VIRAL VIDEO - മനസ് എത്ര ശരിയാക്കിയാലും പിന്നെയും കേടാകുന്നു WHY? - the secrets of universe and mind

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 681

  • @lifechangingideasaffirmations
    @lifechangingideasaffirmations  Год назад +55

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം,
    അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
    ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
    വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline
    വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
    വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
    #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy
    RUclips :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @sudhakumari5277
      @sudhakumari5277 Год назад +2

      ഈ മോട്ടിവേഷൻ ക്ലാസ്സ് എന്നെ വളരെയധികം സ്വാധീനിക്കുന്നു

    • @sudhakumari5277
      @sudhakumari5277 Год назад +2

      ഈ മോട്ടി വേഷൻ ക്ലാസിന് ഞാൻ അഡിക്ടായോ എന്നൊരു സംശയം

    • @lekhasunil8753
      @lekhasunil8753 Год назад

      Z

    • @nazarnaaz6783
      @nazarnaaz6783 Год назад +2

      ഇത് നിങ്ങളുടെ അഭിപ്രായം മാത്രമാണ്, പക്ഷേ ശരിയായ വഴി നിങ്ങൾക്ക് മനസ്സിലായില്ല എല്ലാം അല്ലാഹുവിൽ നിന്നുള്ള നിയന്ത്രണമാണ് നിങ്ങൾക്ക് പൂർണ്ണ സമാധാനം ലഭിക്കണമെങ്കിൽ നിങ്ങൾ അല്ലാഹുവിനെ അറിയണം

    • @AshifFidha
      @AshifFidha Год назад

      À

  • @manikandanp38
    @manikandanp38 Год назад +373

    ഗതി കിട്ടാതെ അലയുന്ന എൻ്റെ മനസ്സിന് ഒരു powerfull ആയ വഴി കാട്ടി യായി താങ്കളുടെ വിലയേറിയ വാക്കുകൾ!!! 😅😅😅

    • @sreelekhap.r1438
      @sreelekhap.r1438 Год назад +10

      ഞാനും അങ്ങനെ വന്നതാണ്.. എന്നിട്ടു ഗതി കിട്ടിയോ.. എനിക്ക് കിട്ടിയില്ല.. നല്ല ടോക്ക് ആണ്

    • @nijojoseph9872
      @nijojoseph9872 9 месяцев назад +4

      Bro
      Meditation
      Morning excercise
      Daily use - change must

    • @Riscok-f3j
      @Riscok-f3j 8 месяцев назад

      ​@@sreelekhap.r1438
      Alfurqan channel kaanuu
      Therchayayum right path kandethaam

    • @mumthaseerc5517
      @mumthaseerc5517 7 месяцев назад

      ​❤

    • @meenusathyan6219
      @meenusathyan6219 7 месяцев назад

      😂

  • @simisiminazar3819
    @simisiminazar3819 Год назад +95

    ഈ സംസാരമാണ് ആരെയും കിഴ്പ്പെടുത്തുന്നത്. ഈ ശബ്ദതിന് ഭയങ്കരമായ ഒരു ശക്തിയുണ്ട് 💪🏻✨️👍👌🏻👌🏻👌🏻👌🏻❤️

  • @minikalyani2420
    @minikalyani2420 Год назад +102

    26 വർഷം ആയി ഞാൻ അനുഭവിക്കുന്ന കൊടിയ വേദനകളെ സമചിത്തത യൊടു കൂടി ശാന്തം ആയ മനസ്സോടെ നേരിടാൻ എനിക്ക് പ്രാപ്തി നൽകിയത് അങ്ങയുടെ motivation speechs ആണ്.you are great 🙏

    • @shailajanp8062
      @shailajanp8062 Год назад +5

      നമുക്ക് വിളിച്ചാലോ

    • @sibiandrews8417
      @sibiandrews8417 8 месяцев назад

      എങ്ങിനെ?

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 8 месяцев назад +17

    എന്ത് കൊണ്ട് ഹറാം ചെയ്യരുത് എന്ന് പറയുന്നതിന്റെ കാരണം തന്നെ ഇതാണ്.... bad habitilekk പോകാൻ സുഖം ആണ്.. പക്ഷെ റിട്ടേൺ difficult

  • @AK-kx1gl
    @AK-kx1gl Год назад +37

    .എത്ര കഷ്ടപ്പെട്ട് self improvement നു ശ്രമിച്ചാലും consistent aavan പറ്റാത്തത് എന്താണെന്ന് മനസിലാകാതെ ഇനി എന്ത് ചെയ്യണം എന്ന് ഒരുപിടിയും കിട്ടാതെ ഇരിക്കുമ്പോൾ വളരെ random ആയി ഫീഡിൽ വന്നൊരു suggestion വീഡിയോ ആണിത്. എന്റെ സംശയത്തിന് കൃത്യമായ ഉത്തരം ലഭിച്ചു. Thank you so much

  • @lthomas5609
    @lthomas5609 Год назад +50

    ആൽമാവിനെ അനുസരിച്ചു നടക്കുക, ദേഹിയും ശരീരവും ഈ ലോകത്തിന്റെ ഇഷ്ട്ടത്തിനോട് കൂടെ പോവാൻ നോക്കുന്നു, ലോകത്തിന്റ ഇഷ്ടം ദൈവത്തോട് ശത്രുത്വം ആകുന്നു.ആൽമാവിന്റെ ഇഷ്ട്ടമൊ ദൈവത്തിന്റെ ഇഷ്ടം തന്നെ...

    • @anvarsadikh9591
      @anvarsadikh9591 Год назад +3

      ആത്മാവിന്റെ ഇഷ്ട്ടം ഒരിക്കലും ദൈവത്തിന്റെ ഇഷ്ടമല്ല, ദൈവത്തിന്റെ ഇഷ്ടം എന്തെന്ന് ആദ്യം പഠിച്ചിട്ട് ആത്മാവിനെ ആ വഴിക്ക് കൊണ്ടുവരികയാണ് വേണ്ടത്

    • @Jain-vn9to
      @Jain-vn9to 6 месяцев назад

      🙂​@@anvarsadikh9591

  • @abdullaabdu4417
    @abdullaabdu4417 Год назад +83

    ഇത്രയും കാലമായി എന്റെ ഒരു തെറ്റ്ധാരണ തിരുത്തി അതിനു ഒരു solution പറഞ്ഞ് തന്ന sir ന്
    എന്റെ ഹൃദയം നിറഞ്ഞ നന്ദി 🙌🏻🤝

  • @kalabhavansudhi
    @kalabhavansudhi Год назад +241

    തകരുന്ന മനസ്സുകൾക്കുള്ള ഊർജമാണ് ഈ വാക്കുകൾ.. അഭിനന്ദനങ്ങൾ... 👍👍👍

  • @aswinikckc3247
    @aswinikckc3247 4 месяца назад +6

    ഇത് കേട്ട് ഞാൻ വീണ്ടും പഠിക്കാൻ തീരുമാനിച്ചു,,,എനിക്കും വിജയിക്കണം💪💪💪💪

  • @kuttappanbeneasseril5
    @kuttappanbeneasseril5 Год назад +85

    സാറിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല നന്ദി

    • @baijumathew5826
      @baijumathew5826 Год назад +1

      😂 കാരണം 😂

    • @baijumathew5826
      @baijumathew5826 Год назад +2

      🙄

    • @Lath_xz
      @Lath_xz Год назад +5

      @@baijumathew5826 കാരണം എത്ര പറഞ്ഞാലും മതിയാകില്ല. 🌝

  • @narayanankuttyk8518
    @narayanankuttyk8518 Год назад +31

    കാടൻ മനോഭാവം കുറെയെങ്കിലും മാറിയത് ഈ ഒരു സംസ്കരണം കൊണ്ട് മാത്രമാണ്:-❤.

    • @Riscok-f3j
      @Riscok-f3j 8 месяцев назад

      Alfurqan channel kaanoo

  • @ameen.t406
    @ameen.t406 9 месяцев назад +210

    ഇത് കേട്ടപ്പോൾ എനിക്ക് ഖുർആനിലെ ഒരു ആയത്ത് ഓർമ്മ വന്നു. قد أفلح من زكّٰها . തന്റെ മനസ്സിനെ ശുദ്ധീകരിച്ചവൻ വിജയിച്ചു. ഖുർആൻ വചനമായതു കൊണ്ട് മുസ്ലിംങ്ങളിൽ മാത്രം ഒതുങ്ങി. 😊

    • @subhashk5829
      @subhashk5829 9 месяцев назад +43

      ഭഗവത്ഗീതയിലും ഉണ്ട്....

    • @Pravi8246
      @Pravi8246 8 месяцев назад +40

      ബാലമംഗളത്തിലും ഉണ്ട്.

    • @malayalivibes4115
      @malayalivibes4115 8 месяцев назад +34

      ബൈബിളിൽ ഉണ്ട് ഒരിടത്തു മാത്രം അല്ല പറയുന്നത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഉണ്ട്
      ഇനി ഇത് okk ഏകദേശം എല്ലാ മതഗ്രന്ഥത്തിലും പറയുന്നത് മാത്രം ആണ്
      പക്ഷെ മനുഷ്യൻ അല്ലെ വശുദ്ധമായി ജീവിക്കുക എന്ന് പറയുന്നത് നല്ല കടുപ്പം ഉള്ളതാണ് അതാണ് എല്ലാവരും പരാജയപ്പെടുന്നത്

    • @statusmedia4983
      @statusmedia4983 8 месяцев назад +5

      ഖുർആൻ വിശ്വസികൾക്ക് വിശ്വാസവും ആവിശ്വാസികൾക്ക് ആവിശ്വാസവും വർധിപ്പിക്കും,തെമ്മാടികളെയും,വഴിപിഴച്ചവരെയും അല്ലാതെ അവൻ വഴിപിഴപ്പിക്കില്ല
      ഖുർആൻ

    • @MrJoythomas
      @MrJoythomas 8 месяцев назад

      😂. Shit book

  • @varool97
    @varool97 4 месяца назад +5

    മഹാമായയായ പ്രകൃതി അല്ലെങ്കിൽ പ്രകൃതികളായ ശക്തികൾക്ക് കാരണം അനന്തവും ആധ്യാത്മികവുമായ ഒരു ഇച്ഛാശക്തി തന്നെയാണല്ലോ........❤

  • @arunaru2539
    @arunaru2539 Год назад +14

    ഞാൻ എത്രയോ മോട്ടിവേഷൻ കണ്ടിട്ടുണ്ട് പക്ഷെ ഇത്‌ സൂപ്പർ 👏👏👏👏👏

  • @praseethaprakasan6129
    @praseethaprakasan6129 Год назад +3

    അങ്ങയുടെ ശബ്ദത്തിൽ തന്നെ അദൃസ്യമായ ആകർഷണം ഉണ്ട്,, അത് കൊണ്ട് തന്നെ അങ്ങ് പറയുന്നത് അത്രയും വ്യക്തമായി മനസ്സിൽ ആക്കാൻ പറ്റുന്നു,, അങ്ങയെ പോലെ ഉള്ളവർ നമുക്ക് ഒരുപാട് അനുഗ്രഹം ആണ് 🙏🙏🙏❤️

  • @jitheshcp4261
    @jitheshcp4261 Год назад +13

    ഇതിൽനിന്നും ഒരു കാര്യം മനസ്സിലായി. മനസ്സ് ശൂന്യമായാൽ നമ്മുടെ consciousness ഉണരുകയുള്ളു.😊

  • @valsalaa454
    @valsalaa454 Год назад +19

    നമസ്തേ സാർ വളരെ പ്രയോജനം ഉള്ള കാര്യം മനസ്സ് ഇടയ്ക്കിടയ്ക ഡൗൺ ആയി പോകാറുണ്ട് എത്ര ശ്രമിച്ചാലും ഇടയ്ക്കിടയ്ക്ക് അങ്ങനെ വരുന്നു വാക്കുകൾക്ക് നന്ദി നമസ്കാരം

  • @jesyajay8491
    @jesyajay8491 Год назад +6

    ഞാൻ അനുഭവിക്കുന്ന വലിയൊരു പ്രശ്നത്തിന്റെ ഉത്തരമാണ് സർ ഇതിൽ പറഞ്ഞത്. Thank u sir

  • @SHADIL.S
    @SHADIL.S 7 месяцев назад +1

    Very informative....❤
    Thank you...✨💫👀

  • @Wishes9
    @Wishes9 Год назад +3

    പണ്ടു മുതൽ ഉള്ള മഹത് ഗ്രന്ഥങ്ങളിൽ ഇതെല്ലാം രചിക്കപ്പെട്ടത് അങ്ങ് ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചതിന് അങ്ങേക്ക് അനുഗ്രഹം ഉണ്ടാവും

  • @prasannamv7104
    @prasannamv7104 Год назад +14

    വളരെ നല്ല ഒരു നിർദ്ദേശം ,വെളിപ്പെടുത്തൽ എല്ലാമായി. എനിയ്ക്ക് ഇത് പ്രത്യേകിച്ചും ഉപകരിച്ചു .ഇന്ന് ഉണർന്നതേ വല്ലാത്തൊരു ഡി പ്രസ്ഡ് മൂഡിലായിരുന്നു. വല്ലാത്ത തളർച്ച തന്നെ തോന്നി. പ്രകൃതിയുടെ ഈ പ്രത്യേക സ്വഭാവത്തിൻ്റെ ഒരു ഫലമാണ് പ്രശ്നങ്ങളോട് ഉള്ള ഈ യുദ്ധം എന്നും 'ഇത് എനിയ്ക്കു മാത്രമുള്ളത ല്ലെന്നും യുദ്ധം ചെയ്തുകൊണ്ടുള്ള ഈ ജീവിതമാണ് ശരിയായ ജീവിതമെന്നും ഉറപ്പിച്ചു തന്നത് വീണേടത്തു നിന്നും എഴുന്നേറ്റ് ഓടാനുള്ള പ്രേരണ തരുന്നു. ശക്തിയുടെ കവിതകൾ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇടശ്ശേരിയുടെ ഒരു കവിതയിലെവരികൾ ഓർമ്മിക്കുന്നു '
    എനിക്കു രസമീ നിന്മോന്നതമാം വഴിക്കു തേരുരുൾ പായിക്കൽ

  • @susha3687
    @susha3687 Год назад +9

    താങ്കൾ ഒരു ജീനിയസ് തന്നെ.. സംശയം ഇല്ല.. 🙏

  • @mallualchemist
    @mallualchemist Год назад +11

    Enik വലിയ തിരിച്ചറിവവുകൾ നൽകിയ sirrr
    You ARE ONE OF BIGGEST RUclipsR IN INDIA ⚡️⚡️⚡️⚡️👍

  • @rajashreekurup1707
    @rajashreekurup1707 Год назад +3

    ഇത്രയും മനോഹരമായ ഒരു explanation സത്യത്തിൽ സ്വപ്നത്തിൽ പോലും കിട്ടില്ല

  • @bindhumenon6146
    @bindhumenon6146 Год назад +7

    ഇതാണ് തേടി നടന്നത്... 🙏🙏🙏

  • @unniks8090
    @unniks8090 Год назад +7

    Sir🙏എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോഴും നേരിടുന്ന പ്രശ്നം ഇതുവരെ എന്നോട് ആരും പറഞ്ഞിട്ടില്ലാത്തതും എനിക്ക് പോലും മനസിലാക്കാത്തതും ആയ കാര്യം 🙏 ഇന്ന് ഞാൻ ചെയ്യുന്ന കാര്യം എന്നും നിലനിൽക്കും എന്നത് വല്യ ഒരു മണ്ടതരവും മടിയും ആണ് അത് ഇന്ന് ഉള്ളത് ഇന്ന് ചെയ്യുക നാളെതേക്ക് നാളെയും ♥️

  • @shajipoothot6490
    @shajipoothot6490 Год назад +38

    നല്ല നല്ല അറിവുകൾ തന്നു കൊണ്ടിരിക്കുന്നതിന്, താങ്കൾക്ക് വളരെയധികം നന്ദി.

  • @dreamcatcher077
    @dreamcatcher077 Год назад +2

    ഈ ചാനൽ കണ്ടതാൻ ഒരുപാട് വൈകി... 😭അത്രക്കും useful ആണ് ✨️

  • @mohanovsky9341
    @mohanovsky9341 Год назад +5

    കൊള്ളാം . ജീവിതകാലം മുഴുവനും ഞാൻ തിരഞ്ഞുകൊണ്ടിരുന്ന അറിവ് ഒരു ചെപ്പിനുള്ളിലൊതുക്കി എനിക്കുകിട്ടിയിരിക്കുന്നു. ഭഗവത് ഗീത പഠിച്ചിട്ടും കൃത്യമായി മനസ്സിലാകാതിരുന്ന സത്യം . അത് ഒരു പക്ഷേ സംസ്‌കൃത ഭാഷയിലുള്ള പ്രാവീണ്യക്കുറവു കൊണ്ടായിരിക്കാം. മനുഷ്യനെ ഏറ്റവും ആനന്ദിപ്പിക്കുന്ന സംഗീതം അഭ്യസിക്കുന്നതിന്നും നിരന്തര സാധനയും പരിശ്രമവും ജാഗ്രതയും തപസ്സും വേണം മനസ്സിന്റെ ജാ ഡ്യത്തിനെതിരെ യുദ്ധസമാനമായ ജാഗ്രതയും ദുരിതമനുഭവിക്കലും വേണം !! നമ്മുടെ യേശുദാസ് പോലും ഏതാനും ദിവസം അലഞ്ഞുതിരിഞ്ഞു നടന്നാൽ അദ്ദേഹത്തിന്റെ ആലാപന സിദ്ധി തിരിച്ചുകിട്ടണമെങ്കിൽ പിന്നെയും തപസ്സു ചെയ്യേണ്ടിവരും !!.

    • @sathyantk8996
      @sathyantk8996 Год назад +1

      ഭഗവദ് ഗീത മാത്രം മനസിലാക്കി തരാൻ ഒരു പാഠശാലയില്ലാത്ത ഒരു മതം ഹിന്ദുവിൻ്റേത്😢

  • @raheemsaham9175
    @raheemsaham9175 Год назад +4

    വളരെ നല്ല അവതരണം..
    കേൾക്കുക
    മാറ്റത്തിന് ശ്രമിക്കാം
    ബെസ്റ്റ് ക്ലാസ്

  • @miyasmoments7659
    @miyasmoments7659 Год назад +32

    വ്യത്യസ്തമായ അറിവുകളും കാഴ്ചപ്പാടുകളും പകർന്നു നൽകുന്ന അങ്ങേയ്ക്ക് 🙏🙏

  • @beenanair5174
    @beenanair5174 Год назад +7

    നല്ല അറിവാണ്... പ്രകൃതിൽ... മനുഷ്യ മനസ്സിൽ എല്ലാം entropy ബാധകം.. നല്ല അറിവുകൾ

  • @geethageetha5488
    @geethageetha5488 Год назад +7

    ഒരുപാട് വിലയുള്ള അറിവ് താങ്ക്സ് 🙏🙏🙏👍👍👍👍

  • @RajuR-el3pd
    @RajuR-el3pd 8 месяцев назад +9

    യഹോവേ ഞാൻ നിങ്കലേയക്കു മനസ്സ് ഉയർത്തുന്നു
    സങ്കി ർത്തനം 25

    • @achoosa2118
      @achoosa2118 7 месяцев назад

      അത് ആരാണ്

    • @paulsonpauls4013
      @paulsonpauls4013 7 месяцев назад

      The power full God that is Yahova...❤

    • @rasheedkv4517
      @rasheedkv4517 6 месяцев назад

      ഇന്നോവ അല്ലേ?..

  • @shameermohammed5268
    @shameermohammed5268 Год назад +12

    Sir
    നിങ്ങളുടെ ഈ വോയിസ്‌ കേൾക്കേണ്ട സമയത്ത് കേൾക്കാൻ കഴിഞ്ഞു നിങ്ങൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും അനുഭവിക്കുന്ന സമയത്ത് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു..
    👍👍👍

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 3 месяца назад

      ഞാൻ ഇപ്പോള് അനുഭവിക്കുന്നു😢
      സ്വന്തം കുടുബക്കാർ തന്നെ എല്ലാo ഇല്ലാതാകും 😢

  • @therapunzel007
    @therapunzel007 9 месяцев назад

    അനിൽ സർ തരുന്ന ഊർജ്ജത്തിന്റെ പുറത്താണ് എന്റെ ലൈഫ് സ്മൂത്ത്‌ ആയി മുന്നോട്ട് പോകുന്നത്. ഇത്തരത്തിലുള്ള അറിവുകൾ ആരും ഇത് വരെ തന്നിട്ടില്ല. ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും തളരാതെ മുന്നോട്ട് പോകാൻ സാറിന്റെ വാക്കുകൾ സഹായിക്കുന്നുണ്ട്. ❤️❤️❤️❤️❤️❤️❤️❤️❤️

  • @devarajannair2033
    @devarajannair2033 Год назад +2

    വീഡിയോസ് സ്വാഗതാർഹം അറിവ് നേടുന്നതും പ്രകൃതിവിരുദ്ധം ആണല്ലോ ഇന്ന് നടക്കുന്ന എല്ലാ ദോഷവശങ്ങളും പ്രകൃതിവിരുദ്ധത്തിൽ കൂടെ ആണല്ലോ ഉണ്ടായത്

  • @geethamoolayil4243
    @geethamoolayil4243 Год назад +1

    സാറിന്റെ വാക്കുകൾ വളരെ ഊർജം പകരുന്നതാണ് സാറിന് അഭിനന്ദനങ്ങൾ 🙏🙏🙏

  • @ASHOKKumar-sz8kf
    @ASHOKKumar-sz8kf Год назад +28

    WORDS are enough to change the WORLD........ Thanks for each sentence....🙏

  • @sanojgopalsanoj8885
    @sanojgopalsanoj8885 Год назад +57

    അവൻ അവനോടുതന്നെ യുദ്ധം ചെയ്യുക.. ആത്മഹത്യയേക്കാൾ ഭയാനകം ആണത്.... നിങ്ങൾ എന്താണോ നിങ്ങൾ അതാകുക... ഒരിക്കലും നിങ്ങൾക്കെതിരെ യുദ്ധം ചെയ്യാതെ.. സ്വയം സ്നേഹിക്കാൻ പഠിക്കുക

  • @sindhuvijay9151
    @sindhuvijay9151 Год назад +12

    motivation നു പറ്റിയ സ്വരം 🙏🙏🙏🙏🙏

  • @vidyavimal1977
    @vidyavimal1977 Год назад +7

    അതി മനോഹരമായ വിവരണം, നന്ദി 🙏🏻

  • @shynijayaprakash1464
    @shynijayaprakash1464 Год назад +13

    ഇത്രയും നല്ല mottivaton പറഞ്ഞു തന്ന Sr... Thank you very much.. 🙏

  • @favouritemedia6786
    @favouritemedia6786 Год назад +120

    ആത്മീയത ശീലിച്ചാൽ മതി... ജയം നമ്മളെ തേടി വരും 😉

    • @vijayasreeks1613
      @vijayasreeks1613 Год назад +1

      Super115 11 5 2023

    • @thallumala4329
      @thallumala4329 Год назад +6

      Kalikudukka yil paranjittond

    • @adarshvs7613
      @adarshvs7613 Год назад +1

      Engane athe sheelikand

    • @RidhinSain
      @RidhinSain Год назад +6

      അശോക ചക്രവർത്തി ആത്മീയത സ്തികരിച്ചതു ആണ് ഏഷ്യ യിലെ (ആ കാല ഘട്ടത്തിലെ ) ഏറ്റവും വലിയ സാമ്രാജ്യം ഇല്ലാതാകാൻ കാരണം ആയതു. ആത്മീയത നല്ലത് തന്നെ ഒരു ദിവസം 10 മിനിറ്റ് മാത്രം എങ്കിൽ

    • @fathyzone498
      @fathyzone498 Год назад +1

      @@RidhinSain correct

  • @SindhuM-si3lr
    @SindhuM-si3lr 4 месяца назад

    Okay.
    Thankyou sir ❤ നേടണം സർ എന്തായാലും നേടിയേ മതിയാകൂ❤

  • @preetharatheesan8297
    @preetharatheesan8297 Год назад +12

    വളരെ നല്ല വാക്കുകൾ ❤🙏🙏

  • @akhil7172
    @akhil7172 9 месяцев назад +6

    എൻ്റെ ജീവിതം 2 രീതിയിൽ ആവാൻ പോകുന്നതുപോലെ ഫീൽ ആവുന്നു. ഈ വീഡിയോ കാണുന്നതിന് മുൻപും ശേഷവും . ❤

  • @mumthasu1768
    @mumthasu1768 Год назад

    Correct 👍
    ഓടുക ഓടി കൊണ്ടിരിക്കുക
    മടിച്ച്‌ നിൽക്കാതെ 🎉🎉🎉

  • @Prakash01musiclove
    @Prakash01musiclove 10 месяцев назад +1

    നമ്മൾ യുന്ദം അല്ല ചെയ്യേണ്ടത് സ്നേഹിക്കുക ആണ് ചെയ്യേണ്ടത്. സ്വയം സ്നേഹിക്കുക സ്വന്തം ശരീരത്തെ സ്വന്തം ആത്മാവിനെ അറിയുക. അതിനെ അറിഞ്ഞു സ്‌നികുബോൾ ഈ പറയുന്ന യുദ്ധം ചെയ്യേണ്ട കാര്യം ഇല്ല പ്രകൃതി തന്നെ നമ്മളെ അതിനു വേണ്ടി ഉർജവന്മരാക്കും. പ്രകൃതിയിൽ സംഹാരവും ഉണ്ട് സൃഷ്ടിയും ഉണ്ട് , ഇവ രണ്ടും നമ്മിലും ഉണ്ട് കാരണം നമ്മൾ തന്നെ അണ് പ്രകൃതി, പ്രകൃതി തന്നെ അണ് നമ്മൾ.

  • @sithuzz8360
    @sithuzz8360 Год назад +1

    Ntammoo...super veekshanam...simple aayi example okke paranj thann mnsilaaki tharunnathin...a big thnks ...dear...👏👏👏

  • @abhilashc206
    @abhilashc206 Год назад +9

    അങ്ങ് തന്ന അറിവിന് വില കൊടുത്താൽ കിട്ടാത്തത് ആണ്🙏

  • @sreeyeshrajan7931
    @sreeyeshrajan7931 Год назад +2

    Valiya oru doubtinu logic ayitula explanation..Thank you

  • @sureshkonangath8225
    @sureshkonangath8225 Год назад +6

    Conscious effort ! wow , എളുപ്പല്ല . ഈ പറഞ്ഞതൊക്കെ മനസ്സിലാകുന്ന പ്രായമെത്തുമ്പോൾ പൊരുതാനുള്ള ശക്തി ഉണ്ടാവില്ലല്ലോ.

    • @Sk-pf1kr
      @Sk-pf1kr Год назад

      അതിനാണു വിദ്യാഭ്യാസം ഗുരുകുല വിദ്യാഭ്യാസം

  • @sathanser6744
    @sathanser6744 Год назад

    അടിപൊളി നിങ്ങൾ ഒരു physchogist തന്നെ ചേട്ടാ ഇത് പോലെ mind relief തരുന്ന ഒരു വീഡിയോ വേറെ ഇല്ല

  • @SanjuSanju-pw3jw
    @SanjuSanju-pw3jw Год назад +9

    ഞൻ അനുഭവിക്കുന്ന പ്രശ്നം പലതും ചെയ്യരുത് എന്നു. ഓർക്കും പക്ഷെ അതുതന്നെ ചയ്തു പോകുന്നു. പിന്നീട് മനസ്സിൽ കുറ്റബോധവും

    • @shinegeorge1470
      @shinegeorge1470 Год назад +1

      Alcohol...

    • @Sreejith_AR
      @Sreejith_AR 5 месяцев назад

      Ithoru addict behaviour aan...Nalla pani eduth maatanam manasine....❤

  • @divyaraveendrank9030
    @divyaraveendrank9030 Год назад +2

    Enik aavishyam ullathayirunnu ethu,,thanku sir

  • @minnim5255
    @minnim5255 Год назад +19

    Beautiful explanation 🙏 really motivated!! thank you sir,🙏🙏

  • @navazvv6021
    @navazvv6021 Год назад +2

    സർ, ഒരായിരം നന്ദി.....

  • @manass4534
    @manass4534 Год назад

    സാർ എനിക്ക് എന്റെ പ്രശ്നം മനസ്സിൽ ആയി ഞാൻ എന്റെ മനസിന് ശരി ആക്കി എടുക്കും 🙏🙏🙏🙏

  • @rajeevrajeevgovind1961
    @rajeevrajeevgovind1961 Год назад

    എത്ര ഭംഗിയായി... പറഞ്ഞു തരുന്നു thank you Sir

  • @ragisuresh6391
    @ragisuresh6391 8 месяцев назад

    Thanks sir.. ഞാൻ psc നേടും.... Sir വാക്കുകൾ good message

  • @BalkkiRazak
    @BalkkiRazak Год назад +1

    Valare upakaramaya vakkukal nanni ethra paranjalum theerulla

  • @sailajasasimenon
    @sailajasasimenon Год назад +1

    വിലപ്പെട്ട teaching. Tku .

  • @saimonsamuel4463
    @saimonsamuel4463 Год назад +9

    Good Motivation..100%correct 🙏

  • @silviyahabeebsilviyahabeeb7641

    Wow,കേട്ടപ്പോൾ തന്നെ change ആയി 👍👍 thank you sir 😊

    • @iamanindian.9878
      @iamanindian.9878 Год назад

      ദാ വന്നു.. ദേ പോയി.. 😂😂

  • @khadeeja-tb6uz
    @khadeeja-tb6uz 8 месяцев назад

    Knowledge n wisdom
    Update belief system
    Powerup attitude
    Be Active

  • @blackbeauty8866
    @blackbeauty8866 Год назад +13

    നാളെ എന്റെ birthday ആണ്...
    കുറച്ചു ദുശീലം ഒണ്ട് അതെല്ലാം നാളെ മുതൽ നിർത്താൻ ശ്രെമിക്കും ഞാൻ.....

    • @vinithavs3479
      @vinithavs3479 6 месяцев назад

      Nale alla innu thudanghuka

    • @smithazworld5793
      @smithazworld5793 2 месяца назад

      Nirthiyo

    • @blackbeauty8866
      @blackbeauty8866 2 месяца назад

      @@smithazworld5793 നിർത്തി.... ഒരുപാട് സന്തോഷത്തോടെ ആണ് ഇപ്പോ ജീവിക്കുന്നത്

    • @vijeeshkoovery5112
      @vijeeshkoovery5112 Месяц назад

      എന്തായി?

  • @rosejohn7282
    @rosejohn7282 Год назад +5

    Spiritual leaders are also saying the same thing. Swim against the current. Our negative thoughts are also pulling us back. Main thing is to fight against the negative thoughts. Always be hopeful and optimistic. For the believers prayer is a rejuvenating exercise. Prayer is not asking for favours. Prayer should help us to be in touch with our real self. That is the divinity in us. Meditation and contemplation will energize you. Many people think emotions are truth. They are only a passing phenomenon. Overcoming the negative emotions is ver important. Veryr useful talk. Thanks.

  • @Kabeer-uw5bi
    @Kabeer-uw5bi Год назад +7

    ഏകാദ്രധയും
    ഏകനായവന് സ്രാഷ്ഠാഗവും...
    ഇതുമതിയാകും... 👌

  • @premkumar-ln4ws
    @premkumar-ln4ws 7 месяцев назад

    Thank you Anil ji i am facing this exact problem. Your this video is my medicine to over come law of endropy since my child hood i am having this problem for example i will be consistent for one for a month after achieving i used to become lazy for days again i will come out that again i work hard after getting result again i willgo back to lazy stage in fact i used lot principles of lot of great people like swami vivekanada ' ARISE AWAKE STOP NOT TILL THE GOAL IS REACHED' But after seeing your video only i got the scientific reason behind my problem.
    Thank you Anilji
    🙏Wish & pray for your good health , long life & all the best for your future endeavors

  • @sajeevtl8347
    @sajeevtl8347 Год назад +5

    Your words are really blessings for me sir
    Thankyou thankyou so much sir.

  • @ssunitha4391
    @ssunitha4391 Год назад +7

    Beautiful explanation.thank you sir

  • @jincydarvin5
    @jincydarvin5 Год назад +8

    Highly motivated. Thankyou sir👍

  • @kumaridivakaran184
    @kumaridivakaran184 Год назад +7

    Sir, no words to express Really great😮

  • @kunjumonhaneefa3513
    @kunjumonhaneefa3513 Год назад

    ഞാൻ കണ്ടു വീഡിയോ സൂപ്പർ ❤️❤️❤️❤️❤️❤️❤️👌👌

  • @elearnekajalakakendra2238
    @elearnekajalakakendra2238 Год назад +7

    വളരെ നാളത്തെ എന്റെ സംശയങ്ങൾക്കു മറുപടി ആയിരുന്നു sir..... വളരെ നന്ദി

  • @athul-co1uo
    @athul-co1uo Месяц назад

    Great motivator ever❤..thanks a lot😊

  • @tilakputhenpurackal
    @tilakputhenpurackal Год назад +5

    Wonderful message.....🙏🌹

  • @nithinvarma6212
    @nithinvarma6212 Год назад +1

    One of the best channels found in youtube

  • @abhiragabhi9346
    @abhiragabhi9346 Год назад +1

    Valarra Nanni undee ketto sir da video ethra kettalum mathivarilaa

  • @ashkarmohd7489
    @ashkarmohd7489 Год назад +2

    Thank you for the encouragement and inspiration. This has been a great help!! . Thank you for inspiring to be better::From Qatar//

  • @mohammedsaleemsha9847
    @mohammedsaleemsha9847 7 месяцев назад

    ഈ നിയമം ഉണ്ടായിരിക്കുമെന്ന് എനിക്കറിയാമായിരുന്നു, ഇപ്പോഴാണ് അതിന്‍റെ പേര് അറിയാന്‍ കഴിഞ്ഞത്..സ്വര്‍ഗ്ഗത്തില്‍ ഈ നിയമത്തിന്‍റെ എതിര്‍ നിയമമാണ് ഉണ്ടാവുക

  • @sivakami5chandran
    @sivakami5chandran Год назад +3

    Outstanding absolutely amazing messages..... Be guruji great thanks 🙏🙏🙏🙏🙏❤❤❤❤❤❤❤

  • @krishnaradha4250
    @krishnaradha4250 Год назад +1

    Yes ..Thank you sir

  • @manjujayakumar6279
    @manjujayakumar6279 Год назад +2

    Sir ji tussi great ho......

  • @AkshayAnilkumar-yz2up
    @AkshayAnilkumar-yz2up Год назад +2

    Inspiring..thank you so much

  • @ronukken
    @ronukken Год назад +7

    It is one of the best motivational theory classes I have heard in malayalam. There is only one caveat, I would like to suggest. There is Good and Bad factor, which decides the ultimate success rate. Only human being has this advantage. So each one of has to find the Truth and The Truth will set you free.

    • @thomassgreenathlons2180
      @thomassgreenathlons2180 8 месяцев назад

      So Ukkaas, than orukaalathum nannaavooolllé!!! Humbada bheekara😅Hahaha 11👌

  • @Accestor
    @Accestor Год назад +3

    നല്ല motivation video.

  • @hyena99
    @hyena99 11 дней назад

    Hats off. Beyond words

  • @leemashylesh8425
    @leemashylesh8425 Год назад +6

    A big salute sir ...really inspired by ur words

  • @kijokijo5210
    @kijokijo5210 Год назад +1

    നല്ല സ്വരം. നല്ല അറിവ്. 🙏🏻

  • @sumababu9836
    @sumababu9836 Год назад +4

    Wonderful knowledge sir❤️❤️
    Thank you. Thank you. Thank you sir❤️❤️❤️

  • @carpidiem283
    @carpidiem283 Год назад +3

    Thankyou 👍👌

  • @sugeeshinfo
    @sugeeshinfo 6 месяцев назад

    ഇതിൽ പറയുന്ന കുറച്ച് കാര്യങ്ങളോട് വിയോജിപ്പുണ്ട്, ഒരിക്കലും conscious effort എടുത്താൽ peace of mind kittilla, it has to happen naturally. Alertness, awareness & watchfulness are the key to happiness & blissfulness !

  • @premraj3293
    @premraj3293 Год назад +2

    Super realisation, great thanks sir 👏🏼👏🏼👏🏼👏🏼

  • @bibink9148
    @bibink9148 Год назад

    Gud explanation.. And i get ansewr, some questions brought from me... Tnku.....❤

  • @sreedevi_s_p
    @sreedevi_s_p Год назад +6

    Great explanation ❤❤

  • @sneharohith429
    @sneharohith429 8 месяцев назад +1

    Be a warrior ❤ be bigger ❤💯🔥

  • @binojeeva3065
    @binojeeva3065 9 месяцев назад

    Innu muthal mattam varuthum.... 👍👍👍👍
    What a voice....