കേരളത്തെ മാറ്റിമറിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി : Dr. P. K. Gopan | Bijumohan Channel

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии •

  • @nayanankm1596
    @nayanankm1596 Месяц назад +31

    ഈ വക സത്യങ്ങൾ കേൾക്കുമ്പോൾ ചൊറിച്ചിൽ വരുന്ന ഒരു പുതു തലമുറ ഇവിടുണ്ട്....പക്ഷെ ചരിത്ര സത്യങ്ങൾ മാറ്റാൻ പറ്റില്ലല്ലോ...❤❤❤

    • @asokank1651
      @asokank1651 Месяц назад

      ഇപ്പോഴത്തെ പാർട്ടിക്കെന്താടോ കുഴപ്പം

    • @GopalakrishnanGopalakris-ib1nw
      @GopalakrishnanGopalakris-ib1nw Месяц назад

      ചരിത്രസതൃങ്ങൾ അറിയാത്തവർ കേവല൦ക്ഷമയില്ലാത്തവരു൦ വിവരദോഷികളുമാണ്
      ഇന്നീ കിട്ടുന്ന സുഖജീവിതങ്ങൾ വെറുധേ വീണുകിട്ടിയതല്ല ഒരുപാടു് സഹിച്ചതിൻ്റെ പരിണിതഫലമാണ്
      നിങ്ങ അ നുഭവിക്കുന്നത് എന്ന് മറക്കെണ്ടാ

  • @sasikunnathur9967
    @sasikunnathur9967 Месяц назад +26

    സത്യം ചിലർക്ക് പൊള്ളലും പോറലും ഏൽപ്പിക്കും.

  • @hamsatk7305
    @hamsatk7305 Месяц назад +14

    ഭൂവൽക്കരണം കൊണ്ടുവന്നത് മഹാനായ നേതാവ് ഇഎംഎസ് ആയിരുന്നു ഈ നിയമം ഇന്ത്യയിൽ ഒട്ടാകെ വന്നിരുന്നു എങ്കിൽ ഇന്ന് ഈ അവസ്ഥയായിരിക്കില്ല ഇന്ത്യ

  • @padmanabhanca8915
    @padmanabhanca8915 22 дня назад +4

    കേരളത്തിൻറെ വികസനം ഇടതു പക്ഷത്തിന്റെ സംഭാവന... അല്ലെങ്കിൽ മറ്റ് സംസ്ഥാനങ്ങളിലും മാറുമായിരുന്നു...

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 21 день назад

      അപ്പോൾ ബംഗാൾ,ത്രിപുര?

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 21 день назад

      അപ്പോൾ ബംഗാൾ, ത്രിപുര?

    • @babuk4434
      @babuk4434 3 дня назад

      ആരവിടെ ഒര് ലോഡ് പച്ചകറി വരട്ടെ😂

  • @ManuOffice-h5q
    @ManuOffice-h5q Месяц назад +16

    ആധുനിക കേരളത്തിന്റെ ശില്പി ❤️❤️❤️

    • @aloysiusaugustine9366
      @aloysiusaugustine9366 Месяц назад

      കൊടിയും നിറങ്ങളും എല്ലാം പഴയത്. സംസാര രീതിയും പെരുമാറ്റവും സ്വത്തും സാമ്പാതിക്കാനുള്ള അതിമോഹവും കേട്ടുകേൾവി ഇല്ലാത്ത തരത്തിലാണ്. പഴയ നേതാക്കൾ ഉയർത്തെഴുന്നേറ്റൽ ഇന്നുള്ളവർ അവരെ കല്ലെറിയും.

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Месяц назад

      ഹാ

  • @rajanek1281
    @rajanek1281 Месяц назад +22

    ഇതൊന്നും കോലിബികൾക്ക് മനസിലാകില്ല

    • @ckfrancis5267
      @ckfrancis5267 28 дней назад

      ഇപ്പോഴത്തെ പിണറായിസ്റ്റ് പാർട്ടിയെക്കുറിച്ച് പറയൂ, കമ്മ്യൂണിസത്തെ വ്യഭിചാരിച് ശത കോടിശ്വരന്മാർ ആയി മാറിയ പരനാറി വിജയനും മകളും, അപ്പം കോവിന്ദ്നും ഭാര്യയും, പിന്നെ ചിറ്റപ്പനുമൊക്കെ കമ്മ്യൂണിസ്റ്റ് ആണെടോ??? 😂😂😂തൊഴിലാളി വർഗ്ഗത്തെപ്പറ്റിച്ചു ചൈന യിലേക്ക് റക്ഷ്യ യിലേക്ക് ക്യുബ യിലേക്ക് നോക്ക് എന്ന് പറഞ്ഞു നടന്ന ഈ കുലം കുത്തികൾ ഇപ്പോൾ ബുർഷാ അമേരിക്കയിലും bur

    • @ckfrancis5267
      @ckfrancis5267 28 дней назад

      ഇപ്പോഴത്തെ പിണറായിസ വും കമ്മ്യൂണിസവും തമ്മിൽ എന്ത് ബന്ധം, ഇത്രയും നാൾ തൊഴിലാളി വർഗ്ഗ പാർട്ടിയുടെ പൊയ്‌മുഖം അണിഞ്ഞ് നടന്ന് പാവപ്പെട്ടവരെ പറ്റിച്ചു നടന്നു, കമ്മ്യൂണിസത്തെ വ്യഭിചരിച് ശത കോടിശ്വരന്മാർ ആയി മാറിയ പരനാറി വിജയനും അപ്പം കോവിന്ദ്നും ചിട്ടപ്പനുമെല്ലാം ഇപ്പോൾ ബുർഷാ അമേരിക്കയിൽ ബുർഷാ ബ്രിട്ടനിലുമാണ് സുഖവാസം ആര്മാദിക്കൽ കച്ചവട ഡീൽ എന്നിട്ട് അടിമകളായ വിഡ്ഢി സഖാക്കളോട് ചൈന യിലേക്ക് നോക്ക് റക്ഷ്യ യിലേക്ക് നോക്ക് ക്യുബ യിലേക്ക് നോക്കൂ എന്ന് പറഞ്ഞ് പറ്റിക്കുന്നു, അഴിമതിയും കൊള്ളയിലും സ്വജനപക്ഷപാതത്തിലും NO.I ആക്കി cpm ന്റെ അന്തകർ ആയിമാറിയ കുലം കുത്തികളാണ് സർക്കാരും പാർട്ടിയും അടക്കി ഭരിച് നശിപ്പിച്ചിരിക്കുന്നത് ഇത് തിരിച്ചറിയാത്ത കുറെ കഴുതകൾ ഇങ്ങിനെ പ്രസംഗിച്ചു നടക്കും ഇത് കേട്ട് വിഡ്ഢി സഖാക്കൾ കയ്യടിക്കും 😂😂😂😂😂😂

    • @FareedC
      @FareedC 6 дней назад

      മനസിലാവില്ല. കേരളത്തിൽ മുഴുവൻ ബംഗാളികൾ ഉള്ളപ്പോൾ.... 35.കൊല്ലം തുടർ ഭരണം നടത്തിയ ബംഗാൾ.. അവിടെ ഇന്നും. കൂലി 350₹.. ആണു. ഇവിടെയോ.. അവർ 900.1000.ഇതെന്ത് കൊണ്ട്?.. അതാണ് ഗൾഫ്.. അതെ ഗൾഫ് കൊണ്ടാണ് നാം ഇന്ന് കളിക്കുന്ന കളി മൊത്തം..ഈ വിട് വായത്തം പറയുന്നവൻ പോലും പിരിവിനു അങ്ങോട്ടാണ് പോകുന്നത്. പിന്നെ തൊഴിലാളി കൾക്ക് കമ്യുണിസ്റ്റ് കൊണ്ട് ഉപകാരം ഉണ്ടായിരുന്നു പണ്ട്.... ഇപ്പോൾ അതും ഇല്ല ഇതല്ലേ സത്യം. അത് കൊണ്ട് കൂടുതൽ പോക്കരുത്... ഈ ഗൾഫ് പണം വരുന്നത് കൊണ്ടാണ് ഇവടെ വികസനം ഉണ്ടാവുന്നത്... ആ പണം സമർത്ഥമായി ഉപയോഗിച്ചു എന്ന് വേണമെങ്കിൽ. കമ്യുണിസ്റ്റ് ന് പറയാം..

  • @Sasi-z6r
    @Sasi-z6r Месяц назад +10

    സ്വന്തമായ ഒരു കൂര പണിയാൻ എത്രയോ പേർക്ക് സഹായം ആയിട്ടുണ്ട് 57 കാലഘട്ടങ്ങളിൽ

  • @madhumohanadas4310
    @madhumohanadas4310 Месяц назад +7

    അഭിമാനം എന്റെ പാർട്ടി❤

  • @sureshkumars3930
    @sureshkumars3930 Месяц назад +7

    ചിലർക്ക് ഇത് കേൾക്കുമ്പോൾ തീരെ ദഹിക്കില്ല.. അഭിമാനം എന്റെ പ്രസ്ഥാനം..✊🚩

  • @sathiabalansbb9329
    @sathiabalansbb9329 24 дня назад +2

    സല്യൂട്ട്

  • @BinuKk-z7e
    @BinuKk-z7e 6 дней назад

    Eniyum, sathyaghalvilichuparayanam, lalsalam, saghave❤️❤️❤️❤️👆👆👆🙏🙏🙏

  • @palaghatmadhavan9476
    @palaghatmadhavan9476 24 дня назад +2

    P K Gopan is really good. We have in Tamil Nadu Thiru. Karu Palaniappan. Thiru. Gopan reminds me of him.

  • @georgemk8592
    @georgemk8592 Месяц назад +16

    ഈ പാർട്ടിക്കേ ഇങ്ങിനെ സംസാരിക്കാനും പറയാനും പറ്റുള്ളു താങ്കളുടെയെല്ലാം അവകാശപെടാൻ എന്തുണ്ട് ഇന്നത്തെ ഹൈടെക്ക് School K phone പെൻഷൻ LDF ൻ്റെ സംഭാവന ആണ് വീട്ടിൽ പെൻഷൻ വാങ്ങുന്നവരോട് ചോദിച്ചാൽ അറിയാം വീട്ടിൽ പെൻയാൻ എത്തിച്ചു കൊടുക്കുന്ന ഏത് സ്റ്റേറ്റ് ഉണ്ട് മലയോര ഹൈവേ 100 കണക്കിന് പാലങ്ങൾ പറഞ്ഞാൽ തീരില്ല ഓരോ കല്ലിട്ടു പോയാൽ വികസനം ആകില്ല വിഴിഞ്ഞം ഉമ്മൻ ചാണ്ടി പേടിച്ചിട്ടു പോയതാണ് വീണ്ടും കേരളം LDF ഭരിക്കം വയനാട്ടിലേക്ക് തുരങ്ക പാത LDF നെ കഴിയു സതീശൻ പാരയാണ് 5 ലക്ഷം വീട്കൾ ലൈഫിൽ കൊടുത്ത് ഈ സർക്കാർ 2500 പെൻ ക്ഷൻ കൊടുക്കം നിന്നു വന്നാൽ ഇതെല്ലാം കൊടുക്കില്ല

  • @radhakrishnanmv7520
    @radhakrishnanmv7520 Месяц назад +5

    ചരിത്രത്തെ ഭയപ്പെടുന്നവർ ഭീരുക്കൾ

  • @damodarankk8407
    @damodarankk8407 18 дней назад

    ദൂതകാലവും ജനങ്ങൾ മനസിലാക്കുന്നത് മനസിലാക്കിയാൽ മാത്രമേ ഇന്നത്തെ കാലത്ത് എങ്ങിനെ എത്തി മനസിലാകു ഇന്നത്തെ യുവതിയുവാക്കൾ നമ്മുടെ സംസ്ഥാനം എങ്ങിനെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന്‌ കേരളം മാറി എന്ന് മനസിലാക്കണം

  • @AJITHTHOMAS-xp6cm
    @AJITHTHOMAS-xp6cm 28 дней назад

    It is not only the Communists
    But the efforts of the Church , Christian missionaries
    The Travancore Govt
    And all the govts formed after independence
    Including the Congress and Communists

    • @thazhavasubi6783
      @thazhavasubi6783 27 дней назад

      ക്രിസ്ത്യൻ മിഷണി മാർക്ക്‌ സ്വതന്ത്ര ഉണ്ടായത് കമ്മ്യൂണിസ്റ് കാർ ഉള്ളത് കൊണ്ട് ആണ്

  • @DharmarajSukumaran
    @DharmarajSukumaran Месяц назад +2

    ദഹിക്കാത്തതെല്ലാം നമുക്ക് പുരാണം!...

  • @BijuK-rf9xt
    @BijuK-rf9xt Месяц назад +1

    ജന്മിത്വവും നാടുവാഴിത്വവും അവസാനിപ്പിച്ചു നിയമം പാസ്സാക്കിയ ഇടതുപക്ഷ സർക്കാർ.. ആ കാരണം കൊണ്ട് ഇ എം എസ് സർക്കാരിനെ പിരിച്ചു വിട്ട കോൺഗ്രസ്‌ സർക്കാർ

  • @basheeram6536
    @basheeram6536 17 дней назад

    ഗോപൻ EMS നെ കുറിച്ചു പറഞ്ഞത് ശരി താങ്കൾ പിണറായിയെ കുറിച്ച് കൂടി പറയണം 40 വാഹന അകമ്പടിയോട് പോകുന്നയാൾ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവർക്ക് കണ്ണിമാങ്ങ അച്ചാർ കച്ചവടം പാർട്ടി ചേർത്തു നിർത്തണ്ടേ ഗോപകുമാര

  • @gireesankg3687
    @gireesankg3687 Месяц назад +1

    ഞാൻ SSLC പരീക്ഷ പാസ്സ് ആയതു 1966ൽ ആയിരുന്നു. അന്ന് 9 ലും 10 ലും ആറു രൂ ഫീസ് ഉണ്ടായിരുന്നു. വിവരം ഇല്ലായ്മ പറയരുത്.

  • @muhammedn2044
    @muhammedn2044 21 день назад

    ഇന്ന് കമ്മ്യൂണിസ്റ്റുകാർ കൊടുക്കുകയല്ല എടുക്കുകയാണ്

  • @Baby-kq8zx
    @Baby-kq8zx Месяц назад +8

    നെഹ്റു മുതൽ ഉമ്മൻചാണ്ടി വരെ രാജ്യത്തെ ജനങ്ങൾക്ക് എന്തെങ്കിലും നല്ല കാര്യം ചെയ്ത് കൊടുത്തതായിട്ട് അറിയാമോ അറിയാമോ

    • @AbdulAzeez-qz7er
      @AbdulAzeez-qz7er 21 день назад

      ഇല്ല, എല്ലാം ഇ എം എസ് ആണ് "ഒണ്ടാക്കിയത്,ഒന്ന് പോടേ.

  • @mujeebrahman7956
    @mujeebrahman7956 Месяц назад +5

    അപ്പോ എന്തിനാ സാറേ ...... നമ്മുടെ മന്ത്രിമാര് വിദേശത്ത് പോയി ചികിത്സിക്കുന്നത്
    ഇത്രയും സൗകര്യം നമ്മുടെ മെഡിക്കൽ കോളേജിൽ ഉണ്ടായിട്ടും😊

    • @balakrishnannairvn2324
      @balakrishnannairvn2324 Месяц назад +2

      പോ മോനേ ദിനേശാ. ഭരണം ഇല്ലാത്തതിന്റെ നിരാശ.😢😮😅

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 Месяц назад

      അതൊന്നും ഇയാൾക്ക് അറിയില്ല. അടിമ വെറും അടിമൽ.

    • @ramakrishnanpp6697
      @ramakrishnanpp6697 Месяц назад

      കൊടിച്ചിപട്ടിയേയും കൂട്ടി അമേരിക്കയിൽ ചികിത്സക്ക് പോയ ഗുണ്ടാകരനോട് ചോദിച്ചുനോക്കൂ... കൃത്യമായി ഉത്തരം കിട്ടും😂😂😂😂.

    • @MoideenKutty-v1m
      @MoideenKutty-v1m Месяц назад

      Adimayanalle

    • @ManiMani.C.V
      @ManiMani.C.V Месяц назад

      അധ്വാനിക്കുന്നവർ ഒന്നിക്കുക.

  • @mohanmohanancv666
    @mohanmohanancv666 27 дней назад +1

    പഴമ്പുരാണം പറഞ്ഞു ആളാവാൻ കോൺഗ്രസിനും കഥകളുണ്ട്.
    ഡയലോഗ് അടിക്കാതെ ഇന്നത്തെ കമ്മ്യൂണിസ്റ്റുകാർ എങ്ങനെ മുതലാളിമാരായി എന്നതിനെകുറിച് ചർച്ചിക്ക്. ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറിവരെ ഇപ്പോൾ കോടീശ്വരന്മാരാണ്.
    ജീവിതത്തിൽ ഇന്നുവരെ ഒരു ജോലിയും ചെയ്യാത്ത ചെയ്യാത്ത നശൂലങ്ങൾ എങ്ങിനെ പണക്കാരായി??
    വെളുപ്പിക്കുമ്പോൾ ഒരു സാധാരണക്കാരന്റെ മനസ്സിൽ ഇങ്ങനൊക്കെ ഉള്ള സംശയങ്ങുളുണ്ട്. Ok

  • @sajeevansavithri1118
    @sajeevansavithri1118 Месяц назад +1

    inganeyayirikkanam. Marakkanakatha. Palathum. Saghave. Ormmayilkondduvannu. 1000Abhivadiangal❤❤❤

  • @pmnair74
    @pmnair74 Месяц назад +6

    57 ൽ ആർക്കാണ് ഭൂമി കിട്ടിയത്
    57ൽ ആകെ നടന്നത് കുടിയൊഴിപ്പിക്കൽ നിർത്തി എന്നതാണ്.
    70 ലാണ് ഭൂപരിഷ്കരണം നടപ്പാക്കിയത്
    കമ്യൂണിസ്റ്റ് പാർട്ടിയുടെ നയമാണ് നടപ്പായത്.അത് ഒരു വ്യക്തിയുടെ ദാനം പോലെ ചിത്രീകരിക്കുന്നത് ചരിത്ര വിരുദ്ധമാണ്

    • @AB-di7yz
      @AB-di7yz Месяц назад

      അതെ 5 ഏക്കറിൽ വീണു കിടക്കുന്ന കണ്ണിമാങ്ങാ അച്ചാറിട്ടാണ് അവർ ജീവിക്കുന്നത് എന്ന് പറയുന്നത് പരിഹാസ്യമാണ്,,വീട്ടുകാരുടെ അനുവാദമില്ലാതെ വീട്ടിൽ കയറി അവർക്ക് തന്നെ പരിഹാസം ഏൽക്കുന്ന തരത്തിൽ പറയുന്നപോലെ ഉണ്ട് പ്രസംഗത്തിന്റെ തുടക്കം

  • @rahmangood1875
    @rahmangood1875 Месяц назад +1

    good sir.....

  • @AjithKumar-cy5eg
    @AjithKumar-cy5eg Месяц назад +8

    കമ്യൂണിസം കേരളത്തില്‍ എന്തുചെയ്തു ?. കേൾക്കുക.

    • @rahimkvayath
      @rahimkvayath Месяц назад

      😂😂 വ്യവസായങ്ങൾ പൂട്ടിച്ചു കൃഷിയില്ലാതാക്കി, ഒരുപാട് മനുഷ്യത്വമില്ലാത്ത ഗുണ്ടകളെ വളർത്തി

    • @SaleemK-e5l
      @SaleemK-e5l Месяц назад

      ഒന്നും ചെയ്യിതില്ല പോരെ

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 24 дня назад +1

    ഇപ്പോഴത്തെ കമ്യൂണിസ്റ്റ് നേതാക്കൾ എങ്ങിനെയാണ് ജീവിക്കുന്നതെന്ന് പറയാൻ തനിക്ക് ധൈര്യമുണ്ടോ? ഇങ്ങിനെ പഴയ കഥകൾ പറഞ്ഞും ചേ ഗുവേര ടീഷർട്ടിട്ടും , പഴയ ഗാനങ്ങൾ പാടിയതുകൊണ്ടൊന്നും യാഥാർത്ഥ്യങ്ങൾ മായ്ക്കാൻ കഴിയില്ല.

  • @sajeevkumar8966
    @sajeevkumar8966 23 дня назад

    🤝🙏🏽👍🏽

  • @mukundanmukundankorokaran1800
    @mukundanmukundankorokaran1800 Месяц назад +2

    പരലോഗം ഉണ്ടോ.. ഈ ഭൂമിയില്ലേ സ്വർഗ്ഗവും നരകവും... ഒരു മനുഷ്യൻ അവന്റെ ജീ വായു ശ്വസിക്കാൻ പറ്റുന്നില്ലെങ്കിൽ അയാൾ മരിച്ചു എന്നു പറയും... അതിനു ശേഷം ആ മനുഷ്യന് ജീവിതമുണ്ടോ... മനുഷ്യൻ വിദ്യാസംഭന്നനാണെങ്കി ലും അവൻ അന്ത വിശ്വാസത്തിനടി മയാ ണ്.. കഷ്ടം മാനവ നിൻ ജന്മം

  • @sriunnikrishnannambeesan9282
    @sriunnikrishnannambeesan9282 Месяц назад

    Good

  • @ramchandranambiar7035
    @ramchandranambiar7035 Месяц назад

    ഏത് ഉയർച്ചയുടെയും
    അടിത്തറ ദഢമായ വിശ്വാസവും കഠിനാദ്ധ്വാനവും

  • @kargilmohanan5036
    @kargilmohanan5036 Месяц назад +3

    കമ്യുണിസം ❤❤❤❤❤❤❤

  • @sunildutt7275
    @sunildutt7275 10 дней назад

    എന്തിന് ഗോപാ വിളമ്പാൻ ഈ
    ആവേശം.ബോർ

  • @Kunjhikanaran
    @Kunjhikanaran Месяц назад +1

    35 വർഷം ഭരിച്ചിട്ടു അവിടെ കർഷ ക തൊഴിലാളിവർഷൻ നടപ്പിലാക്കിയൊ?

  • @riyakpv2222
    @riyakpv2222 Месяц назад

    👏👏👏👏👏👏👏👏👏👏👏

  • @vidyaviharmedia7498
    @vidyaviharmedia7498 Месяц назад

    ജ്യോതി ബസു 35 വർഷം ബംഗാൾ ഭരിച്ചില്ല. 22 വർഷം ഭരിച്ചു.

  • @KrishnnankuttyPillai
    @KrishnnankuttyPillai Месяц назад +2

    എകെജി സെൻറർ യൂണിവേഴ്സിറ്റിയിൽ നിന്നാണോ ഡോക്ടറേറ്റ് കിട്ടിയത്

  • @sathyanvk8869
    @sathyanvk8869 Месяц назад +3

    ഇ.എം.എസ് നെയും ജ്യോതിഭാസവിനെയുമൊക്കെ വീടു പിണറായിയേയും ഗോവിന്ദനെയും കുറിച്ച് പറയു.

    • @balakrishnannairvn2324
      @balakrishnannairvn2324 Месяц назад

      ചരിത്രം കേൾക്കുമ്പോൾ ചിലർക്ക് ചൊറിച്ചിൽ വരും.😮.

    • @GopalakrishnanGopalakris-ib1nw
      @GopalakrishnanGopalakris-ib1nw Месяц назад

      പിണറായിയേയു൦ ,ഗോവിന്ദൻ മാഷെപ്പറ്റി പറയു എന്താകുൃപ്പ൦ അവർ അദ്ദസുള്ള കമ്മൃൂണിസ്റ്റകളാണ്
      കലഉയർത്തിപ്പിടിച്ച്
      നിൽക്കുന്നവർ.

  • @ThomasThomas-nu7py
    @ThomasThomas-nu7py Месяц назад +1

    Lalsalam100/👍👍👍👍👍👍👍👍👍👍👍

  • @Swamy-i6s
    @Swamy-i6s 14 дней назад

    Lalsalaamgopan

  • @ravidranalleppey7007
    @ravidranalleppey7007 16 дней назад

    തള്ളൽ ഇത്രയും വേണോ.

  • @karthikakrishna1302
    @karthikakrishna1302 Месяц назад +2

    ആ 500ഏക്കർ ഇപ്പൊ ഉണ്ടോ

  • @sushamaor947
    @sushamaor947 Месяц назад +1

    EMSine pole EMS mathram.ippozhullavark ithonnum manassilaakilla.enthanu ee party ennu newjen manassilaakkunnilla.

  • @ibrahimsayedmohamed2242
    @ibrahimsayedmohamed2242 Месяц назад

    ഇന്നത്തെ കമ്യൂണിസ്റ്റ് (പൊതുമുതൽ) കട്ട് തിന്നുകയും ധൂർത്തു അടിക്കുകയും ചെയ്യുന്ന ല്ലോ 😊

  • @tomyjoseph1092
    @tomyjoseph1092 Месяц назад +1

    കേരളത്തിൻ്റെ പുരോഗതിയുടെ കാരണം മിഷ്യനി മാർ തുടങ്ങിയ വിദ്യാഭ്യസം

    • @kuttai591
      @kuttai591 Месяц назад +1

      ഉണ്ട...

    • @kuttai591
      @kuttai591 Месяц назад

      ഭൂപരിഷ്കരണം, വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ പരിഷ്കരണം

    • @ShijiRajesh-f8u
      @ShijiRajesh-f8u Месяц назад

      കൊച്ചിന്‍ shipyard വരെ

    • @vanasreemattara3797
      @vanasreemattara3797 Месяц назад

      ഇന്ത്യയിൽ വേറെ എവിടെയും അവർ പോയില്ലാരുന്നോ

  • @maluitechz9354
    @maluitechz9354 Месяц назад +2

    തനിക്ക് പെയിന്റ് അടിച്ചു കൊടുക്കാമായിരുന്നില്ല

  • @sasidharanpullangotte9693
    @sasidharanpullangotte9693 Месяц назад

    ആ കുടുബത്തെ നല്ല രീതിയിൽ സംരക്ഷിച്ചു കൂടെ . പാർട്ടി നേതാക്കൾക്ക് സുഖ സൗകര്യം ധാരാളം ഉണ്ടല്ലോ. അല്ലെങ്കിൽ AKG സെൻ്ററിൻ താമസിപ്പിച്ചു കൂടെ.

  • @update2.095
    @update2.095 Месяц назад

    ❤❤❤

  • @haridasanc5414
    @haridasanc5414 Месяц назад +2

    നല്ല പ്രസംഗം മുഴുവൻ കേട്ടിരുപോയ 7

  • @mohandas2090
    @mohandas2090 Месяц назад +8

    ഭൂപരിഷ്കരണ നിയമത്തിൽ വെള്ളം ചേർത്ത് എസ്റ്റേറ്റ്കാരെ അതിൽ നിന്ന് ഒഴിവാക്കിയ കൗശലക്കാരനാണ് EMS. ഇന്ത്യൻ കൗട്സ്കി.

    • @sasikunnathur9967
      @sasikunnathur9967 Месяц назад +2

      അന്വേഷിച്ച ശേഷം പറയു

    • @vijayankuttappan3175
      @vijayankuttappan3175 Месяц назад +1

      സത്യം അല്ലാത്ത പ്രസ്താവന

    • @skjp3622
      @skjp3622 Месяц назад

      ഏക്കർ കണക്കിനുള്ള സ്വന്തം ഭൂമി മുഴുവൻ വെറുതെ കൊടുത്ത ആളെ കുറിച്ചാണീ പറയുന്നത്

  • @moideenkmajeed4560
    @moideenkmajeed4560 Месяц назад +4

    ❤👍🏼

  • @xavierkl3388
    @xavierkl3388 21 час назад

    Entamnavo vikasanam k rail k phone urallugal swayam vikasichu kondirikkunnu choondikannikavinna enittu vikasanam international airport
    International stadium ithokke yado vikasanam allathe pension kadavum innalle 2500 kodi kadameduthu entinna dhurthinnu
    Pinne entu vikasanam annu parayann ullathu kure kudumbhagal
    Vikasichuallthe enittu vikasanam annu oru cm nnu yatra cheyan etra
    Kodi ghajanavil ninnu podikkunnu
    Athano vii kasanm

  • @mukundanmukundankorokaran1800
    @mukundanmukundankorokaran1800 Месяц назад

    എതാർത്തിൽ ദൈവം... എ ന്നു പറയുന്ന സംഭവം ഉണ്ടോ... അപ്പോൾ മൃഗങ്ങളെ ആര് സൃഷ്ടിച്ചു

  • @arthubjb1934
    @arthubjb1934 Месяц назад

    Thankal oru parjayamannu

  • @rajendranpillain7928
    @rajendranpillain7928 Месяц назад +1

    പിറകിൽ കൂടി കയറി പാരമ്പര്യമുള്ള നേതാവ്

  • @maluitechz9354
    @maluitechz9354 Месяц назад

    ഇതിന്റെ രേഖ ദേശാഭിമാനി കൊടുത്തതിന്റെ ഒന്ന് കാണിക്കാമോ

  • @muhamedpathari1396
    @muhamedpathari1396 Месяц назад +1

    പശ്ചിമ ബംഗാളിനെ മാറ്റി മറിച്ചോ?

  • @arthubjb1934
    @arthubjb1934 Месяц назад

    Ennittenthay ee ketalam

  • @sivaprasad3422
    @sivaprasad3422 Месяц назад

    ഗോപൻസാർ സാറാണോ ഈ പ്രസംഗിക്കുന്നത് എന്തൊരു പ്രസംഗം. സാറോക്കെ എങ്ങനാ സാറേ ഇത്രയും നേതാവായത്

  • @vmrajasekharan6855
    @vmrajasekharan6855 Месяц назад

    Bengalil ayurdairkhyam ethrayanu. Triourayil ayurdairkhyam ethrayanu.

  • @varghese3
    @varghese3 Месяц назад

    Keralam nasipichu narayana kallu aakiya Communism.... 😢

    • @ramakrishnanpp6697
      @ramakrishnanpp6697 Месяц назад

      അടുത്ത തവണയും എൽഡിഎഫ് ഭരണം പിടിച്ചാൽ നുമ്മ കോങ്കാറസ്സെസുക്കാർക്ക് ഭ്രാന്ത് മൂത്ത് ചങ്ങലയിലിടേണ്ടി വരും😫😫😫😫😫😫😫😫.

  • @pavithrankp4714
    @pavithrankp4714 Месяц назад

    Ee pazham puranam parayanani cc pim nte gathi.
    Ippozhulla otta ennathinte history parayan kollumo.

  • @maluitechz9354
    @maluitechz9354 Месяц назад

    P k gopan

  • @TraWheel
    @TraWheel Месяц назад +33

    ഈ പുരാണം പറയാതെ ഇപ്പോളത്തെ ഇടതിനെ കുറിച്ച് പറയാമോ ?. പാർട്ടി എപ്പോളും അധ്വാനിക്കുന്നവരുടെ കൂടെ ആണെന്ന് പറയാൻ കുറച്ച് ____ വേണം…

    • @ushakk9615
      @ushakk9615 Месяц назад +12

      Onnu poda

    • @radhakrishnantp3876
      @radhakrishnantp3876 Месяц назад +13

      മുത്തശ്ശി മാപ്രകൾ വളർത്തിയ പൊതുബോധം പേറുന്ന ഡാഷ് !! പഴയ പാർട്ടി മുന്തിയത് ' ഇപ്പോൾ വളരെ മോശം !! പഴയ നേതാക്കളെപ്പറ്റി ഇവറ്റകൾ പാടി നടന്ന ഭരണിപ്പാട്ടുകൾ ആര് ഓർക്കുന്നു ????

    • @kargilmohanan5036
      @kargilmohanan5036 Месяц назад +5

      താങ്കൾ കേൾക്കേണ്ട തോണ്ടി വിടുക

    • @TraWheel
      @TraWheel Месяц назад +4

      @ cancel culture ? അഭിപ്രായം പറയാതിരിക്കാൻ ഇതു കിം ന്റെ ചുവപ്പൻ കൊറിയ അല്ല

    • @pradeepkprasad2797
      @pradeepkprasad2797 Месяц назад +9

      ഇപ്പോൾ പാർട്ടിക്ക് എന്താണ് കുഴപ്പം താങ്കൾ കാണുന്നത്? നാട്ടിലേക്കു ഇറങ്ങി ഒരിടത്തോട്ടും ചാരാതെ ഒന്ന് നോക്ക് മുൻപ് ഉണ്ടായിരുന്ന ഗവണ്മെന്റ് ഉം ഇപ്പോൾ ഉള്ളതും തമ്മിൽ ഉള്ള വ്യത്യാസം എല്ലായിടത്തും കാണാം

  • @prabhakaranpb1131
    @prabhakaranpb1131 Месяц назад

    ചരിത്രം അറിയാത്ത വാചകമടി.😂

  • @josephthomas2971
    @josephthomas2971 Месяц назад

    വടി കൊടുത്തടി മേടിക്കേണ്ടിയിരുന്നോ ഗോപാ

  • @ManiMani.C.V
    @ManiMani.C.V Месяц назад

    പ്രത്യുല്പാദനപരമല്ല കെ. കരുണാകരൻ.

  • @prakashann4960
    @prakashann4960 Месяц назад +1

    ❤❤❤

  • @BananceDavadas
    @BananceDavadas Месяц назад

    ❤❤❤

  • @dineshm6572
    @dineshm6572 Месяц назад

    ❤❤

  • @ksvijay1968
    @ksvijay1968 22 дня назад

    ❤❤