കുക്കറിൽ ഒറ്റ വിസിൽ കുട്ടികളുടെ Tiffin / Lunch റെഡി | പാത്രം കാലിയാകും ഉറപ്പ് | Kinder Biriyani

Поделиться
HTML-код
  • Опубликовано: 6 окт 2024
  • അമ്മമാർ ഇനി ടെൻഷൻ അടിക്കേണ്ട ...ഞൊടിയിടയിൽ കുട്ടി ബിരിയാണി ഉണ്ടാക്കാം
    In this video shows that how to make tiffin or lunch for kids in easy way '
    #tiffin #lunchbox #tiffinboxrecipe #lunchboxideas #biriyani #sajitherully
    #chickenstockrecipe
    chicken stock recipe
    Tiffin recipe
    Tiffin recipes for kids
    easy tiffin recipe
    quick tiffin recipe
    lunch box recipe
    easy lunch box recipe
    lunch box ideas
    tiffin box ideas
    saji therully lunch box
    biriyany recipe,
    eassy biriyani
    biriyani for kids
    Ingredients - for 3 kids -
    onion - 1- 120 g -
    green chilly - 1 -
    tomato - 1 - 80 g -
    carrot - 1 - 60 g -
    basmati rice - 1 cup - 200 g -
    coconut oil - 2 tbsp -
    cardamom - 1 -
    cinnamon - 2 pc -
    clove - 2 -
    curry leaves -
    chicken stock - 1pc - 10 g -
    water - 1 1/2 cup -
    salt - 1/2 tsp -
    contact
    e- mail sajicobesk@gmail.com
    whatsapp 9846188144
    കുക്കറിൽ ഒറ്റ വിസിൽ കുട്ടികളുടെ Tiffin / Lunch റെഡി | പാത്രം കാലിയാകും ഉറപ്പ് | Kinder Biriyani

Комментарии • 179

  • @habeebahabi5217
    @habeebahabi5217 Год назад +7

    ഞാൻ രാവിലെ പത്തിരി ഉണ്ടാക്കാൻ മടി ഉണ്ടാകുമ്പോൾ ഇങ്ങനെ ഉണ്ടാകാറുണ്ട് ചിക്കൻ ചേർക്കാറുണ്ട് കുറച്ചു മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും ഗരം മസാലയും പൊളിക്കും. കുട്ടികൾ വയർ full ആക്കും 👌👌

  • @VinishaShaji-ss3lg
    @VinishaShaji-ss3lg 3 месяца назад +1

    ഞാനും try ചെയ്തു അടിപൊളി. സർ ന്റെ റെസിപ്പി ഒരിക്കലും ഫ്ലോപ്പ് ആവില്ല. ധൈര്യമായി ട്രൈ ചെയ്യാം

  • @vinithaviswanath5276
    @vinithaviswanath5276 Год назад +3

    ഞാൻ ഉണ്ടാക്കി സൂപ്പർ എന്റെ മോൾക് ഒത്തിരി ഇഷ്ടപ്പെട്ടു താങ്ക്യൂ സർ...
    മലബാർ ബിരിയാണി എന്റെ husband നും ഒത്തിരി ഇഷ്ടപ്പെട്ടു ഒപ്പം എനിക്കും

  • @gracyk9745
    @gracyk9745 Год назад +7

    വളരെ നന്നായി. കുട്ടികൾക്കു എന്ത് കൊടുത്തുവിടും എന്ന് ടെൻഷൻ ആണ് 🙏

  • @BibiVimal
    @BibiVimal 22 дня назад +1

    Dear Chef Thank you very much for this beautiful recipe. Recipe Helped me on A busy Day... Children liked it and even many of my colleagues, liked it. 🎉🎉🎉🎉

  • @nivedyac1177
    @nivedyac1177 Год назад +1

    Ente ponno oru rakshayumilla,sathyam paranjal njan ration ari vachittanu ithu cheithathu ente sradhakkuravu moolam ithiri adiyil pidichu 😅ennirunnalum sanghathi super aanu. Thanks chetta ithu poloru recipe share cheithathinu.

  • @fourrts7
    @fourrts7 Год назад +14

    അങ്ങനെ കുട്ടികളുടെ ടിഫിൻ ആഴ്ചയിൽ ഒന്ന് ഇങ്ങനെ തയ്യാറാക്കാം, എളുപ്പമാണ് 👍

  • @sarasu24
    @sarasu24 Год назад +4

    Chicken stock othiri kazikamo... Health nallathanno.. Vallapozum. Alle indakan patoo

  • @sree.r2284
    @sree.r2284 Год назад +6

    കുഞ്ഞുങ്ങൾക്ക് എന്തായാലും വളരെ ഇഷ്ടമാകും 👍👍👍

  • @safiyalatheef8000
    @safiyalatheef8000 Год назад +3

    Super..resipi....undaaki..nokannam.avatharannavum..super

    • @SajiTherully
      @SajiTherully  Год назад

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @shirlyjohn769
    @shirlyjohn769 Год назад +5

    This Maggie chicken cube is likely to have Ajinomoto....Please check.

    • @SajiTherully
      @SajiTherully  Год назад

      ഇല്ലെന്നാണ് അറിയുന്നത്... ഞാൻ നേരത്തേ സേർച്ച്‌ ചെയ്ത് നോക്കിയിരുന്നു... ഉണ്ടെങ്കിൽ തന്നെ അത് കൊണ്ട് കുഴപ്പം ഒന്നും ഉള്ളതായി റിപ്പോർട്ടുകൾ ഇല്ല...

  • @pvr986
    @pvr986 Год назад +1

    Sir, njan undakki nokki
    Ellarkkum isttayi
    Thanku

  • @Feaeheah__ba
    @Feaeheah__ba 11 месяцев назад +3

    Clean and clear presentation ❤luved it

  • @sheelajacob4273
    @sheelajacob4273 Год назад +3

    Thank you for this recipe❤❤❤❤

  • @moloos6518
    @moloos6518 Месяц назад

    ഇനിയും ചേട്ടാ കുട്ടി കളുടെ ലഞ്ച് ബോക്സ്സ് റെഡി ആകുന്ന വീഡിയോ ഇടാൻ മറക്കല്ലേ

  • @arathisukumaran196
    @arathisukumaran196 Год назад +1

    Undakki nokky supper teast vavaykkishamayi

  • @thasniannu942
    @thasniannu942 Год назад +1

    Thank you for this yummy recipe. My kids really liked this ❤. upload more vedios like this

  • @premanpp8868
    @premanpp8868 Год назад +7

    പുലാവിന്റെ മറ്റൊരു വേർസ്റ്റൻ. ഇങ്ങനെ എന്തെല്ലാം കാണേണ്ടിവരും.ഉള്ളിയിൽ ഒഴിച്ച വെള്ളത്തിൽ അല്പം പശുവിൻ നെയ്യും ചേർത്താൽ സംഗതി സൂപ്പർ.

  • @shareefamc7288
    @shareefamc7288 10 месяцев назад +1

    I tried it. Very tasty and simple

  • @adv.jayanthikr8086
    @adv.jayanthikr8086 Год назад +1

    Chicken cube ne പകരം veg എന്താ ഉപയോഗിക്കുക നന്നായിട്ടുണ്ട് sir

    • @SajiTherully
      @SajiTherully  Год назад

      ഒരു വീഡിയോ ചെയ്യാൻ ശ്രമിക്കാം

  • @Annz-g2f
    @Annz-g2f Год назад

    Very simple n tasty recipe aannutto. Prepared this rice for afternoon office lunch it was very tasty

  • @sabnayoonus9377
    @sabnayoonus9377 Год назад

    Nalla avathranam. Shanjio ye pole thonnunnu. Aavashyamillaatha oru samsarom illah Veruthe video neelam koottunnillaah. Spr

  • @hibafathima3733
    @hibafathima3733 10 месяцев назад

    Eattante. Ellarecepiyum adipoliya. Undaki nokkatte. Ennit abiprayam paraya 😅😊

  • @Cuties987
    @Cuties987 Год назад +3

    ഞാൻ ഇന്ന് ഉണ്ടാക്കി Super ചേട്ടാ

    • @SajiTherully
      @SajiTherully  Год назад

      അഭിപ്രായം അറിയിച്ചതിന് നന്ദി Thesni... 🙏🏻

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial Год назад +4

    സൂപ്പർ rice 👍🏻👍🏻എന്തായാലും try ചെയ്യാം 🥰

  • @AzeezJourneyHunt
    @AzeezJourneyHunt Год назад +1

    Easy ആണല്ലോ വീട്ടമ്മമാർ ഹാപ്പി ആവും

  • @AbuHamda1
    @AbuHamda1 Год назад

    ചേട്ടായി tried this recipe,.. Was Awzm 😍🥰

  • @sabithaBinu887
    @sabithaBinu887 Год назад +3

    *സൂപ്പർ and സിംപിൾ* 👍🏻👏👌

  • @mazhathullyofficial
    @mazhathullyofficial Год назад +1

    Nalla recipe eniq eshttayi Njan try cheyum👍

    • @SajiTherully
      @SajiTherully  Год назад +1

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

  • @soudafella169
    @soudafella169 Год назад +1

    Try ചെയ്യും....

  • @rejisujith2247
    @rejisujith2247 Год назад +2

    I tried it. Very tasty. Thank you for the recipe

  • @shabnashabnashareef9423
    @shabnashabnashareef9423 Год назад +2

    Nnale kazinn matenna makkalk idthanne undaki kodukanam 🥰👍

    • @SajiTherully
      @SajiTherully  Год назад +1

      ഉണ്ടാക്കി കൊടുത്തിട്ട് അഭിപ്രായം പറയണേ...

    • @shabnashabnashareef9423
      @shabnashabnashareef9423 Год назад +1

      @@SajiTherully theercha ayum 🤗

  • @athulyathomas1364
    @athulyathomas1364 Год назад

    Thank you so much chef.. My kids really enjoyed this delicious recipe especially my son. Usually he didn't prefer biriyani or ghee rice..

  • @validxtruth
    @validxtruth Год назад +10

    Ckn cube mono sodium glutamate adangiyathaanu ..so pls avoid this step

    • @ashlyp7804
      @ashlyp7804 Год назад +1

      Yes...not healthy

    • @rosmythomas5296
      @rosmythomas5296 Месяц назад

      KFC , Pizza kazhikaarundo...appo athil MSG ulladhu sradhichile.
      No studies have shown a direct relation between MSG and health

  • @RashidaRasheed2310
    @RashidaRasheed2310 5 месяцев назад

    Njan try cheythu supper ❤️❤️❤️

  • @shinyjohnson2398
    @shinyjohnson2398 Год назад +3

    ഇതാ ഞാൻ ഉണ്ടാക്കാൻ പോകുന്നു 😋 ബാക്കി കഴിച്ചിട്ട് പറയാം 😊

    • @SajiTherully
      @SajiTherully  Год назад

      Waiting.....

    • @shinyjohnson2398
      @shinyjohnson2398 Год назад

      ഉച്ചയ്ക്ക് ചോറ് തിന്നാൻ മടിയായി ഇരിക്കുകയായിരുന്നു അപ്പോഴാണ് ചേട്ടൻറെ കുട്ടി ബിരിയാണി കണ്ടത് കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കഴിക്കാൻ പറ്റിയ നല്ലൊരു വിഭവം😋 വളരെ പെട്ടെന്ന് കഴിഞ്ഞു 🥕 കുട്ടി ബിരിയാണി അടിപൊളി 👌സൂപ്പർ 👍

  • @jamsheenanv3019
    @jamsheenanv3019 10 месяцев назад

    High flamil aano oru visil👍🏻👍🏻👍🏻

  • @aswathyvr452
    @aswathyvr452 3 месяца назад +1

    Super 👌

  • @shynijayaprakash1464
    @shynijayaprakash1464 Год назад +2

    Thank you so much, sr for this tasty receipe👌

  • @muneervahid
    @muneervahid Год назад +1

    ചേട്ടാ സൂപ്പർ.

  • @ramyar918
    @ramyar918 3 месяца назад

    Tried this recipe... നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

  • @priyadevi6391
    @priyadevi6391 6 месяцев назад

    2 nd time innundaki....poli taste❤❤

  • @niya.1224
    @niya.1224 Год назад +1

    Super innu thanne cheythu nokkum chetta

    • @SajiTherully
      @SajiTherully  Год назад

      ട്രൈ ചെയ്ത് നോക്കിയിട്ട് അഭിപ്രായം പറയണേ

  • @farhaf8958
    @farhaf8958 7 месяцев назад

    I will try today for sure 👍

  • @ManjuAlex515
    @ManjuAlex515 Год назад +1

    Thanks chetta..Waiting for another recipes for kids lunches😋😋😋

  • @ashathomas5277
    @ashathomas5277 Год назад +1

    What is the biryani rice u made this recipe?

  • @shaharba1322
    @shaharba1322 Год назад

    ഇന്നത്തെ ലഞ്ച് ഇതായിരുന്നു സൂപ്പറായിരുന്നു

  • @aneeshaanu1138
    @aneeshaanu1138 Год назад

    Njan undaki super

  • @myownviewz
    @myownviewz 11 месяцев назад

    Super one👌
    Can we add small soya chunks to this? If so, when to add?

  • @ambilykunje1597
    @ambilykunje1597 Год назад +6

    Maggi cube is not good for anyone 😞

  • @divyasworld956
    @divyasworld956 Год назад +3

    തിങ്കളാഴ്ച ഇതുതന്നെ കൊടുത്തു വിടും

    • @SajiTherully
      @SajiTherully  Год назад

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ...

    • @divyasworld956
      @divyasworld956 Год назад

      @@SajiTherully sure 👍🏻

  • @safreenasafree5333
    @safreenasafree5333 Год назад +2

    Suuuper and simple recipe❤❤❤

  • @vbrmelila5978
    @vbrmelila5978 Год назад +1

    kinder briyani nannyi erikk

  • @beenajoshi9882
    @beenajoshi9882 Год назад +1

    Thank you bro.

  • @animathew1933
    @animathew1933 Год назад +1

    Very good

  • @sm_street
    @sm_street Год назад +1

    Lunch അടിപൊളി

  • @shabnashabnashareef9423
    @shabnashabnashareef9423 Год назад +2

    Nan undaki spr 👌😍

  • @SalmaCk-o1v
    @SalmaCk-o1v 11 месяцев назад

    Thanks

  • @leelammamathew51
    @leelammamathew51 Год назад +1

    Super and easy recipe. I will try.

  • @flyingbird3427
    @flyingbird3427 3 месяца назад +1

    മാഗി cube cherithillel കുഴപ്പം ഒണ്ടോ

    • @SajiTherully
      @SajiTherully  3 месяца назад

      ഇതുവരെ അങ്ങിനെ ഉള്ള പഠനങ്ങൾ ഒന്നും ഇല്ല

    • @rafeeqce192
      @rafeeqce192 Месяц назад

      @@SajiTherully😂

  • @noufalhussainnoufal9093
    @noufalhussainnoufal9093 Год назад +1

    Super .very easy

  • @narayanikozhummal9850
    @narayanikozhummal9850 Год назад

    നന്നായിരിക്കുന്നു.

  • @ashlyp7804
    @ashlyp7804 Год назад +3

    Maggi cubes il ajinomoto ille...athu healthy allalo..

    • @bestshorts2875
      @bestshorts2875 5 месяцев назад

      Aru paranji

    • @Shaluvlogs123
      @Shaluvlogs123 3 месяца назад

      ഗവേഷണം നടത്തിയിട്ട് നിങ്ങളുടെ മക്കൾക്കു കൊടുത്താൽ മതി

    • @bestshorts2875
      @bestshorts2875 3 месяца назад

      @@Shaluvlogs123 yeah!

    • @SabiraNasar-dr6gj
      @SabiraNasar-dr6gj 27 дней назад

      Kazhiknne motham helthi ollathanna

  • @rejithak9570
    @rejithak9570 10 месяцев назад +2

    Chicken stock illathe undakkan pattumo

    • @ramsheedkaku2
      @ramsheedkaku2 4 месяца назад

      Chicken masala cherth undakkam ...

    • @ramsheedkaku2
      @ramsheedkaku2 4 месяца назад

      Vegetarian anenkil , garama masala , kurachu spices add cheyth .. capsicum 🫑 koode cherth undakkam

  • @KokoBakeOfficial
    @KokoBakeOfficial Год назад +2

    നാളെ മുതൽ ലഞ്ചിന് ഇതു കൊടുത്തു വിടാം 😋😋

    • @SajiTherully
      @SajiTherully  Год назад

      മക്കളോട് ചോദിച്ചിട്ട് അഭിപ്രായം പറയണേ

  • @ShahinaSameer-g6k
    @ShahinaSameer-g6k 2 месяца назад

    Chicken cherkumbol epoyanu cherkendath

  • @raifsakirtm728
    @raifsakirtm728 Год назад

    Can we use maagi magic cubes

  • @journeywithvijithviswanath63
    @journeywithvijithviswanath63 Год назад

    1kg rice nu venda alavukal parayamo?

  • @chithrasajith1890
    @chithrasajith1890 Год назад +1

    Thank you chetta❤

  • @DreamCatcher-rc5gn
    @DreamCatcher-rc5gn 4 месяца назад

    Sooperane😊😊

  • @ayshasoman2795
    @ayshasoman2795 Год назад +2

    Very good recipe 👍👍

  • @anithastastycornershots2682
    @anithastastycornershots2682 Год назад +5

    Adipoli kutti bitriyani 😍

  • @Travelwithrinu
    @Travelwithrinu 6 месяцев назад +1

    Rice quantity kudal ulla timil chicken stock 2 cube ittal entelum prblm indo ??

  • @maryajayan1598
    @maryajayan1598 6 месяцев назад

    Yumy i try supee

  • @reebathomas3818
    @reebathomas3818 3 месяца назад

    Super 👍🏻👍🏻

  • @EeyandIchusMamma_0402
    @EeyandIchusMamma_0402 Год назад

    Oru whistle low flameil ani high flameil ano

  • @Minics677
    @Minics677 Год назад +1

    Supper try cheyyyam

    • @SajiTherully
      @SajiTherully  Год назад +1

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

    • @Minics677
      @Minics677 Год назад

      Sure

  • @jincyroji9710
    @jincyroji9710 Год назад +1

    Ethu chicken cube ഇടാതെ ഉണ്ടാക്കുവാൻ പറ്റുമോ

    • @SajiTherully
      @SajiTherully  Год назад

      വേറേ വീഡിയോ ചെയ്യാൻ ശ്രമിക്കാം

  • @Zoom-ev8jz
    @Zoom-ev8jz Год назад

    കബ്സ റൈസ് വെച്ച് ഇത് ചെയ്യാൻ പറ്റുമോ? Reply തരണേ

  • @ranjinikrishnadas
    @ranjinikrishnadas Год назад +2

    Superr❤❤❤

  • @HemaKadangot
    @HemaKadangot Год назад +1

    Sir waiting for more easy lunch box recipe

  • @SureshKumar-pl5bv
    @SureshKumar-pl5bv Год назад

    Sooper

  • @soofithaju2727
    @soofithaju2727 11 месяцев назад +1

    👍👌👌

  • @DJ_wolf611
    @DJ_wolf611 Год назад +1

    Super 🍫🍫🍫

  • @shanishanu7108
    @shanishanu7108 Год назад

    Super😊

  • @hridyalijin536
    @hridyalijin536 Год назад +2

    High flame il aano low flame il aano 1 whistle

    • @SajiTherully
      @SajiTherully  Год назад +1

      മീഡിയം വെച്ചാൽ മതി

  • @BUSHARA574saleemali
    @BUSHARA574saleemali 7 месяцев назад +1

  • @bindusanthoshmumbai519
    @bindusanthoshmumbai519 Год назад

    അടിപൊളി 👏👏

  • @lincylincoln9177
    @lincylincoln9177 Год назад +1

    Adipoli.

  • @MuhammedAli-yw4vz
    @MuhammedAli-yw4vz Год назад

    Magicube endanu sadam

  • @bagialakshmi6483
    @bagialakshmi6483 7 месяцев назад

    Suuuper

  • @jessyantony2088
    @jessyantony2088 Год назад

    Super

  • @jubairiyahusain9865
    @jubairiyahusain9865 3 месяца назад +1

    നിങ്ങൾക്കറിയാം .....പറഞ്ഞില്ല...

  • @sanamneethu7977
    @sanamneethu7977 Год назад +1

    Chiken stock illenkil entha cheyyendath?

    • @SajiTherully
      @SajiTherully  Год назад

      ruclips.net/video/O_ElDWb5d50/видео.html

  • @geethaa1323
    @geethaa1323 Год назад +2

    Without Maggie chicken cube show easy recipe because it may contain ajinomoto not good for health

    • @SajiTherully
      @SajiTherully  Год назад

      ഇത് ഒന്ന് ട്രൈ ചെയ്തു നോക്കൂ
      ruclips.net/video/O_ElDWb5d50/видео.html

  • @shamnanavas6003
    @shamnanavas6003 Год назад

    കുക്കർ അടച്ച് high ഫ്‌ളൈയിം ആണോ വെച്ചത്

  • @manojtholani8112
    @manojtholani8112 Год назад

    👍

  • @alicejames1201
    @alicejames1201 Год назад +1

    Super 😂

  • @Tessy-o6o
    @Tessy-o6o Год назад +2

    അരി ഏതു ബ്രാൻഡ് ആണ്

  • @silentkillar4603
    @silentkillar4603 Год назад +1

    ❤️💓