@anusree881 വളരെ നന്നായിട്ടുണ്ട് എന്നാണ് അമ്മയും ചേട്ടനും പറഞ്ഞത്. എന്റെ ഈ തുന്നൽ പരിശീലനം അവർക്ക് ഒരു തമാശ ആയിരുന്നു.. കാരണം നോട്ട് എഴുതുന്നു.. കുത്തിയിരുന്ന് അതിൽ നോക്കി ചെയ്യുന്നു. ബാക്കി പഠിച്ചതൊന്നും എനിക്ക് ഇട്ടു കാണിക്കാൻ പറ്റില്ല. അതൊന്നും ഞാൻ ഇടാറില്ല..സാരിബ്ലൗസ് എന്റെ dress ആണല്ലോ.. അതുകൊണ്ടാണ്.. Full skirt &ബ്ലൗസ് 4ennam chaithu. Straitt plant രണ്ട് അളവിൽ ചെയ്തു നോക്കി.. എല്ലാം മോളുടെ ക്ലാസ്സിന്റെ ഗുണം ആണ് thanku so much.🙏🙏🥰🥰🥰🥰
മോളെ, എന്റെ chest 37ഉം burst 39ഉം തമ്മിൽ 2 ഇഞ്ച് വെത്യാസം ഷോൾഡർ 13.5ആണ് neck length 8.5 +. 5 =9 wide neck arm hole curve 15.5 arm hole loose 12.5 burst point10.5 +2.5+.5 എന്റെ blouse measurement ഒന്ന് പറഞ്ഞു തരാമോ plesase🙏
ബ്ലൗസ് നല്ല നീറ്റായി ചെയ്യാൻ പറ്റി. ചെയ്തു കഴിഞ്ഞപ്പോൾ സന്തോഷം ആയി.. എന്റെ ഒരു ഡ്രസ്സ് സ്വന്തമായി ചെയ്യാൻ പറ്റിയതിൽ..😅🙏🥰🥰🥰
ബ്ലൗസ് ചെയ്തോ... ശെരിക്കും നന്നായി കിട്ടിയോ 🥰😍
@anusree881 വളരെ നന്നായിട്ടുണ്ട് എന്നാണ് അമ്മയും ചേട്ടനും പറഞ്ഞത്. എന്റെ ഈ തുന്നൽ പരിശീലനം അവർക്ക് ഒരു തമാശ ആയിരുന്നു.. കാരണം നോട്ട് എഴുതുന്നു.. കുത്തിയിരുന്ന് അതിൽ നോക്കി ചെയ്യുന്നു. ബാക്കി പഠിച്ചതൊന്നും എനിക്ക് ഇട്ടു കാണിക്കാൻ പറ്റില്ല. അതൊന്നും ഞാൻ ഇടാറില്ല..സാരിബ്ലൗസ് എന്റെ dress ആണല്ലോ.. അതുകൊണ്ടാണ്.. Full skirt &ബ്ലൗസ് 4ennam chaithu. Straitt plant രണ്ട് അളവിൽ ചെയ്തു നോക്കി.. എല്ലാം മോളുടെ ക്ലാസ്സിന്റെ ഗുണം ആണ് thanku so much.🙏🙏🥰🥰🥰🥰
Class etha elathath sree
ഒരു റിലേറ്റീവ് ഡെഡ് ആയി. അതുകൊണ്ടാ. 2 days കഴിഞ്ഞാൽ കുർത്തി clz വരും 😁
@@anusree881 ❤️🙏
നന്നായി മനസ്സിലായി kto🥰അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു.....
32 chest blouse inte cutting kanikumo
Super ❤❤❤❤
സൂപ്പർ ❤❤❤❤
Churidar alaveduth stitch cheyuna vdo idavo
Chest 36,burst 39,video edumo
Shirt Coller blouse ന്റെ cutting video വിടാമോ?
chest അളവ് 36, brest അളവ് 38 എന്നീ അളവിൽ three take blouse.
Please ...
Supper 👌👌
42 chest igana thana cut cheyatto
S
മോളെ, എന്റെ chest 37ഉം burst 39ഉം തമ്മിൽ 2 ഇഞ്ച് വെത്യാസം ഷോൾഡർ 13.5ആണ് neck length 8.5 +. 5 =9 wide neck arm hole curve 15.5 arm hole loose 12.5 burst point10.5 +2.5+.5 എന്റെ blouse measurement ഒന്ന് പറഞ്ഞു തരാമോ plesase🙏
Chest ഒക്കെ 4 കൊണ്ട് ഹരിച്ചിട്ട് എടുക്കണം... Lining ബ്ലൗസ് ആണെങ്കിൽ ലൂസ് ഇടണം... എന്താ സംശയം
Sup❤er
അളവ് ബ്ലൗസിൽ നിന്ന് അളവെടുത്തു കട്ട് ചെയ്യുന്നത് കാണിക്കുമോ
കാണിക്കാം
ഇഷ്ടപ്പെട്ട ക്ലാസ്
❤️❤️❤️
❤️❤️
ഒരുപാട് സംസാരിക്കുന്ന കാരണം കട്ടിങ് താമസിക്കുന്നു മനസ്സിൽ ആകുന്നുണ്ടെങ്കിലും കുറച്ചു ബോറടിപ്പിക്കുന്നുണ്ട്
❤
❤❤❤❤
❤❤