പുതുമുഖങ്ങൾ ഏറേയുള്ള ബ്രസീൽ സ്‌ക്വാഡ് | Interesting ആണ് | Brazil Squad against England and Spain

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 149

  • @joyaljkj1738
    @joyaljkj1738 8 месяцев назад +71

    പഴയ ബ്രസീലിന്റെ സ്‌ക്വാഡ് അനനൗൻസ് ചെയ്താൽ തന്നെ രോമാഞ്ചം ആയിരുന്നു 😌

    • @stayamazed8862
      @stayamazed8862 8 месяцев назад +2

      Ineem vannolum

    • @Joker-Apache
      @Joker-Apache 8 месяцев назад +2

      സത്യം.
      ഇപ്പൊ announce ചെയ്യുന്ന പലരെയും കേട്ടിട്ട് പോലുമില്ല 😂

    • @DilluDilber
      @DilluDilber 8 месяцев назад

      💯😢

    • @stayamazed8862
      @stayamazed8862 8 месяцев назад

      @@Joker-Apache ayyo

    • @613-w1s
      @613-w1s 8 месяцев назад

      yes

  • @minnalshorts1664
    @minnalshorts1664 8 месяцев назад +22

    Jayichu machaneeee🇧🇷🇧🇷🇧🇷

  • @ashiqueashique9134
    @ashiqueashique9134 8 месяцев назад +18

    After match video kanunnorindoo
    Joga bonito🇧🇷

  • @Cdn00
    @Cdn00 8 месяцев назад +14

    ജയിച്ചു💛🥺... Friendly aanu but njangallkk oru uzhartheyunnelpp aanithu...avasaram orupad kitty...but piller super aayi kalichu...defence, players work rate...still oru finisher de kuravund...but so happy for this team🇧🇷

  • @crazymalayalees2919
    @crazymalayalees2919 8 месяцев назад +12

    Brazil won the match. As a Brazil fan i really liked the way in which new coach made inexperienced side to score against mighty England team.
    Kudoos to Dorival Jr. Hope that we gonna have great race this time.

  • @AnsafWayanad-rz5wm
    @AnsafWayanad-rz5wm 8 месяцев назад +8

    ജയിച്ചു 😌🔥

  • @Ameen_ou
    @Ameen_ou 8 месяцев назад +44

    Neymar undaayirunnenkil kali kaanan thanne oru rasayrunnu😌

    • @AshiqAshiq-gq3dw
      @AshiqAshiq-gq3dw 8 месяцев назад +2

      👍🏻but കഴിഞ്ഞ അരിജന്റീന.. ബ്രസീൽ കളി കണ്ടാൽ ആ ഒര് ഇടഗർ പോവും.. അയാൾ ഇല്ലേലും പിള്ളേർ പിടിച്ചു നില്കും 👍🏻

    • @bg43criz
      @bg43criz 8 месяцев назад

      Andiyan​@@AshiqAshiq-gq3dw

  • @nazeerabdulazeez8896
    @nazeerabdulazeez8896 8 месяцев назад +6

    ഇംഗ്ലണ്ട്നെ തീർത്തു അതും വെമ്പ്ളിയിൽ വെച്ച് മനോഹരം ആയ മാച്ച് ആയിരുന്നു

  • @AnsafWayanad-rz5wm
    @AnsafWayanad-rz5wm 8 месяцев назад +16

    FOREVER BRAZIL💛

  • @abhilashabhi7212
    @abhilashabhi7212 8 месяцев назад +11

    Koppanu first half on fire🔥🔥🔥

  • @charanchandran4502
    @charanchandran4502 8 месяцев назад +4

    Jaichu Man.. Its was Not a biggest win for others but for us പുതിയ കോച്ചിന്റെ പുതിയ പിള്ളേർ.. Neymar, Case, Alisson, Ederson, militao, Martinali, പിന്നെ opponent England, Experienced Powerfull Squad . എന്നിട്ടും we Won.. Yes ബ്രസീൽ അവസാനിച്ചിട്ടില്ല അവർ തിരിച്ചു വരുന്നു
    🇧🇷

  • @sharonkumar5948
    @sharonkumar5948 8 месяцев назад +6

    ജർമ്മനി - ഫ്രാൻസ് മത്സരത്തെക്കുറിച്ച് സംസാരിക്കണം bro... ടോണിച്ചായന്റെ കിടിലൻ തിരിച്ചു വരവ് + ജർമനിയുടെ തിരിച്ചു വരവ് 😍

  • @mohammedsalmaniwi
    @mohammedsalmaniwi 8 месяцев назад +7

    Well said broo❤

  • @ashilkshibu1132
    @ashilkshibu1132 8 месяцев назад +16

    Kali kanditt vannu കാണുന്നവർ indo🇧🇷💥😌

  • @rahulvb2083
    @rahulvb2083 8 месяцев назад +10

    Experience onnum kuravalla Players nte Mentality yum Communication um nalla reedhiyile vannale Brazil ne valare nalladhavum.

  • @hansenkf8251
    @hansenkf8251 8 месяцев назад +4

    Broi edakk photos videos okke add cheytha nice ayrikkum anyway good job❤

  • @ratheeshac3656
    @ratheeshac3656 8 месяцев назад +16

    Players nte photo koodi kanikkamayirunnu bro

  • @2018Siya
    @2018Siya 8 месяцев назад +19

    inexperienced squad ജയിച്ചിട്ടുണ്ട് ന്ന് പറയാൻ പറഞ്ഞു 🥸

  • @muhammednashid495
    @muhammednashid495 8 месяцев назад +4

    Nalla avatharanam👍

  • @Gs_gaming-g9k
    @Gs_gaming-g9k 8 месяцев назад

    They are healing....and will comeback stronger

  • @vzr5774
    @vzr5774 8 месяцев назад +4

    Viva 🇧🇷

  • @antonyjeswin1786
    @antonyjeswin1786 8 месяцев назад +5

    Ayrton Lucas after Tite oru interim manager indayrunu u23 coach aalde underil debut cheythath ahn

  • @shabeersabir9516
    @shabeersabir9516 8 месяцев назад +12

    Missing Neymar alisson ederson militao joelington gabrial casemero martinelli

  • @abuz4621
    @abuz4621 8 месяцев назад +1

    Brazil vs england match onnu samsariku... Waiting

  • @anilmktr7802
    @anilmktr7802 8 месяцев назад

    As a football fan
    Xavi Alonsoye patti oru total video chynm
    Next season xabi Liverpool or real Madridil join cheyn pokkkai ennu parayunathu kedu bt xabiku no UCL experience as a coach at the big stages ....ennal klopp join cheyumbo he experienced lots of matches in UCL .... One season wonder ayya xabi ithra valliya oru clubil join cheyetha he will sack at the half of the season ...so he should stay one more season in Leverkusen wht is u r opinion please do a video ithu oru good subject aanenu thonunu do if u can thks....

  • @LaughLab_ind
    @LaughLab_ind 8 месяцев назад +2

    Alwyz brazil 💗💗

  • @antonyjeswin1786
    @antonyjeswin1786 8 месяцев назад +2

    Murillo of Nottingham Forest and Lucas Perri .. callup kittum ennu vicharichuu but they are not selected

  • @doctorgastronome9187
    @doctorgastronome9187 8 месяцев назад

    Squad vannathin shesham video kanduu Great Preview Broo 🔥 Lineup Alsoo Exact Feed football🔥🔥

  • @joyaljoy8876
    @joyaljoy8876 8 месяцев назад +1

    Oru match review vene

  • @abumc5067
    @abumc5067 8 месяцев назад

    Englandu vs brazil
    മാച്ച് ന്റെ ഒരു വീഡിയോ ചെയ്യാമോ... 😌

  • @bensonkurien3810
    @bensonkurien3810 8 месяцев назад +2

    Brazil ❤

  • @mohdmunavir2410
    @mohdmunavir2410 8 месяцев назад +1

    Alison, militao, gabriel, marquinos, henrique, joelington, casemiro, pedro, neymar, martinelli, cunha, ederson, vanderson, silva, murillo, carlos augusto, samuel lino, jesus, evanilson, muniz......
    ഇനിയും എത്രെ എത്രെ പേര്. Talent factory🥶

  • @soulgaming4192
    @soulgaming4192 8 месяцев назад +1

    Waiting for the match review for Bra vs Eng 🤔

  • @pranabkannur7035
    @pranabkannur7035 8 месяцев назад

    Waiting for Brazil vs England post match Analysis

  • @rnkvor7ex914
    @rnkvor7ex914 8 месяцев назад +6

    LUCAS X BRUNO ❤️

  • @Adhilmomu4922
    @Adhilmomu4922 8 месяцев назад +1

    Germany vs France classic thriller match aarnnu . 2.0 germany won . Ith oru video cheyyo bro

  • @jakiesheraf9104
    @jakiesheraf9104 8 месяцев назад +3

    Bro ningal effort ittu video cheyunnu... Chilar site il varunna news eduth video idunnu... Ningalkaanu sathyathil avarekaal subscribers varendathu

    • @AKISL-wl1vx
      @AKISL-wl1vx 8 месяцев назад +1

      Ata bro nammal jaikkum viva brazil🇧🇷

    • @mohammedafsal5876
      @mohammedafsal5876 8 месяцев назад

      Ath football news channel aan
      Ith review channel um
      Maattamund

  • @soulgaming4192
    @soulgaming4192 8 месяцев назад +1

    Enittum piller 🔥kali 🇧🇷🇧🇷🇧🇷

  • @JAYASMOHAMMED
    @JAYASMOHAMMED 8 месяцев назад +2

    France vs Germany match video innddda

  • @Rizwaahn
    @Rizwaahn 8 месяцев назад

    Best cb right now aya bremer ullapol fabriciobruno poleula oru playere vech oru expirement inte avishym endhaan🥲

  • @albinyohannan8252
    @albinyohannan8252 8 месяцев назад

    പുതിയ വീഡിയോയ്ക്ക് വെയ്റ്റിങ് ആണ്.. ബ്രസീൽ ജയിച്ചതിനെ കുറിച്ചു പറയുന്നത് കേൾക്കാൻ..

  • @HRISHIKESHMR-t6i
    @HRISHIKESHMR-t6i 8 месяцев назад +1

    Match review idu..... 🙏🏻

  • @notout7913
    @notout7913 8 месяцев назад +4

    നെയ്മർ ഇല്ലാതിരിക്കുക എന്നത്തന്നെയാണ് ബ്രസീൽ ടീമിന് നിലവിൽ അഭികാമ്യം..എന്തൊക്കെ പറഞ്ഞാലും അയാളൊരു ബാധ്യത തന്നെയാണ് ടീമിന്..കുറേ വീഴ്ച..കുറെ വയലൻസ്..ഒടുവിലൊരു കാർഡ്/മാച്ചിംഗ് ഓർഡർ..ഇതല്ലാതെ മറ്റൊരു സംഭാവന കളിക്കളത്തിൽ നെയ്മറിൽ നിന്ന് ബ്രസീലിന് കിട്ടുന്നത് വളരെ rare ആണ്..ദേഷ്യം നീയന്ത്രിക്കാൻ കഴിയുന്നില്ല.. അതാണ് കാര്യം..ഇത്രയധികം കാർഡുകൾ/മാചിംഗ് ഓർഡർ വാങ്ങിക്കൂട്ടുന്ന ഒരു മുന്നേറ്റക്കാരൻ ലോക ഫുട്ബോളിൽ വേറെയില്ല..നെയ്മറുടെ അത്ര തന്നെയോ അതിനേക്കാളോ മികച്ചവർ ബ്രസീലിയൻ ഫുട്ബോളിൽ കുറേ പേരുണ്ട്..ടീം തോൽക്കുമ്പോഴും അതേ ജയിക്കുമ്പോഴും അതേ.. അവസാന പത്തോ പതിനഞ്ചോ മിനുട് മാത്രം വേണമെങ്കിൽ കളിപ്പിക്കാവുന്ന ഓപ്ഷൻ എന്നതിലപ്പുറം ഒരു പ്രാധാന്യവുമില്ലാത്ത കളിക്കാരൻ.. മെസിയും റൊണാൾഡോയും എന്തിന് ബ്രസീലിൻെറ വിഖ്യാതരായ താരങ്ങളൊക്കെയും നെയ്മറിൻെറ ഇപ്പോഴത്തെ പ്രായത്തിനും വളരെ മുമ്പെ ലോകഫുട്ബോളിൻെറ നെറുകയിലെത്തുകയും നേട്ടങ്ങളും അംഗീകാരങഃങളും നേടിയവരാണെന്ന് ഓർക്കണം..നെയ്മറുടെ കരിയറിൽ നിന്നും ഇപ്പോഴുളളതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കെണ്ടതില്ല..34 വയസ്സ് പിന്നിട്ടു...നെയ്മറില്ലാത്ത ഒരു സ്ക്വാഡ് ആണ് കോച്ച് വാർത്തെടുക്കേണ്ടത്...ആരാധകർ പൊങ്കാലയുമായി വരേണ്ട..ഞാനുമൊരു ബ്രസീൽ ഫാൻ ആണ്‌്😂😂

    • @FeedFootball
      @FeedFootball  8 месяцев назад

      Neymarine 32 vayasse ulloo

    • @notout7913
      @notout7913 8 месяцев назад +1

      @@FeedFootballok..whatevere...ഏറെക്കുറെ കരിയറിൻെറ അവസാനത്തിലേക്കാണ് അടുക്കുന്നത്...38-45 വയസ്സുവരെ കളിക്കാൻ അയാളൊരു CR7 നോ മാൽഡീനിയോ അല്ല..ഫിസിക്കലി ആവറേജ് ആണ്..ഒരു ബിസിനസ് ബ്രാൻറ് എന്നതിലപ്പുറം ഇത്ര മാത്രംആഘോഷിക്കാൻ അന്താരാഷട്ര ഫുട്ബോളിൽ അയാളെന്ത് ചെയ്തു എന്ന് എനിക്കൊരു പിടിയുമില്ല..സ്വന്തം നാട്ടിൽ നടന്ന WC ൽ പോലും നെയ്മറെ നമ്മൾ കണ്ടതാണ്....

    • @nihalmp4559
      @nihalmp4559 8 месяцев назад +3

      Bro ഈ കാര്യങ്ങൾ പറഞ്ഞിട്ട് കാര്യം ഇല്ല. Brazilinte 90% fansum ippo neymar fans ആണ്. അവർക്ക് neymar എത്ര skills ഇട്ടു എന്നാണ് പ്രാധാന്യം. Ethra goal team itth ennathalla.i support ur statements🥰

    • @Krishnadas_v_haridas
      @Krishnadas_v_haridas 8 месяцев назад +1

      Same opinion... veruthe vikaaram kond neymarem pokki pidich nadannaa ini pani kittum

  • @jithinr289
    @jithinr289 8 месяцев назад

    Bro spain nte manager ne patti onn parayuvo

  • @pnr4928
    @pnr4928 8 месяцев назад

    Ee season Brazil
    CB partnership gabriel, marquinhos leagil record goal scoring defenders aanu.
    Paqueta,douglas luis tricky midfielders.
    Attacking scoring vini aanu pradheeksha
    Other teamsine vech compare cheyyumbo team bad aanu.
    France okke 3 best squad undakkan pattya team und😢

    • @shamilkarangadan3869
      @shamilkarangadan3869 8 месяцев назад

      You are Unaware about current Brazilian players bro 😊

  • @fks8800
    @fks8800 8 месяцев назад

    Bro match nta review പറഞ്ഞ് ഒരു vido cheyanae

  • @georgekiran6875
    @georgekiran6875 8 месяцев назад

    Brazil vs England post match review poratte

  • @subingeorge6237
    @subingeorge6237 8 месяцев назад +2

    ❤️❤️

  • @arunp5339
    @arunp5339 8 месяцев назад

    They are back

  • @anasummer3773
    @anasummer3773 8 месяцев назад

    2 match kazhnitum video vanila

  • @ajnasvp7719
    @ajnasvp7719 8 месяцев назад

    Germany vs France cheyyo kure kaalathin shesham german football thirich vanna oru kali aayrnn

  • @pravinalikkara4284
    @pravinalikkara4284 8 месяцев назад +1

    💙💙💙

  • @nihalk2586
    @nihalk2586 8 месяцев назад +1

    Neyyy 😢

  • @aswinashu9921
    @aswinashu9921 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arjun3163
    @arjun3163 8 месяцев назад

    Match review evide ikk😊

  • @AKHILALIP.P
    @AKHILALIP.P 8 месяцев назад +1

    നോട്ടിംഗ്ഹാമിൻ്റെ മുറില്ലോയാ അല്ല സെലറ്റ് ചെയ്ത്.. palmeiras enta murillo ayirunnu സെലക്റ്റ് ആയ്ത്... ബ്രോ..... 😍😍

  • @rageshwandoor6219
    @rageshwandoor6219 8 месяцев назад +2

    🇧🇷

  • @mohammedhassan8407
    @mohammedhassan8407 8 месяцев назад

    Brazil match video edamo🙏🙏🙏🙏🙏

  • @abhineshabhi4305
    @abhineshabhi4305 8 месяцев назад +4

    England squad evide....🔥
    Paranjvarumbo braziinte Chetan aayi varum...at present ❤

    • @FeedFootball
      @FeedFootball  8 месяцев назад +1

      Nerathe cheythittund

    • @abhineshabhi4305
      @abhineshabhi4305 8 месяцев назад

      @@FeedFootball athethu...njan ingalde otta video polum missakkiyittilla...

    • @abinjoy4069
      @abinjoy4069 8 месяцев назад +2

      Neymar , casemiro, militao , marqinhos , martinelli, alison , ederson , major misses 💔

    • @arjunfcb971
      @arjunfcb971 8 месяцев назад +4

      Pakshe kalichu varumbol Brazilinte perakutty aayitt polum varilla 😂 ijathy overrated team 🤡

    • @ViswajithPadachery-pb2ue
      @ViswajithPadachery-pb2ue 8 месяцев назад +1

      ​@@arjunfcb971it's coming home😂

  • @yadukrishnam8139
    @yadukrishnam8139 8 месяцев назад

    match review plz, Brasil v Eng

  • @devanarayanan8779
    @devanarayanan8779 8 месяцев назад

    Bro leny yoro ye patti video cheyyo 😊

    • @Sayis46
      @Sayis46 8 месяцев назад

      Future real Madrid Cb ❤

  • @tdmarvel0003
    @tdmarvel0003 8 месяцев назад +1

    Thiago silvaye ithirch vilikkarnn
    Aal indakil defence set aayene ☺️

  • @afzalmollah8319
    @afzalmollah8319 8 месяцев назад

    മുന്പ് നെയ്മര്‍, ഇന്ന് വിനി, നാളെ എനദ്രിക്,,,, കുറെ പേര് ബ്രസീലിനു തോല്‍വി ആയിരിക്കും എന്ന് കരുതി ഇ കളി കണ്ടവര്‍ ഉണ്ട്

  • @Son_Goku..12
    @Son_Goku..12 8 месяцев назад +1

  • @shihabhussain77
    @shihabhussain77 8 месяцев назад +1

    Evanilson, Samuel lino ഇവരെ കൂടെ include ചെയ്യണമായിരുന്നു.

    • @habiezgramio9539
      @habiezgramio9539 8 месяцев назад

      Lino alla Carlos Augusto aanu vendiyirunnath

  • @krishnaprasadunni6428
    @krishnaprasadunni6428 8 месяцев назад

    Germany comeback video please , they beat France and Netherlands

  • @JAFARWAYANAD07
    @JAFARWAYANAD07 8 месяцев назад

    💛💛💛

  • @habiezgramio9539
    @habiezgramio9539 8 месяцев назад

    Rafarl Cruzeiro keeper alla sao poulo aanu brither

  • @yadhukrishna7721
    @yadhukrishna7721 8 месяцев назад +1

    Mentality ann prshnm😢

  • @muzammilzammi360
    @muzammilzammi360 8 месяцев назад

  • @habiezgramio9539
    @habiezgramio9539 8 месяцев назад

    Fabrício bruno under tite kalikkunna player aanu nilavil

  • @yccichapikannur
    @yccichapikannur 8 месяцев назад

    👍

  • @AhammadNabeel-rb4gy
    @AhammadNabeel-rb4gy 8 месяцев назад

    ❤️‍🔥🇧🇷

  • @rm113
    @rm113 8 месяцев назад

    Tv ill indo match?

  • @agentytgaming1104
    @agentytgaming1104 8 месяцев назад

    2022 ll world cup adya malsarathil erakiya squad 🥵 ippol 🤡

    • @caprogers-wd6js
      @caprogers-wd6js 8 месяцев назад

      Ippol kidu squad thanna. Inn kidu kali🤌

  • @lobxalbion8291
    @lobxalbion8291 8 месяцев назад

    കളി എപ്പഴാ time?

  • @leroyuvi4663
    @leroyuvi4663 8 месяцев назад

    Germany vs France 🔥

  • @mohammedsalmaniwi
    @mohammedsalmaniwi 8 месяцев назад

    Ayrton Lucas okke chance kitttnuuu broo national teamil

  • @minnalshorts1664
    @minnalshorts1664 8 месяцев назад +2

    What amatch

  • @sinihas
    @sinihas 8 месяцев назад

    Match kaynna review ndavoole🇧🇷🏴󠁧󠁢󠁥󠁮󠁧󠁿

  • @arshithms4338
    @arshithms4338 8 месяцев назад +1

    Bro squad il ulla Murillo Nottingham forest nte Murillo alla palmiras nte Murillo ann😂

  • @bineshkk5227
    @bineshkk5227 8 месяцев назад +1

    അതെന്താ മാച്ച് കഴിഞ്ഞിട്ട് റിവ്യൂ ഇടാത്തത്

  • @Scouser_SG8
    @Scouser_SG8 8 месяцев назад

    Ayrton Lucas ithin munb kalichittund bro 👍🏻

  • @shajikannanshaji6995
    @shajikannanshaji6995 8 месяцев назад

    Nottingham forest Murillo alla th Brazilian league le murilo aano

  • @Dinkan47
    @Dinkan47 8 месяцев назад

    🇧🇷

  • @noname-tt5ge
    @noname-tt5ge 8 месяцев назад

    Pazhaya teamin ilaatha oru confidence innale england ne ethire kandu athum europian nil vech

  • @adarshpramesh247
    @adarshpramesh247 8 месяцев назад +1

    Enthinte pakuthi injurues vannankil argentina 1 match polum jaikkilla

  • @vishnugs2138
    @vishnugs2138 8 месяцев назад

    Hair style change cheyy bro,

  • @chappanthottam
    @chappanthottam 8 месяцев назад

    നെയ്മർ ഉണ്ടെങ്കിൽ കളി ഒഴുക്കിനെ ബാധിക്കും

  • @manuyohannan936
    @manuyohannan936 8 месяцев назад +5

    🇧🇷 1 - 0 🇩🇰

  • @vinu_dare_to_face1553
    @vinu_dare_to_face1553 8 месяцев назад

    ഒക്കെ തീപ്പൊരി പ്ലയെര്സ്

  • @RanjithKannan-rn4vg
    @RanjithKannan-rn4vg 8 месяцев назад

    Anna ningal England ne kurichu ntha parayathath 😊.. orikkal njangalkum kittum eee cup okke..😬..2024 euro

  • @muhammednashid495
    @muhammednashid495 8 месяцев назад

    Portonte Pepe vittu poyi bro

  • @habiezgramio9539
    @habiezgramio9539 8 месяцев назад

    Bento ഒന്നും proper brazilian alla pinne ജനിച്ചതും വളർന്നതും ബ്രസീൽ ആണ്

  • @Farhanfarhan-yt7jm
    @Farhanfarhan-yt7jm 8 месяцев назад +1

    England Brazil ne panjikki edum urapp

  • @ameenpk9813
    @ameenpk9813 8 месяцев назад

    Neymar in vendaaa

  • @salahucp6484
    @salahucp6484 8 месяцев назад

    Bruno ജി 🤣🤣

  • @nidhin5
    @nidhin5 8 месяцев назад +2

    ഇംഗ്ലണ്ടിന്റെ മുണ്ട് അഴിച്ചു വിട്ടിട്ടുണ്ട്....

  • @arunma07
    @arunma07 8 месяцев назад +3

    ബ്രസീൽ ഫാനാണ്.
    But england ഇന്ന് ബ്രസീലിനെ വലിച്ച് കീറാൻ സാധ്യത ഏറെയുണ്ട്

    • @SaduCfc
      @SaduCfc 8 месяцев назад

      Enthu oola kaliya englend kaliche 😂

    • @abhishekponnu1856
      @abhishekponnu1856 8 месяцев назад +1

      Vallichu keeritund

    • @notout7913
      @notout7913 8 месяцев назад +3

      തിരിച്ചു കീറീട്ടുണ്ട്..