏ഭഗവാൻ എല്ലാം തീരുമാനിക്കട്ടെ 🙏

  • @chinchuchinnu333
    @chinchuchinnu333 6 месяцев назад +3

    പറഞ്ഞത് എല്ലാം 100%സത്യം ആണ് mam.. 🙏❤️❤️❤️
    Thank u God 🙏🙏🙏❤️❤️❤️
    Thank u universe 🙏🙏🙏❤️❤️❤️
    Thank u divine 🙏🙏🙏❤️❤️❤️
    Thank u angel 🙏🙏🙏❤️❤️❤️
    Thank u mam 🙏🙏🙏❤️❤️❤️
    ഓം ഉമാമഹേശ്വരായ നമഃ 🙏🙏🙏

  • @pramoshpramosh1726
    @pramoshpramosh1726 5 месяцев назад +28

    ആ വ്യക്തി തന്നെ മതി വേറെ ആരും വേണ്ട

  • @LidiyaJacob-m1d
    @LidiyaJacob-m1d 6 месяцев назад +8

    താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @babukm4714
    @babukm4714 5 месяцев назад +3

    സൂപ്പർ ഒരുപാട് റീഡിങ് അറിജ്ജു വരട്ടെ തിരിച്ചു വന്നാൽ ദൈവസം

  • @sheejabp8582
    @sheejabp8582 5 месяцев назад +19

    കേരളത്തിന് ഒളിയിൽ ആണ് ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം ആണ് ആരും ഇത്രയും പറഞ്ഞിട്ടില്ല Thanks universe

    • @annmariyajoshy2059
      @annmariyajoshy2059 5 месяцев назад

      താങ്ക്സ് ഞാൻ ഒത്തിരി വിഷമത്തിൽ ആണ് എന്റെ ആൾ എന്നെ വിളിച്ച്റ്റ് ഒരു മെസ്സേജ് അയച്ചിട് ഒത്തിരി ആയി

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 5 месяцев назад

      ​@@annmariyajoshy2059അത് നീ sex കൊടുക്കാത്തത് കൊണ്ടാണത്

    • @beenamani7891
      @beenamani7891 5 месяцев назад

      🌹🌹🙏🏻🙏🏻​@@annmariyajoshy2059

  • @sruthy-sruthy4793
    @sruthy-sruthy4793 Месяц назад

    ആദ്യം ആയാണ് ഈ വീഡിയോ കാണുന്നത്. ചേച്ചി പറയുന്നത് എല്ലാം നടക്കട്ടെ. 3d പാർട്ടി ഉണ്ട്.. എത്രയും പെട്ടെന്ന് അവൻ വരും എനിക്ക് വിശ്വാസം ആണ് വരും Thankyou universe 🙏🏻🙏🏻💞&thankyou mam

  • @SuryaSurya-t9u
    @SuryaSurya-t9u 5 месяцев назад +3

    എന്റെ ഭർത്താവും ഞാനും ഇപ്പൊൾ പിണങ്ങി ഇരിക്കുവാണ് ഞങ്ങൾ എത്രയും പെട്ടെന്ന് ഒന്നിക്കാൻ പ്രാർത്ഥിക്കണം.thank you univers

    • @Kudumanpoty
      @Kudumanpoty 5 месяцев назад +1

      😂😂 ഇത് ഒക്കെ ഒഴിവാക്കി ഭർത്താവിനെ ഒന്ന് വിളിച്ചു സ്നേഹത്തോടെ നല്ല രണ്ടു വാക്ക് സംസാരിക്കാൻ നോക്ക്,
      എല്ലാ പിണക്കവും മാറും, realy 🎉
      All the best

  • @PreethaVk-u9f
    @PreethaVk-u9f 6 месяцев назад +15

    😭😭😭 മേടം പറഞ്ഞത് കറക്റ്റ് ആണ് സാധിക്കില്ല ഒരിക്കലും സാധിക്കില്ല പക്ഷേ എന്നെ കോൺടാക്ട് ചെയ്തു ഞാൻ അങ്ങോട്ട് വിളിച്ചപ്പോൾ എന്നെ കോൺടാക്ട് ചെയ്തു പക്ഷേ സംസാരം രസത്തിൽ അല്ല ഞാൻ എന്ത് ചെയ്യും എന്ന് പറഞ്ഞുതരും എന്റെ അടുത്തേക്ക് വരുമോ ഇനി പറയുന്നതെല്ലാം കറക്റ്റ് ആണ്👌👌👌👌👌

    • @SahadhavanC
      @SahadhavanC 5 месяцев назад

      ഓം. നമശിവായ. ഓം. നമശിവായ. ഓം. നമശിവായ.. ഞാൻ. നിന്നെ. ഒരുപാട്. മിസ്. ചെയ്യുന്നു.

  • @chellammack1766
    @chellammack1766 5 месяцев назад +4

    സത്യം മാണ് mam no:bolck ചെയ്യ് തിരി കുന്നു പ്രർത്ഥി കുന്നു❤❤❤🙏🙏

  • @devadasmd8775
    @devadasmd8775 5 месяцев назад +3

    കൊള്ളാം നന്നായിരിക്കുന്നു.❤😊👌🙏

  • @rakhirakhi5618
    @rakhirakhi5618 5 месяцев назад +2

    💯സത്യം ആണ് എന്റെ ജീവിതം ഈ പറഞ്ഞു പോലെ ആണ് പോകുന്നു ❤❤❤❤

  • @baijabaijq16
    @baijabaijq16 5 месяцев назад +2

    എല്ലാം ശെരിയാവുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏🙏

  • @naseeramkd216
    @naseeramkd216 Месяц назад

    ചേച്ചി പറയുന്നത് ഒകെ സത്യം ആണ്

  • @preethikamurukesan4256
    @preethikamurukesan4256 5 месяцев назад +1

    എല്ലാം മാം പറഞ്ഞത് പോലെ നടക്കട്ടെ... I strongly claim this ❤️🙏

  • @SharafuKtl-yj7kr
    @SharafuKtl-yj7kr 6 месяцев назад +129

    ഇന്ന് ആദ്യമായാണ് ഞാൻ ഈ വീഡിയോ കാണുന്നത് നിങ്ങളെ നാവ് പൊന്നവട്ടെ വള്ളി പുള്ളി തെറ്റാതെ പറഞ്ഞതെല്ലാം. ഒന്നും പറയാനില്ല chennel 👍🙏

    • @AnuBhavya-c8p
      @AnuBhavya-c8p 5 месяцев назад +2

      Nice

    • @vinilmvinilm855
      @vinilmvinilm855 5 месяцев назад +2

      🤭

    • @sanjeev4764
      @sanjeev4764 5 месяцев назад

      പോയേവരെ കളിപ്പിക്കാൻ വേണ്ടി ഒരു മെസ്സേജ് അയക്കല്ലേ ഗുണ്ടായിസം കളിപ്പിക്കാൻ വേണ്ടി ഓരോരുത്ത

    • @gopikagopakumar444
      @gopikagopakumar444 5 месяцев назад +1

      Yes എനിക്കും same feel ചെയ്യുന്നു 😒

    • @shibilashibila-vf2tt
      @shibilashibila-vf2tt 5 месяцев назад

      Correct

  • @bindun6761
    @bindun6761 2 месяца назад

    100%ശരിയാണ് തകൻസ് ഉണവേഴ്‌സ് 🙏🏻🙏🏻🙏🏻🙏🏻

  • @ShylonShylon
    @ShylonShylon 5 месяцев назад

    റീഡിങ്ങിൽ പറഞ്ഞകാര്മക്യാരക്റ്റാണ് നമ്മുടപ്പഴ്സൺ ദൂരെയാനുവനുന്നുപറഞ്ഞതൊഴിച്ചു ബാക്കിയുളകാരിയം കറക്ട് സൂപ്പർ റെഡിങ് 🙏🙏🙏❤️💐💐

  • @suneeshthayathuvayal9275
    @suneeshthayathuvayal9275 6 месяцев назад +13

    ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. നിങ്ങൾ പറഞ്ഞത് സത്യമാണ്. എനിക്ക് ഉറപ്പുണ്ട് അയാൾ എന്നിലേക്ക് തിരിച്ചുവരും

  • @renukhareghunath8911
    @renukhareghunath8911 5 месяцев назад +1

    Block Matti varumennu pratheekshikkunnu Thanks, Good reading♥️♥️♥️🙏

  • @sajnams4706
    @sajnams4706 3 месяца назад

    Mam പറഞ്ഞത് പൂർണമായും ശെരിയാണ്. അദ്ദേഹം എത്രയും പെട്ടെന്നുതന്നെ എന്നിലേക്ക് തിരിച്ചു വരുമെന്ന് വിശ്വസിക്കുന്നു 🙏🙏🙏❤️.

  • @anoopsaagar1803
    @anoopsaagar1803 6 месяцев назад +2

    Hare Krishna guruvayoorappa .Thank you universe. Thank God Thank you madam.

  • @shibukyn3524
    @shibukyn3524 Месяц назад

    എന്റെ വ്യക്തി ഇങ്ങനെ ആയിരുന്നു കണ്ടു കണ്ടു നല്ല സ്നേഹം ആയി thank യൂ universe

  • @kallampottayilsreevishnuma3982
    @kallampottayilsreevishnuma3982 4 месяца назад

    ശരി ആണ്. നല്കിയ വിവരണം മനസിൽ കണ്ടു അതാണ്.. അത് നടക്കും എന്ന് വിചാരിച്ചു പ്രാർത്ഥിക്കുന്നു

  • @FaisySulu
    @FaisySulu Месяц назад

    മനസ് ശന്താമായി🎉🎉🎉❤❤correct reading

  • @Smithavinod-mv5ny
    @Smithavinod-mv5ny 4 месяца назад

    പറഞ്ഞ കാര്യങ്ങൾ മുഴുവൻ ശരിയാണ്. എത്രയും പെട്ടെന്ന് എൻ്റെ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെ🙏🙏🙏😭

  • @SumaSuma-m7u
    @SumaSuma-m7u 5 месяцев назад +5

    മാം പറഞ്ഞത് എല്ലാം എൻ്റെ കാര്യത്തിൽ സത്യം ആണ് എന്നെ പിണക്കം മാറി ഒന്നു വിളിച്ചാൽ മതി എനിക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏😥🙏🙏

    • @lalithakumari1671
      @lalithakumari1671 5 месяцев назад

      Enta bharathavinu vere relation atil ninum help

  • @snehats3117
    @snehats3117 Месяц назад

    Thankyou ithu ketapo nala samadhanam.... Oru vishamathil ayirunu ningal deivathe pole vanu eniku paranjapole thonni... Ningalude navu ponnakate❤🙏🙏🙏

  • @ajithamohan9648
    @ajithamohan9648 2 месяца назад

    വളരെ വളരെ ശരിയാണ്

  • @b-e-n-1-0-0-b-o-y
    @b-e-n-1-0-0-b-o-y 6 месяцев назад +1

    Mam പറഞ്ഞ പോലെ തന്നെ എന്റെ ജീവിതത്തിൽ എല്ലാം നടക്കട്ടെ താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ്🙏🙏❤️

  • @SindhuNadar
    @SindhuNadar 5 месяцев назад +7

    നന്നായിട്ടുണ്ട് നന്ദി ഒരുപാട് നന്ദി 🙏🙏🙏🙏🙏🙏🙏 ചേച്ചിക്ക് ഇനി ഒരുപാട് നല്ല നല്ല വീഡിയോസ് ഇടാൻ അനുഗ്രഹിക്കട്ടെ

  • @sssudhisudhikajavi9559
    @sssudhisudhikajavi9559 2 месяца назад

    എത്രയും വേഹം എന്റെ ചേട്ടൻ എന്റെ അടുത്ത് വരട്ടെ ❤️❤️❤️❤️❤️

  • @ReshmaPrasanth-eh4cy
    @ReshmaPrasanth-eh4cy 5 месяцев назад

    സത്യം.കഴിഞ്ഞുപോയതുവരെ എന്നോട് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞുപോയി.thank you universe ❤

  • @bhodeswaranvg2134
    @bhodeswaranvg2134 6 месяцев назад +5

    Good reading thank you ❤️❤️❤️🙏🏻🙏🏻🙏🏻

  • @NazarUmmar
    @NazarUmmar 11 дней назад +2

    Aval jeevananu❤❤❤❤❤❤❤

  • @radhakrishnanrk7719
    @radhakrishnanrk7719 5 месяцев назад +10

    മുഴുവൻ കാര്യങ്ങളും വളരെ സത്യമാണ് ഇന്ന് വരെ നടന്നേക്കുന്ന എല്ലാ കാര്യം വള്ളി തെറ്റാതെ ശരിയാ ഈ കാര്യം കുറെ വർഷങ്ങൾക്കു മുമ്പുള്ള കാര്യമാണ് പക്ഷേ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് ഞങ്ങൾ ഇങ്ങോട്ട് അങ്ങോട്ട് ചേച്ചിയുടെ നാവ് പൊന്നാവട്ടെ ഒരുപാട് ദീർഘായുസ്സ് തരട്ടെ

  • @AmminiStephen-bl6jc
    @AmminiStephen-bl6jc 5 месяцев назад +1

    ആദ്യമായിട്ടാണ് ഈ വീഡിയോ ഞാൻ കണ്ടത്. മാഡം പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് 100%

  • @FousiYa-do5uf
    @FousiYa-do5uf 5 месяцев назад +2

    Ee video yanik ishtapettu edhu yante jeevidhathil sambavichondu irikkunna kaariyama. thanks naan ayaale orupadu veruthu kondirunnu. pakshe Ee video kandppol yanik manasilai saahachariam kondaa ayaal yanodu eggane cheunnadhu. yanik manasilai tks

  • @frndzzz-wewilldoanything4e933
    @frndzzz-wewilldoanything4e933 5 месяцев назад +1

    I claim all the positive energy from this reading for a permanent reunion with my one and only DV...
    Thankyou mahadeva... Thankyou universe

  • @MinnusSmrithi
    @MinnusSmrithi 4 месяца назад

    എന്റെ ഏട്ടൻ എന്നിലേക്ക്‌ തിരിച്ചു വന്നതിനു, ഞങ്ങളെ വീട്ടുകാർ ഞങ്ങൾ തമ്മിലുള്ള വിവഹം നടത്തി തന്നതിന് ഒരുപാട് ഒരുപാട് നന്ദി....❤️❤️❤️ദൈവത്തിനും പ്രവഞ്ചശക്തിക്കും ഒരുപാടു നന്ദി പറയുന്നു...❤️❤️❤️

  • @AmminiStephen-bl6jc
    @AmminiStephen-bl6jc 5 месяцев назад +6

    Thank you Universe 🙏🙏❤️❤️Thank you Divine 🙏🙏❤️❤️Thank you Ma'am 🙏🙏❤️❤️

  • @ShajeelaAnu
    @ShajeelaAnu 2 месяца назад

    മാഡം പറയുന്ന വളരെ കറക്റ്റ് ആയ കാര്യങ്ങളാണ് സംഭവിക്കട്ടെ താങ്ക്യൂ യൂണിവേഴ്സ് എല്ലാം നല്ല നടക്കട്ടെ എല്ലാം നല്ല സംഭവിക്കട്ടെ മേടത്തിന്റെ നാവ് പൊന്നായിരിക്കട്ടെ 🙏🏼🙏🏼🙏🏼❤

  • @Nandus-08
    @Nandus-08 4 месяца назад +4

    ആൾക്ക് സങ്കടം ഉണ്ട് അത് അറിയാം... ഒറ്റപ്പെടുന്നും ഉണ്ട്... തിരിച്ച് വരട്ടെ ❤

  • @UnniagustinUnniagustin
    @UnniagustinUnniagustin 4 месяца назад +1

    🙏ദൈവം എന്നെയും നിങ്ങളെയും 🙏അനുഗ്രഹിക്കട്ടെ 🙏👌👍🌹❤️

  • @ShyamArjunan
    @ShyamArjunan 2 месяца назад

    വളരെ ചുരുങ്ങിയ ദിവസം കൊണ്ട് കണ്ടുമുട്ടി ഒരുപാട് സ്നേഹിച്ചു പെട്ടന് ഒരു അറിവും ഇല്ല. എത്രയും വേഗം തിരിച്ചുവരട്ടെ

  • @dasancv2603
    @dasancv2603 5 месяцев назад +1

    Correct ആണ് മാഡം

  • @BindhuVT-p2l
    @BindhuVT-p2l 6 месяцев назад +1

    പറഞ്ഞത് എല്ലാം സത്യം ആണ് thank you yuniverse🙏🙏🙏

  • @shahidashahi4615
    @shahidashahi4615 4 месяца назад

    എന്റെ ആൾ പെട്ടന് തിരിച്ചു വരട്ടെ ഒരുപാട് അവനെ മിസ്സ്‌ ചെയ്യുന്നുണ്ട് നിങ്ങളുടെ നാവ് പൊന്നാവട്ടെ നിങ്ങൾ പറഞ്ഞത് 💯ശതമാനം സത്യം ആണ്

  • @ReenaRajeev-k8k
    @ReenaRajeev-k8k 6 месяцев назад +2

    സത്യം മാണ് പറഞ്ഞത്

  • @ashishck5760
    @ashishck5760 5 месяцев назад +1

    Thank you Universe
    Thank you Divine
    Thank you Angels
    Thank you Mam
    Thank you Thank you Thank you🥰🥰🙏🏿🙏🏿

  • @geethapr3039
    @geethapr3039 5 месяцев назад

    Thank you univers ❤മനസുകൾ തമ്മിൽ ഒന്നാണെങ്കിൽ ജാതി ഒരു പ്രശ്നം അല്ല

  • @Shobha-uu9se
    @Shobha-uu9se Месяц назад

    സത്യം മനുൽ മേ ടം പറഞ്ഞ ത് 🙏.. 🙏🙏🙏

  • @rachelalias6280
    @rachelalias6280 5 месяцев назад +1

    Correct ayittulla reading ayirunnu
    I want reconciliation with my boyfriend
    I strongly claim all positive energies
    Thank you Universe ❤️💞💞💞🙏🙏🙏🙏🙏

  • @kalyanikalyani8205
    @kalyanikalyani8205 2 месяца назад

    സത്യം പറഞ്ഞത് ചേച്ചിഎൻറെ ആൾ തിരിച്ചു വരട്ടെ 🙏

  • @muhsijannaJanna
    @muhsijannaJanna 5 месяцев назад +1

    Correct ആണ് mam 😍👌🏻... എന്റെ husband ന്റെ പരസ്ത്രീ കളെ പിന്നാലെ പോക്കും വഴിവിട്ട റിലേഷൻ ഉം കൊണ്ട് എന്നോട് സ്നേഹം കുറഞ്ഞു പോകുന്നു ennum വഴക്കാണ് പക്ഷെ സ്നേഹം വുമുണ്ട് മനസ്സിൽ... അതൊന്നു അവസാനിപ്പിച്ചു എന്നേ മാത്രം സ്നേഹിച്ചു നാലൊരു കുടുംബജീവിതം കിട്ടാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു thannu സഹായിക്കുമോ 🙏🏻🙏🏻🙏🏻👌🏻plz plz plz

  • @DharmaRaj-lt9xw
    @DharmaRaj-lt9xw 5 месяцев назад +1

    ദൈവമേ . ഈ പറഞ്ഞത് മുഴുവൻ കറക്ടാണ്. ഇത് ഇപ്പോ അനുഭവിച്ചവർക്കെ മനസ്സിലാകൂ. എന്ന .യും ബ്ലോക്കാക്കി വച്ചു.

  • @yamunab4855
    @yamunab4855 5 месяцев назад +4

    എനിക്ക് ദൈവത്തോടും മേഡം അതിനോട് ഒരുപാടു നന്ദി പറയുന്നു. 🙏. ഞാൻ മേഡത്തിന്റെ രണ്ടാമത്തെ വീഡിയോ കണ്ടു കഴിഞ്ഞതിനു ശേഷം ഞാൻ പ്രാർത്ഥിച്ചു. ഇതിൽ പറഞ്ഞകാര്യങ്ങൾ സത്യം തന്നെയാണ്. എന്നാൽ ഇത് സത്യമുള്ളതാണെങ്കിൽ എന്റെ ആൾ എനിക്ക് ഒരു മെസ്സേജ് എങ്കിലും തന്നിരിക്കും എന്ന് ഉറച്ചു വിശ്വസിച്ചു. അത്ര മാത്രം ഞാൻ വിഷമിച്ചിരുന്നു. അത്ഭുതം തന്നെ വീഡിയോ കണ്ടു ഒരു 15 മിനിറ്റ് കഴിഞ്ഞപ്പോൾ എനിക്ക് മെസ്സേജ് വന്നു. എനിക്ക് ഭയങ്കര സന്തോഷമായി.മേഡം നിങ്ങളുടെ നാക്കും വാക്കുകളും സത്യമാണ്. ❤

  • @arunkumar.g1017
    @arunkumar.g1017 5 месяцев назад +2

    I strongly claim positive energy

  • @NaushadVA-mr6gm
    @NaushadVA-mr6gm 5 месяцев назад +1

    Thankuuu... Eee paranjath okke sheri aaanu... 🫂...

  • @GireshChettan
    @GireshChettan 5 месяцев назад +2

    Thank you universe 🙏🙏🙏 💕💕💕 ❤ ❤ ❤

  • @Ambika-fe8ty
    @Ambika-fe8ty 5 месяцев назад

    മാം പറഞ്ഞത് ശരിയാണ് എൻ്റെ വൃക്തിവിദേശത്താണ്ഒരൂഫോൺകോൾപോലുമില്ലഒത്തിരിവിഷമിക്കുന്നുഞങ്ങളെഒന്നിവാൻഅനുഗ്രഹിക്കണേ

  • @mollybabu7400
    @mollybabu7400 5 месяцев назад +3

    Very correct ❤

  • @AleenabijuAleenabiju
    @AleenabijuAleenabiju Месяц назад

    ഇതിൽ പറഞ്ഞതെല്ലാം സത്യം ആണ്..... ഇപ്പോ ബ്ലോക്ക്‌ ചെയ്തേക്കുവാ.... ഞാൻ കാത്തിരിക്കുന്നു..... അത്രയ്ക്കും ഞാൻ സ്നേഹിക്കുന്നു ❤

  • @NeethuNeethuB-qj3to
    @NeethuNeethuB-qj3to 4 месяца назад

    ഞാൻ ഇന്നാണ് ഇതു കാണുന്നത് കൂട്ടുകാരുമായി പുറത്ത് പോയ എന്റെ ചേട്ടനെയാണ് ഞാൻ വിചാരിച്ചത് വീഡിയോ പകുതി ആയപ്പോൾ വന്നു 👍

  • @SusheelaK-m8m
    @SusheelaK-m8m 5 месяцев назад +1

    സൂപ്പർ ചേച്ചി കറക്റ്റ്🙏🙏🙏

  • @sajithasaji1936
    @sajithasaji1936 4 месяца назад

    താങ്ക് യു യൂണിവേഴ്സ്

  • @beenakannan395
    @beenakannan395 2 месяца назад

    🙏ഞങ്ങൾ വീണ്ടും വേഗം ഒന്നിക്കട്ടെ.... ഹരേ കൃഷ്ണ.... 🙏🙏🙏

  • @MrAvinashboss
    @MrAvinashboss 5 месяцев назад

    Great പറഞ്ഞത് മുഴുവനും കറക്റ്റ് 🙏🏼🙏🏼🙏🏼🙏🏼

  • @ANSI-p9t
    @ANSI-p9t 6 месяцев назад +5

    Ok👍🏻mam❤️❤️reading വളരേ correct ആണ് 👍🏻100% പക്ക 🔥🔥🔥🔥എന്താ..ചെയ്യുക 😢😢🥰🥰സിറ്റുവേഷൻ എല്ലാം മുമ്പ് എന്നോട് പറഞ്ഞിട്ടുണ്ട് mam 👍🏻അത് കൊണ്ട് തന്നെ എന്തൊക്കെ ആയാലും ഒരു വാക്ക് കൊണ്ട് പോലും ഞാൻ വേദനിപ്പിച്ചിട്ടില്ല 🥰🥰🥰😢😢❤❤സങ്കടങ്ങൾ കേൾക്കുമ്പഴെല്ലാം.. എന്നെ കൊണ്ട് ആകുന്ന രീതിയിലുള്ള എല്ലാ ഹെൽപ്പുകളും ചെയ്ത് കൊടുത്തിട്ടുണ്ട് 🥰🥰😍😍😎😎എന്തായാലും ഈ reading കേട്ടപ്പോൾ സഹിക്കാൻ പറ്റുന്നില്ല 😢😢എന്റെ personte എല്ലാ പ്രയാസങ്ങളും എത്രയും പെട്ടെന്ന് മാറ്റികൊടുക്കണേ... നാഥാ... 🙏🏻🙏🏻😢😢 Thank you my god 🙏🏻Thank you univers🙏🏻Thank you mam🙏🏻
    മാം ഞങ്ങൾക്ക് 2 പേർക്കും വേണ്ടി പ്രാർത്ഥിക്കണേ.. 🙏🏻🙏🏻🙏🏻😢😢😢❤❤❤🥰🥰🥰

  • @SameeraSameera-zj1de
    @SameeraSameera-zj1de 4 месяца назад +2

    Miss you ❤️vilikk

  • @minahfaiha9065
    @minahfaiha9065 4 месяца назад

    വളരെ correct ആണ്

  • @Vijayalakshmi123-f6u
    @Vijayalakshmi123-f6u 2 месяца назад

    Verygoodreading❤Thannkyou

  • @shihabwayanad
    @shihabwayanad 5 месяцев назад

    Ellam sariyanu mam..good night...ellam nallathai varateee...insha allah

  • @SanthaPk-m8v
    @SanthaPk-m8v 5 месяцев назад +1

    Thanks ellam sariyanu❤❤❤❤

  • @vijayanpn175
    @vijayanpn175 5 месяцев назад

    ഈ പറഞ്ഞതെല്ലാം എത്ര സത്യം.. 🙏🙏

  • @joselyjose4391
    @joselyjose4391 5 месяцев назад +1

    Thank you universal, thank you universal, thank you universal❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰💯💯💯💯💯💯💯💯

  • @deepadevu3143
    @deepadevu3143 4 месяца назад

    ചേച്ചി പറഞ്ഞത് വളരെ കറക്ട് ആണ് എന്റെ ജീവിതത്തിൽ ഇപ്പോൾ നടന്നുകൊണ്ടിരുന്ന കാര്യങ്ങളാണ് ഈ പറഞ്ഞതെല്ലാം എനിക്ക് നമ്പർ തരുമോ കുറച്ചു കാര്യങ്ങൾ എനിക്ക് ചേച്ചിയോട് തുറന്നു പറയാനുണ്ട് അതിനൊരു സൊല്യൂഷൻ പറഞ്ഞു തരികയും വേണം 😔😔

  • @Anithavini703
    @Anithavini703 19 дней назад

    എല്ലാം എന്റെ ലെയ്‌ഫിൽ ഇപ്പോ ഞാൻ അനുഭവിക്കുന്ന കാര്യം ആണ്

  • @bindusudhakaran4124
    @bindusudhakaran4124 2 месяца назад

    Thank you universe 🙏🏻🙏🏻🙏🏻

  • @SjSj-c1t
    @SjSj-c1t 5 месяцев назад +6

    ആഹ് വ്യക്തി 2yrs മുന്നേ വേറെ വിവാഹം കഴിച്ചു. 😔

    • @daddysgirl1454
      @daddysgirl1454 5 месяцев назад

      സാരമില്ല.. ഞാനും ആ സിറ്റുവേഷൻ കൂടെ കടന്നു പോകുവാ 😢