130 വർഷമായി തലവേദയ്ക്ക് പുരട്ടുന്ന മഞ്ഞ ബാം ഉണ്ടാക്കിയത് ഒരു സ്വാതന്ത്ര്യസമര സേനാനി | Amrutanjan bam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഇന്ത്യയുടെ സ്വന്തം വേദനസംഹാരി ബാം! ചില്ല് കുപ്പിയിലെ മഞ്ഞക്കുഴമ്പ്! പതിറ്റാണ്ടുകളായി ഇന്ത്യയിലെ വീടുകളിൽ അവശ്യംവേണ്ട ഔഷധങ്ങളുടെ കൂട്ടത്തിൽ പ്രധാന സ്ഥാനമുണ്ടായിരുന്ന അതേ അമൃതാഞ്ജൻ.
    Amrutanjan Pain Relief Balm, India's trusted remedy for aches and pains. Discover its origins, the legacy of its founder Kasinadhuni Nageswara Rao, and its enduring impact on Indian households. Learn about Amrutanjan's market presence and evolution over the years.
    Amrutanjan Pain Relief Balm| Kasinadhuni Nageswara Rao| Indian pain relievers| Desoddharakan| Nageswara Rao Pantulu|
    Subscribe Channeliam RUclips Channels here:
    Malayalam ► / channelim
    English ► / channeliamenglish
    Hindi ► / channeliamhindi
    Stay connected with us on:
    ► / channeliampage
    ► / channeliam
    ► / channeliamdotcom
    ► / channeliam
    Disclaimer
    The purpose of the news and videos on this website is to inspire entrepreneurs and startups by sharing valuable knowledge beneficial to their entrepreneurial careers. References to various business brands are made within these materials. Information used in business case studies is sourced from search engines like Google, national media, and news reports. These reviews are not intended to disparage anyone personally or to harm any brand, dignity, or reputation. The sole purpose is to provide a quick understanding of the context.
    മുന്നറിയിപ്പ്
    എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോ​ഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോ​ഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാ​ഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോ​ഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.

Комментарии • 194

  • @girishk3975
    @girishk3975 Месяц назад +56

    ഒരു തുമ്പിൽ നിന്ന് ഒരു തൂവാല നെയ്യുന്ന സ്ക്രിപ്റ്റ്. .... മനോഹരം. അവതരണം അതിമനോഹരം 💕

    • @SabuXL
      @SabuXL 27 дней назад +2

      ഹോ .വരികൾ.❤

    • @rajeevr7621
      @rajeevr7621 9 дней назад

      നിങ്ങളുടെ കമന്റ്.. ❤️

  • @vkmaniyeri3133
    @vkmaniyeri3133 22 дня назад +14

    ഇതു പോലുള്ള വിലപ്പെട്ട കാര്യങ്ങൾ വളരെ മനോഹരമായി അവതരിപ്പിച്ചു❤

  • @smhsmh1665
    @smhsmh1665 2 дня назад +3

    അതിമനോഹരമായ അവതരണം... വാക്കുകൾ ഒരു സിൽക്ക് നൂലിൽ കൂടെ ഒഴുകി നടക്കുന്നത് പോലെ ആണ് 👍... Cool ആയി അതെ സമയം നല്ല confidence ശരിക്കും മികച്ച അവതരണം... ഇതാണ് ശരിയായ അവതരണം..... തീർച്ചയായും നല്ല ഒരു ഭാവി ഉണ്ട്... 👍👍👍👍👍🥰

  • @user-nq2tu5fo7x
    @user-nq2tu5fo7x Месяц назад +22

    മിക്കവാറും, എല്ലാ വീഡിയോകളും കാണാറുണ്ട് നല്ല പുതിയ അറിവുകൾ കിട്ടുന്നുണ്ട്

    • @VijayaKumar-cm6ep
      @VijayaKumar-cm6ep Месяц назад

      आयडेकस बाम के बारे मे। ?

    • @user-nq2tu5fo7x
      @user-nq2tu5fo7x 26 дней назад

      @@VijayaKumar-cm6ep മുജേ നഹി മാലും

  • @sandeepputhooran296
    @sandeepputhooran296 Месяц назад +11

    ഒരു ദിവസം നിങ്ങളുടെ ചാനൽ ഉന്നതങ്ങളിൽ എത്തും ❤️👍

  • @Lipton481
    @Lipton481 Месяц назад +17

    Nisha ❤ഇതാണ് അവതരണം . ഇതാണ് കാത് നിന്നതും

  • @kuchelank5096
    @kuchelank5096 Месяц назад +15

    നല്ല അവതരണം. എല്ലാവിധ ഭാവുകങ്ങളും നേരുന്നു 🎉

  • @vidyut614
    @vidyut614 Месяц назад +14

    എത്ര കാലമായി കണ്ടിട്ട് പഴയ ജീവൻ ടിവി ന്യൂസ് റീഡർ. എല്ലാ നന്മകളും നേരുന്നു.

    • @christochiramukhathu4616
      @christochiramukhathu4616 21 день назад

      മറ്റൊരു ജീവൻ ടിവി ന്യൂസ് റീഡർ ഇപ്പോൾ കേരളത്തിൽ മന്ത്രിയാണ്. അതും ഒരു രാഷ്ട്രീയ-പൊതുപ്രവർത്തന പരിചയവും ഇല്ലാതെ.

    • @shijukiriyath1410
      @shijukiriyath1410 19 дней назад

      IVARUDEY NAME ENTHAANU?

    • @prasanthkumar2403
      @prasanthkumar2403 10 дней назад

      ​@@shijukiriyath1410താനൊക്കെ എന്ത് കണ്ടിട്ടാണ് പേര് ചോദിക്കുന്നത് കണ്ണ് കാണത്തആളാണോ😂

    • @shijukiriyath1410
      @shijukiriyath1410 9 дней назад

      @@prasanthkumar2403 NEE ITHRAKKU CHOODAAVAAN ITHU NINTEY BHARYAYONNUM ALLALO ...ORU PODIKKU ADANGU MARUTHEY ADANGU...VALLATHA CHOODAKANDA VELLAMEDUTHU OZHICHU THARUM

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 Месяц назад +11

    നിങ്ങളുടെ വീഡിയോസ് എല്ലാം കാണാറുണ്ട് ഒരു ദിവസം എൻ്റെ കഥയും നിങ്ങൾ പറയും 😊 മദ്രാസിലെ തെരുവ് കച്ചവടക്കാരൻ ദുബായിൽ പരസ്യ കമ്പനി കെട്ടി പടുത്ത കഥ 😊

    • @ashokanms1511
      @ashokanms1511 Месяц назад

      Ninakariyamenuvechuellarcumariyamo. Ni. Vkipidiyayaricum

    • @fg4513
      @fg4513 Месяц назад

      Super

    • @vishnuvenu4777
      @vishnuvenu4777 21 день назад

      പുതിയ അറിവ് ആർന്നു 🙏🏻നന്ദി

  • @binubobian
    @binubobian 23 дня назад +6

    കൈയിൽ അത് പെരുട്ടിതിരുമ്മി ഈവിഡിയോ കുവൈറ്റിൽ ഇരുന്നുകാണുന്ന ഞാൻ😅😅😅

  • @viswanathbalakrishnan4150
    @viswanathbalakrishnan4150 Месяц назад +8

    എൻ്റെ ബാഗിൽ എപ്പോഴും ഉണ്ട്.... അമ്യതജ്ഞൻ❤

  • @sharom7117
    @sharom7117 20 дней назад +1

    നിങ്ങൾ ഈ തൊഴിൽ വളരെ സന്തോഷത്തോടെ ചെയ്യുന്നു എന്നതിൽ ഇതു കേൾക്കുന്ന എനിക്കും സന്തോഷം.

  • @sreemohano.c3912
    @sreemohano.c3912 Месяц назад +6

    വളരെ നന്നായി ട്ടുണ്ട്

  • @harivm5775
    @harivm5775 Месяц назад +4

    വളരെ നല്ല അവതരണവും, പുതിയ അറിവും

  • @vinodkumarcv669
    @vinodkumarcv669 20 дней назад +2

    എന്താ ഒരു അവതരണം wow Super വളരെ Selective ആയ Subject. അഭിനന്ദനങ്ങൾ

  • @ksk1
    @ksk1 Месяц назад +6

    Very informative and very well done. ഇതിൻ്റെ Introduction കുറച്ച് ചുരുക്കിയാൽ നന്ന് എന്ന അഭിപ്രായമുണ്ട്. Best wishes

    • @Twinsistersvibes
      @Twinsistersvibes 25 дней назад

      Suspense നല്ലതാ 😮

    • @ksk1
      @ksk1 25 дней назад

      On the contrary, the moment viewers feel a lag, they go for the next video. The infinite options before them have made the new age viewers very impatient.
      ​@@Twinsistersvibes

  • @rageshp4634
    @rageshp4634 Месяц назад +4

    Very good presentation bold and clear voice.

  • @nasflix_2.0
    @nasflix_2.0 Месяц назад +4

    Straight points.. consider viewers valuable time, both you done perpectivly

  • @mujeebrahman6268
    @mujeebrahman6268 Месяц назад +4

    നല്ല അവതരണം ❤❤🎉🎉

  • @sasiv.n.9334
    @sasiv.n.9334 Месяц назад +4

    അവതരണം സൂപ്പർ 👌👌👌🥰❤❤❤

  • @SuhaibKp-w4d
    @SuhaibKp-w4d Месяц назад +3

    Thangaluda yalla vidios um super aanu. Yallavarum aaswadikkunnu.nalla avadaranavum aanu.edu yanday mathram abiprayamalla.kooduthal video kai kathirikkunnu

  • @satyagreig2390
    @satyagreig2390 Месяц назад +5

    Awesome❤❤❤
    As Usual✨✨✨
    You must continue😍😍💪💪💪

  • @josephmathew9701
    @josephmathew9701 Месяц назад +2

    Nisha's befinning is humble... But great heights ahead. Value journalism

  • @parameswaranpm8354
    @parameswaranpm8354 20 дней назад +1

    Informative.... The Nostalgic Presentation itself is a relief for Head Ache....

  • @SuhaibKp-w4d
    @SuhaibKp-w4d Месяц назад +3

    All subject's r very selected and very good explains go he'd thanks for ur hard work

  • @aswathysr5710
    @aswathysr5710 Месяц назад +3

    ഓറഞ്ച് white ഒക്കെ കണ്ടിട്ടുണ്ട്.. Class ൽ ഇരിക്കുമ്പോൾ ഒരു ആശ്വാസം ഇതാണ്..😊😊ഉറക്കം വരാതിരിക്കാൻ 😄

  • @arifayi
    @arifayi 23 дня назад +3

    മികച്ച അവതരണം

  • @lokacharithrammalayalathil2785
    @lokacharithrammalayalathil2785 24 дня назад +2

    Nice Presentation...Non obstructive music..Interesting Content..Awesome Channel and Presenter ..Awesome

  • @pramachandran6736
    @pramachandran6736 23 дня назад +1

    Excellent presentation
    Thanks for your
    Beautiful words
    Soft language
    Full clarity
    Complete information

  • @user-ic3nq9nq7e
    @user-ic3nq9nq7e 21 день назад +1

    അക്ഷരസ്പുടത, ഒപ്പം പുതിയ അറിവുകളും ഓർമപ്പെടുത്തലും

  • @dharmarajmadappally
    @dharmarajmadappally 9 дней назад +1

    മനോഹരമായ അവതരണം.

  • @globalindianmarmakalari4896
    @globalindianmarmakalari4896 Месяц назад +4

    എന്റെ വീട്ടിൽ ഇപ്പോഴും ഉണ്ട് ❤️👍❤️good 🫂♥️

  • @aneeshnedumparabil945
    @aneeshnedumparabil945 Месяц назад +4

    Super prasantaion👍🏾

  • @user-xf6rn3pr7j
    @user-xf6rn3pr7j Месяц назад +3

    Channel , contents and presentation...,.. awesome.....wish you the best..

  • @abdulrahmanchirakkal5625
    @abdulrahmanchirakkal5625 20 дней назад +1

    സുതാര്യമായ രീതിയിൽ അവതരണം

  • @ratheeshmullackal659
    @ratheeshmullackal659 Месяц назад +3

    Super program Nisha 👌👍🏻

  • @SeenathSeenath-el8wb
    @SeenathSeenath-el8wb 21 день назад +1

    Very good editorial thanks molu

  • @585810010058
    @585810010058 Месяц назад +4

    Very nice ❤

  • @K.M.A.Sharaf
    @K.M.A.Sharaf 20 дней назад +1

    മഞ്ഞമാറി വെള്ളയായി മാറിയഅമൃതാഞ്ജൻ... ⚱️

  • @rilovs
    @rilovs 20 дней назад +1

    Great Nisha 👍💐Thanks for the detailed information

  • @ratheeshkp3168
    @ratheeshkp3168 14 дней назад +1

    ഏത് സാധാരണക്കാരനും വളരെ ലളിതമായി മനസ്സിലാക്കാൻ പറ്റുന്നതും കൂടുതൽ മലയാളത്തനിമയുള്ള അവതരണമാണ് പ്രത്യേകം എടുത്തു പറയേണ്ടത്.... അതിന്റെ എല്ലാം കീർത്തിയും അവതാരികയ്ക്കുള്ളതാണ്...👏👏👍👍.... ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു...
    മുൻപ് നമ്മുടെ നാട്ടിലുണ്ടായിരുന്ന ഗോൾഡൻ ഗേറ്റ് ഷേർട്ട്സ്, ക്രിപ്റ്റംസ് സ്വീറ്റ്സ്, വീഡിയോൺ, ഡിഫെൻ്റർ സ്റ്റെബിലൈസർ എന്നീ കമ്പനികൾ/ഗ്രൂപ്പുകളുടെ വീഡിയോകൾ ചെയ്യാമോ...
    A recently joined subscriber....

  • @josesouthil5292
    @josesouthil5292 22 дня назад +1

    Great 👍. Highly professional presentation.

  • @HariHaran-bd2wv
    @HariHaran-bd2wv 22 дня назад +1

    Well presented beautiful language

  • @samjiphilip4894
    @samjiphilip4894 22 дня назад +1

    Yes , your presentation is good and at inspiration also. Thanks

  • @pmlgrand
    @pmlgrand 8 дней назад

    മറ്റുള്ള ഇതുപോലത്തെ വീഡിയോ സാധാരണ പോയിൻ്റ് കണ്ട് പിടിച്ച് skip അടിച്ചേ കാണാറുള്ളൂ.
    ഇത് variety അവതരണം and contents ആയതിനാൽ മുഴുവനും കാണും 😊

  • @nizamahami
    @nizamahami Месяц назад +2

    അവതരണം 👌👌👌

  • @user-ud1jo4ui9t
    @user-ud1jo4ui9t 21 день назад +1

    നല്ല ശബ്ദം 🥰👍

  • @rensoyphil
    @rensoyphil 20 дней назад +1

    Nice presentation ❤

  • @mathewsthomas1354
    @mathewsthomas1354 20 дней назад +1

    We are always using if it is required.

  • @krishnanchadechankandiyil8384
    @krishnanchadechankandiyil8384 Месяц назад +4

    Well said. Keep it up 👍

    • @JASB-ki9sl
      @JASB-ki9sl 20 дней назад

      അമേരിക്കക്കാരുടെ വിക്സിനെക്കാൾ നല്ലത് ഭാരതീയന്റെ അമൃതാഞ്ജൻ തന്നെയാണ്...

  • @manojv6086
    @manojv6086 Месяц назад +2

    Nice presentation

  • @nenjonenjo
    @nenjonenjo 20 дней назад +1

    കൊള്ളാം 👍👍👍👍spr

  • @AbdulMajeed-hy5be
    @AbdulMajeed-hy5be Месяц назад +3

    Thanks.... 💐

  • @sukumarankk7091
    @sukumarankk7091 Месяц назад +2

    Really, it's a new information. Proceed.

  • @abobackersidheek4232
    @abobackersidheek4232 Месяц назад +3

    Good mem ❤❤❤❤❤

  • @kiran_roch
    @kiran_roch 24 дня назад +1

    Never knew Amrutanjan was a listed company. Thanks

  • @anilnair9640
    @anilnair9640 Месяц назад +10

    കേരളത്തിൽ ആയിരുന്നു എങ്കിൽ പണ്ടേ അമൃത്തഞ്ഞൻ പൂട്ടി പോയേനെ

    • @mohan.g
      @mohan.g 15 дней назад

      ,ദേശാഭിമാനി പത്രം വായിക്കാനല്ലെങ്കിലും വാങ്ങി വരിക്കാരാകുക. പ്രശ്നം പകുതി പരിഹരിക്കപ്പെടും. ബാക്കി പകുതി കാരൃമായ പിരിവു സംഭാവന പാർട്ടിക്കു നൽകി പരിഹരിക്കാം. 😂

  • @abhilashma4u
    @abhilashma4u День назад

    നല്ല അവതരണം. ❤. നല്ല ശബ്ദം..തുടരുക.

  • @jayadevanmv9234
    @jayadevanmv9234 Месяц назад +1

    Good presentation with correct information.

  • @saleemvijayawada9679
    @saleemvijayawada9679 20 дней назад +2

    ഞാൻ നാല്പതു കൊല്ലമായി ജീവിക്കുന്ന ആന്ധ്രയിലെ വിജയവാഡ ക്കു അടുത്ത് ആണ് അമൃതjhan നാഗേശ്വര റാവു panthulu ജനിച്ച ഗ്രാമം ..ഇദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ഒരു തെലുങ്ക് ന്യൂസ് പേപ്പർ പ്രിൻ്റിംഗ് ഹെഡ് ഓഫീസ്
    ആന്ധ്ര പത്രിക യുടെ
    അടുത്ത് എൻ്റെ ഒരു ഹോട്ടൽ കൂടി ഉണ്ടായിരിന്നു
    ❤❤❤

  • @josekallara6064
    @josekallara6064 12 дней назад

    Nisha 😢 super super very good.പുതിയ പുതിയഅറിവുകൾനൽകിയതിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ❤

  • @asokallipra4748
    @asokallipra4748 Месяц назад +3

    Good 🎉

  • @chandranck-d6w
    @chandranck-d6w 3 дня назад

    Thank you so much for sharing this very useful information. Amrutanjan bam was very common for head-ache, joint pain, back pain and even it was used for relief from cold sneezing etc. Wonderful medicine.💙💚🧡❤🖤

  • @abeychan1970
    @abeychan1970 21 день назад +1

    ചെന്നയിൽ Mount Road ൻ
    Amruthanjan ൻ്റെ അടിപൊളി
    Head office കെട്ടിടം ജയലളിത
    ഭീഷപ്പെട്ടു ത്തി അടിച്ചെടുത്തു.
    ഇപ്പം ശശികലയുടെ കയ്യിലാണ്
    എന്നു കേൾക്കുന്നു

  • @renjiths8804
    @renjiths8804 21 день назад +1

    നല്ല അവതരണം

  • @gmadhu712
    @gmadhu712 Месяц назад +3

    Good

  • @ramachandranks9745
    @ramachandranks9745 29 дней назад +1

    Very informative. Good presentation.

  • @rajank5355
    @rajank5355 9 дней назад +1

    ഇന്ന് പാലം പണിത് പുറം തിരിഞ്ഞു നടന്നാൽ പാലം ഡിടിം 😊😊😊🙏💕💕💕

  • @muhdjalal638
    @muhdjalal638 19 дней назад

    Greatly.. Apreciated.!. Script,
    pronounce...&..Present...🌹!!!

  • @spkneera369
    @spkneera369 Месяц назад +3

    Iodex ointment നെ പറ്റി പറയാമോ. കറുത്തത്😮 വീക്കത്തിന് നല്ലമരുന്നായിരുന്നു.

  • @rahimek960
    @rahimek960 23 дня назад +1

    Ithra nalla arivu namuk kitumbhozhum adhineyum samshayathode noki kanunna alukal engane undavunu 🤔

  • @unniksathyankarattummel6798
    @unniksathyankarattummel6798 5 дней назад +1

    വിക്സിനെ കുറിച്ചും ഒരു വീഡിയോ ചെയ്യൂ

  • @JayaKumar-up6je
    @JayaKumar-up6je 10 дней назад

    Excellent presentation

  • @sumo890
    @sumo890 13 дней назад +1

    Excellent story. Good voice ❤

  • @user-px9bf8tw4x
    @user-px9bf8tw4x Месяц назад +3

    Ente nattukarari vanimel

  • @samjiphilip4894
    @samjiphilip4894 22 дня назад +1

    Amrithanjan balm is my father favorite item.

  • @rajank5355
    @rajank5355 9 дней назад

    നന്ദി madam 💕

  • @skedits879
    @skedits879 21 день назад +1

    ഈ stamp എന്റെ കയ്യില്‍ ഉണ്ട്.. 8:17

  • @radhakrishnannair1176
    @radhakrishnannair1176 20 дней назад +1

    ❤😊

  • @rajannair6020
    @rajannair6020 19 дней назад

    Nisha can also try dubbing in Malayalam cinime because of perfect prinounciation and presentation. Wish you good luck 🎉

  • @jaijohn6696
    @jaijohn6696 11 дней назад

    Good script and presentation

  • @rahimek960
    @rahimek960 23 дня назад +1

    Idhu mathra njan valare shradhayode kelkar 😍

  • @shijukiriyath1410
    @shijukiriyath1410 19 дней назад

    ITHU POLULLA CHANNELS AANU VALARENDATHU...FULL SUPPORT TO YOU

  • @moideenkhajakhaja3251
    @moideenkhajakhaja3251 9 дней назад

    good messege

  • @user-qi1he1lt7t
    @user-qi1he1lt7t 20 дней назад +2

    Amritanjan
    Thanks me later

  • @SebastianVarkey-yq3rc
    @SebastianVarkey-yq3rc 24 дня назад +1

    കലക്കി

  • @balagopalsanthivila7622
    @balagopalsanthivila7622 22 дня назад +1

  • @rajeshasha8502
    @rajeshasha8502 21 день назад +1

    🙏നിഷ മാഡം❤വളരെ നല്ലത് പോലെ അവതരിപ്പിച്ചു💐🫶👍👌

  • @aksasunil7643
    @aksasunil7643 27 дней назад +1

    Verynice

  • @sundarinatrajan4392
    @sundarinatrajan4392 19 дней назад

    Thank u, Nisha.

  • @ShanavasShanavas-gk6cl
    @ShanavasShanavas-gk6cl 10 дней назад

    നല്ലൊരു അറിവായിരുന്നു നൽകിയത്❤❤❤

  • @pcjanardhan2456
    @pcjanardhan2456 27 дней назад +1

    മേടം നമിക്കുന്നു 🙏🌹🙏

  • @mansoorpandakkal3609
    @mansoorpandakkal3609 25 дней назад +1

    🇮🇳👍👍താങ്ക്സ്

  • @binojithomas7837
    @binojithomas7837 Месяц назад +1

    🎉🎉🎉

  • @anishabraham9203
    @anishabraham9203 20 дней назад

    സൂപ്പർ 👍🏽

  • @rajank5355
    @rajank5355 9 дней назад

    അപ്പൊ വിക്സ് 💙

  • @user-cl1pv8lw3w
    @user-cl1pv8lw3w 15 дней назад

    പുല്ല് തൈലം പ്രധാന ചേരുവ 👌👍

  • @sooryajith202
    @sooryajith202 Месяц назад +1

    👍

  • @sureshspk4901
    @sureshspk4901 Месяц назад +1

    👏👏

  • @hameedvethila629
    @hameedvethila629 24 дня назад +1

    Payyoos enn malabaaril ammamaar vilikkunnu.