വേളാങ്കണ്ണിയിൽ പോകുന്നവർ തീർച്ചയായും കാണുക.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • this is a small travel log with full details of velankanni church. all malayalees who goes to velankanni church should watch it. all about velankanni church.
    velankanni church
    room booking at velankanni church
    velankanni shrine room booking
    Old Video of room booking link : • VN : 18 - VELANKANNI S...
    Ticket booking to velankanni : • VN : 24 - Book train t...
    VELANKANNI SHRINE ROOM BOOKING / low budget rooms / Velankanni church room
    in this small video I would like to tell you how to book Velankanni shrine rooms or velankanni church rooms. Velankanni budget Hotel review
    വേളാങ്കണ്ണിയിൽ പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം
    Budget Hotel In Velankanni
    how is it ??
    How to book?
    Documents needed for booking?
    Amount of rooms?
    best rooms. budget rooms in velankanni/ velankanni rooms/ velankanni church room. #velankannichurch #velankannilive #velankanniroom #velankannimatha #velankanni #velankannichurchrooms #vellanka

Комментарии • 85

  • @RemaC-eh3rs
    @RemaC-eh3rs 4 месяца назад +7

    മാതാവേ എനിക്കും ഭർത്താവിനും മക്കൾക്കും. വേളാങ്കണ്ണി യിൽ വരാൻ അനുഗ്രഹിക്കണമേ.

  • @RubyRuby-yq8sm
    @RubyRuby-yq8sm 5 месяцев назад +21

    എന്റെ വേളാങ്കണ്ണി മാതാവേ എല്ലാവർക്കും നന്മ വരുത്തേണമേ 🙏

  • @shellymf5394
    @shellymf5394 4 месяца назад +6

    ഇന്ന് വേളാങ്കണ്ണിയിൽ പോകുന്നത് ഒരു ബന്ധുവിന്റെ വീട്ടിൽ പോകുന്നതുപോലെ അത്രയും സൗകര്യം.

  • @tressyantony9324
    @tressyantony9324 4 месяца назад +5

    എന്റെ മാതാവേ ഞങ്ങളുട കുടുബത്തിനു വേണ്ടി അങ്ങയുടെ മാധ്യസ്ഥം ഞാൻ അപേഷിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻

  • @bindhuc4564
    @bindhuc4564 5 месяцев назад +11

    മാതാവിന്റെ തിരുനാൾ ആനുഗൃഹികണേ

  • @MARYPGBEENA
    @MARYPGBEENA 4 месяца назад +4

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും അവിടുത്തെ സഹായം ആവശ്യമുള്ള എല്ലാവരെയും അവിടുന്ന് അനുഗ്രഹിക്കണമേ. പരിശുദ്ധ അമ്മയെ അവിടുത്തെ കൃപ ഞങ്ങൾക്ക് ഓരോരുത്തർക്കും നൽകുമാറാകട്ടെ.

    • @sianjoseph2018
      @sianjoseph2018  4 месяца назад

      May God bless you

    • @user-sj5op3kb6d
      @user-sj5op3kb6d 4 месяца назад +1

      എന്താണ് അവിടെ പോയിട്ട് കാണാതെ കുറെ പള്ളികളും തമിഴ്നാട്ടിൽ എന്ത് പ്രകൃതി ഭംഗി ചോറ് ഉദിച്ച ഒരു അസ്തമിക്കുകയും ചെയ്യും അതൊന്നു ലോകത്ത് സംഭവങ്ങൾ അല്ല

    • @sianjoseph2018
      @sianjoseph2018  4 месяца назад

      @@user-sj5op3kb6d very good observation..... ഒന്നും പറയാനില്ല

  • @thomasmathew1524
    @thomasmathew1524 4 месяца назад +5

    വേളാങ്കണ്ണി മാ താവെ.........❤❤❤❤🙏🙏🙏🙏🙏🙏🥰🥰

  • @anupamasebastian6202
    @anupamasebastian6202 Месяц назад +1

    അമ്മേ വേളാങ്കണ്ണി അമ്മേ, എന്റെ കട ബാധ്യതയിൽ നിന്നും എന്നെ പൂർണമായി മോചിപ്പിച്ചതിനു കോട്ടാനു കോടി നന്ദി

  • @joshyjosh5644
    @joshyjosh5644 4 месяца назад +2

    മാതാവേ എനിക്കും എന്റെ വയ്യാത്ത രണ്ടു മക്കളെ കൂട്ടി അവിടെ വരാൻ അനുഗ്രഹിക്കേണമേ

  • @maryarikkadan5156
    @maryarikkadan5156 3 месяца назад +2

    മേരിയുടെ വേദനകൾ വിഷമങ്ങൾ മാതവോ രക്ഷിക്കണോ

  • @user-yh3vn8tm6w
    @user-yh3vn8tm6w 4 месяца назад +6

    വേളങ്കണ്ണിയിൽ വരുവാൻ ആഗ്രഹിക്കുന്നു അതിനുള്ള വഴി തുറക്കാൻ അനുഗ്രഹിക്കേണമേ ഉടനെ തന്നെ വരുവാൻ സാധിക്കണമേ ആഗ്രഹിച്ച ആസമയത്തു തന്നെ നടത്തി തരണമേ

    • @joyvarghese9176
      @joyvarghese9176 4 месяца назад

      🙏🏻

    • @sajiru7784
      @sajiru7784 4 месяца назад

      ആഗ്രഹം നടക്കാൻ അമ്മ അനുഗ്രഹിക്കട്ടെ

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk 4 месяца назад +4

    വേളകണി മാതാവ്. അനുഗ്രഹം തരണേ

  • @sarammasiby3092
    @sarammasiby3092 4 месяца назад +3

    EnteAmmeMathave eshoye yausep pithave 🥰🥰❤️❤️❤️💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Hyderabadchoice
    @Hyderabadchoice 4 месяца назад +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആയിരുന്നു 👍👍👍❤❤

  • @rejidavid3501
    @rejidavid3501 4 месяца назад +2

    🙏🏻🙏🏻 ആമേൻ 🙏🏻🙏🏻

  • @ksshalat4642
    @ksshalat4642 4 месяца назад +2

    ആമേൻ ആമേൻ ❤️❤️

  • @emanuelemanuel9524
    @emanuelemanuel9524 4 месяца назад +1

    മാതാവേ എന്റെ അനുജനേയും കൊണ്ട് അവിടെ വരുവാനുള്ള അനുഗ്രഹം തരണേ ആമേ.ൻ

  • @Da_humor_hub
    @Da_humor_hub 2 месяца назад +1

    well explained video

  • @inviolatesister8952
    @inviolatesister8952 4 месяца назад +1

    Thank u very much for your explanation God bless you

  • @tanyavarghese6091
    @tanyavarghese6091 4 месяца назад +1

    Good presentation...Amme velankannimaathaave anugrahikkaney..🙏

    • @sianjoseph2018
      @sianjoseph2018  4 месяца назад

      May God bless you

    • @mathewgeorge2014
      @mathewgeorge2014 4 месяца назад

      X we DC c5🎉❤❤❤❤❤❤❤❤😂❤❤❤❤❤ ko km​@@sianjoseph2018

  • @sherybenny5028
    @sherybenny5028 5 месяцев назад +3

    Nicely explained.Excellent

  • @lincysaju9167
    @lincysaju9167 4 месяца назад +3

    Ente velankanni mathave njangale anugrahikkaname

  • @rajammabalan8435
    @rajammabalan8435 4 месяца назад +1

    ❤VelankanniMathave❤anugrahikkename❤🎉🎉🎉

  • @pathilchiravincent1800
    @pathilchiravincent1800 4 месяца назад +1

    Holy mary mother of God the mother of the Velankanny mother The Health of the sick pray for us and intercede for everyones intentions and heal every sicknesses touch and heal 🙏

  • @elsammathomas804
    @elsammathomas804 4 месяца назад +1

    Amme bless our all family and childrens and heal our all sickness Sumy shaju kunji and my leg back😭👏🙏. Bless tibu with healthy baby 😭👏🙏

  • @sherlysharon9810
    @sherlysharon9810 4 месяца назад +1

    Good informaion

  • @pathilchiravincent1800
    @pathilchiravincent1800 4 месяца назад +1

    Ave Ave Ave Maria Ave Ave Ave Maria 🙏🙏🙏

  • @ccjacob6974
    @ccjacob6974 4 месяца назад +1

    🙏

  • @annieka6234
    @annieka6234 4 месяца назад +1

    Super video

  • @delmashalby1394
    @delmashalby1394 4 месяца назад +1

    അമ്മേ 🙏🙏 അനുഗ്രഹിക്കട്ടെ

  • @maryarikkadan5156
    @maryarikkadan5156 3 месяца назад +1

    എൻ്റെ നിയേഷങ്ങൾ സാധിച്ച തരണേ

  • @lillyjoseph463
    @lillyjoseph463 4 месяца назад +1

    Velagani Mathave please answer my special intentions.

  • @ksshalat4642
    @ksshalat4642 4 месяца назад +2

    കുർബാന കാണുകയല്ല കുർബാനയിൽ പങ്കെടുക്കുക എന്നാണ് പറയുന്നത് 👍🏻👍🏻👍🏻

  • @sajeevct6438
    @sajeevct6438 4 месяца назад +1

    Ente velankanni mathave njangale anugrahikane Amma mathave Amen pray for my family members good health care and safety happiness Amen please pray for my sajith madyapthil ninnoru mochanam tharaname Amma Amen please pray for my sajith sajitha gireesh angha Ammu Radha Kutty sajeevan anugrahikane Amma mathave ente prarthana kelkkaname mathave Amen Amen

  • @ratheeshratheesh1906
    @ratheeshratheesh1906 4 месяца назад +1

    Ente mathave..

  • @Malayalivlogs
    @Malayalivlogs 3 месяца назад +1

    Bro ippoll velankanni station ill train pokuvalo

  • @mathewcj1516
    @mathewcj1516 5 месяцев назад +1

    🕯️🕯️🕯️👏

  • @jaysxx8054
    @jaysxx8054 4 месяца назад +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @user-sp1kv1ms4k
    @user-sp1kv1ms4k 5 месяцев назад +1

    ഞങ്ങൾ ഏപ്രിൽ 1നു പോയി

  • @vijayakrishnancr
    @vijayakrishnancr 5 месяцев назад +2

    ഓൺലൈൻ വഴി ബുക്ക്‌ ചെയ്യാൻ പറ്റുമോ. എപ്പോൾ ചെന്നാലും പള്ളിവക റൂം ഉണ്ടാകുമോ

    • @sianjoseph2018
      @sianjoseph2018  5 месяцев назад

      No online booking....timing vedioil paranjittundu... Eppozhum kittum...idaku avarku break undu... Pls see full video

    • @vijayakrishnancr
      @vijayakrishnancr 5 месяцев назад

      @@sianjoseph2018 ok thanks.

    • @rejin5004
      @rejin5004 5 месяцев назад +2

      സ്പോട്ടിൽ shrine room കിട്ടും ..... Last 10 വര്ഷങ്ങളായി പോകുന്നു ഒരു തവണ മാത്രമേ കുറച്ചധികം സമയം wait ചെയ്യേണ്ടി വന്നുള്ളൂ അത് vaccation time (ഏപ്രിൽ മെയ്‌) ആയിരുന്നതിനാലാണ് അതുപോലെ sep 1 to 9 വരെ പെരുനാൾ time ലും room കിട്ടാൻ നല്ല ബുദ്ധിമുട്ടാണ് ചിലപ്പോൾ ആ ടൈമിൽ കിട്ടില്ലെന്ന്‌ വരാം ബാക്കിയുള്ള time ഇൽ കിട്ടാൻ എളുപ്പമാണ് 🙏

    • @sianjoseph2018
      @sianjoseph2018  5 месяцев назад

      Room കിട്ടും പക്ഷേ പള്ളിയുടെ അടുത്ത് കിട്ടാനാണ് പാട്

  • @SobhaPhilip-gy1zs
    @SobhaPhilip-gy1zs 4 месяца назад +1

    AndeMathaveAndeFamiliyeAnugrahikkaname

  • @marythomas165
    @marythomas165 4 месяца назад +1

    Njn velankanniyil ponam enn manasil orthathe ollu apol thanne ee video notification il vannu ...enthalleee😂

  • @nisarinoby3458
    @nisarinoby3458 4 месяца назад +1

    എത്ര ദിവസം മുന്നേ train book ചെയ്യണം

    • @sianjoseph2018
      @sianjoseph2018  4 месяца назад

      താഴത്തെ സീറ്റ് കിട്ടണമെങ്കിൽ സീസൺ ആണെങ്കിൽ കുറഞ്ഞത് 2 മാസം മുൻപ് ബുക്ക് ചെയ്യുന്നത് നല്ലതാണ് - പക്ഷെ ക്യാൻസൽ ചെയ്താൽ ഒത്തിരി പണം പോകും - അതുപോലെ ഒത്തിരി വൈകിയാൽ സീറ്റ് കിട്ടാൻ പാടാണ് '

  • @Crazy-talks238
    @Crazy-talks238 4 месяца назад +1

    ഞാൻ മൂന്നു വട്ടം പോയി

  • @reenathomas966
    @reenathomas966 5 месяцев назад +1

    7 month old babye kond pogunthil kuzhapm undo ? Train il pogan agrahikunu .

    • @sianjoseph2018
      @sianjoseph2018  5 месяцев назад

      No problem ... Breast feeding kurachu problem aavonnu doubt undu.... No other issues...try to get lower berth... No need of separate ticket till the age of 4 years...

    • @josethomas3213
      @josethomas3213 4 месяца назад

      Please note take ac hotel room for baby

  • @sarammasiby3092
    @sarammasiby3092 4 месяца назад +1

    EnteAmmeMathave eshoye yausep pithave 🥰🥰❤️❤️❤️❤️❤️💞💞💞💞💞💞🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-tw1sc7by7d
    @user-tw1sc7by7d 5 месяцев назад +2

    🙏🙏🙏

  • @linetnelson7777
    @linetnelson7777 5 месяцев назад +1

    Amen🙏🙏🙏

  • @mariawilson9175
    @mariawilson9175 5 месяцев назад +1

    🙏🙏

  • @sr.sajithacherupushpam4884
    @sr.sajithacherupushpam4884 5 месяцев назад +1

    🙏🙏🙏🙏