Manjurukum Kaalam | Episode 526 - 20 January 2017 | Mazhavil Manora

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 132

  • @joseyjosey8327
    @joseyjosey8327 9 месяцев назад +37

    ഈ അമ്മയെ അവതരിപ്പിക്കുന്ന സ്ത്രീ
    എത്ര ഭംഗിയായിട്ടാണ് അവരുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്
    എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ നേരുന്നു

  • @remya5740
    @remya5740 Год назад +29

    Grandma ക്ക് voice കൊടുത്തത് grandma ആണേലും മാറ്റാരേലും ആണേൽ അടിപൊളി

  • @merymercyka6239
    @merymercyka6239 2 года назад +37

    സൗദമിനിയമ്മ ethranannai തന്റെ ഭാഗം അവതരിപ്പിച്ചു.അഭിനയമാണെന്ന് ആരു പറയും. അഭിനന്ദനങ്ങൾ. 🌹🌹🌹

  • @asifaman72
    @asifaman72 7 лет назад +316

    ചെറിയ റോളായിട്ടു പോലും ആ അമ്മ എത്ര തന്മയത്വത്തോടു കൂടിയാണ് തന്റെ ഭാഗം അവതരിപ്പിച്ചത്... Good Selection!!!

    • @sheba00
      @sheba00 4 года назад +17

      Sathyam

    • @nijasn8181
      @nijasn8181 3 года назад

      Hhhhhuduyhhhhyihhhhhhhhh

    • @nijasn8181
      @nijasn8181 3 года назад +2

      Hjjjhhrhhdhhhhhhhghhhghggg

    • @sudevannayer3050
      @sudevannayer3050 3 года назад +5

      @@nijasn8181 the first one I had the chance the first to know what to know that we are not in my head around to the same the chance of rain 🌧️🌧️ 🌧️🌧️🌧️🌧️🌧️🌧️🌧️ people are coming in the same to the point p,,, ltd the,A qSE`¥

    • @sainulllabitin1685
      @sainulllabitin1685 3 года назад +1

      @@sheba00 aaà

  • @tonyvarghese3042
    @tonyvarghese3042 2 года назад +15

    Saudaminiamma, outstanding performance. Minister has guts. What a powerful commanding dialogue. Strong message to all Hipocrats of God's own country.

  • @asifaman72
    @asifaman72 7 лет назад +47

    പറഞ്ഞുപറഞ്ഞ് അൻപതിനായിരത്തിൽ നിന്നും അഞ്ചുലക്ഷത്തിൽ എത്തിയ വിലപറച്ചിൽ മനസ്സിന് അൽപം സുഖം നൽകി!😃

  • @jithujithu779
    @jithujithu779 7 лет назад +32

    aa muthashiye kand paavam thonnunnu... aarumillyathavare drohikkanayi kure muthalalimar... muthashide acting super... jani sherkkum oru proffesional politician look vannu

    • @sagarelyas
      @sagarelyas 7 лет назад +8

      ya...cheria role aanelum ammumma kalakkii,,,gud selection...

    • @ajsalaju8909
      @ajsalaju8909 4 года назад

      @@sagarelyas ശട്

  • @rasaqp-ko9cu
    @rasaqp-ko9cu 3 месяца назад +8

    നീതി നടപ്പിലാക്കാൻ മുഖംനോക്കാതെ ഇടപെടുന്ന മന്ത്രി ജാനകിക്ക് Big Salut

  • @vimalramachandran
    @vimalramachandran 7 лет назад +58

    തല ഇരിക്കുമ്പോൾ വാൽ ആടണ്ട, കേട്ടോ പ്രതാപാ, സുന്ദരേശാ 😉

    • @sumapunnan
      @sumapunnan 7 лет назад +2

      Vimal Ramachandran

    • @jithujithu779
      @jithujithu779 7 лет назад +5

      Vimal Ramachandran crct prathapettane jani tharappichonn nokki athinu 100 mark nottathil "thanne ath vyaktham Thalayirikkumbol valadandann" parayathe thanne parayendath paranju

  • @danielvenmony
    @danielvenmony Год назад +14

    Wow , what an amazing acting by that grandma. So real and with accurate emotions

  • @abbasabdulkhadar5424
    @abbasabdulkhadar5424 4 месяца назад +5

    ഇതാ പ്രാവശ്യം കണ്ടാലും കണ്ടാലും മതിവരാത്ത ഒരേ ഒരു സീരിയൽ ❤ അത് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം മാത്രം❤❤❤❤❤

  • @remyeshdakshina1041
    @remyeshdakshina1041 7 лет назад +37

    മുത്തശ്ശി സൂപ്പർ അഭിനയം...

  • @ullaskumar44
    @ullaskumar44 7 лет назад +29

    നന്നായി വരുന്നുണ്ട്. പക്ഷേ കൂടുതൽ വലിച്ചു നീട്ടരുത്.നാട്ടു കാര്യത്തെക്കാൾ ജാനിയുമായി സംബന്ധിക്കുന്ന കാര്യങ്ങൾക്കാണ് ഞങ്ങൾക്ക് താൽപര്യം ഒന്നു ശ്രദ്ധിക്കുമല്ലോ

  • @tonyvarghese3042
    @tonyvarghese3042 2 года назад +8

    There is not going tobe enough words to write about this poor Lady's performance. So powerful. so powerful....Outstanding..Congratulations Madom.You are amazing, you are number one in my book.

  • @abbasabdulkhadar5424
    @abbasabdulkhadar5424 4 месяца назад +5

    കണ്ടാൽ കണ്ട് കൊണ്ട് ഇരിക്കും❤ അതാണ് നമ്മുടെ സ്വന്തം മഞ്ഞുരുകും കാലം❤ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤❤

    • @nichuzz309
      @nichuzz309 Месяц назад

      Kand kandippo online classum attnd chyunilla.. Gymlum pokunillaa😪😪😪😪

  • @thanseerakabeer6704
    @thanseerakabeer6704 7 лет назад +22

    Ammumma kalakki .Cheriya rolanekilum super ayitund

  • @thoolikathoolika9391
    @thoolikathoolika9391 4 года назад +34

    പ്രതാപന്‍ ചേട്ടാ....എന്താ ഇങ്ങനൊരുമാറ്റം

  • @Gjo111
    @Gjo111 7 лет назад +30

    A big salute for that grandma's acting

  • @sandhyaeappen9129
    @sandhyaeappen9129 7 лет назад +43

    അമ്മച്ചി നല്ല അഭിനയം...

  • @sagarelyas
    @sagarelyas 7 лет назад +31

    ende votinum mothalalide votinum orey vilaya...ammumma super...👍👍👍

    • @jithujithu779
      @jithujithu779 7 лет назад +3

      sagarelyas crct innale serial kandappo Sathyam paranjal aaa dialogue nu onn kayyadikkan thonni

    • @vijayankochukunju8812
      @vijayankochukunju8812 7 лет назад

      Sreekkuty Sree

  • @lathanair5241
    @lathanair5241 7 лет назад +21

    ammmumma kalakki super super janikutty nice performance preathapettanea vazhakku parayatuthe enekku eshtama mupparea

  • @iiviper2234
    @iiviper2234 7 лет назад +15

    parathi parayan vanna amma super .good selection

  • @sagarelyas
    @sagarelyas 7 лет назад +17

    socially relevant issue aannu...purampokk kaiyeral...aa type problems nattil sherikkum ollatha...

  • @teenarajesh939
    @teenarajesh939 3 года назад +11

    ammayude samsaaram kettu sangadam vannu good acting

  • @kasthurikrishna956
    @kasthurikrishna956 7 лет назад +24

    ammuma superb acting..heart touching acting...

  • @thoolikathoolika9391
    @thoolikathoolika9391 4 года назад +52

    ഈ അമ്മച്ചി വല്ല നാടകനടിയോ മറ്റോ ആയിരുന്നോ...എന്താ ഒരു പെര്‍ഫോമന്‍സ്.

    • @marathnair7513
      @marathnair7513 3 года назад

      Aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @rkr7121
      @rkr7121 3 года назад

      @@marathnair7513 .
      Ba,, ,'1

  • @joseyjosey8327
    @joseyjosey8327 3 месяца назад +2

    ഈ സീരിയലിൽ അമ്മയെ വിളിക്കുന്ന സ്ത്രീ ഒരു ചെറിയ റോളുള്ള കഥാപാത്രം അവതരിപ്പിക്കുന്നത്
    അത് ഒരു അഭിനയിക്കാനുള്ള പറയാൻ സാധ്യതയില്ല അത്രയ്ക്ക് നേച്ചർ ആണ് അവരുടെ ആ
    അഭിനയരീതി അവർക്ക് എന്റെ എല്ലാവിധ ആശംസകളും നേരുന്നു സസ്നേഹം K J 👌👌👌

  • @sairaseheer5189
    @sairaseheer5189 7 лет назад +18

    soudamini amma super acting

  • @highlightedcommentcompany310
    @highlightedcommentcompany310 2 года назад +12

    അമ്മച്ചി പൊളിച്ചു

  • @sandhyasnair332
    @sandhyasnair332 7 лет назад +27

    ammoomma kalakki

  • @sarathlal6362
    @sarathlal6362 7 лет назад +11

    epozhum oru blue saree anallo janikuttik

  • @habeebasalim
    @habeebasalim 9 месяцев назад +3

    Hi janimol.super congrats

  • @abbasabdulkhadar5424
    @abbasabdulkhadar5424 4 месяца назад +1

    സൂപ്പർ സൂപ്പർ ഗുഡ് ❤❤❤ ഒന്നും പറയാനില്ല ❤❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤ ഇത് പോലെ ഒരു സീരിയൽ രംഗത്ത് ഇറങ്ങിയിട്ടില്ല❤ ഒന്നും പറയാനില്ല ❤❤ അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് ❤❤❤❤

  • @hafizmuhammed4486
    @hafizmuhammed4486 7 лет назад +7

    Oru doubt ee manthri veetilirunaano bharikkan e manthride office undallo trvandrum madhu ann paranjirunullo namukk trvndruth oru veededukkam ammaye angot kondupokamenoke

  • @chandramohan8237
    @chandramohan8237 7 лет назад +14

    ammumma good selection good thanks director

  • @imaginevinee
    @imaginevinee 7 лет назад +11

    Jaani-Ambli = JJ-Sasikala‼

  • @tonyvarghese3042
    @tonyvarghese3042 Год назад +2

    Beautiful Madom Janaki looks stunningly glowing.

  • @sajeeshparayil6857
    @sajeeshparayil6857 7 лет назад +10

    amma. .suuuuuuper...kidukki...nalla abhinayam...

    • @varghesevarghese1503
      @varghesevarghese1503 7 лет назад

      Sajeesh Parayil ee amma kure seriayalil abhinayichittunde nalla sooper ammayi amma porulla ammayayi.

  • @stephinbiju8290
    @stephinbiju8290 7 лет назад +16

    super ammachi😊😊😊

  • @vinunch1682
    @vinunch1682 7 лет назад +8

    vimal eniyenkilum aa suspence onnu paranjoode

  • @gokulvelayudhan9220
    @gokulvelayudhan9220 7 лет назад +7

    good acting aha amma ude

  • @luluasalam4449
    @luluasalam4449 7 лет назад +8

    grndma apt selection..natural acting actirs ne engane select cheyunnu haa

  • @tonyvarghese3042
    @tonyvarghese3042 2 года назад +1

    I didn't know why but I have tears coming out watching this poor Lady talking.

  • @muhammadjam1286
    @muhammadjam1286 7 лет назад +9

    ammachi super...

  • @mohanenk7578
    @mohanenk7578 3 года назад +4

    Sujith nair
    Nalla manasulla janni M. L. A

  • @abbasabdulkhadar1134
    @abbasabdulkhadar1134 2 года назад +5

    അതെ അതെ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍

  • @asiyashahul4388
    @asiyashahul4388 4 года назад +8

    Pavan muthashi😭😭

  • @shameerom423
    @shameerom423 7 лет назад +10

    valich neettunna sieriyel

  • @tinabenjamin4381
    @tinabenjamin4381 Год назад +4

    Jani eniyengilum oru official work cheyanatu kanaalo

  • @merinmartin8585
    @merinmartin8585 7 лет назад +5

    nalla oru serial aanu...pakshe valich neeti bor aakkunnu...

  • @nabeelmohammed1738
    @nabeelmohammed1738 7 лет назад +4

    vimal ramachandran serial related aya arenkilum ano?ippo aduthaan youtubil kaanan thudanhiyath.athond chofichatha

  • @mubdhiyamubashir1712
    @mubdhiyamubashir1712 4 года назад +7

    pavam ammaçhi

  • @archanasureshaparchanasure6357
    @archanasureshaparchanasure6357 4 года назад +5

    Aa amma ramgi rao speeking kambili pudhappe aane

  • @nabeelmampadijbfffnabeelma4853
    @nabeelmampadijbfffnabeelma4853 7 лет назад +8

    bayangara bora ippom

  • @amalasuresh2163
    @amalasuresh2163 Год назад +4

    Jaaniiiii you super❤

  • @dinildk1
    @dinildk1 7 лет назад +10

    janikutty kalkki.. ithu avanm Minister.

    • @sheba00
      @sheba00 4 года назад +1

      Ys👍engna oru minister venam naadinu

  • @abdulnishad6830
    @abdulnishad6830 7 лет назад +5

    mudalaalide votinum ente votinum ore vile aanu ... adu kalaki

  • @sreedevidevi7516
    @sreedevidevi7516 7 лет назад +5

    vere kathakal venda.janikuttide kathakal mathram mathi

  • @jayalakshmipm5732
    @jayalakshmipm5732 7 лет назад +6

    Vayagara valichu neetal aanu ipo serial..... Vayagara bore aayt varuva...exitment thonnipikunna episodes onnum ee aduth undaytila..

    • @vimalramachandran
      @vimalramachandran 7 лет назад +4

      സ്വന്തം കുടുംബകാര്യമല്ലാതെ മന്ത്രി എന്ന നിലക്ക് ജാനി ഔദ്യോഗികമായി പ്രവർത്തിക്കുന്നത് ഒരു തവണയെങ്കിലും കാണിക്കണ്ടേ? ആ ആവശ്യം ഇവിടെ പലരും ഉന്നയിച്ചിരുന്നു. ഈ പുറമ്പോക്ക് കേസ് അവരെ തൃപ്തിപ്പെടുത്തും. ഇത് കഴിഞ്ഞാൽ വീണ്ടും പരിചിതമായ കഥാപശ്ചാത്തലത്തിലേക്ക് മടങ്ങി വരും, ഒരുപാട് interesting moments ഇനിയും ബാക്കിയുണ്ട്.

    • @sheba00
      @sheba00 4 года назад

      @@vimalramachandran crct👍👍👍

    • @kadeejaafra1162
      @kadeejaafra1162 2 года назад

      @@vimalramachandran 5

  • @chandranmk5590
    @chandranmk5590 4 года назад +2

    Home Aalkahol Mekkig Kukkar

  • @jijujayakumar1802
    @jijujayakumar1802 7 лет назад +11

    കൂടുതല്‍ വളിപ്പിലേക്ക് പോകുന്നു

  • @saranyajithesh1990
    @saranyajithesh1990 7 лет назад +5

    jaani achaneyum ratnameyum eppo kanun

  • @shameenaashique5052
    @shameenaashique5052 7 лет назад +9

    standard serial

  • @shahijekki9901
    @shahijekki9901 7 лет назад +3

    hii

  • @febakolam713
    @febakolam713 7 лет назад +6

    Mathan Tharakan mothalali😁

  • @jeevansurya1118
    @jeevansurya1118 7 лет назад +7

    parayan vaakukal ella

  • @rasnarasu2802
    @rasnarasu2802 7 лет назад +2

    gud

  • @queenofcrafte1720
    @queenofcrafte1720 7 лет назад +7

    3rd comense

  • @radhamoney123
    @radhamoney123 7 месяцев назад

    Sallyakkariya. Pakshea pavangalude avasatha arum manassil akkukayillallo? Athukond allea pavangalaya njangal kk 6 masathea kshema pension tharathea njangaludea kashttapoeduthunnathu

  • @padmanathan6285
    @padmanathan6285 6 месяцев назад

    Episode 527 pls

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix 7 месяцев назад

    വാക് പാലിച്ചാൽ വാക് പാലിക്കുംന്നത് ആണ് ജാനി

  • @prajeesh143
    @prajeesh143 7 лет назад +10

    വെറും വേസ്റ്റ് ആയി വരികയാ .....

  • @raghavanchaithanya9542
    @raghavanchaithanya9542 4 месяца назад

    Muthassisoopar

  • @lekhabinu6438
    @lekhabinu6438 11 месяцев назад

    👍👍👍

  • @aathirachandran3001
    @aathirachandran3001 7 месяцев назад

    1,212,അം

  • @HarisHaris-et3tr
    @HarisHaris-et3tr 3 года назад +1

    0

  • @pakajashis7656
    @pakajashis7656 Год назад

    😅😅
    . mn n

  • @shibilmuhammed6962
    @shibilmuhammed6962 2 года назад

    Fkrkpeg

  • @habeebullamar56
    @habeebullamar56 4 года назад +30

    അമ്മച്ചി
    നല്ല
    അഭിനയം
    ഗുഡ്

  • @babyma81
    @babyma81 7 лет назад +14

    jani is looking so nice

  • @sarathlal6362
    @sarathlal6362 7 лет назад +11

    epozhum oru blue saree anallo janikuttik

  • @wrtfdfedgy7496
    @wrtfdfedgy7496 7 лет назад +10

    ammuma super

  • @sheejababu8319
    @sheejababu8319 7 лет назад +8

    ammumma.kalakki

  • @sonuex2407
    @sonuex2407 4 года назад +3

    Hi

  • @ganeshganesh-iz3sv
    @ganeshganesh-iz3sv 7 лет назад +13

    supper acting soudamini amma